EP #05 Staying with Strangers in MLA Guest Houe, Hyderabad | പെരുമഴ ഇടിവെട്ട്‌ കാറ്റ്‌ 😳

Поділитися
Вставка
  • Опубліковано 31 тра 2024
  • EP #05 പെരുമഴ ഇടിവെട്ട്‌ കാറ്റ്‌ | Staying with Strangers in Hyderabad #techtraveleat #kl2uk
    After reaching Vijayawada in Andhra Pradesh, my next journey was to Hyderabad, the capital of Telangana, the next state. I traveled in an electric bus. Meanwhile, there was a change in weather all of a sudden. It didnt bother me much. I just went across the wind and rain and reached Hyderabad. I stayed with some strangers in Hyderabad. To know more, do watch today's video.
    ആന്ധ്രയിലെ വിജയവാഡയിലെത്തിയ ശേഷം അവിടെ നിന്നും അടുത്ത സംസ്ഥാനമായ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലേക്കാണ് ഞാൻ പോയത്. ഒരു ഇലക്ട്രിക് ബസ്സിലായിരുന്നു എന്റെ യാത്ര. അതിനിടെയുണ്ടായ കാലാവസ്ഥ വ്യതിയാനം എന്നെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. ശക്തിയായ കാറ്റിനെയും മഴയെയും അതിജീവിച്ചു കൊണ്ടാണ് ഹൈദരാബാദിലേക്ക് ഞാൻ യാത്ര ചെയ്തത്. ഹൈദരാബാദിൽ അപരിചിതരായ ചില വ്യക്തികളുടെ കൂടെയായിരുന്നു എന്റെ താമസം. ആ വിശേഷങ്ങളൊക്കെ ഇന്നത്തെ വീഡിയോയിൽ കാണാം.
    00:00 Intro
    00:39 Vijayawada to Hyderabad Bus Journey
    07:39 Electric Bus Charging
    11:24 Reached Hyderabad
    18:17 Ghee Poori in Hyderabad
    20:55 Charminar
    29:18 Nimran Bakery
    32:57 Telangana Secratariat
    36:31 Hussain Sagar Lake
    37:06 Telangana Martyrs Memorial
    39:39 Bus Toilets
    41:00 Conclusion
    Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 568

  • @TechTravelEat
    @TechTravelEat  23 дні тому +296

    ഇന്ന് വീഡിയോ Upload ചെയ്യാൻ ലേറ്റ്‌ ആയി. അതുകൊണ്ടാണ്‌ ആദ്യം ഒരു ചെറിയ ഇഷ്യൂ വന്നത്‌. 4K ക്വാളിറ്റി ഉടനേ വരും. വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞിട്ട്‌ ഇന്നത്തെ ഹൈലൈറ്റ്‌ ഭാഗം നിങ്ങൾക്ക്‌ ഇഷ്ടമായത്‌ ഏതാണെന്ന് കമന്റ്‌ ചെയ്യാൻ മറക്കരുതേ. ❤

    • @user-vu7cg6nn9e
      @user-vu7cg6nn9e 23 дні тому +10

      good vlog but sound

    • @akshayhari8891
      @akshayhari8891 23 дні тому +1

    • @freshtales5826
      @freshtales5826 23 дні тому +1

      Charminar Street food 🎉🎉 superb

    • @sabeenaebrahim7418
      @sabeenaebrahim7418 23 дні тому +3

      മരിച്ചുപോയ വിദ്ധ്യാർഥികൾക്കുവേണ്ടി പണിത സ്മാരകവും അവിടത്തെ sacratareatu ഉം

    • @_s3786
      @_s3786 23 дні тому +2

      English subtitle evide poyi sujith etta...

