EP #10 Exploring Gorakhpur - UP മുഖ്യമന്ത്രി യോഗിയുടെ നാട്ടിൽ 🤗

Поділитися
Вставка
  • Опубліковано 6 чер 2024
  • EP #10 Exploring Gorakhpur - UP മുഖ്യമന്ത്രി യോഗിയുടെ നാട്ടിൽ🤗 #techtraveleat #gorakhpur #kl2uk
    I reached Gorakhpur, Uttar Pradesh and met Kabir. I planned to explore Gorakhpur with Kabir on his two-wheeler. I was able to see the life of the common people and spend time with them. We tasted different delicious dishes too. Enjoy the local highlights and features of Gorakhpur in this video.
    ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ എത്തിയ എനിക്ക് കബീർ എന്നൊരു സുഹൃത്തിനെ കിട്ടി. കബീറിനോപ്പം അദ്ദേഹത്തിന്റെ ടൂവീലറിൽ അവിടം മൊത്തം കറങ്ങുവാനായിരുന്നു പ്ലാൻ. അതുമൂലം അവിടത്തെ സാധാരണക്കാരുടെ ജീവിതം നേരിൽക്കാണുവാനും അവരോടൊപ്പം ചെലവഴിക്കാനുമൊക്കെ സാധിച്ചു. ഒപ്പം വ്യത്യസ്‌തവും രുചികരവുമായ വിഭവങ്ങൾ രുചിക്കുകയും ചെയ്തു. ഒരു ലോക്കൽ കറക്കവും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.
    00:00 Highlights
    00:16 Introduction
    01:40 Scooter ride with Kabeer
    03:29 Shri Gorakhnath Temple
    07:55 Weaving Centre
    12:21 Alamara Making
    18:32 Urudu Bazaar
    24:02 Hotel I stayed in Gorakhpur
    27:37 Dinner
    30:09 Conclusion
    Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 809

  • @kabirkashfi
    @kabirkashfi 21 день тому +81

    Hey Sujith! This was awesome seeing Gorakhpur through your eyes! So glad I could help you explore the city! Thanks for featuring me in the video, it was a blast hanging out. Looking forward to your next adventure! Thanks for letting me be a part of your Kerala to London adventure! this was a fantastic video! Hope you got to see, Let me know if you ever come back, we can explore more!"
    I'd like to give my heartiest thanks to your lovely UA-cam family, they have given me a very special welcome!"

    • @shijusamuel6655
      @shijusamuel6655 19 днів тому +2

      Happy to meet.. start uploading vedios in ur channel about ur nutritional training..

    • @WildlifestoriesbyShinupranavam
      @WildlifestoriesbyShinupranavam 19 днів тому

      ❤❤

    • @rosh6699
      @rosh6699 18 днів тому +3

      Happy to see you too kabir. I am too from kerala and i recently got a job in Gorakhpur and will be joining soon next month. Hope we can meet there. 🤗

    • @kabirkashfi
      @kabirkashfi 18 днів тому +1

      @@rosh6699 Sure bro

  • @user-uf4mt8im4v
    @user-uf4mt8im4v 22 дні тому +73

    കബീർ ഒരു നല്ല മനുഷ്യൻ ആണ്

    • @ghostriderghostrider4409
      @ghostriderghostrider4409 11 днів тому

      😂😂😂സുടാപ്പികളെ തമ്പാൻ പറ്റില്ല അതാണ് മമ്മദ് പഠിപ്പിച്ച് വിട്ടത്

    • @babuanbabuan8090
      @babuanbabuan8090 9 днів тому

      ശിഖണ്ടിയെ മുൻനിർത്തി യുദ്ധം ചെയ്ത ടീമാണ്.

  • @Rahul3rd
    @Rahul3rd 22 дні тому +144

    Kabir really dedicated guy ❤

  • @nikesh1129
    @nikesh1129 22 дні тому +30

    Such a lovely man kabeer..... Love you ❤️... ഇന്നത്തെ ലൈക് മൊത്തം കബീർ കൊണ്ടുപോയി sujithettaaa....

  • @Outposken
    @Outposken 22 дні тому +108

    1:18 Perhaps the luckiest Kabeer in the world...being a brother to 7 Sisters is like him having 7 mothers too for his lifetime ❤...🥰 Let's Bless his family folks..

