നടിയുടെ പോരാട്ട വിജയം? | DEBATE WITH M V NIKESH KUMAR

Поділитися
Вставка
  • Опубліковано 20 жов 2024
  • നടിയുടെ പോരാട്ട വിജയം? | DEBATE WITH M V NIKESH KUMAR
    #debatewithmvnikeshkumar #Actressattackcase #Dileep #Actordileep
    Actress Attack Case Debate with MV Nikesh Kumar
    Debate Panel: Adv. TB Mini, Adv. Priyadarshan Thambi, Bhagya lakshmi, Prakash Bare, Saji Nanthiyattu
    Moderator: MV Nikesh Kumar, Chief Editor, Reporter TV
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 269

  • @SreejithCS-sn6kl
    @SreejithCS-sn6kl 10 місяців тому +22

    ഭാവന ചേച്ചിഎല്ലാരും ഉണ്ട് ധൈര്യമായി മുന്നോട്ടു പോകു നീതി കിട്ടണവരെ പോരാടും എല്ലാ പ്രാർത്ഥനകളും ഉണ്ട്

  • @gdgggggg
    @gdgggggg 10 місяців тому +126

    അതിജീവിതക്ക് നീതി ലഭ്യമാക്കുക❤❤️💙💜❤️💙💜💙💙💜💜💜💙❤️❤️💜💜💙💙💙💜💜💙❤️💙❤️

    • @JObinK-lz5tx
      @JObinK-lz5tx 8 місяців тому

      Vyaja athijeevitha

    • @gdgggggg
      @gdgggggg 8 місяців тому

      @@JObinK-lz5tx കൊവാലൻ ഒരു വ്യാജൻ

  • @sindhuashokan3223
    @sindhuashokan3223 10 місяців тому +53

    നീതി ജയിക്കട്ടെ. തുടക്കം മുതലുള്ള പോരാട്ടത്തിൽ നീതിക്ക് വേണ്ടി നിലകൊള്ളുന്ന റിപ്പോർട്ടർ ചാനൽ, T. B mini, തുടങ്ങിയവർക്ക് അഭിവാദ്യങ്ങൾ. സത്യം ജയിക്കും

  • @nich8890
    @nich8890 10 місяців тому +51

    Sri ബാലചന്ദ്രsirനും ഒരു ബിഗ് salute 🙏🙏🙏🙏🙏

  • @rameshrairoth2518
    @rameshrairoth2518 10 місяців тому +57

    Big salute all teams, രാഹുൽ evide? അതിജീവിത ക്ക് നീതികിട്ടണം, റിപ്പോർട്ടർ ചാനൽ thanks, നികേഷ് sir super duper

  • @vinodkavitha8726
    @vinodkavitha8726 10 місяців тому +134

    നടിക്കു നീതി കിട്ടണം

  • @lisashaburaj7122
    @lisashaburaj7122 10 місяців тому +30

    അതിജീവതക്ക് നീതി കിട്ടണം 👍👍👍🙏🙏

  • @jomonjohn1
    @jomonjohn1 10 місяців тому +64

    "We failed to protect victim's interest" വളരെ ആത്മാർത്ഥമായി ജസ്റ്റീസ് കെ.ബാബു ഇത് പറയുന്നു. കുറ്റബോധവും നിഴലിക്കുന്നു, തന്റെ കുറ്റം അല്ലെങ്കിൽക്കൂടിയും. ഈ അന്യേഷണം ഇത്രയും താമസിച്ചതിലുള്ള നീരസവും പ്രകടമാണ്. അന്വേഷണത്തിന് അനുമതി കൊടുത്തിട്ട് ഇത് കോടതിയുടെ purity തെളിയിക്കാൻ സഹായകമാണെന്നും കാർമേഘങ്ങൾ മാറണമെന്നും വിധിയിൽ അഭിപ്രായപ്പെടുന്നു. Big Salute to Justice Babu.
    നിലവിലുള്ള വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് പല കഴമ്പുള്ള കാര്യങ്ങളും അക്കമിട്ട് ആവശ്യപ്പെട്ട് നടി സുപ്രീം കോടതി വരെ പോയിരുന്നു. അപ്പോൾ സുപ്രീം കോടതിയുടെ നിരീക്ഷണം ഇപ്പോൾ ഓർക്കുന്നു " ജഡ്ജിയെ മാറ്റിയാൽ അത് കോടതികളിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും" ഭയങ്കരം തന്നെ!!. അനീതി ആണെന്നറിഞ്ഞിരിക്കെ സ്വന്തം വർഗ്ഗത്തെ സംരക്ഷിക്കുന്ന ഒരു പക്ഷേപാത സമീപനം!!
    കണ്ട് പഠിക്കൂ... കേട്ട് പഠിക്കൂ...വായിച്ചു പഠിക്കൂ.. ഞങ്ങളുടെ ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്. നിങ്ങളെ കൂടി ഉദ്ദേശിച്ചാവും "We failed to protect victim's interest" എന്ന് പറഞ്ഞത്.