  • @ivideenthumkittumbykiranth3465
    @ivideenthumkittumbykiranth3465 23 дні тому +80

    സുജിത്ത് ബ്രോ എന്റെ ക്ലാസ്മേറ്റ് ആണ് നവരാജ് അവനെ സുജിത്ത് ബ്രോയുടെ വീഡിയോയിലൂടെ കണ്ടതിൽ വളരെയധികം സന്തോഷം, പൊളിയല്ലേ ഞങ്ങടെ നവരാജ്

  • @johnsoncheeramban7467
    @johnsoncheeramban7467 23 дні тому +71

    സിംബിൾ ട്രിപ്പ് നടത്തുന്ന കാര്യത്തിലും, നന്നായി പഠിച്ച് സ്ഥലത്തെക്കുറിച്ച് വിശദീകരിക്കുന്ന കാര്യത്തിലും അനിയൻ അബിയാണ് സൂപ്പർ......

  • @Jubin_Oasis
    @Jubin_Oasis 23 дні тому +37

    നിങ്ങളുടെ ഈ അടുത്ത കാലയളവിലുള്ള ഫാമിലി ട്രിപ്പ് വീഡിയോകൾ ഒക്കെ സൂപ്പർ ആണ് But ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കട്ട ലോക്കൽ വീഡിയോ,,ഇതാണ് ഞങ്ങൾ പ്രേഷകർ കാണാൻ ആഗ്രഹിക്കുന്നത് സുജിത് ബ്രോ..💝🎉🔥

  • @E.VVasudev
    @E.VVasudev 23 дні тому +39

    ബസിലും ട്രെയിനിലും നടന്നും ലണ്ടനിലേക്ക് പോകുന്നത് നന്നായി. Air India യിൽ പോകുന്നതിലും വേഗത്തിൽ ചെല്ലും.

  • @priya9796
    @priya9796 23 дні тому +55

    Being a Hyderabadi i am proud വളരെ നന്ദി ഹൈദ്രബാദിൽ വന്നതിന് ഞാൻ മലയാളിയായ ഹൈദ്രബാദിയാണ് വീഡിയോ ഉഷാറാവുന്നുണ്ട്

    • @kollakollakolla5034
      @kollakollakolla5034 22 дні тому +2

      Pakshe Teluguana ippozhum 50years pinnilalanu. City mathram vikasichitu kaarymilalo

  • @josephkuriakose222
    @josephkuriakose222 22 дні тому +5

    We are happy to see you back in track. We are again started watching all vlogs as we did while you were doing INB trip. Thank you for all your efforts in doing the new series.

  • @sailive555
    @sailive555 23 дні тому +74

    Sustainable energy ഉണ്ടാക്കുന്നത് കണ്ട് ചിരിച്ചു 😄😄
    ഇനിയങ്ങോട്ട് ഈ മാസം weather fluctuating ആവും.. Stay safe.. ❤️

    • @user-pf3qv4zi6q
      @user-pf3qv4zi6q 23 дні тому +10

      ​​​@@HSqwwsddfനീ വല്ലാതെ ഓവറാകുന്നുണ്ടല്ലോ. സൈബർ സെല്ലിൽ കൊടുക്കണോ നിൻ്റെ അക്കൗണ്ട്. ബാക്കി പറിക്കലൊക്കെ അവരായിക്കോളും.

  • @SreejithGS-ry4zl
    @SreejithGS-ry4zl 22 дні тому +8

    Episode 6 എവിടെ???

  • @pradeepv327
    @pradeepv327 22 дні тому +13

    ജനറേറ്റർ കൊണ്ട് വൈദ്യുതി ഉണ്ടാക്കി ഇലക്ട്രിക് ബസ്സ് ചാർജ്ജ് ചെയ്യുന്നു.... ഗുഡ് ഐഡിയാ 🤭🤭

  • @rahulregimon111
    @rahulregimon111 22 дні тому +2

    Ottakk vedio eduthupokam eluppam aanu bt strangers ne friend aaaki avarde koode vedios edukkunnath cheriya karyam... thankyou sujithettaaaaa for this effort❤❤🎉🎉

