ഞങ്ങളുടെ കയ്യിൽ ബ്ലാത്തി കൂവ്വയാണുള്ളതു....... നീളൻ കിഴങ്ങു...... നിങ്ങൾ ചെയ്യുന്നത് നാടൻ കൂവ്വായാണ്.....!പണ്ട് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു ..എന്ന് കേട്ടിരുന്നു.... പക്ഷേ ഞാൻ കണ്ടില്ല
@@vamanvamanan6737 അതിനെക്കാൾ ഗുണമേന്മ ഇതിനാണ്. ഇതിന് കട്ട് ഉണ്ടു് direct തിന്നാൻ പറ്റില്ല. വെള്ളത്തിൽ കലക്കി വെച്ച് അതിൻ്റെ അരുചിയും അതുപോലെ എന്തെങ്കിലും ചെളിയും ഉണ്ടെങ്കിൽ വെള്ളത്തിൽ ലയിച്ച് പോയി 4-5 ദിവസം കഴിയുമ്പോൾ ശുദ്ധ പൊടി കിട്ടും. ഇപ്പോൾ ഏതാണ്ട് 2000 രൂപയിൽ കൂടുതൽ വിലയുണ്ടു്. വിശ്വാസമുള്ള ആളിൽ നിന്നും വാങ്ങിയില്ലെങ്കിൽ ഇതിൻ്റെ കൂടെ കപ്പ (പുള) അല്ലെങ്കിൽ കൊള്ളി ഇവയും കൂടി ഉരച്ച് ചേർക്കും 'തനി കുവ പൊടി സ്വന്തമായി തയ്യാറക്കിയാലേ കിട്ടുകയുള്ളൂ.
പച്ചക്കും പുഴുങ്ങിയും തിന്നുന്നത്, കോസിക്കൂവ എന്നു നാട്ടിൽ പറയും. അതിനു കട്ട് ഇല്ല. ഈ കാണിക്കുന്ന കൂവൽ ആണ് ശരിയായ കൂവ. ഇതിനു കട്ട് ഉണ്ട്. കട്ട് പോകാൻ രണ്ടു ദിവസം വെള്ളത്തിൽ മുക്കി വെക്കണം. അതിനു ശേഷം അരച്ച് ഈ കാണിച്ചപോലെ ചെയ്താണ് പൊടി ഉണ്ടാക്കുന്നത്. എന്റെ വീട്ടിൽ പണ്ട് ചെയ്തിരുന്നു രീതി ആണ് പറഞ്ഞത്. ഈ പറഞ്ഞ രണ്ടു കൂവകളും ഇലകൾ വളരെ വ്യത്യങ്ങളാണ്.
❤ ഇത്രയും പാടുപെട്ടാണ് ഇത് എടുക്കുന്നത് അറിയില്ലായിരുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയിട്ടുണ്ടു്. എല്ലാം ചെയ്യാനുള്ള ആരോഗ്യംഈശ്വരൻ അമ്മയ്ക്ക്നൽകട്ടെ❤
അമ്മേ ഞങ്ങൾ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷമായിട്ട് എടുക്കുന്നില്ല. വളരെ പണിപ്പെട്ട് ചെയ്തു പോന്നു. ഇപ്പൊ പറമ്പിൽ കൂടി നടക്കുന്ന കാര്യം ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് മാത്രം ചെയ്യുന്നില്ല. കഴിഞ്ഞ വർഷം 1200 രൂപ വില കിട്ടി. എത്ര വർഷം വേണമെങ്കിലും കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്നതു കൊണ്ടും എന്നും നമ്മുടെ അധ്വാനത്തിന് ഫലം കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടും ഇനിയും കൂവ അരയ്ക്കുക തുടരും. അമ്മക്ക് അഭിനന്ദനങ്ങൾ.
