ദിലീപ് മുഖ്യസൂത്രധാരൻ ?

Поділитися
Вставка
  • Опубліковано 8 вер 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 245

  • @sumeshnb2
    @sumeshnb2 2 роки тому +141

    The courage and perseverance shown by Nikesh Kumar is excellent. Keep it up.

  • @melina9479
    @melina9479 2 роки тому +54

    Nikesh... ഈ വിഷയത്തിൽ താങ്കൾ കാണിച്ച ധീരത appreciate ചെയ്യുന്നു... ❤️❤️❤️

  • @DeepaRam
    @DeepaRam 2 роки тому +130

    Really appreciate the stand taken by reporter channel to bring justice to this case.

    • @allthetable5574
      @allthetable5574 2 роки тому +1

      Bavanyude puzhuaricha karutha poochi ( Kunna service hole 🕳 ) smelled

    • @annietomichan3892
      @annietomichan3892 2 роки тому

      I support wcc organization..

  • @arunanurudhan
    @arunanurudhan 2 роки тому +11

    നിങ്ങൾ ചെയ്തത് വളരെ വലിയൊരു കാര്യമാണ് മാധ്യമങ്ങൾ വാർത്തകൾ കൊടുക്കാതെ മാക്സിമം വെളുപ്പിക്കാൻ ശ്രെമിക്കുന്ന ഒരു പക്കാ ക്രിമിനലിനെ സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കാനും നിസ്സഹായായ ഒരു പെൺകുട്ടിക്ക് നീതി ലഭിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന നിങ്ങളെ അഭിനന്ദിക്കാതെ വയ്യ കാശുള്ളവന്റെ കയ്യിലെ ചട്ടുകമാകാതെ നിങ്ങളെടുക്കുന്ന മികച്ച നിലപാടുകള്‍ക്ക് സല്യൂട്ട് ബ്രോ..!

  • @moonistone2000
    @moonistone2000 2 роки тому +54

    ഈ കേസിൽ എങ്കിലും ഇര ക്ക് നീതി ലഭിക്കട്ടെ ...ജനങ്ങൾ ക്കു നമ്മുടെ നീതി ന്യായ വ്യവ്യസ്ഥയിൽ വിശ്വാസം ഉണ്ടാകാൻ ഒരു തുടക്കം ആകട്ടെ ...

  • @melina9479
    @melina9479 2 роки тому +50

    ശെരിയാണ്... Dileep തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പിന്നെ എന്തിനാ ഇത്ര വെപ്രാളം....? നിരപരാധി എങ്കിൽ എന്തിനാ കേരളത്തിലെ ഏറ്റവും വിലയുള്ള lawyer....? മാധ്യമങ്ങൾ ഒന്നും മിണ്ടരുത് എന്ന് പറയുന്നത്...?
    സത്യം ഇയാൾക്ക് ഒപ്പം ആണെങ്കിൽ ചുമ്മാതെ വീട്ടിൽ ഇരുന്നാൽ പോരെ... അകത്തു പോകും എന്ന ഭയം ആണ് എല്ലാറ്റിനും പിന്നിൽ...

  • @josephjoseph8947
    @josephjoseph8947 2 роки тому +57

    Mr.Nikesh Kumar Sir, We are proud of your courage to bring justice to this case.

    • @MarkRevStryker
      @MarkRevStryker 2 роки тому +1

      He is Aiding to Frame an Innocent person

    • @amucbe
      @amucbe 2 роки тому

      @@MarkRevStryker oh really 🤣🤣

    • @MarkRevStryker
      @MarkRevStryker 2 роки тому

      @@amucbe Prejudicial Brain Conditioned Cronies

  • @Varnahere
    @Varnahere 2 роки тому +67

    Reporter channel has taken a genuine political stand in this issue. Kudos to the entire team for all your efforts in bringing out the truth.

