'യൂസഫലി ഇല്ലായിരുന്നെങ്കിൽ ഞാനുമെന്റെ കുടുംബവും പെരുവഴിലായേനെ... കോടിപുണ്യം കിട്ടും' | Yusuff Ali

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,3 тис.

  • @Basi114
    @Basi114 2 роки тому +1456

    ഇ ഉമ്മയുടെ ഒറ്റ പ്രാർത്ഥന മതി yussuffali എന്ന മഹാന് 😍😍

  • @vishnusunil1715
    @vishnusunil1715 2 роки тому +831

    കോടികൾ മുടക്കി അമ്പലവും പള്ളിയും പണിതകൊണ്ടൊന്നും കാര്യമില്ല. ഇതുപോലുള്ള ജീവിതങ്ങളെ സഹായിച്ചാൽ അവരുടെ പ്രാർത്ഥന മാത്രം മതി 🥰🥰

  • @abdulvahab6241
    @abdulvahab6241 2 роки тому +904

    കോടീശ്വരൻമാർ പലരുണ്ട് കേരളത്തിൽ പക്ഷേ മനസിൽ നന്മയുള്ള കോടീശ്വരൻ യൂസഫലി സാർ തന്നെയുള്ളു,

    • @abdullaabdu2338
      @abdullaabdu2338 2 роки тому +1

      👌👍

    • @saralakrishnan8598
      @saralakrishnan8598 2 роки тому +4

      It is correct Brother.

    • @AE0197
      @AE0197 2 роки тому +2

      Nanmayulla manasinudama Sir Yousif Ali

    • @zarakabeer9459
      @zarakabeer9459 2 роки тому +43

      ഇത് ഇസ്ലാം പഠിപ്പിച്ചതാണ് മറ്റുള്ളവരെ സഹായിക്കുന്നത് ഒരു ഇബാദത്താണ് പുണ്യകർമ്മം അതിനു മതം ഇല്ല

    • @shemisudeer7797
      @shemisudeer7797 2 роки тому +1

      👍🏻

  • @SFORSANDEEP
    @SFORSANDEEP 2 роки тому +100

    ഹെലികോപ്റ്റർ അല്ല അഗ്നിപർവതം പൊട്ടിയാലും അങ്ങേരെ ദൈവം കാത്തോളും.. ഉറപ്പാണ് 🌹

  • @moideenmoideen3769
    @moideenmoideen3769 2 роки тому +211

    ഇതിനുപകരമായി അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ വലിയ കൊട്ടാരം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +1895

    നല്ല പ്രവർത്തികൾ കൊണ്ടാണ് അദ്ദേഹം ഇത്രയും ഉയരങ്ങളിൽ എത്തിയത്. ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.. 🤲🤲

  • @threebangles
    @threebangles 2 роки тому +455

    ആഹ് ഹെലികോപ്റ്റർ താഴേക്കു വീണത് പോലും ഒരുപക്ഷെ ഈ ഉമ്മായ്ക്ക് വേണ്ടിയിട്ട് ആയിരുന്നിരിക്കും ❤❤

  • @beebubeebu5570
    @beebubeebu5570 2 роки тому +1268

    ആ ഉമ്മ ഇന്ന് അവരുടെ ദൈവത്തെ കണ്ടു, മനുഷ്യ രൂപത്തിൽ ♥️♥️

    • @jinshadjinshad4859
      @jinshadjinshad4859 2 роки тому +5

      ❤️❤️👍

    • @kpmali2011
      @kpmali2011 2 роки тому +18

      No he is not god

    • @muhammadaslam.a6355
      @muhammadaslam.a6355 2 роки тому +25

      Bro പ്രപഞ്ച നാഥനെ മനുഷ്യനുമായി compare ചെയ്യല്ലെ ബ്രോ അതിപ്പോൾ എത്ര മഹനായാലും

    • @nadiiiiiiiiiiiiiiiii
      @nadiiiiiiiiiiiiiiiii 2 роки тому +2

      @@kpmali2011 why?

    • @bhishma2829
      @bhishma2829 2 роки тому +15

      @@muhammadaslam.a6355 ഈ ലോകത്ത് പ്രപഞ്ച nadaan undo, ആ പാവം ഉമ്മ എത്ര ദെയിവങ്ങളെ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ടാകും, എന്നിട്ട് ആ ദെയിവം Help cheytho,? ആ സ്ഥാനത്തു വന്ന yusafali ale Avide sherilum deyivam ❤️

  • @cityboy5495
    @cityboy5495 2 роки тому +383

    വിതുമ്പുന്ന മനസ്സിന് സ്വാന്തനം എം എ യൂസഫലി അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @ranganathans3153
    @ranganathans3153 2 роки тому +1

    പണത്തെ ഉപയോഗിച്ച് മതങ്ങളെ വളർത്തി ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് അതു കണ്ട് രസിക്കുന്ന പാപികളുടെ ഇടയിൽ, ആ പണം ഉപയോഗിച്ച് മറ്റുള്ളവരെ എങ്ങിനെ അവരുടെ കണ്ണുനീരിൽ നിന്നും, കഷ്ടപ്പാടിൽ നിന്നും രക്ഷപ്പെടുത്താമെന്ന് സമൂഹത്തിന് കാണിചു തന്നു കൊണ്ടിരിക്കുന്ന മനുഷ്യ സ്നേഹിയായ വലിയ മനുഷ്യൻ. ദൈവം അദ്ദേഹത്തെ അനു ഗ്രഹിക്കട്ടെ.

