English ariyathila enn vechal nanamkedu thanneya school il padikunne kalam thott English padikunne aa ath mathram alla oru film actress oke akumbol pala interview attend cheyandaya athoke orkanam English just language ayi mathram kanalu
Oru kuravum illa,enikk english avshyathinu samsarikkanariyam,uaeyilanu work cheyyunnath,but customersinte aduth malayalam kond deal cheyyavunna case anenkil njan malayalamee use cheyyarolloo,karanam enikk samsarilkanariyum enn 100 % vishwasamulla eeka language malayalamanu,pinne enthinu mattullvare kanikkan vendi veroru language use cheyyanam,malayalilkalaya audiencinu vendi oru program cheyyumbol ath malayalathilayirikkanam ennanu ente abiprayam, ketalatjile 40 vasayyinu mukalilullavarude english parankjanam 50% lum thazhe avane sadyathayolloo, pinnenthinu avarkku koodi vendi cheyyunna oru program avarkk manassilavatha bashayil avatharippikkunnath
ഇതില് എന്താ ഇപ്പോൾ ഇത്രയും ട്രോൾ ചെയ്യാൻ ഒരാൾക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി ഇങ്ങനെ കളിയാക്കണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മലയാളി ആയിട്ട് മലയാളം പറയാതെ ഇരിക്കുന്നില്ലല്ലോ.
ആ കുട്ടിയോട് ചോദിച്ച ചോദ്യത്തിന് കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട് അവളോട് അവസാനം ചോദിച്ച ചോദ്യം അനശ്വര വിശ്വസിക്കുന്ന ഒരു മിഥ്യ എന്താണ്? എന്നാണ് ആ കുട്ടി അതിനു പറഞ്ഞ മറുപടി മത്സ്യകന്യക എന്നും അന്യഗ്രഹ ജീവികൾ എന്നുമാണ് ആ ഉത്തരം തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല ഒരാൾ ചോദിക്കുന്ന ചോദ്യം അതിന് ഉത്തരം പറയുമ്പോൾ അത് കുറച്ച് ആലോചിച്ചിട്ടാണ് പറയാൻ പറ്റൂ അത് ഇംഗ്ലീഷ് അറിയാത്ത കൊണ്ടാണെന്ന് പറയേണ്ട ആവശ്യമില്ല. പിന്നെ ആ കുട്ടിനോട് ഒരു ചോദ്യം ചോദിച്ചത് ആ കുട്ടിക്ക് ഇഷ്ടമുള്ള സിനിമ ഏതാണ്? അതിനെ കുട്ടി പറഞ്ഞ ഉത്തരം ശരിയാണ് ലിറ്റിൽ വുമൺ പിന്നെ ആദ്യം ചോദിച്ച ചോദ്യം ആ കുട്ടി ആണോ അല്ലെങ്കിൽ രഞ്ജിത്ത് സജീവൻ ആണോ ആ കൊച്ചിന് അറിയാത്ത കൊച്ച് അതിനെക്കുറിച്ച് പറയാൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞത് അപ്പോൾ ശരിക്കും പറഞ്ഞാൽ ഈ അഭിമുഖം ഈ അനശ്വരയുടെ അഭിമുഖം കേട്ട് ട്രോളാൻ നിൽക്കുന്ന ആൾക്ക് ഇംഗ്ലീഷ് അറിയില്ല
Anagne alla my dear 😅 Crazy girl meeting a confused guy or a creepy girl meeting a creepy guy ithil ethu myth aanu Anaswara believe cheyyunne enn aanu question. She find it difficult to understand in English but thats okayyy
ഞാൻ ബാംഗ്ലൂർ ആണ് work ചെയ്യുന്നത് പക്ഷെ ഇവിടെ ഉള്ള ആളുകൾക്കു കന്നഡ ഭാഷയോട് ഒരു ബഹുമാനം ആണ്. ഓഫീസിൽ അല്ലാതെ കന്നഡ പറഞാൽ അവര്ക് എതിരെ നടപടി ഉണ്ടാവും മാത്രം അല്ല flex ബോർഡിൽ വരെ ഇംഗ്ലീഷ് പാടില്ല. അതാണ് സ്വന്തം ഭാഷയോട് ഉള്ള സ്നേഹം ഇവിടെ നേരെ തിരിച്ചു malayalam പറഞ്ഞാൽ അവൻ കൊള്ളാത്തവൻ ഇംഗ്ലീഷ് പറഞ്ഞാൽ അവൻ super വിദ്യാഭ്യാസം ഉള്ളവൻ 😂😂
അതാണ് ബ്രോ,,,, ലോകത്തു മലയാളികൾ ക്കു മാത്രമേ എല്ലാ ഭാഷയും അവരുടെ സംസാര ഭാഷ പോലെ ഫുവെൻറ് ആയി സംസാരിക്കാൻ പറ്റുകയുള്ളു, എന്നാൽ ലോകത്തു ഒരു ഭാഷ കാരനും മലയാളം സംസാര ഭാഷയിൽ സംസാരിക്കാൻ പറ്റില്ല,,,,, പറ്റണമെങ്കിൽ ഇച്ചിരി കടുക്കും,,,
നിങ്ങൾ പറഞ്ഞത് ശരിയാണ്. Malayalam നല്ല ഭാഷയാണ്. പക്ഷെ english international ഭാഷയാണ്. ഏതൊരു ഭാഷയും പഠിക്കുന്നത് നല്ലതാണ്. Show off നു വേണ്ടി ആയിരിക്കരുത് ഇംഗ്ലീഷ് പഠിക്കുന്നത്.