    • @nirmalpk6223
      @nirmalpk6223 2 роки тому +1

      God own country - single criminal living-dileep

  • @West2WesternGhats
    @West2WesternGhats 2 роки тому +40

    Bold reporting Reporter Channel... 👏🏽👍🏽

    • @nirmalpk6223
      @nirmalpk6223 2 роки тому +1

      Only Criminal in god's own country is Dileep

    • @soorajv1704
      @soorajv1704 2 роки тому

      olakkayanu

  • @PMshorts1975
    @PMshorts1975 2 роки тому +9

    Iam FAN to this channel Now and I added this as Favorite since last three weeks!!
    Nitheesh kumar is the REAL HERO in this moment! നട്ടെല്ലുള്ള ഇദ്ദേഹത്തിനും ചാനലിനും ഒരു big സല്യൂട്ട് 🙏 നട്ടെല്ലുള്ള രണ്ടു പത്ര പ്രവർത്തകരാണ് പണ്ട് വാട്ടർഗേറ്റ് റിപ്പോർട്ടിങ് മുഖാന്തിരം അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സനെ അധികാരത്തിൽ നിന്നും തെറിപ്പിച്ചത്. സത്യം പുറത്തു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @twinklealwz3569
    @twinklealwz3569 2 роки тому +40

    നികേഷ് മാസ്സ് ഡയലോഗ്സ് : സിനിമയിൽ ആയിരുന്നു ഈ കൃത്യം നടന്നിരുന്നെങ്കിൽ ഈ megastars ഒക്കെ കുട്ടിക്ക് വേണ്ടി നീതി നടപ്പാക്കിയേനെ..but ജീവിതത്തിൽ അവന്മാർ വാ തുറക്കില്ല..😀😀 പൊളിച്ചു

  • @anasabdulsalam6335
    @anasabdulsalam6335 2 роки тому +3

    Nikeash Sir,നിങ്ങളെ പോലെയുള്ളവർ ആണ് ഈ കൊച്ചു കേരളത്തിലെ മുഖ്യ മന്ത്രി ആകേണ്ടത്. കാലം നിങ്ങളെ കേരളത്തിലെ ജനങ്ങൾ ആ പദവിയിലേക്ക് കൊണ്ടുവരും. താങ്കൾക്കും താങ്കളുടെ കുടുബത്തിനും ഒരായിരം നന്മകൾ നേരുന്നു 🌹🌹🌹🌹🌹👍👌.......

  • @celinejose7605
    @celinejose7605 2 роки тому +39

    Don't be sad or embarrassed,
    Actress, You are fighting for all girls in India 😔

  • @linjay08
    @linjay08 2 роки тому +28

    2o witnesses turning hostile should have raised the curiosity of the judge !!

    • @nirmalpk6223
      @nirmalpk6223 2 роки тому +4

      Only Criminal living in Kerala- Dileep

  • @sandrasajan4031
    @sandrasajan4031 2 роки тому +12

    Dileep ഇപ്പൊഴും strong ആണ്. Court നെ പോലും ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസം ഇല്ല... നാളെ ഫ്രാങ്കോ ഇറങ്ങിപ്പോന്ന പോലെ ഇവനും രക്ഷപെടാതെ ഇരുന്നാൽ മതി

  • @aslam2437
    @aslam2437 2 роки тому +55

    ഈ കേസ് തെളിയുമോ 🤔🤔🤔ദിവസവും ഈ ചാനൽ ചർച്ച കേൾക്കലാണ് പണി 😁😁

    • @JSVKK
      @JSVKK 2 роки тому +1

      ദിലീപ് നാളെ ഒരു സൂപ്പർ പടം ഇറക്കിയാൽ ഒരു 80% മലയാളികളും ഈ കേസ് വിട്ടു കളയും. മലയാളിയുടെ ചിന്തയും മനസ്സും അത്രെയേ ഉള്ളൂ. ഇനി ദിലീപ് ഒരിക്കൽ കൂടി ജയിലിൽ പോയി വന്നാൽ ഇതുവരെ ഉള്ളതിനപ്പുറം ഒരു ഹീറോ ഇമേജ് വീണ്ടെടുക്കാൻ സാധിക്കും.

    • @bijubaby2299
      @bijubaby2299 2 роки тому +1

      I don't even going to work...all the time in front of reporter TV...

