ഒറിജിനൽ കൂവപ്പൊടി ഉണ്ടാക്കിയാലോ/how to make arrowroot powder at home/koovappodi making in village

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 151

  • @sooryav8694
    @sooryav8694 Рік тому +97

    ഞങ്ങളുടെ നാട്ടിൽ ഇതല്ല കൂവ. വെളുത്ത് നീളത്തിൽ ആണ്. തിരുവാതിര ക്ക്‌ കൂവ പായസം ഉണ്ടാക്കുന്നത് അത് കൊണ്ടാണ്

    • @srainisareesh
      @srainisareesh Рік тому +4

      രണ്ടു തരം കൂവ ഉണ്ട്

    • @sajithakumari8768
      @sajithakumari8768 Рік тому +18

      കുവ മൂന്ന് തരമുണ്ട്. ബ്ലാത്തി കുവ, മഞ്ഞ കുവ, കാട്ട് കുവ എന്നാണ് ഇവിടെയൊക്കെ പറയുന്നത്. ആനിയമ്മ കാണിച്ചത് നല്ല കുവയാണ്. ഇവിടെ ചിലരൊക്കെ ഇതിന്റെ പൊടി വിൽക്കാറുണ്ട്. കിലോ 1300 രൂപയാണ്. ഇതാണ് ഏറ്റവും നല്ല കുവ.വെളുത്ത് നീളത്തിൽ ഉള്ളത് ബ്ലാത്തി കുവ എന്ന് പറയും. അതിന് കട്ടില്ല. അത് പച്ചക്ക് കഴിക്കും പുഴുങ്ങിയും കഴിക്കും. മഞ്ഞ കുവയെ കുറിച്ച് പലർക്കും അറിയില്ല. മഞ്ഞ കൂവ കസ്തൂരി മഞ്ഞൾ ആണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട് പലർക്കും. ആണിയമ്മോ കൂവപൊടിയെടുക്കുന്ന ഒരു വീഡിയോ കുറച്ചു മുന്നേ മനു കാണിച്ചിരുന്നു.

    • @indupunnakamugal4236
      @indupunnakamugal4236 Рік тому +1

      Seriya

    • @hamru8687
      @hamru8687 Рік тому +1

      Athe

    • @sheel32
      @sheel32 Рік тому +2

      @@srainisareesh 3tharam undu
      Vere oru neela koova undu
      Athinu podi koodutal kittum

  • @Sweet_heart345
    @Sweet_heart345 Рік тому +15

    ഞങ്ങളും വെളുത്ത കൂവ വേറെയും ഉണ്ട്... തനി വെള്ളയാണ് ആാാ കുവ.... പറിച്ച പാടെ പുഴുങ്ങി കഴിക്കുകയും ചെയ്യാം...vellakkoova👍... മധുരക്കൂവ വേറെയും ഉണ്ട്... അതിന്റെ പൂവ് പണ്ടൊക്കെ നഖം ആണെന്ന് പറഞ്ഞു കളിക്കും.... റെഡ് കളർ പൂവുണ്ട് അതിന്... അതും പുഴുങ്ങി കഴിക്കും.... മധുരചേമ്പ് എന്നും അതിന് പറയും... എന്തൊക്കെയായാലും സൂപ്പർ ആണ്...

    • @jiju466
      @jiju466 Рік тому

      എന്റെ വീട്ടിലും ഉണ്ട് വെള്ളകുവയും മധുരകൂവയും വെള്ളകൂവ നീണ്ടതും മധുരകൂവ ചെറിയ റെഡ് പോലെയുള്ള കള്ളർ ആണ്. രണ്ടും അവിച്ചു കഴിക്കാൻ നല്ലതാണ് 👍

  • @sajidck2833
    @sajidck2833 Рік тому +19

    ഞങ്ങളുടെനാട്ടിൽ 'Arrow' പോലെയുള്ള വെളുത്ത നീണ്ട കൂവയാണ് arrow root.

