90ശതമാനം ട്രാൻസ്ജെണ്ടർ സെക്സ് വർക്കിന് തയാറാവുന്ന കാര്യം ഇതു തന്നെ സൂപ്പറായി ചേട്ടാ പ്രോഗ്രാം ആ പാവങ്ങൾക്ക് സപ്പോർട് ചെയ്ത ത് നല്ല കാര്യം ആണ് ഒരാളെങ്കിലും ഇതു കണ്ടു തിരിച്ചറിവ് വരും ❤
ഇത് കണ്ടപ്പോൾ ശെരിക്കും അവർ അനുഭവിക്കുന്ന വിഷമം വേദന നന്നായി മനസിലായി....അവരും മനുഷ്യർ ആണ് അവരെ ജീവിക്കാൻ വിടുക... ഒരു ആണായി ചേട്ടന് ഈ ഗതി പിന്നെ ബാക്കി ഉള്ളവരുടെ കാര്യം
മേക്കോവർ കലക്കി.. 👌😁 ലേഡീസ് ഹോസ്റ്റൽ വാടൻ 👌👌👍 ആ മേടത്തിനെ ഒർജിനൽ രൂപത്തിൽ പോയി കാണണം ഇത് ഇൻസ്‌പെരിമെന്റ് ആയിരുന്നു എന്ന് പറയുകയും അവരുടെ മനസ്സ് അത് പോലെ ഇനിയും തുടരുക എന്നും പറയുക. ❤️
ഇന്ന് ഭക്ഷണം പോലും കഴിച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് പോലും ഒരു നേരത്തെ ആഹാരം പോലും വാങ്ങി കൊടുത്തില്ലല്ലോ വല്ലാത്ത ഒരു മനുഷ്യലോകം പാവം അവര് ഒറിജിനൽ ആയിരുന്ന അവരുടെ അവസ്ഥ എന്തായിരിക്കും
I am truly impressed and deeply appreciative of your outstanding efforts and commitment. Your remarkable work in raising awareness about the situation of transgender individuals in society, through the lens of social experimentation, is both inspiring and impactful. Your dedication and thoughtfulness in shedding light on such an important topic highlight your incredible journalistic talents and your empathy towards marginalized communities. Congratulations on your remarkable achievement and for the positive change you are bringing to society. Wishing you continued success in your endeavors
മനുഷ്യത്വം ഉള്ള ഒരാളെ എങ്കിലും കണ്ടല്ലോ അതുതന്നെ ഭാഗ്യം ❤️ വാർഡൻ ചേച്ചി ❤️🙏🏻
ആ ചേച്ചിയുടെ മനസ്സ് മലയാളികൾക്ക് എല്ലാവർക്കും ഉണ്ടെങ്കിൽ ഇവർ ഇങ്ങനെ കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു..
വുമൺ ഹോസ്റ്റൽ അടിപൊളി ആ ചേച്ചി മനുഷ്യത്വം ഉണ്ട് 🥰🥰
ഹോസ്റ്റൽ വാർഡന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰🥰🥰🌹🌹🌹🌹🌹🌹നല്ല സ്ത്രീ 🥰🥰🥰🥰🥰🥰🥰🥰
No.
Igane boys vesham ketti. Vannal enthu chryym
റിപ്പോർട്ടർ ചേട്ടൻ സൂപ്പർ ആക്ടിങ് ട്രാൻസ്‌ജെണ്ടർ ആയി ഭയങ്കര അഭിനയം കലക്കി
ചാനലിലെ എപ്പിസോഡ് കൂടുന്തോറും ചേട്ടൻറെ ധൈര്യവും കൂടിവരുന്നു❤❤❤
Mayamohini dileep sound
ഹോസ്റ്റൽ വാർഡ്ൺ സൂപ്പർ ചേച്ചി ❤️❤️
❤
❤❤❤
Chechik cash kittuna kaaryam alle pne Supr aavathirikko
❤❤❤❤❤❤❤
Hostel warden is such a gem❤ God bless them.
Reporter addressed a socially relevant matter.