    • @subashaus
      @subashaus 22 дні тому +13

      1.23 see the religious population ... the recent ranking list of religious population was ignored by majority of other religions....But the fact is the population control of one particular religion is not under control...

    • @jaidevnarayan2049
      @jaidevnarayan2049 22 дні тому +9

      Population control bill is must sorry India has limited resources

    • @mallus171
      @mallus171 22 дні тому +2

      Hmm സത്യാവസ്ഥ അദ്ദേഹത്തിനെ അറിയൂ
      കുറേ അമ്മമാരുണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല

    • @kabirkashfi
      @kabirkashfi 21 день тому +2

      Thanks a lot ❣️

  • @basilbabu1669
    @basilbabu1669 22 дні тому +191

    കേരളത്തില്‍ 44 നദികള്‍ ഉണ്ട്. 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോള്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു എന്നകാരണത്താല്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ നദികളെ അപേക്ഷിച്ച് നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാര്‍ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്‌. 100 കി.മീ കൂടുതല്‍ നീളമുള്ള 11 നദികള്‍ ഉണ്ട്.

    • @shazzzaman164
      @shazzzaman164 22 дні тому

      3) chaaliyaar alllee

    • @ana41127
      @ana41127 22 дні тому +5

      ​@@shazzzaman164 1.പെരിയാർ
      2. ഭാരത പുഴ
      3. പമ്പ
      4. ചാലിയാർ
      5. ചാലകുടി

    • @sjay2345
      @sjay2345 22 дні тому +11

      Psc aspirant aano🫣🫣🫣🫣

    • @kuttanadswaga8134
      @kuttanadswaga8134 22 дні тому +1

      Psc ividea cmn

    • @MrQUICKPSC
      @MrQUICKPSC 22 дні тому

      ​@@shazzzaman164 ചാലിയാർ 169km 4th position.

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 22 дні тому +112

    ഇതുവരെയും ഒരു യുട്യൂബേഴ്‌സും കാണിക്കാത്ത UPയുടെ റിയൽ കാഴ്ചകൾ 👍🏻👍🏻👌🏻👌🏻❤❤

    • @sskkvatakara5828
      @sskkvatakara5828 22 дні тому +1

      Punyalan kanichitundu

    • @keralagreengarden8059
      @keralagreengarden8059 22 дні тому +6

      സന്തോഷ് ജോർജ്ജ് കുളങ്ങര എക്സ്ഫ്ലോർ ചെയ്തിരുന്നു😊

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 22 дні тому +54

    KL2UK വളരെ നന്നായിട്ടുണ്ട്..... നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിയും പോരായ്മയും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്...

  • @pradeepv327
    @pradeepv327 22 дні тому +38

    യാത്ര തുടരുക.. ഹൃദയം നിറഞ്ഞ ആശംസകൾ.. ❤️‍🔥❤️‍🔥❤️‍🔥👍

  • @renjithvijayan9228
    @renjithvijayan9228 22 дні тому +45

    UP എന്ന വലിയ സംസ്ഥാനത്ത് ചെറിയ എന്തെങ്കിലും ഉണ്ടായാൽ ഇവിടുത്തെ മാധ്യമങ്ങൾ ഊതി വലുതാകും, എന്തായാലും ഞാൻ കരുതിയപോലെ പ്രശ്നങ്ങൾ ഉള്ള സ്ഥലമല്ല ഉത്തർപ്രദേശ് എന്ന് മനസിലായി.. Beef ബിരിയാണി 👌

    • @mohammedhashif3278
      @mohammedhashif3278 22 дні тому +12

      UP യിൽ നാം വിചാരിക്കുന്ന പോലെ എല്ലായിടത്തും പ്രശ്നങ്ങൾ ഇല്ല.. ഉള്ള സ്ഥലങ്ങളിൽ അത്യാവശ്യം പ്രശ്നങ്ങൾ തന്നെ ആണ്.. ആ പ്രശ്നങ്ങൾ ടെ ഇൻഫ്ലുൻസ് ബാക്കി സ്ഥലങ്ങളിലും കാണാം..

    • @divinewind6313
      @divinewind6313 22 дні тому

      Eastern UP scene aanu ennu kettit und.