  • @mathewchacko9562
    @mathewchacko9562 Рік тому +2

    3 kinds of koova,one is white small called kuzhi koova,it is best medicated one,2 nd one yellow color called Ana koova, it is least medicated one , 3 rd one slight blue color ,called Neela koova, Annieamma had neela koova & aana koova,but when it dry powder it’s not that yellow. Powder type yellow koova slight off white, neela & kuzhi koova pure white.I used to help my grandmother to process these 3 kind arrow root ,about 45 years ago.that time no machine to crush,we had to scrape them on metal piece,nostalgic feeling❤

  • @lillyjoseph9336
    @lillyjoseph9336 10 місяців тому +1

    Midukky ,may God give you the strength to do all these by yourself

  • @muneerparambath1597
    @muneerparambath1597 День тому

    Naghalum ee koovayaanu use cheyaaru

  • @aishusvlog8161
    @aishusvlog8161 11 місяців тому +1

    Njan innu first time aayi koovappodi undakki ini 5 days kazhinju podi aayi kanaan katta waiting aanu 😊

  • @sheenasivadasan9044
    @sheenasivadasan9044 Рік тому

    ഞാൻ ഈ വർഷവും ഉണ്ടാക്കി, മിക്സിയിൽ അരച്ചുന്നു മാത്രം 👍🏻👍🏻👍🏻👍🏻

  • @roshnikishore239
    @roshnikishore239 Рік тому +5

    Hii chechi❤
    Arrowroot biscut undakunna vedio cheyamo

  • @riljatk4474
    @riljatk4474 Рік тому +11

    ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഇല്ല
    ആരോറൂട്ട് ബിസ്ക്കററ്റിൽ ആരോ‌റൂട്ടും ഇല്ല. അതാണ് 😁😁

  • @preethykurian6212
    @preethykurian6212 Рік тому +28

    ഇതല്ലല്ലോ കൂവ... നീണ്ട നല്ല വെള്ള നിറത്തിൽ ഉള്ളതല്ലേ കൂവാ.... ഈ മഞ്ഞ കൂവാ കസ്തുരി മഞ്ഞൾ ആയി ഉപയോഗിക്കുന്നുണ്ട്...

    • @MusthafaValapra
      @MusthafaValapra 9 місяців тому +1

      ശരിക്കും മൂത്ര സംബന്ധമായ അ
      സുഖത്തിന് ഉപയോഗിക്കുന്ന കുവ ഇതാണ് (കാട്ടുകുവ )

    • @Thwayyiba0208
      @Thwayyiba0208 26 днів тому

      മൂന്ന് തരം കൂവ ഉണ്ട്

  • @MusthafaValapra
    @MusthafaValapra 9 місяців тому +4

    ശരിക്കും മൂത്ര സംബന്ധമായ അ
    സുഖത്തിന് ഉപയോഗിക്കുന്ന കുവ ഇതാണ് (കാട്ടുകുവ )

  • @sajnanoushadsajinoush3689
    @sajnanoushadsajinoush3689 Рік тому +1

    എനിക്കും തരോ ആനിയമ്മേ.. ഇത് വെരകി കഴിക്കാൻ എന്താ രുചി 🤤🤤🤤

  • @suja1932
    @suja1932 Рік тому +9

    എനിക്കറിയാം ഉണ്ടാക്കുന്നത്..ഒരുപാട് കഴിച്ചിട്ടുമുണ്ട്..സൂപ്പർ..പക്ഷെ ഞാൻ വെള്ള കൂവ ആണ് കഴിച്ചിട്ടുള്ളത്

  • @vineethak3298
    @vineethak3298 Рік тому +26

    നമ്മുടെ നാട്ടിലെ കുവ എന്ന് പറയുന്നത് ഇതല്ല. വെളുപ്പ് തന്നെ നീണ്ടത് ആണ്

  • @sugandharajannairprameswar1533

    Super Video

  • @sheelathadevoos9746
    @sheelathadevoos9746 Рік тому +3

    ആനിയമ്മോ ....കലക്കി, തകർത്തു👌👌👌👌👍❤️❤️❤️❤️

  • @fasilfayis1368
    @fasilfayis1368 Рік тому +17

    ഈ മഞ്ഞ കുവാ യാണ് നമ്മുടെ നാട്ടിൽ കസ്‌തൂരി മഞ്ഞളായിട്ട ഉപയോഗിക്കുന്നത്

  • @suryamol4526
    @suryamol4526 Місяць тому

    ഞങ്ങളുടെ നാട്ടിൽ ഇതാണ് കൂവ. പണ്ട് ഒരുപാട് കഴിച്ചിട്ടുണ്ട് ❤

  • @SaleesWorld
    @SaleesWorld 21 годину тому

    മഞ്ഞ കുവാ യുടെ വിത്ത് അയച്ചു തരാമോ ആനി..❤

  • @shifagafoor623
    @shifagafoor623 Рік тому +1

    Njanghalude nattil.. aani adicha thakidil ittu urachu edukkum...tholi kalayaathe aanu cheyyunnathu

  • @R3D_SH4D0W-PRO
    @R3D_SH4D0W-PRO 4 дні тому

    മഞ്ഞകളുള്ള ത് കസ്തൂരിമഞ്ഞ ഇലേ?

