ഖുർആനിൽ പറയുന്ന പല കാര്യങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാ വിശ്വാസിച്ചാലും ഇല്ലേലും നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും ഒന്നാമത്തെ കാര്യം ഭൂമിയുടെ പല ഘടന തെറ്റി കൊണ്ടിരിക്കുന്നു.. ഭൂമി നശിക്കാൻ പോവുകയാണ് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരില്ല 😔
കത്തും എന്നല്ല ദുശക്തികൾക്ക് ശിക്ഷ ഇറക്കും എന്നാണ് അത് ചിലപ്പോൾ തീയായിരിക്കും അല്ലങ്കിൽ ഭൂചലനം അങ്ങിനെ പലവിദേനയും ശിക്ഷ ഇറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്തായാലും നമുക്ക് കാത്തിരിന്ന് കാണാം
@@warning1more833 അങ്ങനെയെങ്കിൽ മക്കയിൽ തീപ്പിടുത്തം നടന്നിട്ടില്ലേ മിനായിൽ.... അതുപോലെ ക്രെയ്ൻ പൊട്ടി വീണും ഒരുപാട് പേര് മരിച്ചില്ലേ.... അതിന്റെ മസ്അല എന്താണാവോ ബ്രോ
അതിന് നീ വീഡിയോ കണ്ടോ കുരിശു മുത്തപ്പാ. ഇത് കാലിഫോണിയ തീയുടെ കാര്യം അല്ല. 50 മിനുട്ട് വീഡിയോ കാണാൻ നോക്ക്. ഈ മുസ്ലിം വിമർശകർ മൊത്തം ബുദ്ദിയില്ലാത്തവർ ആണ്.😂😂😂😂😂😂
ഈ വീഡിയോ നീ കണ്ടിട്ടില്ല എന്ന് ഉറപ്പിച്ച. എന്നിട്ട് വെറുത കമന്റ് ഇട്ടിരിക്കുന്നു. ഉസ്താദ് ഒരിക്കലും ഈ വിഷയം പറഞ്ഞിട്ടില്ല. പിന്നെ ഇത് വേറെ വിഷയം ആണ് സംസാരിക്കുന്നത്. അഡ്മിൻ റീച് കിട്ടാൻ വേണ്ടി തമ്പനിയിൽ വെറുതെ oru ഹെഡിങ് കൊടുത്തതാ 😂😂😂😂. വീഡിയോ 50 മിനിറ്റ് ഫസ്റ്റ് കാണു 😂😂😂😂😂
അല്ലാഹുവിന് സർവ്വസ്തുതിയും ❤❤❤ ഉസ്താദിന് അല്ലാഹുദീര്ഗായുസും ആഫിയത്തും നൽകട്ടെ .❤❤
ഉസ്താദിൻ്റെ പ്രഭാഷണം മനസ്സിന് സന്തോഷം പകരുന്ന രീതിയിലാണ്❤
ഉസ്താദിന് ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകണേ അള്ളാ
Aameen
എന്റെ ദേവവമേ.. ഇപ്പോൾ നടക്കാൻ പോകുന്നു. അമേരിക്കയിൽ...ഇപ്പോൾ...
ഞാൻ ഹിന്ദു, ഇപ്പോൾ എൻഡ് കൊണ്ടോ ഏതു കേൾക്കാൻ കിട്ടി. കേട്ടു കൊണ്ടിരിക്കുന്നു...
Aameen
Aafiyathum dheergaussum usthathnnum namukkum allahu nalkadde aameen
ഇത് എത്രയോ മുമ്പ് നടത്തിയ പ്രഭാഷണം ആണ്
ഈ പ്രഭാഷണം അമേരിക്കയിലെ തീ ഒരു ബന്ധവുമില്ല
𝙲𝚘𝚛𝚛𝚎𝚌𝚝✅
3 𝚟𝚊𝚛𝚜𝚑𝚊𝚖𝚎𝚗𝚔𝚒𝚕𝚞𝚖 𝚖𝚞𝚖𝚋𝚞𝚕𝚕𝚊𝚝𝚑𝚊𝚗😅
ഖുർആനിൽ പറയുന്ന പല കാര്യങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാ വിശ്വാസിച്ചാലും ഇല്ലേലും നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും ഒന്നാമത്തെ കാര്യം ഭൂമിയുടെ പല ഘടന തെറ്റി കൊണ്ടിരിക്കുന്നു..
