Malayalam Actress Thallu Troll | Malayalam Actress Troll | MM TrOlls | Top Malayalam Thallu Troll

Поділитися
Вставка
  • Опубліковано 18 сер 2020
  • #Actressthallu #malayalamtrolls #mallutrolls #mmtrolls #Malayalamactressthallu
    ട്രോൾ ഇരന്ന് വാങ്ങിയ ചേച്ചിമാർ . Malayalam Actress Thallu Troll Video
    ഇതൊക്കെയാണ് മക്കളേ തള്ള്😂- ട്രോൾ വീഡിയോ . Malayalam Actress Thallu Troll Video.
  • Розваги

КОМЕНТАРІ • 1 тис.

  • @ikkuEntertainments
    @ikkuEntertainments 3 роки тому +2777

    രണ്ടാമത്തെ വീഡിയോ തള്ള് അല്ല. അതൊരു ഗെയിം ആണ്. 1ഉം 1ഉം 3

  • @muhammedashraf9764
    @muhammedashraf9764 3 роки тому +1977

    ഒരു വയസ്സിലെ ഓർമയാണ് .... അപാരം.

  • @akhil9101
    @akhil9101 3 роки тому +1325

    ഒന്നര വയസ്സുള്ള മകളെ ഒഴുക്കുള്ള പുഴയിൽ എടുത്തിട്ട അച്ഛന്റെ മനസ്സ് 😂😂

    • @funidub8227
      @funidub8227 3 роки тому +34

      Ayale chavitti kollanam Alla pinne 😀😂😂😂

    • @akhil9101
      @akhil9101 3 роки тому +7

      @@funidub8227 😂

    • @Xtreme5467
      @Xtreme5467 3 роки тому +29

      ബാലവകാശ കമ്മീഷൻ കേസ് എടുക്കാൻ ഉള്ള വകുപ്പ് ഉണ്ട്‌

    • @Staychill552
      @Staychill552 3 роки тому +5

      🤣🤣🤣🤣🤣

    • @thankanchuruli_
      @thankanchuruli_ 3 роки тому +6

      Thalluvandi

  • @nabeelvlogs2480
    @nabeelvlogs2480 3 роки тому +604

    അവസാനത്തെ ആണ് തള്ള് പറ്റുന്നില്ല ബാക്കി കേട്ടോട്ടിരിക്കാം അത് സഹിക്കൻ പറ്റുന്നില്ല

  • @pachupachu2390
    @pachupachu2390 2 роки тому +59

    ഒരു വയസ്സിലെ ഓർമ അഭാരം first frice 🏆🥇

  • @shifuworlds6395
    @shifuworlds6395 3 роки тому +769

    രണ്ടാമത്തെ തള്ള് അല്ല അത് ഗെയിം ന്റെ ഭാഗം ആണ് 😍ബാക്കി ഒക്കെ ഒക്കെ 😇😇😇😇

  • @kavyakavya4260
    @kavyakavya4260 3 роки тому +110

    ഗായത്രി ath തള്ളിയതല്ലലോ 😂😂... മഡോണ, എന്റമ്മോ എജ്ജാതി😂😂😂

  • @pranichealingcochinoffice8720
    @pranichealingcochinoffice8720 3 роки тому +106

    Second one is not thallu.. It was the task assigned to them

  • @_rehnaa.__
    @_rehnaa.__ 2 роки тому +115

    2 ദിവസം മുമ്പുള്ള കാര്യം വരെ ഓർമയില്ലാത്ത ഞാൻ....... ✌🏻

  • @rakeshshiva3377
    @rakeshshiva3377 2 роки тому +53

    ജനിച്ചത് മുതൽ ഇതുവരെ ഉള്ള ഒന്നും ഓർമ്മ ഇല്ലാത്ത ഞാൻ🤔😁😋

  • @meharin1534
    @meharin1534 3 роки тому +69

    പുലി കുട്ടി ബൗ ബൗ enno🤣

  • @ok__247
    @ok__247 3 роки тому +117

    Tension undavum മഡോണയുടെ interview കണ്ടാൽ mathi oru relaxation😂

  • @firozvkd2955
    @firozvkd2955 3 роки тому +580

    ലാസ്റ്റ് തള്ള് ആണ്..... തള്ള്..... ഹാവൂ ദഹിക്കില്ല 😂😂

    • @haneefasurath4522
      @haneefasurath4522 3 роки тому

      yes

    • @paappu8041
      @paappu8041 3 роки тому +9

      ഇവക്ക് എന്നാ ഓർമയാ ഒരു വയസ്സിലെ കാര്യം വരെ ഓർത്തു പറയുന്ന കുട്ടി....

