ഗോതമ്പ് കൊണ്ട് ഇത്രേം soft അടയോ വാഴയില കൊണ്ട് കോണകമുടുത്തു മുത്തശ്ശി | Wheat Ada Recipe |

Поділитися
Вставка
  • Опубліковано 7 жов 2024
  • ഗോതമ്പ് കൊണ്ട് ഇത്രേം soft അടയോ | വാഴയില കൊണ്ട് കോണകമുടുത്തു മുത്തശ്ശി
    ചേരുവുകൾ:
    വാഴയില
    ഗോതമ്പ് പൊടി
    ശർക്കര
    നെയ്യ്
    ഉപ്പ്
    വെള്ളം
    നാളികേരം
    ഏലക്ക പൊടി
    #kidilammuthassi #cookingvideo #ada #cooking #recipe #villagecooking #villagelife #snack #cook #breakfast #tasty #snacks #youtube #chef #food
    Easy breakfast recipe
    healthy breakfast recipe for babies malayalam
    healthy simple recipes
    evening snacks recipes
    kerala breakfast recipes
    simple recipes kerala food
    cooking videos malayalam evening snacks
    kerala variety food recipes

КОМЕНТАРІ • 571

  • @RainusTipsVlogs
    @RainusTipsVlogs 11 місяців тому +23

    ഗോതമ്പ് അട എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️... കോണക കഥ കേട്ട് കൊറേ ചിരിച്ചു 😂😂.... ചേമ്പില പറ്റുമോ..അമ്മ : പിന്നെ ഒന്നും ഉടുക്കേണ്ടി വരില്ല 😂Ammu ആൻഡ് അമ്മ Rockzzz😄😄😄😄🥰❤ഒരുപാടിഷ്ടം മുത്തശ്ശി and ഫാമിലി ❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 місяців тому +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹😘😘😘🙏ഇത്രേം നല്ല കമന്റ് ന് വളരെ നന്ദി ട്ടോ 🌹🌹❤️😘😘😘

    • @RainusTipsVlogs
      @RainusTipsVlogs 11 місяців тому +4

      Pin ചെയ്തതിനു ഒരുപാട് താങ്ക്സ് മുത്തശ്ശി 😍😍😍

    • @chandrikap5137
      @chandrikap5137 11 місяців тому +3

      ❤❤❤❤❤

    • @dheerajdhwanivlogs1484
      @dheerajdhwanivlogs1484 10 місяців тому +1

      😂😂😂😂😂satham😅😅😅

    • @shrenisudeep7311
      @shrenisudeep7311 10 місяців тому +2

      ❤️❤️😄👍

  • @RajinasWorld
    @RajinasWorld 11 місяців тому +5

    അയ്യോ മുത്തശ്ശി കൊതിപ്പിക്കല്ലേ 😋🥰❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      രജിന മോളേ ❤️❤️😘😘😘

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 11 місяців тому +6

    ഇന്ന് നിങ്ങളെ വീഡിയോ കണ്ടിട്ട് ഒരുപാട് ചിരിച്ചു ഇല അട സൂപ്പർ ഉണ്ടാക്കി നോക്കണം❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰🥰🥰🥰

  • @sherlysasi6961
    @sherlysasi6961 11 місяців тому +4

    മുത്തശ്ശിയുടെയും, മോളുടെയും അമ്മുക്കുട്ടിയുടെയും സംസാരവും, അടയും എല്ലാം 👌👌👌ഒത്തിരി ഇഷ്ടായി 🥰🥰🥰♥️♥️♥️

    • @kidilam_muthassi
      @kidilam_muthassi  11 місяців тому +1

      ഒരുപാട് ഒരുപാട് സ്നേഹം 🙏🙏🥰🥰🥰

  • @umadevicholakkara6310
    @umadevicholakkara6310 11 місяців тому +20

    അടയും കോണകവും പഴയ കാല സ്മരണകളുണർത്തി❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ 🌹❤️🥰🥰🥰🥰🥰സന്തോഷം 🥰🥰

  • @Deepa-t7p
    @Deepa-t7p 10 місяців тому +2

    ഞാൻ അട ഉണ്ടാക്കി നോക്കി
    സൂപ്പർ ആയി
    Very very thanks 🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰

  • @ushamurali3107
    @ushamurali3107 9 місяців тому +4

    മുത്തശ്ശി, പ്രസീത, അമ്മു സംസാരം, ചിരി, വളരെ സന്തോഷം തോന്നുന്നു 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സന്തോഷം 🥰🥰

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 8 місяців тому +2

    അടയും, pattum സൂപ്പർ മുത്തശ്ശി, എല്ലാവരും സൂപ്പർ 👌👌👌👍🏼👍🏼

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം 🥰🥰❤️ട്ടോ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 11 місяців тому +4

    ഞങ്ങളും ഇങ്ങനെ ആണ് ഇല മടക്കുന്നത്. എന്റെ മുത്തശ്ശി പഠിപ്പിച്ചതാണ്.. അട ഗംഭീരം 👌🌹

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ആഹാ ആണോ 🥰🥰🥰സൂപ്പർ

  • @remanisasidharan1680
    @remanisasidharan1680 11 місяців тому +4

    മുത്തശ്ശി,നമസ്ക്കാരം, gothampupodi കൊണ്ട് ഞാൻ ഓട്ടട ഉണ്ടാക്കാറുണ്ട്, അരി പൊടി കൊണ്ടു് engane പുഴിങ്ങി എടുക്കാറുണ്ട്. ഇനി മുത്തശ്ശി ഉണ്ടക്കുന്നതുപോലെ ഉണ്ടാക്കാം.

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      അതെയോ മോളേ 🌹❤️🥰🥰🥰🥰🥰

  • @ckhoney43
    @ckhoney43 Місяць тому

    Enikkum gothambinte adayanu muthassee ishttam.innale koodi undakkiyatheyullu.chakkavarattiyathum koodiyittu.

  • @suchithramuraleedharan152
    @suchithramuraleedharan152 11 місяців тому +5

    അട അടിപൊളി, സംസാരം അതിലും പൊളി..... നല്ല രസം കാണാൻ .... കേൾക്കാൻ ....❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰സന്തോഷം മുത്തശ്ശിക്ക്

  • @sreejabinu2809
    @sreejabinu2809 11 місяців тому +2

    Muthasii gothambu ada superr. Enik ettavum ishttapetta ada.ari ada athra ishttalla❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️❤️❤️🥰🥰🥰🥰🥰

  • @geethajosey3014
    @geethajosey3014 10 місяців тому +1

    പാചകം കണ്ടിരിക്കാൻ ഒരു പ്രത്യേക രസം ...രുചികരം ആയ വിഭവം

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @kanchanaac1654
    @kanchanaac1654 11 місяців тому +2

    Aadyayittanu e gothambu adayum elakonakavum ka nunnathu. Both super.muthashi enthu innocent aanu.

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      അതെയോ മോളേ ❤️🥰🥰ഒരുപാട് സ്നേഹം 🌹🌹🌹🌹🌹

  • @sindhusfoodstyle
    @sindhusfoodstyle 11 місяців тому +1

    അട സൂപ്പർ മുത്തശ്ശി ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കും. കഥ കേട്ട് കുറെ ചിരിച്ചു 💖🥰

  • @kinguz3230
    @kinguz3230 11 місяців тому +7

    😋😋😋. മുത്തശ്ശി യും മോളും👌. രണ്ടുപേരും ഒന്നിച്ചു ഓരോന്ന് ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം. Ammu super coice🥳❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰ഉമ്മ

  • @Vasi422
    @Vasi422 7 місяців тому +1

    അട ഇങ്ങനെ ലൂസ് മാവിൽ ഉണ്ടാക്കിയിട്ടില്ല പിന്നെ നിങ്ങളുടെ എല്ലാ ചിരി കേട്ട് ഞാനും ചിരി ആയിരുന്നു. ചേമ്പിലയുടെ കാര്യം നന്നായി അട കഴിയ്ക്കാൻ കൊതിയാകുന്നു❤❤🎉❤❤

  • @leenakchandran2471
    @leenakchandran2471 11 місяців тому +5

    മുത്തശ്ശി അട സൂപ്പർ . അമ്മുവിന്റെയും മുത്തശ്ശിയുടെയും പാട്ട് അടിപൊളി ❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളെ 🥰🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰😘😘😘😘

