കൂടുതൽ മൈലേജ് ഏത് പെട്രോളിന് Which Petrol Is Milage Hingh
Вставка
- Опубліковано 15 січ 2025
- hi this is noushad welcome back to TECHNICIAN media today i am going to show you deferant type of test which petrol is milage high i have buy 5 different petrols hp, essar oil, indian oil, bharath petrolium and relince you can choose any petrol after your test because i never recommended you any petol
here will be more interesting d i y productions in the follow up
there are a lot of interesting little productions in this channel
like my video and share with your friends also subscribe for more
My welding machine
amzn.to/2VupQmK
My angel grinder
amzn.to/3lXWeW5
My cutter machine
amzn.to/2VNHGxv
Welding glass
amzn.to/2JTcWbN
Welding helmet
amzn.to/3mPfKoF
Cordless drill
amzn.to/36QW1j7
അനുഭവത്തിലും ഏതാണ്ട് ഇതുപോലെ തന്നെ ആണ്... hp യുടെ പെട്രോളിന് ഒരിക്കലും മൈലേജ് കിട്ടാറില്ല. പമ്പിന്റെ കുഴപ്പമാണെന്നു വിചാരിച്ചു പമ്പ് മാറ്റി മാറ്റി നോക്കിയിട്ടും വലിയ വ്യത്യാസം ഇല്ല... മിക്കവാറും bharat petrolium ഓ indian oil ഓ ആണ് വണ്ടിയിൽ അടിക്കാറ്...
നല്ല പരീക്ഷണം ബ്രോ...✌️
Chan indian oil one time adikkum pinne bararath petrol adikkum agene mari mari adikkum apoo nalla mileage kittunudu
Njan hp adichittu milege kittarilla njan bharath um indian um anu adikkunnathu pinne nivarthikedu kondu vere pumbil poy keriyal ayi
Njanum😀
Indian oil petrol vandikk edakku pani kittarundu.
Bharath petrol is better than indian oil
Correct ആണ്, HP ഉടായിപ്പ് ആണ്
ഇങ്ങനെയുള്ള വീഡിയോകൾ ആണ് ജനങ്ങൾക്കു ഉപകാരപ്രധo. അല്ലാതെ വല്ലവനും തിന്നുതതും കുടിക്കുന്നതും നാട്ടുകാർ കണ്ടിട്ട് എന്ത് പ്രയോജനം... Salute you bro.. 👍
പെട്രോളിന് വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ള വീഡിയോകൾ ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ്
വളരെ നേരിയ വ്യത്യാസം... അത് 100 ml എടുക്കുന്നതിലുള്ള വ്യത്യാസവും , reading പോയിന്റിൽ ഉള്ള വ്യത്യാസവും കൊണ്ട് ആവാം
@@aashizain9409 HP ഫുൽസ് LOW QUALITY
👍
പി
@@PvRaju-kk3ec യാതൊരു മായവും ചേർക്കാതെ അതേപടി പെട്രോൾ തരുന്നു എന്നാണോ താങ്കളുടെ ധാരണ
ഈ വീഡിയോ ചെയ്യാൻ എടുത്ത കഷ്ടപ്പാടിന് ന്റെ like proud of you man👍👍👍👌👌👌
Yess 😻 correct 😊
🤝
👍
THANKS
THANKS
ജീവിതത്തിലാദ്യമായി യൂട്യൂബിൽ ഉപകാരപ്പെട്ട വീഡിയോ ...