    • @shahajaspk4630
      @shahajaspk4630 3 роки тому +13

      ശ്ശെടാ ഒന്ന് വിശ്വാസിക്ക് ആ കുട്ടി ഇത്രയും ഓർത്ത് വച്ചു പറയുന്നതല്ലേ 😂😂

    • @paappu8041
      @paappu8041 3 роки тому

      @@shahajaspk4630 pattunnillaa

    • @Alan-zs8gt
      @Alan-zs8gt 3 роки тому

      @@shahajaspk4630 😂

  • @lakshmyshivan6837
    @lakshmyshivan6837 3 роки тому +26

    ആരൊക്കെ വന്നാലും പോയാലും മഡോണയുടെ തട്ട് താണ് തന്നെ ഇരിക്കും 😁😁😁😁😁

  • @rahimkvayath
    @rahimkvayath 3 роки тому +529

    എടാ, ഇവളുമാര് നമ്മളേക്കാൾ തറയാട,,😄😄😄 ഒരു വയസിൽ ഓടാൻ പോയ കുട്ടിക്ക് ഒളിംപിക്സിൽ പോയ് കൂടാരുന്നോ

  • @vinodvijayanvinod4681
    @vinodvijayanvinod4681 3 роки тому +73

    ഇവരൊക്കെ തള്ളി തള്ളി സാധാരണക്കാരായ നമ്മൾക്ക് ഒരു അനുഭവ കാര്യം ആരോടും പറയാൻ പറ്റാത്ത സാഹചര്യം ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ......

  • @hf4517
    @hf4517 3 роки тому +493

    തൊട്ടടുത്ത വീട്ടിൽ ഒരു പുലി കുട്ടിയുണ്ട്. വാല് വലിച്ചപ്പോ ബൗ ബൗ ബൗ. നായ ആയിപോയി 😄
    മഡോണ യുടെ അവസാനത്തെ തള്ള് പിന്നെ പറയണ്ടല്ലോ 😄

    • @Kannan-hw6cc
      @Kannan-hw6cc 3 роки тому +22

      എടാ പൊട്ടാ നമ്മൾ പറയില്ലേ അവൻ ആള് ഒരു പുലിക്കുട്ടി ആണെന്ന് അതാണ് അവൾ ഉദേശിച്ചേ.. പിന്നെ ഇവൾ ആയതുകൊണ്ട് പറയാൻ പറ്റില്ല 😅

    • @jogscyborg
      @jogscyborg 3 роки тому +2

      പോട്ടെ... ബുദ്ധിയില്ലാത്ത ഈ അഭിനവ നാ.. മോൾ വല്ല zoo വിൽ വച്ച് വാല് വലിച്ചു എന്ന് തള്ളിയിരുന്നേൽ വല്ല മന്നബുദ്ധി എന്നേലും വിളിക്കാരുന്നു.....