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 23 дні тому +60

    Hey Sujith ഭായി... യാത്രയുടെ വിജയത്തിനായി ഞാൻ പറശ്ശിനിക്കടവ് മുത്തപ്പനോട് പ്രാർത്ഥിച്ചു... ലണ്ടനിൽ എത്തിയാൽ ഋഷിയെ കാണാൻ മറക്കണ്ട.. ഋഷി കുട്ടൻ അല്ല😅 ഋഷി സുനക്( പ്രൈം മിനിസ്റ്റർ)🎉🎉

    • @user-pf3qv4zi6q
      @user-pf3qv4zi6q 23 дні тому +11

      ഞാൻ രണ്ട് മിനിറ്റ് ചിരിച്ചു. ഈ കമൻ്റ് വായിക്കുന്ന എല്ലാവരും രണ്ട് മിനിറ്റ് ചിരിക്കണേ. പ്ലീഷ്

    • @mymemories8619
      @mymemories8619 22 дні тому +2

      ചെറുപ്പക്കാരോട് പ്രാർത്ഥിച്ചു കൂടെ മുത്തപ്പന് സ്റ്റാമിന കുറയും😂

  • @uniquefoodexplorer
    @uniquefoodexplorer 22 дні тому +7

    You need a week to see just Hyderabad alone sujith bro thank you for exploring our Hyderabad to the world how beautiful it is and its going to be❤

  • @lincyb5886
    @lincyb5886 22 дні тому +3

    Ella dhivasatheyum vedeo kanan njangal wait cheyyunnu.😊.wish you ahappy journey dear Bro❤

  • @shamsudheenmullappally9843
    @shamsudheenmullappally9843 23 дні тому +77

    വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു മലപ്പുറത്തുള്ളവർ കമോൺ ലൈക്ക് ചെയ്യുക❤️💞

  • @danasanthosh3794
    @danasanthosh3794 21 день тому +2

    As a usual.. Nice video and explanation.. 💞💞💞💞💞

  • @sreelalradhakrishnan1101
    @sreelalradhakrishnan1101 23 дні тому +14

    അടിപൊളി,,,, അങ്ങനെ ഒരു പ്രതേക ഭാഗം എടുത്ത് പറയാൻ ആയിട്ട് പറഞ്ഞാൽ, അത് കുറച്ചു ബുദ്ധിമുട്ട് ആണ്,, എല്ലാം കൊള്ളാം, പ്രേതേകിച്, ഒരു പരിചയം ഇല്ലാത്ത അവരും ആയി എത്ര പെട്ടന്ന് ആണ് close ആയെ, എല്ലാരേം കൊണ്ട് ഒന്നും സാധിക്കുന്ന ഒന്നല്ല അത്,, ഗുഡ്, വാറ്റിംഗ് ഫോർ nxt എപ്പിസോഡ് ❤️

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 22 дні тому +9

    Were are you man Today video ?

  • @SahadCholakkal
    @SahadCholakkal 22 дні тому +6

    ഇന്നത്തെ വീഡിയോ എവിടെ?

  • @elishag3031
    @elishag3031 22 дні тому +3

    Hi chetta..You helped me to dream and travel... From INB SEASON 1, i started seeing ur channel... Being into software side, i dont had the option to see places because of wfh and i was always stuck at home. Now i have managed to get myself indipendently moved out of home and settled in Hyderabad . I wished i could see you
    . But i understood this video was shot on last Tuesday and Wednesday as u where mentioning above rain.. Thanks for showing world through the lenses,just like SGK.. i am travelling a lot now ,and have went to places u have shown over camaras ,like Kolkata,konark, kashi, gaya(in INB S2,I was always requesting u to show bihar...i remember due to issues with food ,u didn't explored bihar much,but i finally went there..). Today when i am seeing my progress in exploring, i think i should thank you.😊 .

