ഞാൻ ആദ്യായിട്ടാണ് ഒരു വെജിറ്റേറിയൻ മലയാളിയെ കാണുന്നത്.ഞങ്ങളെ പോലെ മറ്റു സസ്യ ബുക്കുകൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്ദോഷം. ചേച്ചിടെ വെജിറ്റേറിയൻ റെസിപി വളരെ നന്നായിട്ടുണ്ട്.നല്ല അവതരണ ശൈലി.
Hi am from palakkad Veppilakatti OMG my most favorite one. My mom always make this and store this dish. It's a summer season dish with rice and yogurt.
Kudos. Applaud YOU for Using Odu or Brass URULI for preparations. 100% HEALTHY. I WAS SEARCHING FOR THE VEPPILAI KATTI RECIPE/PREPARATION MODE FOR SEVERAL YEARS. THANKS FOR YOUR EFFORT & PRESENTATION.
വേപ്പിലക്കട്ടി... ഇത് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്...ഇപ്പോഴും കഴിക്കാൻ ആഗ്രഹം ഉണ്ട്...ഞാൻ പാലക്കാട് ആണ്... കിട്ടാൻ വഴിയുണ്ടൊ...അടുത്തെങ്ങാനും ആണെങ്കിൽ വന്ന് വാങ്ങിച്ചോളാം...
@@sreesvegmenu7780 chechi namade thrirayaar ambalathinte aduth kittum .. korachum koodi chompa colour nalla Eriv .. is it because of the chilly added different way of cooking ?
Hi njan ee video kandathu ippol anutto... Nice presentation. Naragathinte ila cherkkathe cheyyan pattumo... Ivide veppila undu.. Narangayude oru maravum illa..
Veppilakkati in palghat side is made with vadukapuli naranga leaves. It is generally called veppilakkati. I don't know why people of kerala in southern side calls kariveippila as veppila.
Anyone who has tasted Veppilakkatti along with rice and buttermilk in summer will not eat anything else during the whole season. Veppilakkatti is also enjoyed with Dosa, Uppamma etc.
VEPILAKATTI is not Chamandhi Podi. Its orgin is from PALGHAT Bhramin Agraharam community 300 years back. More so it was popuarised from Noorani PALGHAT Agraharam. The name came from Karu - Vepila + Naarakam ila. The katti defines its consistency for preserving for months together or if well prepared for 1 year. It used to stay good even without refrigeration. It stayed without getting publicity those days. So it did not come into the commercial market. So I lost touch with it for 50 years. Even in Tamil Nadu it was propagated But it is an an excellent digestive medication with Thayir Saadham after a heavy meal or Sadhya. Thanks to Shree it is reaching to a hundred thousand plus. So VEPILAKATTI is a medication through food eating habits the healthy way. SWATCH AROGYA BHARATH
@@sreesvegmenu7780 മലയാളത്തിൽ എഴുതിയ മറുപടിയാണ് നല്ലത്. Google indic keyboard ഡൗൺലോഡ് ചെയ്താൽ മലയാളത്തിൽ എളുപ്പം ടൈപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല മറ്റു ഭാഷകളിലും ടൈപ്പു ചെയ്യാം. എങ്ങിനെ Indic keyboard download ചെയ്യണമെന്നറിയാൻ യൂട്യൂബിൽ മലയാളത്തിൽ വിശദീകരിക്കുന്ന വീഡിയോകൾ ലഭ്യമാണ്.
എനിക്ക് ഇത് ഉണ്ടാക്കണം എന്നുണ്ട് but വേപ്പില കിട്ടുമ്പോ നരകം. കിട്ടില്ല. എന്തായാലും ഇയാളുടെ പാചകം എനിക്ക് ഒത്തിരി ഇഷ്ടാണ് ഒട്ടുമിക്ക കറിയും ഞാൻ ഉണ്ടാക്കി നോക്കിയിട്ടും ഉണ്ട്
ഞാൻ ആദ്യായിട്ടാണ് ഒരു വെജിറ്റേറിയൻ മലയാളിയെ കാണുന്നത്.ഞങ്ങളെ പോലെ മറ്റു സസ്യ ബുക്കുകൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്ദോഷം.
