എങ്ങനെ നന്ദി പറയാതിരിക്കും പ്രിയപ്പെട്ട യൂസഫ് ഭായ്....| M A Yusuff Ali

Поділитися
Вставка
  • Опубліковано 30 гру 2023
  • ഉമ്മ മരിച്ചതിന് ശേഷം വീട്ടിലെത്തിയ യൂസഫലിയെ കാണാൻ പ്രായമുള്ളൊരു സ്ത്രീ നിർബന്ധം പിടിച്ചു.അവരുടെ നിർബന്ധത്തിന് വഴങ്ങി യൂസഫലി അവർക്ക് മുന്നിലെത്തി ,അവരൊരു പൊതി അദ്ദേഹത്തിന്റെ കയ്യിൽവെച്ചു,അതിൽ ഒരു സ്വർണവളയായിരുന്നു,
    തെല്ലൊന്നമ്പരന്ന യൂസഫലിയോട് ആ സ്ത്രീ നിറകണ്ണുകളോടെ പറഞ്ഞു മകളുടെ വിവാഹാവശ്യത്തിന് പണയം വെക്കാൻ മോന്റെ ഉമ്മ തന്നതാണ് ഈ വള.
    സ്നേഹം നിറഞ്ഞ ഉമ്മയുടെ മകനായി വളർന്ന് വലുതായ യൂസഫലി ഇന്ന് ആഗോളബ്രാന്റിന്റെ തലയെടുപ്പോടെ നിൽക്കുമ്പോഴും വിനയാന്വിതനാകുന്നത് ആ ഉമ്മയുടെ മുലപ്പാലിന്റെ ബലത്തിൽ തന്നെയാണ്.
    നെയിം പ്ലേറ്റില്ലെങ്കിലും മലയാളിയുടെ ഗ്ലോബൽ അംബാസഡറാണ് എം.എ.യൂസഫലി.പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ അദ്ദേഹത്തിന്റെ അറിവില്ലാതെ ഇന്ത്യയുടെ നയന്ത്രകാര്യങ്ങൾ പോലും അപ്രസക്തമാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല്.കാരണം അത്രമേൽ ദൃഢമായ മധ്യസ്ഥനാണ് ഇന്ത്യക്കും ഗൾഫ് നാടുകൾക്കും യൂസഫലി.
    പ്രവാസജീവിതത്തിലേക്ക് എം.എ.യൂസഫലി കടൽകടന്നെത്തിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പൂർത്തിയാവുകയാണ്.ബോംബെ തുറമുഖത്ത് നിന്ന് ആറ് ദിവസമെടുത്ത് കാറും കോളും നിറഞ്ഞ കടൽയാത്രക്കൊടുവിൽ 1973 ഡിസംബർ 31 പുതുവൽസരത്തലേന്ന് വീട്ടുകാർക്കും കുറച്ച് നാട്ടുകാർക്കും മാത്രം അറിയാവുന്ന യൂസഫലി ദുബായിലെത്തി.
    അമ്പത് വർഷം മുന്നേയുള്ള ആ പാസ്പോർട്ടും അതിലെ രേഖകളും യുഎഇയുടെ പ്രസിഡന്റും അബുദാബിയുടെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്ന്യാനെ സന്ദർശിച്ച് അദ്ദേഹം കാണിച്ചു.we are lucky to have you here എന്നാണ് ശൈഖ് മുഹമ്മദ് യൂസഫലിയോട് പറഞ്ഞത്.
    2008 ൽ പദ്മശ്രീ നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചപ്പോൾ ചിലർ അസൂയ നിറച്ച് പറഞ്ഞു പണത്തിന്റെ പവറിൽ കിട്ടിയതാണെന്ന് പക്ഷേ അർഹതപ്പെട്ടവന്റെ കയ്യിലെ പദ്മശ്രീ എന്ന് ആവേശത്തോടെ പറയാൻ അന്നേ അദ്ദേഹത്തിന്റെ സഹായത്തിൽ അന്നം കഴിക്കുന്ന ആയിരക്കണക്കിന് പേരുണ്ടായിരുന്നു.
    ….
