പുതിയ തലമുറക്കാർ ഇതൊക്കെ കാണട്ടെ മുത്തശ്ശി... ഇനിയും ഇതുപോലുള്ള അന്യം നിന്ന് പോയത് വരട്ടെ..... അഭിനന്ദനങ്ങൾ..... 🙏🙏🙏 ഞങ്ങൾക്ക് എന്നാണ് പിറന്നാൾ സദ്യ തരുന്നത്.... 🙏
സത്യമായിട്ടും ഞാൻ വിചാരിച്ചിരിക്യാരുന്നു ഈ വേപ്പില കട്ടി യുടെ കാര്യം കുട്ടികാലത്തു എന്റെ അമ്മുമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട് അമ്മുമ്മ മരിച്ചപ്പിന്നെ കണ്ടിട്ടില്ല ഇത്. നന്ദി മുത്തശ്ശി ഉണ്ടാക്കി നോക്കും ഞാൻ ഇത് 👍👍🥰🥰
പിറന്നാൾ ആശംസകൾ എന്റെ ചക്കര മുത്തശ്ശി ❤️❤️❤️..... പറയാതെ ഇരിക്കാൻ വയ്യ ഞാൻ മനസ്സിൽ കണ്ടത് മുത്തശ്ശി മാനത്തു കണ്ടു.😂... ഞാൻ രണ്ട് ദിവസം ആയി കമന്റ് ഇടണം വിചാരിക്കുന്നു വേപ്പില കട്ടി റെസിപ്പി അറിയുമെങ്കിൽ ചെയ്യുമോ എന്ന്... 🥰മനസ്സിൽ വിചാരിച്ചപ്പോളേക്കും വീഡിയോ വന്നു ❤️
Wish you a very happy birthday. May God bless you with good health. I watch your post daily and the most amazing and wonderful veppilakatti is one of the healthy recipe we should include in our diet at least once a week. Thank you so much Muthashy for this wonderful recipe ❤
അല്പം ചൂടുചോറും ഒരു വേപ്പിലകട്ടിയും അതിന്റെ മേലെ കുറച്ചു തൈരും കൂട്ടി ചേർത്ത് ഒരു പിടി പിടിച്ചാൽ ഹായ് എന്തായിരിക്കും സ്വാദ് എന്തായാലും സൂപ്പർ ആയിട്ടുണ്ട് മുത്തശ്ശി പ്രസീതയോട് എന്റെ അന്വേഷണം പ്രത്യേകം പറയണം ❤️❤️❤️
കറിവേപ്പിലയും ചെറുനാരങ്ങ ഇലയും വാളൻപുളിയും മുളക് മുത്തതും കായവും പമ്പക്ക് ഉരൽ ഇട്ട . ഇടിച്ച് എടുത്ത് ഉരുട്ടിവക്കും അത് കഴിച്ചിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് പുതിയ അറിവ്
അന്ന്യം നിന്നുപോയ വിഭവം വീണ്ടും പുതിയ തലമുറയിലേക്ക് കൊണ്ടുവന്ന മുത്തശ്ശിക്കും കൂട്ട് നിന്ന മക്കൾക്കും ഒരുപാടൊരുപാട് നന്ദി 🙏🏻😍
മോളേ 🌹🌹🌹ഒരുപാട് സന്തോഷം 🥰🥰🥰
@@kidilam_muthassiid yantina upogikka muttasshi
പുതിയ തലമുറക്കാർ ഇതൊക്കെ കാണട്ടെ മുത്തശ്ശി...
ഇനിയും ഇതുപോലുള്ള അന്യം നിന്ന് പോയത് വരട്ടെ.....
