ഇത് വീട്ടിൽ ഉണ്ടാകാറുണ്ട്. പക്ഷെ വെള്ള കൂവ (രാജ കൂവ) ആണ് ഇതിനായി ഉപയോഗിക്കാറുള്ളത്. അതിനാണ് ഔഷധഗുണം എന്നാണ് കെട്ടിട്ടുള്ളത്. ഇതിൽ നിന്നും വളരെ കുറവ് പൊടിയെ കിട്ടുകയുള്ളൂ. അതിനാൽ അധ്വാനം കൂടുതൽ ആണ്.
നീലകുവ്വ ആണ് ഏറ്റവും നല്ലത് അതിനു നല്ല സുഗന്ധം ഉണ്ട് പിന്നെ ഒരുപാട് ഔഷദ കുണങ്ങളും ഉണ്ട് എന്തായാലും പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഞാൻവീട്ടിൽ ഉണ്ടാകാറുണ്ട് നീല കുവ്വ അതിന്റെ പൊടിക്ക് ഒരു കിട്ടണമെങ്കിൽ 1000 ത്തിനുമുകളിൽ വിലയുണ്ട്
ഞങ്ങളുടെ നാട്ടിൽ കൂവ ഇങ്ങനെ അല്ല കണ്ടിട്ടുള്ളത് ,അത് വെള്ളനിറമാണ്. അങ്ങനെ പലകൂവയുണ്ട് എന്ന് പുതിയ അറിവാണ്. കൂവപ്പൊടി യും വെള്ളകളറാണ്. കൂവവിത്ത് പച്ചക്ക് എടുത്ത് ചെറുപ്പത്തിൽ കഴിച്ചിരുന്നു. ഇതിനോട് സാമ്യം ഉള്ള ചെടി വെറും പറമ്പിൽ വളർന്നു വന്ന് കണ്ടിട്ടുണ്ട് .ചണ്ണ എന്ന് വിളിപ്പേരാണ് നാട്ടിൽ. ഇത് ആരും കഴിച്ചുകണ്ടിട്ടില്ല. എന്നാൽ വെള്ളകൂവ പച്ച ക്കും, പുഴുങ്ങിയും കഴിച്ചിട്ടുണ്ട്.
njangalude nattil ee model alla vella niram aanu..athinu tholiyundu. athu kalanju kazhuki arachu vellathil kalakki bakkiyellam ithu pole thanneyanu...nalla white aanu.thiruvathirakku special undakkunnathu ee podiyokke kondanu..
👌🏻 ഞങ്ങളും ഉണ്ടാക്കിയിട്ടണ്ട് വടിയിൽ പാട്ടതുളച്ചു ആണി വച്ച് അടിച്ചു അതിൽ കുവക കൈയ്യിൽ വാരി പിടിച്ചാണ്അരച്ചെടുക്കുന്നത് ഇതിലും ബുദ്ധിമുട്ടാണ്പൊടി കാണു മ്പോൾ സന്തോഷമാകും
ഇത് ആരോറൂട്ട് അല്ലല്ലോ? ഇത് മഞ്ഞക്കൂവയാണ് ഇതിൽ നിന്ന് starch കിട്ടും എന്നാൽ ആരോറൂട്ട് Maranta എന്ന് പറയുന്ന സസ്യം ആണ് . അതാണ് പുഴുങ്ങി കഴിക്കുന്ന കൂവ .മഞ്ഞളിന്റെ വർഗത്തിൽ പെടുന്ന മഞ്ഞക്കൂവ, നീലക്കൂവ എന്നിവ large scale starch നായി ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്.