    ലോകത്തിലെ ഏറ്റവും വലിയ സംരഭകനും സമ്പന്നനുമായ മലയാളിയാണ് എം.എ.യൂസഫലി.ഇന്ന് അദ്ദേഹത്തിന്റെ ലുലുവും,സ്കോട്ട് ലാന്റ് യാർഡ് അടക്കമുള്ള ഹോട്ടലുകളും ലേക് ഷോർ അടക്കമുള്ള ആശുപത്രികളും,കൊച്ചി വിമാനത്താവളം അടക്കമുള്ള നിരവധി സ്ഥാപന- സഹകരണ-സംരഭങ്ങൾ വഴി 49 രാജ്യങ്ങളിൽ നിന്നുള്ള 69,000ത്തിലധികം ആളുകൾക്ക് ഉപജീവനത്തിനുള്ള വഴി തുറക്കുന്നുണ്ട് യൂസഫലി എം.എ.
    ……..
    ചിലരിപ്പോഴും കല്ലെറിയുന്നുണ്ട് അവർക്കുള്ള ഉത്തരമാണ് ഇനി വരുന്ന വീഡിയോ,ഈ വിഷയം വിവരിച്ചുള്ള വീഡിയോ തയാറാക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ സഹായം ചോദിച്ച് തിരുപ്പൂരിൽ നിന്ന് ഒരു സ്ത്രീ എന്നെ വിളിക്കുകയാണ്.
    ………
    പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് അദ്ദേഹം നൽകിയത് 35 കോടി രൂപയാണ്,ഗോപിനാഥ മുതുകാടിന്റെ സ്ഥാപനത്തിനടക്കം ചെറുതും വലുതുമായി എത്രയോ സഹായങ്ങൾ.
    താനൊരു കച്ചവടക്കാരൻ മാത്രമല്ല മനുഷ്യനെ അറിയുന്ന മനുഷ്യൻ കൂടിയാണെന്ന് എം.എ.യൂസഫലി പറയാറുണ്ട്..
    അയൽപ്പക്കത്തെ സഹായിക്കാൻ സ്വന്തം വള ഊരി നൽകിയ സഫിയ ഉമ്മയുടെ മകൻ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ പോറൽപോലും ഏൽക്കാതെ സുരക്ഷിതനായി രണ്ടാം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അതിന് പിന്നിൽ എത്രയോ അമ്മമാരുടെ പ്രാർത്ഥന ഉണ്ടായിരുന്നു അതിന് ശേഷം സഹായങ്ങൾ കൂട്ടുക മാത്രമല്ല കൂടുതൽ വിനയാന്വതനായി അദ്ദേഹം നിരവധിയാളുകളുടെ തുണയായി മാറി.
    പ്രിയപ്പെട്ട യൂസഫ് ഭായി താങ്കളുടെ പ്രവാസം ഞങ്ങളിൽ ആയിരങ്ങളുടെ പ്രയാസം മാറ്റിയിട്ടുണ്ട്.
    അബുദാബിയിലെ കൊടും ചൂടിൽ ചാക്ക് നനച്ചുറങ്ങിയ താങ്കളുടെ ഉറക്കമില്ലാ രാത്രികൾ ഞങ്ങളിൽ എത്രയോ പേർക്ക് സുഖനിദ്ര സമ്മാനിച്ചു.
    ഉമ്മയും വാപ്പയും നഷ്ടമായ താങ്ങളുടെ ഇടപെടൽ എത്രയോ ഉമ്മമാരുടെ കണ്ണുനീർ തുടക്കാനായി.
    താങ്കൾക്ക് സർവേശ്വരൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ …
    കാരണം ആ ആയുസിന്റെ പിൻബലത്തിൽ ജീവിതത്തിലേക്ക് പിച്ചവെക്കാൻ ഇനിയും ആയിരങ്ങൾ താങ്കളെ ഉറ്റുനോക്കി കാത്തിരുപ്പാണ്.
    നന്ദി ശ്രീ എം.എ.യൂസഫലി അങ്ങയുടെ പ്രവാസത്തിന്
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/ZSeDEombD/
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