  • @vasudevanmukkandath1001
    @vasudevanmukkandath1001 2 роки тому +1066

    ആ കുടുംബത്തെ സംബത്തിച്ചോളാം അവരുടെ കാണപ്പെട്ട ദൈവം യൂസഫലി സാർ തന്നെ 🙏🇨🇮🇨🇮🇨🇮🇮🇪

    • @anez1478
      @anez1478 2 роки тому +6

      Oru samshayavumilla aa karyathil

    • @bhishma2829
      @bhishma2829 2 роки тому +3

      India yude flag ano udeshiche, 🤔 Side Ilott തിരിഞ്ഞു ആണോ Comment itte

    • @rahulmohanan9267
      @rahulmohanan9267 2 роки тому +6

      God is just a concept in the actual world bruh, If it's real... അത് ഇദ്ദേഹത്തെ പോലുള്ളവരാണ് ...like you said if there is a god who we can be seen in real...അ ദൈവം ഇദ്ദേഹം തന്നെയാണ്

    • @bodhu4u
      @bodhu4u 2 роки тому +1

      🇮🇳🇮🇳🇮🇳

    • @vasudevanmukkandath1001
      @vasudevanmukkandath1001 2 роки тому +1

      @@bhishma2829 ഇന്ത്യയുടെ ദേശിയ പാതകക് അശോകചക്രം വേണ്ട സഹോദരാ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല 🙏🇨🇮🇨🇮🇨🇮

  • @shajishaji3079
    @shajishaji3079 2 роки тому +1388

    അള്ളാഹു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +1601

    ഇതുപോലെ ഒരുപാട് പേരുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടെയുണ്ട്. നല്ല മനസിനുടമയായ നല്ലൊരു മനുഷ്യൻ. എന്നും പ്രാർത്ഥനകൾ ഉണ്ടാകും..!!🙏

  • @aseemadathara6475
    @aseemadathara6475 2 роки тому +2

    യൂസഫിക്കാനിങ്ങൾ എന്ത് നന്മ നിറഞ്ഞ മനുഷ്യനാണ് ആ ഉമ്മ പറയുന്നത് കേട്ട് കരഞ്ഞു പോയി എന്നും നിങ്ങൾ നന്നായി ഇരിക്കട്ടേ......

  • @teeyemyes
    @teeyemyes 2 роки тому +109

    അവസരം മനസ്സിലാക്കി
    സഹായിക്കുന്നവരാണ്
    യഥാർത്ഥ മനുഷ്യസ്നേഹികൾ...

  • @sajikumarpv7234
    @sajikumarpv7234 2 роки тому +590

    ദൈവം യൂസഫലിയുടെ രൂപത്തിൽ... ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. കൊടുക്കാനുള്ള മനസ്സാണ് വേണ്ടത്.... 🙏🙏🙏🙏

    • @oamali655
      @oamali655 2 роки тому +1

      കൊടുത്തില്ലേ??

    • @toxicman3903
      @toxicman3903 2 роки тому

      @@oamali655 video കണ്ടിട്ട് എന്ത് തോന്നി

    • @izyanahammed8317
      @izyanahammed8317 2 роки тому +1

      Athe aa manassanu vendath...OAM Alikk karyam manassilayilla thonnunnu....indiayile Ella sambannarum ingane cheyyukayanenkil ivide pattinikkar undavilla...

    • @abdulgafoort.p8067
      @abdulgafoort.p8067 2 роки тому

      അതാണ്‌ ശരി

  • @regijoseregijose2743
    @regijoseregijose2743 2 роки тому +417

    ദൈവത്തിന്റെ കൃപ കൊണ്ടല്ലേ ആ മനുഷ്യൻ ഒരു പരിക്കും കൂടാതെ അപകടത്തിൽ നിന്നും രക്ഷപെട്ടത് ആ മനുഷ്യനെ ഇനിയും സമൂഹത്തിന് ആവശ്യമുണ്ടെന്ന സന്ദേശമാണ് ദൈവം നൽകിയത്

  • @Blacky00454
    @Blacky00454 2 роки тому +471

    എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും..🙏❤️ Quran(94:5)..

    • @soujathtk3755
      @soujathtk3755 2 роки тому

      😍🤲

    • @abduraheem1922
      @abduraheem1922 2 роки тому

      True..... 👍👍

    • @irfanasiyad774
      @irfanasiyad774 2 роки тому

      Yes right 👍🏻

    • @mohammedmiyan4942
      @mohammedmiyan4942 2 роки тому +2

      Salatul Fatih
      اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
      O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....

  • @intensepsc
    @intensepsc 2 роки тому +22

    യൂസഫലി സാറിനെ സംബന്ധിച്ച് ഇത് വലിയ തുക അല്ലായിരിക്കാം.. പക്ഷെ അവരുടെ പ്രാർത്ഥന എപ്പോളും സാറിന് നല്ലത് വരുത്തും... ഇതുപോലെ ഉള്ള ആയിരങ്ങളുടെ പ്രാർത്ഥന ആണ് സാറിനെ ആ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് പോലും രക്ഷിച്ചത് എന്ന് തോന്നി പോകുന്നു 🔥🔥🔥

  • @aleedtech7685
    @aleedtech7685 2 роки тому +1

    കേരള മണ്ണിന്റെ മുഴുവൻ പ്രാർത്ഥന യും ഏറ്റു വാങ്ങുന്ന പുണ്ണ്യ വാൻ പറയാൻ വാക്കുകൾ ഇല്ല യൂസഫലിക്ക എന്നും നന്മയുള്ള ഓരോ മലയാളിയുടെ മനസിലും പ്രാർത്ഥനയിലും താങ്കൾ ഉണ്ടാകും

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 2 роки тому +444

    ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാൾ നമ്മുടെ നാട്ടിൽ ആണെന്നുള്ളതിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം യുസഫ്ക്കാ നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Arunsnaturebeauty
    @Arunsnaturebeauty 2 роки тому +195

    ഈ ഒരൊറ്റ പ്രാർത്ഥന മതിയല്ലോ അദ്ദേഹത്തിന് യൂസഫലി സർ ❤❤❤🙏അമ്മ കരയണ്ട സഹിക്കാൻ കഴിയുന്നില്ല 🙏

    • @AbdulJabbar-cc9ci
      @AbdulJabbar-cc9ci 2 роки тому +5

      നമ്മുടെ നല്ല മനസ്സ് തന്നെ ഒരു പുണ്യമാണ്. നമ്മുടെ ആ ഒരു ആഗ്രഹം അദ്ദേഹഞ്ഞിലൂടെ നടക്കുന്നു.