    • @devdev2530
      @devdev2530 2 роки тому +3

      ഞാനും... നികേഷ്‌ സാർ എന്റെ ഹീറോ... റിയൽ ലൈഫ് ഹീറോ... ഒരു സിനിമ നടനെയും ഞാൻ ഇങ്ങനെ ഇഷ്ടപ്പെട്ടില്ല.. കോടതി പോലും തിരിഞ്ഞു നിൽക്കുമ്പോൾ എന്നെ പോലെ പാവപ്പെട്ടവന്റെ നേരെ കനിവ് കാണിക്കുന്ന റിപ്പോർട്ട്‌ർ ടീവി യോടും നികേഷ്‌ സാറിനോടും ജനങ്ങൾക്ക് സ്നേഹം തോന്നുന്നതിൽ എന്താണ് തെറ്റ്? ഞാനും ഒരു അച്ഛൻ ആണ്.. ആ പെൺകുട്ടി അനുഭവിച്ച വേദന എന്റെയും ഹൃദയം പിളർക്കുന്നു... വാളയാർ കുഞ്ഞുങ്ങൾക്കും നീതി ലഭിച്ചു എങ്കിൽ...

    • @manjusbai
      @manjusbai 2 роки тому

      ഞാനും 😂

    • @ashavinod8288
      @ashavinod8288 2 роки тому +1

      തെളിയണം🙏

  • @neiljoseph08
    @neiljoseph08 2 роки тому +12

    Best revenge is boycott all of dileeps movies and any of his productions…. He may come out of this case, but this is how the common man should make a statement.

  • @sunlitmist
    @sunlitmist 2 роки тому +26

    The first tv channel that took Balachandra Kumar’s interview should come out and clarify that they were also approached by him to foil kovalan’s claim about reporter channel and police !
    Balachandra Kumar can confirm which news channel was that.

  • @sunlitmist
    @sunlitmist 2 роки тому +24

    Nikesh is so true here , the superstars would have helped the girl in a movie plot!
    In a script that would have been just written for a blockbuster!

  • @junkievideo
    @junkievideo 2 роки тому +54

    Irrespective of what happens tomorrow, my fellow Malayalis should make a note of this horrible movie industry that condones such criminals. Don't forget the ones who shamed the victim. More importantly, hit dileep where it hurts. Boycott his movies and call out Manoramas attempts at white washing him.

  • @mrlondon049
    @mrlondon049 2 роки тому +11

    Start an online petition to our CM for bringing fair justice to this girl. That way malayalies from whole over the world can join

  • @sobhamenon1739
    @sobhamenon1739 2 роки тому +3

    We are proud of you Nikesh, well-done, keep it up ,🙏 God bless you

  • @shamsudheen4522
    @shamsudheen4522 2 роки тому +59

    ഈ കേസ് തെളിഞ്ഞാൽ സർക്കാരിന് oru പൊൻതൂവൽ ആയിരിക്കും

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому +5

      Pinarayiku valiya thalparyam illa ..but bineesh kodeeyeriyude pressure Karanam anu case munnot povunnath...

    • @AbdulJabbarkt-md7tn
      @AbdulJabbarkt-md7tn 2 роки тому

      @@survivalofthefittest5654 ivare actressnte relative aano

    • @jayakrishnashenoy
      @jayakrishnashenoy 2 роки тому

      @@survivalofthefittest5654 interesting. Bineeshinenthanu ithil ithra thalparyam. If you bother to explain