    • @pharisp
      @pharisp 21 день тому

      മറിച്ചു കേരളത്തിൽ ആണെങ്കിലോ? കേന്ദ്രവും ദേശീയ മാധ്യമങ്ങളും എടുത്ത് അതിന്റെ നൂറിരട്ടിയാക്കി കേരളത്തെ താറടിച്ചു കാണിക്കും. യോഗി ഒക്കെ അത്തരം വൈരാഗ്യബുദ്ധിയോടെ പ്രസംഗിക്കുന്നതും കണ്ടിട്ടുണ്ട്. അതിനെ ക്രോസ്സ് ചെയ്യുന്നു എന്നല്ലാതെ ഇവിടുത്തെ രാഷ്ട്രീയക്കാരോ മറ്റോ അത്തരം വെറുപ്പോടെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? ലോകത്തെ എല്ലാ സ്ഥലങ്ങളും ഇങ്ങനെ തന്നെയാണ്. നൂറു ശതമാനം പെർഫെക്റ്റ് ആയ സ്ഥലം ഒന്നും ഉണ്ടാവില്ല .

    • @nikkashtk
      @nikkashtk 14 днів тому

      Cast Discrimination is too high

  • @GeorgeThomasHealth
    @GeorgeThomasHealth 22 дні тому +22

    Its awesome to see you meeting local people from different places. They know their cities/towns best and exploring with them is always the best. Its also a good way of experiencing different cultures. Good going. :)

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 22 дні тому +5

    വേറിട്ട കാഴ്ച കൾ ഈ വീഡിയോ യിൽ സൂപ്പർ 👏🏻👏🏻👏🏻👏🏻അടിപൊളി 👌🏻👌🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹അടുത്ത നേപ്പാൾ കാണാൻ കാത്തിരിക്കുന്നു 🤭😍😍😍

  • @rinzaNn
    @rinzaNn 22 дні тому +7

    നിങ്ങൾക്ക് എവിടെപ്പോയാലും അടിപൊളി നല്ല ആളുകളെ കിട്ടുന്നു സന്തോഷം .god bless

  • @user-fw4ws6lx8z
    @user-fw4ws6lx8z 22 дні тому +43

    Brother Kabir Dedication Good 👍🏻💪🏻

  • @isacjohn9934
    @isacjohn9934 22 дні тому +11

    Yes, this is what exactly expected from KL2UK Interactions with ordinary people will enrich your travel book .they are the characters, heroes and heroines of your travel and the book. Still there is room for improvement. Keep going.

  • @Robin451
    @Robin451 22 дні тому +19

    This is what we need from good you tuber , you are doing great and your selection people for wandering around a city are good people 🎉

  • @swathantrachinthakan
    @swathantrachinthakan 22 дні тому +42

    എത്ര സുന്ദരമാണ് എൻറെ കേരളം ❤

    • @saarahm634
      @saarahm634 19 днів тому

      No. നമ്മൾ up യെ കണ്ടു പഠിക്കണം 😄

  • @abhinand002
    @abhinand002 22 дні тому +8

    Everyday waiting for your vidoes.. Superb and engaging vidoes.. Keep going❤️

  • @kamaljithkunhikannan7530
    @kamaljithkunhikannan7530 22 дні тому +41

    Addicted to KL 2 UK😍😍😍

  • @kabanipushparajan3377
    @kabanipushparajan3377 22 дні тому +10

    Have been waiting for these kind of videos from you. Keep doing wonderful videos... All the very best Sujith. 😊

  • @ac3361
    @ac3361 22 дні тому +4

    Super video. Kabeer is so nice and so are all the people you met in this vlog. Waiting for your videos

  • @mallupirate6311
    @mallupirate6311 22 дні тому +45

    അവതരണം നന്നാവുന്നുണ്ട്.. കു‌ടെ യാത്ര ചെയുന്ന പോലെ ഒരു feel .. like it❤

  • @santhoshkumarb3312
    @santhoshkumarb3312 18 днів тому +3

    ഭക്തൻ്റെ പഴയ വീഡിയോയിൽനിന്നും വ്യത്യസ്തമായി ഒരല്പം ഹാസ്യഭാവത്തിലാണ് ഇപ്പോളുള്ള അവതരണങ്ങൾ.
    അതത്ര ഹൃദ്യമായി തോന്നുന്നില്ല ഭക്താ.