Correct
Correct
മാഷേ നിങ്ങളുടെ ഈ വിധ പരിശ്രമങ്ങൾക്ക് നന്ദി,ഒപ്പം അഭിനന്ദനങ്ങൾ
Ys Bro👍👍👍👍💯
Thank you
Full comady Anne
ua-cam.com/video/CA2jjkuO0Ek/v-deo.html😂😂
റീലിൻസ് and vodafone ആണു റേഞ്ച് ഉള്ളത് അത് പോലെ ഓഫറും
Video Effort 👍🏻👍🏻👍🏻🙏
👍👍
Hi
Yes
കാർബറേററർ ക്ലീനിംഗ് ടൂണിങ് എയര്‍ ഫിൽററർ ക്ലീനിംഗ് ടയറിന്റെ പ്രഷറും നോക്കിയാല്‍ മൈയ്ലേജ് മെച്ചപ്പെടും ഈ സമയത്ത് വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍
ഇത് വരെ കാണത്ത റെയർ video🤩...... കണ്ഡന്റ് മേക്കിങ് king നൗഷാദ്കാ 👑
Thank you
ഇത്രയും perfect ആയി ചെയ്തതിന് അഭിനന്ദനങ്ങൾ.....goodjob✌🏻✌🏻👏🏻👏🏻
Thank you ❤
@@TECHNICIANMEDIA ഗുഡ്. Man
അടി പൊളി
ഉപകരപ്രദം
ഗുഡ്
ശരിക്കും ഇങ്ങനെ ഒരു ടെസ്റ്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു(വീഡിയോ ചെയ്യാൻ അല്ല ട്ടോ ഏത് പെട്രോൾ ആണ് നല്ലത് അറിയാൻ മാത്രം ). ഏതായാലും നന്നായി 👍 all the best
ഇത്തരം പ്രവർത്തനങ്ങൾ വളരെ നന്നായി ജനങ്ങൾ മനസ്സിലാക്കുന്നു എന്ന് കമ്പനികൾ മനസ്സിലാക്കിയാൽ കുണമേന്മ വർദ്ധിപ്പിക്കാൻ ശ്രമിക്കും
Yes you are correct
കുണ മേമ്മ 😁
ഗുണമേൻമ
@@royaltechmalayalam4909 😂
@@royaltechmalayalam4909 😆😆😆
ഇ കഷ്ടപ്പാടിന് ഒരു ബിഗ് സല്യൂട്ട് സഹോദരാ 🌹🌹🌹, ഒരു വലിയ അറിവ് തന്നതിന് വളരെ അധികം നന്ദി
Thank you
വളരെ നന്ദി. യൂസ്ഫുൾ വീഡിയോ ഇതൊക്കയാണ് പ്രോത്സാഹനം കൊടുക്കണ്ടത്
❤
ഇങ്ങനെ ഒരു വീഡിയോ എത്തിച്ചതിൽ ഒരുപാട് സന്തോഷം..
Keep going...❤️
പെട്രോൾ വെച്ച് പരീക്ഷണം.. ഇവൻ റിച്ചാണല്ലോ 🤷♂️
🤣
😂😂
😂
😂😂😂
Reserve Bankn loan edutittaan Ivan ee video cheydad😲😸🏃🏃
കൊള്ളാം ബ്രോ,,,,,, ബ്രോയുടെ effort ന് അഭിനന്ദനം,,,
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്ത് വിട്ട brokk oru big like👍🏻
Enikku kooduthal for alot car mileage kittiyathu Reliance aanu.. hp , indian oil kuravaa, bp okayyyyy aanu . Enthayalum nalla video.. ithupole veendum upakarapradamaya videos pratheekshikkunnu
സംഭവം കലക്കിയിട്ടുണ്ട് ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചെക്കിങ് കാണുന്നത് വളരെ ഉപകാരം
താങ്കൾ എടുത്ത effort ന് നന്ദി പറയാതെ പറ്റില്ല. വിലയേറിയ അറിവ് തന്നതിന് നന്ദി.
Indian Oil petrol ന് നല്ല quality ഉള്ളതുപോലെ എനിക്കും തോന്നിയിട്ടുണ്ട്.
ചില പമ്പുകളിൽ മാത്രം......
സൂപ്പർ.... 👌🏻
Bruh it’s not Indian it’s indane
@@People_of_india_911 👍🏼
@@People_of_india_911 indane gas service ആണ് bro..... Indian oil എന്നുതന്നെയാണ് പെട്രോൾനും ഡീസൽനും പറയുന്നത്...
Super idea.
Congratulations Mr Noushad 👍 ഏതാനും ദിവസങ്ങൾക്കുള്ളിൽ എടത്തനാട്ടുകര യിലേക്ക് ഒരു സിൽവർ ബട്ടൺ ഗൂഗിൾ അയച്ചു തരുന്നതായിരിക്കും.