ഞങ്ങളും നീലകൂവ്വ ഇങ്ങനെ ആക്കാറുണ്ട് വെറെ രീതിയിൽ മഞ്ഞ കുവ്വ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത് മഞ്ഞ കുവ്വ പലരും ബ്രന്റ് നയിമിൽ കസ്തൂരി മഞ്ഞളിന്റെ പേരിൽ വിൽക്കാറുണ്ട്
റകൂവ 4 ടൈപ്പുണ്ട്. ഒന്ന് നാടൻ കൂവ അത് പച്ചക്കും തിന്നാം. വെള്ളനിറമാണ്. പിന്നെ വരുന്നത് നീല കൂവ മഞ്ഞ കൂവ വെള്ള കൂവ ഇതിൻ്റെ ഇല മങ്ങളിൻ്റെ മാങ്ങഞ്ചിയുടേതും പോലെയാണ്. മഞ്ഞ കൂവ പൊടി ഉണ്ടാക്കി നോക്കിട്ടില്ല.
ആദ്യമേ തന്നെ ടാങ്കിൽ ഫുൾ വെള്ളം നിറച്ചതിനു ശേഷം തുണി വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിൽ കെട്ടിയിട്ട് ആ വെള്ളത്തിൽ അരച്ച ഫെയ്സ്റ്റ് നല്ലതുപോലെ പതപ്പിച്ച് പിഴിഞ്ഞെടുക. ഫുൾ പൊടിയും കിട്ടു ട്ടും
നമസ്തേ നമ്മൾ വെളുത്ത കൂവ മാത്രമേ കണ്ടിട്ടുള്ളു? കസ്തൂരിമഞ്ഞൾ എന്ന പേരിൽ മഞ്ഞൾ പോലുള്ള ഒരു മഞ്ഞ നിറത്തിലെ കിഴങ്ങ് ഒരിക്കൽ കാണിച്ചപ്പോൾ അത് മഞ്ഞക്കൂവയാണ് എന്ന് പറഞ്ഞു പക്ഷെ അത് കഴിക്കാൻ കൊള്ളാം എന്നിപ്പോഴാണ് മനസ്സിലായത്
നിങ്ങൾ ആര് കൂവ കിള ചെടുക്കുകയാണങ്കിലും ( എവിടെയുള്ളവരായാലും) ( കാട്ടു കൂവ,) ആ കിള ചെടുക്കുന്ന കൂവയുടെ നല്ല ഒരു വിത്ത് അതെകുഴിൽ നിക്ഷേപിക്കാൻ മറക്കരുത് കാരണം എല്ലാവരും കുവ കിളച്ച് അവർക്കാവശ്യമുള്ളത് എടുത്ത് ബാക്കി അലസമായി ഉപേക്ഷിക്കുന്നത് കാണാം തൽഫലമായി ഈ വിലയേറിയ, ഔഷധഗുണമുള്ള കൂവയുടെ വംശനാശം സംഭവിക്കും. ഇപ്പോ തന്നെ ഈ കാട്ടു കൂവ കിട്ടാ ഖനിയാണ്.
Idhu koovayane ente father ne koova podiyude business ullatheane manja koovayum neela koovayum curucuma based product , kasthori manjalente speciesile pettatha anne ullu, marandayude speciesile neelathil ulla koova maranda yanna species ane
ശെരിയാണ്. കൂവകിഴങ്ങിൽ ഓരോ വളയങ്ങളിലും ശൽക്കങ്ങൾ പോലെ ഉണ്ട്. അവ ഇളക്കി കളഞ്ഞ് ആണ് പുഴുങ്ങാനും ഉണക്കി പോടിക്കാനും എടുക്കാറുള്ളത്. ഇത് എന്താണ് എന്ന് അറിയില്ല.
Those who need 'Arrowroot' powder, contact :+919020067478
Village Real Life by Manu: EMAIL : villagereallifebymanu@gmail.com
👍
Machan we tried to contact you through Praveen but no reply
@@ParvathyDevi-sp4tb😊😊9
@@ParvathyDevi-sp4tb899
What is the use of this Powder
ജിയോ മച്ചാനോടൊപ്പം ഈ വീഡിയോ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
Tank you
Good bro
What is the price??