    • @fuaadm3841
      @fuaadm3841 3 роки тому

      😂😂😂

    • @asishihab6112
      @asishihab6112 2 роки тому

      May be varnnichathakum😂 aaloru pulikkuttiyanu ennavum udheshichath😆😆

    • @Afrasvk
      @Afrasvk 2 роки тому

      @@Kannan-hw6cc 😂😂

  • @anushibu7409
    @anushibu7409 3 роки тому +32

    ഏയ് പുലികുട്ടി എങ്ങനെ കുരയ്ക്കും... ഇജ്ജാതി തള്ള് എന്റെ അമ്മോ..😂

  • @sreejithsurendra3555
    @sreejithsurendra3555 3 роки тому +143

    ആരൊക്ക വന്നാലും ഞങ്ങടെ മഡോണചേച്ചിടെ തട്ട് താണ് തന്നെ ഇരിക്കും 😎

  • @fidhakk8469
    @fidhakk8469 3 роки тому +54

    ഡാഡിയേകാൽ നിലവാറില്ലാത്ത ഒഴുക്കുള്ള വള്ളത്തിൽ മോളീന്ന് dive ചെയ്യിപ്പിച്ചു 😂😂😂😂😂

  • @empty_soul_1
    @empty_soul_1 3 роки тому +142

    മഡോണയുടെ തള്ള് അഭാരം 😂

    • @royalgaming6699
      @royalgaming6699 3 роки тому +2

      സഹിക്കാൻ പറ്റുന്നില്ല

  • @eamijerom4280
    @eamijerom4280 3 роки тому +108

    തകർത്തു, എല്ലാ തള്ള് ഒരുമിച്ച് കേൾക്കാൻ പറ്റി, എഡിറ്റിംഗ് നന്നായി ചെയ്തിട്ടുണ്ട്

  • @sanjanaachuz1202
    @sanjanaachuz1202 3 роки тому +456

    അമൃത ആദ്യം പറഞ്ഞത് പുലി എന്നാണ് പിന്നെ പട്ടിയായി കഷ്ടമാണ് 😂😂

  • @shyjan5001
    @shyjan5001 3 роки тому +142

    അപ്പുറത്തെ വീട്ടിലെ പുലികുട്ടി പട്ടിയായ് ; അടിപൊളി. അവസാനത്തെ കലക്കി ഒരു വയസ്സിലെ ഓർമ്മയാ. അപാരം😝

  • @anazbro1525
    @anazbro1525 3 роки тому +84

    gayathri.. Acting time ann episode task...

  • @afnajnaz3410
    @afnajnaz3410 3 роки тому +85

    ഞാൻ 1 വയസ്സ് ഉള്ളപ്പോൾ അറബിക്കടല്‍ നീന്തി പോയത് ഞാൻ ഓര്‍ക്കുന്നു 😅

  • @rachanaanil2681
    @rachanaanil2681 2 роки тому +11

    എല്ലാവരേയും കാൾ സ്കോർ ചെയ്തത് മഡോണ സെബാസ്റ്റ്യൻ തന്നെ😁😂

  • @jineshvarampil2536
    @jineshvarampil2536 3 роки тому +50

    ലാസ്റ്റ് പറഞ്ഞവളെ എത്രയും പെട്ടെന്ന് അഡ്മിറ്റ്‌ ചെയ്യണം.....

  • @sanjanaachuz1202
    @sanjanaachuz1202 3 роки тому +19

    അമൃതയുടെ തള്ള് എന്താടോ 🤣
    കഷ്ട 😂😂

  • @abdulsalamkp9020
    @abdulsalamkp9020 3 роки тому +41

    Last actress nte thall kettitt aa actress inte father
    Father: ithokke appo nadannu

  • @sabikerala1323
    @sabikerala1323 3 роки тому +60

    Last തള്ളല്‍ കണ്ടാല്‍ കാണുന്നവന് ഭ്രാന്ത് ആകും 😁😁😁

  • @sajansurya8653
    @sajansurya8653 3 роки тому +323

    ഒരു വയസ്സിൽ ഓടിച്ചത് എങ്ങനെ ഓർത്തിരിക്കാൻ ഓർമ്മശക്തി അപാരം കുട്ടി വെറും കുട്ടിയല്ല അത്ഭുതം തന്നെ 😺

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 роки тому +3

      അതല്ലേ തള്ള് എന്ന് പറഞ്ഞത്.

