മൂന്നാളും പൊളിച്ചു..അടിപൊളി.. നിങ്ങളുടെ സ്മൈലും സ്മൈലിയുടെ സ്മൈലും കൊള്ളാം സൂപ്പർ....ദ്രാവകങ്ങൾ തുള്ളിയെന്നും, ഘര രൂപങ്ങളെ കുറച്ച് എന്നും സ്വല്പം എന്നും പറയും....ഒര് നുള്ള് ഉപ്പ് എന്നും പറയും...പ്രസീത so innocent...
ഇവിടെയും നല്ല മഴ., സ്മൈലി സ്നാക്സ് സൂപ്പർ... അമ്മുന്റെ അമ്മ പറഞ്ഞതുപോലെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. ഞങ്ങളും ഇതു പോലെ ഒരു വൃദ്ധ സദനത്തിൽ പോയിരുന്നു അന്നേ ദിവസം ഞാൻ ഉറങ്ങിയില്ല എനിക്ക് ഭയങ്കര വിഷമം ആയി
Muthassiye super palaharam. 👌 ammunte amma oru panchapavam aanutto. Njn ella videosilum praseethechiye sradhikarund. Varthamanam thanne enthu softanu❤❤❤❤❤
Muthassi super smile snacks😋😋😋entha muthassiyufeyum ammu chechiyudeyum paattu❤️❤️❤️❤️adipoli ayi😘polichu🥰pinne praseedha auntyum super praseedha auntykku nalla oru character annu😍enik ishttamaa😘😘😘😘😘
Smile 😊 snacks adipoli👌 ഇവിടെയും മഴ അണ് മുത്തശ്ശി,അമ്മുക്കുട്ടി, പ്രസീത എല്ലാവർക്കും സുഖം തന്നെയല്ലേ,അമ്മുകുട്ടിക്ക് ക്രീം ബിസ്ക്കറ്റ് വേണോ?🥰അമ്മു സ്വരം സൂപ്പർ 💯
Smile കുട്ടൻ മാരെ ഇന്ന് ഉണ്ടാക്കാം മുത്തശ്ശി.. എന്റെ കൊച്ചുമകൾ ദക്ഷക്കുട്ടിക്ക് മുത്തശ്ശിയെ വലിയ ഇഷ്ട്ടമാണ്.... എന്നും എന്നോട് ചോദിക്കും മുത്തശ്ശിയുടെ പാചകം കണ്ടുവോ എന്ന്.,. മോൾ 3ൽ പഠിക്കുന്നു..
Hi മുത്തശ്ശി ❤️
തുമ്പി മോളേ 🌹🌹ഉമ്മ
Beautiful smileys. ദിവസവും പുതുമയാണല്ലോ. വളരെ സന്തോഷം . മൂന്നുപേരും സൂപ്പർ❤❤❤❤
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘മോളെ പേരെന്താ ❤️എപ്പോഴും കമന്റ് ചെയുന്നതിൽ മുത്തശ്ശിക്ക് നല്ല സന്തോഷം ഉണ്ട് ട്ടോ ❤️❤️
Ammu kutty pattu supperr
ഒരുപാട് സ്നേഹം 🥰🥰❤️
മുത്തശ്ശി പോളിയാണ് 💕
This is like smily. Frozen potatoes.
🥰🥰❤️❤️❤️
Muthasside place kannurano kasargodano angadipuram eth jillaya
മലപ്പുറം ജില്ല മോളേ 🌹❤️❤️🥰
Adipoli muthassii super ellarum 🥰🥰❤️❤️
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
അമ്മു പാട്ടു പഠിച്ചിട്ടുണ്ടോ. നന്നായിട്ട് പാടി. പിന്നെ സ്മൈലി കണ്ടിട്ട് സൂപ്പർ. ഉണ്ടാക്കി നോക്കട്ടെ kto😊.
Looks like McCain's ready to fry snacks, 😋 yummy
ഒരുപാട് സന്തോഷം 🥰❤️❤️🙏
മൂന്നാളും പൊളിച്ചു..അടിപൊളി..
നിങ്ങളുടെ സ്മൈലും സ്മൈലിയുടെ സ്മൈലും
കൊള്ളാം സൂപ്പർ....ദ്രാവകങ്ങൾ
തുള്ളിയെന്നും, ഘര രൂപങ്ങളെ
കുറച്ച് എന്നും സ്വല്പം എന്നും
പറയും....ഒര് നുള്ള് ഉപ്പ് എന്നും
പറയും...പ്രസീത so innocent...