Welcome @@midhunjithu2011
Welcome
ഇത് വീട്ടിൽ ഉണ്ടാകാറുണ്ട്. പക്ഷെ വെള്ള കൂവ (രാജ കൂവ) ആണ് ഇതിനായി ഉപയോഗിക്കാറുള്ളത്. അതിനാണ് ഔഷധഗുണം എന്നാണ് കെട്ടിട്ടുള്ളത്. ഇതിൽ നിന്നും വളരെ കുറവ് പൊടിയെ കിട്ടുകയുള്ളൂ. അതിനാൽ അധ്വാനം കൂടുതൽ ആണ്.
പൊടി കുറവായിരിക്കും. പക്ഷേ ഇതാണ് ഔഷധം. വിലയും വളരെ കൂടുതലാണ്.
ഞങ്ങളുടെ നാട്ടിൽ വെള്ള കൂവയാണു ഇത് ആദ്യമായിട്ട് കാണുവാ bro 👍🙄🥰🥰🥰😍
ഇതാണ് യഥാർത്ഥകൂവ. ഔഷധമാണ്
മച്ചാനെ കിടിലം ❤
ഹലോ 😅
🙌🏻
നീലകുവ്വ ആണ് ഏറ്റവും നല്ലത് അതിനു നല്ല സുഗന്ധം ഉണ്ട് പിന്നെ ഒരുപാട് ഔഷദ കുണങ്ങളും ഉണ്ട് എന്തായാലും പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഞാൻവീട്ടിൽ ഉണ്ടാകാറുണ്ട് നീല കുവ്വ അതിന്റെ പൊടിക്ക് ഒരു കിട്ടണമെങ്കിൽ 1000 ത്തിനുമുകളിൽ വിലയുണ്ട്
നീല കൂവയുടയും മഞ്ഞ കൂവയുടെയും വെള്ള കൂവയുടെയും ഗുണങ്ങൾ വ്യത്യസ്തമാണ്. ഓരോന്നും വേറെ വേറെ ഉണ്ടാക്കുന്നതാണ് നല്ലത്.
ഞങ്ങളുടെ നാട്ടിൽ കൂവ ഇങ്ങനെ അല്ല കണ്ടിട്ടുള്ളത് ,അത് വെള്ളനിറമാണ്. അങ്ങനെ പലകൂവയുണ്ട് എന്ന് പുതിയ അറിവാണ്. കൂവപ്പൊടി യും വെള്ളകളറാണ്. കൂവവിത്ത് പച്ചക്ക് എടുത്ത് ചെറുപ്പത്തിൽ കഴിച്ചിരുന്നു.
ഇതിനോട് സാമ്യം ഉള്ള ചെടി വെറും പറമ്പിൽ വളർന്നു വന്ന് കണ്ടിട്ടുണ്ട് .ചണ്ണ എന്ന് വിളിപ്പേരാണ് നാട്ടിൽ. ഇത് ആരും കഴിച്ചുകണ്ടിട്ടില്ല.
എന്നാൽ വെള്ളകൂവ പച്ച ക്കും, പുഴുങ്ങിയും കഴിച്ചിട്ടുണ്ട്.
ഇത് ചണ്ണക്ക ആണ് കൂവയല്ല ചിലയിടത്തു ഇതാണ് കൂവ
This is actual arrow root.
ഈ മഞ്ഞ കൂവയ്ക്ക് കയ്പ്പാണ് ഞങ്ങൾ കുറെ ഉണ്ടാക്കിയതാണ്
@ramlamusthafa5851 you have to change water four days and it is good after that it has medical value. Used in dysentery and all stomach problems
njangalude nattil ee model alla vella niram aanu..athinu tholiyundu. athu kalanju kazhuki arachu vellathil kalakki bakkiyellam ithu pole thanneyanu...nalla white aanu.thiruvathirakku special undakkunnathu ee podiyokke kondanu..