Ammà,, your patience is great, this procedure is very long.Thank you May God bless you with good health and happiness ahead Tessy Francis from Mysore Karnataka,
ഇതിനു മാർക്കറ്റിൽ വില കിട്ടില്ല - യഥാർത്ഥ വെള്ളക്കൂവ പൊടിക്ക് മാർക്കറ്റിൽ 1200 രൂപ വിലയുണ്ട് Arow Root നീലക്കുവ - പിങ്ക് കൂവ - റെഡ്കൂവ എല്ലാം കാട്ടിനങ്ങളാണ് - വെള്ളക്കൂവ യാണ് കൃഷി ചെയ്ത് വിളവെടുക്കാറുള്ളതും വിലയുള്ളതും =
അമ്മേ ഞങ്ങൾ ചെറുപ്പത്തിൽ കൂവപ്പൊടി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്വൈയ്ക്കത്ത് വടയാർ എന്ന സ്ഥലത്ത് ആയിരുന്നു നീലക്കു യ്ക്ക് പൊടി കൂടുതല് കിട്ടും അതിന്റെ ബാലൻസ് അരിഞ്ഞ് ഉണക്കി കൊടുത്തിട്ടുണ്ട്
ഞാൻ കത്തികൊണ്ട് മുറിച്ചിട്ടുന്നതിന് പകരം ഉരലിൽ ചെറുതായി ഇടിച്ചെടുത്ത് മിക്സിയിൽ അരയ്ക്കുകയാണ് ചെയ്യുന്നത് എന്നിട്ട് അരച്ചത് കലക്കി തുണിയിലൂടെ അരിച്ചൊഴിച്ചു ഊറിയതിന് ശേഷം വെള്ളം മറിക്കുന്നു പിന്നെയും 2 മൂന്ന് പ്രാവശ്യം വെള്ളം ഒഴിച്ച് കലക്കുന്നു ഊറിയതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കുന്നു എന്നാൽ ഇപ്പോൾ മില്ലിൽ നിന്ന് കൂവ അരച്ച് തരുന്നുണ്ട്
ഇത് നല്ല കൂവയല്ല. കാട്ടു കൂവയുടെ വെറൈറ്റിസ് ആണ് ഇതെല്ലാം. നല്ല കൂവ വെളുത്തിരിക്കും അതിന് അതിൽ തന്നെ ചോളം പോലെ ചെറിയ കവറിങ് ഉണ്ട്. അതുരിഞ്ഞു പച്ചക്കു കഴിക്കാം. അത് അരച്ച് ഒരുപ്രാവശ്യം വെള്ളത്തിൽ അതിന്റെ നാരും മറ്റും നീക്കി അര മണിക്കൂർ വച്ചു വെള്ളം കളഞ്ഞു കിട്ടുന്ന മട്ടു ഉണക്കിയെടുത്താൽ കൂവപ്പൊടി റെഡി.
ഞങ്ങളുടെ നാട്ടിലും ഈ കുവ തന്നെ 'ഈ'vilot കളർ അതിൻ്റെ പൊടിയുടെ (ന്നൂറിൻ്റെ) ലക്ഷണമാണ്. ഇവിടെ ചെല മില്ലുകാർ അരച്ചു തരും. തകരത്തിൽ ആണിയടിച്ച് കമ്പിൽ ചുററി അതിലാണ് പണ്ട് ഉരച്ചിരുന്നത് എന്നു പറഞ്ഞത് പൂർണ്ണമായി ശരിയല്ല. പണ്ട് പണ്ടു്. കൊഞ്ചിൻ്റെ വലിയ കാലിൽ ഉരച്ച് എടുത്തിരുന്നു.
അഭിനന്ദനങ്ങൾ അമ്മെ. സമ്മതിച്ചിരിക്കുന്നു. ഇത്ര കഷ്ടം ഉണ്ടോ ഇത് ഉണ്ടാക്കാൻ ? അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നു. അതോടൊപ്പം നല്ല ആരോഗ്യവും ആയുസ്സും നേരുന്നു. ശരിയായ, സ്നേഹമുള്ള അമ്മയും അതിനു പറ്റിയ മകനും. അമ്മക്ക് കൂപ്പുകൈ.
@@bithiahsarastanly2847 പണ്ടൊക്കെ പാവപ്പെട്ട സ്ത്രീകൾ വഴിയരികിൽ മറ്റുള്ളവരുടെ തൊടികളിൽ നിന്നെല്ലാം കമ്പി പാരയുമായി വന്ന് കത്തിയെടുത്തു കൊണ്ടുപോകുമായിരുന്നു. അന്ന് ചെറിയ വിലയേ ഉള്ളൂ. 40-50 60 രൂപാ മാത്രം ഇന്ന് നല്ല വിലയാണ്. നമ്മൾ കുത്തി ഉരച്ച് പൊടി ആക്കിയാലോ ഗുണമുള്ളൂ. അല്ലെങ്കിൽ മായം ചേർക്കാൻ പറ്റും. അറിയില്ല. 'കപ്പ കിഴങ്ങ് ഉരച്ച് പൊടിയാക്കി ചേർക്കും ഒന്നിച്ച് അരച്ചാൽ തിരിച്ചറിയാൻ വലിയ പ്രയാസമാണ്.