Hats off your hardwork and dedication
എല്ലാവരും വീഡിയോ ചെയ്യാനായി പ്രയ്ത്നിക്കാറുണ്ട് അത് കാഴ്ചക്കാരിൽ എത്തിക്കുമ്പോൾ ആണ് വിജയിക്കുന്നത്. അഭിനന്ദനങ്ങൾ ബ്രോ .👍
Always Indian oil 👏👏👏👏
Great brother! Appreciate your efforts!
Ralince 62 k/m
Sro petrol 62 k/m
Indian oil 63 k/m
Bharath petrol 63 k/m
HP 61 k/m
Per litter☝️☝️☝️
Thank you
ഇത് ഞാൻ ആണിയിൽ തൂക്കും 😍😍
അടിപൊളി bro ഒന്നും പറയാനില്ല
സമ്മതിച്ചു 🙏🏻🙏🏻🙏🏻
Thank you
വളരെ നന്ദിയുണ്ട് ഭായീ. നല്ലതു വരട്ടെ എന്നാശംസിക്കുന്നു.
ഇതിന് വേണ്ടി എടുത്ത effort ന് 👏👏👏
മറ്റൊരു വാഹനം എടുത്തു നോക്കിയാൽ ഇതിലും വ്യത്യാസം വരാം. അതുകൊണ്ട് തന്നെ ഇത് എല്ലാ വാഹനങ്ങൾക്കും വേണ്ടിയുള്ള ഒരു reference ആയി കാണാൻ കഴിയില്ല.
എനിക്ക് കൂടുതൽ മൈലേജ് കിട്ടുന്നത് ഇന്ത്യൻ ഓയിൽ ആണ് (indian oil vs Bharat petroleum)
യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👌👍 എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ bro👍👍👍
Relance,esser , എണ്ണ നല്ല ക്വാളിറ്റി ആണ്
ഉപകാപ്രദമായ നല്ല അറിവ്. വളരെ നന്ദി.
ഞാൻ Coimbatore പഠിച്ച സമയം .. ഇത് പോലെ milage നോക്കിയിട്ടുണ്ട് long distance... അന്ന് എനിക്കും e same രീതിയിൽ ആണ് കിട്ടിയത് .. Hp milage കുറവ് ഇന്ത്യൻ oil and Bharath petrol nalla milage... In royal Enfield standard 350 💯
Good information. Hereafter I will choose indian oil or bharath petrol only
ഞൻ 17 വയസ്സ് മുതൽ... ബൈക്ക്.. ഓടിക്കുന്നു.... ഇദ്ദേഹം. നടത്തിയ. ടെസ്റ്റ്.... വളരെ..... നല്ല... അറിവ്.. നമുക്ക് നൽകി..... താങ്ക്സ്... 🌹🌹🌹🌹
18 vayass aavumpol alle licence edukan pattu 😐
അതിന് എന്തിനാ വയസ് പറയുന്നത്
11 വയസ്സ് മുതൽ ബൈക്ക് എടുക്കുന്നു🤣
ഇപ്പൊൾ വയസ്സ് 18 ആയോ😂😀😀
@yazeen nazeer ഞാനും
വളരെ ക്ഷമയോടെയും , തികച്ചും സത്യ സന്ധമായി നടത്തിയ പരീക്ഷണം . അഭിനന്ദനങ്ങൾ .
Thank you
BP is better in my opinion, my 2007 innova get 14-14.5 ltr (diesel )when going long for with 50-60 speed in highway. If the speed is 90-100 will get 12km/ltr.
വളരെ നല്ല information ആണ്. ഡീസലിനും ഒരു വീഡിയോ ചെയ്താൽ കൊള്ളാം.
മാതൃക ആക്കുകയാണെൻകിൽദൂരംയാത്റക്കാർക്ക്ഗുണംകിട്ടും.നന്ദി.....