👌🏻 ഞങ്ങളും ഉണ്ടാക്കിയിട്ടണ്ട് വടിയിൽ പാട്ടതുളച്ചു ആണി വച്ച് അടിച്ചു അതിൽ കുവക കൈയ്യിൽ വാരി പിടിച്ചാണ്അരച്ചെടുക്കുന്നത് ഇതിലും ബുദ്ധിമുട്ടാണ്പൊടി കാണു മ്പോൾ സന്തോഷമാകും
M4 Tech മലയാളിക്ക് എന്നും ഒരു കുളിര് ആണ് 💯✅
ഞങ്ങളെ ഇവിടെ നീല കുവ മാത്രമെ കണ്ടിട്ടുള്ളു മഞ്ഞ കുവ ആദ്യമായിട്ടാ കാണുന്നെ.
E manja koovayanu kasthoorimanjal ennum paranju mikkavarum vanjunnath😌
Wayanatil njangal 2 koovayum undaakkarund
Soya chunks ondaakunna video venamennullavar like
വേണം
ഇതു വീട്ടിൽ ഉണ്ടാകാറുണ്ട്, ഇതിന്റെ effort എത്രേ എന്ന് നല്ലത് പോലെ അറിയാം അതുപോലെ ഗുണവും
ആ vaste ഒന്നുകൂടി വെള്ളത്തിൽ അങ്ങനെ ചെയ്താൽ കുറച്ചുകൂടി പൊടി കിട്ടും
സത്യം, ഞാൻ ചിന്തിച്ചതേ ഉള്ളൂ. ഇത് മെക്കനൈസ് ചെയ്താൽ പണി എളുപ്പമാകും എന്ന് തോന്നുന്നു
മച്ചന്റെ വീഡിയോ നമ്മൾക്ക് വളരെ ഇഷ്ടമാണ്😊
ഞങ്ങളുടെ നാട്ടിൽ വെളുത്ത നീളം കൂടിയാണ് 60Rs kg
മച്ചാന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ട്ടം ആണ് ❤❤❤👍
ഇത് ആരോറൂട്ട് അല്ലല്ലോ? ഇത് മഞ്ഞക്കൂവയാണ് ഇതിൽ നിന്ന് starch കിട്ടും എന്നാൽ ആരോറൂട്ട് Maranta എന്ന് പറയുന്ന സസ്യം ആണ് . അതാണ് പുഴുങ്ങി കഴിക്കുന്ന കൂവ .മഞ്ഞളിന്റെ വർഗത്തിൽ പെടുന്ന മഞ്ഞക്കൂവ, നീലക്കൂവ എന്നിവ large scale starch നായി ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്.
Yes
ആരോറൂട്ട് എന്നാൽ വെള്ളക്കു വ യാണ്. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ നല്ലത് വെള്ളക്കുവയാണ്.
നീലക്കുവ ഔഷധമായി ഉപയോഗിക്കാം
അരിപ്പൊടിക്ക് പകരം food ൽ പ്രത്യേകിച്ച് സൂപ്പിലൊക്കെ ഈ starch ഉപയോഗിക്കാം
Ys ,arrowroot alla ith
@@botany6011aripodik athinu ithinte ¼ polum Vila illa
Yes. Eth arrow root alla
❤❤❤❤❤❤ 0:33
കൂവപ്പൊടി കണ്ടവരും കേട്ടവരും ഉണ്ടോ 😊💕
ഞാൻ ഉണ്ടാകാറുണ്ട് നീല കുവ്വ ആണ്
@@JASHEELA_pkividem athanne ullathu
yes
Yes.