90ശതമാനം ട്രാൻസ്ജെണ്ടർ സെക്സ് വർക്കിന് തയാറാവുന്ന കാര്യം ഇതു തന്നെ സൂപ്പറായി ചേട്ടാ പ്രോഗ്രാം ആ പാവങ്ങൾക്ക് സപ്പോർട് ചെയ്ത ത് നല്ല കാര്യം ആണ് ഒരാളെങ്കിലും ഇതു കണ്ടു തിരിച്ചറിവ് വരും ❤
ഹോസ്റ്റൽ വാർഡൻ ചേച്ചി നല്ല ഒരു സ്ത്രീ ആണ് ❤. വീഡിയോക്ക് എടുത്ത efforts നും അഭിനന്ദനങ്ങൾ 👍
വാർഡൻ ചേച്ചി ജീവിക്കുന്ന മാലാഖ ❤❤❤
ഇത് കണ്ടപ്പോൾ ശെരിക്കും അവർ അനുഭവിക്കുന്ന വിഷമം വേദന നന്നായി മനസിലായി....അവരും മനുഷ്യർ ആണ് അവരെ ജീവിക്കാൻ വിടുക... ഒരു ആണായി ചേട്ടന് ഈ ഗതി പിന്നെ ബാക്കി ഉള്ളവരുടെ കാര്യം
മേക്കോവർ കലക്കി.. 👌😁 ലേഡീസ് ഹോസ്റ്റൽ വാടൻ 👌👌👍 ആ മേടത്തിനെ ഒർജിനൽ രൂപത്തിൽ പോയി കാണണം ഇത് ഇൻസ്‌പെരിമെന്റ് ആയിരുന്നു എന്ന് പറയുകയും അവരുടെ മനസ്സ് അത് പോലെ ഇനിയും തുടരുക എന്നും പറയുക. ❤️
ഹോസ്റ്റൽ ചേച്ചി നല്ല മനുഷ്യത്വം ഉള്ള ആളാണ് അവർക്ക് നല്ലത് വരട്ടെ ❤❤❤
എനിക്ക് ആദ്യം മനസ്സിലായില്ല കേട്ടോ പിന്നെ ഞാനോർത്തു ഈ മുഖം നല്ല പരിചയം ഉണ്ടല്ലോ പിന്നെ ആളെ മനസ്സിലായി സൂപ്പർ🎉🎉🎉
Chechi aano ahh warden
സാറിന്റെ എല്ലാ വിഡിയോസും കാണുന്നയാലാണ് ആദ്യമൊന്നും മനസിലായില്ല ഒരു മിനിറ്റയപ്പോഴേക്കും സൗണ്ട് കേട്ട് മനസിലാക്കി ഞാൻ കലക്കി 👍god👍
ഞാൻ കണ്ണട നോക്കിയാണ് മനസ്സിലാക്കിയത് 😀😀
Father nu sthuthi kodukkubo thanne eniku ale pidikitti❤❤😂😂😂😂😂
ഒരുപാട് സന്തോഷമായി ഇതുപോലെ എല്ലാവരും അവരെ അംഗീകരിക്കട്ടെ
അയ്യോ 😨🙏ഞാൻ പകുതി കണ്ടപ്പോൾ ആണ് കമന്റ് ഇട്ടത്.. ഇത് നമ്മുടെ ചേട്ടൻ ആയിരുന്നോ... എന്തായാലും സത്യം ആണ്.. പാവമാണവർ... 👍🥰
Hostel Warden... Salute To You Chechi❤️❤️❤️
ഇതാണ് അവസ്ഥ ഇവർക്കു നല്ലൊരു ജോബ് കൊടുക്കാൻ ആരും തയ്യാറാവില്ല പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം
Bro kodukuo avark joli.. oru company undakil...
സൂപ്പർ കണ്ടാൽ തിരിച്ചറിയില്ല.....