  • @sumyjohn395
    @sumyjohn395 10 місяців тому +18

    നടിക്ക് നീതി കിട്ടണം❤❤❤❤❤❤❤❤ ബിഗ് സല്യൂട്ട് കോടതി മിനി മേടം ബിഗ് സല്യൂട്ട്❤❤❤

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 10 місяців тому +98

    മനുഷ്യൻ മൃഗമാകുന്ന അവസ്ഥ ദിലീപിന് വന്നപ്പോൾ ഒരു മാലാഖയായി വന്നു സിനിമ ഫീൽഡിനെ ദിലീപ്പിൽ നിന്നും രക്ഷിച്ച അതിജീവിതയ്ക്കും കോടതിയുടെ കണ്ണ് തുറപ്പിച്ച ഇവിടെ ഇരിക്കുന്ന ടീമിനും കൂടെ ബാലചന്ദ്രനും ഒരു ബിഗ് salute

  • @RJNair-rq4xd
    @RJNair-rq4xd 10 місяців тому +122

    പണത്തിന്റെ ബലത്തിൽ തേഞ്ഞു മാഞ്ഞു പോകുമായിരുന്ന ഈ കേസ് വേണ്ടവണ്ണം അന്വേഷിക്കാൻ കാരണമായ നികേഷിജിക്കും, ബാലചന്ദ്രകുമാറിനും പ്രേത്യേക അഭിനന്ദനങ്ങൾ കൂടാതെ രോഗബാധിതനായ ബാലചന്ദ്രകുമാറിനെ രോഗവിമുക്തനായി കാണാനും പ്രാർത്ഥിക്കുന്നു. ആ മോൾക്ക്‌ നീതി നൽകാൻ കോടതക്കും സാധിക്കട്ടെ.

    • @adasserypauly1427
      @adasserypauly1427 10 місяців тому +2

      ബാലചന്ദ്രാകുമാറിന് എന്ത് പറ്റി??😢

  • @jessyjessy7615
    @jessyjessy7615 10 місяців тому +36

    🙏🏻അതിജീവിതക്ക് നീതി ലഭിക്കട്ടെ

  • @mini2595
    @mini2595 10 місяців тому +9

    Reporter chanel a big salut മാത്രമല്ല mini mam ഈ പോരാട്ടത്തിൽ നിങ്ങൾ ജയിച്ചു വരണം ദൈവം എപ്പോഴും നിങ്ങളോടൊപ്പം

  • @radharamakrishnan6335
    @radharamakrishnan6335 10 місяців тому +25

    ആ കുട്ടിക്ക് നീതി കിട്ടണം....
    പെണ്മക്കൾ ഉള്ള ആരും ഇത് കണ്ട് നിൽക്കാൻ തയ്യാറാവില്ല.. കോടതിയിൽ ഇരിക്കുന്ന ജഡ്ജി മനുഷ്യൻ ആണ്. അവർക്കും മക്കളുണ്ട്. അവരും ചിന്തിക്കും. ഇതിൽ ആ കുട്ടിക്ക് നീതി ലഭിച്ചില്ലങ്കിൽ ജനങ്ങൾ ക്കു കോടതിയുടെ പേരിൽ വിശോസം ഇല്ലാതാവും... ഇതിന്റെ പിന്നിൽ, ഈ വാർത്തയെ തള്ളികളയാതെ ജനങ്ങൾ ക്കു മുന്നിൽ തുറന്നു വെക്കാൻ മനസ് കാണിച്ച നികേഷിനെ എത്ര പ്രക്രീതിച്ചാലും മതിയാവില്ല... പിന്നെ ഇതിന്റെ പിന്നിൽ വിടാതെ , ആ പെൺകുട്ടിക്ക് വേണ്ടി നീതി ക്കു വേണ്ടി ഒരു പാട് പേര് പോരാടിയിട്ടുണ്ട് അവർക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖ പെടുത്തുന്നു... ഞാനും പെണ്മക്കൾ ഉള്ള ഒരമ്മയാണ്.... ഇത് സഹിക്കാൻ പറ്റുന്നില്ല.... ആ കുട്ടിക്ക് നീതി കിട്ടട്ടെ...