  • @rizwankunnummal4766
    @rizwankunnummal4766 23 дні тому +8

    32:36 India's not beginners😂😂

  • @adithyavaidyanathan
    @adithyavaidyanathan 22 дні тому +3

    Nice coverage of Hyderabad Sujithetta. Looking forward to further episodes of KL2UK trip.
    Ningal Vijayawadail kanda aa OSRTC seater bus, Visakhapatnam vazhi Nabarangpur vare pogunna bus aanu.

  • @nkmedia2112
    @nkmedia2112 15 днів тому +1

    മഴ, ഈവനിംഗ് കോഫീ, സ്നാക്സ്.. പിന്നെ സുജിത് ഭായിയുടെ വീഡിയോ ആഹാ അന്തസ് 👌👌👌👌

  • @sumanair5305
    @sumanair5305 22 дні тому +3

    It was nice to see Hyderabad after so many years, nice video, enjoyed🤟

  • @akhilpvm
    @akhilpvm 20 днів тому +2

    *കുറേ നാൾ ജോലി ചെയ്തിട്ടുണ്ട് ഇവിടെ,, കേരളം അല്ലാതെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലം,, ഇനിയും പോകണം എന്ന് തോന്നുന്ന ഒരിടം,, ഹൈദരാബാദ്.!* ❤

  • @user-hn7ig8zn6j
    @user-hn7ig8zn6j 22 дні тому +3

    Beautiful Hyderabad. I like that complimentary biscuits from owner of the Cafe while u shoot shop. ❤

  • @everything8653
    @everything8653 23 дні тому +33

    ഒരു Trip ൽ ഇടക്ക് പല ഇങ്ങനെയുള്ള issues ഒക്കെ വരും!
    എല്ലാം Positive ആയി എടുത്തു
    മുന്നോട്ട് പോവൂ!
    London വരെ ഒപ്പം🤝🤞

  • @Milannnnnnnnnnnnnnnnnnnnnnnnn
    @Milannnnnnnnnnnnnnnnnnnnnnnnn 23 дні тому +39

    chettante video kannumbollula vibe uff athinu vendi ella divasavum 12 mani vare kathirikkum

  • @MrRejilal123
    @MrRejilal123 23 дні тому +4

    All the best sujith , videos are amazing. 🎉

  • @vijilraj
    @vijilraj 21 день тому +4

    Why no video today

  • @vaisakhsivaramakrishnan5373
    @vaisakhsivaramakrishnan5373 23 дні тому +11

    Bro please change the intro bgm
    Because you have used in inb trip with the same intro bgm
    Looking for a variety journey make a variety intro bgm
    This is my suggestion

  • @vimalasugathan5113
    @vimalasugathan5113 22 дні тому +3

    Super video keep going Mr. Sujith❤️❤️

  • @fliqgaming007
    @fliqgaming007 23 дні тому +18

    Audio and Clarity is OK now 👍🏻❤️
    Enjoying this adipoli series 😍😉

  • @hridhyam7023
    @hridhyam7023 23 дні тому +4

    Adipolli Vlog 💗✨

  • @RemaNandikesh
    @RemaNandikesh 17 днів тому

    Happy to see the city of Hyderabad and its latest developments
    Good video

  • @arunbabu6524
    @arunbabu6524 23 дні тому +8

    Diesel generators have different combustion cycle and will achieve more than 80% efficiency. Internal combustion diesel engine will have around 40 % efficiency. So using diesel generators for electric cars are much better than IC diesel engine.
    Time to update Tech in Tech travel eat 😀😀

    • @Michael.De.Santa_
      @Michael.De.Santa_ 22 дні тому

      💯......അത് മാത്രം അല്ല.....വണ്ടി ഒടിക്കൊണ്ട് ഇരിക്കുന്ന സാധനം ആണ്....ജനറേറ്റർ ഒരു സ്ഥലത്ത് വെച്ചാൽ മതി