അഭിനന്ദനങ്ങൾ..... 🙏🙏🙏
ഞങ്ങൾക്ക് എന്നാണ് പിറന്നാൾ സദ്യ തരുന്നത്.... 🙏
അതെ 🥰. ഇനി അടുത്ത പിറന്നാളിന് സദ്യ തരാം ട്ടോ 🥰🥰❤️
സത്യമായിട്ടും ഞാൻ വിചാരിച്ചിരിക്യാരുന്നു ഈ വേപ്പില കട്ടി യുടെ കാര്യം കുട്ടികാലത്തു എന്റെ അമ്മുമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട് അമ്മുമ്മ മരിച്ചപ്പിന്നെ കണ്ടിട്ടില്ല ഇത്. നന്ദി മുത്തശ്ശി ഉണ്ടാക്കി നോക്കും ഞാൻ ഇത് 👍👍🥰🥰
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️ഉണ്ടാക്കി നോക്കു ട്ടോ ❤️❤️
വേപ്പിലക്കട്ടി കണ്ടിട്ടുണ്ട് മുത്തശ്ശി ചെയ്തതു കണ്ടു ഇനിയും ഉണ്ടാക്കി നോക്കാം നാരകവും കറിവേപ്പും വീട്ടിൽ ഉണ്ട്
ഒരുപാട് ഒരുപാട് സന്തോഷം ❤️😘😘ട്ടോ
Chorunnan thonnunnu muthassi❤
Get well soon Muthassi
Ithu pole traditional items ineem idanam tto❤❤❤
ഓക്കേ 🌹🌹🌹
Thank you ...Veppilakkatty thakarpan...❤❤❤
സന്തോഷം 🥰🥰
വേപ്പില... കട്ടി... സൂപ്പർ... പിന്നെ..,. അമ്മേ.... ഹാപ്പി. ബർത്തേ.....❤❤❤
മോളേ 🌹❤️❤️ഒരുപാട് സന്തോഷം 🥰🥰
Nanni. Muthassi. Adyamayittanu. Kanunnadu. Allavarkum. Thanks. Edu. Edan. Thonniya. Ammuni. Prathayka. Nanni
ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰🥰
Kappi podi vellathil kalakki ettu kodukku.naranga undavum
എനിക്ക് വേപ്പിലക്കട്ടി വളരെ ഇഷ്ടമാണ്
🥰
സൂപ്പർ മുത്തശ്ശി.. 🙏👌👌
സന്തോഷം 🥰❤️❤️❤️
Super aayittundu..❤
ഒരുപാട് സ്നേഹം 🌹🌹❤️❤️
Super❤❤
ഒരായിരം പിറന്നാളാശംസകൾ ❤
ഒരുപാട് സ്നേഹം 🥰🥰
Happy birthday muthassi...veppilakatti palakadu.ninnu vangeettunddu .veettil
Ellarkum.nalla eshttamanu
ഒരുപാട് സ്നേഹം 🥰🥰 ഇവിടെയും എല്ലാവർക്കും നല്ല ഇഷ്ട്ടാണ് മോളേ 🥰
മുത്തശ്ശിക്ക് എൻ്റെ പിറന്നാൾ ആശംസകൾ വേപ്പില കട്ടി കേട്ടിട്ടുണ്ട് ഇപ്പഴാണ് ഉണ്ടാക്കി കാണുന്നത്
ആണോ 🥰🥰
My favourite veppila katti perfect AMMA
🥰🥰🥰❤️❤️❤️
കൊള്ളാല്ലോ സൂപ്പർ ❤️❤️
❤️❤️🥰🥰
മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ. ഇനിയും കുറെ ജന്മദിനങ്ങൾ ആഘോഷി ക്കാൻ മുത്തശ്ശിക്ക് സാധിക്കട്ടെ. ആയുരാരോഗ്യ സൗഖ്യം തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤
ഒരുപാട് ഒരുപാട് സ്നേഹം 🥰🥰❤️❤️❤️
പിറന്നാൾ ആശംസകൾ എന്റെ ചക്കര മുത്തശ്ശി ❤️❤️❤️..... പറയാതെ ഇരിക്കാൻ വയ്യ ഞാൻ മനസ്സിൽ കണ്ടത് മുത്തശ്ശി മാനത്തു കണ്ടു.😂... ഞാൻ രണ്ട് ദിവസം ആയി കമന്റ് ഇടണം വിചാരിക്കുന്നു വേപ്പില കട്ടി റെസിപ്പി അറിയുമെങ്കിൽ ചെയ്യുമോ എന്ന്... 🥰മനസ്സിൽ വിചാരിച്ചപ്പോളേക്കും വീഡിയോ വന്നു ❤️
ഹ ഹ ഹ സന്തോഷം ട്ടോ 🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰❤️
സൂപ്പറായിട്ടുണ്ട് ❤️👍
❤️❤️❤️
വളരെ നന്നായിട്ടുണ്ട്
Support ചെയ്തിട്ടുണ്ട് ❤❤❤
ഒരുപാട് സന്തോഷം 🥰🥰
Muringamaram kandu.njan evidepoyalum sraddikkarundu
കഴിച്ചിട്ടുണ്ട് അമ്മു മുത്തശ്ശി ഉണ്ടാക്കിയ പോലെ ഉണ്ടാക്കണം
🥰🥰🥰🥰🥰
മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ ❤❤❤
🥰🥰🥰
Wish you a very happy birthday. May God bless you with good health. I watch your post daily and the most amazing and wonderful veppilakatti is one of the healthy recipe we should include in our diet at least once a week. Thank you so much Muthashy for this wonderful recipe ❤
സന്തോഷം 🥰🥰❤️❤️❤️
പിറന്നാൾ ആശംസകൾ ❤🎉
കുരുമുളക് ചേർക്കും എന്ന് പറഞ്ഞുവെങ്കിലും ചേർത്തു കണ്ടില്ലല്ലോ ...