КОМЕНТАРІ • 182

  • @babuperuveettil4921
    @babuperuveettil4921 7 місяців тому +62

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യസ്നേഹി ❤Great... 💐

    • @ansaraanchu6883
      @ansaraanchu6883 6 місяців тому

      Thank you

    • @muhammedcp6293
      @muhammedcp6293 4 місяці тому

      Ado abu dhabi abalam adehathenda shramapalamani

    • @muhammedcp6293
      @muhammedcp6293 4 місяці тому

      Ado majeshan gopinadi yosafakeyuda paisa adecheduthi ani parajalmada a kallarasekal adi adecheduthi alarayum patechu

  • @aliyarca7734
    @aliyarca7734 7 місяців тому +54

    കഷ്ടത അനുഭവിക്കുന്ന ഓരോ മലയാളികൾക്കും ഒരു രക്ഷകൻ ഉണ്ടെന്നു വിശ്വസിക്കാം അത്. Ma യൂസഫലി യാണ്.. 🙏🙏

  • @noushadmnmuhamad5739
    @noushadmnmuhamad5739 7 місяців тому +37

    ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ റബ്ബ് തുണക്കട്ടെ 💚💚💚❤❤❤🤲🤲🤲

  • @DSL20224
    @DSL20224 7 місяців тому +15

    അള്ളാഹുവേ ആ ഉമ്മയുടെ മകന് ആഫിയത്തും ദീർഘായുസും കൊടുക്കണേ അല്ലാഹ്.. ഒരുപാട് നിർധരരായവർക്കും രോഗികൾക്കും പ്രയമായി ആരോടും നോക്കാൻ ഇല്ലാത്തവർക്കും ആശ്വാസത്തിന്റെ തണൽ ആകാൻ ഇനിയും ഒരുപാട് വർഷങ്ങൾ ഭൂമിയിൽ ജീവിക്കാൻ അവസരം നൽകണേ നാഥാ... ഞാനും പ്രവാസി ആണ്. പക്ഷേ കടം കൊണ്ട് പ്രയാസത്തിൽ ആണ് 2019 ന് ശേഷം വല്ലാത്ത അവസ്ഥ ആണ്... യൂസുഫലി സാഹിബിന്റെ ജീവിതം ആണ് ആകെ പിടിച്ചു നിൽക്കാൻ പിന്നെയും പിന്നെയും പ്രേരിപ്പിക്കുന്നത്...

  • @prakashadharamedia5637
    @prakashadharamedia5637 7 місяців тому +15

    കരഞ്ഞു പോയി....
    യൂസഫലി ഭായ് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @mohammedarshad1166
    @mohammedarshad1166 7 місяців тому +11

    നിങ്ങൾ പറഞത് സത്യമാണ് യൂസഫലി സാറിന്റെ സഹായം കിട്ടാത്തവർ കേരളത്തിൽ ചുരുക്കം പേര് മാത്രമായിരിക്കും അന്ന് ഹെലികോപ്റ്റർ അഭ ഘ ടത്തിൽ എല്ലാവരുടെയും പ്രാർത്ഥനയാണ് അദ്ദേഹത്തെ ഇന്നും നമ്മുടെ ഇടയിൽ അതിനേക്കാൾ കൂടുതൽ ഊർജ ത്തോടെ അള്ളാഹു ആയുസ് നീട്ടി തന്നത് ഇനിയും ഒരുപാട് പാവങ്ങളുടെ കരങ്ങൾ പിടിക്കാൻ വേണ്ടി 😢😢❤

  • @shaukathsubair7286
    @shaukathsubair7286 7 місяців тому +25

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... ധർമം വിപത്തുക്കളെ തട്ടി അകറ്റും ധർമം തലകാക്കും എന്ന ഖുർ ആനിലെ വചനത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണം ആണ് യുസുഫ് ബായ്... അദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @salimsreyas8751
    @salimsreyas8751 7 місяців тому +10

    ശ്രീ,ഐപ്പ് വള്ളിക്കാടൻ ,താങ്കൾ പറഞ്ഞത് എത്രയോ ശെരിയാണ്, അദ്ദേഹത്തിന്റെ പ്രവാസം എത്രയോ കുടുംബങ്ങളുടെ പ്രയാസം മാറ്റി.🙏🙏🙏🌹❤