സന്തോഷം സഹോദര, നിങ്ങളുടെ വീഡിയോ കാണാറുണ്ട്, ഒരുപ്പാട് നന്ദിയുണ്ട്. നിങ്ങൾ മാത്രമാണ് നിങ്ങൾ ഇത്രയും മനസ്സുള്ള ഒരാളാണ് വാക്കും പ്രവൃത്തിയും ഒരേപോലെ
ഒരുപാട് നന്ദി 🙏🥰
ഞങ്ങളുടെ കയ്യിൽ ബ്ലാത്തി കൂവ്വയാണുള്ളതു....... നീളൻ കിഴങ്ങു...... നിങ്ങൾ ചെയ്യുന്നത് നാടൻ കൂവ്വായാണ്.....!പണ്ട് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു ..എന്ന് കേട്ടിരുന്നു.... പക്ഷേ ഞാൻ കണ്ടില്ല
6--1/2നാഴിയുണ്ടാവും ഇതിന്റെ ഇല കാട്ടിത്തരാ മോ....
Supar nallpobinammluutnakkarutnt🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️
ഉണ്ടാകുന്നത് പഠിക്കുകയായിരുന്നു ഒരുപാടു സന്തോഷമായി ഞാൻ ഇനി ഉണ്ടാക്കും ഇത് ആദ്യമായിയാണ് ഉണ്ടാക്കുന്നത് കാണുന്നത് 👍🏻👍🏻👍🏻
ഞങ്ങളുടെ നാട്ടിൽ വെള്ള നിറത്തിലുള്ള നീട്ടത്തിലാണ് കൂവ കിഴങ്ങ്, ഇങ്ങനെ ഉള്ള കിഴങ്ങ് അന്ന് നിങ്ങൾ കൂവ പൊടി ഉണ്ടാകുമ്പോഴാണ് കണ്ടത്, സൂപ്പർ അടിപൊളി 🎉
അമ്മയുടെ ആരോഗ്യ രഹസ്യംഇപ്പോഴാണ് പിടി കിട്ടിയത്. കഷ്ടപെടാനുള്ള ഈ ചങ്കൂട്ടത്തിന് ഒരു വലിയ സല്യൂട്ട് താങ്ക്സ് ഒരുമ്മ
ഇതാണ് ഫലം കൂടുതൽ എന്ന് കേൾക്കുന്നു. വെള്ളകൂവാക്കു ഇവിടെ ബിലാത്തിക്കൂവ എന്ന് പറയും. അത് പുഴുങ്ങിയും കഴിക്കാം
പ്രോത്സാഹനാർഹമാണോ.? നാരുകൾ ഇല്ലാത്ത, വെള്ളത്തിലൂടെ എസൻസ് മുഴുവനും നഷ്ടപ്പെട്ട വെറും ഒരു പൗഡർ! ഗവേഷണം അനിവാര്യം
ഇങ്ങനത്തെ കൂവ കണ്ടിട്ടില്ല നീളമുള്ള വെള്ള പച്ചയ്ക്കും തിന്നും പുഴുങ്ങിയും തിന്നും സൂപ്പർ
@@vamanvamanan6737 അതിനെക്കാൾ ഗുണമേന്മ ഇതിനാണ്. ഇതിന് കട്ട് ഉണ്ടു് direct തിന്നാൻ പറ്റില്ല. വെള്ളത്തിൽ കലക്കി വെച്ച് അതിൻ്റെ അരുചിയും അതുപോലെ എന്തെങ്കിലും ചെളിയും ഉണ്ടെങ്കിൽ വെള്ളത്തിൽ ലയിച്ച് പോയി 4-5 ദിവസം കഴിയുമ്പോൾ ശുദ്ധ പൊടി കിട്ടും. ഇപ്പോൾ ഏതാണ്ട് 2000 രൂപയിൽ കൂടുതൽ വിലയുണ്ടു്. വിശ്വാസമുള്ള ആളിൽ നിന്നും വാങ്ങിയില്ലെങ്കിൽ ഇതിൻ്റെ കൂടെ കപ്പ (പുള) അല്ലെങ്കിൽ കൊള്ളി ഇവയും കൂടി ഉരച്ച് ചേർക്കും 'തനി കുവ പൊടി സ്വന്തമായി തയ്യാറക്കിയാലേ കിട്ടുകയുള്ളൂ.