സന്തോഷം 🥰🥰🥰
മുത്തശ്ശി പിറന്നാൾ ആശംസകൾ ആയുരാരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കട്ടെ എന്റെ മുത്തശ്ശി ❤🥰🥰🥰അമ്മുക്കുട്ടി അമ്മ മാളു 🥰🥰🥰🥰
ഒരുപാട് സ്നേഹം 🌹🌹❤️❤️മോളേ 🌹🌹സന്തോഷം ആയി ട്ടോ മുത്തശ്ശിക്ക്
Vepilakatti super
❤️❤️❤️🥰🥰
Ente muthassiku orayiram pirannal Aashamsakal nerunnu❤❤❤❤🥰🥰🥰🥰😘😘😘😘😘😍😍😍😍😍.veppilakatti superrrrr
സന്തോഷം 🥰🥰
Happy Birthday Muthassi
ഒരുപാട് സ്നേഹം 🌹🌹🙏🙏
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
സന്തോഷം 🥰🥰🥰മോളേ
ആര്യവേപ്പില ഇല്ലാതെ ഉണ്ടാക്കാറുണ്ട് .... ട്ടോ.❤
❤️❤️🥰🥰
വെപ്പിലക്കട്ടി അടിപൊളി മുത്തശ്ശി.
സന്തോഷം 🥰🥰
മുത്തശ്ശി വളരെ നന്നായി ❤❤❤
🥰🥰❤️❤️❤️
പിറന്നാൾ സദ്യ കേമായോ മുത്തശ്ശി 🥰🥰🥰, ചൂടുള്ള ചോറിന്റെ കൂടെ ഈ വേപ്പില കട്ടി മാത്രം മതി ഊണ് സ്വാദിന് 🥰🥰🥰🥰, ഞങ്ങളും വേപ്പില കട്ടീ ന്നു തന്നെ പറയും ട്ടൊ
അതെ മോളേ 🌹🌹🌹ഉദയസ്തമന പൂജ ആയിരുന്നു ചെറിയ സദ്യ വായന ഉണ്ടായിരുന്നു ഇല്ലത്തു നാരായണീയം 🥰
Muthassi Pirannal Ashamasakal enteyum kudumbathintem ellavidha ashamaskalum prayersum Snehathodukoodi ❤❤❤❤❤
ഒരുപാട് സ്നേഹം 🌹🌹❤️❤️
Priyappetta Muthassi kku ellavidha ayurarogya Soukyam nerunnu.. Janmadina ashamsakal nerunnu❤🎂❤🎉🎉Veppila katti njan 1 st time kanuva , nannayittund👍love u all❤ Shubharatri 🥰🥰
ഒരുപാട് സ്നേഹം 🥰🥰. പണ്ട് കാലങ്ങളിൽ ചില സദ്യകൾക്കൊക്കെ വേപ്പിലക്കട്ടി ഉണ്ടാവുമായിരുന്നു.