  • @SreejithCS-sn6kl
    @SreejithCS-sn6kl 10 місяців тому +10

    മലയാളംസിനിമ അഭിമാനം മായ ഭാവന ചേച്ചി നീതി കിട്ടണം അവസാനം വരെ പോരാടു ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ലവ് യു ഭാവന ചേച്ചി

  • @mavilavijayan3241
    @mavilavijayan3241 10 місяців тому +25

    ഈ ബാല ചന്ദ്രൻ സർ ആ സമയത്ത് വന്നില്ലായിരുന്നെങ്കിൽ ഈ വിധം ഇങ്ങനെ ഒരു വിധി വരില്ലായിരുന്നു. എന്തായാലും ദിലീപ് അഴിക്കുള്ളിൽ വളരെ താമസം കൂടാതെ പോകും

  • @rubydilip8801
    @rubydilip8801 10 місяців тому +22

    കേൾക്കാൻ കൊതിച്ച വാർത്ത 🙏🏻🙏🏻🙏🏻🙏🏻

  • @reethamaliakal2767
    @reethamaliakal2767 10 місяців тому +27

    Hats off Nikesh for your support and perseverance. Shows your mettle.

  • @Ash-sr6xi
    @Ash-sr6xi 10 місяців тому +73

    ഇതിന്റെ പുറകിൽ ഹണി വർഗീസ് ആണെന്ന് ആർക്കാ അറിയാത്തതു ? ജഡ്‌ജിമാർ തെറ്റ് ചെയ്താൽ അവർ ശിക്ഷിക്കാൻ ഉള്ള വകുപ്പ് ഈ രാജ്യത്ത് ഇല്ലേ ? അവരുടെ നേരെ വിരൽ ചൂണ്ടാൻ എന്താണ് എല്ലാര്ക്കും പേടി ? 🤔

    • @madhavamahadeva496
      @madhavamahadeva496 10 місяців тому +3

      ഹണിയെ പറയല്ലേ രാഹുലിന് നോവും 😆

    • @rejithababulan
      @rejithababulan 10 місяців тому

      oru pediyum illa

    • @KSD625
      @KSD625 10 місяців тому

      honey rose ano

  • @syamalakumari1673
    @syamalakumari1673 9 місяців тому +8

    പണം ഉണ്ടെങ്കിൽ എന്തുമാകാം എന്ന രീതിയിലക്ക് കേരളം മാറി. ക്കൊണ്ടിരിക്കുന്നു.

  • @mohammadbasheer2384
    @mohammadbasheer2384 10 місяців тому +139

    പണം ദിലീപ് നെ രക്ഷിക്കരുത് അത്രേ ഉള്ളു കൊടും ക്രൂരത ഇനി ഉണ്ടാകരുത്

    • @jobinjgrk
      @jobinjgrk 10 місяців тому +9

      അയാൾ രക്ഷപെടുന്നു എങ്കിൽ നിരപരാധി ആയതുകൊണ്ട് മാത്രം ആകണം.

    • @aluk.m527
      @aluk.m527 10 місяців тому +2

      ഒരു കൂട്ടരാൽ ആസൂത്രിതമായി ചതിക്കപ്പെട്ടാലും നിരപരാധിത്തം തെളിയിക്കാനും പണം തന്നെ ഇറക്കേണ്ടിവരും..

    • @bindhuprakash8228
      @bindhuprakash8228 10 місяців тому

      Panamkonndu. allbalamkondum. Eadhu. Theattum. Mooodiveakkkam. Eannullla. Manobavam. Arilum. Undakkuvan. Bahumanapettta. Niyamam. Anuvadhikkkrudh🙏🙏🙏

    • @sathikumaripk2729
      @sathikumaripk2729 9 місяців тому

      9⁰0q0000000⁰qq​@@jobinjgrk

    • @JObinK-lz5tx
      @JObinK-lz5tx 8 місяців тому

      Dileepettan cheyyithathu ningal kando

  • @BJ-sy2lv
    @BJ-sy2lv 10 місяців тому +35

    Hats off Nikesh sir n team !! Fight for justice .