  • @harihran669
    @harihran669 11 місяців тому +1

    പൊരിച്ചു മുത്തശ്ശി, അടിപൊളി പാള്ള താർ കേട്ടിരുന്നു കണ്ടു, ചിരിച്ച് എന്താ പറയാ ആ രംഗം ഓർക്കുന്ന അമ്മു സൂപ്പർ എല്ലാവർക്കും നന്ദി നമസ്കാരം

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഞങ്ങൾക്കും ചിരിച്ച് ചിരിച്ച് വയ്യാതായി 😂. ഒരുപാട് സ്നേഹം 🥰❤️

  • @jayasreepm9247
    @jayasreepm9247 29 днів тому

    മുത്തശ്ശി.മുത്തശി മധുരം മോളും മധുരം.അമ്മു അധികം മധുരം നിങ്ങളുടെ അട മധുരാധിമധുരം .പിന്നെ ഈകുടുംബം സ്നേഹം ഐക്യം എല്ലാം essi ഇഷ്ടായി ടുോ.സ്നേഹ മുത്തശ്ശി ക്കും ammunum സരിതയ്ക്കും അടക്കും നൂറിൽ നൂറ് മാർക്ക് ssi ഇഷ്ടായി നന്ദി നമസ്തേ,🙏🌹❤️💯

  • @gayatri_pritish
    @gayatri_pritish 10 місяців тому +1

    Eppol njan ente Achammayeyum Ammamayeum orthu chirikunnu. Avarku ente pranams. Valare Super aayi.

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @premasasimenon3243
    @premasasimenon3243 11 місяців тому +1

    Palakondulla konakam ketitundu elakode adyimayi kanukayanu kurechirichu Ada sooooper anallo❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം ട്ടോ 🥰🥰🥰❤️❤️❤️❤️

  • @nannuvava6948
    @nannuvava6948 11 місяців тому +1

    എന്റെ favourite item ആണ് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ആഹാ ❤️❤️❤️❤️ആണോ

  • @sherlyyesudas9357
    @sherlyyesudas9357 11 місяців тому +5

    പണ്ട് സ്തീകൾ മാറു മറക്കാൻ പറ്റാതെ നടന്നൊരു കാലമുണ്ടായിരുന്നു. അത്പോലെ മുത്തശിയുടെ super oru വാഴ കോണക കഥ.😂😂 എനിക്കും ഇതൊരു പുതിയ അറിവായിരുന്നു.Thank you മുത്തശ്ശി for your nice & innocent performance about vazhakonakam.😂😂. About ഗോതമ്പ് വാഴയട it's really superb മുത്തശ്ശി.Enjoyed the video with മുത്തശ്ശി & her daughter & also with Ammu

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️❤️🥰🥰🥰ഉമ്മ

    • @vasanthynn2901
      @vasanthynn2901 10 місяців тому

      @@kidilam_muthassi Muthassiii..athu pattillaatto..nangalku kittiyilla....ath...🙄....Ummaaa...🤣🤣🤣🤣🤣🤣

  • @ardrapar6861
    @ardrapar6861 11 місяців тому +10

    അടുക്കള തന്നെ അരങ്ങാക്കിയ മുത്തശ്ശി❤🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  11 місяців тому +1

      മോളേ 🌹❤️🥰🥰🥰സന്തോഷം ഈ കമന്റ് ന് 🥰🥰🙏🙏

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov 9 місяців тому +1

    സൂപ്പർ മുത്തശ്ശിയും, സൂപ്പർ മകളും. മുത്തശ്ശിയുടെ തമാശകളും കഥകളും എല്ലാം കണ്ടപ്പോൾ മരിച്ചു പോയ എന്റെ അമ്മുമ്മയെ ഓർത്തുപോയി. അമ്മുമ്മയും ഇതുപോലെ ഓരോ കാര്യങ്ങൾ പറയാറുണ്ട്. കൂമ്പളക്കോണം, ഇലക്കോണം, പട്ടുകോണം എല്ലാം പറഞ്ഞുതന്നിട്ടുണ്ട്.. എങ്കിലും മുത്തശ്ശിയും ചേച്ചിയും വീഡിയോ എടുത്ത molum👌🏻👌🏻❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰🥰❤️.