Happy birthday muthassi 🎂🎉
🥰🥰🥰
Hai muthassii
ഹായ് ❤️🥰🥰
അല്പം ചൂടുചോറും ഒരു വേപ്പിലകട്ടിയും അതിന്റെ മേലെ കുറച്ചു തൈരും കൂട്ടി ചേർത്ത് ഒരു പിടി പിടിച്ചാൽ ഹായ് എന്തായിരിക്കും സ്വാദ് എന്തായാലും സൂപ്പർ ആയിട്ടുണ്ട് മുത്തശ്ശി പ്രസീതയോട് എന്റെ അന്വേഷണം പ്രത്യേകം പറയണം ❤️❤️❤️
തീർച്ചയായും പറയാം ട്ടോ 🥰🥰
veppilakatti ennu kettittundsyirunnu. pakshe kantittundayirunillaKanichu thannarhinu thanks muthassi
ഒരുപാട് സന്തോഷം 🥰🥰
Muthassiyee adipoli❤❤❤
🥰🥰🥰🥰
പിറന്നാൾ ആശംസകൾ മുത്തശ്ശി.. ❤️🎂🎂
സന്തോഷം 🥰🥰
Happy birthday dear. May god bless you abundantly
സന്തോഷം 🥰🥰🥰
ഉണ്ടാക്കാറുണ്ട്, വടുകപുളി നരകവും കറിവേപ്പിലയും, ആര്യവേപ്പിലയും ഉഴുന്നും, കായവും പുളിയും ചേർത്താണ്
ആണോ 🥰❤️❤️
ആരുവേപ്പോ
Happy birthday muthasi
❤️❤️🥰
മുത്തശ്ശിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ❤🎉പിറന്നാൾ ആശംസകൾ മുത്തശ്ശി 😘😘
ഒരുപാട് സ്നേഹം 🌹🌹❤️❤️
Belated Birthday wishes muthassi❤❤❤
Happy birthday മുത്തശ്ശി
🥰🥰🥰🥰
പിറന്നാൾ ആശംസകൾ മുത്തശ്ശീ 🙏🥰
സന്തോഷം ❤️🥰
Happy birthday muthassi.
May God bless you all your videos are very good receipe s too .veppilakkatyi is excellent
🥰🥰🥰❤️❤️❤️
ജന്മദിനാശംസകൾ മുത്തശ്ശി 🎂🎂❤
❤️🥰🥰🥰
പിറന്നാൾ ആശംസകൾ മുത്തശ്ശി
സന്തോഷം ❤️🥰🥰
Njn kazhichittundu Ammukutty ❤
ആണോ 🥰🥰
അമ്മമ്മ ഉണ്ടാക്കാറുണ്ട് പണ്ട്. പിറന്നാൾ ആശംസകൾ മുത്തശ്ശി ❤
ആണോ ❤️❤️🥰സന്തോഷം മോളേ
പിറന്നാൾ ആശംസകൾ 🎂❤️
🌹🌹❤️❤️
Happy birthday muthassi. Vepilakatti nalla ❤❤
മോളേ 🌹❤️❤️
🎉🎉🎉🎉
🥰🥰🥰
❤❤❤❤❤❤❤🎉🎉🎉🎉🎉Muthassi Happy Birthday Thousand chakkara Umma to muthassi. enniyum kiduthal recipes venam mithassiyude take care muthassi
ഒരുപാട് സ്നേഹം 🌹🌹❤️❤️ഉമ്മ
Happy birthday muthassi❤
🥰🥰🥰🥰
ഹായ് എന്റെ മുത്തുകുട്ടിക്ക് പിറന്നാൾ ആശംസകൾ 🙏🏻 എന്തൊക്കെയായിരുന്നു സദ്യവട്ടം നാളെവീഡിയോ ഇടണേ ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ 🙏🏻♥️🥰🥰
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹🌹❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏
പിറന്നാൾ ആശംസകൾ ചേച്ചീ ❤❤❤
സന്തോഷം 🥰
Happy Birthday muthassi
❤️🥰🥰
Njagalude veettil ethundakarund
ആഹാ 😍😍ആണോ മോളെ
കറിവേപ്പിലയും ചെറുനാരങ്ങ ഇലയും വാളൻപുളിയും മുളക് മുത്തതും കായവും പമ്പക്ക് ഉരൽ ഇട്ട . ഇടിച്ച് എടുത്ത് ഉരുട്ടിവക്കും അത് കഴിച്ചിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് പുതിയ അറിവ്
പച്ചക്ക് എന്ന്
ആണോ 🥰
Process and Ingredients in English please. In all your videos please. Reduce the length of the videos
Happy birthday muthassi❤🎉❤
❤️❤️🥰🥰
Saptati celebration kandillallo mole ❤
വീഡിയോ ഇടാം ട്ടോ 🥰🥰
🙏🙏🙏
🥰🥰❤️
Adipoli 🥰🥰🥰🙏
❤️❤️❤️
Happy birthday amme
ഒരുപാട് സ്നേഹം 🌹🌹🙏🙏
വെപ്പിലക്കട്ടി അടിപൊളിയാട്ടോ 👍..ഞങ്ങൾ പണ്ട് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതിൽ വേപ്പില കൂട്ടിയില്ല. നാരക ഇലയും കറിവേപ്പിലയും മാത്രം
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️❤️🥰🥰🥰
Happy birthday dear ❤
❤️🥰🥰🥰
Good.