  • @afsampm876
    @afsampm876 10 місяців тому +12

    ഇത് ചെയ്തത് ആരാണെങ്കിലും അവരെ പിടിക്കുക തന്നെ ചെയ്യണം എത്ര വൈകിയാലും അതിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @krishnakumarathikavilathik9547
    @krishnakumarathikavilathik9547 10 місяців тому +26

    എന്തുകൊണ്ടാണ് വിചാരണ കോടതി ഈ മെമ്മറി കാർഡ് പരിശോധിക്കേണ്ട ആവശ്യമില്ല എന്ന ഉത്തരവ് ഇട്ടതു? ഉത്തരം സ്പഷ്ട്ടം . ഇത് രഹസ്യം കൃഷ്ണാ🌹രാധ അറിയരുതേ 🌹🌹 തേൻ മധുരതരം🌹
    അതി ജീവിതക്കു നീതി കിട്ടണം.

  • @lindagraceroy4357
    @lindagraceroy4357 10 місяців тому +5

    അതിജീവിതയുടെ വിജയം our success. All girls ke jai

  • @prasannakumar2792
    @prasannakumar2792 10 місяців тому +9

    അതിജീവിതക്ക് നീതി കിട്ടണം. ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും. ദൈവം എന്ന ശക്തിയുണ്ടെങ്കിൽ സത്യം തെളിയും.

  • @yaminijc5238
    @yaminijc5238 10 місяців тому +12

    സത്യ൦ എന്നു൦ വൈകിയേ പുറത്തു വരികയുള്ളു... എത്ര സങ്കടം സഹിച്ചു അവർ.. ഇനിയെങ്കിലും എത്രയു൦ വേഗത്തിൽ നീതി കിട്ടാ൯ വേണ്ടി പ്രാർത്ഥിക്കുന്നു... എന്നു൦ അവരുടെ കൂടെ നടന്നിട്ടുള്ള ആളുകളടെ കൂട്ടത്തിൽ വളരെ അധികം അവർക്കു വേണ്ടി സംസാരിച്ചിട്ടുള്ള Mini madam... Nikesh sir.. 🙏🙏👍🏻

    • @lissyrajan6603
      @lissyrajan6603 9 місяців тому +1

      ♥️♥️👍👍👍 മിനി mam

  • @yousaf30ya
    @yousaf30ya 10 місяців тому +29

    ഇതിലും ന്നല്ലത് മെമ്മറി കാർഡ് ന്റെ വല്ല്യ മ്മാടെ മുറുകാൻ പെട്ടിയിൽ ഇട്ട മതി ആയിരുന്നു ഒരു കുട്ടി പോലും അതിൽ കൈ വെക്കില്ല, 😂😂

  • @ambilysreekumar1365
    @ambilysreekumar1365 6 місяців тому +1

    മാഡം ഒരു അഡ്വക്കേറ്റ് മാത്രമല്ല. ഒരമ്മയുടെ വേദന അറിയുന്ന n3തിക്കുവേണ്ടി പോരാടുന്ന ചങ്കുറപ്പുള്ള ഒരാളുണ്. സത്യസന്ധ്യായ ഓരോ സ്ത്രീക്കും പറയാനുള്ള കാര്യം മാഡം പറയുന്നു. Big salute

  • @SudheerVettam
    @SudheerVettam 7 місяців тому +1

    ❤❤❤❤❤❤hai riportar Nikhil thanks

  • @sharu3485
    @sharu3485 10 місяців тому +25

    Hats off nikesh sir for supporting her and fighting for justice❤❤❤❤

  • @sindhukalabhavan4738
    @sindhukalabhavan4738 10 місяців тому +4

    ഇത് ആരാണ് കണ്ടതെന്നു അറിഞ്ഞാൽ അറിയാൻ പറ്റുമല്ലോ ആരാണ് ഇതിന്റെ പിന്നിൽ എന്ന്... കോടതി ഉത്തരവ് super

  • @girijap1498
    @girijap1498 10 місяців тому +37

    ഞങ്ങളെപോലെ ഉള്ള ആളുകളാണ് നന്ദി പറയേണ്ടത് ആദ്യമേ മിനി മേടെത്തിൻറെ ചർച്ചകൾ കേൾക്കുന്ന ആളാണ് ഞാൻ പിന്നെ അജയകുമാർ സാറിന്റെയും തെറ്റ് ചെയ്തവൻ ശിക്ഷിക്കപെടണം

