EP #06 Hyderabad to Nagpur | Train ലേറ്റ്‌ ആയി, സീറ്റ്‌ പോയി | Why Our People Are Like This?

Поділитися
Вставка
  • Опубліковано 6 чер 2024
  • EP #06 Hyderabad to Nagpur | Train ലേറ്റ്‌ ആയി, സീറ്റ്‌ പോയി | Why Our People Are Like This? #techtraveleat #hyderabad
    I traveled from Hyderabad to Nagpur by Karnataka Sampark Kranti Express. The train was late. I had booked a seat in 3rd AC. But once I got inside, I was shocked! A group of people were occupying my seat and berth. They were behaving like I had gone to sit on their seat. After arguing for a while, I realized that there was no point. So I told the TTE about my situation. Luckily, there was a seat available in the 1st AC coupe and he shifted me from there. So I had a pleasant trip totally unexpected. But imagine, I couldnt sit in a seat that I had paid and booked for me. Just because of the attitude of co-passengers. I wonder why are some people like this!
    ഹൈദരാബാദിൽ നിന്നും നാഗ്പൂരിലേക്ക് കർണാടക സമ്പർക്ക്ക്രാന്തി എക്സ്പ്രസ്സിലാണ് ഞാൻ യാത്ര ചെയ്തത്. പക്ഷേ ട്രെയിൻ ലേറ്റായിട്ടാണ് വന്നത്. തേർഡ് എസിയിലായിരുന്നു ഞാൻ സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ അതിനകത്തേക്ക് കയറിയ ഞാൻ ഞെട്ടിപ്പോയി! ഒരുകൂട്ടമാളുകൾ എന്റെ സീറ്റും ബെർത്തുമൊക്കെ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. അവരുടെ ഇടയ്ക്ക് ഞാൻ ശല്യമായി കയറിചെന്നപോലെയായിരുന്നു അവരുടെ പെരുമാറ്റം. കുറച്ചു തർക്കിച്ചെങ്കിലും പിന്നീട് രക്ഷയില്ലെന്ന് മനസ്സിലായതോടെ ഞാൻ അവിടെ നിന്നും മാറി ടിടിഇയെ കണ്ട് കാര്യം പറഞ്ഞു. എന്തോ ഭാഗ്യത്തിന് ഫസ്റ്റ് എസി കൂപ്പെയിൽ ഒരു സീറ്റ് ഒഴിവുണ്ടായിരുന്നതിനാൽ അദ്ദേഹം എന്നെ അതിലേക്ക് മാറ്റി. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ നല്ല സുഖകരമായ യാത്ര ലഭിച്ചു. എന്നാലും ഒന്നോർക്കണേ, ഞാൻ പൈസ കൊടുത്ത് ബുക്ക് ചെയ്ത സീറ്റിലിരിക്കാൻ എനിക്ക് സാധിച്ചില്ല. അതും യാത്രക്കാരുടെ തിണ്ണമിടുക്ക് കാരണം. എന്താണ് നമ്മുടെ ആളുകൾ ഇങ്ങനെ?
    00:00 Intro
    00:05 Farm House
    06:38 Hyderabadi Biriyani
    10:11 Hyderabad City Structure
    12:37 Hyderabad Food Tour
    18:05 Bike Taxi in Hyderabad
    19:09 Kacheguda Railway Station
    24:50 Karnataka Sampark Kranti Express
    25:45 I lost my seat in train
    27:24 Got seat in 1AC
    31:54 Lunch
    35:37 Reached Nagpur
    37:49 Meet Ashwin
    39:52 Dinner
    40:36 Conclusion
    Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 655

  • @TechTravelEat
    @TechTravelEat  27 днів тому +268

    ഇന്നത്തെ യാത്ര എങ്ങ്നെ ഉണ്ടായിരുന്നു? ഇന്നത്തെ വീഡിയോയുടെ ഹൈലറ്റ്‌ പാർട്ട്‌ ഏതാണ്‌? കമന്റ്‌ ചെയ്യണേ 😊

  • @Chackochen1993
    @Chackochen1993 27 днів тому +162

    Flight ൽ പറന്നു നടന്ന സുജിത് bro ഇപ്പൊ കഷ്ടപ്പാട് സഹിച്ചുള്ള യാത്രയിൽ.. നന്നാകുന്നുണ്ട്, പുതുമയുണ്ട്.👍🏻👍🏻👍🏻