90% മലയാളികൾക്കും സിനിമ താരം പ്രത്യേകിച്ച് നടി - ഇംഗ്ലീഷ് പറഞ്ഞാലും മംഗ്ലീഷ് പറഞ്ഞാലും വിക്കി വിക്കി ഇംഗ്ലിഷ് പറഞ്ഞാലും പ്രശ്നം ആണ്...നയൻതാര,അനുപമ പരമേശ്വരൻ,സാനിയ അയ്യപ്പൻ ഒക്കെ ട്രോൾ ചെയ്യപ്പെടുന്നത് അത്കൊണ്ട് ആണ്... മലയാളത്തിലെ ഏറ്റവും അടിപൊളി ആയി ഇംഗ്ലീഷ് പറയുന്ന അവതാരിക രഞ്ജിനി ഹരിദാസ് സ്റ്റാർ സിംഗർ തുടക്ക സമയത്ത് എന്ത് മാത്രം പൊങ്കാല കിട്ടീടുണ്ട്
ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാത്തത് അല്ല കുറവ്, മലയാളി ആയിട്ടും വൃത്തി ആയി മലയാളത്തിൽ റിപ്ലൈ ചെയ്യാൻ പോലും മനസ്സ് കാണിക്കാത്തത ഏറ്റവും വലിയ കുറവ്. പിന്നെ നമ്മൾ മല്ലൂസ് ഇംഗ്ലീഷ് അല്ല ഏതു ഭാഷയും പെട്ടന്ന് പഠിക്കും, നേരെ മറിച്ച് ഒരു ഇംഗ്ലീഷക്കാരൻ എത്ര ഫ്ലൂവന്റ് ആയി മലയാളം പറയും???മനസ്സിലായില്ല എങ്കിൽ പൊന്നു ചേച്ചി മലയാളത്തിൽ ചോദിക്കു എന്ന് പറയാൻ ഉള്ള തന്റെടം കാണിക്കണം ആയിരുന്നു, എങ്കിൽ ഇജ്ജാതി എയറിൽ പോവില്ലയിരുന്നു. മാതൃഭാഷ മധുരം തന്നെ ആണ് ❤️
ഇത് പുതിയതല്ലല്ലോ... Thumbnail കണ്ടപ്പോ കരുതി പുതിയത് ആവും എന്ന്. സത്യത്തിൽ അനശ്വരക്ക് basic English ഒക്കെ അറിയാം. അത്യാവശ്യം ഇംഗ്ലീഷിൽ സംസാരിക്കാനും അറിയാം. പക്ഷേ ഇവിടെ questions എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും ഉണ്ട്. എന്തോ IAS interviews nu ഒക്കെ ചോദിക്കുന്നത് പോലെ. ഒന്നൂടെ simple ആക്കി ചോദിക്കാവുന്നതെ ഉള്ളൂ.. അല്ലെങ്കിൽ ആ qstn മനസ്സിലാക്കാനും അതിനുള്ള കൃത്യമായ മറുപടി കൊടുക്കാനും ഉള്ള maturity ഉണ്ടായിരിക്കണം intelligence ഉണ്ടായിരിക്കണം. അനശ്വര കുട്ടിയല്ലേ... അല്ലാതെ ട്രോളാനും മാത്രം ഒന്നും ഇല്ല ഇത്.
Although her expressions show otherwise, it's obvious she understood all the questions and gave answers accordingly. I think the trollers didn't understand the questions 🤔 😂😂😂
1:42 she clearly said *"Little women"* . But unfortunately whoever made this video doesn't even know about that movie 😏. Adding on, 90% of educated Malayalis in our own state are speaking English in the same way as Anaswara Rajan is speaking. So I don't think there is anything to troll her for this. Yes, if we are living in the UK or US, then obviously we can troll her for her English language proficiency.
ഇംഗ്ലീഷ് അറിയാത്തത് ഒരിക്കലും ഒരു കുറ്റമല്ല. പക്ഷേ ചോദ്യം മനസ്സിലായില്ലെങ്കിൽ വെറുതേ വിഡ്ഢിച്ചിരി ചിരിക്കുകയല്ല വേണ്ടത് പകരം മനസ്സിലായില്ല എന്ന് പറയുകയും ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയാൽ പോലും അലങ്കാരികമല്ലാതെ ( ചോദ്യകർത്താവിൻ്റെ പ്രാവീണ്യം കാണിക്കലല്ല ഒരു ഇൻ്റർവ്യൂവിൻ്റെ ഉദ്ദേശ്യം) ചോദിക്കാൻ ചോദ്യകർത്താവിനോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കലുമാണ് ഒരു ഇൻ്റർവ്യൂവിൻ്റെ സാമാന്യ മര്യാദ.
അങ്ങേരു phd ചെയ്യുന്ന ആളാണ്. ഇത് കൊച്ചു കുട്ടിയും. കളിയാക്കാൻ എന്തിരിക്കുന്നു. ഈ പറയുന്ന ഇയാൾക്ക് അല്ലെങ്കിൽ ഈ ട്രോൾ ഉണ്ടാക്കിയവന് എത്ര ഇംഗ്ലീഷ് അറിയാം..ഇംഗ്ലീഷ് അത്യാവശം അറിഞ്ഞിരിക്കണം. എന്ന് കരുതി അത് അറിയത്തവരെ കളിയാക്കേണ്ട കാര്യം ഇല്ല. ഇംഗ്ലീഷിൽ എൻസൈക്ലോപീഡിയ ആകേണ്ട കാര്യവുമില്ല.
Ithil ithra chirikn enthirikkunnu... She very well understood the questions and few of them were tricky that she didn't want to answer..athinte chirich adjust cheithu... Ivde Sathyam entha en vecha ee kaliyakunavark questions entha en manasilayitilla ennullathaan
ഇംഗ്ലീഷ് സ്പോകെൻ ക്ലാസ്സിൽ പോയാൽ തീരുന്ന പ്രശ്നം മാത്രം.. MA ഇംഗ്ലീഷ് കാർ പോലും ആദ്യം സംസാരിക്കാൻ ബ ബ്ബ അടിക്കും.. ഇംഗ്ലീഷ് ഫിലിം കാണുക.. കമെന്ററി കേൾക്കുക.. അറിയാവുന്നത് ഉറക്കെ പറഞ്ഞു ശീലിക്കുക.... അറബി നാട്ടിൽ പോയി മൂന്നാം ക്ലാസ്സ് പഠിച്ച മലയാളി 6 മാസം കഴിഞ്ഞാൽ അറബി പറയുന്നത് എന്ത് പഠിച്ചിട്ടാണ്..
ഒരു കാര്യവും ഇല്ലാത്ത വീഡിയോകൾ, തെറ്റായ thumbnail, അപ്പോൾ തന്നെ unsuscribe and block, ഇതാണ് ഇവർക്ക് ഉള്ള മറുപടി, നമ്മുടെ സമയം എന്തിനാ കളയുന്നത്, ഒരു വിധം ബാധകളെ എല്ലാം യൂട്യൂബിൽ നിന്നും ഞാൻ ഒഴിവാക്കി, ഇപ്പോൾ ഇതും,
അവർക്കു ഷൈൻ ചെയ്യണം എങ്കിൽ ഇതേ questions നേരത്തെ ചോദിച്ചു, പഠിച്ചിട്ട് വന്നു പറയാൻ സൗകര്യം ഉണ്ടല്ലോ. പുള്ളിക്കാരിക്കു ഇതിലൊന്നും വലിയ seriousness ഇല്ല.