Ente veetilum undakarund
മഞ്ഞ ക്കുവാ ഭക്ഷിക്കാൻ സാധിക്കുമോ? ഞങ്ങൾ നീല ക്കുവാ യാണ് ഉപയോഗിക്കാറ്
Adipoli super beautiful wonderful amazing
New video kkkayi kathirikkuvaaaayirunnnu machane
Ishttapettu the best
Ente cheruppathil veetil undakiyirunnath machien vech allayirunnu arachirunnath... Oru aani palakayil vech urasum..nalla risk aanu.. Kai complt muriyum.Ipol mrchin vechanu elladthum cheyyunnath
എന്റെ വീട്ടിലെ grandmother&relatives ഇപ്പത്തെ മെയിൻ പണി കൂവപ്പൊടി ഉണ്ടാക്കലാണ്.... ഇപ്പം വീട്ടിൽ ഓരോ കുപ്പിയിലാക്കി വെച്ചിട്ടുണ്ട്
നിങ്ങൾ ലക്കി ആണ്. നല്ല സാധനം കഴിക്കാലോ.
Adipoli super machane 🎉
മഞ്ഞകുവാ വിത്ത് തരാമോ
വീട്ടിൽ എല്ലാ വർഷവും ഉണ്ടാക്കാറുണ്ട് കൂവപ്പൊടി but മഞ്ഞ ആദ്യായിട്ട് കാണുവാ
മഞ്ഞ, നീല, വെള്ള 3കളർ എനിക്ക് അറിയാം.
ഞാനും ഉണ്ടാക്കി. കുറച്ചാണെങ്കിൽ മിക്സിയുടെ ജാറിൽ അരച്ചെടുത്താൽ മതി. ഇത് ഉണ്ടാക്കി ജനങ്ങളെ കാണിച്ച നിങ്ങൾക്ക്❤🤝
Machane one day in your life vlog chey
Idinte pody sheenathinum vayaru vedanakum upayokikam
Ithu koova thanneyano ithentha yellow colour? White alle undakuka
Athr njangalum vella mathre kanditullu
ഞങ്ങളും നീലകൂവ്വ ഇങ്ങനെ ആക്കാറുണ്ട് വെറെ രീതിയിൽ മഞ്ഞ കുവ്വ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത് മഞ്ഞ കുവ്വ പലരും ബ്രന്റ് നയിമിൽ കസ്തൂരി മഞ്ഞളിന്റെ പേരിൽ വിൽക്കാറുണ്ട്
Gunam neela koovakkanu athu mukathil pusan anu upayogikkuka,kazhikkan nattu koova anu nallathu
റകൂവ 4 ടൈപ്പുണ്ട്. ഒന്ന് നാടൻ കൂവ അത് പച്ചക്കും തിന്നാം. വെള്ളനിറമാണ്. പിന്നെ വരുന്നത് നീല കൂവ മഞ്ഞ കൂവ വെള്ള കൂവ ഇതിൻ്റെ ഇല മങ്ങളിൻ്റെ മാങ്ങഞ്ചിയുടേതും പോലെയാണ്. മഞ്ഞ കൂവ പൊടി ഉണ്ടാക്കി നോക്കിട്ടില്ല.
എല്ലാ കൊല്ലവും എന്റെ വീട്ടിൽ ഉണ്ടാക്കുന്ന ഞാൻ 😊
ഇത് കസ്തൂരി മഞ്ഞൾ അല്ലേ ഞാൻ കണ്ടിട്ടുള്ള കുവ വെളുത്തിട്ടാണ് ഇങ്ങനത്തെ കുവ ആദ്യമായിട്ടാണ് കാണുന്നത് ഇത് കസ്തൂരി മഞ്ഞളിന്റെ പോലെയുണ്ട്
ഇത് മഞ്ഞക്കൂവ യാണ്.
Ithu nattukoova, veluthathum unt ath foreign anu. Ath direct usse cheyyan pattum.