    • @kmd2433
      @kmd2433 2 роки тому +1

      👍👍👍✅

    • @sufinashams6420
      @sufinashams6420 2 роки тому +3

      THAGALANNU MANUSHATHAMULLA HINDHUOOO🙏🙏🙏🙏🙏🏀🏀🏀🏀🏀🏀🏀

    • @Arunsnaturebeauty
      @Arunsnaturebeauty 2 роки тому +3

      @@sufinashams6420 🙏❤

  • @jaseelmuhammed4884
    @jaseelmuhammed4884 2 роки тому +124

    ധാനധർമ്മം സമ്പത്തിനെ കുറക്കുകയില്ല... ഇരട്ടിയായി വർധിക്കുകയല്ലാതെ 👍🏻

    • @ms.salman3841
      @ms.salman3841 2 роки тому +3

      This quote is really useful bro....

  • @uc__naruto-i5q
    @uc__naruto-i5q 2 роки тому +75

    ഇതാണ് നമ്മുടെ മലയാളികളുടെ റിയൽ ഹീറോ അല്ലാതെ ഒരുപാട് ഹീറോയിസം കാണിക്കുന്ന ആളുകൾ ഉണ്ടല്ലോ അവരൊക്കെ ഇതേഹത്തിന്റെ മുന്നിൽ സിറോ 👍👍👍

  • @hamzakmoloor
    @hamzakmoloor 2 роки тому +49

    ആനന്ദക്കണ്ണീർ... 😍😢 ഉമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോഴുള്ള സന്തോഷം ഓർക്കുമ്പോൾ നമുക്കും സന്തോഷത്തിന്റെ തേങ്ങൽ 😍

  • @hasna2814
    @hasna2814 2 роки тому +305

    കേരളത്തിന്റെ സുൽത്താൻ യൂസഫലി സാർ ആരോഗ്യം കൊടുക്കണേ അള്ളാ ദീർഘായുസ്സ് കൊടുക്കണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @chessplayer8019
    @chessplayer8019 2 роки тому +60

    യൂസുഫ് അലിക്ക സമ്പത്ത് ഉപയോഗിച്ച് ആഖിറം നേടിക്കൊണ്ടിരിക്കുന്നു..അല്ഹമ്ദുലില്ലഹ്...ആ കുടുംബത്തിന്‍റെ ഇന്നത്തെ ഒരു സന്തോഷം മാത്രം മതി....

  • @Vikkyscontents
    @Vikkyscontents 2 роки тому +576

    ഈ ഉമ്മെടെ പ്രാർത്ഥന ദൈവം കേട്ടു ആ ദൈവം വന്ന് രക്ഷിച്ചു ma yusafali 🥰💕

    • @അതുവഴിഇതുവഴി
      @അതുവഴിഇതുവഴി 2 роки тому +27

      ആ ഉമ്മാക്ക് ഇങ്ങനെ ഒക്കെ ചെയ്തു കൊടുക്കാൻ വേണ്ടി ആയിരിക്കും അദ്ദേഹത്തെ ദൈവം ഇങ്ങനെ ഒക്കെ അവിടെ എത്തിച്ചിട്ടുണ്ടാവുക....

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 2 роки тому +2

      👍👌

    • @icmai_zone
      @icmai_zone 2 роки тому +1

      😍

    • @ziyadekp
      @ziyadekp 2 роки тому +1

      എല്ലാ creditum വെറുതെ ദൈവത്തിന് കൊടുക്കല്ല

    • @Vikkyscontents
      @Vikkyscontents 2 роки тому +1

      @@ziyadekp അത് എന്താ vishuvasam ഇല്ലേ

  • @സൗദിപൗരൻ
    @സൗദിപൗരൻ 2 роки тому +24

    ആ ഉമ്മയുടെ കരച്ചിലും പ്രാർത്ഥനയും പടച്ചോൻ കേൾക്കും ആ ഉമ്മയും കുടുംബവും ഇന്ന് ഈ നിമിഷം മുതൽ സന്തോഷവന്മാർ ആണ് ഇക്കാക് ആയുസും ആരോഗ്യം നൽകട്ടെ

  • @abuirshadirshad4461
    @abuirshadirshad4461 2 роки тому +6

    ആ പ്രാർത്ഥന മാത്രം മതി.. പടച്ചവനെ ഇതു പോലെ നമുക്കും ചെയ്യാൻ ഭാഗ്യം തരട്ടെ

  • @jayeshtp5278
    @jayeshtp5278 2 роки тому +250

    ❤❤❤ഒരുപാട് കുടുംബം യൂസഫലിസാർ കാരണം(LULU) സുഖമായി ഇന്ന് ജീവിക്കുന്നുണ്ട് എന്നും നല്ലത് മാത്രം വരട്ടെ അഭിനന്ദനങ്ങൾ ❤❤❤❤

    • @funcyclopedia5315
      @funcyclopedia5315 2 роки тому +7

      Next is Lulu in Trivandram 25000 job opportunities undu.... He is doing well for keralites

    • @MALLUTROLLS1995
      @MALLUTROLLS1995 2 роки тому +6

      ഞാൻ ലുലു staff ആണ് ഒമാനിൽ

    • @studywithmehar3670
      @studywithmehar3670 2 роки тому

      @@MALLUTROLLS1995 minimum salary ethrayaan?

    • @ms.salman3841
      @ms.salman3841 2 роки тому +1

      @@funcyclopedia5315 lulu own staff nu mathram anu 25k salary....