ഈ കുവ പച്ചക്കും പുഴുങ്ങിയും കഴിക്കാൻ പറ്റില്ല. കൈക്കും.
പച്ചക്കും പുഴുങ്ങിയും തിന്നുന്നത്, കോസിക്കൂവ എന്നു നാട്ടിൽ പറയും. അതിനു കട്ട് ഇല്ല. ഈ കാണിക്കുന്ന കൂവൽ ആണ് ശരിയായ കൂവ. ഇതിനു കട്ട് ഉണ്ട്. കട്ട് പോകാൻ രണ്ടു ദിവസം വെള്ളത്തിൽ മുക്കി വെക്കണം. അതിനു ശേഷം അരച്ച് ഈ കാണിച്ചപോലെ ചെയ്താണ് പൊടി ഉണ്ടാക്കുന്നത്. എന്റെ വീട്ടിൽ പണ്ട് ചെയ്തിരുന്നു രീതി ആണ് പറഞ്ഞത്. ഈ പറഞ്ഞ രണ്ടു കൂവകളും ഇലകൾ വളരെ വ്യത്യങ്ങളാണ്.
ആകുവ്വക്ക് ബിലാത്തി കുവ്വ എന്നാണ് നമ്മൾ പറയാറ്
Kattu kuvayano.Manasilayilla.
ശുദ്ധമായ ഗ്രാമീണ ശൈലി വളരെ നന്നായിട്ടുണ്ട്
😍🙏
എൻറെ വീട്ടിൽ ഇതുപോലെ ഉണ്ടാക്കാറുണ്ട്. നന്നായി വിവരിച്ചു. Thanks
Ethinte tholi churandi kalayande.ennittano kazhuki arackunne ,very good video.
അമ്മയ്ക്കു വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് നല്ല vedio Thank you Amma ഇത്രയും നല്ല അറിവുതന്നതിന്
സൂപ്പർ വീഡിയോ ഇഷ്ട്ടപെട്ടു 👍ഇതിന് നല്ല പണി തന്നെ ആണ് ഞാൻഇത് ചെയ്തിട്ട് ഉണ്ട് അത് കൊണ്ട് അറിയാം ഈ പൊടി ഇങ്ങനെ ആക്കി എടുക്കുന്നതിന്റ ബുദ്ധിമുട്ട്
😅😊😅
എത്രരൂപയാണ് കൂവപ്പൊടിയ്ക്ക്1കിലോയ്ക്ക്
Original kuva annathe vellayane. Athe puzhungi kazhikanum nallathane
❤ ഇത്രയും പാടുപെട്ടാണ് ഇത് എടുക്കുന്നത് അറിയില്ലായിരുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയിട്ടുണ്ടു്. എല്ലാം ചെയ്യാനുള്ള ആരോഗ്യംഈശ്വരൻ അമ്മയ്ക്ക്നൽകട്ടെ❤
എത്ര ആയിരുന്നു വില?
കിലോക്ക് 1500 രൂപ യാണ്@@UdayasreeB
ഈ കുവ്വ ആദ്യമായി കാണുന്നത് ഞങ്ങളുടെ അവിടെ എല്ലാം വെള്ള കുവ്വ യാണ് അമ്മക്ക് ആരോഗ്യവും ആയുസും നൻ കട്ടെ❤
കഷ്ടപ്പെടാനുള്ള ആ മനസിന് first big സല്യൂട്ട് suupper അമ്മച്ചി ❤️❤️❤️🙏
Very good
Super very good
Ammayude nalla manasinu nanni eniyum ethupolulla nalla vediyo pretheeshikunnu❤
Very nice good information. This kind is available in our plot but we haven't knowledge about this kind arrowroot.
Njangalude veettil vayarinasuham varumpol specially kunjungalkku pallp little koovappodi ittu kurukki kodukkumayirunnu.
കൂവ വെള്ള അല്ലെ. വളരെ നല്ലതായിട്ട് ഉണ്ടാക്കി. 👌
❤❤❤❤sooper
ഇഷ്ടം ആയി
ഞങ്ങൾ പറിച്ചു വെച്ചിട്ടുണ്ട് ഉണ്ടാക്കാൻ
Ithrayum kashtappettu koovappodi undakkiyallo.👍
Njan kanditulla kuva white colour ane valiya kishagane.ithe first ane kanunnathe
Good information 👍
നന്നായിട്ടുണ്ട് 👍
നന്നായിട്ടുണ്ട്.