  • @nithu2254
    @nithu2254 23 дні тому +11

    ചാക്ക് വിരിച്ചു ഏറ്റവും ചിലവ് കുറഞ്ഞ, പ്രകൃതിദത്തമായ ac കണ്ടുപിടിച്ച ചേട്ടൻ കൊള്ളാം😂😂😂

  • @KULLUvlogs
    @KULLUvlogs 22 дні тому +2

    ചേട്ടന്റെ വീഡിയോ കണ്ടുകണ്ട് ഞാനും ഇപ്പോൾ ഒരു ട്രാവൽ പ്രാന്തൻ ആയി മാറി ⭐️😃safe travels sujith bro🥰😍

  • @MohammadAshiq-ll9xd
    @MohammadAshiq-ll9xd 22 дні тому +2

    Sujith etta we are getting back your old vibes keep going

  • @jerryantony4012
    @jerryantony4012 23 дні тому +10

    ഓട്ടോക് ചാക് ഇട്ടതു പൊളി പാവം ചേട്ടൻ

  • @k.c.thankappannair5793
    @k.c.thankappannair5793 22 дні тому +1

    Happy journey 🎉

  • @bivinjohn5737
    @bivinjohn5737 22 дні тому +1

    Host they are superr... Sujith u are lucky bro to have them as your friend.

  • @edna19.
    @edna19. 23 дні тому +29

    Hi Sujith, I am from Hyderabad. Nice to see you explore Hyderabad. 😊 welcome to our city of pearls.

  • @sabeerarimbra8492
    @sabeerarimbra8492 22 дні тому +4

    ഹായ് സുജിത് ബ്രോ ഒരുപാട് ഇഷ്ടം.. എന്നും കാണും നിങ്ങളുടെ വീഡിയോ. അത് പോലെ തന്നെ ഓരോ ഓരോ സ്ഥലത്ത് പോകുമ്പോഴും പുതിയ ആളുകളെ പരിജയ പെട്ട് നിങ്ങൾ ഒരു കുറഞ്ഞത് 10 subscribers നെ അവിടെ നിന്ന് ഉണ്ടാക്കണം എന്നാണ് എന്റെ ഒരു ഇത്.. കൂടുതൽ ആളുകളെ പരിജയ പെട്ടു കഴിഞ്ഞാൽ. വളരെ നല്ലതാണ്. അത് പോലെ തന്നെ അത് വേറെ വൈബ് ഉം ആണ്

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 23 дні тому +6

    Super variety യാത്ര പൊളിച്ചു❤❤❤

  • @nissarnissar9435
    @nissarnissar9435 22 дні тому +2

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ എന്റെ മോൻ നിങ്ങളുടെ ബിഗ് ഫാൻ നിങ്ങൾക് ദൈവം എല്ലാ അനുഗ്രഹവും തരട്ടെ

  • @swamigaming8947
    @swamigaming8947 23 дні тому

    All the best and safe journey.

  • @nithinprasad864
    @nithinprasad864 23 дні тому +6

    Good luck for this audacious trip!!!❤

  • @akshayhari8891
    @akshayhari8891 23 дні тому +6

    Keep going❤

  • @aadithyaakumar2325
    @aadithyaakumar2325 23 дні тому

    Adipoli video ❤️❤️
    Daily watching at 12 🕛

  • @sinavinodambadi4791
    @sinavinodambadi4791 22 дні тому +1

    Waiting for next video ❤❤

  • @nihalkprakash8070
    @nihalkprakash8070 23 дні тому

    Loved the video

  • @adilkvk6509
    @adilkvk6509 22 дні тому +2

    Sujithetta, namukk travel portions korach onnu kurachitt onnumkoodi activities diversity chyth kanichoode at each place, travel I meant journey part

  • @arjunsunesh
    @arjunsunesh 23 дні тому +4

    Videokk vendi njan wait cheythu. Broyude friends kollato. Avare meet cheythathan enikk ഇഷ്ടപ്പെട്ടത്.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 22 дні тому +2

    ആ കാറ്റും മഴയും ഇവിടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുകാരണം അത്രയ്ക്ക് ചൂടുണ്ട്