  • @Hari-hari552
    @Hari-hari552 27 днів тому +65

    ഇന്നലെ എന്റെ സുജിത്ത് ഏട്ടാ നിങ്ങളെ miss ചെയ്തു😊❤

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 27 днів тому +27

    Super കഷ്ടപ്പെട്ടാലും ഈ ട്രിപ്പ് വൻവിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉

  • @fliqgaming007
    @fliqgaming007 27 днів тому +33

    അടിപൊളി യാത്ര ❤️ പുതിയ ആളുകളെ കാണുക.. സ്ഥലങ്ങൾ.. എല്ലാം ഒരു പുതിയ experience തന്നെ 😍

  • @Johnwickkyy
    @Johnwickkyy 27 днів тому +40

    Currently best malayalee trip vloger in kerala❤

    • @shanoof4731
      @shanoof4731 27 днів тому +4

      𝗙𝗶𝘀𝗵𝗶𝗻𝗴 𝗳𝗿𝗲𝗮𝗸𝘇 𝘂𝗺 𝗶𝗻𝗱

    • @TechTravelEat
      @TechTravelEat  27 днів тому +9

      Thank you so much 🙂

    • @shanoof4731
      @shanoof4731 27 днів тому

      @@TechTravelEat welcome chettaa🥰

    • @Johnwickkyy
      @Johnwickkyy 27 днів тому

      ​@@shanoof4731travel aan udheshiche😅

  • @azf.things
    @azf.things 26 днів тому +12

    E series adipowliiiyaa chetta kand Erikan oke ishttam ahn oru sadharanna Karan pokuna feel ahn ottum adambharam ilathe namalil oral pokuna pole thane Nala vidoes ahn fun ahn ela detailsum parayunum undu full on an videos keep going chetta 🤍 all the best 🥰

  • @Akxhay666
    @Akxhay666 27 днів тому +121

    ഇന്നലെ വീഡിയോ കാത്തിരുന്നവർ ഒണ്ടോ ☺️❤️👍

  • @TheHellBoils
    @TheHellBoils 27 днів тому +17

    സലീഷേട്ടൻ ..അശ്വിൻ..ഫാസിൽ ഭായ്....ഷംജിത് ഭായ് ..സഹീർ ഭായ്..ഇവർ ഇല്ലാണ്ട് എന്ത് ആഘോഷം..

  • @navyapraveenmk4141
    @navyapraveenmk4141 26 днів тому +10

    After a long time i am commenting on your video. Such a wonderful video.... I really like your video and wishing you a happy journey.....❤

  • @honeyshots1611
    @honeyshots1611 27 днів тому +15

    Literally you got upgrade to 1 st AC...that's what happened... fantastic..God bless you

  • @arsonu1
    @arsonu1 26 днів тому +26

    When you go to any other state in India, you will feel Kerala is the best place in the world, the people, behavior, neatness, humbleness, traffic sense, nature... truly Kerala the God's Own Country...

    • @ilnebibob
      @ilnebibob 26 днів тому +13

      Most people won't even realise it.. they think Kerala is the worst place in India😅

    • @karthik241
      @karthik241 22 дні тому +3

      The North Indians think Kerala is a bad place cuz of Muslims and eating beef and all😂....but in reality it's one of the best states in india​@@ilnebibob

    • @babinjose
      @babinjose 21 день тому

      For many people Kerala is bad until they go to other Indian states

  • @ntsagamer
    @ntsagamer 27 днів тому +18

    Really nice ❤ i always watch your videos with my lunch for 4 years

  • @syamsree.1613
    @syamsree.1613 27 днів тому +11

    സെക്രട്ടറിയേറ്റ് building...night view സൂപ്പർ 👌👌👌video അടിപൊളി ❤❤

  • @mjc34
    @mjc34 27 днів тому +6

    Good luck for you safe travel.... Have many more wonderful scenes ahead.

  • @sijuscaria1135
    @sijuscaria1135 26 днів тому +6

    Sujith bro
    You are so lucky to have wonderful friends where ever you go and meet , Your hosts those three friends are so supportive
    Tinindu and Ashwin super

  • @rj_olive7
    @rj_olive7 26 днів тому +8

    ഇതാണ് നമ്മുടെ സുജിത്തേട്ടൻ.....great video. Thank you for showing all sides of India especially the good infrastructure in Telangana and is expecting more from you.
    Keep rocking Bro

  • @mayasaraswathy8899
    @mayasaraswathy8899 26 днів тому

    Amazing video sujith bro. Luck and prayers with you bro that reflect in the train journey. Stay safe.. Videos ellam adipoli anu. Superb.