ഒരുപാട് സ്നേഹം മോനേ 🥰🥰❤️. മുത്തശ്ശിടെ നാട്ടിലും മോൻ പറയുന്നത് പോലെയാണ് പറയാറ് 🥰
Super ayittund.theerchayayum undakkum 4mani chayayk
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
ഇവിടെയും നല്ല മഴ., സ്മൈലി സ്നാക്സ് സൂപ്പർ... അമ്മുന്റെ അമ്മ പറഞ്ഞതുപോലെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. ഞങ്ങളും ഇതു പോലെ ഒരു വൃദ്ധ സദനത്തിൽ പോയിരുന്നു അന്നേ ദിവസം ഞാൻ ഉറങ്ങിയില്ല എനിക്ക് ഭയങ്കര വിഷമം ആയി
അതെ മോളേ 🌹🌹അത് വേറൊരു അനുഭവം ആണ് 🙏🙏🙏 ആണോ സ്നാക്സ് ഇഷ്ടായോ 🥰🥰
ഹായ് മുത്തശ്ശി സൂപ്പർ ആവുന്നുണ്ട് ഓരോ വീഡിയോസ്
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
മുത്തശ്ശീ സൂപ്പർ
❤️🥰🥰
സൂപ്പർ👍👍👍👍👍
സന്തോഷം 🌹❤️🥰
Supper
❤️❤️❤️❤️❤️
Oven il cheyyan pattumo?
Oil frykku pakaram.
Muthassiude video shorts okke orupadu kandittunde comments onnum ettittla.. enthumathram set mundukal 😂😂😂
Ellam nalla design.
Ammunte hus evide .
Ammunu ethra makkal. ?
Muthassikku ethramakkal ?.praseetha mathramo mol? Ammunte achane ariyam. Videoil.
Drive cheyyunna mon aranu?
ഒരുപാട് സ്നേഹം ഇത്രേം നല്ല കമന്റ് നു ❤️❤️🙏 ഓവൻ ചെയ്തു നോക്കണം ട്ടോ ഇനി
Muthassiyude nadu evideya
അങ്ങാടിപ്പുറം 🥰🥰
Njan ithu undakiyittund super ayittu vannnu. Nalla taste anu.Njan ingane alla undakiyathu. Ithum super ani undaki nokkam.
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
setu mundu super waiting another special recipes
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
ഇതു കണ്ടാൽ ഒരു ബിസ്കറ്റ് പോലെ തോന്നും. എന്തായാലും ഇത് ഒന്ന് try ചെയ്യണം . മുത്തശ്ശി &ഫാമിലിക്ക് അഭിനന്ദനങ്ങൾ ❤️🥰🙏🙏
ഒരുപാട് സ്നേഹം മോളേ 🥰❤️
Mazhamugiloli varnan gopalakrishnan kudamulla kondoru koralaram ketty ee paatonnu padumo
ഓക്കേ ടീച്ചറെ ❤️❤️❤️
Ente jilla kasargod muthassideyo
ആണോ 🥰🥰🥰മലപ്പുറം ആണ് ട്ടോ
Muthassi....adipoli... 😋😋😋
മോളെ ❤️❤️😘😘😘
Athe muttasi e peroke ara kadupidikunne? Super ❤🎉
ഞാനും അമ്മുവും കൂടെയ മോളേ 😄😄😄🥰🥰🥰🥰
മുത്തശ്ശിയും പ്രസീതയും അമ്മുവും കൂടി വിഡിയോ അടിപൊളി ആക്കുന്നു ❤️❤️❤️❤️❤️സൂപ്പർ വിഭവങ്ങൾ
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘ബിന്ദു മോളെ അമ്മുവിന് നല്ല ഇഷ്ടാ കമന്റ് കാണാറുണ്ട് എന്ന് പറയും എപ്പോഴും 😘😘❤️❤️
Excellent all your loving family videos
ഒരുപാട് സന്തോഷം ❤️❤️❤️❤️😘😘😘
Verygood
🥰🥰🥰
Super 14:22
ഒരുപാട് സന്തോഷം 🥰🥰❤️
Cute smiles
🥰🥰🥰❤️
👌അമ്മുക്കുട്ടി സമ്മതിച്ചിരിക്കുന്നു. Prasita കണ്ടാലേ അറിയാം so innocent. Prasita e കാലത്തു അത് പറ്റില്ല ട്ടോ. മുത്തശ്ശിയെ പോലെ ആകണം prasita kutty❤
അതെ മോളെ ❤️പ്രസീത എന്നേക്കാൾ പാവാണ് ❤️
@@kidilam_muthassi❤❤❤❤❤❤
Muthassi njan abudhabiyilane. Perakuttiye nokan vannirikkane. Kg2padikunnu. Ennum variety palaharam venam avane. Ini ithe undakki kodukkanam. Thanks muthassi. Monte pere Gahan.