Ee prayathilum amma edutha effortinoru big salute.nalla prayasamulka paniyanith.cheythittullavarke itharyathullu❤❤❤
നല്ല ഉപകാരപ്രദമായ വീഡിയോ.
Super arrowroot powder, thank you amma, god bless you❤❤❤❤
അമ്മേ ഞങ്ങൾ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷമായിട്ട് എടുക്കുന്നില്ല. വളരെ പണിപ്പെട്ട് ചെയ്തു പോന്നു. ഇപ്പൊ പറമ്പിൽ കൂടി നടക്കുന്ന കാര്യം ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് മാത്രം ചെയ്യുന്നില്ല. കഴിഞ്ഞ വർഷം 1200 രൂപ വില കിട്ടി. എത്ര വർഷം വേണമെങ്കിലും കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്നതു കൊണ്ടും എന്നും നമ്മുടെ അധ്വാനത്തിന് ഫലം കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടും ഇനിയും കൂവ അരയ്ക്കുക തുടരും.
അമ്മക്ക് അഭിനന്ദനങ്ങൾ.
കൂവാ വെള്ള colour അല്ലേ. ഇങ്ങനെ യുള്ള കൂവാ ആദ്യം കാണുകയാണ്.
രണ്ടും ഉണ്ട് ഇതാണ് നല്ലത്
ഇത് കാട്ടു കൂവ
ഇത് മരുന്ന് കുവയാണ് 👌🏻👌🏻👌🏻🥰🥰🥰
ഞാൻ ഉണ്ടാക്കി
Njangal childhood boiled akki kaxhikkumayirunnu
Ammà,, your patience is great, this procedure is very long.Thank you May God bless you with good health and happiness ahead Tessy Francis from Mysore Karnataka,
Good
Carrot pole ulla koovayanu evideyoke
👍👍
Amma ❤ eviduthe koova ingane alla velutha niramanu
ഇതി യഥാർത്ഥ കൂവയല്ല ചണ്ണയാണ്. ഞങ്ങൾ നല്ല വെളളക്കൂവ എല്ലാവർഷവും വീട്ടിൽ ആവശൃത്തിന് കൃഷിചെയ്തു പറിച്ചെടുക്കു൦. 🙏
Channakoova Vella poovu Ulla chuvanna thandodukoodiya chediyanu ithu Neelakoova
Ithanu real kuvva
ഇതിനു മാർക്കറ്റിൽ വില കിട്ടില്ല - യഥാർത്ഥ വെള്ളക്കൂവ പൊടിക്ക് മാർക്കറ്റിൽ 1200 രൂപ വിലയുണ്ട് Arow Root നീലക്കുവ - പിങ്ക് കൂവ - റെഡ്കൂവ എല്ലാം കാട്ടിനങ്ങളാണ് - വെള്ളക്കൂവ യാണ് കൃഷി ചെയ്ത് വിളവെടുക്കാറുള്ളതും വിലയുള്ളതും =
@@ABDULRAUF-bo8ifvalare. Sathym
@@AtkareemAtno
Good
ഞാനും ഉണ്ടാക്കി മിക്സി കേട് വന്നു.വാ റ ണ്ടി ഉണ്ടായിരുന്നു അദ് കൊണ്ട് രഷ പ്പെട്ടു...