ചേച്ചിടെ വെജിറ്റേറിയൻ റെസിപി വളരെ നന്നായിട്ടുണ്ട്.നല്ല അവതരണ ശൈലി.
🙏🙏
Really? Many vegetarians are there in Kerala...you never stayed in Kerala? But you wrote in Malayalam.
Annepolevalare alukal undu
Hearing for 1st time.... will try definitely..... expecting more healthier recipes.....
46 varsham munp kazhichathanu....veppilakkatty.Sreeyude recipe. ellam nostalgic....thanks....
Veppilakatti ee video nokki adhepole cheythuu...adipoli ruchiyaanu. Pazhaya ormakal vannu!
വളരെ ആരോഗ്യകരമായ വീഡിയൊ .നന്നായിട്ടുണ്ട്. full sappor sapporT . ആദ്യമായി കാണുന്നു.
ഇതുപോലുള്ള രുചികരമായ കൂട്ടുകൾ ആണ് ഈ തലമുറക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത്. Good
Thankkuuu😊😊🙏
Nice 😊 ethu cherututhavumbol sabhari malakku kondupovunna oru dish anithu.pazhamaye muruke pidikkan agrhikkunnavarkku ellavarkkum eshttapedum🥰
ശ്രീ.... ഞാൻ ഇന്നാണ് ഈ വിഭവം കണ്ടത്.... വളരെ നന്നായിട്ടുണ്ട്...
Thankyouuuu😍
Ee ilakalellam uralil ittu idichu veyili unakki sookshich pacha velichennayil chalichu upayogichirunnu.,50 varsham munp.Sreeyude chanal subscribe cheithathu thanne masala kurachu upayogikkunnathinalanu. ....sooper.......
I was waiting for this real and genuine recipe.Thank u 😊
Welcome.. keep watching our videos😊😊
Thanks for sharing this vedio. Very good presentation 👍❤😍
Heart pranam sreee🙏🙏🙏
ഇഷ്ടായി. ഞാൻ 2007 ൽ കഴിച്ചതാണ് ഇപ്പോഴും ഓർമ്മ മങ്ങിയില്ല താങ്ക് യു ചേച്ചി.
😍😍😍
Ithvare kanatha dish 💜💜💜
💕💕
Hi am from palakkad Veppilakatti OMG my most favorite one. My mom always make this and store this dish. It's a summer season dish with rice and yogurt.
Rice yogurt veppilakatti... out of world😊😊
One more missing is there can you guess?
Lotus stem dry fry - thamarathundu kondatam
@@shenthilkumarappunnipaloth3259 thanks for remembering me about this.. I will try to upload this kondattam in the coming days
Nalla recipe ! Aadyamayitanu kekunnathu. Nalla puthuma ulla channel.
😍🙏
Steee Humble pranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
Superb...thanks a lot for sharing such amazing traditional recipes 👍🙏🙏😍😍😍😍
Welcome... keep watching... 😊🙏
Looks easy and delicious. I will try to make it.
Hai Sree, Anikk orupadorupad eshttappetta Veppilakkatti Undakkikanichathil Valare,Valare Santhosham,Theerchayayum undakkum,Valareyere Nandi.
👏
വേപ്പിലക്കട്ടി വേറൊരു തരത്തിലും കണ്ടിട്ടുണ്ട്. നല്ല ചുവന്ന നിറമാണതിന്.
S. Its our tamil brahmins receipe. Very tasty. Thank u.
But we dont heat leaves. Raw leaves r used
Hi Sree hope you are fine&healthy.I made Veppilakatti. It was super taste. Thank you for this super side dish
❤🤩🤩😍
Very healthy recipe. Nice combination. Thank you for your super video🙏
🙏🙏
ശരിയ്ക്കും പരമ്പരാഗത വിഭവം
വെളളച്ചോറും തൈരും വേപ്പിലക്കട്ടിയും അടിപൊളി
Athe.... 😊
First time. Super. I will try
Must try😊🥰
Super Veppilakkatti undakkarundu Uruttarilla
Kudos. Applaud YOU for Using Odu or Brass URULI for preparations. 100% HEALTHY.