  • @lakshmikuttynair8818
    @lakshmikuttynair8818 11 місяців тому +4

    Today 's video super.Konakastory adipoli. Ela Ada superrrr
    .kore chirichu ttaa❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ ❤️🌹🥰🥰🥰😘😘😘😘ഒരുപാട് സ്നേഹം ട്ടോ 🥰🥰🥰🥰

  • @DivyaKrishnakumar-d1s
    @DivyaKrishnakumar-d1s 10 місяців тому +1

    ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അട ഉണ്ടാക്കുന്നത് കാണുന്നത്❤❤

  • @ashalathaedassery2359
    @ashalathaedassery2359 11 місяців тому +3

    മുത്തശശിയുടെ സംഭാഷണം നല്ല രസം ഉണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @ushagupta8605
    @ushagupta8605 11 місяців тому +2

    അമ്മു നല്ല ഒരു പാട്ടുകാരി ആണല്ലോ. 👌 സൂപ്പർ Aada

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      അതേ അതെ 🌹🌹🌹🥰🥰🥰🥰

  • @neelavenik2118
    @neelavenik2118 11 місяців тому +1

    Enikke valia ishtamane nighale ellavaeryum. Konakam assalayi

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @Cheriyabi.C-vr6ww
    @Cheriyabi.C-vr6ww 24 дні тому

    എടാ ഞാനും ഉണ്ടാക്കി നോക്കി തന്റെ ഫിഷ് നിർവാണ കൊള്ളം സൂപ്പർ ടേസ്റ്റി ആയിരുന്നു വീട്ടിലെല്ലാവർക്കും ഇഷ്ടമായി

  • @rajanka2512
    @rajanka2512 10 місяців тому +1

    🙏ഗോതമ്പട, സൂപ്പർ 👍പിന്നേയ് ,, വാഴേലകോണകം അമ്പത് കൊല്ലം പിന്നിലേക്ക് കൊണ്ടോയി,,!., ഇന്ന് ആൾക്കാര്,, പാക്കിസ്താനോട് യുദ്ധംചെയ്യുന്ന മനോഭാവത്തോടെയാണ്,വിഭവങ്ങൾ,ഉണ്ടാക്കുന്നത്,,!..👌🎋👍

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️.

  • @sreelalvenugopal
    @sreelalvenugopal 11 місяців тому +5

    മുത്തശ്ശി, സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം മോളേ 🌹❤️🥰🥰🥰

  • @DeepaK-cm4pm
    @DeepaK-cm4pm 28 днів тому

    ഇലയട കണ്ടിട്ട് കൊതിയാവുണു. ഉണ്ടാക്കി നോക്കണം. ഇലവാട്ടി കോണകം കണ്ട് കുറേ ചിരിച്ചു. 😊❤

  • @vijayalakshminair8866
    @vijayalakshminair8866 11 місяців тому +2

    Super Ads. Muthassiyude Ella videosum nallathanu. 👌👌👍👍

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ ❤️🥰🥰🥰🥰ഒരുപാട് സ്നേഹം 🥰🥰❤️❤️🌹

  • @bharathip4796
    @bharathip4796 4 місяці тому +1

    Ammuvine ethuvareyum kanichilla. Kanan amennund, elayada soooper😍😍

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      മോളേ ഇന്നലെത്തെ വീഡിയോയിൽ അമ്മു ഉണ്ട് ട്ടോ ❤️🥰🥰

  • @karthikaabhinav4579
    @karthikaabhinav4579 9 місяців тому +1

    മുത്തശ്ശിയെ എനിക്ക് ഭയങ്കര ഇഷ്ടായി പിന്നെ അമ്മയും നല്ല ക്യൂട്ട് അമ്മ ❤❤❤ ഞാൻ ഇന്നലെ മുതലാണ് വീഡിയോ കാണാൻ തുടങ്ങിയത് ❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰🥰

  • @thulasithulasi4763
    @thulasithulasi4763 11 місяців тому +1

    Supper. Muthassi. Konagam. Edenu. Muthassiku. Nall. Oru. Avaradu. Kettatta. Goodnight

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ 🌹🌹❤️ഉമ്മ 😘😘

  • @mummy4272
    @mummy4272 3 місяці тому +2

    ഒരു ജാഡ ും ഇല്ലാത്ത ജീവിതം ജീവിച്ച ഒരു മുത്തശ്ശി...❤

  • @Eidhuus
    @Eidhuus 11 місяців тому +1

    നിങ്ങളെ വിഡിയോകൾ ഞാൻ കണ്ടു തുടങ്ങി .എല്ലാം 👍

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം 🥰🥰❤️🙏

  • @mayasnair6633
    @mayasnair6633 11 місяців тому +3

    Ada super,Song super,Muthassi ,Praseetha,Ammu super 👍🏼👍🏼👍🏼👍🏼

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ ❤️🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰

  • @chithrasuresh3427
    @chithrasuresh3427 11 місяців тому +7

    ഗോതമ്പ് മാവ് അരിച്ചെടുക്കുക. Trivandrum ഭാഷ. അട അടിപൊളി മുത്തശ്ശി❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      അരിച്ചെടുത്ത ഗോതമ്പ് പൊടി ആണ് ട്ടോ 🥰🥰🥰🥰

  • @nishachinnu3535
    @nishachinnu3535 11 місяців тому +1

    Muthassiyude konakam dress kettu chirichu oru paadu 😍😍😍😍

  • @AnilKumar-pw5ht
    @AnilKumar-pw5ht 11 місяців тому +2

    Super muthassi❤❤❤ injan onnum missakkathe kanarunde ketto amma enikkum rande penmakkala varumbolellam vevichekodukkanam❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ആണോ മോളേ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @abdulgafoor1773
    @abdulgafoor1773 11 місяців тому +1

    Ada super 🎉🎉Aa chiravaadipoli ellam usharayittund ❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം ❤️❤️❤️ട്ടോ

  • @rani-ut3bb
    @rani-ut3bb 11 місяців тому +1

    Etrem pokkathil patram vekkunnat danger alle,ada super

  • @rrmeduvlogs5953
    @rrmeduvlogs5953 11 місяців тому +1

    മുത്തശ്ശീ, പാട്ടു० അടയു० അടിപൊളി.

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം 🥰❤️❤️

  • @rammohank896
    @rammohank896 11 місяців тому +1

    Super. Konakam adupoly.chirichu mathyyayi👍👍👍

  • @shakuntalaravi5921
    @shakuntalaravi5921 11 місяців тому +1

    Ammunde samsaram kelkan nlla rasamanu❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      അതെയോ 🙏🙏😘😘😘😘ഒരുപാട് സ്നേഹം ട്ടോ

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Місяць тому

    Pavam muthassik❤ pazhayakarayanhal parayumbol.enna parayuka ammuve chirikkaleedo

  • @preethavenugopal1442
    @preethavenugopal1442 11 місяців тому +3

    ഇല അട സൂപ്പർ 🥰👌😋😍
    ഇല കോണകം ആദ്യം കാണുന്നു 🤣

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ ❤️❤️❤️🥰🥰🥰😂😂😂😂😂

  • @HemaAnil-y9w
    @HemaAnil-y9w 7 місяців тому +2

    ഞാൻ ഇപ്പോഴട്ടോ വീഡിയോ കാണാൻ തുടങ്ങീതു.. കോണക കഥ കേട്ടു ചിരിച്ചു വയ്യാണ്ടായി അതും ചേമ്പില പറ്റുമോ എന്നുള്ള ചോദ്യം കേട്ട് 😆😆😆 സൂപ്പർ അട ട്ടോ അമ്മേ ❤️❤️

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      😂😂😂😂😂😍സന്തോഷം

  • @lathababu9215
    @lathababu9215 11 місяців тому +1

    Njangal ithra neelathil ila murikyan padilyannu parayum. Ila daa super......

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰

  • @aj10007
    @aj10007 9 місяців тому

    മുത്തശ്ശിയുടെ എല്ലാ videos ഉം കാണാറുണ്ട്. സൂപ്പർ ആണ് ട്ടോ മുത്തശ്ശി🎉🎉

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതെയോ 😘😘😘ഒരുപാട് സന്തോഷം

  • @geethaa5043
    @geethaa5043 11 місяців тому +3

    നല്ല മുത്തശ്ശി. എനിക്കും ഇങ്ങനെ ഒരു മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ 😆😆😆😆😆