  • @OmanOman-pj9kj
    @OmanOman-pj9kj 7 місяців тому +18

    നമസ്കാരം യൂസഫലി സാറേ സാറിനെയും സാറിന്റെ കുടുംബത്തെയും ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ സാറിന്റെ ആഗ്രഹവും പോലെ എല്ലാം മംഗളമായി നടക്കുവാൻ ദൈവത്തോട് കൂടി ഞങ്ങളും

  • @rizwank.starofcochin2734
    @rizwank.starofcochin2734 6 місяців тому +8

    അൽ ഹംദുലില്ലാ
    ആരോഗ്യത്തോടെ ജീവിക്കാൻ സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @yusafyusaf5718
    @yusafyusaf5718 6 місяців тому +7

    എനിക്കും അദ്ദേഹത്തിന്റെ ഉമ്മയെയും വാപ്പയെയും അറിയാം അവരുടെ പാരത്രിക ജീവിതം അല്ലാഹു പ്രകാശിപ്പിക്കട്ടെ ആമീൻ

  • @rafinesi840
    @rafinesi840 7 місяців тому +10

    ആഫിയത്തുള്ള ദീർഗായുസ്സ് സർവശക്തൻ നൽകി അനുഗ്രഹിക്കട്ടെ..... ❤😥🤲🤲

  • @sidnhet8
    @sidnhet8 6 місяців тому +3

    മുസ്ലിം മതത്തിൽ ജനിച്ചു എന്നതാണ് കല്ലെറിയുന്നവരുടെ പ്രധാന ഉദ്ദേശ്യം! പക്ഷേ മതങ്ങൾക്ക് അപ്പുറം മനുഷ്യൻ എന്ന നിലയിൽ അദ്ദേഹം എല്ലാവർക്കും മാതൃകയാണ്.

  • @ibrahimkutty4787
    @ibrahimkutty4787 7 місяців тому +5

    വേദന അനുഭവയ്ക്കുന്ന ജനതക്ക് ഒരു താങ്ങാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ. ഞാനും കടം കൊണ്ടു ബുദ്ധി മുട്ടുന്ന ഒരാളാണ് മനഃസമാദാനമില്ല

  • @pathukutty73
    @pathukutty73 4 місяці тому +1

    അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ അദ്ദേഹത്തിൻറെ കുടുംബത്തിനും എക്കാലവും അദ്ദേഹത്തിൻറെ പ്രൗഢി ഉണ്ടാകുമാറാകട്ടെ ആമീൻ

  • @abdulhameed3295
    @abdulhameed3295 7 місяців тому +6

    മലയാളികൾക്ക് ദൈവത്തിന്റെ വരദാനം.🌹

  • @shareef1044
    @shareef1044 7 місяців тому +5

    മാഷാ അള്ളാ, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 👍👍👍🤲🤲🤲

  • @babujose6490
    @babujose6490 7 місяців тому +1

    എനിക്ക് ഒരു സഹായം വേണ്ടി വന്നില്ല, പക്ഷെ ധാരാളം ആളുകൾക്കു സഹായം ചെയ്തപ്പോൾ അത് എനിക്ക് ലഭിച്ച പോലെ തോന്നി ഞാൻ സന്തുഷ്ടനായി

  • @mylittleworld1203
    @mylittleworld1203 7 місяців тому +4

    നല്ല മനസ്സുള്ള നല്ലൊരു വ്യക്തിയായ അദ്ദേഹത്തെ ഞാൻ മരിക്കുന്നതിന് മുൻപ് കാണണം എന്നുണ്ട്. ഞാൻ ഈ ലോകത്ത് ദൈവം അല്ലാത്ത ഒരാളെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം മാത്രമാണ്. ഞാൻ ഒരു സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ നേരിട്ട് കാണുവാൻ ഈ ജന്മം എനിക്ക് സാധിക്കുമോ എന്നെനിക്കറിയില്ല 🙏