ആക്ച്വലി ഇതൊക്കെ answer ചെയ്യാൻ English അറിയുക അല്ല വേണ്ടത്. .English language trend ആണ് അറിയേണ്ടത് പൊതുവെ അത് അറിയുന്നവർ വളരെ കുറവും ആയിരിക്കും. .ഇപ്പോ മലയാളത്തിൽ നമ്മൾ രാജു ആണോ തോൽവി അതോ രാധ ആണോ തോൽവി എന്ന് ചോദിച്ചാൽ അല്ലെങ്കിൽ പൊളി സാനം ഏതാണ് ബീഫ് കറി ആണോ ചിക്കൻ കറി ആണോ എന്ന് ചോദിച്ചാൽ ചോദിക്കുന്നത് നമ്മുടെ മൂത്ത ജനറേഷൻ നോട് ആണേൽ പോലും അവർക്കു ഇതെന്താ സാധനം എന്ന് തോന്നും അങ്ങനെ ഒരു സിറ്റുവേഷൻ ആണ് അനശ്വരക്കും പണി കൊടുത്തത്. .എല്ലാവർക്കും എല്ലാം അറിയില്ലല്ലോ. .ഇവിടെ അനശ്വരക്ക് അവരോടു പറയാം നിങ്ങൾ ചോദിക്കുന്ന phrase പലതും എനിക്കു പരിചയം ഇല്ല. .മലയാളത്തിൽ കൂടെ explain ചെയ്യൂ എന്ന്. ..ഉരുണ്ടു കളിച്ചതു ആണ് ട്രോൾസ് വരാൻ കാരണം
First Question: Anaswara or Ranjit, who is the better "Mike" enn choikkunnu... "That I Cant say" enn Anaswara Parayunnu... Second Question - Which Movie do you pretend to like to sound intellectual? Answer : Little Woman Third question she Got a Little confused and replied with "Mermaids" Sathyathil Ithil entha thett? I mean... Chodhyangalum utharangalum kettitt paraya... Maybe her communication skills are a bit weak... But ithil English ariyaathath Anaswarakk alla Troll itta Admin ser inaanenn thonnunnu 😂
Answarayk nannayi english language kaikaryom cheiyan ariyam...aa kutti samsarikunath palathavana youtube il kanditund....so ..athu poi nokku kaliyakathe...oro karanangal kandethi ororuthare kaliyakunathil nin varumanam kandethunu chilar...ithonum ariyathe nammal avare support cheiyunu....by watching their videos
ഇംഗ്ലീഷ്കാരെ വച്ചു നോക്കുമ്പോൾ നമ്മൾതന്നെയാണ് better. കാരണം നമ്മുടെ ഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നിട്ടും നമ്മൾ ഇങ്ങനെയെങ്കിലും സംസാരിക്കുന്നില്ലേ. അതൊരു കുറവോ നാണക്കേടോ അല്ല. അവർക്കു മലയാളം കുറച്ചെങ്കിലും സംസാരിക്കാൻ പറ്റുന്നുണ്ടോ ഇല്ലല്ലോ. അവരുടെ ഭാഷ നമ്മൾ പറയുമ്പോ അത് അഭിമാനം തന്നെയാണ്
English is just a language for communication... അതറിയാതത് വലിയ കുറവൊന്നുമില്ല. മലയാളി ആയിട്ടും മലയാളം സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന ചിലരുണ്ട്
Yes bro
English ariyathila enn vechal nanamkedu thanneya school il padikunne kalam thott English padikunne aa ath mathram alla oru film actress oke akumbol pala interview attend cheyandaya athoke orkanam English just language ayi mathram kanalu
Oru kuravum illa,enikk english avshyathinu samsarikkanariyam,uaeyilanu work cheyyunnath,but customersinte aduth malayalam kond deal cheyyavunna case anenkil njan malayalamee use cheyyarolloo,karanam enikk samsarilkanariyum enn 100 % vishwasamulla eeka language malayalamanu,pinne enthinu mattullvare kanikkan vendi veroru language use cheyyanam,malayalilkalaya audiencinu vendi oru program cheyyumbol ath malayalathilayirikkanam ennanu ente abiprayam, ketalatjile 40 vasayyinu mukalilullavarude english parankjanam 50% lum thazhe avane sadyathayolloo, pinnenthinu avarkku koodi vendi cheyyunna oru program avarkk manassilavatha bashayil avatharippikkunnath
അനശ്വരക്ക് ഇംഗ്ലീഷ് ഒക്കെ അറിയാം. പക്ഷേ എളുപ്പത്തിൽ മറുപടി പറയാവുന്ന qstns അല്ല ചോദിക്കുന്നത്. @@AR-uh7ln
@@muhammedfaris1850Ath ponit💯
ഇതില് എന്താ ഇപ്പോൾ ഇത്രയും ട്രോൾ ചെയ്യാൻ ഒരാൾക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി ഇങ്ങനെ കളിയാക്കണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മലയാളി ആയിട്ട് മലയാളം പറയാതെ ഇരിക്കുന്നില്ലല്ലോ.
Another suspect😂😂
@NahzNajeem what bro!, why are you laughing?
@divine8932 ahha.. y r u pretending ??
@@NahzNajeem I'm the world famous actor. so, I'm pretending. what you want?
@divine8932 🤣🤣 over and over blunder is happening.. kudos!!! 👏 🤣🤣🤣🤣🤣🤣
നമ്മളൊക്കെ engilishil ഏലാം തികഞ്ഞവർ ആണലോ 😝😝😁😁
Enikkum ariyilla😢 parayaan ariyilla... Exam thanne oppich ezhuthaaran😢🤦♀️
ആ ഇന്റർവ്യൂ ഒഴിവാക്കാമല്ലോ 😂😂
English ariyillenki ariyilla enn parayam.. Nthina ingane kidanu show kaaniknnne🤷🏻♀️😇
ഇംഗ്ലീഷ് അല്ല ഇവിടുത്തെ യഥാർത്ഥ പ്രശ്നം.. Actually നല്ല പൊട്ട ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഇതിനൊക്കെ എങ്ങനെ മറുപടി പറയും?