  • @am4l_kichu
    @am4l_kichu 22 дні тому +3

    21:18 ആറാട്ട് അണ്ണൻ from ഹൈദരാബാദ് 🤣

  • @ayaan1361
    @ayaan1361 23 дні тому +6

    All day kaanaarund ❤❤❤

  • @vinodthachoth2008
    @vinodthachoth2008 23 дні тому

    👍👍 🙏🙏 bon voyage ❤️

  • @PavithraR-wr5wx
    @PavithraR-wr5wx 23 дні тому +5

    Now it's alright ❤

  • @ssitalumni2525
    @ssitalumni2525 23 дні тому +1

    Hi Sujit
    Was this a planned trip to visit Bangalore? I mean did you ask them to show you all the places and you would pay them? Or they offered you the sightseeing fpr free?

  • @aswathig5248
    @aswathig5248 23 дні тому +5

    കഴിഞ്ഞ മാസം Hyderabad പൊയി വന്ന ഞാൻ ഈ വീഡിയോ കാണുമ്പോൾ ഒരു....സന്തോഷം❤

  • @advayspetals5677
    @advayspetals5677 21 день тому +1

    Hyderabad kidu!! Charging the Electric bus using diesel generator was a shocking scene for us..anyway "Naadu Oodumbo Naduve Ooduka ennu prayille.." what to say..waiting for your next episode. Enjoy Bro.. !!! Sumesh Somanathan

  • @beenafrancis4706
    @beenafrancis4706 22 дні тому +2

    Sujith u must have had a tough time with hyderabad heat😮am in hyd and the heat s too much..take care

  • @advaidh5402
    @advaidh5402 23 дні тому +5

    always love your vidios

  • @user-ex9nt2de5q
    @user-ex9nt2de5q 23 дні тому +3

    Good vlog👍♥️

  • @sukeshbhaskaran9038
    @sukeshbhaskaran9038 22 дні тому

    Great beautiful congratulations hj Best wishes thanks

  • @Srisachk
    @Srisachk 22 дні тому

    There are more places that we should visit in India, and this is one of them monument 🕯️first time watching ❤❤❤

  • @reenakoyimakandi6327
    @reenakoyimakandi6327 22 дні тому +1

    Hi Sujith... iam from Hyderabad... happy to see you explore the city....last time when you came with family you didn't see the main parts of the city.... you need atleast one week to 10 days to explore this hyd City
    To get a Clear view of the secretariat, Ambedkar statue, martyr stupa etc you should drone pics then only it will be shown to its glory.....the views were not shown upto the mark..
    Surrounding tank bund you have Lumbini park, NTR garden, Indira park, Sanjeevayya park, Birla Mandir, planetarium etc etc

  • @JSK3344
    @JSK3344 23 дні тому +1

    Keep going 🥰

  • @binoybaby8150
    @binoybaby8150 22 дні тому +2

    I was worked near hussain sagar hospital kims
    That happened this thelugana strike 2008/2009

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 22 дні тому

    വീഡിയോ സൂപ്പർ ബസ് യാത്ര അടിപൊളി 👌🏻💕💕💕👏🏻👏🏻🌹🙏🏻

  • @MalluTruckingJapan
    @MalluTruckingJapan 22 дні тому

    Enjoy your trip 😊

  • @rani.skamath1863
    @rani.skamath1863 23 дні тому +1

    Very informative video, thanks sujith.

  • @amalanil1142
    @amalanil1142 23 дні тому +4

    Bro eat healthy. You have a long journey ahead.