  • @dhhjjtkl4706
    @dhhjjtkl4706 7 місяців тому +4

    ഈ പുതുവർഷത്തിൽ നല്ലോരു വാർത്ത കണ്ടൂ... കാശ് ഉണ്ടായാൽ മാത്രം പോരാ.. അത് കൊടുക്കാനുള്ള മനസ്സ് കൂടി അദ്ദേഹത്തിന് ഉണ്ടായല്ലോ.. എല്ലാവരും ജാതി മത ദേശ ഭാഷ നോക്കാതെ ഉള്ളതിൽനിന്ന് പാവങ്ങൾക്ക് സഹായിച്ച് ശീലിക്കണം.. ജീവിതത്തിന് ഒരു അർത്ഥം കിട്ടിയത് പോലെ ഫീൽ ചെയ്യും...❤❤❤

  • @NabeesasardarVm
    @NabeesasardarVm 6 місяців тому +3

    ഉയരങ്ങളിൽ eatthatte👏
    ആമീൻ
    ഞങ്ങൾക്കുവേണ്ടി ദുആ ചെയുക

  • @sharafudeenunoos6038
    @sharafudeenunoos6038 7 місяців тому +1

    അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആത്മാർത്ഥതയോടെ റിപ്പോർട്ട്‌ ചെയ്യുന്ന താങ്കൾക്കും എപ്പോഴെങ്കിലും യൂസഫലി ഇക്കയെ നേരിൽ കാണണം എന്നുണ്ട് പടച്ചവൻ സഹായിച്ചാൽ

  • @D-comapany1
    @D-comapany1 7 місяців тому +3

    പടച്ചോൻ ആഫിയത്തുള്ള ദീർഘയൂസ് നൽകട്ടെ

  • @user-mc3ih4pt1b
    @user-mc3ih4pt1b 3 місяці тому

    ജോസഫ് സാറിനെ റഹ്മത്തും ബർക്കത്തും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @richardjulian9400
    @richardjulian9400 7 місяців тому +2

    MA യുസേഫ് ഭായ് പാവപ്പെട്ടവന്റെ സ്വപ്നമാണ്

  • @abdulkareem1276
    @abdulkareem1276 7 місяців тому +2

    അയ്പ്പിനും thanks വാർത്ത എത്തിച്ച തിന്

  • @HakimHakim-zd8yh
    @HakimHakim-zd8yh 7 місяців тому +2

    ഷാജൻ സ്കറിയയ്ക്ക് സമർപ്പിക്കുന്നു

  • @rajeswarivijayan1300
    @rajeswarivijayan1300 7 місяців тому +1

    Daivame yusef Ali sir nu aayusum aaroagyavum koduth anugrahikkane 🙏🙏🙏❤❤❤

  • @joankenreg
    @joankenreg 6 місяців тому

    Mr. Yusuf Ali is the most humble and loving person when considering his fame and wealth. Hats off to you Mr. Ali. We love you sir ❤ God Bless 🙏

  • @saleena.mmoideen6266
    @saleena.mmoideen6266 7 місяців тому +4

    Dear Iype സാർ ഇന്നലെ മൊയ്‌നു വ്ലോഗ് ഇൽ തല കീഴായി നടക്കുന്ന ഒരു ആൺ കുട്ടിയുടെ വീഡിയോ ഇട്ടിട്ടുണ്ട്. മലപ്പുറത്തു ഉള്ള ആകുട്ടിയുടെ ജീവിതം ഒന്ന് യൂസഫലി സാറുടെ ശ്രെദ്ധയിൽ പെടുത്തുമോ പ്ലീസ്.....

  • @levelbest_shk
    @levelbest_shk 7 місяців тому +1

    🌹❤ ആയുസ്സ് നീട്ടി കൊടുക്കട്ടെ

  • @AbclkjM
    @AbclkjM 7 місяців тому +4

    YosfAliSirLovegod❤❤❤

  • @jaleelrafeek5484
    @jaleelrafeek5484 6 місяців тому

    🤲 ഐപ്പ സാർ നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് കാണുകയാണെങ്കിൽ എന്റെ കാര്യം പറയാൻ മറക്കരുത്

  • @humanrightsorg6125
    @humanrightsorg6125 7 місяців тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedshinas9785
    @mohammedshinas9785 7 місяців тому +1