  • @sushmashanthivas88
    @sushmashanthivas88 Рік тому +9

    You are an inspiring lady❤

  • @girijagirija7569
    @girijagirija7569 Рік тому +2

    എന്റെ നാട്ടിലും എറണാകുളം ഇതു പോലത്തെ കൂവയാണ്

  • @SabiAp-x8w
    @SabiAp-x8w 11 місяців тому

    Ee mil evideya tiruril undo

  • @kingkibg3884
    @kingkibg3884 Рік тому +1

    Aane kurachu podi tharumo

  • @mariammathomas8715
    @mariammathomas8715 Рік тому +3

    മിടുക്കി കുട്ടി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +3

    Very useful and informative upload 👍🏻 👌🏻

  • @sujith7705
    @sujith7705 Рік тому

    hi aaniyamma. manja koova yennuparayunnathe kasthoorimanjal aano. vedio valare informative aayitunde.

  • @dennizbethlahem
    @dennizbethlahem Рік тому +1

    Ente veetl our patikum vendaa..verthe kelach thenginte mootil idum

  • @UandU-FP
    @UandU-FP Місяць тому

    Good Morning...,
    Interested to know how much Kg of Koova powder did you get after processing 25Kg Arrow root ?

  • @V.4Vlogs
    @V.4Vlogs Місяць тому +1

    Arrowroot ബിസ്‌ക്കറ്റ് ഉണ്ടാകുന്ന കൂവാ വേറെയാണ്. അത് പറിച്ചാലുടൻ പുഴുങ്ങി കഴിക്കാം

  • @sajishsajish8203
    @sajishsajish8203 Рік тому +3

    വെള്ള കൂവാ കഴിച്ചിട്ടുണ്ട് മഞ്ഞ ആദ്യമായിട്ട് കാണുകയാണ്, ടേസ്റ്റ് ഒരു പോലെയാണോ

  • @muhammadrasik840
    @muhammadrasik840 11 місяців тому

    Ith babies n kodukkan pattumo

  • @muhammedjunaid6406
    @muhammedjunaid6406 Рік тому +1

    ആനി മഞ്ഞ ഞങ്ങളുടെ നാട്ടിൽ കസ്തുരി മഞ്ഞൾ ആണ്

  • @sonajishad7274
    @sonajishad7274 2 місяці тому

    Aani ചേച്ചി.... കൂവ വിളവെടുക്കാൻ പ്രത്യേക സമയം ഉണ്ടോ... അതിനെ കുറിച്ച് പറയാമോ

  • @shaprakasam463
    @shaprakasam463 3 місяці тому

    ithano. Original. Apo. Aro. Polirikunnatho.

  • @irfanafaizan3502
    @irfanafaizan3502 Рік тому

    Chechi sop making video chaithille athinde kit engane kittum

  • @LeelaManiL
    @LeelaManiL Місяць тому +2

    ഈ കുവ പുഴിങ്ങി കഴിക്കാൻ കൊള്ളാമോ. ഇവിടൊക്ക് വെളുത്ത നീളമുള്ള ഒരു തരം കിഴങ്ങാണ് കുവാകിഴങ്ങു ആണ് ഇവിടൊക്കെ ഉള്ളത്

  • @kavyaomanakuttan8957
    @kavyaomanakuttan8957 Рік тому

    Aniyamme plesss veluthulli achaar undaakkunna vidio edo

  • @vcviswanathan7744
    @vcviswanathan7744 Рік тому +1

    Halo ethu eveday yanu
    Enday veetil koovaundu kalangjalayi upyoghiqnnu. White colour Neelathilum Vannathilum ullathanu original koova. Ethu podi Koovapolundu. But kizhangu mangal polundu. Kasthoorimangal

  • @kunjammaghevarghese2303
    @kunjammaghevarghese2303 11 місяців тому

    Aniyamma njangaldavidokey vellayane.ethe manja

  • @fathimac4194
    @fathimac4194 Рік тому

    ഇത് എതനാട്ടിലെ കുവ്വയാ

  • @jollyroy7131
    @jollyroy7131 Рік тому

    Koova podi kodukkumo rate engana

  • @SanithaSasikumar-gk8kc
    @SanithaSasikumar-gk8kc Місяць тому

    Edhalla nghkalude koovaa....veluthadhanu

  • @tmkutty3763
    @tmkutty3763 10 місяців тому

    കൂവാപോടി ഒർജിനൽ എങ്ങിനെ തിരിച്ചറിയാം..പ്ലീസ്

  • @lekhasivadasamma289
    @lekhasivadasamma289 Рік тому

    Nagalde evide rand tharam kuva ind but ee kuva arkum arriyila ethu use akkn patto en

  • @nirmalaprasad
    @nirmalaprasad Рік тому

    Can I buy some from you Annie? Please reply.