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ 😘😘🙏🙏ഞാൻ ഉണ്ടല്ലോ

  • @geethas1046
    @geethas1046 11 місяців тому +2

    കണ്ടപ്പോൾ തിന്നാൻ കൊതിയായി

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      അതെയോ 🥰🥰❤️❤️😘😘😘

  • @shaniskitchen6517
    @shaniskitchen6517 10 місяців тому

    ഞാൻ ഉണ്ടാക്കി വീഡിയോ കണ്ടപ്പോൾ കൊതി തോന്നി

  • @ushagupta8605
    @ushagupta8605 11 місяців тому +2

    എല്ലാവരുടെയും ഒരു സഹകരണം Aa അട യിൽ ഉണ്ട്. അത് കൊണ്ടാണ് aadaku itra taste ❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰🥰🥰🙏🙏🙏🙏

  • @sindhu6985
    @sindhu6985 11 місяців тому +3

    സൂപ്പർ മുത്തശ്ശി അടയും പാട്ടും 🥰🥰🥰

  • @ഓർമ്മചെപ്പ്മ്യൂസിക്

    അട സൂപ്പറാണ് മുത്തശ്ശി 👌👌😍😍മുത്തശ്ശിയുടെയും അമ്മുചേച്ചിടെയും പാട്ട് ഒരുപാട് ഇഷ്ട്ടായി ❤️❤️❤️ അമ്മു ചേച്ചിടെ voice adipoli ആണ് ട്ടോ 👏👏👏🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 місяців тому +1

      മോളേ 🌹😘😘😘😘ഒരുപാട് സ്നേഹം 🥰🥰🥰🥰ഉമ്മ അമ്മുവിനോട് പറയാട്ടോ 😘😘😘😘

    • @ഓർമ്മചെപ്പ്മ്യൂസിക്
      @ഓർമ്മചെപ്പ്മ്യൂസിക് 11 місяців тому

      @@kidilam_muthassi ഒരുപാട് സന്തോഷം മുത്തശ്ശി 😘❤️❤️🥰🥰

  • @jayashreenair9298
    @jayashreenair9298 13 днів тому

    Adipoli Ada mutthashi. Love you mutthashi....eppozum smiling.❤

  • @radhak947
    @radhak947 11 місяців тому +2

    സൂപ്പർ അട മുത്തശ്ശി ഇഷ്ട ആയി

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം ട്ടോ 🥰🥰❤️❤️❤️

  • @sandhyapramod132
    @sandhyapramod132 11 місяців тому +5

    സൂപ്പർ അഡ മുത്തശ്ശി❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം മോളേ ❤️🥰🥰❤️❤️❤️

  • @kamarudheenmkkalad7389
    @kamarudheenmkkalad7389 11 місяців тому +3

    Supper muthassi Ada❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      🥰🥰❤️❤️❤️സന്തോഷം ട്ടോ

  • @sheelasreedhar4521
    @sheelasreedhar4521 11 місяців тому +2

    ഞാനും ചെറുപ്പത്തിൽ ഉടുത്തിട്ടുണ്ട് മുത്തശ്ശി പറഞ്ഞത് സത്യമാണ്

  • @ShylajaVakkattil
    @ShylajaVakkattil 11 місяців тому +1

    Ada super muthassi born talented annu ammukkuttee patt super allelum ammukutty nannayr padumallo

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം ടീച്ചറെ 🥰🥰🥰❤️❤️സന്തോഷം 😘🙏🙏🙏

  • @premark4979
    @premark4979 10 місяців тому +1

    Muthassi yours ada making video I saw .it is Very easy.Iwill also make soon. Can you make for me how to make unniappan your recipe. Please. Thankyou. 🙏

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️. ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ. കണ്ടുനോക്കൂ ട്ടോ 🥰❤️

  • @remadevipk91
    @remadevipk91 11 місяців тому +3

    Super ada muthassi

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം ട്ടോ മോളേ ❤️🥰🥰🥰

  • @sarathomas5642
    @sarathomas5642 10 місяців тому +1

    Super.avatharanam super.