താങ്കളുടെ ഈ പരിശ്രമം ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും എന്തായാലും ഇത്രയും കഷ്ടപ്പെട്ട് താങ്കൾ ഈവീഡിയോ ചെയ്തു കാണിച്ചതിന് ബിഗ് സല്യൂട്ട്
Thank you
ഭാരത് പെട്രോൾ കൊള്ളാം ഞാൻ സ്ഥിരമായി അവിടുന്നാണ് അടിക്കുന്നത് നല്ല മൈലേജ് ആണ്
ഭാരത് പെട്രോളിയതിൽ നിന്ന് മാത്രമേ ഞാൻ എണ്ണ അടിക്കാറുള്ളൂ ചെറിയ വാഹനങ്ങൾക്ക് നല്ലത് ഭാരത് പെട്രോളിയം ആണ്
Yaa rahmane
Ente vandikk etavum kurav kittunnath ithaanu
Unicorn 150
Classic 350 nu nallathaano ath
വളരെ സത്യസന്ധമായ പരീക്ഷണം. അഭിനന്ദനങ്ങൾ 👍👍
ലെ ഹീറോ ഹോണ്ട -പെട്രോൾ ഒഴിക്കണം എന്നില്ല പമ്പിന്റെ ഒരു ഫോട്ടോ കാണിച്ച മതി ഇനിയും ഓടാം
അതിനു ഇത് ct100 പ്ലാറ്റിന അല്ല ഹീറോ ആണ് 55 km ആണ് മൈലേജ് കിട്ടുക ct 100 പ്ലാറ്റിന ഒകെ 70 കിട്ടും.
വലിയ ശ്രമമാണ് താങ്കൾ നടത്തിയദ്. നന്ദി ബ്രോ
Congrats for your brilliant efforts, God bless and keep it up....
എല്ലാർക്കും ഒരു ഉപകാരം ആയി 👍
ഒരുപാട് കഷ്ട്ടപെട്ടു.. പ്രതിഫലമായി ചാനൽ subscribe cheythittund 👍👍
Thank you brother 😍😍
HP എപ്പോളും milage short ആണ്.ഇന്ത്യൻ ഓയിൽ അല്ലങ്കിൽ Bharath പെട്രോളിയം ആണ് നല്ലത്❤️✌️
ഭാരത് പെട്രോളിയം പൈസ കൂടുതൽ ആണ് so ഇൻഡ്യൻ ഓയിൽ ആണ് better
Reliance annu yenikk best
Essar nice anu
Bharath petrolium...🔥
Smooth ride I felt in Essar. For most part of Kerala the public oil companies get fuel from Bhart Petroleum Cochin refinery.
Bro ente anubhavathil ithau thikachum yadharthyamanu, very usefull video thank you so much 🥰🥰👍👍👍
I've been using a CBR 250 and Ford ecosport for over 10 years. It feels like Indian Oil gasoline gives out better performance and mileage. BP is also fine. Good review and effort. 👍
Reliance bro try
@@rishadhtrz8589 there aren't much gas station near to my place. I've heard that it's good, will try, thanks bro 🙂
Gas alla man, Petrol you don't live in the US
@@jeevannr5980 sorry I am a US citizen but Indian by birth, I'm used to call it gas station instead of petrol pump. No offense bro 🙂
@@manuvlr that's okay dude. I thought you were just trying to sound cool. 😅
ഒരുപാട് ഗുണപ്രധാനമായ ഒരു നല്ല വീഡിയോ ബ്രോ👌👏ഈ വീഡിയോ എടുക്കാൻ എടുത്ത എഫർട്ടിന് നല്ല കയ്യടി അർഹിക്കുന്നു👏👏👏
Really Great Video 💖💖💖
Thank you
ഭാരത് പെട്രോൾ 💞💞♥️♥️♥️♥️
ഉപകാരപ്രദമായ വീഡിയോ നന്ദി സഹോദരാ
നല്ല effort... ആണ് എടുത്തു മാഷേ.... നല്ല ഇൻഫർമേഷൻ... 👌👍.....
Noushad bai Nigel ani oru video cheyyanam ( which oil is best Bick. To much oil in market so please i will wait next video)
സാഹചര്യത്തിന്റ ചേർച്ച സുന്ദരമാക്കിയ വിഷയം
പൊതു ജനങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട ചെറുപ്പക്കാരാ god bless you 👍💕💕💕🙏
ഇത്രയും നാൾ hp ആയിരുന്നു use ചെയ്തിരുന്നത്.
2 ആഴ്ചയായി ഇന്ത്യൻ ഓയിൽ use ചെയ്യുന്നു.
1999 model splendor ന് ഇപ്പൊ
എനിക്ക് 63 മൈലേജ് കിട്ടുന്നുണ്ട്.