    • @MALLUTROLLS1995
      @MALLUTROLLS1995 2 роки тому

      @@studywithmehar3670 28 starting

  • @vishnuudayan8835
    @vishnuudayan8835 2 роки тому +113

    അർഹതയുള്ള ഒരാളെ രക്ഷിക്കാൻ കഴിഞ്ഞാൽ തന്നെ ഈശ്വരൻ
    കൂടെയുണ്ടാകും 🙏

  • @sijuvijayan1553
    @sijuvijayan1553 2 роки тому +222

    ദൈവം ഇങ്ങനെയൊക്കെയാണ് അവതരിക്കുന്നത്. സാറിന് ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള മനസും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 😔🙏🙏

    • @aneeshshaz9755
      @aneeshshaz9755 2 роки тому +2

      Aameen

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому +1

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....

  • @nostalgic8377
    @nostalgic8377 2 роки тому +39

    ഇതിലെ കമന്റുകൾ വായിക്കുകയായിരുന്നു. നന്മ എവിടെ കണ്ടാലും മലയാളി ഹൃദയം തുറക്കുന്ന കാഴ്ചയാണ് ഹൃദയഹാരിയാകുന്നത്. അവിടെ മതത്തിനോ ജാതിക്കോ നിറത്തിനോ യാതൊരു സ്ഥാനവും അവർ നൽകില്ല.

  • @rubyshafeeque9991
    @rubyshafeeque9991 2 роки тому +1

    യൂസഫലി കാനെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ കുറച്ചു മാസങ്ങൾക്കുമുമ്പ് ലുലു മാളിൽ പോയിരുന്നു നമസ്കാര സമയമായപ്പോൾ പ്രയർ ഹാളിലേക്ക് ഞാൻ പോയി നമസ്കരിച്ചതിനുശേഷം ആദ്യം ഞാൻ പ്രാർത്ഥിച്ചത് യൂസഫലി കാക് വേണ്ടിയാണ്
    പ്രാർത്ഥിച്ചു പോവും.... അതാണ് യൂസഫലിക്ക

  • @harikrishnanh2200
    @harikrishnanh2200 2 роки тому +472

    He is a great personality…

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx 2 роки тому +2

      Nangale natile angante Yusuf alinde polutha al avar km arum Cmra pudikoola avar camera varana saseyumilla,

  • @greenboy1277
    @greenboy1277 2 роки тому +87

    ഒരിക്കൽ എങ്കിലും ഈ മനുഷ്യൻ നമ്മുടെ മുഖ്യമന്ത്രി ആയിരിന്നാകിൽ ❤️ എത്രയാധികം പാവങ്ങൾ രക്ഷപെട്ടനെ

  • @hamstech935
    @hamstech935 2 роки тому +320

    അൽഹംദുലില്ലാഹ്. ആകുടുംബത്തിന് എല്ലാവിധ അനുഗ്രഹവും അല്ലാഹു കൊടുക്കട്ടെ🤲.അവരെ സഹായിക്കാൻ മനസ്സുകാണിച്ച യൂസഫലിസാറിനും കുടുംബത്തിനും അല്ലാഹു ദീർഗായിസ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @arshaarsha2223
    @arshaarsha2223 2 роки тому +1

    മറ്റൊരാളുടെ പ്രയാസങ്ങളും ദുഃഖങ്ങളും അറിയുകയും അവരെ സഹായിക്കുകയും ചെയ്യുന്നു യൂസഫലി സാറിന് സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ഞാനും പ്രാർത്ഥിക്കാം

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 2 роки тому +12

    ഇതിനാണ് നിമിത്തം എന്ന് പറയുന്നത്... യൂസുഫ് saririne രക്ഷിച്ച കുടുംബത്തെ കാണാൻ വരാനും, ആവരവ് മറ്റൊരുകുടുംബത്തെ ജപ്തിയിൽ നിന്ന് രക്ഷിക്കാനും സാധിച്ചു... 👏🏻👏🏻👌🏻😊👍God is Great🙏🏻🙏🏻👍

  • @Aju85
    @Aju85 2 роки тому +185

    പാവങ്ങളുടെ ദൈവങ്ങൾ😘🙏.....
    YUSUFF ALI SIR 😍
    RATAN TATA SIR😍

  • @ashiyash77
    @ashiyash77 2 роки тому +146

    നമ്മുടെ നാടിന്റെ അഭിമാനമാണ് യൂസുഫ് അലി ക്ക
    പടച്ചവനെ അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീർഘആയുസ് നൽകണേ 👍

    • @sabupg4249
      @sabupg4249 2 роки тому +3

      കൺകണ്ട ദൈവം എന്നൊക്കെ പറയുന്നത് ഇതാണ്....
      മനസ്സറിഞ്ഞ് സഹായിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം...
      Really U are great....

    • @goodnessmedia4878
      @goodnessmedia4878 2 роки тому +1

      Aameen

    • @salimkwality6950
      @salimkwality6950 2 роки тому +1

      ആമീൻ

    • @ayyoobat7822
      @ayyoobat7822 2 роки тому +1

      Aameen

    • @anascr7818
      @anascr7818 2 роки тому +1

      @@sabupg4249 അതെ

  • @sujith3262
    @sujith3262 2 роки тому +17

    ആ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അദ്ദേഹവും കുടുംബവും രക്ഷപെട്ടുവെങ്കിൽ...
    ഇത് പോലെ ഒരുപാട് പേരുടെ പ്രാർഥനകളും അനുഗ്രഹവും യൂസഫലി സാറിനും കുടുംബത്തിനും തുണയായുണ്ട്.