ആദ്യം ഒന്നും മനസിലായില്ല പിന്നെ😢😢😢😢സങ്കടം വന്നു നമുക്ക് എന്തു ചെയ്യാൻ കഴിയും നല്ല മെസ്സേജ് ❤❤❤❤❤
നമ്മുടെ നാട് മാറിയിരിക്കുകയാണ്.. അമ്മ സഹോദരിമാർ ഇനി സ്വപ്‌നങ്ങൾ മാത്രം...😮
Warden chechi pawam... Nalla മനസ്സ് 💚
ഹോസ്റ്റൽ ചേച്ചി 😍😍
കമന്റിട്ട ആളു നൈസ് ലുക്കാണല്ലൊ
ഹോസ്റ്റൽ മേടം കിടിലം നല്ല മനുഷ്യ..... ♥️ മോളെന്ന് വിളിക്കുമ്പോൾ തന്നെ ആ സ്നേഹം..... ♥️
സുന്ദരി ആയിട്ടുണ്ട് 👍👍👍
Stop lying
ഈ കോലത്തിലും ആളുകൾ വിടുന്നില്ലങ്കിൽ കാണാൻ കൊള്ളാവുന്ന ഒരാളാണെങ്കിൽ എന്താവും സ്ഥിതി?
കാണാൻ kollaarunne 😮😢😢
@jomathews982😊😊😊
ചേട്ടന്റെ വീഡിയോസ് ഒക്കെ ഞാൻ കാണാറില്ല ഒരാളാണ് എനിക്കിഷ്ടമാണ് പക്ഷേ ഈ വീഡിയോസ് കണ്ടിട്ട് ചിരി നിർത്താനെ പറ്റുന്നില്ല 😂😂😂😂 സൂപ്പർ സൂപ്പർ
സെയിം😂😂😂 മറ്റേ ഫോട്ടോ ഗ്രാഫർ😂😂
കഷ്ട്ടോണ്ട് ഇഷ്ട്ടാ 😁👍
വാർഡൻ ചേച്ചി നല്ലഒരാൾ ❤❤❤❤
ഹോസ്റ്റൽ വാർഡൻ ചേച്ചി 🙏❤️🙏
Ingane oru social experiment kollaam... good effort ❤
Manushyatham ulla oru warden chechiye kandu❤❤❤❤
Warden chechii...supperb. ❤❤❤❤
Thanks
Oru cheriya penkuttiye kandapol chettan paranjathu motivation vaakukal 🔥🔥🔥🔥🔥🔥🔥🔥🔥
നല്ലൊരു മെസേജ് ലോകത്തിന് കിട്ട ❤
ധൈര്യം സമ്മതിച്ചു.😊😊😊😊
Excellent journelist
സത്യം.. ശേരികും സങ്കടം തോന്നി.. 😰😰😰
സ്റ്റുഡിയോ ചേട്ടന്റെ കാര്യം തീരുമാനമായികാണും 😂😂😂😂
😂😂😂
Palarivattom ulla joy studio allee🤣🤣🤣
Adipoli. Performance 👍👍👍👍cute
എന്തര് കഷ്ട്ടമാ അവരുടെ ജീവിതം 😔😔
അയ്യോ സുന്ദരി ആയല്ലോ 🥰😃😃😃🥰👌👌👌
ഇന്ന് ഭക്ഷണം പോലും കഴിച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് പോലും ഒരു നേരത്തെ ആഹാരം പോലും വാങ്ങി കൊടുത്തില്ലല്ലോ വല്ലാത്ത ഒരു മനുഷ്യലോകം പാവം അവര് ഒറിജിനൽ ആയിരുന്ന അവരുടെ അവസ്ഥ എന്തായിരിക്കും
Transager. Araayaalum manushyralle. Hostel chechiyaaane super ❤❤❤ eee avatharakan super aane
സമ്മതിച്ചു😂 സല്യൂട്ട് സാർ ❤
അയ്യോ ആളെ മനസ്സിലായത് ലാസ്റ്റ് 🥰🥰🥰
You realy great.. Go ahead🤚
Thanks a lot 😊
ബ്രോ നിങ്ങളെ സമ്മതിച്ചു...❤
Heart touching 😢
അഭിനയം വളരെ നല്ലത്.
I am truly impressed and deeply appreciative of your outstanding efforts and commitment. Your remarkable work in raising awareness about the situation of transgender individuals in society, through the lens of social experimentation, is both inspiring and impactful.
Your dedication and thoughtfulness in shedding light on such an important topic highlight your incredible journalistic talents and your empathy towards marginalized communities. Congratulations on your remarkable achievement and for the positive change you are bringing to society.