    • @ajithps6338
      @ajithps6338 2 роки тому +3

      പൊൻതൂവൽ കൊണ്ട് നിറഞ്ഞിരിക്കുവാ ഇനി വക്കാൻ സ്ഥലമില്ല

  • @zenspirit3576
    @zenspirit3576 2 роки тому +12

    Nikesh very honest man 👍kudos to reporter channel ✨️✨️

  • @sweettyms5311
    @sweettyms5311 2 роки тому +12

    ചലച്ചിത്ര മേഖലയിൽ , വൻ താരങ്ങൾ സേഫ് ആണു പക്ഷേ നിങ്ങളുടെ മക്കളും മരുമക്കളും കൊച്ചുമക്കളുവരെ ഇനി ചലച്ചിത്ര മേഖലയിലു വരുമ്പോൾ, അവരെ സുരഷിതരാക്കാൻ ഫാൻസ്‌ എന്ന് പറഞ്ഞു നടക്കാൻ ഞങ്ങളെ പോലെ ഇപ്പോൾ വളർന്നു വരുന്ന തലമുറ സ്വന്തം കഴിവുകൾ മറന്നു നിങ്ങളുടെ മക്കളുടെ പുറകെ നടക്കാൻ മണ്ടരല്ല. അന്ന് നിങ്ങൾ ജീവനോടെ ഇരിപ്പുണ്ടാകും എന്ന് പോലും ഉറപ്പില്ല, അതുകൊണ്ടു ഇപ്പോൾ സമൂഹത്തെ സ്വാധിനിക്കാൻ കഴിവുള്ള നിങ്ങൾ സമൂഹത്തിനു വേണ്ടി ഒരു മണ്ണാങ്കട്ടയും ചെയ്തില്ലെങ്കിലും , കുറഞ്ഞത് പണി എടുക്കുന്ന മേഖലയിലെ, സുരഷിതക്കു ഉള്ള ഒരു ടീം തുടങ്ങു. ഹേമ കമ്മീഷൻ പോലെ ഒന്നല്ല, നട്ടെല്ല് ഉള്ള ഒരു ടീം തുടങ്ങു, നട്ടെല്ല് ഉള്ള ഞങ്ങളുടെ നായകന്മാരെ ❤️

  • @-.-Sunshine-.-
    @-.-Sunshine-.- 2 роки тому +9

    കേസില്ല വക്കീൽ ശ്രീജിത്ത് എന്തിയെ? പൊട്ടത്തരം പറയാനും ആള്ക്കാര് വേണം എന്നാലല്ലേ ഒരു രസമുള്ളു.

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 2 роки тому +6

    ഈ ലോകത്തിന്റെ മുൻപിൽ തന്നെ നമ്മൾ മലയാളികളുടെ മാനം പോകാതിരിക്കുവാൻ ഈ കേസ് തെളിയണം സത്യം സത്യമായി പുറത്തു വരണം
    ഈ കേസിനു കാണിക്കുന്ന അന്വേഷണം തെളിയാതെ കിടക്കുന്ന മറ്റു കേസുകളിലും കാണിക്കണം അല്ലെങ്കിൽ കേരളം കുറ്റവാളികളുടെ പറുദീസ ആയി മാറും, നമ്മുടെ നാടിനു വേണ്ടി
    ഉന്നതരും അല്ലാത്തവരും തെറ്റ് ചെയ്തവർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം
    പൊതു ജനങ്ങൾ ചൂണ്ടുവിരലിൽ നാടിൻറെ നായകന്മാരെ തിരഞ്ഞെടുക്കുന്ന നാടാണ് ഇത് ഈ നാട്ടിൽ ഒരു സാധാരണ പൗരൻ തന്നെ ആണ് നമ്മൾ സ്റ്റാർസ് എന്ന് വിളിക്കുന്നവരും
    ആർക്കും അമിത പ്രാധാന്യം കൊടുക്കാതിരിക്കുക തെറ്റ് ആര് ചെയ്താലും അവരെ പിൻതാങ്ങി നിൽക്കാതെ മുഖം നോക്കാതെ നിയമത്തിനു മുൻപിൽ കൊണ്ട് വരണം.
    നിയമം ഒന്നേ ഉള്ളു ആ നിയമം നടപ്പാക്കുമ്പോൾ വെള്ളം ചേർക്കാതിരിക്കുക,
    കോടതിയിൽ എത്തുമ്പോൾ അലിഞ്ഞു പോകുന്ന തരത്തിൽ ഒരു കേസും ഇനിമുതൽ ഉണ്ടാകുവാൻ പാടില്ല................... നന്ദി

  • @itsme5140
    @itsme5140 2 роки тому +24

    ഞങ്ങൾക്ക് റിപ്പോർട്ടർ ചാനൽ കിട്ടുന്നില്ല.Sun direct ആണ്..

  • @TJ-ev5uw
    @TJ-ev5uw 2 роки тому +9

    If the government and court want to put an end to this case in no time. They can. But will they? I still repeat. The high court of kerala should appoint a special bench to fast track the case and bring the perpetrators involved in this case to justice by subjecting all the suspects to Polygraph and Narco-analysis tests. It is high time they bring a verdict to this case asap.