Exactly
It is the other way round. They did ask some good questions, but i guess she was too shy to be honest about those questions.
ആ കുട്ടിയോട് ചോദിച്ച ചോദ്യത്തിന് കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട് അവളോട് അവസാനം ചോദിച്ച ചോദ്യം അനശ്വര വിശ്വസിക്കുന്ന ഒരു മിഥ്യ എന്താണ്? എന്നാണ് ആ കുട്ടി അതിനു പറഞ്ഞ മറുപടി മത്സ്യകന്യക എന്നും അന്യഗ്രഹ ജീവികൾ എന്നുമാണ് ആ ഉത്തരം തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല ഒരാൾ ചോദിക്കുന്ന ചോദ്യം അതിന് ഉത്തരം പറയുമ്പോൾ അത് കുറച്ച് ആലോചിച്ചിട്ടാണ് പറയാൻ പറ്റൂ അത് ഇംഗ്ലീഷ് അറിയാത്ത കൊണ്ടാണെന്ന് പറയേണ്ട ആവശ്യമില്ല. പിന്നെ ആ കുട്ടിനോട് ഒരു ചോദ്യം ചോദിച്ചത് ആ കുട്ടിക്ക് ഇഷ്ടമുള്ള സിനിമ ഏതാണ്? അതിനെ കുട്ടി പറഞ്ഞ ഉത്തരം ശരിയാണ് ലിറ്റിൽ വുമൺ പിന്നെ ആദ്യം ചോദിച്ച ചോദ്യം ആ കുട്ടി ആണോ അല്ലെങ്കിൽ രഞ്ജിത്ത് സജീവൻ ആണോ ആ കൊച്ചിന് അറിയാത്ത കൊച്ച് അതിനെക്കുറിച്ച് പറയാൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞത് അപ്പോൾ ശരിക്കും പറഞ്ഞാൽ ഈ അഭിമുഖം ഈ അനശ്വരയുടെ അഭിമുഖം കേട്ട് ട്രോളാൻ നിൽക്കുന്ന ആൾക്ക് ഇംഗ്ലീഷ് അറിയില്ല
Exactly ❤
ട്രോളർക്ക് ഒട്ടും ഇംഗ്ലീഷ് അറിയില്ല
Correct 💯
Anagne alla my dear 😅
Crazy girl meeting a confused guy or a creepy girl meeting a creepy guy ithil ethu myth aanu Anaswara believe cheyyunne enn aanu question. She find it difficult to understand in English but thats okayyy
Troll ചെയ്തവൻ പിന്നെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി യില് നിന്ന് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ വിദ്വാൻ ആണല്ലോ
👏ജനിച്ചപ്പോൾ തൊട്ട് ഇംഗ്ലീഷിൽ ആണ് പുള്ളി
ഈ കുട്ടി ചോദിച്ചതിന് കൃത്യമായ ആൻസർ പറയുന്നുണ്ടല്ലോ? ഈ ട്രോളർക്ക് ഇംഗ്ലീഷ് അറിയില്ല.
Avan english ariyillan ee interview kandappo manasilaayii😢
ഇതിപ്പോ ഈ question ഒക്കെ മലയാളത്തിൽ ചോദിച്ചാൽ തന്നെ എന്ത് ഉത്തരം പറയാനാണ്... ഒരുമാതിരി തലതിരിഞ്ഞ questions... 😂😂
ഞാൻ ബാംഗ്ലൂർ ആണ് work ചെയ്യുന്നത് പക്ഷെ ഇവിടെ ഉള്ള ആളുകൾക്കു കന്നഡ ഭാഷയോട് ഒരു ബഹുമാനം ആണ്. ഓഫീസിൽ അല്ലാതെ കന്നഡ പറഞാൽ അവര്ക് എതിരെ നടപടി ഉണ്ടാവും മാത്രം അല്ല flex ബോർഡിൽ വരെ ഇംഗ്ലീഷ് പാടില്ല. അതാണ് സ്വന്തം ഭാഷയോട് ഉള്ള സ്നേഹം ഇവിടെ നേരെ തിരിച്ചു malayalam പറഞ്ഞാൽ അവൻ കൊള്ളാത്തവൻ ഇംഗ്ലീഷ് പറഞ്ഞാൽ അവൻ super വിദ്യാഭ്യാസം ഉള്ളവൻ 😂😂
@@nichushazz6381 mahn avru English interview alle attend chythe?? So reply englishil ayirikkanam . Ivde evde aaanu malayalathe thaazhthi kettiyath?? Englishil oral ques choichal English parayanam athre ullu. Aval paranjilla nere so avle oookkki ayinu ipo nthedey?? Ninakkokke ithrakk chorinj verunne... ???
Think logically ! 🤣🫡
@@NahzNajeem എനിക്ക് ചൊറിയാൻ എന്താ അവൾ എന്റെ പെങ്ങൾ ഒന്നും അല്ലല്ലോ. കേരളത്തിൽ മലയാളത്തിൽ സംസാരിക്കുക. 👍🏻
@@nichushazz6381 oru bhasha yodum avashythil kooduthal snehathinte avshyam illaaa
ഇംഗ്ലീഷുകാർ എത്ര പേര് നമ്മുടെ മലയാളം പറയും. അത് അവരുടെ ഭാഷ. ഇത് നമ്മുടെ. English അറിയില്ല എന്ന് പറഞ്ഞു മാനം ഇടിഞ്ഞു വീഴുമോ 🙄
അതാണ് ബ്രോ,,,, ലോകത്തു മലയാളികൾ ക്കു മാത്രമേ എല്ലാ ഭാഷയും അവരുടെ സംസാര ഭാഷ പോലെ ഫുവെൻറ് ആയി സംസാരിക്കാൻ പറ്റുകയുള്ളു, എന്നാൽ ലോകത്തു ഒരു ഭാഷ കാരനും മലയാളം സംസാര ഭാഷയിൽ സംസാരിക്കാൻ പറ്റില്ല,,,,, പറ്റണമെങ്കിൽ ഇച്ചിരി കടുക്കും,,,
@@sijuvkmsijuvkm6699 നീ പൊട്ടൻനാണോ 😂😂😂 എവിടുന്ന് കിട്ടി ഇ അറിവ് പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളെ
നിങ്ങൾ പറഞ്ഞത് ശരിയാണ്. Malayalam നല്ല ഭാഷയാണ്. പക്ഷെ english international ഭാഷയാണ്. ഏതൊരു ഭാഷയും പഠിക്കുന്നത് നല്ലതാണ്.