    • @btsarmygirl3519
      @btsarmygirl3519 2 роки тому

      😂

    • @sarithakrishnan1665
      @sarithakrishnan1665 Рік тому

      Naatukar pinneedu paranju arinjathayirikum athormayundennarikum. But malayaliyalle pakuthi vachakam vizhungum

  • @xxxtentaciondie-hard9088
    @xxxtentaciondie-hard9088 3 роки тому +48

    തള്ളാനും വേണം ഒരു ഭാഗ്യം ദേ എന്റെ പോലെ 🤑

  • @memberofpurpleocean9055
    @memberofpurpleocean9055 3 роки тому +14

    ഒന്നര വയസ്സില് riverilekk ഇട്ടതാണെന്റെ പൊന്നോ സഹിക്കാൻ പറ്റാത്തെ

  • @hirangundoosgundoos5050
    @hirangundoosgundoos5050 3 роки тому +46

    അവസാനത്തെ. ദേ കണ്ടില്ലേ ഡാഡി ഒരു വയസിൽ ഓടാൻ എളുപ്പത്തിന് വേടിച്ചു തന്നതാ ഈ ഡ്രസ്സ്‌ കണ്ടില്ലേ ഇറക്കം അങ്ങനെ പറയാതിരുന്നത് ഭാഗ്യം 😜

    • @salahumahamodsalahudheen1365
      @salahumahamodsalahudheen1365 3 роки тому +1

      👌👌😂😂😂😂

    • @jogscyborg
      @jogscyborg 3 роки тому

      അത് പറഞ്ഞാൽ ബാക്കിഅതിന്റെ സത്യം comment ബോക്സിൽ നിറയും....

  • @nandanak6490
    @nandanak6490 3 роки тому +9

    രണ്ടാമത്തെ ഗായത്രി തള്ളിയതല്ല. അത് ഗൈമിന്റെ ഭാഗം ആണ്

  • @fahmithaashraf8528
    @fahmithaashraf8528 3 роки тому +17

    2:30 she isn't talking about tiger she is talking about Pomeranian dog 😂😂

    • @deeepzzz
      @deeepzzz 2 роки тому

      Athu pinne ee poochayum puliyum okke ore kingdom alle 🤣 athaa

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +223

    ഇവളുമാരെ കെട്ടുന്നവർക്ക് സഹനശക്തി പുരസ്കാരം കിട്ടും.

  • @alfaafla8396
    @alfaafla8396 2 роки тому +2

    അവൾ പറഞ്ഞത് ഒന്നര വയസ്സിൽ മൂത്രത്തിൽ നിന്തിയ കാര്യമാവും 😁

  • @saritharajesh497
    @saritharajesh497 3 роки тому +20

    ഒരു വയസ്സിലുള്ള കാര്യങ്ങൾ വരെ ഓർമയിലുള്ളവർ ഒക്കെയുണ്ടല്ലേ 😀😀

  • @pratheekshasuresh536
    @pratheekshasuresh536 3 роки тому +8

    Hehe lol 😂😂..onum parayan ela superb video and superb editing

  • @__laiba__548
    @__laiba__548 3 роки тому +31

    ലാസ്റ്റ് രണ്ടും( 4,5) 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️ ശെരിക്കും തള്ളി മറിച്ചു

  • @riddlemaster252
    @riddlemaster252 3 роки тому +13

    2:40 🤣🤣🤣🤣😅😂 ente moneeee

  • @sakeerkkd3241
    @sakeerkkd3241 3 роки тому +37

    തള്ളുമ്പോൾ ഇങ്ങനെ തള്ളണം. എന്താ തള്ള്

  • @vijithamidhun5147
    @vijithamidhun5147 3 роки тому +6

    അവസാനത്തെ തള്ള് ആണ് തള്ള് 🤣

  • @jewvanetrejiprakash3046
    @jewvanetrejiprakash3046 3 роки тому +13

    ഇത് ഒന്നും തള്ള് അല്ല........ രണ്ടാമത്തെ ഗെയിംന്റെ ഭാഗമാണ്.

  • @shabeebahashim
    @shabeebahashim 3 роки тому +8

    Ente ponno.... ijjathy trolll.... sirichu sathu chetta

  • @nehafaiz7962
    @nehafaiz7962 3 роки тому +5

    Kollalo .super aayittunde

  • @aslamaslu1509
    @aslamaslu1509 3 роки тому +16

    മഡോണ പൊളിച്ചു 😂

  • @anuanuzz3345
    @anuanuzz3345 3 роки тому +21

    Lastathe thall😂😂 evda innala nadanna karym orma illa enikk🤣🤣 e chechikk nalla orma aanu😂😂