  • @sanjuparackalraja
    @sanjuparackalraja Рік тому

    Njananu aniyammayod ithu undakkunna procedure chodichat..

  • @jollybibu1466
    @jollybibu1466 Рік тому

    Aniyammo kurach jatika kittumo

  • @sajiguitarist
    @sajiguitarist 5 місяців тому

    ❤ 👍🏻

  • @sethulekshmyg2460
    @sethulekshmyg2460 Місяць тому

    Dhanu masathilanu sadharana koiva kalakkunnathu

  • @Daywithkemi
    @Daywithkemi Рік тому

    Njn ente babykk vendi kazhinja maasam indakki ith

  • @sindhutk1803
    @sindhutk1803 Рік тому

    Ente veetil undakkarundtoooo chechi

  • @ponnammageorge4703
    @ponnammageorge4703 Рік тому +2

    A BIG SALUTE🎉

  • @remyavalsan9583
    @remyavalsan9583 Рік тому +1

    Sales undo?

  • @jayasreejayan6018
    @jayasreejayan6018 Рік тому +3

    Njangalude koova tholu chethanda athinte purathulla pooda polethathath elakkiyal mathi

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 Рік тому +3

    ആനിയമ്മേ സൂപ്പർ. ഞങ്ങൾക്ക് ഇവിടെയുള്ളത് വെളുത്ത കൂവയാണ് ചുമ്മ പച്ചയ്ക്ക് തിന്നാൻ മാത്രമേയുള്ളൂ. ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുമ്പേ എന്ന് പറഞ്ഞപ്പോലെ ആനിയമ്മ പറഞ്ഞു ചോദിക്കരുത് തരില്ല എന്ന്. ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു. ഇനി ചോദിച്ചിട്ട് കാര്യമില്ല തരില്ല പിന്നെ എന്ത് ചെയ്യും. 😂😂

  • @sunithaasharaf6671
    @sunithaasharaf6671 Рік тому

    ഈ കൂവയുടെ വെള്ളയും മഞ്ഞയും വിത്ത് തരാമോ

  • @ijazahamed9343
    @ijazahamed9343 Рік тому +2

    Super lady

  • @rishadchavakkad1782
    @rishadchavakkad1782 Рік тому +1

    ❤❤❤❤❤❤

  • @askirali123ali2
    @askirali123ali2 11 днів тому

    നീല കുവ പൊടി വീട്ടിൽ വിൽക്കാൻ ഉണ്ട്

  • @shifasuhaib1753
    @shifasuhaib1753 Рік тому +2

    ഞങ്ങൾ ഇത് ഉണ്ടാക്കി sale ചെയ്യുന്നുണ്ട്.250 gm ന് 300 രൂപ യാണ് rate. ആർക്കെങ്കിലും വേണെങ്കിൽ പറയു. സ്ഥലം മലപ്പുറം തുവ്വൂർ ആണ്.

  • @manusony8374
    @manusony8374 Рік тому

    വിൽക്കാൻ കൂവപ്പൊടി ഉണ്ടോ

  • @minipavanan1484
    @minipavanan1484 Рік тому

    കസ്തൂരി മഞ്ഞ lano

  • @minikutty6758
    @minikutty6758 Рік тому +2

    ♥️♥️♥️❤❤❤❤❤

  • @baijujoseph2046
    @baijujoseph2046 Рік тому

    Super

  • @nish4083
    @nish4083 Рік тому +2

    Very nice video 🥰👍

  • @nimmzlopez5713
    @nimmzlopez5713 Рік тому +2

    മില്ലിൽ പൊടിക്കുന്ന കൊണ്ട് കൊള്ളാം കൊച്ചിയിൽ ആണെകിൽ മിക്സി യിൽ ചെയ്തു കിളി pokum😢... ഒരു പ്രാവിശ്യം ചെയ്യു