Show off നു വേണ്ടി ആയിരിക്കരുത് ഇംഗ്ലീഷ് പഠിക്കുന്നത്.
Ehodikku engane chodhikku oru english athu oru language matramanu
English is a universal language, malayalam is limited to Kerala and Lakshadweep and other parts of South india🙄
ഈ ആവശ്യം ഇല്ലാത്ത ചിരി ആണ് ട്രോളാൻ കാരണം എന്ന് തോന്നുന്നു...
1:42 she clearly said *"Little women"* .
But unfortunately whoever made this video doesn't even know about that movie 😏.
😂
English ariyaththu oru kuttam alla....ee comment cheythavril ethra per english fluent aayi samsarikkum ???
👍🏻
Ariyillenkil interview kk povaruth😂
@@Pointbreak907 bro english ariyalla enik interview nn veran patula enn prayan patuvo eganna elle experience avuva
@@Rolex-nb9fi ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന് പറയേണ്ട വേറെ എന്തെല്ലാം കാരണങ്ങൾ പറയല്ലേ ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന് പറയുന്നത് എന്തിനാണ്
@@Pointbreak907 ആ കുട്ടിക്ക് അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ അറിയാം.
But ഇത് ഒരുമാതിരി qstns ഒകെയല്ലേ ചോദിക്കുന്നത്.
Normal type qstns അല്ല ഇത്.
🤷🏻♂ ️
Stop this unnecessary troll. You are just spreading hate against her
ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് തെറ്റല്ല പക്ഷെ അറിയാത്ത ഭാഷയിൽ സംസാരിക്കാൻ ആണ് 90%മലയാളികൾക്കും ഇഷ്ട്ടം മലയാളം പറഞ്ഞാൽ എന്തോ നാണക്കേട് ആണ് ചിലർക്ക്
90% മലയാളികൾക്കും സിനിമ താരം പ്രത്യേകിച്ച് നടി - ഇംഗ്ലീഷ് പറഞ്ഞാലും മംഗ്ലീഷ് പറഞ്ഞാലും വിക്കി വിക്കി ഇംഗ്ലിഷ് പറഞ്ഞാലും പ്രശ്നം ആണ്...നയൻതാര,അനുപമ പരമേശ്വരൻ,സാനിയ അയ്യപ്പൻ ഒക്കെ ട്രോൾ ചെയ്യപ്പെടുന്നത് അത്കൊണ്ട് ആണ്... മലയാളത്തിലെ ഏറ്റവും അടിപൊളി ആയി ഇംഗ്ലീഷ് പറയുന്ന അവതാരിക രഞ്ജിനി ഹരിദാസ് സ്റ്റാർ സിംഗർ തുടക്ക സമയത്ത് എന്ത് മാത്രം പൊങ്കാല കിട്ടീടുണ്ട്
ഞാനും അനശ്വര പോയപോലെ ഉണ്ടാകും ചിലപ്പോൾ അതിലും ബുദ്ധിമുട്ടിയേനെ എനിക്കും English ariyilla🫣
അവൾക്ക് അറിയാവുന്നത് പോലെ ഇംഗ്ലീഷിൽ പറയുന്നോണ്ടാലോ ചോദിക്കുന്നതിനു ഉത്തരം പറയുനൊണ്ട് ഇതിൽ ചിരിക്കാൻ ഒന്നും ella 🙂
മോഹൻലാൽ dechiri😂😂
മോഹൻലാൽ lന്ടെ വള്ളി ja😁ചിരി 😂
ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാത്തത് അല്ല കുറവ്, മലയാളി ആയിട്ടും വൃത്തി ആയി മലയാളത്തിൽ റിപ്ലൈ ചെയ്യാൻ പോലും മനസ്സ് കാണിക്കാത്തത ഏറ്റവും വലിയ കുറവ്. പിന്നെ നമ്മൾ മല്ലൂസ് ഇംഗ്ലീഷ് അല്ല ഏതു ഭാഷയും പെട്ടന്ന് പഠിക്കും, നേരെ മറിച്ച് ഒരു ഇംഗ്ലീഷക്കാരൻ എത്ര ഫ്ലൂവന്റ് ആയി മലയാളം പറയും???മനസ്സിലായില്ല എങ്കിൽ പൊന്നു ചേച്ചി മലയാളത്തിൽ ചോദിക്കു എന്ന് പറയാൻ ഉള്ള തന്റെടം കാണിക്കണം ആയിരുന്നു, എങ്കിൽ ഇജ്ജാതി എയറിൽ പോവില്ലയിരുന്നു. മാതൃഭാഷ മധുരം തന്നെ ആണ് ❤️
CHIKANMADHI
അനശ്വര നാട്ടിലെ നല്ല നിലവാരമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. പയ്യന്നൂർ . എനിക്കറിയാം
ട്രോൾ ചെയ്ത വ്യക്തിക്ക് ഇംഗ്ലീഷ് പറയാൻ അറിയും എന്ന് എന്താ ഉറപ്പ്??? 😆🤔
മോനെ അനശ്വര ഇംഗ്ലീഷ് പറയുന്നത് നീ കേൾക്കാഞ്ഞിട്ടാണ്. ഈ പറയുന്ന നിനക്ക് ഇംഗ്ലീഷ് എന്ന് എഴുതാൻ അറിയുമോ
ഇത് പുതിയതല്ലല്ലോ... Thumbnail കണ്ടപ്പോ കരുതി പുതിയത് ആവും എന്ന്.
സത്യത്തിൽ അനശ്വരക്ക് basic English ഒക്കെ അറിയാം. അത്യാവശ്യം ഇംഗ്ലീഷിൽ സംസാരിക്കാനും അറിയാം.
പക്ഷേ ഇവിടെ questions എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും ഉണ്ട്.
എന്തോ IAS interviews nu ഒക്കെ ചോദിക്കുന്നത് പോലെ.
ഒന്നൂടെ simple ആക്കി ചോദിക്കാവുന്നതെ ഉള്ളൂ..