    Amazing person Mr. yousuf sir

  • @a.thahak.abubaker674
    @a.thahak.abubaker674 7 місяців тому +1

    EXELENT SPEECH. THANK YOU

  • @ramlamusthafa5851
    @ramlamusthafa5851 7 місяців тому

    എല്ലാവരെയും അദ്ദേഹം സഹായിക്കുന്നുണ്ട് ഞങ്ങൾ വലിയ കടത്തിൽ ആണ് സ്വന്തമായി സ്ഥലമോ വീടോ ഇല്ല 17കൊല്ലമായി വാടക വീടുകളിൽ താമസിക്കുന്നു 😔😔😔മടുത്തു ഈ ജീവിതം ഞങ്ങൾക്ക് കുറച്ചു കടമായിട്ടെങ്കിലും കുറച്ചു cash തന്ന് സഹായിക്കാൻ പറയാമോ, പലിശ കൊടുക്കാതെ ജീവിക്കാനാണ് 😢

  • @nizamudeenpm5769
    @nizamudeenpm5769 7 місяців тому

    മരണത്തെ കുറിച്ച് ചിന്തിക്കുന്നവർ ഇഹലോക സുഖം പ്രതീക്ഷിച്ചുകൊണ്ട് ഈ ലോക ജീവിതം ധന്യമാകാൻ ശ്രമിക്കും,, നാളെ നിന്റെ മരണം ഉറപ്പാണെങ്കിലും നീ ഇന്ന് ഒരു മരം വെച്ച് പിടിപ്പിക്കുക എന്ന് പ്രവാചകൻ pbuh പറഞ്ഞത് മരണത്തെ ഓർത്ത് ജീവിതം പാഴാക്കാതെ മരണം വരെ അധ്വാനിക്കാനും,, സമ്പാദ്യത്തിൽ നല്ലൊരു പങ്ക് പാവങ്ങളെ സഹായിക്കാനും നാടിന്റെ പൊതു നന്മക്ക് ഉപയോഗിക്കാനും വേണ്ടിയുള്ളതാണെന്നുമുള്ള ബോധ്യം ഒരു മുസ്ലിമിന് ഉള്ളത് യൂസുഫ് അലി മാതൃകയായി കാണിക്കുന്നു. അതൊരു ഭാഗ്യം. ദൈവം ഓരോരുത്തരെയും ഓരോ മാതൃകയായി തെരഞ്ഞെടുക്കും, ആഖിറം നന്നാവാൻ വേണ്ടി ഈ ലോകം അർപ്പിച്ചാൽ അല്ലാഹുവിന് അതിനേക്കാൾ ഇഷ്ടമായത് വേറെന്ത്. ശത്രുക്കൾ മോശമാക്കാൻ ശ്രമിക്കുന്തോറും ഇസ്ലാം ഒരു പടി ഉയരുന്നത് ഇതുപോലുള്ള വ്യക്തികളിലൂടെയാണ്.

  • @user-tl5km2gk6l
    @user-tl5km2gk6l 7 місяців тому +1

    വാക്കുകളില്ല അദ്ദേഹത്തെ കുറിച് വർണിക്കാൻ.

  • @zainudeen9059
    @zainudeen9059 7 місяців тому +3

    Jazakallah khair 💕

  • @zainulabid-de5cf
    @zainulabid-de5cf 7 місяців тому

    Allahu Adhehathinu Aafiyathulla dheergaus nalkatte Aameen

  • @user-sy9xb7hf6l
    @user-sy9xb7hf6l 6 місяців тому

    Allahu aafiyathulla deerkayuse nalkatte.

  • @alikuttymp6234
    @alikuttymp6234 4 місяці тому

    Mashaallah maboork yaa sadeeq yousuf bhaai..mabrook

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 7 місяців тому

    Theerchayayumm angane thanneyaannuu ❤❤❤ orikkalum marilkillaa yuusaf aliyee you are great👍 ❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 7 місяців тому

    എന്താണ് പറയെണ്ടത് എന്ന് അറിയുന്നില്ല നന്മകള്‍ പ്രാര്‍ത്ഥനകള്‍ ❤❤❤❤❤❤

  • @ABDULNAFIHABDU
    @ABDULNAFIHABDU 7 місяців тому +1

    അങ്ങനെ ഐപ്പിനെയും യൂസഫലിക്ക സ്നേഹം കൊണ്ട് കീഴടക്കി

  • @amsha3143
    @amsha3143 7 місяців тому

    Allah🤲🤲🤲. God is great,
    great yusuff ali sir...God for poor people's ❤️

  • @ASBBA
    @ASBBA 7 місяців тому

    We all love and respect him❤.