  • @madhurajm.g7506
    @madhurajm.g7506 Рік тому

    ❤❤❤

  • @mumthasneji43
    @mumthasneji43 Рік тому

    Sale undo

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому

    ❤❤
    ഞാൻ പറയുന്നതിന് മുൻപ് തന്നെ മറ്റുള്ളവർ പറഞ്ഞു ട്ടോ വിഷമിക്കണ്ട ഇത് ആനിയമ്മയേപോലെ കാട്ടു കൂവയാണ്.മഞ്ഞകൂവ ഇവിടെ കസ്തൂരിമഞ്ഞൾ ആണെന്ന് പറഞ്ഞു എല്ലാവരെയും പറ്റിച്ചു
    ഒറിജിനൽ കൂവ നീണ്ട കപ്പകിഴങ്ങ് പോലെ വണ്ണം കുറഞ്ഞവയാണ്.
    അതിൻ്റെ പൊടി വെള്ള ആണ്.
    പോട്ട് പാവം നമ്മുടെ ആനി അല്ലേ .ക്ഷമിക്കാം.
    നാളെ കപ്പ ബിരിയാണി വയ്ക്കാണെ ട്ടോ പറഞ്ഞേക്കാം🎉😢😮😮😊😊😂❤

  • @asisiya8958
    @asisiya8958 Місяць тому

    Ithu kappakuva..

  • @jamespeter-js7fz
    @jamespeter-js7fz Рік тому

    Pallu kandal Patti velam kudikillallo

  • @muhammedizaanameer148
    @muhammedizaanameer148 Рік тому

    മഞ്ഞ കുവന്റെ മണം എന്താ

  • @samuelyohannan5431
    @samuelyohannan5431 9 місяців тому

    Ayo kunj e ethalla kuva. Googilil noke.Kuva ethale. Kunjinu thettu patti.kuva white cheriya neelathil ullathanu. Vere thettu cheyelle

    • @SeenuAbbas
      @SeenuAbbas 3 дні тому

      ഇത് കാട്ടു കുവയാണ് ഏറ്റവും best കൂവയാ

  • @user-achu07
    @user-achu07 7 місяців тому

    ഉണക്കി പൊടിച്ചു ഉപയോഗിച്ച് കൂടെ

  • @nimmzlopez5713
    @nimmzlopez5713 Рік тому +2

    കുവ കാണുമ്പോൾ ഓടും.. കുറച്ചു ക്ഷേമ വേണം 😅.... Bt നല്ല ക്യാഷ് 😂

  • @bindhujose9257
    @bindhujose9257 6 місяців тому

    കൂവപൊടി എത്ര വർഷം കേടു കൂടാതെ ഇരിക്കും.. ആരെങ്കിലും ഒന്ന് പറയാവോ...

  • @sulaikhakp5696
    @sulaikhakp5696 Рік тому +1

    5/day veanda one day kondundakkam ngal oru day undakkum

  • @evlin4112
    @evlin4112 Рік тому

    Parayunnth kond onnum thonarth
    Onnukil gloves edu kayyil alllengil nail cut chyyoo .. ith nailnde azhukku kanumbo eandho pole

    • @annieabraham7397
      @annieabraham7397 Рік тому

      Athu than mannil panithu seelichittillathathukonda evine. Thanikku venel gloves upayogikkam. Allathe kayil cheli undengil than avarude onnum vanganda. Oru vrithikkaran. Thanikku paattumo ethupole paniyedukkan 😡

    • @beenamuralidhar8020
      @beenamuralidhar8020 Рік тому +1

      Kure pani.okke edukkunnadalle pinne nattin purthu karkku nail okke venam kuthanum polikkanum okke ..pandokke nammude ammamar inganeyookeyanu nammale.valarthiyadu..

  • @_soumya_3942
    @_soumya_3942 Рік тому +3

    ഈ കുവ ആദ്യം കാണുകയാ aaniyammae

  • @sometimesspendwithyousree2786

    Chechi മഞ്ഞൾ പറിക്കാതെ കിടന്നിട്ടാണോ കുവ ആവുന്നത്

    • @ManjuManju-zv1fg
      @ManjuManju-zv1fg 9 місяців тому

      അല്ല കൂവ ചെടി വേറെ ആണ്.