Ekm-Aluva
Aluvel evda bro
Uff വെറൈറ്റി 🔥🔥, വേറെ leval ❤️, ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല, സൂപ്പർ
Hats off to your effort for this video 🙌
നല്ലൊരു പ്രയത്നം ബ്രോ.. 👍🏻👍🏻👍🏻👍🏻👍🏻
എനിക്ക് ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്നത് HP യില് നിന്ന് ആണ്..കാറിൻ്റെ മൈലേജ് 16.5 കിട്ടും.. മറ്റുള്ളതിൽ നിന്ന് maximum 15... But varies on every petrol pumps near me.
ഏതാ വണ്ടി
@@muhammedshafi1565 grand i10
Waganor 2020 model ethra millege കിട്ടും?
കാണാന്‍ കുറച്ചു വെെകിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു ബ്രോയ്.. ആ എഫേര്‍ട്ടിന് ഒരു സല്യൂട്ട്..👏👏🤝✌️🥰
But ഇന്ത്യൻ ഓയിൽ പെട്രോൾ അടിച്ചിട്ട് വണ്ടിക്കി നല്ല complaints വരുന്നുണ്ട്,നല്ല missing ഉണ്ട്...HP അടിക്കുമ്പോ അങ്ങനെയുള്ള പ്രശ്നമൊന്നും ഇല്ല,but mileage കുറവ്..ഇനി മുതൽ ഭാരത് അടിക്കാം..⛽
Appreciate your effort. Very useful
Diesel vandiyil koode cheythal upakaaram aarunnu..
Really like this video... Highly informative
Thank you for the good efforts. Pls do add Shell as well. I heard that their quality is highest. Would like to know if it's true or not.
U are good researcher🎉🎉👍👍
സ്റ്റാൻഡേർഡ് സെറ്റപ്പിൽ നടത്താത്ത ഒരു ടെസ്റ്റും കറക്ടല്ല. എങ്ങനെ ശ്രമിച്ചാലും ഓരോ തവണയും വണ്ടിയോടിക്കുന്ന സ്റ്റൈൽ, ഗിയർ ഷിഫ്റ്റിങ്ങ്, സ്റ്റോപ്പിങ്ങ് എല്ലാം മൈലേജിനെ ബാധിക്കും!
ഈ ടെസ്റ്റ് വെച്ച് ഇന്ന ഇന്ധനം മറ്റുള്ളവയേക്കാൾ മെച്ചമോ മോശമോ എന്ന് പറയാൻ കഴിയില്ല.
ഏതായാലും ലക്ഷ്യം നല്ലതായതിനാലും ശ്രമിച്ചതിനും അഭിനന്ദനങ്ങൾ
സത്യം
വളരെ നന്നായിരുന്നു..👍👏👌
ഇതിൽ ഒരു കാര്യം മനസിലായി ഒരുവിധം എല്ലാ പെട്രോൾ ന്റെ ആവറേജ് നോക്കിയാൽ മൈലേജ് ഒരേ പോലെ യാണ് .. പിന്നെ വാഹനം ടൈപ്പ് അനുസരിച്ച് മൈലേജ് വലിയ മാറ്റം ഉണ്ടായേക്കാം.. അതു കൂടാതെ പമ്പിൽ നിന്നും ലഭിക്കുന്ന പെട്രോൾ അളവിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്
ഇതിൽ ഒരു കാര്യവുമില്ല.സുഹൃത്തേ ഇന്ധനം നിറയ്ക്കാൻ പമ്പുകളിൽ ഉപയോഗിക്കുന്ന മെഷീനിൽ ഇന്ധനം അളന്നു തരുവാൻ വേണ്ടി ഉപയോഗിക്കുന്ന മീറ്റർ അസംബ്ലിയിൽ, അതിന് കാലപ്പഴക്കം ചെല്ലുന്തോറും തേയ്മാനം സംഭവിക്കും.ആ സമയം കൃത്യമായി അളന്നു തരുവാൻ മീറ്ററിന് കഴിയാതെ വരും.ഇറാറ്റിക് ഡെലിവറി എന്ന് അതിന് പറയും.ആ ഒരു സാഹചര്യത്തിൽ ആ ഒരൊറ്റ ഫ്യുവലിംഗ് പോയിന്റ്(നോസിൽ/ഗൺ)വഴി വ്യത്യസ്തമായ അളവുകളിൽ ഇന്ധനം ഡെലിവർ ചെയ്യപ്പെടുന്നു.