  • @sinavinodambadi4791
    @sinavinodambadi4791 26 днів тому +2

    Ennale video wait cheythu kandilla. Ennu kandappol santhosham. Waiting for your next video.

  • @arjunsunesh
    @arjunsunesh 26 днів тому +6

    Innale njan videyokk vendi kure wait cheythu.Appol njan whatsapp check cheythapol aanu enthanenn manasilayi.😁.ee video suberb bro.

  • @KRZ_editz783
    @KRZ_editz783 26 днів тому +2

    Next video Katta waiting sujithetaaa😍❤️‍🔥

  • @EL_BARCA
    @EL_BARCA 26 днів тому +6

    Kashtepett yathraa cheyumbo nammak pavapetta alkarude dhuridham ellam mansil avund sujith bro thanks for hardwork ❤❤

  • @lailasiddiqui263
    @lailasiddiqui263 27 днів тому +15

    9:54 The gravy that you are talking about is called "salan" . Most likely it has sesame seeds in it

  • @ambroyt990
    @ambroyt990 27 днів тому +6

    Chetta Lucknow explore cheyamo trip eddayil health allam nokkanam ❤❤12 mani avane nokki erikum videos kanane❤all the best chetta uk Vara pokanam always support you chettaa🤗🤗😘😘

  • @toufeekvt
    @toufeekvt 27 днів тому +5

    Spr akatteaaa tripukel🎉🎉🎉

  • @jaanisworld
    @jaanisworld 27 днів тому +4

    Adipoli Sujith. As you said, lunch time il thanneya kande.. while having a biriyani 😅.

  • @subinsuresh9167
    @subinsuresh9167 27 днів тому +31

    എടാ മോനെ എന്തൊക്കെയാ ഈ 🇮🇳യിൽ നടക്കുന്നെ ❤️ എന്റെ രാജ്യം എന്ത് മനോഹരം ❤️ ഹൈദ്രബാദ് wow what ഖ റോക്കിങ് city like യൂറോപ്യൻ countries ❤️❤️

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 27 днів тому +4

    All the best for your journey ❤❤❤❤

  • @Shruti.2000
    @Shruti.2000 26 днів тому +4

    Nalla kidukachi vlog❤😊

  • @ArunLoki-zm1cl
    @ArunLoki-zm1cl 27 днів тому +5

    Go ahead sujith, in my opinion you should give priority to road trip like these more than foreign trips by flight. It's a different experience for us too❤

  • @rajkrishnan3616
    @rajkrishnan3616 26 днів тому +3

    Happy journey brother ❤🎉👍✨️

  • @jameskuntharayil6778
    @jameskuntharayil6778 26 днів тому +1

    I ❤ Hyderabad , awesome presentation! thanks Sujith showing beautiful city of hyderabad.

  • @printuantony83
    @printuantony83 27 днів тому +3

    Superb...💗🌸

  • @sajithkumargopinath6893
    @sajithkumargopinath6893 27 днів тому +1

    Very happy to see your video ❤

  • @athirarageeth4131
    @athirarageeth4131 26 днів тому +1

    Adipoliiii vlogssss❤❤❤

  • @Mystery-fd7fh
    @Mystery-fd7fh 27 днів тому +7

    Very addictive trip bruh❤️

  • @augustinejoseph3852
    @augustinejoseph3852 26 днів тому

    Very interesting and informative ❤

  • @sreejithjanardhanan3946
    @sreejithjanardhanan3946 26 днів тому +2

    Very nice & interesting videos, all the best

  • @justinjacob7048
    @justinjacob7048 25 днів тому

    Happy journey Sujith Bro

  • @adithyavaidyanathan
    @adithyavaidyanathan 26 днів тому

    Beautiful vlog Sujithetta. Sad that you had undergo that incident in the 3A coach, pakshe idhokke pinneedu parayanulla kadhagal aayirikkum. Hope you're enjoying your travel, we're definitely enjoying your videos. Once again, aa robot chettan nyettiyadh, adipoli aayirunnu 👌🏼😂 Idh polathe expressions kore kaanendi varum trip muzhuvan...