  • @jayakrishnashenoy
    @jayakrishnashenoy 2 роки тому +9

    47:20 Le Harikrishnans : Njangalk Cinemayil mathramalle ithoke cheyyan patullu😅

  • @rafisalalah1425
    @rafisalalah1425 2 роки тому +4

    46:00 ബൈജു കൊട്ടാരക്കര 👍 ഇങ്ങനയുള്ളവരെ പൊതു വേദിയിൽ പൊളിച്ചടക്കണം

  • @jijianju11
    @jijianju11 2 роки тому +8

    The tears,fear and embarassment the victim went through will bring justice . if he has done this,which all the evidences is showing.Any one with common sense can understand who is behind it.Let this be the voice of all women.Hope people wont loose the trust in court.Reporter channel continue your great work👏👏👏

  • @5dygugxf599
    @5dygugxf599 2 роки тому +11

    നികേഷ് u r ഗ്രേറ്റ്..

  • @TheDrtomz
    @TheDrtomz 2 роки тому +6

    which were the news channels who turned Balachandra Kumar away, when he came forward initially to talk about this whole thing?

  • @sunlitmist
    @sunlitmist 2 роки тому +14

    So only mrs and mr kovalan can talk about this case , in the public using a magazine! ?
    The rule of not opening mouth only applies to others.. we all should keep quiet 🤫🤐
    The rule isn’t fair if it doesn’t apply to all!!!!

  • @Arjun-r8j9b
    @Arjun-r8j9b 2 роки тому +4

    ഒരു പക്ഷെ കോവാലൻ ഇതിനും മുൻപും ഇതേ പൊലെ ഉള്ള മിമിക്രിക ൾ കാണിച്ചു കാണും ഭയം കൊണ്ട് ഇരയാക്കപ്പെട്ടവർ പുറത്തു പറഞ്ഞു കാണില്ല ഈ പെൺകുട്ടിയും അങ്ങനെ ചെയ്തിരുന്നു എങ്കിൽ പേട്ടൻ ഈ കുൽസിത പ്രവർത്തി തുടർന്നു കൊണ്ടുപോയെനെ

  • @HappySad547
    @HappySad547 2 роки тому +3

    Hats off to reporter ❤️

  • @lalgeo7
    @lalgeo7 2 роки тому +3

    Thank you Nikesh for not bringing that Sreejith vakkil in to this discussion.

  • @sindhujoseph882
    @sindhujoseph882 2 роки тому +7

    ബൈജു കൊട്ടാരക്കര 👍👍

  • @sunlitmist
    @sunlitmist 2 роки тому +9

    Kovalan wants upto date case investigation report !!! What a joke!

  • @jasminnasser2485
    @jasminnasser2485 2 роки тому

    Nikesh ji ... great going!! God Almighty will reward you.
    You are not only solving this particular case, but is protecting our girls in future. This should be a warning to those who even think of such things in future. Reporter TV👍True professional channel.⭐️👏

  • @raimazwonderworld
    @raimazwonderworld 2 роки тому +16

    Dileep Aka The Criminal ✋🏼✋🏼

  • @minimolgeorg2531
    @minimolgeorg2531 2 роки тому +6

    ഒരുതെറ്റും ചെയ്തിട്ടില്ലാത്തതുപോകെയല്ലേ ഇപ്പോഴും അവന്റെ നടത്തം

  • @ammu_994
    @ammu_994 2 роки тому +10

    Perumanayude mandatharngal miss cheyyunnu😞

  • @b.krajagopal5199
    @b.krajagopal5199 2 роки тому

    Iam really proud of you and your channel. You shall make what ever arrangement are to be made to bring the Reporter to the mainstream channels

  • @sonumathew7894
    @sonumathew7894 2 роки тому +2

    reporter channel👏🏻

  • @rajeeviv469
    @rajeeviv469 2 роки тому

    HATS OFF TO YOU SIR .YOU SHOWED THE COURAGE TO REPORT THIS NEWS

  • @sunlitmist
    @sunlitmist 2 роки тому +15

    Everyone should talk about the injustice and monetization in this case!
    There are 35 million Malayalees on the record !
    Will kovalan send notice against all of us ?

  • @meghanakalapurekal4001
    @meghanakalapurekal4001 2 роки тому +3

    Reporter chalaninoppam 👍👍👍👍

  • @tomsabb
    @tomsabb 2 роки тому +3

    Justice is impossible in this case from our courts. All judges might have been compromised.