അല്ലെങ്കിൽ ആ qstn മനസ്സിലാക്കാനും അതിനുള്ള കൃത്യമായ മറുപടി കൊടുക്കാനും ഉള്ള maturity ഉണ്ടായിരിക്കണം intelligence ഉണ്ടായിരിക്കണം.
അനശ്വര കുട്ടിയല്ലേ... അല്ലാതെ ട്രോളാനും മാത്രം ഒന്നും ഇല്ല ഇത്.
👍🏻
Although her expressions show otherwise, it's obvious she understood all the questions and gave answers accordingly. I think the trollers didn't understand the questions 🤔 😂😂😂
ഇവളുടെ പ്രശ്നം അതല്ല. English മര്യാദക്ക് അറിയില്ല. പക്ഷെ വലിയ ആൾ ആവാൻ ഇംഗ്ലീഷ് നല്ലോണം അറിയാം എന്ന രീതിയിൽ കാണിക്കുന്നു.
That is correct😂
പറഞ്ഞത് കേട്ടാൽ... തോന്നും ഈ ട്രോൾ ഇറക്കിയവന്.. എല്ലാം അറിയാം എന്ന് ☹️☹️☹️
ജയസൂര്യയുടെ ഡയലോഗ് : ഒന്നും മനസ്സിലായില്ല പക്ഷേ കാണിക്കണ്ട .
😂
1:42 she clearly said *"Little women"* .
But unfortunately whoever made this video doesn't even know about that movie 😏. Adding on, 90% of educated Malayalis in our own state are speaking English in the same way as Anaswara Rajan is speaking. So I don't think there is anything to troll her for this. Yes, if we are living in the UK or US, then obviously we can troll her for her English language proficiency.
What is the problem with it ? She gives answer properly.
Question should be clear.
She speaks English well.
ഇതിൽ അവൾ പറഞ്ഞതിൽ എന്താണ് കുഴപ്പം..ട്രോൾ ഉണ്ടാക്കിയവനാണ് ഇംഗ്ലീഷ് അറിയാത്തത്.
Ee chodyangal straight forward alla, English proficient aaya allkarkku polum ith manassikan paada. So confusing questions.
ആ കുട്ടിക്ക് അറിയാവുന്ന പോലെ മറുപടി നൽകി അതിന് ഇത്ര കളിയക്കാൻ എന്തിരിക്കുന്നു ഇംഗ്ലീഷ് അറിയാവുന്നവരും ചിലപ്പോൾ തപ്പി കളിക്കാറുണ്ട്
She knows how to speak english
ഇംഗ്ലീഷ് അറിയാത്തത് ഒരിക്കലും ഒരു കുറ്റമല്ല. പക്ഷേ ചോദ്യം മനസ്സിലായില്ലെങ്കിൽ വെറുതേ വിഡ്ഢിച്ചിരി ചിരിക്കുകയല്ല വേണ്ടത് പകരം മനസ്സിലായില്ല എന്ന് പറയുകയും ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയാൽ പോലും അലങ്കാരികമല്ലാതെ ( ചോദ്യകർത്താവിൻ്റെ പ്രാവീണ്യം കാണിക്കലല്ല ഒരു ഇൻ്റർവ്യൂവിൻ്റെ ഉദ്ദേശ്യം) ചോദിക്കാൻ ചോദ്യകർത്താവിനോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കലുമാണ് ഒരു ഇൻ്റർവ്യൂവിൻ്റെ സാമാന്യ മര്യാദ.
😂😂🤸🤸 ഇത് അടിപൊളി ശശി തരൂർ ഒന്നു കേൾപ്പിക്കാൻ ആയിരുന്നു🤸🤸
😂😂😂when comment box is postive all is positive when negative full negative wtf!😂😂😂😂😂
അവർ ചോദിക്കുന്നത് പൊട്ടാ quewtions ആണ്.. അതാണ് അവൾ അങ്ങനെ ചിരിക്കുന്നത്
She is a mallu actress, no need of English and she managed very well
ഇതിലും ബെറ്റർ. അണ്ണൻ 🙏ആറാട്ട് അണ്ണൻ 🤣🤣🤣👍
Avanu english ariyam
അങ്ങേരു phd ചെയ്യുന്ന ആളാണ്. ഇത് കൊച്ചു കുട്ടിയും. കളിയാക്കാൻ എന്തിരിക്കുന്നു. ഈ പറയുന്ന ഇയാൾക്ക് അല്ലെങ്കിൽ ഈ ട്രോൾ ഉണ്ടാക്കിയവന് എത്ര ഇംഗ്ലീഷ് അറിയാം..ഇംഗ്ലീഷ് അത്യാവശം അറിഞ്ഞിരിക്കണം. എന്ന് കരുതി അത് അറിയത്തവരെ കളിയാക്കേണ്ട കാര്യം ഇല്ല. ഇംഗ്ലീഷിൽ എൻസൈക്ലോപീഡിയ ആകേണ്ട കാര്യവുമില്ല.
@_Beautiful_nature303 encyclopedia യുടെ അർത്ഥം തിരഞ്ഞ ഞാൻ 😘
ലെ അനശ്വര : പുല്ല് വരണ്ടായിരുന്നു ഇനിയിപ്പോ ചിരിച് അഡ്ജസ്റ്റ് ചെയ്യാം
😂
ഇതിനൊക്കെ ട്രോൾ ഇറക്കേണ്ട ആവശ്യ൦ എന്താ...താൻ പിന്നെ ഇ൦ഗ്ലീഷിൽ എല്ലാ൦ തികഞ്ഞ ആളാണല്ലോ അല്ലേ
ഒരു വ്യക്തിയെ അപമാനിക്കാൻ പാടില്ല,, എനിക്കും ഇംഗ്ലീഷ് അറിയില്ല, അത്യാവശ്യം വായിക്കാൻ മാത്രമേ അറിയുകയുള്ളൂ,, എല്ലാവരും തന്നെ പോലെ ആകണമെന്ന് ഉണ്ടോ
Ariyaatha kaaryam aanenkil arayilla ennu parayuka.....enthinaa act cheyyunnathu.... english ariyaathathu oru thettonnumalla
👍🏻
ഇംഗ്ലീഷ് ഒരു ഭാഷയാണ്. അത് അറിയത്തില്ലെങ്കിൽ ഒരു കുറവൊന്നുമല്ല. ഭാഷയും സ്കിലും തമ്മിൽ ഒരു ബന്ധവുമില്ല.