Kasthoorimanjal inte niram vellayaanu. Manjayalla
Right😊
മഞ്ഞകൂവ ആണ് ഇത്.. ഞങ്ങൾ ഉണ്ടാകാറുണ്ട്.. നീലയും വെള്ളയും ഒക്കെ ഉണ്ട്
ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. ഇത് അട ഉണ്ടാക്കി കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് 😍
അടിപൊളിയാണ് കഴിക്കുമ്പോൾ😊❤😊❤😊❤❤😊😊❤😊
ഇത് അറിയുന്നവർക്കറിയാം❤ അല്ലാത്തവർക്ക് മസനഗുഡി വഴി ഊട്ടിക്ക് ഒരു യാത്ര😅😂
😂
😆❤️
ഇത് കഴിച്ചിട്ട് പോയാൽ പെട്ടന്ന് ചെല്ലാം 😌
Hearty congratulations 👏👍❤😃
Kadinandhwanam thannea
Ethra vilachodhichalum ottum adhikamakilla 😊 wonderful job 👍👌👍🙏 GOD bless you always 🙏
Thin arrow root is different one and has several good properties.
Ith veettilundayirunnu namukk ariyilla ithinte ubhaqyogam thanks
ഇതെന്താ മഞ്ഞളോ കൂവ വെള്ള നിറത്തിൽ ആണല്ലോ ഞങ്ങൾ ഇപ്പോഴും ഉരലിൽ ഇട്ട് ഇടിച്ചാണ് ഉണ്ടാക്കാറുള്ളത്
കൂവ വെള്ള നിറം ആണ്
അതെ
Ith manja koova aan
Ithalla machanmare original Koova. Arrowroot peru pole thanne irikyum shaped like sharp arrow towards the bottom and thick at the top
Athe ethalla arrow root
അത് ബിലാത്തി koova. ഇത് കാട്ടു koova. കാട്ടുകൂവയാണ് better
Ithra nalum sthreekala patichitunna kasthoorimanjal.alle.karimanjaline nallavila alle.original koovayum katukoovayum idallallo.
ഇവിടെ അടുത്തുള്ള മില്ലിൽ ഉണ്ട് അരയ്ക്കുന്ന മിഷിൻ👍👍👍...
Ellayidathum und ivar ithoke ippo kanunnathanenn mathram. 😂😂. Njangal ella varshavum undakarund
കൂവപ്പൊടി കണ്ടിട്ടുണ്ട് പക്ഷേ ഇതിന് പുറകിൽ ഇത്രയും ശ്രമകരമായ ജോലിയാണ് ഉള്ളത് എന്ന് ഇപ്പൊൾ ആണ് അറിഞ്ഞത്. Thank You Manu and Geo Machan ❤
എന്റെ ഉപ്പ പൊടി ഉണ്ടാക്കി വിൽക്കുന്നുണ്ട് വില പറയുമ്പോൾ ആർക്കും വേണ്ട
Koovapodiku swarnathinday vilayanu.athinday panikondanu ithrayum vila.pandu ammommayokay koovapodi undakumayirunnu.annu.koovapalakayil arachu champil thinikatti thunikatti arichu oorivarunnapodi.pittay dhivasam oottiyaduthu thanalathu vechu unakum.
Congratulations 🎉❤
ഔഷധ ഗുണം കൂടുതലുള്ളതും വൈദ്യ ശാലകളിൽ കൂടുതലും ലഭിക്കുന്നത് വെള്ള കൂവയാണ് എന്നാണ് മലപ്പുറത്തുകാരുടെ നാട്ടറിവ് 👍🏻🌹
ഇന്ന് കുവ ഉണക്കി പാത്രത്തിലാക്കി കാണുന്ന ഞാൻ 😂😂
Thanks ethu pole oru video chaythathinu
ഈ ഒരു വീഡിയോ കാണിച്ചു ത ന്ന സ ഹോ ദ രൻ മാർക്ക് ഒരു പാട്, ഒരു പാട് നന്ദി, അഭിനന്ദനങ്ങൾ 🙏👍
... 🙏🙏🙏... ഇനി ഒരിക്കലും.. കടയിൽ... പോയി.. കൂവ്വ പ്പൊടി ക്ക്.. വില പേസില്ല... 🙏🙏🙏... അത്രക്കും.. കഠിനഅദ്ധ്വാനം... ഉണ്ട്... 👍🏻👍🏻👍🏻... നന്ദി....