    • @TechTravelEat
      @TechTravelEat  18 днів тому +1

      Sorry for that

    • @ashok_gopi
      @ashok_gopi 10 днів тому

      @@TechTravelEat Don't fall for that 😁 it's kinda nice

  • @jaynair2942
    @jaynair2942 22 дні тому +13

    Awesome.! Watching this video, I was thinking of our Kerala. Though each state in India is different and can't be compared, Kerala is the best in all respects.! If it's natural beauty or developments, it's the best. Kerala villages are much better and beautiful than villages in any other states of India. Again it's not a comparison or just my view. People all over India love Kerala. If we Keralites are little more tourist friendly, then we'll be the best.!

  • @mr_stranger_10
    @mr_stranger_10 22 дні тому +7

    സുജിത്ത് ബ്രോയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു possitive energy 😌❤️

  • @shafeeq_cheppiqu1432
    @shafeeq_cheppiqu1432 22 дні тому +10

    To be honest never seen a UA-camr like Sujith who is perfect in content making and mainly no veruppikkal

  • @Shamil405
    @Shamil405 22 дні тому +5

    Bro ഇതൊക്കെ ഒരു വല്ലാത്ത experience തന്നെ❤😊

  • @HecklerGaming-ko6db
    @HecklerGaming-ko6db 22 дні тому +33

    Kabir bro seems a innocent guy 🤗

  • @SonuRaj-ni6is
    @SonuRaj-ni6is 22 дні тому +6

    സുജിത്ത് ഏട്ട ഒരു തവണ കബീർ ബ്രോ നെ നമ്മടെ നാട്ടിലേക്ക് welcome ചെയ്യൂ❤️

  • @vasumathysubrahmoniam5672
    @vasumathysubrahmoniam5672 22 дні тому +3

    Nice to see the videos. You are covering the length and breadth of all the places. Even if we go there, we would not get to see the way of life like this, especially the hard-working people. Best Wishes for your trip

  • @shanutheeditor9124
    @shanutheeditor9124 22 дні тому +4

    Nigalude elaa videoyumm adi poli yaann

  • @muhammedsanfeer
    @muhammedsanfeer 22 дні тому

    Eee verunna videos okkey powli❤❤❤❤real natural videos 🥰

  • @Shahidhhh
    @Shahidhhh 22 дні тому +796

    ORU 1500 like tharoo shoe medikan aaa🤕

  • @mayasaraswathy8899
    @mayasaraswathy8899 22 дні тому +2

    Superb vlog. Congragulations for border crossing. Safe journey bro. Take care of ur health while traveling. Well disciplined vlog.

  • @manuprasad393
    @manuprasad393 22 дні тому

    കൊള്ളാം അടിപൊളി...
    ഇങ്ങനെ എക്സ്പീരിയൻസ് ചെയുന്നത് അടിപൊളി ആ

  • @maheshkumar.u9938
    @maheshkumar.u9938 22 дні тому +3

    യുപിയിലെ അതിമനോഹരമായ കാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @ar_leo18
      @ar_leo18 21 день тому

      😂😂enthonnu manoharam... vazhi vakkil thoorunnath kananodey ninak😂😂

  • @adithyavaidyanathan
    @adithyavaidyanathan 21 день тому +1

    Nice coverage Sujithetta. Hope you get to many more people like Kabeer along the KL2UK trip.

  • @pradeepv327
    @pradeepv327 22 дні тому +92

    എനിക്ക് തോന്നുന്നത് ചേരിപ്രദേശങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം.. ല്ലേ സുജിത് ബ്രോ..😍😍😍

    • @Sarathchandran0000
      @Sarathchandran0000 22 дні тому +11

      Cheri yo keralathil orupaadundu

    • @leader7021
      @leader7021 22 дні тому +7

      ​@@Sarathchandran0000keralthil kolanikalan,cherilalalla

    • @athulp2231
      @athulp2231 22 дні тому +11

      Keralathil ethra cherikal ningalk aryam.... Colonykal undairnath palathum sarkkar flat ukal vachu koduth... Eg: p&t colony ernakulam