Alla ithupole ulla interview il ezhuthi vecha questions chodikkunna anchor.. enthayalum athilum better malayalathil answer paranja Anaswara aanu..
എല്ലാരും എല്ലാം തികഞ്ഞ വരല്ല 😂 ഞാനും 😂
Oru question um manasilayilla athane rasakaramayathe 🤣😂
Aaaah question chothicha pullikaaari wiki wiki aaan choiyikkane
Troll undakkiya aalkk atrek onnum manassilayilla enn thonunnu 😅😅
She answered better than a average mallu girl
Don ' t underestimate her.She will give it answer that anchor ask the last question. She know understand english
English just a language അത് അറിയാത്തത് അത്രക്ക് വല്യ കുറ്റം ഒന്നും അല്ല അത് ട്രോൾ ചെയ്യാൻ ഒന്നുമില്ല
എനിക്ക് ചോദ്യം മനസ്സിലായില്ല ഉത്തരം മനസ്സിലായില്ല😂😂
Ithil ithra chirikn enthirikkunnu...
She very well understood the questions and few of them were tricky that she didn't want to answer..athinte chirich adjust cheithu... Ivde Sathyam entha en vecha ee kaliyakunavark questions entha en manasilayitilla ennullathaan
സത്യം
മലയാളിയായ അനശ്വരയെ മലയാളത്തിൽ അഭിമുഖം എടുക്കുകയാണ് വേണ്ടത്. ഇൻ്റർവ്യൂ ചെയ്യുന്ന ആൾക്ക് മലയളം അറിയില്ലെങ്കിൽ ഇത് പോലുള്ള പണിക്ക് പോകരുത്.
അവളുടെ സ്ഥാനത്ത് അവനവനെ പ്രതിഷ്ഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ.
ഇന്നും മലയാളിക്ക് ഇംഗ്ലീഷ് പറഞ്ഞാ മികച്ചത് ഇവിടെ മലയാളം നേരെ അറിയാത്ത മലയാളികൾ ആണ് ആയിലും ഭേദം ആണ്.. 🙌🏻
ആദ്യം തന്നെ അതിന് ഇംഗ്ലീഷ് അറിയില്ല എന്ന് മനസ്സിലായില്ലേ മലയാളത്തിൽ ചോദിക്കാമല്ലോ അപ്പം മനപ്പൂർവ്വം അതിനെ വിളിച്ചു അപമാനിക്കുകയും ചെയ്തു നിങ്ങള്
അനശ്വര നന്നായിട്ട് ഇംഗ്ലീഷ് സംസാരിക്കും, ട്രോൾ ആക്കിയവർ കേട്ടിട്ടുണ്ടാവില്ല 😂
Ee trol vdeo etta ninak english ariyavooo😅
Still people think knowing English make them smarter but it don't . English is just a language to communicate Athu malayaligal manasilakkanam.
പിന്ന നമ്മളെല്ലാം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ആണല്ലോ...
ഇംഗ്ലീഷ് അറിയില്ല എന്നത് ഇത്രയും വലിയ നാണക്കേട് ആണോടാ 😡സ്വന്തം ഭാഷ പറയുന്നത് അവരുടെ ഇഷ്ടം അതിനു ഇത്രയും തൊലിക്കാൻ എന്തിരിക്കുന്നു.
English doesn’t means she is educated or skilled
What ever u are , education matters...
Lalu troll.കണ്ടൻറ് ക്ഷാമം നല്ലതുപോലെ ഉണ്ടല്ലോ.എല്ലാ കാര്യങ്ങളിലും കുറ്റങ്ങൾ മാത്രം കണ്ടുകൊണ്ട് ചില കാര്യങ്ങളിൽ പ്രശംസിക്കാൻ വേണോട്ടോ മോനെ😂
നമ്മൾ മലയാളികൾ ആണെടോ മലയാളം തെറ്റിച്ചോ എന്ന് നോക്കിയാൽ പോരെ... മലയാളം അല്ലെ മാതൃഭാഷ....
ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഇത്തരം interview വിന് തല വച്ച് കൊടുക്കരുത് . മറുപടി മലയാളത്തിൽ പറയണമെങ്കിൽ പോലും ചോദ്യം മനസിലവണം..
Ee troll cheyyunavanu english fluent ayi ariyo🙂
ഇത് പയേത് ആണെ്ടാ😂
What is the base of this troll .
The asked her the most weird questions. She understood and replied .,what more did you want?
The anchor herself wasn’t speaking well. Why blaming Anashwara ? She isn’t an English student or tutor or interviewer
കഷ്ടം!!! ഇത്രേം ദാരിദ്ര്യമാണോ വ്ലോഗർക്ക്
അനശ്വര 💙
മലയാളികൾ എല്ലാവരും സായിപ്പിന്റെ പുള്ളേര് ആയാലേ കലാകാരായി അംഗീകരിക്കൂ എന്നുണ്ടോ....?
ഇത് ഞാൻ പഠിച്ച ഇംഗ്ലീഷ് അല്ല.. എന്റെ ഇംഗ്ലീഷ് ഇങ്ങനെ അല്ല... 😄😄😄😄
ഇംഗ്ലീഷ് സ്പോകെൻ ക്ലാസ്സിൽ പോയാൽ തീരുന്ന പ്രശ്നം മാത്രം.. MA ഇംഗ്ലീഷ് കാർ പോലും ആദ്യം സംസാരിക്കാൻ ബ ബ്ബ അടിക്കും.. ഇംഗ്ലീഷ് ഫിലിം കാണുക.. കമെന്ററി കേൾക്കുക.. അറിയാവുന്നത് ഉറക്കെ പറഞ്ഞു ശീലിക്കുക.... അറബി നാട്ടിൽ പോയി മൂന്നാം ക്ലാസ്സ് പഠിച്ച മലയാളി 6 മാസം കഴിഞ്ഞാൽ അറബി പറയുന്നത് എന്ത് പഠിച്ചിട്ടാണ്..