  • @solais4273
    @solais4273 23 дні тому

    Hi Sujith, charminar area is less crowded in your video. When we went it was jam packed

  • @abhishekm5150
    @abhishekm5150 23 дні тому +5

    Sujith chetta purath povumbol cooling glass vekkan marakaruth

  • @GopiNath015264311
    @GopiNath015264311 23 дні тому +3

    Adipoli.. super keep going and waiting for more exciting videos. God bless you ❤️

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 22 дні тому

    Good one ❤❤❤❤

  • @EL_BARCA
    @EL_BARCA 22 дні тому

    Poli episode ❤❤

  • @TravelwithRenjithKrishnan
    @TravelwithRenjithKrishnan 22 дні тому +2

    രാജ്യത്തെ സംസ്ഥാന തലസ്ഥാനങ്ങൾ connect ചെയ്ത് ഒരു യാത്ര ഞാൻ പ്ലാൻ ചെയ്യുന്നു, താമസം പരമാവധി ഹോസ്റ്റലുകളിൽ....

  • @Zerof..
    @Zerof.. 23 дні тому +3

    Epo okay aayi ❤

  • @sindhurajan6892
    @sindhurajan6892 23 дні тому +2

    Super ❤❤

  • @sunil020
    @sunil020 22 дні тому

    ❤️ From Hyderabad..Navaraj Anna Team..

  • @iloveyoukochi7038
    @iloveyoukochi7038 23 дні тому +3

    ബ്രോ ഇടക്ക്കുറച്ചു സ്ഥലത്തു നമ്മുടെ മാഹിൻ ഹിച്ച്ഹോക്ക് ചെയ്തു പോകുന്നത് പോലെ പോയ്‌കൂടെ

  • @ambilibiju993
    @ambilibiju993 23 дні тому

    Adipoli video...🎉🎉🎉🎉🎉🎉Hyderabad poli💖💖💖

  • @user-kx2eo1wy3g
    @user-kx2eo1wy3g 22 дні тому +1

    Sujith bro...daily episode miss cheythe kanundu....Next episode kanan patto ennariyilla....😢...

  • @resmirnair6992
    @resmirnair6992 23 дні тому +2

    Very informative and happy to see local lifestyle

  • @AJMAL_23_
    @AJMAL_23_ 22 дні тому

    wow Hyderabad കൊള്ളാലോ 🌚❤️

  • @SumeshkichuVlogs
    @SumeshkichuVlogs 23 дні тому

    Pwolichallo ❤️👌✌️

  • @user-wu4hg8mt2c
    @user-wu4hg8mt2c 21 день тому

    Pedalsinte aduth interlocking brick aano accelateril vekkanano inthil cruise control ille

  • @azmaaaall
    @azmaaaall 23 дні тому +7

    Awesome video bro ✨👌🏻

  • @MLPPKL
    @MLPPKL 22 дні тому +1

    ഞാൻ മൂന്ന് കൊല്ലം അവിടെ പഠിച്ചിരുന്നു.....
    Pahadi shareef
    Golkonda fort
    150 വർഷം പഴക്കമുള്ള നിസാമിയ്യ collage
    എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്

  • @arj1990
    @arj1990 22 дні тому

    Adipoli bro 😊

  • @shafeequevazhayil9454
    @shafeequevazhayil9454 23 дні тому +1

    Sujith bro charminar il poyitt Milan juice centre le shadood malai try cheydhilallo must try aayirnnu

  • @saishkumare8620
    @saishkumare8620 22 дні тому

    There is a miracle waiting for you

  • @asifasif3440
    @asifasif3440 22 дні тому +1

    ഇത് പോലെ Public ആയിട്ടുള്ള അറിവുകൾ Share ചെയ്യുന്നത് Use ഫുൾ ആണ്

  • @franciskt4171
    @franciskt4171 23 дні тому

    Good you got good local friends thru couchsurfing😄

  • @sajithkumargopinath6893
    @sajithkumargopinath6893 22 дні тому

    Good video thanks ❤

  • @rajanraj2532
    @rajanraj2532 23 дні тому +2

    Everyday waiting for 12'O clock ❤

  • @rajasreelr5630
    @rajasreelr5630 22 дні тому

    🥰🥰superrrrrrrrrrrr tech travel eat fan girl 🥰🥰