  • @manasbabu1
    @manasbabu1 26 днів тому +2

    Keep going bro.. stay safe.. love from Southampton

  • @akkulolu
    @akkulolu 26 днів тому +2

    ഓരോ സ്ഥലത്ത് പെട്ടെന്ന് എത്തി ഓരോ കാഴ്ചകൾ കണ്ടിരുന്നത് ഒരു വല്ലാത്ത രസമായിരുന്നു ❤️❤️🥰🥰👍🏻👍🏻

  • @navaneethkrishnan1313
    @navaneethkrishnan1313 27 днів тому +3

    Polikku bro❤❤

  • @neerajnair4098
    @neerajnair4098 27 днів тому +3

    Hi Sujith Etta
    Big fan of your videos ❤
    I'm staying at the Defence area in Nagpur itself
    Would like to meet you today if possible 😌

  • @rahulregimon111
    @rahulregimon111 26 днів тому +4

    Wait cheyithu kaanunna ore oru UA-cam channel athanu nammude "" TECH TRAVEL EAT ""❤

  • @salucu5747
    @salucu5747 26 днів тому

    സുജിത്തേട്ടാ, അടിപൊളി ആവുന്നുന്നുണ്ട് വീഡിയോസ് എല്ലാം 👍👍

  • @azarudeenazarudeen-de7ll
    @azarudeenazarudeen-de7ll 26 днів тому

    Super sujith videos are beautiful love you

  • @athiraaami2404
    @athiraaami2404 27 днів тому +9

    Cable bridge night നല്ല രസം ആണ് കാണാൻ full lights 😊

  • @pukrajesh
    @pukrajesh 26 днів тому

    Sujith.....adipoli vlog monee

  • @sandeeppk297
    @sandeeppk297 26 днів тому +1

    @TechTravelEat -Bro feels like your videos should be posted as u go….can’t wait any longer, I am checking multiple times in a day….its really entertaining ❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 27 днів тому +9

    Hyderabad City Views & MLA Gest House Views Amazing & Hyderabad To Nagpur 🚃 Journey Views Amazing Happy Journey

  • @athulhari143
    @athulhari143 26 днів тому

    Wish you happy and safe travel

  • @abhayraj9537
    @abhayraj9537 27 днів тому

    superb ettaaa

  • @TheHellBoils
    @TheHellBoils 27 днів тому +50

    ഇന്നലെ വീഡിയോ ഇടാത്തതിന്റെ പ്രതിഷേധം ലൈക് അടിച്ചു അറിയിക്കുക 😛

  • @dwaithvedhus5957
    @dwaithvedhus5957 27 днів тому +4

    Wonderful Video ❤❤🎉🎉

  • @vichu2179
    @vichu2179 27 днів тому +10

    നല്ല companion നെ ട്രെയിനിൽ കിട്ടുന്നത് luck ആണ്.. Gud luck.. Waiting for next video

  • @akashachenkunju7185
    @akashachenkunju7185 26 днів тому

    Awesome travel... all the best

  • @TheHellBoils
    @TheHellBoils 27 днів тому +34

    പോലീസ് കണ്ട്രോൾ റൂം ..കുട്ടി മാമാ ..ഞാൻ ഞെട്ടി മാമാ

    • @lalumalayil4824
      @lalumalayil4824 26 днів тому

      കേരളത്തിനു വെളിയിൽ ഗവൺമെൻ്റിൻ്റെ കെട്ടിടങ്ങളൊക്കെ ഇൻ്റർനാഷണൽ ആർക്കിടെക്ട് ആണ് ഡിസൈൻ ചെയ്യുന്നത്. പണിയുന്നതും ഇൻഡ്യയിലെ മേത്തരം ബീൽഡേർസ് ആണ്. കേരളത്തിൽ ഇതൊക്കെ വിദ്യഭ്യാസമില്ലാത്തവൻമാരാണ് പ്ലാൻ ചെയ്യുന്നത്. അതിനകത്ത് ആരും കൈയ്യിട്ടു വരില്ല. സമയക്ലിപതയോടെ പൂർത്തികരിക്കും. പോലീസ് ആസ്ഥാനത്തിൻ്റെ ആശയം ചൈനയിൽ നിന്നു കടം കൊണ്ടതാണ്. ഷെൻഷൻ പട്ടണത്തിലെ പോലീസ് ആസ്ഥാനം 42 നിലയാണ്. പട്ടണത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം.