  • @nirmalpk6223
    @nirmalpk6223 2 роки тому +7

    Chief justice Baiju sir

  • @ekanthapathikan7326
    @ekanthapathikan7326 2 роки тому +3

    ജനങ്ങൾക്ക് ആകെ ഒരു വിശ്വാസം ഇവിടുത്തെ ജുഡീഷ്വറിയോട് ആണ് ആ വിശ്വാസം നിലനിൽക്കട്ടെ സത്യം ജയിക്കട്ടെ ഇരക്ക് നീതി ലഭിക്കട്ടെ

  • @MeenuManish3323
    @MeenuManish3323 2 роки тому +1

    nammal saadhaaranakkar vichaarichal ee nakshathrangale tharayil kond nirthaan pattille

  • @RajNUK
    @RajNUK 2 роки тому

    Hats off Nikesh.

  • @sunlitmist
    @sunlitmist 2 роки тому +20

    I think he will come out by spending the rest of his money…
    The first phase of the investigation was going good as well but see the situation now .
    Without recent developments, the case doesn’t have much evidence or witnesses, he took care of everything nicely!

    • @nirmalpk6223
      @nirmalpk6223 2 роки тому +1

      Alone criminal in Kerala- Dileep

    • @meenu5920
      @meenu5920 2 роки тому

      He ll deplete the money

  • @senatorofutah
    @senatorofutah 2 роки тому +4

    Nakesh sir , Byju atta Ajay kumar , First thing hatts off to you 3 ! Byju atta what he said 10000 percent right, Nakesh sir who is gulshan Dawood Ibrahim s aid Nakesh sir please connect what did dileep do with Cid mossa money 💰 and 2020 movie 🎬 please dig

  • @senatorofutah
    @senatorofutah 2 роки тому +4

    Nakesh sir 🙏 please refer 1993 Mumbai blast Sanjay dutt was sent to interrogation sir , Then we got the answer rest is history

  • @valsakurian1202
    @valsakurian1202 2 роки тому +5

    Hi Kerala people use your sense.Ordinary people became stars and superstars by the money of us( they all think that they are in the sky)Please boycott the stars and superstars movies and bring them down to the earth,Shame on them.

  • @TomsTalesChannel
    @TomsTalesChannel 2 роки тому +5

    ഇന്ന് ഒരു അടിപൊളി സിനിമ ഇറങ്ങുന്നു, " ഹൃദയം ".. ഹൃദയമില്ലാത്ത ഇവൻ ഇന്ന് friday (21\01)കുടുങ്ങാൻ പോകുന്നു..എല്ലാം കൈവിട്ടു പോയല്ലോ കോവാല 🤣🤣🤣

  • @renjithprenjithp3427
    @renjithprenjithp3427 2 роки тому

    Nekesh sir high effort this case

  • @rammerk7123
    @rammerk7123 2 роки тому +2

    where is devils advocate mr sheetcheat?

  • @jasipeedika2824
    @jasipeedika2824 2 роки тому

    👍

  • @rathishkr9865
    @rathishkr9865 2 роки тому +3

    ഓരോ ജന്മങ്ങൾക്കും ഓരോ അവതാര ലക്ഷ്യമുണ്ട്..ബാലചന്ദ്രൻ ഈ ഭൂമിയിൽ ഉദിച്ചത് ദിലീപിനെ ഈ ഭൂമിയിൽ നിന്നും അസ്തമിപ്പിക്കാൻ വേണ്ടിയാണ്....
    കോവിഡിൽ നിന്നും അദ്ദേഹത്തെ ദൈവം മടക്കി കൊണ്ട് വന്നത് ഇതിനാണ്...

    • @unniadiyath1
      @unniadiyath1 2 роки тому

      Avasanam balachandrane arum veetil kettan pattatha avasthayayille ,

  • @JR-pg1vi
    @JR-pg1vi 2 роки тому +2

    Bangloore il riporter chanal kittunnillaa

  • @sreejithk8221
    @sreejithk8221 2 роки тому

    Appreciate u

  • @marygreety8696
    @marygreety8696 2 роки тому

    Nikesh you are great 👍

  • @sunlitmist
    @sunlitmist 2 роки тому +8

    Yes kovalan thought he is “safe”!!!! Fool
    Seems the opposite of Georgekutty of Dhrishyam

