അടിപൊളി 👌👌👌👌 രണ്ടു പേരും കൂടി ഉപ്പ് നോക്കി തീർക്കുവല്ലോ ., അതിനോടൊപ്പം ഞങ്ങളെ കൊതിപ്പിക്കുകയും ചെയ്യുവാണ് . രണ്ടു പേരുടെയും പാചകം അടിപൊളി . ആണി. 👍👍👍👍👍👍👍👍 ഈ ചാനൽ വളരെ ഏറെ അഭിവൃത്തി പ്രാപിക്കട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Adipoli 😋😋😋😋😋first 👍&കമെന്റ് 🥰🥰🥰വീഡിയോ കാണുന്നതിന് മുൻപ് തന്നെ coment ഇട്ടു... എന്താണെങ്കിലും ചേട്ടന്റെ വിഭവങ്ങൾ എല്ലാം തന്നെ പൊളിയായിരിക്കും.... ഇനി വീഡിയോ കാണട്ടെ 😍😍😍😍😍
ഇക്കാ അടിപൊളി സാധാരണ ബാക്കിയുള്ള മീനുകൾ പൊള്ളിച്ചത് ഞാൻ കണ്ടിട്ടുള്ളൂ മത്തി പൊള്ളിക്കുന്നത് ആദ്യമായിട്ടാണ് എന്നാലും ഇക്ക അടിപൊളി കഴിച്ചില്ലേലും കഴിച്ചത് മാതിരി വയറു നിറഞ്ഞു
ഇക്കാ, ഇങ്ങനെ മത്തിയുടെ വിഭവം കാണിച്ചു കൊതിപ്പിക്കല്ലേ, ഇൻശാ അല്ലാഹ് നാളെ തന്നെ ട്രൈ ചെയ്യും, പിന്നെ എന്റെ കംമെന്റിനു റിപ്ലൈ കിട്ടുന്നുണ്ടോന്നൊരു സംശയം, വെറും സംശയം മാത്രമേ ഉള്ളു ട്ടോ ❤️❤️❤️
കണ്ടിട്ട് കൊതിയാവുന്നു, ഞാനും ഉണ്ടാക്കി നോക്കും
പാചകം കൊള്ളാം ട്ടോ..
ഈ അവതരണം കേട്ടാൽ എങ്ങനെ കാണാതിരിക്കും കേൾക്കാതിരിക്കും 👍അത്രയ്ക്കും സിൻസിയർ 👍👍
അതെ 👌
super thanks take care of your health do it slowly
Yes
ഇത് കാണാൻ ഒരു രസമില്ല
നിങ്ങൾ തന്നെ ഉണ്ടാക്കൂ
😊😊😊
മത്തി പൊളിച്ചത് 👌🏻വീട് കാണിക്കാൻ പറ്റുമെങ്കിൽ കാണാമായിരുന്നു
കണ്ടിട്ടു കൊതി വരുന്നു Super
സൂപ്പർ നിസ്കള ഗമായ വിവരണം
ക്യാമറയിൽ നോക്കി പറയുകയാണെന്ന് തോന്നുകയേ ഇല്ല പരസ്പരമുള്ള സ്നേഹവും ബഹുമാനവും🙏 ദൈവം അനുഗ്രഹിക്കട്ടെ
Vaavilingene vellamoorunnu 😋🤤super mathi polichu😅❤❤❤❤❤
അടിപൊളി 👌👌👌👌 രണ്ടു പേരും കൂടി ഉപ്പ് നോക്കി തീർക്കുവല്ലോ ., അതിനോടൊപ്പം ഞങ്ങളെ കൊതിപ്പിക്കുകയും ചെയ്യുവാണ് . രണ്ടു പേരുടെയും പാചകം അടിപൊളി . ആണി. 👍👍👍👍👍👍👍👍 ഈ ചാനൽ വളരെ ഏറെ അഭിവൃത്തി പ്രാപിക്കട്ടെ എന്ന് നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Adipoli😂😂😂😂😂
@@thankammajose9338u
Ikka adipoli resippi njan veettil undakki nokkiyirunnu😊
കൊതിപ്പിച്ചു കൊല്ലും ഇന്നുതന്നെ ഉണ്ടാക്കും👍
അവതരണം അടിപൊളി 🙏🙏❤️❤️❤️
അടിപൊളി പ്രസന്റേഷൻ
Adipoli Very nice Mathi Pollichathe Super 👍👍🙏😀😘😊🙏👍👍❤️💖😊🎉🎉🎉
ഇക്കയുടെ ചിരിയും സംസാരവും മതിയല്ലോ വയറും മനസും നിറയാൻ😘😘😘😘
Nanni shetta. Mouthwatering maththivaruthth,
എനിക്കും ഇനി ഉണ്ടാക്കി നോക്കണം 😋😋😋.. വളരെ നന്നായിട്ടുണ്ട് 👍👍
Nallapresentation
അടിപൊളി ചേട്ടാ തിന്നാൻ കൊതിയാവുന്നു അടിപൊളി ചേട്ടാ
Njan undakki super taste👌👌
Polli cha mathinte manam....super
അഹങ്കാരമില്ലാത്ത ഒരു മനുഷ്യൻ....അല്ലാഹു ബറകത് ചെയ്യട്ടെ.... ആമീൻ p❤❤❤❤❤