  • @ushapillai3274
    @ushapillai3274 22 дні тому

    Happy journey 🎉🎉🎉

  • @SreehariSnair-bh8wm
    @SreehariSnair-bh8wm 24 дні тому

    Super videokku vendi katta waiting ann

  • @sukeshbhaskaran9038
    @sukeshbhaskaran9038 26 днів тому +1

    Beautiful congratulations hj Best wishes thanks

  • @nagusekar3155
    @nagusekar3155 27 днів тому +2

    നന്നായി പോകുന്നു. എപ്പിഴും പോലെ അല്ലാത്ത വീഡിയോസ് കാണാൻ ഒരു ഭംഗി ഉണ്ട്. നമ്മുടെ ഇന്ത്യൻ റെയിൽവേസ് സാധാരണ കാർക്ക് ദുരിതം ആണ്. A/c ഇൽ അല്ലെഗിൽ നാറ്റവും സഹിക്കണം. Happy to c the new face of Hydrabad yesterday

  • @fazegtr7555
    @fazegtr7555 26 днів тому +1

    43 mins just flew like bhooom anyway nice ideo man all the best for your journey

  • @user-kk9fp7md3z
    @user-kk9fp7md3z 26 днів тому +1

    Nice vlog tks for sharing

  • @sheebanandhu7311
    @sheebanandhu7311 27 днів тому

    1st ❤❤❤❤

  • @sailive555
    @sailive555 27 днів тому +5

    കേരളം വിട്ടാൽ South ൽ പ്രത്യേകിച്ച് പ്രദേശികവാദം കൂടുതലാണ്.. Sad to see your plight in train, thankfully got a better alternative.. ❤️😊

    • @msmsiraj4409
      @msmsiraj4409 26 днів тому +4

      Yes bro.ath kond anu nammuk onnum kittatath

  • @gitanair1362
    @gitanair1362 26 днів тому

    Loved to see my city HYD thru ur video.I live in Sydney now

  • @saneeshsadhan2344
    @saneeshsadhan2344 27 днів тому +21

    സാദാരണക്കാരന്റെ ബ്ലോഗ് വിശേഷിപ്പിക്കാം നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന KSRTC മുതൽ ഇന്ത്യൻ റയിൽവേ വരേയ്ക്കും നമ്മളെ കൂടെ കൂട്ടി പോയ്കൊണ്ടിരിക്കുന്നു തുടർന്ന് മുന്നോട്ടു പോവുക 😍❤️👌

  • @sirajali7859
    @sirajali7859 26 днів тому

    Keep going stay safe bro

  • @pranavlalsk3682
    @pranavlalsk3682 26 днів тому

    Videos super aayi varunnund

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw 26 днів тому

    Beutiful journey have a nice day’s

  • @RishinRishinmohammad
    @RishinRishinmohammad 27 днів тому +2

    Big fan 🥰♥️

  • @deepak518
    @deepak518 27 днів тому +2

    Super power ഇന്ത്യയിലെ വളരെ പുരോഗമിച്ച റെയിൽവേ കണ്ണ് നിറച്ചു കണ്ടോളു .

  • @chackobabu6404
    @chackobabu6404 26 днів тому

    Good luck👍

  • @saransarathl
    @saransarathl 7 днів тому

    your videos are too good ❤️

  • @davismathew8079
    @davismathew8079 26 днів тому +1

    for the lunch and dinner in hyderabad, how did you split the restaurant charges with the other 3 guys? Did you pay the entire bill or did they also contribute?

  • @smithamohan5573
    @smithamohan5573 26 днів тому +2

    Good one I liked that Biriyani MLA MP one 😂

  • @cyberpsychoss490
    @cyberpsychoss490 26 днів тому +2

    That 1st ac upgradtion was awesome 😄🙌

  • @padmajakunhipurayil6147
    @padmajakunhipurayil6147 26 днів тому +1

    നന്നായിട്ടുണ്ട്. ഇനിയും ഇനിയും മുന്നോട്ട്.