    • @KL-081
      @KL-081 22 дні тому

      ഒരുപാട് ഉണ്ട് ബ്രോ.
      വാഹന സൗകര്യം കുറവ്‌ ഉള്ളതും ഉണ്ട്..
      കേരളത്തിൽ ലക്ഷം വീട് കോളനികൾ കൊറേ ഉണ്ട് ..ഇപ്പോ ആണ് ഫ്ലാറ്റ് എന്ന രീതി സർക്കാർ ചിന്തിക്കുന്നത് അതിൽ.അഴിമതി😢 കോഴിക്കോട് corporation ആണ് ആദ്യ ഉദാഹരണം . നമ്മൾ ദേശിയ സംസ്ഥാന പാതയിൽ കൂടെ കാണുന്ന കാഴ്ച്ച മാത്രം അല്ലാ കേരളം.
      പക്ഷെ ഇവിടെ gulf money വന്നത് കൊണ്ട് ഒരുപാട് ചേരി പ്രദേശം കുറഞ്ഞു.. അവർ വല്യ വീട് വയ്ക്കാൻ തുടങ്ങി മക്കളെ വല്യ സ്കൂളിൽ ആക്കുവാൻ മുതിർന്നു അങ്ങനെ പതിയെ പ്രൈവറ്റ് സ്കൂള് കളുടെ എണ്ണം കൂടി പിന്നെ pvt. Hospitals അങ്ങനെ ആണ് കേരളം വളർന്നത്. Gulf money ഇല്ലായിരുന്നു എങ്കിൽ ഇന്നും മൊത്തത്തിൽ ഇന്ന് കാണുന്ന ത്രിപുര പോലെ ആവും. അവിടെ literacy 99% ആണ് പക്ഷെ മൊത്തം പട്ടിണി തൊഴിൽ ഇല്ലായ്‌മ ആണ്.. 25 വർഷം ചേർത്ത് ഭരിച്ചത് സിപിഎം വ്യവസായം എന്ന സാധനം ഇല്ലാ...

    • @renji9143
      @renji9143 22 дні тому

      ​@@athulp2231കൊച്ചി വാതുരുത്തി പിന്നെ എന്താ?തിരുവനന്തപുരം ചെങ്കൽച്ചുള എന്താ? അതൊന്നും ചേരികൾ അല്ലെ?

  • @vinodchandranchandran2669
    @vinodchandranchandran2669 22 дні тому +5

    So proud to see my Muslim brother is so happy and energetic under the regime of Yogi whom some of sudappis malign him...love you my brothers...❤❤❤❤❤

  • @mohammednaseer4855
    @mohammednaseer4855 22 дні тому +38

    Kabir bhai such a calm person

  • @badusharasheed2619
    @badusharasheed2619 22 дні тому +4

    "Wow, what an incredible journey you're on! From Kerala to the UK via ship, car, bus, and train , it's like a modern-day adventure! Wishing you all the best as you continue your travels, especially now that you're in Gorakhpur. Looking forward to the rest of the episodes!" choichu choichu povaam

  • @antonybenans4270
    @antonybenans4270 22 дні тому +19

    Thanks!

  • @akkulolu
    @akkulolu 18 днів тому

    Very nice. എന്നത്തേയും പോലെ നല്ലൊരു കൂട്ടുകാരനെ കിട്ടിയല്ലോ കബീർ. All the best sujith ❤️❤️🥰🥰👌🏻👌🏻

  • @mr_Oswald_
    @mr_Oswald_ 22 дні тому +56

    എനിക്ക് തോന്നുന്നു മൂത്ര വിസർജനം നടത്താതെ ഇരിക്കാനായിരിക്കും അങ്ങനെ ചെയുന്നത്... അങ്ങനെ എങ്കിലും വിർത്തി ആയിട്ട് ഇരിക്കട്ടെ 😂😂🤣

    • @sidhardhsd3609
      @sidhardhsd3609 22 дні тому +1

      Athine kalum pacha paint adichu vaikam muthram ozhikalannu

    • @neo3823
      @neo3823 22 дні тому +1

      Rama Rajyam ❤ Santana Dharmam ❤

  • @athirarageeth4131
    @athirarageeth4131 22 дні тому

    Superrrr akununddd oro episodumm...Superbbbbb❤❤❤❤

  • @anlonjs517
    @anlonjs517 19 днів тому +3

    When I visit Northern parts of India…I really admire our Kerala MVD and their initiatives 🫡

  • @adhilachu1620
    @adhilachu1620 22 дні тому

    Najnokke tte nte 10 k kku mumbulla sub aanu..inb trip nu shesham pinne kaanal illayirunu..ipo veendum ..vere level video ...commentryum❤️❤️❤️

  • @gracyjohnson891
    @gracyjohnson891 22 дні тому +1

    Sujith bro super ayittund ellam neril kannunnathu pole enikku eshtta Pettu orupad keber super

  • @BeVlogers
    @BeVlogers 22 дні тому +2

    Gorakhpur adipoli aayitu kandu theerthu❤🎉..