  • @Luaylncakola
    @Luaylncakola 7 місяців тому

    Nanma maram Yusuf sir nte elimayum, vinayavum kandupidikkanam nammude malayalikal

  • @elizabethfrancis1541
    @elizabethfrancis1541 6 місяців тому

    God bless our sir . May the Good God bless him and Keep him in his care . Live long . ❤❤🙏🇮🇳🇮🇳

  • @valsammaalex7616
    @valsammaalex7616 7 місяців тому

    God will give good health and live many many years to help others

  • @vargheselilly3815
    @vargheselilly3815 7 місяців тому

    ആയുരാരോഗ്യ സൗഖ്യം നേരുന്നു ,,,,,,

  • @soudhaqata9196
    @soudhaqata9196 7 місяців тому

    AllajuEnnum koodea undavettea🙏🤲💙💙

  • @Craftandcooking897
    @Craftandcooking897 6 місяців тому

    Allahu anugrahikatte ameen
    Yusuf sirne kaanaan nalla aagraham onnu parayo enghine aanu kaanan pttum

  • @sajeedsajeedta7950
    @sajeedsajeedta7950 6 місяців тому

    He is very nice person🙏

  • @sajinathbeevi1496
    @sajinathbeevi1496 6 місяців тому

    Ehalokathum.paralokathum
    Allahusubuhana
    Voothahal
    Anugrahikatta
    Ameen

  • @serviceda9952
    @serviceda9952 7 місяців тому

    Vakkukalilla, iyppe vallikadinte aghayude e avatharanathinu, yoosuf Bhai ye kurichulla..❤

  • @shaji8251
    @shaji8251 7 місяців тому

    What a presentation 👏

  • @user-jm8zx1bc9s
    @user-jm8zx1bc9s 7 місяців тому +1

    സാർ ❤

  • @abdullahkutti8556
    @abdullahkutti8556 7 місяців тому

    നന്ദി നന്ദി

  • @nelsonad4915
    @nelsonad4915 6 місяців тому

    അൽ നഹിയാൻ 💞💞💞

  • @zainudeen9059
    @zainudeen9059 7 місяців тому

    Ma sha allah ❤️

  • @ziyadpk1994
    @ziyadpk1994 6 місяців тому

    Greatest for all time ❤

  • @giriprasadkc5180
    @giriprasadkc5180 7 місяців тому

    God bless sir ❤️🙏

  • @shockthundergaming1560
    @shockthundergaming1560 6 місяців тому

    Great

  • @saleemafsala3758
    @saleemafsala3758 6 місяців тому

    Super iypu

  • @user-uw9qv3wi3e
    @user-uw9qv3wi3e 4 місяці тому

    ❤God bless my brother

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 7 місяців тому

    ആമീൻ
    Aypu 👍👍👍

  • @abdulkareemoruvill181
    @abdulkareemoruvill181 7 місяців тому

    🤲🤲🤲🤲🤲 Allahu Thawwala Umraq Wal Aafiyya 🤲

  • @sarithasnair7462
    @sarithasnair7462 6 місяців тому

    Kaliyan alhu powli annuuu 🔥🔥🔥🔥🔥

  • @user-uw9qv3wi3e
    @user-uw9qv3wi3e 4 місяці тому

    God bless you bai

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 7 місяців тому

    Aameen

  • @SasiKumar-rj7rq
    @SasiKumar-rj7rq 7 місяців тому +7

    1973 happy birthday❤❤❤❤❤❤❤❤❤

  • @rousicalicut2393
    @rousicalicut2393 4 місяці тому

    ജീവിതത്തിൽ മരിക്കുന്നതിന് മുമ്പ് സാറിനോട് ഫോണിലെങ്കിലും രണ്ട് വാക്ക് സംസാരിക്കണം എന്ന് വലിയ ഒരു ആഗ്രഹം ഉണ്ട് പ്ലീസ്👏