  • @thanzilk1
    @thanzilk1 3 роки тому +22

    Gud Troll setting.Amazing

  • @jogscyborg
    @jogscyborg 3 роки тому +231

    ഒരുവയസ്സിൽ ഒന്നും അല്ലാ... അവൾക്ക് സ്വന്തം തള്ളേടെ ഗർഭപാത്രത്തില് എത്ര ഞരമ്പുണ്ട്... തിന്നുന്ന ഫുഡിൽ എത്ര കലോറി ഉണ്ട് എന്ന് വരെ അറിയാരുന്നു..... അവളെ പെറുന്നതിനു പത്തുമിനിറ്റ് മുൻപ് അവൾ പുറത്തെ കാലാവസ്ഥ ചോദിച്ചു എനിക്ക് വാട്സ്ആപ്പ് അയച്ചിരുന്നു...... സത്യം.....

    • @Gopal1939
      @Gopal1939 3 роки тому +8

      ഗർഭപാത്രം swimming പൂളായിരുന്ന് alle ?

    • @durga6030
      @durga6030 3 роки тому +1

      😅😅😅😅😅😅😅

    • @Deluluissolulumadman
      @Deluluissolulumadman 2 роки тому +1

      Chirichu chathu🤣🤣

    • @sajadarfa3170
      @sajadarfa3170 2 роки тому +1

      😃😃

    • @arshimansoor7278
      @arshimansoor7278 2 роки тому

      അത് പൊളിച്ചു

  • @alikottukattil6576
    @alikottukattil6576 2 роки тому +5

    ഒരു വയസ്സിലെ ഓർമ അപാരം

  • @shanstar6963
    @shanstar6963 3 роки тому +13

    അടിപൊളി നാനായിട്ടുണ്ട് 👍

  • @kichuvb5602
    @kichuvb5602 3 роки тому +10

    Really enjoyed 😀

  • @angeltanto7614
    @angeltanto7614 3 роки тому +18

    Madonaye interview cheytha cheechiye sammadhikkanam🤣🤣🤣🤣

  • @saranyachalil234
    @saranyachalil234 3 роки тому +5

    NIce funny troll ... Editing super aane ... Keep going...

  • @vaheedanazer3393
    @vaheedanazer3393 2 роки тому +3

    ഒരു വയസ്സിലെ കാര്യം ഭയങ്കര ഓർമ 😃😃

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 2 роки тому +1

    ഞാൻ എന്റെ അമ്മേടെ ഗർഭപാത്രത്തിൽ കിടന്നു നീന്തുന്നത്ത് ഓർമയുണ്ട് എന്ന് പറയാതെ ഭാഗ്യം😵😵😵

  • @NidhiVpd
    @NidhiVpd 3 роки тому +6

    Kidukkachi troll 😍🤣

  • @gayasgafoor5871
    @gayasgafoor5871 3 роки тому +6

    Machaa kalakkeettindttaa

  • @Vineeshkumar1983
    @Vineeshkumar1983 3 роки тому +6

    അടിപൊളി😂

  • @varunapavitra933
    @varunapavitra933 2 роки тому +1

    കുട്ടി വലിയ genius ആണ്..ഒരു വയസു ഉള്ളപോഴതെ കാര്യം എന്തൊരു ഓർമ..