  • @user-xb7zz9px1s
    @user-xb7zz9px1s 22 дні тому +3

    നിങ്ങളുടെ സംസാരം കേൾക്കാൻ തഞ്ഞേ നല്ല രസം ആണ്.

  • @chaiwithtom
    @chaiwithtom 22 дні тому +1

    Cool video Sujith ..see you in your next video 👏🏻👏🏻😊

  • @pvvvpvvvs7778
    @pvvvpvvvs7778 22 дні тому +2

    എന്റെ നദി.. പൂരപ്പുഴ.. മലപ്പുറം താനൂർ പരപ്പനങ്ങാടി നഗരസഭ അതിർത്തികളിലൂടെ ഒഴുകുന്നു.. കേരളത്തിലെ ഏറ്റവും ചെറിയ നദി..8കിലോമീറ്റർ ദൂരം.. ❤️

  • @N_sh_nn
    @N_sh_nn 22 дні тому +27

    Kabeer fans like here❤

  • @ijasahammed6688
    @ijasahammed6688 22 дні тому +1

    Amazing journey!!.. Do add a route map with all the places you visited in upcoming videos too if you can.😃

  • @deviharidas1074
    @deviharidas1074 22 дні тому +4

    Super akkunnuttooo videos, kabeer is nice person ❤❤❤ waiting see the nepal😍😍

  • @rejilakshmanan6658
    @rejilakshmanan6658 22 дні тому

    This is the most relatable video and it has the capacity to connect with maximum general people. After watching videos daily, this one was special because of the connection and will to do something special. Also, this out of comfort zone travel plan is outstanding.. Good wishes & stay safe for upcoming travel experiences! 🎉

  • @369thespiritualkey
    @369thespiritualkey 22 дні тому +2

    Addicted to this KL2UK series🤩🤩

  • @ashokkasargod5355
    @ashokkasargod5355 22 дні тому

    Oru episode um miss aakullaa koode indavum❤❤❤

  • @keralagreengarden8059
    @keralagreengarden8059 22 дні тому

    അടിപ്പൊളി❤🎉❤ (അമ്പലത്തിൻ്റെ ഏരിയ എത്ര വ്യത്തിയായി സൂക്ഷിക്കുന്ന അവർ എന്തുകൊണ്ടു മറ്റു സ്ഥലങ്ങൾ വൃത്തികേടാക്കുന്നു😮)

  • @joashtalks5676
    @joashtalks5676 22 дні тому +4

    I am loving this series👍

  • @sheejaoashree9672
    @sheejaoashree9672 22 дні тому +3

    As i watch ur videos.. It feels iam also travelling.. My father always tells about Gorakhpur. When he ws working thr.. 🤩🤩

  • @athulkrishna5802
    @athulkrishna5802 22 дні тому +1

    So exited for upcoming episodes 😍🔥

  • @vibesofsahan7812
    @vibesofsahan7812 21 день тому

    All the best kl to uk and best of luck tech travelling

  • @SaniaSanthosh123
    @SaniaSanthosh123 22 дні тому

    His vlogs are something different he presenting his vlogs in his own style👍awesome 👏👏keep going 😍

  • @syamsree.1613
    @syamsree.1613 22 дні тому +4

    Gorakhpur.... puthiyaa kazhachakal ... kollaam.❤

  • @zaha1208
    @zaha1208 22 дні тому +4

    Sujith bro the most interesting part for me in this trip is that you are meeting strangers and making them as your friend. So i have a small wish as a subscriber after completing this trip arrange an get together or celebration party for all strangers who became your friends at jungle resort with your family and saleesh ettan❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 22 дні тому +1