  • @abicr7779
    @abicr7779 22 дні тому

    Nanayi varum 🙌🏻🙌🏻

  • @uniquefoodexplorer
    @uniquefoodexplorer 26 днів тому +2

    These videos we are not seeing Rishi n family or on video calls😊

  • @sandeepkumarvs5992
    @sandeepkumarvs5992 26 днів тому

    Super ❤

  • @melvinjohn3926
    @melvinjohn3926 26 днів тому

    Amazing vlog i like it

  • @SumeshkichuVlogs
    @SumeshkichuVlogs 26 днів тому

    Adipoli ❤️👌✌️

  • @jaynair2942
    @jaynair2942 26 днів тому +2

    Awesome buddy.! It's sad to know we're unable to travel peacefully even after reservation. Why railways can't take strict measures against such criminals?? Hyderabad staying was comfortable. Thanks to those buddies. We get to learn and experience many things during this kinda journey. So challenge everything and focus on your objective.! It's of course gonna be so thrilling all along.!

  • @sibyfrancis4608
    @sibyfrancis4608 26 днів тому

    Another amazing visual of hyderabad ❤

  • @arunkrishnan7854
    @arunkrishnan7854 26 днів тому

    Waiting for ship journey..🔥

  • @ansarudheenkiliyanni7179
    @ansarudheenkiliyanni7179 26 днів тому +3

    Hyderabad city food tour.. 👍🏻👍🏻

  • @rajendrannair5322
    @rajendrannair5322 12 днів тому

    Thank you

  • @Vishnu.J.Chandran
    @Vishnu.J.Chandran 22 дні тому

    In this video my Favourite part was ……When Sujith Ettan And That Stranger……Soryy his name is little bit Tough for me ……yeah My Favourite part was When u guys started talking each other and Sharing Food also Telling the opinion about the food……Lots of love sujith etta keep going and Be safe ……..All the best ❤❤❤

  • @akhilraj2920
    @akhilraj2920 12 днів тому

    Nice❤

  • @BeVlogers
    @BeVlogers 26 днів тому +1

    General knowledge of sujithetan Adipoli..🎉

  • @vineethadur
    @vineethadur 26 днів тому

    Kochi to UK video series nannayi varunnund, Adipoli aakunnund,

  • @sindhurajan6892
    @sindhurajan6892 23 дні тому

    Adipoli ❤❤❤ video

  • @creativetrends9332
    @creativetrends9332 22 дні тому

    Bro.. ഈ ദിവസം ചെറിയ സ്പെഷ്യൽ ആയിരുന്നു ചാള കറിയും,വറുത്തതും, തോരനും.. ആഹാ.... നിങ്ങൾ കഴിച്ചത് കണ്ടപ്പോൾ ആ സുഖം ഇവിടെ കിട്ടി ❤

  • @shinystephen246
    @shinystephen246 26 днів тому

    Super 👍

  • @jangozkeralajk1680
    @jangozkeralajk1680 25 днів тому

    പവർ വരട്ടെ 🔥🔥🔥

  • @WithSays.9h
    @WithSays.9h 27 днів тому +341

    5 like ചോദിച്ച് വരുന്നവൻ എവിടെ….?🤣

    • @MR_EDITOR261
      @MR_EDITOR261 27 днів тому +25

      Nan ividedundeeeeeee 🤧😹

    • @FLOKI444
      @FLOKI444 27 днів тому +9

      5 choyichu kittiyath 50😁🫵

    • @rhythmiclove9555
      @rhythmiclove9555 27 днів тому +1

      Varum😂

    • @NishuStories
      @NishuStories 27 днів тому +3

      Like തരാൻ വല്ല ഉദ്ദേശവും ഉണ്ടോ

    • @ameyaabraham2723
      @ameyaabraham2723 27 днів тому

      😂😂😂😂😂

  • @vishnumohan3634
    @vishnumohan3634 26 днів тому

    വീഡിയോ ഒക്കെ സൂപ്പർ 👌👌👌👌❤️❤️❤️ബ്രോ... ഒരു reqst ഉണ്ട് വീഡിയോ യിൽ ഉള്ള bgm ന്റെ ലിങ്ക് ഒന്ന് ഡിസ്ക്രിപ്ഷനിൽ കൊടുക്കണം പ്ലീസ്

  • @GladwinGladu-fp1mh
    @GladwinGladu-fp1mh 27 днів тому

    🥰😍fist comment🥰😘