  • @കരയുംജലവുംയാത്രകളും

    ജഡ്ജി അറിയാതെ memory Card ആർക്കും കിട്ടില്ല.
    copy എടുത്ത് വിറ്റോ എന്ന് കൂടി അന്വേഷിക്കണം

  • @vavavaava6318
    @vavavaava6318 10 місяців тому +5

    ആറു വയസ്സുള്ള ഒരുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നിട്ട് പ്രതിയെ തെളിവില്ലെന്ന് കാരണത്താൽ വെറുതെ വിട്ടു, വാളയാറിലെ കുഞ്ഞുങ്ങൾ അതൊന്നും ഈ മെഡിയയുടെയോ നീതിക്കുവേണ്ടി പറയുന്നവരുടെയോ കണ്ണിൽ പെട്ടില്ലേ, അത് സെലിബ്രെറ്റികളും അല്ല പാണക്കാരും അല്ല, നീതിക്കും സത്യത്തിനും വേണ്ടിയാണെങ്കിൽ ആ പാവങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കുക, ആ കുഞ്ഞുങ്ങളുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ.

  • @SudheerVettam
    @SudheerVettam 7 місяців тому +1

    ❤❤❤❤❤❤❤ thanks Nikhil

  • @anandam106
    @anandam106 10 місяців тому +21

    A great judgment! Maybe the light at the end of tunnel for the survivor!

  • @DeputyDirectorofAgriculture-ET
    @DeputyDirectorofAgriculture-ET 10 місяців тому +10

    നാടിന്റെ വിജയം കൂടിയാണ് 👍

  • @കരയുംജലവുംയാത്രകളും

    Balachandra Kumar ന് അസുഖം വന്ന സാഹചര്യം കൂടി അന്വേഷിക്കണം. പിന്നിൽ ദിലീപ് തന്നെ.

  • @mayamol1972
    @mayamol1972 10 місяців тому +9

    Salute to Justice K Babu. Salute to all who supports Athijeevitha. Salute to Nikesh Sir & Shri Balachandrakumar Sir ..🎉🎉

  • @shajahankottumala2884
    @shajahankottumala2884 10 місяців тому +18

    തേൻ മോൾ കോടികളുടെ വീട് വെക്കുന്നുണ്ട്

  • @DeputyDirectorofAgriculture-ET
    @DeputyDirectorofAgriculture-ET 10 місяців тому +8

    Great Ajaykumar sir....... Proud of you👍👍👍👍👍👍👍👍

  • @AA-rn9nw
    @AA-rn9nw 10 місяців тому +22

    വേവും ചൂടുമായി ഒരു പെൺകുട്ടി, ഒരു വലിയ കൂട്ടം ലൈംഗികവികടന്മാരുള്ള കേരളം പോലൊരു സ്ഥലത്തു, ജീവിച്ചോട്ടെ... എപ്പോ വേണമെങ്കിൽ ആ വീഡിയോയിലെ ഉള്ളടക്കം പുറത്തു വരുമോ എന്ന് ഭയന്ന്.…. ഇതിലും വലിയൊരു നീതിനിഷേധം ഒരു അതിജീവിതയ്ക്കു കിട്ടാനുണ്ടോ? ഇത് ചെയ്തയാളെയും അതിനു ഒത്താശ ചെയ്തവരെയും മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ ഇനി ഏതെങ്കിലും ഒരാൾക്ക് കോടതിയിൽ പോകാൻ തോന്നുമോ? ആദ്യത്തെ കേസിനേക്കാൾ ഗുരുതരമായ ഈ തെറ്റിനെ അതിന്റെ ഗൗരവത്തിൽ കണ്ട കോടതിക്ക് നന്ദി. കുറ്റവാളി ശിക്ഷ അനുഭവിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.…

  • @indian5371
    @indian5371 10 місяців тому +24

    ഹണിയെ തന്നെയാണ് സംശയം. അതാണല്ലോ അവരെ രക്ഷിക്കാൻ ഈച്ചരൻ തലയിൽ റിബ്ബണും കെട്ടി തുടക്കം മുതൽ ഹണിയെ കരി വാരി തേക്കുന്നു എന്ന് വാദിക്കുന്നത്. പിന്നെ കോടതികളിൽ അനായാസം കയറാൻ കഴിയുന്ന ഒരു വക്കീലും കാണും. നന്ത്യാട്ടു ബ ബ ബ വെക്കുന്നു ചോദ്യത്തിന് ഉത്തരമില്ലാതായി അനു കൂലികൾക്കു.