Eee kova 7 thavana vellam mari ootti edukkanam
അമ്മേ ഞങ്ങൾ ചെറുപ്പത്തിൽ കൂവപ്പൊടി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്വൈയ്ക്കത്ത് വടയാർ എന്ന സ്ഥലത്ത് ആയിരുന്നു നീലക്കു യ്ക്ക് പൊടി കൂടുതല് കിട്ടും അതിന്റെ ബാലൻസ് അരിഞ്ഞ് ഉണക്കി കൊടുത്തിട്ടുണ്ട്
എൻ്റെ വീട്ടിൽ എപ്പോഴും ഉണ്ടാകും.പക്ഷേ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞില്ല.suuper ❤
ഞാൻ കത്തികൊണ്ട് മുറിച്ചിട്ടുന്നതിന് പകരം ഉരലിൽ ചെറുതായി ഇടിച്ചെടുത്ത് മിക്സിയിൽ അരയ്ക്കുകയാണ് ചെയ്യുന്നത് എന്നിട്ട് അരച്ചത് കലക്കി തുണിയിലൂടെ അരിച്ചൊഴിച്ചു ഊറിയതിന് ശേഷം വെള്ളം മറിക്കുന്നു പിന്നെയും 2 മൂന്ന് പ്രാവശ്യം വെള്ളം ഒഴിച്ച് കലക്കുന്നു ഊറിയതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കുന്നു എന്നാൽ ഇപ്പോൾ മില്ലിൽ നിന്ന് കൂവ അരച്ച് തരുന്നുണ്ട്
Hai valeresanthosham. Sales. Undo. Venamayirunnu. O K
കൂവപ്പൊടി വിൽപ്പന ചെയ്യുന്നുണ്ടോ എന്നിവ പറയണം കേട്ടോ ഏതായാലും സൂപ്പർ
Super ❤️
Super
Super amma
Super...!!
Karam matty nalla podiyakkanam randu pravasyam kattulla clothil arichu colourrulla podi matty bakki karamanu athine niram indavilla
Good job amma
Very good for stomach problems.
Arrowroot powder is very costly.
സൂപ്പർ
ammade hardwork nu big salute.soooper video
Super ithe vilkunnu engilvenam
Nalla veedio an amme ende umma undakiyirunnu
Good informtion .Thank you Ammachi
ഇത് നല്ല കൂവയല്ല. കാട്ടു കൂവയുടെ വെറൈറ്റിസ് ആണ് ഇതെല്ലാം. നല്ല കൂവ വെളുത്തിരിക്കും അതിന് അതിൽ തന്നെ ചോളം പോലെ ചെറിയ കവറിങ് ഉണ്ട്. അതുരിഞ്ഞു പച്ചക്കു കഴിക്കാം. അത് അരച്ച് ഒരുപ്രാവശ്യം വെള്ളത്തിൽ അതിന്റെ നാരും മറ്റും നീക്കി അര മണിക്കൂർ വച്ചു വെള്ളം കളഞ്ഞു കിട്ടുന്ന മട്ടു ഉണക്കിയെടുത്താൽ കൂവപ്പൊടി റെഡി.
ഞാൻ രാജാക്കൂവയിൽ നിന്നും എടുത്തു വളരെ കുറച്ചേ കിട്ടൂ
Ithu serikkulla koova alla malankoova ennu parayum chila alukal ithu kazhikkumvella koovayanu nalla koova
Ands Bertillon nnan undakiyath eppozumund
Njan kuvapodi undakki verKi kazhichj ചെറുതാക്കി മുറിച്ചത് മിക്സിയിൽ അരചൽ മതി
🙏🎉
Njangal ithinu mangainchi ennu parayum athinu manamundu ithinu manamundo?
ഞങ്ങളുടെ നാട്ടിലും ഈ കുവ തന്നെ 'ഈ'vilot കളർ അതിൻ്റെ പൊടിയുടെ (ന്നൂറിൻ്റെ) ലക്ഷണമാണ്. ഇവിടെ ചെല മില്ലുകാർ അരച്ചു തരും. തകരത്തിൽ ആണിയടിച്ച് കമ്പിൽ ചുററി അതിലാണ് പണ്ട് ഉരച്ചിരുന്നത് എന്നു പറഞ്ഞത് പൂർണ്ണമായി ശരിയല്ല. പണ്ട് പണ്ടു്. കൊഞ്ചിൻ്റെ വലിയ കാലിൽ ഉരച്ച് എടുത്തിരുന്നു.
🥰🙏
അഭിനന്ദനങ്ങൾ അമ്മെ. സമ്മതിച്ചിരിക്കുന്നു. ഇത്ര കഷ്ടം ഉണ്ടോ ഇത് ഉണ്ടാക്കാൻ ? അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നു. അതോടൊപ്പം നല്ല ആരോഗ്യവും ആയുസ്സും നേരുന്നു. ശരിയായ, സ്നേഹമുള്ള അമ്മയും അതിനു പറ്റിയ മകനും. അമ്മക്ക് കൂപ്പുകൈ.
ഇതാണ് ഒറിജനൽ arrow root . നീളമുള്ള പുഴുങ്ങി തിന്നാനുള്ള താണ്
Verigated leaves ulla koovam upayogikamo?