പമ്പുകാർ ദിവസേന അവരുടെ പക്കലുള്ള 5ലിറ്റർ മെഷർ ക്യാനിൽ ചെക്ക് ചെയ്യേണ്ടതാണ്.വേരിയേഷൻ കാണിക്കുന്ന നോസിൽ/ഗൺ ലോക്ക് ചെയ്യേണ്ടതാണ്.മീറ്റർ അസംബ്ലി മാറി അളവുതൂക്ക മുദ്ര പതിപ്പിച്ച ശേഷം വേണം സെയിൽസ് തുടങ്ങുവാൻ പല പമ്പുകളിലും കണ്ടിട്ടുള്ളത് പമ്പുകാർ നിർദ്ദിഷ്ട അളവിൽ കൂടുതൽ ഉള്ള നോസിലുകൾ ലോക്ക് ചെയ്യുന്നതായിട്ടാണ്.അളവ് കുറവുള്ളത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.പമ്പുകാർ അവരുടെ ലാഭം മാത്രമേ നോക്കുന്നുള്ളൂ.പത്ത് മില്ലി എങ്കിൽ പത്ത് മില്ലി കുറച്ചു കൊടുക്കുവാനേ അവർ ശ്രമിക്കൂ.എന്നാ ഒരു മില്ലി പോലും കൂടുതൽ കൊടുക്കാൻ ശ്രമിക്കാറില്ല.
യൂട്യൂബിൽ, ഫേസ്ബുക്കിൽ വരുന്ന വ്യാജ പ്രചരണങ്ങൾ വഴി തെറ്റിദ്ധാരണ വരുത്തി വയ്ക്കരുത്.സത്യാവസ്ഥ ഇതാണ്.
എല്ലാ പമ്പുടമകളും ഈ രീതിയിൽ ആണെന്ന് വിചാരിക്കരുത്.
Power petrol VS Normal Petrol oru video cheyyuo..Good 👍 informative vdo❤️
Salute to the effort👌👏👏👏👏
Hp, ioc, bpcl ee moonnum same petrol aanu bro kochin refineryil undakkunnthanu. Reliance ,essar nayara energy limited Bombaynnu shippu vazhi varunnathanu edakku shippu varathappo bpcl combaniyl ninnanu essar, reliance edukkunnthu .njan ethu parayanulla karanam petroleum product kondupokunna tanker lorry aanu odikkunne njagalkku avidennu safety class edakku kittarundu class sir parayanullathanu najn paranjathu ok
Ithokke arod parayan aar kelkan 😄
👍
Yes Essar directly filling fuel from Ship. Some time from BPCL too.
👍🏻👍🏻👍🏻
ഇജ്ജ് വല്ലാത്ത ഒരു പഹയൻ തന്നെ
ആദ്യമായിട്ടാണ് Subscribe cheyyanum, like ചെയ്യാനും, share ചെയ്യാനും പറയാത്ത ഒരു UA-cam blogger കാണുന്നത്
അത്കൊണ്ട് പറയാത്തത് കുടി ഞാൻ അങ്ങ് ചെയ്തു
Thank you
For 2 wheelers bharath is best...no more doubt 👍
Super. സമ്മതിച്ചു മോനെ👍 - ജീവിതത്തിൽ ആദ്യമായി Youtub കൊണ്ട് ഉപകാരമായ vidio - Bro പ്രത്യേകം Thanks. Bro നീ എന്ത് ചെയ്യുന്നു - സ്ഥലം ??👍🙏
വാസ്തവം👍
Thank you
Vila vardikkunna timil ee oru effort edutha machan oru big salute 🔥
Thank you
Super video. വളരെ ഉപകാരപ്രദം
ഞാൻ സ്ഥിരം ആയിട്ട് indian oil ആണ് അടിക്കുന്നത് എന്റെ ബൈക്കിന്. Splendor+ ആണ് ബൈക്ക്.😍😍
Bike poli ath anne power
Ayin
@@suhailsuhail-bo9we 😂
@@bdarkmedia7497 😊
Bro ente bike splendor +aanu 2008edition
Mileage kuravanu
Broykk etra kittund
Very useful video good effort ,very good👌👌👌
ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ ...