ആഹാ ആണോ മോളെ ❤️❤️❤️ഗഹാൻ മോനെ ചക്കരയമ്മ മുത്തശ്ശിയുടെ 😘😘😘😘
Muthasside place evideya
അങ്ങാടിപ്പുറം ❤️❤️
Ammu pattu super orudivasam nhan oru pattu paranjal paadi tharumo ente oru nostalgic song aanu
ആ ടീച്ചർ അമ്മുവിന് പാടാൻ നല്ല ഇഷ്ടാ ❤️❤️
Super...
❤❤❤❤❤
❤️❤️❤️❤️
Muthassiye super palaharam. 👌 ammunte amma oru panchapavam aanutto. Njn ella videosilum praseethechiye sradhikarund. Varthamanam thanne enthu softanu❤❤❤❤❤
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘അതെ മോളെ പാവാണ് പ്രസീത 😘😘സന്തോഷം എന്റെ മോളെ ഇഷ്ടപ്പെട്ടതിൽ
സ്മയിലി... നാലുമണി... പലഹാരം.. സൂപ്പർ... അമ്മേ... പ്രസീത.. അമ്മുസെ...❤❤❤
ബെല്ല മോളെ 😘😘😘😘സന്തോഷം ട്ടോ ❤️❤️❤️❤️
Muthassi super smile snacks😋😋😋entha muthassiyufeyum ammu chechiyudeyum paattu❤️❤️❤️❤️adipoli ayi😘polichu🥰pinne praseedha auntyum super praseedha auntykku nalla oru character annu😍enik ishttamaa😘😘😘😘😘
ഒരുപാട് സ്നേഹം ചിന്നു മോളേ 🥰❤️. മോൾക്ക് പാട്ട് ഇഷ്ട്ടായി ലേ 🥰.മുത്തശ്ശി പ്രസീതയോട് പറയാം ട്ടോ ❤️
Super. Muthassiyude pole thanne sundarikutty kal❤❤❤❤
മോളെ 😘😘😘😘😘😘
Ammu is excellent singer we are like her singing songs
ഒരുപാട് സ്നേഹം 🥰🥰❤️❤️
Evide thanuppanu. Utter pradesh Noidayil March vare thnuppannu.
ആണോ. ഇവിടെയും രാവിലെ ചെറിയ രീതിയിൽ തണുപ്പുണ്ട് 🥰
Super muthu,ammu pattu super
❤️❤️❤️❤️😘😘😘😘
കാണാൻ തന്നെ എന്ത് ഭംഗി 😄
ഒരുപാട് സന്തോഷം ❤️❤️❤️
Super മുത്തശ്ശി , പ്രസീത, അമ്മു
സന്തോഷം ട്ടോ 🥰🥰
ഉഗ്രൻ പലഹാരം 👍❤️കൊള്ളാം ഉടൻ undakam 👍 മുത്തശ്ശി 👍💕
ഒരുപാട് സന്തോഷം ❤️❤️😘😘
Nalla. Pattu. Muthassium. Makkalum. Ammu. Medukkiyanutto. ❤❤❤
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 🌹🌹❤️❤️🥰🥰🥰
മുത്തശ്ശീടെ കൂടെ താമസിക്കാൻ കൊതിയാവുന്നു മുത്തശ്ശി
വന്നോളൂ 😘😘😘
Smile 😊 snacks adipoli👌 ഇവിടെയും മഴ അണ് മുത്തശ്ശി,അമ്മുക്കുട്ടി, പ്രസീത എല്ലാവർക്കും സുഖം തന്നെയല്ലേ,അമ്മുകുട്ടിക്ക് ക്രീം ബിസ്ക്കറ്റ് വേണോ?🥰അമ്മു സ്വരം സൂപ്പർ 💯
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 😘😘😘😘😘ഇവിടേം നല്ല മഴയാ അമ്മു ആ ബിസ്ക്കറ്റ് ന്റെ ആളാ 😘😘😘😁😁
വെറൈറ്റി വെറൈറ്റി പലഹാരങ്ങൾക്ക് സമീപിക്കുക മുത്തശ്ശിയുടെ ചാനൽ👌👌😋😋😋 കൊതിയാവുന്നു മുത്തശ്ശി പലഹാരം കണ്ടപ്പോൾ കാത്തിരിക്കുന്നു. വെറൈറ്റിക്ക് വേണ്ടി🙏🙏🥰🥰🥰
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘വളരെ നന്ദിയുണ്ട് ട്ടോ മോളെ ഈ വാക്കുകൾക്ക് ❤️❤️
ഇത് ഒരു തവണ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അമ്മേ. ഇന്നലെ ഇവിടെയും നല്ല കാറ്റും മഴയും ഇടിയും മിന്നലും ആയിരുന്നു
ആഹാ ആണോ മോളേ ❤️🥰🥰🥰
Super 👍❤
❤️❤️❤️❤️❤️
അമ്മു നന്നായി പാടുന്നു ഫുൾ പഠിച്ചിട്ടു പാടു നല്ല സൗണ്ട്
ഒരുപാട് സന്തോഷം മോളേ ❤️🥰🥰
Hai muthassiii
ഹായ് മോളേ 🥰❤️
Super video 👍
Pottatto smily ബിസ്ക്കറ്റ് അടിപൊളി....