Oh god so much hard work.. hatsoff
കൂവ മെഷീൺ കണമെങ്കിൽ kl 10
വന്നാൽ മതി ✨✨❄️
ആദ്യമേ തന്നെ ടാങ്കിൽ ഫുൾ വെള്ളം നിറച്ചതിനു ശേഷം തുണി വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിൽ കെട്ടിയിട്ട് ആ വെള്ളത്തിൽ അരച്ച ഫെയ്സ്റ്റ് നല്ലതുപോലെ പതപ്പിച്ച് പിഴിഞ്ഞെടുക. ഫുൾ പൊടിയും കിട്ടു ട്ടും
വീട്ടിൽ തിരുവാതിരക്ക് ഉണ്ടാക്കാറുണ്ട് നല്ല taste aanu😋😋
Mosanakudi vazhi jio joseph machante veetilek athoro vallaatha anubhavan thanne
Njangal വീട്ടിൽ ഉണ്ടാകാറുണ്ട്...
നമസ്തേ
നമ്മൾ വെളുത്ത കൂവ മാത്രമേ കണ്ടിട്ടുള്ളു? കസ്തൂരിമഞ്ഞൾ എന്ന പേരിൽ മഞ്ഞൾ പോലുള്ള ഒരു മഞ്ഞ നിറത്തിലെ കിഴങ്ങ് ഒരിക്കൽ കാണിച്ചപ്പോൾ അത് മഞ്ഞക്കൂവയാണ് എന്ന് പറഞ്ഞു പക്ഷെ അത് കഴിക്കാൻ കൊള്ളാം എന്നിപ്പോഴാണ് മനസ്സിലായത്
എനിക്കും വേണം
നിങ്ങൾ ആര് കൂവ കിള ചെടുക്കുകയാണങ്കിലും ( എവിടെയുള്ളവരായാലും) ( കാട്ടു കൂവ,) ആ കിള ചെടുക്കുന്ന കൂവയുടെ നല്ല ഒരു വിത്ത് അതെകുഴിൽ നിക്ഷേപിക്കാൻ മറക്കരുത് കാരണം എല്ലാവരും കുവ കിളച്ച് അവർക്കാവശ്യമുള്ളത് എടുത്ത് ബാക്കി അലസമായി ഉപേക്ഷിക്കുന്നത് കാണാം തൽഫലമായി ഈ വിലയേറിയ, ഔഷധഗുണമുള്ള കൂവയുടെ വംശനാശം സംഭവിക്കും. ഇപ്പോ തന്നെ ഈ കാട്ടു കൂവ കിട്ടാ ഖനിയാണ്.
Kari manjal is different item......
Congratulations please demonstrate kuvva. Arrowroot quality benefits. Medical coverage
ഇത് കസ്തൂരി മഞ്ഞൾ alle... Yellow
കസ്തൂരി മഞ്ഞൾ വെള്ള നിറം ആണ്.. നമ്മൾ കറി വെക്കാനും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ ആണ് മഞ്ഞ നിറത്തിൽ ഉള്ളത്.. ഈ video ഇൽ ഉള്ളത് കൂവ തന്നെ ആണ്
Idu kuwaalla aarum viswasikaridu. Kasthoorimanjal ennu venamenkil parayam.
Idhu koovayane ente father ne koova podiyude business ullatheane manja koovayum neela koovayum curucuma based product , kasthori manjalente speciesile pettatha anne ullu, marandayude speciesile neelathil ulla koova maranda yanna species ane
Appo majal annum paraju thechath manja koova ayiriko 😮😮
Ivide kasthoori manjal aanu parayalu😂😂
നീല ആണ് എനിക്കിഷ്ടം... പ്രത്യേക ടേസ്റ്റ്
പിടിപ്പത് പണി ഉണ്ട് 👌
White koova podi yente veetilum cheyyarund
മഞ്ഞനിറത്തിലുള്ള ത് കസ്തൂരി മഞ്ഞൾ ആണ്.മണിതൂങ്ങ
Eth manjal alae.. Kuva white colour anu..