  • @96199
    @96199 Рік тому +3

    ഞങ്ങടെ നാട്ടിൽ കൂവ ഇങ്ങനെ അല്ല

  • @jalajapp3962
    @jalajapp3962 Місяць тому

    Arorute

  • @jubaidithjesi6227
    @jubaidithjesi6227 Рік тому +8

    സഹോദരി ഇത് എന്ത് കുവ യാണ് ഞങ്ങൾ ഇതിനെയല്ല കുവ എന്ന് പറയുന്നത് വെളുത്ത നീണ്ട ഒരു കിഴങ്ങാണ്

    • @rosethomas738
      @rosethomas738 Рік тому +1

      Njan Kannur anu .ivide kudiyettakkarude idayil ☝ e type koovayanu sadharana powder aakkan use cheyyunnathu.
      ithu curry vakkan use cheyilla. Kayippu anu. But proper kannur Kar velutha ,neenda koovayanu use cheyyunnathu,..,'😍(cheriya arivu)..🙏

    • @malathim4198
      @malathim4198 Рік тому +1

      വെളുത്ത നീണ്ട കിഴങ്ങ് ബിലാത്തി കൂവയാണ്. ഇതാണ് നാടൻ

    • @BijuPallypuram
      @BijuPallypuram 2 місяці тому

      Sariyaya. Marunnu. Kova. Ethanu. Allavarum. Thattu. Dharichu. Vella. Koovapodi. Medikkunnu

    • @jubaidithjesi6227
      @jubaidithjesi6227 2 місяці тому

      @@BijuPallypuram അതെ ഈ കുവ ഞങ്ങളുടെ നാട്ടിലൊന്നും ഇല്ലാട്ടോ ഈ വെളുത്ത കുവ മാത്രമേ ഇവിടെ കിട്ടു ❤

  • @ameena147
    @ameena147 Рік тому

    സത്യത്തിൽ ഞാൻ ചോദിക്കാൻ നിന്നതാ വിൽക്കുമോ എന്ന്

  • @abdulnasar7240
    @abdulnasar7240 Рік тому

    മഞ്ഞ കസ്തുരി മഞ്ഞൾ അല്ലെ

  • @gopugovind7558
    @gopugovind7558 Місяць тому

    കാട്ടുകൂവ, ഇതാണ് ശരിക്കും ഔഷധ കൂവ, കൂവാപൊടിയുണ്ടാക്കുന്നത്. പുഴുങ്ങുന്നത് കൂവ ചേമ്പ് ആണ്.

  • @Kumarilekhap9l99
    @Kumarilekhap9l99 Місяць тому

    Ethalla kuva

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Рік тому

    Ente kuttiethumanjalanu

  • @kunjumolsabu700
    @kunjumolsabu700 Місяць тому

    ഈ കൂവയല്ല പൊടി ആക്കുന്നത്.... വെള്ള കൂവയാണ് പൊടി എടുക്കുന്നത്.... ഇതു പാണ്ടിക്കൂവ മഥുരകൂവ എന്നൊക്കെ പറയും പുഴുങ്ങി കഴിക്കാൻ വളരെ നല്ലതാണ്..ഇതിന് മധുരം ഉണ്ട്....

  • @kavyakrishnan4897
    @kavyakrishnan4897 Рік тому

    First

  • @sulfathsulfath3527
    @sulfathsulfath3527 Рік тому +1

    Njangal matte kuwa aanu indakal...ella varshom 5 8 kilo indakarund...njangal mixiyil aanu arakkar millil onnum arakkunnath paranju ketitilla

  • @ffplayer864
    @ffplayer864 Рік тому

    Ithu vilkkunnundo please reply

  • @anjalianoop3748
    @anjalianoop3748 Рік тому +1

    🥰🥰🥰

  • @nimmzlopez5713
    @nimmzlopez5713 Рік тому +1

    വയറിളക്കം ഉള്ളപ്പോൾ ഇത് കുറുകി കുടിക്കാൻ പറയും കൊച്ചുകൾക്കു ആണ് കുടുതലും

  • @habebee4903
    @habebee4903 11 місяців тому

    കൂവ യുടെ അളിയനെ എടുക്കാമോ?
    ഒരു നീണ്ട വേരിന് താഴെ കാണുന്ന കായ്?

  • @JasmineKv-vb2br
    @JasmineKv-vb2br 3 дні тому

    ഇതാണ് ഒറിജിനൽ ലാത്തി കുവ

  • @ahaguuudiaries.5282
    @ahaguuudiaries.5282 Рік тому

    'കൂവപണി ആനപണി ' എന്നാ പറയാ. ഒരുപാട് പണിയാ ഞാൻ ചെയുന്നതാ.