    • @sreekanthkm7555
      @sreekanthkm7555 10 місяців тому +1

      ഷഡിയുടെ ഇലാസ്റ്റിക്..

  • @beenababu8039
    @beenababu8039 10 місяців тому +28

    ഈ കൊടും ക്രൂരത ചെയ്തവനോ അല്ലെങ്കിൽ ചെയ്തവളോ ആരായാലും ശരി തീർച്ചയായും ശിക്ഷിക്കപ്പെടണം.

  • @satheeshpullippara3427
    @satheeshpullippara3427 10 місяців тому +8

    തെറ്റ് ചെയിതവർ ശിക്ഷിക്ക പെടണം .ഇരക്ക് നീതി ലഭിക്കണം

  • @tpsureshchombala8814
    @tpsureshchombala8814 10 місяців тому +6

    Big salute for Reporter Chennai. 😊

  • @sonisonu4231
    @sonisonu4231 10 місяців тому +4

    പ്രധാന കേസുമായി ഇതിനുയാതൊരു ബന്ധവുമില്ല.

  • @SindhuSindhu-go3mz
    @SindhuSindhu-go3mz 10 місяців тому +10

    ഇങ്ങനെ ഒരു കുട്ടിക്കും വരരുത് എത്ര പ്രതികൾ ഉണ്ട് ഒരാളെയും വെറുതെ വിടരുത് ദിലീപ്ന്ന് എന്താ കൊമ്പ് ഉണ്ടോ പെണ്ണ് പിടിയൻ

    • @shobhanayar9805
      @shobhanayar9805 9 місяців тому

      Avande Peru kelkumbolthanne Deshyam varunnu

  • @ajikondedan2376
    @ajikondedan2376 9 місяців тому +2

    അഡ്വക്കേറ്റ് അജകുമാർ സർ 🔥🔥🔥🔥🔥❤️❤️❤️❤️👍✌🏻

  • @madhavamahadeva496
    @madhavamahadeva496 10 місяців тому +9

    ലാസ്റ്റ് സജി നന്ദിയാട്ടിന്റെ ഒരു ഇരിപ്പ്.....പ്ലിംഗ്....🤣🤣🤣🤣🤣

  • @Anju.8608
    @Anju.8608 10 місяців тому +4

    മിനി മാം 🙏🙏🙏🙏🙏🙏

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 10 місяців тому +5

    Reporter ചാനലിന് നന്ദി

  • @divyaa6601
    @divyaa6601 10 місяців тому +5

    Hats off to entire Team 👏 👌

  • @nich8890
    @nich8890 10 місяців тому +7

    SRI T.B. MINI ❤❤❤❤❤👍👍👍👍🙏🙏🙏🙏💪💪💪

  • @g.srajeevkumar5061
    @g.srajeevkumar5061 5 місяців тому +1

    Saji Nathiyaattine parayaan anuvathikkaathe enthonnaanu Mr. Nikesh cheyyunnathu?

  • @rosammapp40
    @rosammapp40 10 місяців тому +3

    Nihesh kumar. Bing salute👏👏👏👏🙏🙏🙏🙏🙏👍👍👍👍👌👌👌👌

  • @DeputyDirectorofAgriculture-ET
    @DeputyDirectorofAgriculture-ET 10 місяців тому +4

    Big salute Mini madam, Balachandran & Reporter channel 👍👍👍

  • @beenavs9968
    @beenavs9968 10 місяців тому +3

    രാഹുൽ പറയുന്നകേ ട്ടാൽ ഇവൻ അവരുടെ കൂടെ ഉണ്ടായിരുന്നപോലേ യാണ്

  • @jarishnirappel9223
    @jarishnirappel9223 10 місяців тому +3

    നീതി നടപ്പാകും

  • @makjke425
    @makjke425 10 місяців тому +8

    ദേ..ഉണ്ട... ദേ ഉണ്ടയുടെ പുതിയ ബ്രാഞ്ച് ആലുവയിൽ ഉടൻ തുറക്കുന്നതാണ്..

  • @divyaa6601
    @divyaa6601 10 місяців тому +2

    Hats off to the bold strong lady advocate & team!