👍👍👍👍🙏🙏🙏🙏
Thank you
Awesome bruh......nice effort you have taken💯💥
Effort good
But not scientific method
And another truth is almost all petrols coming from same place It’s due to MOU between companies and dilution during transportation and storage makes changes
നിങളുടെ effort ന് big selute
100% ആത്മാർത്ഥതയോടെ ടെസ്റ്റ് നടത്തിയ സഹോദരന് ഒരായിരം ആശംസകൾ. HP മൈലേജ് കുറവ് എനിക്കും തോന്നിയിട്ടുണ്ട്. ഈ വീഡിയോ കണ്ടതിനു ശേഷം ആണ് കാര്യങ്ങൾ വ്യക്തമായത് .നന്ദി🙏
Hats off to this video.. 👍🏼
എല്ലാ പമ്പിലും കിട്ടുന്നത് ഒരേ കുഴിയിൽ നിന്ന് കിട്ടിയ എണ്ണ ആണെന്ന് കരുതി ഇത്ര കാലം ജീവിച്ച ഞാൻ 😓
ഈ പെട്രോൾ ഒക്കെ വരുന്നത് ഒരേ റിഫൈനറിയിൽ നിന്ന് തന്നെയാണ്. ഏറ്റവും അടുത്തുള്ള റിഫൈനറിയിൽ നിന്നാണ് ആ ഭാഗത്തുള്ള എല്ലാ പമ്പിലേക്കും ഇന്ധനം എത്തുന്നത്. ഇന്ധനതിന്റെ purity maintain ചെയ്യുന്നതിൽ കമ്പനികൾ ഇടപെടേണ്ടതായുണ്ട്.
Load factor , here the kmpl, depending on the thermal state, or say in bthu(British thermal unit) . Further to consider the engine performance.
1 പോയിന്റ് കുറവ് ഇത് എന്ത് കണക്കാണ്
Very useful bro...great ,!
Congratulations
ബ്രോ കേരളത്തിൽ ഒരു റെഫൈനാറി മാത്രമേ ഉള്ളു, bpcl റെഫൈനറി ഇവിടെ ന്നാണ് ioc & bpcl & hpcl എണ്ണ വരുന്നത്, essarപകുതി ലോഡും Bpcl റെഫൈനാറി യിൽ നിന്നും പകുതി Essar കമ്പന്യിൽ നിനുമാണ് വരുന്നത്, essar കമ്പനിയിൽ നിന്നും വരുന്ന പെട്രോൾ പവർ പെട്രോൾ പോലെ ആണ്
കഴിഞ്ഞ വർഷം ഈ കണ്ടന്റ് തമിഴിൽ കണ്ടിരുന്നു മലയാളത്തിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പണ്ടത്തെ വീസിയോ പ്രകാരം ഭാരത് പെട്രോൾ ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നാൽ ഇപ്പൊ ഇന്ത്യൻ ഓയിലും ക്വാളിറ്റി ഇമ്പ്രൂവ് ചെയ്തത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് ബ്രോ
ചില വണ്ടികൾക്ക് ഇതിൽ മാറ്റം ഉണ്ട് എന്ന് തോനുന്നു എന്റെ വണ്ടി അക്സസ്സ് ആണ് എനിക്ക് HP ഇലാണ് കൂടുതൽ മൈലേജ് ഉള്ളതായി അനുഭവം ഉള്ളത്
അഭിനന്ദനങ്ങൾ ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിന് ❤️❤️
മൊതലാളിയെ വിട്ടൊരു കളിയില്ല 🔥Reliance 🔥
എല്ലാം നല്ല കാര്യം തന്നെ നല്ല ഒരു അറിവ് തന്നെ പക്ഷെ ഹെൽമറ്റ് വെയ്ക്കണം ട്ടോ
ഓക്കേ thank you
ഭാരത് പെട്രോളിന് നല്ല മൈലേജ് ആണ് 👍🇮🇳🦋
Thank you information video