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      സന്തോഷം 🥰🥰🥰ട്ടോ

  • @girijaaravind6809
    @girijaaravind6809 11 місяців тому +3

    എന്റെ അമ്മവീടും അങ്ങാടിപ്പുറം ആണ്.ഇനി വരുമ്പോൾ മുത്തശിയെ കാണണമെന്നുണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      വരൂ ട്ടോ മോളേ 🌹❤️❤️❤️❤️🥰🥰🥰🥰

    • @girijaaravind6809
      @girijaaravind6809 11 місяців тому

      @@kidilam_muthassi Thank you🙏🏻🙏🏻😍😍

  • @GeethaP-y5y
    @GeethaP-y5y 11 місяців тому +1

    അടിപൊളി മുത്തശ്ശി യും സൂപ്പർ അടയും

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം മോളേ 🌹❤️🥰🥰🥰🥰

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 11 місяців тому +1

    Masha allah adi polli muthassi

  • @ushamohanan4543
    @ushamohanan4543 11 місяців тому +2

    Chechi paranjathu seriya pand kuttikale vazhayila vatti konakam udppikum ennu amma paranju kettittund. Ada super👌👌 😋😋😋😋

  • @sindhusudhakar191
    @sindhusudhakar191 11 місяців тому +4

    അമ്മുസ് ഒത്തിരി സംശയo ചോദിച്ച് പാവം മുത്തശ്ശിയെ കഷ്ട്ടപ്പെടുതല്ലെ😂 ഇന്നത്തെ വീഡിയോ സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ ❤️🥰🥰🥰സന്തോഷം

  • @josekaredan7031
    @josekaredan7031 11 місяців тому +1

    Nalla loving family

  • @upendranathaprabhu4702
    @upendranathaprabhu4702 8 місяців тому

    വ൪ഷങ്ങളായി ഞങ്ങൾ ഗോതമ്പുപൊടി ഇലയട, അരിപ്പൊടി ഇലയട, ഗോതമ്പുപൊടിയു൦ റാഗിപ്പൊടിയു൦ മിക്സ് ചെയ്ത് ഇലയട ഉണ്ടാക്കാറുണ്ട്. മുത്തശ്ശിയുണ്ടാക്കുന്നതു൦ ഞങ്ങളുണ്ടാക്കുന്നതു൦ കുഞ്ഞുകുഞ്ഞു വ്യത്യാസങ്ങളുണ്ടെന്നു മാത്ര൦. ആവിയിൽ വേവിച്ചു൦ ചുട്ടു൦ (ചുട്ടയട) ഉണ്ടാക്കാ൦. ചക്കയടയു൦ സൂപ്പറാണ്.

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰🥰

  • @nithyasuresh2848
    @nithyasuresh2848 11 місяців тому +1

    അട നന്നായിട്ടുണ്ട് മുത്തശ്ശി... 👍👍👍

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം ട്ടോ ❤️❤️❤️

  • @reethapalottil8498
    @reethapalottil8498 11 місяців тому +1

    അമ്മു കുട്ടി ന്റ സംസാരം നല്ലരസം 👍🥰

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ 🌹❤️❤️❤️🥰🥰

  • @indiraindu4014
    @indiraindu4014 11 місяців тому +5

    മുത്തശ്ശി പ്രസീ അമ്മുക്കുട്ടി 🙏🏻 എന്തായാലും ഇലവാട്ടി ഡ്രസ്സ് ഒരുപാടൊരുപാട് ചിരിച്ചു ട്വ എന്തായാലും അട സൂപ്പർ ഞാൻ വിചാരിച്ചു അവിടെ അടുത്തേക്ക് താമസം മാറ്റിയാലോ എന്ന് 😄

    • @kidilam_muthassi
      @kidilam_muthassi  11 місяців тому +1

      മോളേ ഇവിടെ വീട്ടിലേക്ക് എപ്പോ വേണേലും വരാം ട്ടോ 🥰🥰🥰സ്വാഗതം വരൂ ട്ടോ സന്തോഷമേ ഉള്ളൂ 🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @jayashreenair9298
    @jayashreenair9298 13 днів тому

    Mutthashi measurement tharumo . Ethra coconut and how much jaggery

  • @ambikaambika3445
    @ambikaambika3445 11 місяців тому +1

    അട എനിക്ക് ഇഷ്ടം anu

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ആണോ മോളേ 🌹🌹🌹😘😘

  • @devudevuvijayan1303
    @devudevuvijayan1303 11 місяців тому +4

    Super Ada muthassi ❤️❤️

  • @malinikunjamma7212
    @malinikunjamma7212 10 місяців тому +1

    Super super muthassi

    • @kidilam_muthassi
      @kidilam_muthassi  10 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @bindu.binduxyz2907
    @bindu.binduxyz2907 11 місяців тому +2