  • @dilnadilshashanifas1231
    @dilnadilshashanifas1231 2 роки тому +21

    ദൈവം പല രൂപത്തിലും മനുഷ്യജീവിത്തിൽ സഹായിക്കാൻ എത്തിപ്പെടും എന്നതിന് ഉത്തമ ഉദാഹരണം 🙂

  • @rahathproducts..4485
    @rahathproducts..4485 2 роки тому +1

    പാവങ്ങളെ സഹായിക്കുന്ന ഈ വലിയ ഹൃദയഉടമ, അതുപോലെ പാവപെട്ട ഞങ്ങളെ പോലെ ഉള്ളവർക്ക് സഹായിച്ച എല്ലാവർക്കും റബ്ബ്‌ ആഫിയത്തും ദീർക്കയുസും ബർകത്തും നൽകട്ടെ, എന്റെ പ്രൊഫൈൽ തൊട്ടാൽ കാണാം യൂസഫ്ക്കാട് മോൻ ഞങ്ങൾ നന്ദി പറയുന്നത് എംകെ ഹൈപ്പർ മാർക്കറ്റിൽ ഞങ്ങളുടെ അച്ചാറുകൾ വെക്കുന്നു ദുആ അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻👍🏻

  • @abuazim4827
    @abuazim4827 2 роки тому +126

    എത്ര ഉന്നതിയിൽ
    എത്തീട്ടും. പരോപകാരവും ജനനന്മയും. മറക്കാത്ത മനുഷ്യസ്നേഹി..
    ഇയാളുടെ ലാളിത്യവും. എളിമയും .കാരണം
    പടച്ചവൻ ഇദ്ദേഹത്തെ വീണ്ടും ..വീണ്ടും..
    ഉയരങ്ങളിലേക്ക് തന്നെ എത്തിക്കുന്നു.❤

  • @ramshuramshu8879
    @ramshuramshu8879 2 роки тому +143

    ഒരു നന്മക്കു നന്ദി കാണിക്കാൻ വന്നു അപ്പോൾ വേറൊരു നന്മ സർവശശക്തൻ ആരെ കൊണ്ടെത്തിക്കും എന്നൊന്നും പറയാൻ പറ്റില്ല .ജാതി മത വ്യത്യാസം ഇല്ലാതെ പരസ്പരം സഹായിക്കുക .ഇത്‌ എല്ലാവർക്കും മാതൃക ആവട്ടെ

  • @riyazrichu2091
    @riyazrichu2091 2 роки тому +81

    ഇതുപോലൊരു (മനുഷ്യൻ) ഇനി ഈ ഭൂമുഖത്തു ഇനി പുനർജ്ജനിക്കുമോ...??? ☝️ ദൈവം അവർക്കു ഓരാണ്ടുകാലം ധീർഗായുസ്സ് നൽകട്ടെ 🙏🏻🙏🏻🙏🏻

    • @mskdvlogs1340
      @mskdvlogs1340 2 роки тому +3

      ഇക്കാ..... ഈ ഞാൻ ഉണ്ടാകും മറ്റൊരു യുസഫലിയായി. പടച്ചോന്റെ എല്ലാ അനുഗ്രഹത്തോടെ എല്ലവരെയും സഹായിക്യും.

    • @shuhaibathafseer6045
      @shuhaibathafseer6045 2 роки тому

      ആമീൻ 🤲🏻

    • @irshadts5618
      @irshadts5618 2 роки тому

      Ameen

    • @ms.salman3841
      @ms.salman3841 2 роки тому

      Oraal anthayallum varanam ellagil nashichu pogum namude naadu...

  • @shihabudheencj8818
    @shihabudheencj8818 2 роки тому +1

    അദ്ദേഹം - ഒരു കേരള പര്യടനം നടത്തട്ടെ -കാസർഗോഡ് - മുതൽ തിരുവനന്തപുരം വരെ അർഹരായവരെ തിരഞ്ഞ് പിടിച്ച് ഇത് പോലെ സഹായമെത്തിക്കാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു - രാഷ്ട്രീയ കാട്ടാളൻമാരുടെ കേരള പര്യടനത്തേക്കാൾ അർഹരായവർക്ക് സഹായം വിതരണം ചെയ്തു കൊണ്ടുള്ള ഏതൊരു വ്യക്തിത്വത്തിനും ഒരു കേരള പര്യടനം നടത്തി പുതുചരിത്രം കുറിക്കാൻ കഴിയും -അതിന് ഭാഗ്യം സിദ്ധിച്ച വ്യക്തിത്വം ആരാണെന്ന് കാത്തിരുന്ന് കാണാം

  • @Jasimali129
    @Jasimali129 2 роки тому +71

    "കടക്കാരൻ ബുദ്ധിമുട്ടിലാണെങ്കിൽ, അയാൾക്ക് തിരിച്ചടയ്ക്കാൻ എളുപ്പമാകുന്നത് വരെ സമയം അനുവദിക്കുക. എന്നാൽ നിങ്ങൾ അത് ദാനധർമ്മമായി ചെയ്താൽ, നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതാണ് നിങ്ങൾക്ക് നല്ലത്" ഖുർആൻ(2:280).

    • @lccsme8022
      @lccsme8022 2 роки тому

      True

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍..

  • @jestinjohn5027
    @jestinjohn5027 2 роки тому +39

    ദൈവമേ അവരുടെ കണ്ണുനീര് കണ്ടതിനു നന്ദി 🙏❤️

  • @amjadsd7
    @amjadsd7 2 роки тому +48

    മാറേണ്ടതുണ്ട് ഇദ്ദേഹത്തെ കണ്ട് പലരും ഈ ഞാൻ ഉൾപ്പെടെ...
    ദൈവം ഭൂമിയിലേക്ക് അയക്കപെട്ടവൻ... MA Yousuf Ali, Sir❤🤍

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +36

    *കൊടുക്കും തോറും 🥰🥰കൂടുമെന്ന് യൂസഫലി sir ൻ അറിയാം 😘😘ദൈവം മനുഷ്യ രൂപം പ്രാപിക്കും പറഞ്ഞത് ഇതാണ് ❤❤❤❤സല്യൂട്ട് യൂസഫലി sir🔥*