ചേട്ടന്റെ ഗ്രീൻപീസ് കറിയും തേങ്ങാച്ചോറും ഞാൻ മിക്കവാറും ഉണ്ടാക്കും അടിപൊളി ആണ് ചേട്ടാ. ഇന്നത്തെ മത്തി ഫ്രൈ ഞാൻ ഉണ്ടാക്കാറുണ്ട് ടേസ്റ്റി ആണ് 🌹🌹🌹🌹
Undaki nokanam❤
Mathi pollinate super mashaallah ❤️ 😍 😊😊😊
കൂടുതൽ strane ചെയ്യണ്ട സർജറി കഴിഞ്ഞല്ലേ ഉള്ളു എന്ത് ഉണ്ടാക്കിയാലും സൂപ്പർ ഒരുപാടിഷ്ടം നസീറിനെ 👌👌👌👌
Super
Adipoli 😋😋😋😋😋first 👍&കമെന്റ് 🥰🥰🥰വീഡിയോ കാണുന്നതിന് മുൻപ് തന്നെ coment ഇട്ടു... എന്താണെങ്കിലും ചേട്ടന്റെ വിഭവങ്ങൾ എല്ലാം തന്നെ പൊളിയായിരിക്കും.... ഇനി വീഡിയോ കാണട്ടെ 😍😍😍😍😍
Mouth watering. Super 👍🏿
Super mathi thankyou i like curry
ഞങ്ങൾ ചെയ്തു നോക്കി... നല്ല രുചിയുണ്ട്.... നല്ലൊരു റെസിപി ആണ്... വളരെ വ്യത്യസ്തമായ ഒരു നല്ല രുചി... Thank you
❤
Acho.....enganey kothippikkallae...😋😋😋😋😋😋😋😋😋😋😋😋😋
Matthi my favorite, pinne pollichathu adi poli video,
എനിക്ക് കൊതിയാകുന്നു😋
Wow! Nalla tasty and delicious mathi❤❤😂😂
Daivathodu nanni parayanam..ee chechiye chettanu kittiyathinu...randu perum enthu.snehama...super family
മത്തി പൊള്ളച്ചത് വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി.
ഓരോ വിഭവവും ഒന്നിനൊന്ന് മെച്ചം
ഇക്കാ സൂപ്പർ വളരെ നന്നായിരിക്കുന്നു 👍👍👍👍👍
Very good preparation and presentation
Hai village very nice Superrrrrr 😍😍😍
Polichu shdhosam
👌👌
ആരോഗ്യം ശ്രദ്ധിയ്ക്കണേ
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
Enik ethpole oru channel und pls subscribe
ചേട്ടൻ നല്ല വൃത്തി യുണ്ട് ചെയ്യുന്ന ആഹാരം 👌👍💯
അതെ .ആ സംസാരത്തിൽ ആണ് കറിയുടെ രുചി . എല്ലാം അടിപൊളി ആകുന്നുണ്ട് . രണ്ടു പേരുടെയും പാചകങ്ങൾ ഒത്തിരി ഇഷ്ടമായി . പിന്നെ ഹെൽത്ത് നോക്കണം . പിന്നെ പാചകം 👍
wow very easy dish , i will try , thanks for sharing ,
Super Mr.
👌ഒരു ജാടയുമില്ലാത്ത അവതരണം 🙏
Pavam sthree nalla chiri ane itha nigalude
കൊള്ളാം, മത്തിപൊള്ളിച്ചത് സൂപ്പർ. നല്ല ശൈലിയിലുള്ള വിവരണം
സൂപ്പറായിരുന്നു... ആശംസകൾ
സൂപ്പർ ഐറ്റം കൊതിയാവുന്നു കഴികാൻ ഇക്കാ ആരോഗ്യം നോക്കണം ഇനിയും പല വിഭവങ്ങൾ കാണിക്കണം 👌👌👌👌
Mn
ഞാൻ ഇനി മത്തി വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തിട്ട് തന്നെ കാരൃമുള്ളു
Super Super Super
എല്ലാ മത്സ്യവും ഇങ്ങനെ ചെയ്യാമല്ലോ ല്ലേ?
സൂപ്പർ ആയിട്ടുണ്ട് 👌
ആരോഗ്യം വേണ്ടിയെടുക്കുവാനും ഇതു പോലെ നല്ല വീഡിയോ വീണ്ടും യൂട്യൂബിൽ അപ്‌ലോഡ് ചെയുവാൻ ആശംസകൾ ❤❤❤
ഇക്ക നിങെട പാചകം ഒരുപാട്ഇഷ്ടമ
Thank you very much for your tasteful resipe.