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 10 місяців тому +7

    Daivame avalkoppam neethi kittane ❤❤❤

  • @naadan751
    @naadan751 10 місяців тому +6

    ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പെന്നു സജി നന്ത്യാട്ടു!!!!!?വളരെപരിതാപകരം!ഹണി ഇപ്പോഴും വല്ല പണിയും ചെയ്യുന്നുണ്ടോ?തേടിയ വള്ളി കാലിൽ ചുറ്റിയെങ്കിലും അതു വീഴാനും ഇടയാക്കുമോ?

  • @AngelsHappyWorld
    @AngelsHappyWorld 10 місяців тому +1

    Athijeevithakk neethi kittanam... reporter channel ningal athrakku ee news nu importance kodukkunnu.Thank you Nikesh sir

  • @rosammapp40
    @rosammapp40 10 місяців тому +5

    Mini mam thettu chaithavar reksha pedaruthu . Mam 🙏🙏🙏🙏🙏🙏

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 10 місяців тому +3

    കോടതിക്കു നന്ദി അതി ജീവിത 0 ...

  • @muhammedrifaj4332
    @muhammedrifaj4332 10 місяців тому +4

    ദിലീപിന്റെ അക്കൗണ്ട് പരിശോധിച്ചാൽ പൈസ കുറവായിട്ടുണ്ടാവും. കാരണം കണ്ണടച്ച് ഇരുട്ടാക്കാൻ വേണ്ടി പൈസ ഒരുപാട് ചെലവാക്കി കാണുമല്ലോ

  • @LetsbeActive-pq2ug
    @LetsbeActive-pq2ug 10 місяців тому +3

    Reporter❤

  • @narayanankutty1003
    @narayanankutty1003 10 місяців тому +3

    സജി nambitaa ഭയം കൊണ്ട വളച്ചൊടിക്കല്ലേ

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 10 місяців тому +4

    T B മിനി nandi

  • @jarishnirappel9223
    @jarishnirappel9223 10 місяців тому +9

    ദിലീപ് നല്ല കഴിവ് ഉള്ള നടൻ ആണ്. പക്ഷേ. പണം കൂടി. പ്രശംസ യും. അത് കൊണ്ട്. വകതിരിവ് ഇല്ലാതെ ആയി സത്യം ജയിക്കും

  • @sonisonu4231
    @sonisonu4231 10 місяців тому +2

    പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നും Adi Mini

  • @stephenkoshy9378
    @stephenkoshy9378 10 місяців тому +4

    Nikesh ❤

  • @riyagreesh218
    @riyagreesh218 10 місяців тому +2

    Mini mam super

  • @Bagoong-x8i
    @Bagoong-x8i 10 місяців тому +1

    Well done

  • @lathat2660
    @lathat2660 10 місяців тому +6

    ആകുട്ടി അപ്പോഴേ പറഞ്ഞു ഇവൻ എന്നറി ദിലീപ് പണം കൊടുത്തു ഏതെ ചോർത്തും കൊടുത്താൽ കൊല്ലത്തും കിട്ടും അവന്റെ മുൻപിൽ രണ്ടെണം ഉണ്ട് കണക്കു ദൈവം ചോദിചോലും ഇന്നലെങ്കിൽ നാളെ

  • @Bagoong-x8i
    @Bagoong-x8i 10 місяців тому +2

    This is going to be a bench mark in the history of investigation and law

  • @arm378
    @arm378 10 місяців тому +5

    26:00 Dileep should not object it ..but prove he is innocent ..(എന്നെ കണ്ടാൽ കിണ്ണം കട്ടെന്നു...)

  • @rkn04
    @rkn04 5 місяців тому

    Three cheers to Nikesh and team to keep the issue updated and live.
    Read balachandra kumar interview, where he had mentioned that,he had approached all prime news channel of Kerala to give coverage.
    At that juncture, Nikesh was the only reporter,bold enough to take up this issue and air it. ❤

  • @julietangelanicetus5213
    @julietangelanicetus5213 10 місяців тому +21

    Honey money ammachi kudungum ennurappayi..💯💯
    Big salute to balachandran sir abd nikesh sir..🙏💯

    • @pauljackson2032
      @pauljackson2032 10 місяців тому +5

      രാമൻപിള്ളയും കുടുങ്ങും 😄🤣

    • @julietangelanicetus5213
      @julietangelanicetus5213 10 місяців тому +3

      @@pauljackson2032 correct..💯💯

    • @adasserypauly1427
      @adasserypauly1427 10 місяців тому +1

      ആരാണ് ഹണി മണി??