    Beautiful congratulations hj Best wishes thanks

  • @MansoorAli-cj9fi
    @MansoorAli-cj9fi 22 дні тому +2

    അമ്പലങ്ങളും പള്ളികളും ചർച്ചകളും ഒരുപാട് കാണിച്ചിട്ടുണ്ട്, അങ്ങനത്തെത് പരമാവധി ഒഴിവാക്കുന്നതാണ് എനിക്കിഷ്ടം

  • @fliqgaming007
    @fliqgaming007 22 дні тому +6

    Enjoying the trip with you 😉❤️

  • @beenajose8444
    @beenajose8444 22 дні тому +1

    Your vlogs are very nice feels like traveling with thank you ❤

  • @vinodchandranchandran2669
    @vinodchandranchandran2669 22 дні тому +4

    Kabeer bhai...love you from Telangana and I am a Malayali too... Thank youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu so much for providing such a great day for my another brother like you...❤❤❤❤❤

    • @kabirkashfi
      @kabirkashfi 20 днів тому

      Thank you dear ❤
      May be I will come Telangana soon

  • @sajithkumargopinath6893
    @sajithkumargopinath6893 22 дні тому +2

    കബീർ നല്ല സ്നേഹമുള്ള വ്യക്തി നല്ല വീഡിയോ❤

  • @sivasubramaniam7238
    @sivasubramaniam7238 22 дні тому +5

    Waiting aayirunu. Sunith chetta buy and use a hat . It's really important while travelling in the summer .

    • @Outposken
      @Outposken 22 дні тому +1

      Yes. Great suggestion. 👍

  • @avinashsoman2001
    @avinashsoman2001 22 дні тому +2

    Entertaining and informative videos😍

  • @siyadsaffanshah5033
    @siyadsaffanshah5033 22 дні тому

    Ningal Alathur vazhi aanu coimbatore poyath...Kurach days ayathe ulloo njn subscriber ayit...ee trip thudangiya shesham....nerthe arinjirunnenki alathur vazhi bus pass cheyyumbo bus stop il vannu ninn ningale kanamayrnnu😢miss aayi😢...ningde videos ishtapettu varunnu...❤❤❤

  • @vineethvinu1654
    @vineethvinu1654 22 дні тому

    Nice videos.... Nalla vibe ഉണ്ട്

  • @trialindiachannel4218
    @trialindiachannel4218 22 дні тому +3

    Great work😍

  • @Solivagant970
    @Solivagant970 22 дні тому +22

    UP inghana okke ayirunnoo..!!!? Muslim palli okke undallo aduppich aduppich pinne beef biriyani okke... kanditt veliya kozhappam thonnunnillaallo.❤. Beyond expectation.

    • @gopikrishnan7302
      @gopikrishnan7302 22 дні тому +5

      Appol keralithile partkar nammale paranju pattikunne anno

    • @pranavrayan9405
      @pranavrayan9405 22 дні тому

      ​@@gopikrishnan7302obviously

    • @Michael.De.Santa_
      @Michael.De.Santa_ 21 день тому

      ​​​@@gopikrishnan7302അല്ല......ഈ ബീഫ് കൊണ്ടുപോയവനെ തല്ലിക്കൊന്നത് ഇതേ യുപിയിൽ തന്നെ ആണ്😂😂.......up വലിയ സംസ്ഥാനം ആണ്....വീഡിയോയിൽ കാണുന്ന സ്ഥലത്ത് വലിയ സീൻ ഇല്ല എന്ന് പറഞ്ഞ് എല്ലായിടത്തും അങ്ങനെ ആകണം എന്ന് നിർബന്ധം ഇല്ല.....

  • @rahulkrishnan2926
    @rahulkrishnan2926 22 дні тому +5

    1st comment . ❤️❤️❤️ all the best🤍 sujithettaa

  • @user-rg8vg2ti9c
    @user-rg8vg2ti9c 22 дні тому +1

    Very nice friends sujith bhaķthan fantastic enjoy wonderful travel video beautiful place beautiful scene wondrfool looking sùper

  • @mhd_adil_9008
    @mhd_adil_9008 22 дні тому +4

    Kabeer super annallo ❤️👌

  • @user-qp9os4sn8z
    @user-qp9os4sn8z 22 дні тому +4

    A diamond that can never be forgotten....