മുത്തശ്ശിയുടെ വീട് എവിടെയാണ്....
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘വീട് അങ്ങാടിപ്പുറം ❤️
നല്ല മുത്തശ്ശി❤
സന്തോഷം ട്ടോ ❤️😘😘
Song super
സന്തോഷം ട്ടോ ❤️❤️❤️
അമ്മു നന്നായി പാടുന്നുണ്ട് മുത്തശ്ശിയോടൊപ്പം ❤
അതെ പഠിച്ചിട്ടുണ്ട് ❤️❤️മോളെ സന്തോഷം
മുത്തശ്ശി ഒരു സംഭവം തന്നെ പ്രസീദ ഒരു പാവം നല്ല ചിരിയാണ് പിന്നെ അമ്മൂസും🥰🥰🥰🥰🥰🥰👍
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘പ്രസീത പാവാണ് ❤️
Super 😊ഈ item ഇപ്പോൾ veenas curry world, ചില chanels കണ്ടിരുന്നു 😂
ആണോ 🥰🥰
Hi
മുത്തശ്ശി സൂപ്പർ
ഞാൻ ഉണ്ടാകും ട്ട
Ammadey. Mugam കണ്ടാലറിയാം
പെട്ടന്ന് കരയുന്ന ആളാണെന്നു
സൂപ്പർ fays. Hß
മോളെ ❤️❤️❤️അതെ സത്യാണ്
Muthashy kalakky
സന്തോഷം 😘😘😘😘മോളെ
Ammu pattu super ❤❤
സന്തോഷം 😘😘❤️❤️
❤❤❤❤❤❤🎉🎉🎉🎉🎉🎉😅😅😅😅😅muthassi smiley super pattum super ammu idea super
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
പാട്ടും, പലഹാരവും ഒന്നാംതരം. ഉണ്ടാക്കി നോക്കണം
മഞ്ജു മോളെ ❤️❤️😘😘😘
അമ്മു.. മുത്തശ്ശി പ്രസീത എല്ലാവരും സൂപ്പർ ❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
അടിപൊളി
❤️❤️❤️❤️❤️❤️
Very nice...looks yummy 😊
ഒരുപാട് സന്തോഷം 🥰🥰❤️
Hii മുത്തശ്ശി മുത്തശ്ശിയെയും... ഫാമിലി യെയും. വല്യ ഇഷ്ട്ടാണ് ട്ടോ ❤❤❤
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
Muthassi, Praseetha,Ammu kutty .........super ayittundu ❤
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
Ammu you are a good singer...Love you all.God bless Ammu,Muthassi and amma❤❤❤❤
മോളെ 😘😘😘ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️
Hai
പ്രസീതകുട്ടീനെ മുത്തശ്ശിയേം അമ്മുനേം ഒരു പാട് ഇഷ്ടമാണ്
ഒരുപാട് സന്തോഷം ❤️❤️😘😘
Ammu pattu padichitundo. Assalayi padunundalo.