    മുത്തശ്ശി പ്രസിത അമ്മു എല്ലാവരും ഭയങ്കര ഇഷ്ടം മാണ് ❤❤❤❤❤❤🌹🌹🌹🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @belladsilva1748
    @belladsilva1748 11 місяців тому +1

    അമ്മേ... ഇല അട.. സൂപ്പർ..❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      സന്തോഷം മോളെ 😘😘❤️❤️❤️❤️

  • @abvknam1416
    @abvknam1416 11 місяців тому +1

    ഹായ് മുത്തശ്ശി❤❤😘ഈ അട ഏകദേശം നേദൃത്തിന് ഉണ്ടാക്കുന്നത് പോലെയാണല്ലോ മുത്തശ്ശി 🥰🥰🥰❤❤❤

  • @manjupvmanjupv6095
    @manjupvmanjupv6095 11 місяців тому +1

    നിങ്ങളെ എല്ലാവരേയും നേരിട്ടു കാണാൻ തോന്നുന്നു എനിക്ക് പുറത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      കാണാലോ മോളേ 🌹🌹❤️❤️❤️

  • @marykuttymathew8851
    @marykuttymathew8851 8 місяців тому +1

    Very nice konakam muthashy

  • @shamnaak5424
    @shamnaak5424 11 місяців тому +4

    മുത്തശ്ശിക്കും ഉണ്ടായിരുന്നു മരവു രി ധരിച്ചു നടന്ന കാലം അല്ലേ അമ്മുക്കുട്ടീ 🤩🥰👍

  • @manikantanvellelath5609
    @manikantanvellelath5609 11 місяців тому +1

    അട ഗംഭീരം കോണകവും ഗംഭീരം

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഹ ഹ 🥰🥰🥰😂😂😂😂സന്തോഷം

  • @Mini7777.0
    @Mini7777.0 11 місяців тому +1

    നല്ലരസാട്ടോ നിങ്ങളുടെ വീഡിയോ കാണാൻ

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഒരുപാട് സ്നേഹം 🥰❤️❤️

  • @nishachinnu3535
    @nishachinnu3535 11 місяців тому +1

    Muthassi ada super😋😋😋 Kothiyavunnu kandittu 😍😍😍 athinte koode ammu chechiyude paattum koodi ayappol polichu🥰🥰🥰 praseedha auntyum, Muthassiyum match analooo❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      മോളേ 🌹❤️❤️🥰🥰ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰ചക്കരയുമ്മ 😘😘😘😘😘

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Місяць тому

    മുത്തശ്ശി സൂപ്പർ ❤️

    • @kidilam_muthassi
      @kidilam_muthassi  Місяць тому +1

      ഒരുപാട് സ്നേഹം 🥰❤️

  • @rathnavallimm5215
    @rathnavallimm5215 7 місяців тому +1

    സൂപ്പർ.🥰

  • @fantasyworld-yr2hi
    @fantasyworld-yr2hi 11 місяців тому +2

    സൂപ്പർ മുത്തശ്ശി ❤

  • @jayasreeps2719
    @jayasreeps2719 8 місяців тому +2

    ഗോതമ്പ് ഇലയട ധാരാളം ഉണ്ടാക്കീട്ടുണ്ട്.കുട്ടികൾസ്കൂളുവിട്ടുവരുമ്പോൾ മിക്കപ്പോഴും അവർക്ക് കൊടുക്കാൻ തയ്യാറാക്കും രണ്ടുദിവസം ഇരിക്കും

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അതെ 2 ദിവസം കേടുവരാതെ ഇരിക്കും 🥰❤️

  • @krishnaambika5760
    @krishnaambika5760 11 місяців тому

    എന്റെ അമ്മു ചിരിച്ചു ചിരിച്ചു വഴിയായി ഇതുപോലെ ഉണ്ടാക്കി നോക്കണം

    • @kidilam_muthassi
      @kidilam_muthassi  11 місяців тому

      ഹ ഹ അമ്മുവാണ് ഇവിടെ ഒന്ന് ഇളക്കി എടുക്കാറുള്ളത് 🥰🥰😂😂😂😂

  • @bemmyantony7487
    @bemmyantony7487 7 місяців тому +1

    അമ്മു കു ട്ടി പാ ട്ട് സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      സന്തോഷം 😍😍❤️ട്ടോ മോളെ