    • @deeepzzz
      @deeepzzz 2 роки тому

      Janikkunnennu munne ullathoke ormayulla aalaa.. kaliyaakkanda 🤣

  • @jishujishnu5759
    @jishujishnu5759 3 роки тому +6

    മഡോണ ഒരു കില്ലാടി തന്നെ 🤣🤣🤣

  • @abdukp3748
    @abdukp3748 3 роки тому +11

    ഇവരെയൊക്കെ ഇന്റർവ്യൂ ചെയ്തവരെ പറഞ്ഞാൽ മതിയല്ലോ

  • @Ashique23
    @Ashique23 3 роки тому +4

    Nice bro😂

  • @prasanthkp5778
    @prasanthkp5778 3 роки тому +6

    Poli poli😂

  • @adithyaremesh9217
    @adithyaremesh9217 3 роки тому +1

    Editing pwoli 😆

  • @pathoos6321
    @pathoos6321 3 роки тому +3

    വിഡിയോന്റെ ലാസ്റ്റ് പറഞ്ഞത് സത്യം 😄😄😄😄😄

  • @renjith6379
    @renjith6379 3 роки тому +10

    Enthokke paranjalum medona yude thatt ath thanu thanne irikkum😂

  • @idolcolours
    @idolcolours 3 роки тому

    4 th video super😂😂

  • @arjunkannan3788
    @arjunkannan3788 3 роки тому +4

    1:51 uff ijjathi tholikkatti

  • @hemchandhkumar
    @hemchandhkumar 3 роки тому +4

    സൂപ്പർ😂😂

  • @johansamarvlogs8520
    @johansamarvlogs8520 3 роки тому +3

    Pwoli🔥😂😂😂😂😂

  • @Alan-nj1ci
    @Alan-nj1ci 2 роки тому

    Editing kollam 😍

  • @sreekumarmn7262
    @sreekumarmn7262 3 роки тому +3

    Super videos and editing

  • @reshmatvm4344
    @reshmatvm4344 3 роки тому +40

    എലീന യുടെ 2 nd stanarard ൾ പഠിച്ചിരുന്നവർ ർ ഇപ്പോൾ ചാനൽ വരെ വാങ്ഗി എന്ന് 🤣🤣🤣🤣😝

  • @libafathima9687
    @libafathima9687 3 роки тому +3

    Pwolichu bro

  • @AnnaRosyDiaries
    @AnnaRosyDiaries 3 роки тому +3

    Kidilan 🤩🤩

  • @internationalgeohistory.7449
    @internationalgeohistory.7449 3 роки тому +5

    Good bro

  • @dhanuhere
    @dhanuhere 2 роки тому +3

    മഡോണയുടെ തട്ട് അതാണ് തട്ട് അത് വേറെ ആരുവന്നാലും ആ സ്ഥാനം മാറ്റാൻ പറ്റില്ല 😂😂😂

  • @sports24worldwide13
    @sports24worldwide13 3 роки тому +3

    Adipoli troll 👌

  • @penstandbybk3684
    @penstandbybk3684 Рік тому

    😂😂😂 adipoli edits

  • @joyithjathin2660
    @joyithjathin2660 3 роки тому +2

    Good job keep it up

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 3 роки тому +5

    Chirikkkanund... 🌨🌨🌨

  • @nisayousef9440
    @nisayousef9440 3 роки тому +9

    മഡോണ വേറെ ലെവൽ thalll😂😂😂😂

  • @harithahariharikumar3093
    @harithahariharikumar3093 3 роки тому

    2 nd video thallallalo...bakkiiii😂😂😂😂😂😂😂😂😂😂

  • @asruupath7582
    @asruupath7582 2 роки тому +2

    Editing shimhame namichuu🔥

  • @minisuresh1969
    @minisuresh1969 3 роки тому +3

    Thakarthu- Tharippanamaakki 😂

  • @Gangfaram
    @Gangfaram 3 роки тому +4

    loved your video 🤣🤣👍🏻👌🏻

  • @abhilashabhilashkc9587
    @abhilashabhilashkc9587 3 роки тому +2

    Last എന്റെമ്മോ....

  • @akhilraj.s1739
    @akhilraj.s1739 3 роки тому +2

    Poli macha super

  • @sreelaksmi906
    @sreelaksmi906 3 роки тому +6

    Really enjoyed

  • @devusuresh3446
    @devusuresh3446 3 роки тому +5

    🤣🤣🤣🤣super

  • @gopika_madhu_
    @gopika_madhu_ 3 роки тому +1

    Ooo last nice😂😂😂😂

  • @zaintp6149
    @zaintp6149 2 роки тому

    Super Editing...

  • @SRKMVLOGS63
    @SRKMVLOGS63 3 роки тому +5

    കലക്കി

  • @shareefsha7487
    @shareefsha7487 3 роки тому +11

    മഡോണ എന്റെ ഹമ്മോ 🙏🙏

  • @jaisan1996
    @jaisan1996 2 роки тому +1

    അവസാനത്തെ പൊളിച്ചു 😁

  • @sajgal564
    @sajgal564 3 роки тому +1

    Nicely presented..