Ithil Savola ittal nannavilyea
ആ മോളെ പഠിച്ചിട്ടുണ്ട് ❤️❤️❤️
Potato Smiles 😊 Adipoli 👌👌 Ammu nannayi padunnund😂 Muthassi de kochumol alle ...love u all ❤❤ evide Mumbail mazha onnum ella tto,
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘മോളെ ❤️❤️❤️
Muthassi ente peru youtubil parayumo krishna.s.r ente aniyathiyude peru pooja.s.r njangal muthassiyude big fan aanu ithu oru kathupole vayikkane
ഒരുപാട് ഒരുപാട് സ്നേഹം കൃഷ്ണ മോളേ 🌹🌹❤️❤️
@@kidilam_muthassi ini video cheyyumbol ente Peru eduthu parayanam
Muthassi phone no tharumo plss
Kuttikalude favourite
ആഹാ ❤️❤️
Suupper
😘😘❤️❤️
അമ്മുന്റെ പേര് എന്താണ് 😍
മായ 🥰
തലശ്ശേരിയിൽ നല്ല മഴയായിരുന്നു
ആണോ 🥰
Muthassi ammu chechine kondu oru pattu paadipikamo🥰🥲💕
ഓക്കേ മോളെ 😘😘😘
ഒരു padu ആഗ്രഹം ഇല്ലത്തെ kudumbam. പരസ്പരം ബഹുമാന thode samsaram വളരെ ഇഷ്ടം തോന്നി
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘നന്ദി
❤
🥰❤️
നുള്ളി പറയും തുള്ളി പറയും vazhenkada അമ്പലം you ട്യൂബിൽ കണ്ടു സന്തോഷം ഉണ്ട്
ആണോ ❤️❤️❤️
കണ്ണൂർ നല്ല മഴ യും ഇടിയും ഉണ്ട് അന്നപൂർണേശ്വരി അമ്പലത്തിൽ വരാൻ പറ്റുമെങ്കിൽ നിങ്ങളെ എല്ലാവരെയും കാണാം
ആണോ മോളെ 😘😘😘❤️❤️
Smile കുട്ടൻ മാരെ ഇന്ന് ഉണ്ടാക്കാം മുത്തശ്ശി.. എന്റെ കൊച്ചുമകൾ ദക്ഷക്കുട്ടിക്ക് മുത്തശ്ശിയെ വലിയ ഇഷ്ട്ടമാണ്.... എന്നും എന്നോട് ചോദിക്കും മുത്തശ്ശിയുടെ പാചകം കണ്ടുവോ എന്ന്.,. മോൾ 3ൽ പഠിക്കുന്നു..
ആണോ മോളെ 😘😘😘ഒരുപാട് സന്തോഷം ❤️❤️❤️❤️
❤❤❤♥️🙏🙏
😘😘😘
മുത്തശ്ശി യുടെ മോൾ സുന്ദരിയാ
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 🌹🌹❤️❤️🥰🥰🥰
❤❤❤❤❤🙏🙏🙏
🥰🥰🥰❤️❤️❤️❤️
മുത്തശ്ശി, പ്രസീത namikyunnu🙏🙏
ഒരുപാട് സ്നേഹം ട്ടോ 😘😘❤️❤️❤️
പലഹാരം നോക്കി ചിരിക്കുന്നു. അമ്മ ഉണ്ടാക്കി തരാം പറഞ്ഞു. ഇവിടെ അത്ര ഇടി മഴ ഉണ്ടായില്ല.
അമ്മുചേച്ചീ മുത്തശ്ശി ആന്റി പാട്ട് സൂപ്പർ
ശ്രീ മോളെ ❤️❤️❤️❤️❤️ആഹാ ആണോ
Udaey
❤️
😅
❤️
Ammakidilamthanne
സന്തോഷം 😘😘❤️❤️
മുത്തഷി യെക്കാൾ പാവമാണ് അമ്മ 😂
അതെ മോളെ ❤️❤️❤️
ഇനി യുള്ള recipe-യിൽ അളവു പറയണം
ഓക്കേ ❤️❤️
മുത്തശ്ശി എന്താ ഇപ്പോ സ്വാഗതം ഒന്നും പറയാത്തെ മുത്തശ്ശി അമ്മു കുട്ടി പ്രസിത ആന്റി സുഖം തന്നെ സൂപ്പർ പലഹാരംമഴ ഇല്ല അമ്മുക്കുട്ടിഇടി യും ഇല്ല
മോളെ ❤️❤️❤️ മുത്തശ്ശി പെട്ടെന്ന് ഇടിമഴ വന്നപ്പോൾ മറന്നു പോയി ❤️❤️❤️ ക്ഷമിക്കണേ
Super
🥰🥰❤️