Thanks a lot for new ideas,May God.Bless
സൂപ്പർ 😊😊അടിപൊളി..
Super presentation 👍👍
🙏🏽🌹സൂപ്പർ ആയിട്ടുണ്ട് 🌹നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹവും കൂടിയായപ്പോൾ മത്തി പൊള്ളിച്ചതിന് ടേസ്റ്റ് കൂടുതൽ ആയിട്ടോ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🌹👍🏽
ഇത്തയും ഇക്കായും കലക്കി... ഇങ്ങനെയും മത്തി പൊളളിച്ചത് ചെയ്യാമെന്ന് പഠിച്ചു ...ഫാമിലിക്ക് എല്ലവിധ ആശംസകള്‍ നേരുന്നു....
Adipoli super
സൂപ്പർ ആണ് ട്ടോ ♥️
സൂപ്പർ 😍😍
Enthayalum try cheyyum..
Kurachu Kittsyal Kollamayrunnu 😂😘😀👍🙏😊💖❤️🎉🎉
Ur
Mrs is lucky.
Husband good cook.
Njan cook chaidhu maduthu😊
😂❤😅ഞാനും
വളരെ നന്നായിട്ടോ . പിന്നെ ചേട്ടൻ റസ്റ്റ് എടുക്കണം കേട്ടോ . കുടുംബത്തിലെ ഏല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് പ്രാത്ഥിയ്കുന്നു.🙏🥰
Ekka.rest.yaduk
അടി പൊളി
സൂപ്പർ 👍🏼
Christmas special oru series irakk polikkum❤️👍🏽
Adipoli mathi pollichath
Ekka..nàllaadipoliayittunde...trycheyyunde
..
ഇത്ര മതിയോ... മതി
ഇത്ര മതിയോ മതി ❤🤣
മത്തിയെപ്പോൾ പൊളിച്ചു.... ഡൈലോഗും 👍
Super mashallah ❤
അടിപൊളി 😋😋😋
Enik ethpole oru channel und pls subscribe
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു😋❤❤👍
Enik ethpole oru channel und pls subscribe
Njaan vijaarichu ithaatha parnju pachaiku thinnan thonnipoi ....njan subscribe cheithuto ikka
ഇക്കാ അടിപൊളി സാധാരണ ബാക്കിയുള്ള മീനുകൾ പൊള്ളിച്ചത് ഞാൻ കണ്ടിട്ടുള്ളൂ മത്തി പൊള്ളിക്കുന്നത് ആദ്യമായിട്ടാണ് എന്നാലും ഇക്ക അടിപൊളി കഴിച്ചില്ലേലും കഴിച്ചത് മാതിരി വയറു നിറഞ്ഞു
Super chetta👍👍
Innu orthathe ullu mathipollikkunnathine patti.thank u chetta
Good ❤❤❤
അടിപൊളി 😍😍🥰🥰🥰 no കൊളസ്ട്രോൾ and പ്രഷർ ,ഗുണമോ മെച്ചം വിലയും തുച്ഛം super nice
😊
സൂപ്പർ.കൊതി ആയിട്ടു വയ്യ
അടിപൊളി
Adipoli super 👌
Adipoli👌👌
Very nice 😋👌
Nallathu njan undakam.thanks
👌👌ചേട്ടാ 🥰ഇത്ത 👌🥰🥰
Supper ഇക്ക സൂപ്പർ
Very good in healthy way
Chechi paavamanale vittilethiyapole 🥰🥰💖
അടിപൊളി നിങ്ങൾ പൊളി... പടച്ചോൻ അതിലും പൊളി 🥰🥰😆😆👌👌👌
അടിപൊളി👌 🤝🙌🏻🙌🏻😊🙏
Superb, take care
മത്തി ഒക്കെ ഇത്ത ചെയ്തോളും ഇക്കാ അവിടെ അടങ്ങി ഇരുന്നോളി അവിടെ കസേരയിൽ കുത്തി ഇരുന്നോ.... റസ്റ്റ് എടുക്കണം ഇക്കാ..... ഇല്ലെങ്കിൽ ലൈക് തരൂല 🥰🥰🥰🥰🥰
👍👍സൂപ്പർ
Adi poli
Soopper 🥰
Mathikkarisupper
ഇക്കാ, ഇങ്ങനെ മത്തിയുടെ വിഭവം കാണിച്ചു കൊതിപ്പിക്കല്ലേ, ഇൻശാ അല്ലാഹ് നാളെ തന്നെ ട്രൈ ചെയ്യും, പിന്നെ എന്റെ കംമെന്റിനു റിപ്ലൈ കിട്ടുന്നുണ്ടോന്നൊരു സംശയം, വെറും സംശയം മാത്രമേ ഉള്ളു ട്ടോ ❤️❤️❤️
രണ്ട് പേരുടെയും ചിരിയും എളിമയും കാണുമ്പോൾ തന്നെ സന്തോഷം 😍
Shamlaaayude Mathi pollichath Superrrrrr 💑💑💑