🥰🥰🥰
സൂപ്പർ ആയിട്ടുണ്ട്. 😍happy birthday മുത്തശ്ശി 😘😘✨️✨️💗💗
സന്തോഷം 😘😘😘
Najagde ഇവിടെ veppilakattiyonnumilla kazhichittilla
ആണോ
Ilakalellam thanalil unakkiyedukkanam
❤️❤️
Amma. Undakki tharumayirunnu ee vepilakkatty enikku arya vepila ishtamalla athinte smell muthassiyude pirannal kemayo ellarum happy alle
ആണോ ❤️🥰🥰
Super
സന്തോഷം 🥰🥰
👌👌👍💓
❤️❤️🥰🥰
അമ്മു എന്താണ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരണേ
മീഡിയയിൽ വർക്ക് ചെയ്യാ
Muthasside Nakshatra m entha
❤️❤️കാർത്തിക
@@kidilam_muthassi 🙏🙏🥰🥰
ഞാൻകഴിച്ചിട്ടുണ്ട് വർഷങ്ങക്ക് മുമ്പേ
ആണോ 🥰🥰
Happy birthday amme 🎉❤
❤️❤️🥰🥰
അമ്മു നന്നായി പ്രാട്ന്നുണ്ടേല്ലോ പാട്ടു പഠിച്ചിട്ടുണ്ടോ അമ്മു എ/ ന്താണ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരണേ
❤️❤️❤️ആ മോളേ
മുത്തശ്ശിക്ക് ഒരുപാടൊരുപാട് പിറന്നാൾ ആശംസകൾ നേരുന്നു അല്ലാ സദ്യ ഒന്നും ഇല്ലേ? എല്ലാവർക്കും ആശംസകൾ. 🙏🙏🙏🙏
🥰🥰🥰🥰ഒരുപാട് സന്തോഷം
Nadu evideya mutassi de
ആഹാ ❤️🥰ഞങ്ങൾ മലപ്പുറം
@@kidilam_muthassi yanno Malappuram evideya ammamma
@@kidilam_muthassi njn m Malappuram ya
Veedu avidayanu
അങ്ങാടിപ്പുറം 🥰
-🙏👍👍❤️
🥰🥰❤️❤️
പാട്ട് നല്ല ശബ്ദം, സാധകം ചെയ്യുക, കിട്ടുമോ വേപ്പില കട്ടി?
ചെയ്യാം ട്ടോ ❤️❤️ഉണ്ടാക്കി കൊടുത്തിട്ടില്ല ഇത് വരെ
മുത്തശ്ശി. ഇതിൽ എണ്ണ ചേർ ക്കുലെ
ഇല്ല ട്ടോ ❤️
Soooopper muthashiii❤😊👍🪴🪴🪴
ഒരുപാട് സ്നേഹം 🥰❤️❤️
അമ്മുന്റെ അച്ഛൻ എവിടെ പോയി 🤔വീഡിയോ യിൽ മിസ്സ് ചെയ്യുന്നുണ്ട്
ഇനി വരും ട്ടോ 🥰
അയമോദകം വേണ്ടേ?
വേണ്ട മോളേ
പണ്ട് സദ്യക്ക് വേപ്പിലക്കട്ടി വിളമ്പിയിരുന്നു ,,കുറെക്കാലത്തിനുശേഷം അതുംവിളമ്പിയ ഒരു കല്യാണം ആഗസ്ററിൽ ഉണ്ടായി
ആണോ 🥰🥰🥰ആഹാ കേൾക്കാൻ തന്നെ സന്തോഷം
ഞങ്ങൾക് ഇതൊരു പുതിയ അറിവ് പകർന്നു തന്നമുത്തശ്ശി ക്കും കൂട്ടർക്കും ഒരുപാട് നന്ദി God bless you 🙏❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️
വേപ്പില കട്ടി വിൽപ്പനയുണ്ടോ?
ഇല്ല മോളേ 🌹
ശരി
Malu ara
മോന്റെ മോൾ 🌹🌹
ഏത് അമ്പലത്തിലാ മുത്തശ്ശി തൊഴാൻ പോയത്
തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രം 🥰
ഞാൻ മുത്തശ്ശിയോട് ചോദിക്കണം എന്ന് വിചാരിച്ചതാ
ആണോ 🥰🥰