ഈ പൊടി വിൽക്കുമോ പൈസ തന്നാൽ അയച്ചു തരാവോ
Njan tharam
എത്ര രൂപ ഏതഡ്രസ്സിൽ അയച്ചുതരണം!
വില എത്ര addres അയക്കു
I have neelakkoova.I have made this several times in different methords..
Sale undo.price parayumo
Very good. Thank you
Very super
മോൻ ഇത് വിറ്റു ammaikku cssh vaangikkudukku.ഒത്തിരി kadhtappedunnathalle❤❤❤
സൂപ്പർ അമ്മാ
Koova kittan vazhiyundo.
@@bithiahsarastanly2847 പണ്ടൊക്കെ പാവപ്പെട്ട സ്ത്രീകൾ വഴിയരികിൽ മറ്റുള്ളവരുടെ തൊടികളിൽ നിന്നെല്ലാം കമ്പി പാരയുമായി വന്ന് കത്തിയെടുത്തു കൊണ്ടുപോകുമായിരുന്നു. അന്ന് ചെറിയ വിലയേ ഉള്ളൂ. 40-50 60 രൂപാ മാത്രം ഇന്ന് നല്ല വിലയാണ്. നമ്മൾ കുത്തി ഉരച്ച് പൊടി ആക്കിയാലോ ഗുണമുള്ളൂ. അല്ലെങ്കിൽ മായം ചേർക്കാൻ പറ്റും. അറിയില്ല. 'കപ്പ കിഴങ്ങ് ഉരച്ച് പൊടിയാക്കി ചേർക്കും ഒന്നിച്ച് അരച്ചാൽ തിരിച്ചറിയാൻ വലിയ പ്രയാസമാണ്.
ഇങ്ങനത്തെ കുവ ആദ്യമായി ആണ് കാണുന്നത് വെള്ള കുവ 12 ഇഞ്ച് നീള മുള്ളത് മാത്രമേ കണ്ടിട്ടുള്ളു ബാക്കി കുവകൾ പുതിയ അറിവാണ്.. 🙏
Ethanedo...sariyaya. Koova. Marunnu
ഇവരുണ്ടാക്കിയത് കാട്ടു കൂവയിൽ നിന്നാണ്. നല്ല കൂവ ആരോ റൂട്ട് എന്ന് പേരുപോലെ തന്നെ നീളത്തിലാണ്.
Koovapodi ayachuthatimo. Entha vila
Kurach ayachu tharumo book cheydal
ഞങ്ങളുടെ നാട്ടിലെ കൂവയുടെ കിഴങ്ങ് ഇങ്ങിനെയല്ല. ഈ കൂവയുടെ ചെടി കൂടി കാണിക്കണം
👍👍👍👍👍👍👍
Ammakku ithrayum utsahamundallo. 👍
👌👌👌
Verygood
Ninģalude Nadu evideya
മഞ്ഞകൂവ അരയ്ക്കാൻപറ്റുമൊപറയാമൊ
പറ്റും, വെള്ള കൂവപ്പൊടിയേക്കാൾ രുചി കുറവായിരിക്കും. ഗുണമുണ്ട്
❤️❤️❤️❤️🙏🙏🙏
kuva kandstail ariyathilla kofukkan unnai.yenikke velayek tharamo
Super,vidio👍👍
Super നമിക്കുന്നു❤
Amme koova podi kondulla receipes kanikkane.
Njan ethupolathe koova kandittilla,ammaye daivam kakkatte,ayussum, arogyavum undakatte ammayude veedu evideyanu
നാടൻ കൂവ ആണ്
🥰👍
🙏🥰
❤❤❤🎉🎉🎉 thanks Amma
Adipoli.
നന്നായിരിക്കുന്നു. ഇത് ഉണ്ടാക്കിയ video കാണിച്ചു തന്നതിന് വളരെ നന്ദി. ❤❤❤❤
ഇത് എവിടെയാണ് ഇത് അയച്ച് തരാൻ പറ്റുമോ
ഞാനും ഉണ്ടാകാറുണ്ട് 😁
👍👍👌👌
SUPPER
🥰🙏
Super Amma
സ്വാശ്രയശീലത്ഥിഉൽ ഈ പ്രായത്തിലൊം ഉത്സാഹിയ്യ ഈ അമ്മക്ക് ആയുസ്സൂം ആരോഗ്യവും നേരുന്നു. അഭിനന്ദനങ്ങൾ . സഹായായായ മകനും 🎉