  • @rajaneeshvg
    @rajaneeshvg 22 дні тому +1

    Gorakhpur video super 🎉 dinner with Kabir 😊

  • @AnandhuVenugopal71340
    @AnandhuVenugopal71340 22 дні тому +2

    I am really enjoying kL2UK

  • @user-hn7ig8zn6j
    @user-hn7ig8zn6j 18 днів тому

    Sir, it is ur kindness u met good &supportive friends in ur tour. ❤

  • @user-zj9ik8oi3z
    @user-zj9ik8oi3z 22 дні тому

    You have Good talent and discipline.very good volgs. 🎉🎉🎉🎉🎉

  • @likhilkrishna99
    @likhilkrishna99 22 дні тому +1

    Polichu😊

  • @pazhanimalapc3186
    @pazhanimalapc3186 22 дні тому +2

    ചോദിച്ചു chooodichu പോകുമ്പോൾ ഞങ്ങള് കണ്ടു കണ്ട് പിന്നാലെ ❤❤❤❤❤❤❤

  • @faseehjifri2801
    @faseehjifri2801 22 дні тому +1

    Series getting interesting now. Old Sujith is back. Keep going. Before in starting and all you always reply for the comments. Then gradually you stopped that,that's why even i stopped watching your videos. Now again started watching your videos,because now videos feels like its by old Sujith. Try to reply your subscribers doubts and comments, will get a good bonding and a connection. I ask 2 doubts in your comment in your Newzealand series with Shaheer, but never get any reply.

  • @navaneethkrishnan1313
    @navaneethkrishnan1313 22 дні тому

    Ellam videosum poli❤❤

  • @mayavi8505
    @mayavi8505 22 дні тому +2

    Sujith chetta ഇത്തരം വീഡിയോകൾ അണ് ഞങ്ങൾ ചേട്ടനിൽ നിന് പ്രതീഷിക്കുന്നത് ഒരോ ദിവസവും കാത്തിരികുകയാണ് വീഡിയോ കാണുവാൻ All the best chetta 🥰🫂🫂🫂

  • @srikumarnair2941
    @srikumarnair2941 22 дні тому

    Congratulations you doing Great 👍

  • @user-vh7ge6cr3i
    @user-vh7ge6cr3i 22 дні тому

    Thank you for showing these places

  • @LJohny_gaming
    @LJohny_gaming 22 дні тому

    Waiting for next episode 😍

  • @SumeshkichuVlogs
    @SumeshkichuVlogs 22 дні тому +1

    Pwolichu ❤️👌✌️

  • @unneenkuttycp7398
    @unneenkuttycp7398 11 днів тому +1

    കാണുമ്പോൾ വല്ലാത്ത അരോചകം വൃത്തിഹീനവും ശബ്ദ മലിനീകരണവും കൊണ്ട് പൊറുതി മുട്ടുന്ന ഒരു നഗരം പുരോഗതി തൊട്ടു തീണ്ടിയിട്ടില്ല

  • @rekhamanoj3368
    @rekhamanoj3368 22 дні тому +1

    Super sujith❤

  • @resminath5429
    @resminath5429 22 дні тому +2

    ഇന്നത്തെ വീഡിയോ 👍👍bro, especially കബീർ bai. He looks like very calm, innocent,, and a healthy bro. UP യുടെ ഉൾ areas ഉം അവരുടെ food, culture, എന്നിവ ഒക്കെ ഏകദേശം കിട്ടി. Nice vlog. ഇപ്പോൾ എന്താ expense പറയാത്തത്. Viewers നെ കൊണ്ട് last കാളക്യൂലേറ്റ് ചെയ്യിക്കാനാണോ 😄😄. Just for a fun 😃😃. Ok bro take care & good going 👍👍🙏

  • @dinkadinka7601
    @dinkadinka7601 22 дні тому

    അടിപൊളി video towm ന്റെ ഭംഗി കാണാൻ പറ്റി
    Give 10like

  • @praveenatr4651
    @praveenatr4651 22 дні тому +9

    സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ " സഞ്ചാരം"" പോലെ സാമ്യമുണ്ട് ഇപ്പോൾ
    സുജിത് ബ്രോയുടെ വീഡിയോസ് ഉൾഗ്രാമത്തിലൂടെ ഒക്കെ പോവുമ്പോൾ.👌👍

    • @albert80389
      @albert80389 16 днів тому

      Don't compare with him 😂