    • @julietangelanicetus5213
      @julietangelanicetus5213 10 місяців тому +2

      @@adasserypauly1427 honey m varghese...vicharana court judji....😝

  • @heanagm1365
    @heanagm1365 10 місяців тому +3

    സജി ബബ്ബബ്ബബബബ്ബ

  • @SALIBIJU-x9c
    @SALIBIJU-x9c 5 місяців тому +1

    Adijeevida janangal koodyundu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @en-ww4cw
    @en-ww4cw 10 місяців тому +1

    Waiting for this

  • @200.anjana
    @200.anjana 3 місяці тому

    Hats off you nikesh sir for standing up with our surviver

  • @ranistanley1101
    @ranistanley1101 10 місяців тому +7

    ഇതിൽ തല പുണ്ണാക്കേണ്ട ആവശ്യമില്ല കാരണം സർക്കാർ ജീവനക്കാരാനാവും ആ ചെസ്റ്റിന്റെ ചാർജ് അദ്ദേഹത്തിന് ഒരു മെമ്മൊ ഇഷ്യ ചെയ്താൽ അദ്ദേഷം തത്ത വിത്ത് പറക്കുന്ന പോലെ പറയും നമ്മുക്ക് ഉത്തരം കിട്ടുകയും ചെയ്യും നടിയെ ഇനി വേദനിപ്പിക്കരുത് അവരൊരു സ്ത്രീയാണ് അവർക്ക് സമ്മ ഹത്തിൽ ജീവിക്കണം'

  • @suresh-fw6oh
    @suresh-fw6oh 10 місяців тому +8

    This verdict raceup the legacy of Indian judiciary. Justice Babu did flag up that legacy.

  • @shabnavasim1085
    @shabnavasim1085 10 місяців тому

    Hats off to Mini Madam
    Excellent human being

  • @jessytommy1023
    @jessytommy1023 10 місяців тому +2

  • @soudhaqata9196
    @soudhaqata9196 9 місяців тому +1

    DaivathindeaKodatj neeti udea bhagattuNilkkum 🤲CheacnjeeBigsaluit Prekshakaraya njangaludeaEllam pretheekamanuthangal🙏👌

  • @p.karsha6891
    @p.karsha6891 10 місяців тому +2

    🙏🙏🙏💯

  • @lalysrivastava1510
    @lalysrivastava1510 10 місяців тому +1

    Excellent and great win,

  • @ranjininair3894
    @ranjininair3894 2 місяці тому +1

    👍👍👍🙏

  • @sreekumarr618
    @sreekumarr618 10 місяців тому +6

    കള്ളൻ കപ്പലിൽ തന്നെ. പൂച്ചു പുറത്തു ചാടും.

  • @mujibrahmanrahman4229
    @mujibrahmanrahman4229 10 місяців тому +13

    സജി നല്ല ഫിറ്റാണ്... എന്ന് എനിക്ക് മാത്രമാണോ തോന്നിയത്?? 😂😂😂😂😂

    • @rameshrairoth2518
      @rameshrairoth2518 10 місяців тому +3

      എനിക്കും തോന്നുന്നു

    • @jarishnirappel9223
      @jarishnirappel9223 10 місяців тому +3

      സജിye.എന്തിന്.ചർച്ചയ്ക്ക്. വിളിക്കുന്നത്

    • @bincymathewalex376
      @bincymathewalex376 10 місяців тому +1

      Deilp cash kodukumallooo....

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf 10 місяців тому +7

    സജി 🤣🤣🤣🤣

  • @madhusumeru6609
    @madhusumeru6609 10 місяців тому +4

    Big salute to Justice K. BABU🌹❤️

  • @mohammedashraf830
    @mohammedashraf830 Місяць тому

    U gys should receive padma shree award for ur bravery and standing for truth specially advocate mini

  • @sreemanilal6422
    @sreemanilal6422 10 місяців тому +3

    എവിടെ ആ 1 മിനിറ്റ്, 1sec, എന്ന് ചോദിക്കുന്ന ന്യായീകരണ തൊഴിലാളി ... പന്തളം..... അതിനു മുൻപ് പുള്ളി അത്ര വലിയ debate കാരൻ ആയിരുന്നില്ല. ഇതോടെ അങ്ങനെയൊരു അഡ്രസ് കിട്ടി

  • @rosammapp40
    @rosammapp40 10 місяців тому +2

    Supero super 😁😁👏👏👏👏👏👍👍👌👌👌👌🙏🙏🙏