ഇത് ഒന്നും അത്ര വലിയൊരു കാരൃം മല്ല ഇംഗ്ലീഷിൽ എത്ര വൗവൽസ് ഉണ്ട് എന്ന് ചോദിച്ചാൽ നമ്മളിൽ എത്രപേർ അറിയാം 🧐🧐
വൗവ്വാലോ,അതോ വാലോ😂
ഒരു കാര്യവും ഇല്ലാത്ത വീഡിയോകൾ, തെറ്റായ thumbnail, അപ്പോൾ തന്നെ unsuscribe and block, ഇതാണ് ഇവർക്ക് ഉള്ള മറുപടി, നമ്മുടെ സമയം എന്തിനാ കളയുന്നത്, ഒരു വിധം ബാധകളെ എല്ലാം യൂട്യൂബിൽ നിന്നും ഞാൻ ഒഴിവാക്കി, ഇപ്പോൾ ഇതും,
അവർക്കു ഷൈൻ ചെയ്യണം എങ്കിൽ ഇതേ questions നേരത്തെ ചോദിച്ചു, പഠിച്ചിട്ട് വന്നു പറയാൻ സൗകര്യം ഉണ്ടല്ലോ. പുള്ളിക്കാരിക്കു ഇതിലൊന്നും വലിയ seriousness ഇല്ല.
ആക്ച്വലി ഇതൊക്കെ answer ചെയ്യാൻ English അറിയുക അല്ല വേണ്ടത്. .English language trend ആണ് അറിയേണ്ടത് പൊതുവെ അത് അറിയുന്നവർ വളരെ കുറവും ആയിരിക്കും. .ഇപ്പോ മലയാളത്തിൽ നമ്മൾ രാജു ആണോ തോൽവി അതോ രാധ ആണോ തോൽവി എന്ന് ചോദിച്ചാൽ അല്ലെങ്കിൽ പൊളി സാനം ഏതാണ് ബീഫ് കറി ആണോ ചിക്കൻ കറി ആണോ എന്ന് ചോദിച്ചാൽ ചോദിക്കുന്നത് നമ്മുടെ മൂത്ത ജനറേഷൻ നോട് ആണേൽ പോലും അവർക്കു ഇതെന്താ സാധനം എന്ന് തോന്നും അങ്ങനെ ഒരു സിറ്റുവേഷൻ ആണ് അനശ്വരക്കും പണി കൊടുത്തത്. .എല്ലാവർക്കും എല്ലാം അറിയില്ലല്ലോ. .ഇവിടെ അനശ്വരക്ക് അവരോടു പറയാം നിങ്ങൾ ചോദിക്കുന്ന phrase പലതും എനിക്കു പരിചയം ഇല്ല. .മലയാളത്തിൽ കൂടെ explain ചെയ്യൂ എന്ന്. ..ഉരുണ്ടു കളിച്ചതു ആണ് ട്രോൾസ് വരാൻ കാരണം
Comment box kandappo santhoshaayi! Vivaram und malayalikalkk! ❤
Ntha ethra trollen already English interview annenu arinjtaa ayrikum vanne. Athinu ellam ans paranjallo...
Troll kitit kond aavan anaswara nannyt english parayan padichu 😂
ചിരി 😂
😂
Ayin ithre kaliyakkan enth irikunn🙃
The term "Mike" can have different meanings depending on the context:
But her confidance ❤️
First Question: Anaswara or Ranjit, who is the better "Mike" enn choikkunnu...
"That I Cant say" enn Anaswara Parayunnu...
Second Question - Which Movie do you pretend to like to sound intellectual?
Answer : Little Woman
Third question she Got a Little confused and replied with "Mermaids"
Sathyathil Ithil entha thett? I mean... Chodhyangalum utharangalum kettitt paraya... Maybe her communication skills are a bit weak... But ithil English ariyaathath Anaswarakk alla Troll itta Admin ser inaanenn thonnunnu 😂
ഇംഗ്ലീഷ് എന്താ ഇത്ര വലിയ സംഭവമാണോ? അനശ്വര സായിപ്പിന്റെ മകൾ അല്ല... ഇങ്ങനെയുള്ള ട്രോൾസ് വെറും വിവരക്കേട് മാത്രം.
ഈ കളിയാക്കുന്നവർക്ക് ഇംഗ്ലീഷ് അറിയാമോ?
2:14 🤣🤣
Answarayk nannayi english language kaikaryom cheiyan ariyam...aa kutti samsarikunath palathavana youtube il kanditund....so ..athu poi nokku kaliyakathe...oro karanangal kandethi ororuthare kaliyakunathil nin varumanam kandethunu chilar...ithonum ariyathe nammal avare support cheiyunu....by watching their videos
Which interview this
Her English dress code is good not able to say anything in English
ഇംഗ്ലീഷ് പറയാത്തതിൽ അപമാനിക്കാതെ മലയാളം പറയുന്നതിൽ അഭിമാനം കൊള്ളു..
Chiri kandaaa... Malar 🥴🤣 thalamanda nokki orannamkoduthaal kollaam😂
ഇംഗ്ലീഷ്കാരെ വച്ചു നോക്കുമ്പോൾ നമ്മൾതന്നെയാണ് better. കാരണം നമ്മുടെ ഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നിട്ടും നമ്മൾ ഇങ്ങനെയെങ്കിലും സംസാരിക്കുന്നില്ലേ. അതൊരു കുറവോ നാണക്കേടോ അല്ല. അവർക്കു മലയാളം കുറച്ചെങ്കിലും സംസാരിക്കാൻ പറ്റുന്നുണ്ടോ ഇല്ലല്ലോ. അവരുടെ ഭാഷ നമ്മൾ പറയുമ്പോ അത് അഭിമാനം തന്നെയാണ്
Yeth pottanannu ee troll chayethavan chumma orale chalivariyeriyunnath too insulting.... You're a great molu... 🎉🎉🎉
Enthonn trolladey.. 🥴
ചോദ്യം ചോദിക്കുന്നവരും മലയാളി ഉത്തരം പറയുന്നവരും മലയാളി. പിന്നെ എന്ത് തേങ്ങാക്കാണ് അവൾ ഇംഗ്ലീഷിൽ ചോയ്ക്കുന്നെ 😂😂😂😂
അതിനു എന്താ 🤷🏽♀️ its just a language
Ee troll athra comedy aayi thonnunnilla..trollen chettan fluent aayi english samsarikkuvayirikkum alle...english oru language aanu..ath samsarikkan ariyillenkil athil enthinanu ithra trollan ullath...
ഇതൊക്കെ എന്തോന്ന് Troll ആടോ.
Questions chodichathinu aa kutty answer paranjallo? . Pinne antha Kuzhapam?