Wishing you continued success in your endeavors
ഇങ്ങിനെയും മനുഷ്യത്വം ഉള്ള ചേച്ചിമാരും ഉണ്ട് എന്ന് മനസ്സിലായി ☺️
A big salute for your dedication
നല്ല വീഡിയോ.... റിപ്പോർട്ടർ പൊളി.... ലേഡി വേഷം 👍
ചേട്ടന്റെ എല്ലാ വീഡിയയോയു൦ കാണാറുണ്ട്. എന്നാലും എന്റെ ചേട്ടാ സമ്മതിക്കാതെ വയ്യ.
Hostel chechii ❤👍
അയ്യോ വേണ്ട ചേട്ടാ എന്നെ ഒന്നും ചെയ്യാതിരിക്കല്ലേ ചേട്ടാ 😂
ഓ അങ്ങനെയാണോ പറഞ്ഞത്.. ശ്രദ്ധിച്ചില്ല
എന്താ ഇവരുടെ അവസ്ഥ കഷ്ട്ടം തന്നെ??? റിപ്പോർട്ടർ പൊളിച്ചു 👍👍👍
അഭിനയം ആണെന് പറയില്ല 👍🏻😂
വാർഡൻ കലക്കി
hostel chechi hattsoff ❤
പരസ്യത്തിനാണ് ഉള്ളടക്കത്തേക്കാൾ importance...
Polichu ketto👍👍❤️❤️
ഹോസ്റ്റൽ വടന് 🙏🙏🙏👌👌🙏🙏👌🙏👌🙏👌🙏👌👌🙏ഇതുപോലെ ആവണം
Sarikkum vishamam thonnanu,...
Hostel warden....is an Angel
കലക്കി ചേട്ടാ 😀
നല്ല രീതിയിൽ അവതരിപ്പിച്ചു.
Aa hostel chechiii big salute ❤ respect cheyunnu avareyum
Nalla hostalwarden pavam❤❤
ചേട്ടൻ കലക്കി 😂😂😂പുഷ്പ സിനിമ കാണിച്ചുതരാം 😀😀😀
സൂപ്പർ എക്സ്പീരിമെന്റ്....
🤣കഷ്ടണ്ടിഷ്ടാ... ഇങ്ങള് പൊളിച്ചു 👍👍😂
❤ hostel chechi ❤
ഇപ്പോഴും ഒറ്റപ്പെടുന്ന ഒരുവിഭാഗം ആളുകളുടെ അവസ്ഥ 😪 വീഡിയോ കണ്ടപ്പോൾ മനസിന് ഒരു വിങ്ങൽ അനുഭവപ്പെട്ടു...
സത്യം
സെക്സ് കിട്ടിയില്ലെങ്കിലും പുഷ്പ സിനിമ കാണിച്ചു തരാം എന്ന് പറഞ്ഞ മനസ്സ്... ശോ 🤣🤣🤣
Ente amma❤🎉
Pinneee
Pinneeeee
Pinneeee
Aa hostalil nikkanum venam bhagyam❤
Sherikkum pavam thonni. Avar avarudethaya lokath happy aayirikkatte
Great effort👏🏽👏🏽👏🏽
വാർഡൻ Big 💪💪💪💕
പൊളിച്ചു😂😂
Hostel warden Chechi super❤❤
ഒരു വിഭാഗത്തിന്റെ നേർ ചിത്രം
give respect and take respect ❤
നല്ല അവതരണം 👍
സുന്ദരി ചേട്ടൻ
ഹോസ്റ്റൽ വാർഡൻ ചേച്ചി ❤️❤️❤️❤️അമ്മ ❤️❤️
Wow...
ചേച്ചി പോളി
Super Sir, all the best
Has a Transperson so proud and respect you brother
വാർഡൻ ചേച്ചി ❤️
Hostal maam ❤❤❤
Super makeover and acting🥰👍🏼
Long video എടുക്കുന്ന camara man ചിരിക്കാതെ നിന്നല്ലോ 😄😄
ഇത് നമ്മുടെ ജെയിംസ് ബ്രോ അല്ലേ .വേഷം നന്നായിട്ടുണ്ട് 😅
Warden super sooo sweet of you❤❤❤
So super
Well done , go ahed.👌👍
Never give up our ADM Naveen Sir's news follow uups.
സൂപ്പർ🔥🔥🔥
Super awareness video❤
👌super
Thank you
Chetta poli 😅🥰