  • @smithilmtlsmithilmtl8356
    @smithilmtlsmithilmtl8356 2 роки тому

    ദൈവത്തിൻറെ രൂപത്തിൽ വന്ന യൂസഫലി സാറിന് ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @അമ്മയ്ക്കൊര്ഉമ്മ

    കരയണ്ട അമ്മേ എന്നത്തേയും പ്രാർത്ഥനയിൽ അദ്ദേഹത്തെയും ഉൾപെടുത്തിയാൽ മതി. ഇനിയും ഇതുപോലെ സഹായിക്കാൻ അദ്ദേഹത്തിന് ഈശ്വരൻ മനസുണ്ടാക്കട്ടെ 🙏🙏🙏

  • @jobykjohn6866
    @jobykjohn6866 2 роки тому +91

    🌹❤ ദൈവത്തിനു പ്രവർത്തിക്കാൻ ഒരു ഉപകരണമായി ഈ മനുഷ്യസ്നേഹി ... കൂടുതൽ ഐശ്വര്യത്തോടെ.... കൂടുതൽ ഉയരത്തിൽ.... നമ്മുടെ അഭിമാനം....
    M. A. യൂസഫലി സർ...., ❤❤❤❤🌹🌹🌹🌹

  • @novlogsbyfahad
    @novlogsbyfahad 2 роки тому +62

    ഓരോ നിമിത്തം...യൂസഫ് അലിക്ക ഇങ്ങള് ഒരു മഹാൻ തന്നെ... ഇനി ആ നാട്ടുക്കാരോട് ചോദിക്കാനുള്ളത്, ഇവർ ഇന്നലെ യൂസഫ് അലിക്കയെ കണ്ടിട്ടില്ലെങ്കിൽ ഇവരുടെ സ്ഥിതി എന്തായിരിക്കും... അവിടെ ഉള്ള MLA, MP നാട്ടുകാർ എന്തു ഉണ്ടാക്കായിരുന്നു

  • @haneefafthab4692
    @haneefafthab4692 2 роки тому +53

    എത്രയോ സ്ഥലങ്ങൾ ഉണ്ടായിട്ടും ആ ചതുപ്പിൽ തന്നെ പോയി ഹെലികോപ്ടർ വീഴാൻ കാരണം ഇതുകൊണ്ടൊക്കെ തന്നെയാണ്..

    • @jafarsadik5225
      @jafarsadik5225 2 роки тому

      💯👍🏻

    • @renjiniraveendran898
      @renjiniraveendran898 2 роки тому

      Correct

    • @fathimafathima1874
      @fathimafathima1874 2 роки тому +1

      മാഷാഅളള.ഇഹതതിലും പരത്തിലും അളളാഹുഅർഹമായപ്റതിഫലംനൽകെട ആമീൻയാറബൊആലമീൻ

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    ഇദ്ദേഹത്തെ പോലെ ഉള്ള നല്ല മനുഷ്യരെ ഈ ഭൂമിയിൽ അനവധി നിരവധി കാലം നിലനിൽക്കട്ടെ 🙏🙏🙏🙏🙏
    സർവ്വ ഈശ്വരന്മാരും അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @seemakannan4631
    @seemakannan4631 2 роки тому +1

    ഇതുപോലെ ഉള്ള അമ്മമാരുടെ പ്രാർത്ഥന മാത്രം മതി അദ്ദേഹം 100വയസൊളം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ.... പ്രാർത്ഥനകൾ.... സ്നേഹം 🌹

  • @ShummyAntony
    @ShummyAntony 2 роки тому +43

    മനുഷ്യനെ മനുഷ്യനായി കണ്ടു സഹായിക്കുന്നത്, എന്റെ കടമയാണെന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി. അനേകരുടെ കണ്ണുനീർ തുടയ്ക്കാൻ ഇതുപോലെ അനേകായിരങ്ങൾ ഉയർന്നു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. എല്ലാ മഹത്വവും ദൈവത്തിന്.

  • @praveen-ip7uv
    @praveen-ip7uv 2 роки тому +54

    ആ നന്മയുള്ള മനസ്സാണ് അദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം..❤️

  • @saidalaviputhusheri5601
    @saidalaviputhusheri5601 2 роки тому +3

    ഈ ഒരു മനുഷ്യൻ കാരണം എത്ര കുടുംബങ്ങളെ ആണ് ഇങ്ങനെ സഹായിച്ചിടുള്ളത് . ഉമ്മാൻ്റെ സന്തോഷം കണ്ടില്ലേ .അത് മത് ഇദ്ദേഹത്തിന് ഇനിയും ഉന്നതിയിലേക്ക് എത്താൻ.

  • @hafihiza01
    @hafihiza01 2 роки тому +1

    അല്ലാഹു അദ്ദേഹത്തിന് ഇനിയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ ധീർഗായുസും ആഫീയതും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲

  • @nishadnishad3141
    @nishadnishad3141 2 роки тому

    താങ്കൾ വലിയ മനുഷ്യനാണ് പ്രത്യേകിച്ച് അമ്മമാരുടെ സങ്കടം പെട്ടെന്ന് മനസ്സിലാക്കുന്ന ആളാണ് അങ്ങേക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @rashidok2986
    @rashidok2986 2 роки тому +13

    എത്രകാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം അതിന് ഉത്തമ ഉദാഹരണമാണ് M.A Yusuf Ali respect sar❤❤❤

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 2 роки тому +28

    ഇങ്ങനെയൊക്കെയാണ് ചില ഭാഗ്യനന്മകൾ നമ്മെ തേടി വരുന്നത്......
    ഇനി നിങ്ങൾ ധൈര്യായി പറഞ്ഞോളീ...
    "ഞാൻ പടച്ചോന്റെ ദൂതനെ നേരിൽ കണ്ടു".... എന്ന്.
    ഉമ്മാ....നിങ്ങളുടെ ഈ സന്തോഷ കണ്ണുനീർ അത് യൂസഫ് അലി സാറിന് നൽകുന്ന പ്രാർത്ഥനയാണ്...