  • @senatorofutah
    @senatorofutah 2 роки тому +2

    Mr Ajay kumar sir I have doubt sir y don't dileep booked under TADA illegal arms act ,And sir gulshan kumar was given supari by Nadeem sravan dawood executed it

  • @nixongeorge5174
    @nixongeorge5174 2 роки тому +1

    ലാലിനെ കസ്റ്റടിയിൽ വിശ ദ്ധമായി ചോദ്യം ചെയുകയും ഫോൺകോള് വിശദ്ധമായി പരിശോധിക്കുകയും ചെയ്തിരുന്നുവെങ്ങിൽ പണ്ടേ ഈ പ്രതി ജയിലിൽ പോകുമായിരുന്നു. (രാഷ്ട്രീയകാരെയും പോലീസുകാരെയും വക്കിൽമാരെയും ഭരണകർത്തകളെയും വിലക്കുവാങ്ങിയ ഒരു പാവം മനുഷ്യൻ ) shame ----shame -------shame

  • @vibe1776
    @vibe1776 2 роки тому +10

    Ithil kudungum sure.... kovalan

    • @VishakhOfficial
      @VishakhOfficial 2 роки тому +1

      Kudungjiyaalum Valya Shiksha onnum undaavooola Time kazhinju poyi Money is power Ithu India aanu ivide inghaneyaa 🤗

  • @MrSareshkrishna
    @MrSareshkrishna 2 роки тому

    Nikesh 👍👍

  • @hareeshkumarkk90
    @hareeshkumarkk90 2 роки тому

    Good

  • @sobhamenon1739
    @sobhamenon1739 2 роки тому

    Reporter chanal kittunilla,you tubeil kanunu

  • @Arjun_rk
    @Arjun_rk 2 роки тому +1

    ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന്റെ കൂടെ ആ ബാലചന്ദ്രനെയും അറസ്റ് ചെയ്യണം, അയാൾക്കും ഇതിൽ പങ്കുണ്ട്.... അവസാന നിമിഷം എല്ലാം ബാക്കി ഉള്ളവരുടെ തലയിൽ ആക്കി escape ആവുകയാണ് അയാൾ...

  • @devdev2530
    @devdev2530 2 роки тому +1

    വിചാരണ കോടതി അമ്മച്ചിക്ക് വേണ്ടത് കിട്ടിക്കാണും..

  • @keralafishing252
    @keralafishing252 2 роки тому +1

    ഈ കേസിൽ ദിലീപിന് പകരം വല്ല സാധാരണക്കാരനോ മറ്റോ ആയിരുന്നെകിൽ 4വർഷം മുന്നേ സെൻഡർ ജയിലിൽ ഉണ്ടാകുമായിരുന്നു..
    പണം ഉള്ളവന് എന്ത് വിർത്തികേടും കാണിക്കാം എന്നായി ഇപ്പോൾ.

  • @sanuab7515
    @sanuab7515 2 роки тому +2

    ഇതൊക്കെയാണെങ്കിലും അവസാനം ഫ്രാങ്കോകേസിലേത് പോലെ ദിലീപിനെ രക്ഷിക്കാൻ പഴുതുകളുള്ള കുറ്റപത്രമായിരിക്കും പ്രോസിക്യൂഷൻ സമർപ്പിക്കുക.
    പണത്തിന് മേലെ പ്രോസിക്യൂട്ടറും പറക്കില്ല.

  • @zainudeen9059
    @zainudeen9059 2 роки тому

    ബൈജു കൊട്ടാരക്കര👍💐

  • @shajishajimadhavan4663
    @shajishajimadhavan4663 2 роки тому +5

    ആജഢ്ജിക്കുംകിട്ടിക്കാണുംദിലീപിൻറെപണം.പണമില്ലാത്തവൻകോടതീൽപോയാലം.നീതികിട്ടില്ലന്ന്ഇതോടെമനസ്സിലായീ......

    • @dsk24x7
      @dsk24x7 2 роки тому +2

      No… she is a lady and also from thrisshur ….
      The irony is dileep’s most of the nishku mandan fans are from thrissur…. I think this lady judge from thrissur is an ardent fan of kovaalan

  • @BayanaBOMS
    @BayanaBOMS 2 роки тому +2

    രക്ഷപ്പെടാനുളള സമയവും അവസരവും കൊടുത്തു... ഇനി കേസ് പാളിയാല്‍ ദിലീപില്‍ പഴിചാരി അധികാരികള്‍ക്ക് കൈകഴുകാം...