  • @JameeKannur
    @JameeKannur 7 місяців тому

    Sar enikku thaangalod oru ente sangadam parayan undu entheggilum oru vazhi enna rakshapeduthaan undaakumo njan ipo kuwaitila ullath veetujolik njan randu varsham aayi ivide pokaan aayi ayacha Paisa onnum palisha adacha thallathe muthalil vannittilla bayangara dhuklam ine ente kidniyo vittu kadam beedi maricha mathi ennu manasil ullathi 54 vayass kayinju addhehathe kaanan endhelum vazhi undo

  • @sajeedsajeedta7950
    @sajeedsajeedta7950 6 місяців тому

    👍

  • @Muneera-sp7jd
    @Muneera-sp7jd 7 місяців тому

    ആമീൻ... ആമീൻ... ആമീൻ 🤲

  • @rajeswarivijayan1300
    @rajeswarivijayan1300 7 місяців тому +1

    Moane njan 23 years kazhinju gulf il maid aayi joali cheyyunnu eppoal Dubai il und. Enikk Yusuf Ali sir ne onnu neritt kananam ennu aagrahikkunnu. Oravasaram tharumoa pls

  • @Rabiya995
    @Rabiya995 7 місяців тому

    Aameen 🤲🤲🌹

  • @sreenivasansankaran1085
    @sreenivasansankaran1085 7 місяців тому

    🌹🌹🌹

  • @muhammedswalih2256
    @muhammedswalih2256 6 місяців тому

    👍👍👍👍

  • @Santha.n
    @Santha.n 7 місяців тому +3

    സ.ർ.എനിക്ഒരോസഹായംചെയമോഞാൻഒരുനിതൃരോഗിയാണ്ഏനീക്ഒരുവീട്വ്ശരിയാകിതരുമോശ 5:47

  • @gangadharan8441
    @gangadharan8441 7 місяців тому

    🙏🙏🙏

  • @NabeesasardarVm
    @NabeesasardarVm 6 місяців тому

    ആമീൻ

  • @SunilKumar-ni9mo
    @SunilKumar-ni9mo 7 місяців тому

    🙏🙏🙏🙏🙏🙏🙏

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 7 місяців тому

    M A yousafali great man in India. Nattika . Especially Thrissur rich people joy alukkas, kalyan jwellers, sarees, Thrissur that' why, samsarika capital. Thrissur....etc

  • @nadeerachirayil4194
    @nadeerachirayil4194 7 місяців тому

    ❤️

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 7 місяців тому

    Super ❤❤❤❤

  • @SalamSalam-wd4bp
    @SalamSalam-wd4bp 4 місяці тому

    ❤❤❤

  • @jomianthony2806
    @jomianthony2806 6 місяців тому

    ❤ ❤ ❤

  • @She45619
    @She45619 7 місяців тому

    ❤❤

  • @rafeekak4852
    @rafeekak4852 6 місяців тому

    Yusuf sir njangalude veed poliyan aaitunde ori veed vechu therumo njangal pavangalane allhahu ningak kaval nalgate

  • @Luaylncakola
    @Luaylncakola 7 місяців тому

    Happy New Year

  • @shockthundergaming1560
    @shockthundergaming1560 6 місяців тому

    Alhamdurillah

  • @user-mt1ut2ph1c
    @user-mt1ut2ph1c 7 місяців тому

    ❤❤❤❤❤❤

  • @afirahman9817
    @afirahman9817 7 місяців тому

    Yusaf ali sir, ❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Happy New year's ❤❤❤❤❤

  • @She45619
    @She45619 7 місяців тому

    Ameen🤲

  • @IND.5074
    @IND.5074 7 місяців тому

    ❤❤❤❤❤

  • @sushilmathew7592
    @sushilmathew7592 7 місяців тому

    Yousuf ali is God's messenger.

  • @nizarkuthumadamnizarkuthum6799
    @nizarkuthumadamnizarkuthum6799 7 місяців тому

    ❤❤❤❤