  • @silentfighter143
    @silentfighter143 2 роки тому +71

    ദൈവം അദ്ധേഹത്തിന് എല്ലാ നന്മകളും കൊടുക്കട്ടെ.

  • @nissamh4924
    @nissamh4924 2 роки тому

    യൂസഫലി സാറിന് ഇതുപോലെ യുളളവരുടെ പ്രാർത്ഥന മതി അദ്ധേഹത്തിനു പടച്ച വൻ കാത്ത് കൊള്ളും, വളരെ നന്ദി സാർ,

  • @suhairsuhair.k2230
    @suhairsuhair.k2230 2 роки тому +9

    നന്മ കൾ ഇങ്ങനെ കണക്കിലാതെ ചെയ്യുന്നത് കിണ്ടാവും ആ മനുഷ്യൻ ഇത്രയും ഉയരങ്ങളിൽ എത്തിയത് 🌹🌹🌹🌹
    👍

  • @Chefajmal-d1w
    @Chefajmal-d1w 2 роки тому +15

    അല്ലെങ്കിലും ഉമ്മ എന്ന പദവിക്ക് എത്ര ത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ലുലു ഇന്റർവ്യൂ അറ്റൻഡ് ചെയ്തവർക്ക് മനസ്സിലാവും ❤️❤️❤️❤️

  • @vishnujayakumar5369
    @vishnujayakumar5369 2 роки тому +44

    യൂസഫലി❤️ മനുഷ്യൻ 💯💯💯

  • @rashidok2986
    @rashidok2986 2 роки тому +6

    ആ മനുഷ്യന് പടച്ചോൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲

  • @nabeelgalaxy427
    @nabeelgalaxy427 2 роки тому

    ആ ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണിൽനിന്നും കണ്ണുനീർ വന്നു. ആ ഉമ്മയുടെ ദുഹാ മതി യുസഫ് സാറിന് അതുപോലെ ഇതു കാണുന്നവരുടെയും 🤲🤲🤲. യുസഫ് സാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു ദിര്ഗായുസും ആരോഗ്യവും നൽക്കട്ടെ 🤲🤲🤲

  • @padmakumars8380
    @padmakumars8380 2 роки тому +1

    യൂസഫലി സർ ദൈവദൂതനെ പോലെ പാവപ്പെട്ട അമ്മയുടെ മുമ്പിൽ ദൈവ കരങ്ങളാൽ അമ്മയുടെ കടം മുഴുവനും വീടുവാൻ സാധിച്ചു അമ്മയുടെ സന്തോഷക്കണ്ണീർ കണ്ടാൽ നമ്മുടെ സ്വന്തം മലയാളിയുടെ സ്വന്തം യൂസഫലി സർ ദൈവദൂതനെപ്പോലെ മലയാളിയുടെ പാവപ്പെട്ട അമ്മയുടെ കണ്ണുനീർ സന്തോഷ കണ്ണുനീർ ആയി മാറി അതാണ് എം എ യൂസഫലി സർ എന്ന മഹത് വ്യക്തി അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @noufalc575
    @noufalc575 2 роки тому +73

    ഇങ്ങിനെയുള്ള സാധുക്കളുടെ മനസ്സ് പൊട്ടിയുള്ള പ്രാർത്ഥനയാണ് താങ്കളുടെ കരുത്ത്. ഇനിയും ഒരു പാട് കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാവാൻ അങ്ങേക്ക് കഴിയട്ടെ

  • @vahidkunhaniable
    @vahidkunhaniable 2 роки тому +7

    അള്ളാഹു അദ്ദേഹത്തിന്ന് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ 🤲

  • @shaburaouf9441
    @shaburaouf9441 2 роки тому +21

    ഏറ്റവും അർഹതപ്പെട്ടവർക്ക് തന്നെ യൂസഫ് സാർ അതു കൊടുത്തു
    Mashaallah👍👍👍🤲🤲🤲🤲🤲🤲

  • @kamarudeennb1158
    @kamarudeennb1158 2 роки тому

    ഒരുപാട് മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണ് യൂസഫലി സാറിനെ മഹാനാക്കിയത്.

  • @MaheshmahadevYT
    @MaheshmahadevYT 2 роки тому +1

    എൻറെ വീടിന്റ അടുത്ത് ആണ് ഈ സംഭവം 🥰.. യൂസഫ് അലി ഇക്ക 😍🙏🏻.. ഉമ്മക്കും കുടുംബത്തിനും നല്ലത് വരട്ടെ🙏🏻.. ഇക്കയുടെ അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുന്നു🙏🏻...

  • @joylukose1799
    @joylukose1799 2 роки тому +4

    അവതാരിക എത്ര നിസ്സാരമായി യൂസഫലി എന്നു പറയുന്നു അദ്ദേഹത്തെ സർ എന്ന് സംബോധന ചെയ്യാൻ യോഗ്യതയുള്ള ആൾ തന്നെയാണ്

  • @crazyytcuts5394
    @crazyytcuts5394 2 роки тому +35

    യൂസഫലി സാറിന്ന് ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ 🤲

    • @LOCKPAL-LOCKPA
      @LOCKPAL-LOCKPA 2 роки тому

      ആമീൻ

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍.......

  • @sadiqirfan5388
    @sadiqirfan5388 2 роки тому +7

    സത്യം പറഞ്ഞാൽ comments വായിച്ചപ്പോൾ മനസ്സിനു വല്ലാത്ത സന്തോഷം. ഒരുപാട് നാളായി ഈ വർഗീയ ലഹളകൾ മാത്രം കണ്ട് മടുത്തു പോയതായിരുന്നു.