❤❤❤❤❤❤ adipoli bro
മഞ്ഞ കസ്തൂരി മഞ്ഞൾ അല്ലേ neelayane ഒറിജിനൽ കുവാ
Alla manjakoova aanu orijinal kasthoori manjal vereyaan
Koova white colour allee ndavuka 🤔
@@jaaznahan2677 വെള്ള കൂവയിൽ പൊടിയില്ല നീല കൂവയാണ് നല്ല എഫ്ഫക്റ്റ് ഉള്ളത് എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്
😃😃അല്ല @@InnocentGoldenRetriever-vf8br
കസ്തൂരി മഞ്ഞൾ വെള്ള നിറം ആണ് സുഹൃത്തേ
15 divasavum oreya shirtum mundum itta jio machanante hero🤣🤣
Ellarum same shirt aane 😂
@@akshay8055 😀
Please share amazon link
ഇത്കാട്ട് 😮കുവ്വയാണ് 😅ഉയർന്ന 😊ഫലസിദ്ദിയുള്ളതും❤
Edhin manjal enn mattram ann paraya bro .... Kasthuri manjal um Kari manjal um .... Kuva enn edhin parayilla
ആശംസകൾ 🥰💕
ഞാൻ പാലക്കാട്... ഞങ്ങളുടെ നാട്ടിൽ ഇതല്ലല്ലോ കൂവാ
ശെരിയാണ്. കൂവകിഴങ്ങിൽ ഓരോ വളയങ്ങളിലും ശൽക്കങ്ങൾ പോലെ ഉണ്ട്. അവ ഇളക്കി കളഞ്ഞ് ആണ് പുഴുങ്ങാനും ഉണക്കി പോടിക്കാനും എടുക്കാറുള്ളത്. ഇത് എന്താണ് എന്ന് അറിയില്ല.
നമ്മുടെ ആരോറൂട്ട് ബിസ്ക്കറ്റിൽ ഇതി ന്റെ വല്ല അംശവുമുണ്ടോ ആവോ? എവിട!😄😄😄😄😄😄😄😄
Impressive dude.
Eth enth koova .Eth kasturi Mangalum kari manjal alle
If you keep a Black sheet , it will dry earlier
Ith enth koovva aanu vella colour alle kaattukoova undavuka
Nta mowna ethryum pani👍
Njanum undakkarundu. Vella koova Neela koova kandittullu.
Brother per kg entha vila
Kanni masathil. Ane. Kuva parykkanum.arakkanum nallathe.. Kannikkuva kalamidakkum. Ennane pazhamakksr. Praunnathe. Neelakkuvakkane awuzhathgunam kuduthal. Ente kuttykkalathe. Undakkiyttunde
Ada undakky thinnanum nallthane.
Supperkoovavallyanumo
❤
Arrowroot power kurukke ore poli aahne
Ith kattu koova alle
Njangalude nattile ethine koova ennu parayilla. Koova kizhange white colour il neelam ullatha
👍👍👍👍👍👍👍👍
മഞ്ഞ കുവ മഞ്ഞൽ ആണോ
ഞാൻ ഒരു ചാക് നിറയെ എടുത്ത് ഉണ്ടാക്കി 😊500ഗ്രാം പൊടി കിട്ടിയോന്ന് സംശയ 😂
Jadiya ashiq enn parayunna chanelilley kuttykk vendi oru video cheyamo plsss elpp
12:46 😮
9:13 Thooranoo😂😂
തൂറാൻ അല്ല ഊറാൻ അല്ലെങ്കിൽ അടിയാൻ