ഭൂമി നശിക്കാൻ പോവുകയാണ് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരില്ല 😔
പിശാചിന്റെ മതം
🔥🔥🔥👍
ആമീൻ
ഇമാം മഹ്ദി വന്നതാണോ ഉസ്താദ് അല്ലഹ് കാക്കട്ടെ എല്ലാവരെയും
ദേ പിന്നേം വന്നു
മഹതി മഹാൻ
Kuzhiyil vekumbo ariyam
Rahmathulla kasimi പറഞ്ഞതാണല്ലോ
മക്കത്ത് കൂടാരത്തിൽ തീ പിടിക്കുന്നത് എവിടെയെങ്കിലും പറഞ്ഞിരുന്നോ
😂😂😂
@Babuz7171 😄😄😄
കണ്ടറിയാത്തവൻ കൊണ്ട റിയും🤲🤲🤲🤲🤲🤲
മക്കതെ നിന്റെ ഭാഷയിൽ പറഞ്ഞാൽ കൂടാരം അവസനത്തിൽ പോളിക്കപ്പെടും എന്നു പറഞ്ഞു തന്നിട്ടുണ്ട് യന്റെ പ്രവാചകൻ
അല്ല ഉസ്താദെ നിങ്ങൾ മത രാഷ്ട്ര വാദി അല്ലെ. നമ്മുടെ സുന്നത്ത് ജമാഅത്തിന് മൗദൂദി കളുടെ മതരാഷ്ട്രവാദം പറ്റുമൊ
Alla video eduthu vekku
ഉവ്വ
ആരും മോശക്കാരല്ല ചാൻസ് ഉപയോഗിക്കുന്ന കാര്യത്തിൽ
Imam sumathi eppol barum
Viswasikalkk ariyam nee ariyanda sangee,,,,
ഇപ്പോ വരും
മഹാദി. Malar
😄😄😄😄😄
പഴയത് പുതിയ title കൊടുത്തു എന്തു ബന്ധമാണ് മോനെ title മായി എന്തിനാ ഇങ്ങനെ
കാലിഫോണിയ കത്തും എന്ന് പറഞ്ഞോ
Yesss
Onu poda koyya😅😅😅
😂😂😂😂
ഖുർആൻ അറിയാവുന്ന താങ്കൾ ഇതിനുമുമ്പ് കാലിഫോർണിയയിൽ കത്തും എന്നോ കണ്ടുപിടിച്ച ആയിരുന്നോ😮
കത്തും എന്നല്ല ദുശക്തികൾക്ക് ശിക്ഷ ഇറക്കും എന്നാണ് അത് ചിലപ്പോൾ തീയായിരിക്കും അല്ലങ്കിൽ ഭൂചലനം അങ്ങിനെ പലവിദേനയും ശിക്ഷ ഇറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്തായാലും നമുക്ക് കാത്തിരിന്ന് കാണാം
@@warning1more833 അങ്ങനെയെങ്കിൽ മക്കയിൽ തീപ്പിടുത്തം നടന്നിട്ടില്ലേ മിനായിൽ.... അതുപോലെ ക്രെയ്ൻ പൊട്ടി വീണും ഒരുപാട് പേര് മരിച്ചില്ലേ.... അതിന്റെ മസ്അല എന്താണാവോ ബ്രോ
Wait and see
Sooryan.padinjar.udikkum.kanallo
ഏതാണ് ഈ മാക്കാൻ 😜
അതിന് നീ വീഡിയോ കണ്ടോ കുരിശു മുത്തപ്പാ. ഇത് കാലിഫോണിയ തീയുടെ കാര്യം അല്ല. 50 മിനുട്ട് വീഡിയോ കാണാൻ നോക്ക്. ഈ മുസ്ലിം വിമർശകർ മൊത്തം ബുദ്ദിയില്ലാത്തവർ ആണ്.😂😂😂😂😂😂
കാത്തിരിക്കുന്നു കാണാം മാക്കാനേ
ദാലർ മൊഹന്തി യൊക്കെ വരുന്നുണ്ടോ😂😂😂
☝️
അന്ന് നീ ഉണ്ടെങ്കിൽ നിനക്ക് കാണാം. അല്ലെങ്കിലും കാട്ട് കോഴിക്ക് എന്ത് ചങ്കരാന്തി
എന്താ അല്ലാഹു കഞ്ചാവ് ആണോ ജൂഥനോട് തോറ്റതിന് ആണോ. അമേരിക്കയിൽ തി ഇട്ടത് 😂😂😂😂😂😂😂😂
Judhan വെറും ടുൽ 😂😂😂അമേരിക്ക ആണ് ശെരിക്കും യുദ്ദം ചെയ്യുന്നത്
ഈ വീഡിയോ നീ കണ്ടിട്ടില്ല എന്ന് ഉറപ്പിച്ച. എന്നിട്ട് വെറുത കമന്റ് ഇട്ടിരിക്കുന്നു. ഉസ്താദ് ഒരിക്കലും ഈ വിഷയം പറഞ്ഞിട്ടില്ല. പിന്നെ ഇത് വേറെ വിഷയം ആണ് സംസാരിക്കുന്നത്. അഡ്മിൻ റീച് കിട്ടാൻ വേണ്ടി തമ്പനിയിൽ വെറുതെ oru ഹെഡിങ് കൊടുത്തതാ 😂😂😂😂. വീഡിയോ 50 മിനിറ്റ് ഫസ്റ്റ് കാണു 😂😂😂😂😂
പിന്നെ അമേരിക്ക കൂടെ നിന്നില്ലെൻകിൽ ഈ രാജ്യം ഊതി കെടുത്താൻ മാത്രം ഒള്ളു 😂😂😂😂
@@DilshadMohammeddilshad-r8d അടിപൊളി ... 😂😂😂😂😂😂
@@DilshadMohammeddilshad-r8d എന്നിട്ട് എന്താ അല്ലാഹു ഉതാതത് 😂😂😂😂😂😂😂
ഇയാൾക്കു മഹ്ദി അല്ലാതെ വേറെ ഒന്നും പറയാനില്ലേ കഷ്ടം
ഇല്ല നീ പറ കുളികളാസ് വെച്ചവനെ