  • @hassanth5420
    @hassanth5420 2 роки тому

    ഈ വീഡിയോ കണ്ടിട്ട് കരയാത്തവരുണ്ടോ
    ആ പാവം ഉമ്മയ്ക് ഇത്രയും ഉപകാരം ചെയ്ത യൂസഫലി സാറിന് ബിഗ് സല്യൂട്ട്

  • @binukb3440
    @binukb3440 2 роки тому

    ഇതുപോലെയുള്ള ഓരോരുത്തരുടെ പ്രാർത്ഥനയാണ് അദ്ദേഹം ഇത്രയും ഉയരത്തിൽ എത്തിയിരിക്കുന്നത് ഈശ്വരൻ ഈശ്വരൻ എന്നു പറയുന്നത് ഇതുപോലെയുള്ള ആളുകളെയാണ് സർവ്വ ഐശ്വര്യവും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @absalmarketing9199
    @absalmarketing9199 2 роки тому +12

    ബഹുമാന്പ്പെട്ട യുസുഫ് അലി എല്ലാ പാണക്കാർക്കും മാത്രക പുരുഷൻ അല്ലാഹു ആ മഹാനെ ഇഹതിലും പരലോകത്തും അനുഗ്രഹിക്കട്ടെ ആ മീൻ

  • @custudent2771
    @custudent2771 2 роки тому +10

    എല്ലാ പണക്കാരും ഇതുപോലെ ചിന്തിച്ചാൽ ഒന്ന് ആലോചിച് നോക്കൂ... കഷ്ടപ്പെടുന്നവനെ നമ്മുക്ക് ഭൂമിയിൽ കാണാൻ ആവില്ല 🙌

  • @vishnuad3388
    @vishnuad3388 2 роки тому +39

    The man" M.A. യൂസഫ് അലി❤❤❤

  • @2012setup
    @2012setup 2 роки тому

    നന്മയുള്ള മനുഷ്യൻ.. അദ്ദേഹത്തിന് പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @lifestyle-er9le
    @lifestyle-er9le Рік тому +1

    ഞങ്ങളുടെ മുത്താണ് യൂസഫലി സാർ

  • @sangeetha3175
    @sangeetha3175 2 роки тому +7

    അമ്പലവും പള്ളിയും പണിയുന്ന സമയത്ത് ഇതേ പോലുള്ള നല്ല കാര്യങ്ങൾ ചെയ്താൽ മതി ദൈവത്തിൻ്റെ മുന്നിൽ നീ വലിയവൻ ആകാൻ❤️

  • @MooppansVlogz
    @MooppansVlogz 2 роки тому +246

    Great 😍👌

  • @അറക്കൽഅബു-ഡ5ള
    @അറക്കൽഅബു-ഡ5ള 2 роки тому +34

    *ദൈവം പല രൂപത്തിലും ഭാവത്തിലും വരും എന്ന് പറയുന്നത് എത്ര ശെരിയാണല്ലേ*
    *Congratulations Mr Youssef ali sahib❤️*

    • @favasc2784
      @favasc2784 2 роки тому +1

      ദൈവം അല്ല. അല്ലാഹുവിൻ്റെ അടിമയാണ്... അല്ലാഹുവിൻ്റെ സഹായമാണ് അദ്ദേഹത്തിലൂടെ അവർക്ക് കിട്ടിയത്.

    • @അറക്കൽഅബു-ഡ5ള
      @അറക്കൽഅബു-ഡ5ള 2 роки тому

      @@favasc2784 അങ്ങനെയും പറയാം

  • @muhammedafsal620
    @muhammedafsal620 2 роки тому +2

    അൽഹംദുലില്ലാഹ് അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 വലിയ ഒരു പുണ്യമാണ് സർ അവർക്ക് ചെയ്തു കൊടുത്തത് അൽഹംദുലില്ലാഹ്

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 роки тому

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...

  • @jagajagi535
    @jagajagi535 2 роки тому

    ദൈവമൊക്കെ സങ്കല്പം ആണെങ്കിലും.
    .ഇത്തരം നന്മകൾ നിറഞ്ഞ മനുഷ്യർ മണ്ണിന്റെ വാഴട്ടെ....

  • @faizmhd151
    @faizmhd151 2 роки тому +48

    അദ്ദേഹത്തിന്റെ നിലനിൽപ്പിന്റെ രഹസ്യം ❤️❤️❤️❤️

  • @r.a6887
    @r.a6887 2 роки тому +13

    യൂസഫലി സർ 🙏🙏🙏
    ഈ ഉമ്മാന്റെ പ്രാർത്ഥന മാത്രം പോരേ
    ഈ ജൻമം മുഴുവനും

  • @abdulnassereh7601
    @abdulnassereh7601 2 роки тому +5

    യൂസഫലി സാഹിബിൽ
    ഒരുപാട് നന്മയുണ്ട് സമ്പന്നർക്കും,വൃവസായികകൾക്കും ഈ മനുഷൃൻ മാതൃകയാണ്.

  • @yedhukrishnan7949
    @yedhukrishnan7949 2 роки тому

    നമുക്ക് എല്ലാം ശെരിയാക്കാം എന്നു പറയുന്ന പാർട്ടിക്കാരല്ല നമുക്കെല്ലാം ശെരിയാക്കാം എന്നു പറഞ്ഞു അതു ശെരിയാക്കി കൊടുത്ത ഇദേഹത്തിന് കോടി പുണ്യം കിട്ടട്ടെ 💞💞💞💞

  • @njanorupravasi7892
    @njanorupravasi7892 2 роки тому +1

    അൽഹംദുലില്ലാ ആയിരങ്ങൾക്ക് സ്വാന്തനം ആവാൻ ദീർഘായുസ്സും ബർക്കത്തും അനുഗ്രഹവും റബ്ബ് സുബ്ഹാനഹുതഹല യൂസഫലി ഇക്കാക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🌹🌹