  • @HappySad547
    @HappySad547 2 роки тому +1

    Baiju kottarakkara🔥

  • @sreenadhpayyadakkath2620
    @sreenadhpayyadakkath2620 2 роки тому

    If you are that much sure then why this question mark????

  • @baijuv3
    @baijuv3 2 роки тому

    No consideration was given to Media person, Nikesh of Reporter TV while filing a case against him when a conspiracy angle of Dilip was projected. Nikesh must take bull by its horn and fight for righteous Justice. Bravo.

  • @MadhuViswambharan
    @MadhuViswambharan 2 роки тому

    May justice prevail over the sinful.

  • @NishaJoyRen
    @NishaJoyRen 2 роки тому +3

    kallapanam, rimi thomy, nadrsha... edavela babu.... anghene anghene

  • @baijuv3
    @baijuv3 2 роки тому

    Actress attack case, if solved by Court through right verdict of fact, it will be a case study towards women empowerment. A State Government Bureau for Investigation must be established like CBI for investigating serious crimes as police cannot handle ALL tasks accurately because of work pressure. Film Industry must have a Government Authorised Cell for Investigation, Control and Prevention of Crime against Female Artists and Staffs in All Cinemas, Telefilms and TV Serials. Government must take initiative to start atleast a Body against female crimes. Modifications and alterations can be implemented from time to time. All must participate and support for a better society.

  • @dinojenasyn3291
    @dinojenasyn3291 2 роки тому

    Hi Nikesh. reporter channel enik veetttil kitummillla

  • @crzcarclub
    @crzcarclub 2 роки тому +1

    നുണ പരിശോധന നടത്തണം

  • @aneeshaani1874
    @aneeshaani1874 2 роки тому

    Baiju sir nigal poliyanu

  • @bharathchandran8281
    @bharathchandran8281 2 роки тому

    അന്തം വിട്ട നികേഷ് എന്തും ചെയ്യും.. എന്നാണ്

  • @shafna1557
    @shafna1557 2 роки тому +4

    Innu judge ye swadheenikkan judge nte veettil poyi avide dileepinte car kandu ennokke parayunnundallo valla sathyamundo ithilokke.... He should be punished

    • @prabi9154
      @prabi9154 2 роки тому

      ആ ന്യൂസ്‌ എവിടെയാ കണ്ടത്

  • @jithukarthi7122
    @jithukarthi7122 2 роки тому

    baiju vakeel evide undayirunnooo

  • @nirmalpk6223
    @nirmalpk6223 2 роки тому

    Actress and actor have more than enough money to fight this case....let them... producer and producer's wife fight with money!!!

  • @ivaanika5276
    @ivaanika5276 2 роки тому +3

    Tata sky...reporter channel illla

    • @dsk24x7
      @dsk24x7 2 роки тому +1

      Complaint

  • @nirmalpk6223
    @nirmalpk6223 2 роки тому +11

    Arrest Dileep...only Criminal in god's own country sir

  • @69ssnv
    @69ssnv 2 роки тому +1

    Nammude ee sreejith Peru mana ellade ningal ee charcha nadathiyadu ottum shari aayilla. Nikeshji please add someone with udayippum kondu jeevikkunnore koodi

  • @alliswell6345
    @alliswell6345 2 роки тому

    ഇനി അറസ്റ്റ് ചെയ്തിട്ട് മതി കേട്ടോ ചർച്ച..

  • @SK-mx8bl
    @SK-mx8bl 2 роки тому +1

    ഇപ്പോ വന്നിട്ട് പറയുന്നു ദിലീപ് ആണെന്നു കൊട്ടാരം വിശ്വസിക്കുന്നില്ല എന്ന് ഇങ്ങിനെ മാറ്റി മാറ്റി പറയാതെ എതിലേലും ഒന്നും ഒറച്ച നിൽക്കേടോ ത്താൻ

  • @ansarkk
    @ansarkk 2 роки тому

    VIP sharath. Balachandr a kumar really doubtful to people

  • @kdrmakkah5510
    @kdrmakkah5510 2 роки тому

    പരിവാറുകാരുടെ പേടി സ്വപ്നം. നികേഷ്