I WAS SEARCHING FOR THE VEPPILAI KATTI RECIPE/PREPARATION MODE FOR SEVERAL YEARS.
THANKS FOR YOUR EFFORT & PRESENTATION.
തീർച്ചയായും ഉണ്ടാക്കും
ഞാൻ ഉണ്ടാക്കി. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണോ, അല്ലാതെ വെച്ചാൽ എത്ര നാൾ കേടു കൂടാതെ ഇരിക്കും
Please reply
Genuine.nannayi.inem healthy veg recipes tharu
Sure😊😊
good healthy
നാരു കളയണ്ടആവശ്യം ഇല്ല കറിവേപ്പില കുറച്ചു വതക്കിയാൽമതി നല്ല സ്വാദ് ഉള്ള ഡിഷ് ആണ് നന്ദി സഹോദരി
,🙏😊
Favourite one👌
😍♥
കൊങ്കണി വിഭവമായ പത്രോട( ചേമ്പില അട) ഉണ്ടാക്കി കാണിക്കണം
Kaanikkam
Vadukapuli narakom enthanu...
Recipe nannayittundu....narakom,curry veppila evidundu...
Vadukapuli narakom ellankkil kuzhappam undo
Wild lemon
Try cheythu nokkatte😍
Undakkittu abhipraayam parayanee
@@sreesvegmenu7780 👍
Nalla avatharanam
♥🙏
എന്റെ ഫേവറേറ്റ് ആണ്, ഇതാണ് വേപ്പിലക്കട്ടി, ഒരുചാനലിൽ ഞാനും കണ്ടു സമ്മന്തി പൊടിക്ക് വേപ്പിലക്കട്ടി എന്നു കോടോത്തിരിക്കുന്നത് 👍👍
Undakki nokane... abhiraayam ariyiku... 😊
@@sreesvegmenu7780 തീർച്ചയായും ഉണ്ടാക്കും
വേപ്പിലക്കട്ടി... ഇത് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്...ഇപ്പോഴും കഴിക്കാൻ ആഗ്രഹം ഉണ്ട്...ഞാൻ പാലക്കാട് ആണ്... കിട്ടാൻ വഴിയുണ്ടൊ...അടുത്തെങ്ങാനും ആണെങ്കിൽ വന്ന് വാങ്ങിച്ചോളാം...
@@maala, thrissur😀
@@sreesvegmenu7780 can you courier it....
@@sreesvegmenu7780 chechi namade thrirayaar ambalathinte aduth kittum .. korachum koodi chompa colour nalla Eriv .. is it because of the chilly added different way of cooking ?
@@sreesvegmenu7780 mala enthengilum kadayil indengil parayanam ... The ones u make, I can come and buy it from ther .. @from chalakudy
നന്നായിട്ടുണ്ട് 🙂🙂
Very nice
Thanks😊😊😊
Thanks😊😊😊
Good
🥰🥰
njan undakkarund. ethupole urulakal aakkarilla.eny ethupole chaiyyam. thanks
Hi njan ee video kandathu ippol anutto... Nice presentation. Naragathinte ila cherkkathe cheyyan pattumo... Ivide veppila undu.. Narangayude oru maravum illa..
Naaragam venam😊😊
kollam, healthy1
🤩
നമുക്കു വിലക്കു അയച്ചു തരാൻ പറ്റുമോ..
Superb നാളികേരം cherkano
No
ഇടയ്ക്ക് ദേവേട്ടനേയും കൂട്ടണം videos ൽ👍
Cheyyyamtooo🤩😍😍😍
Mathala /ganapathi narakathinte ela upayogikkan pattumo?. Dont have the narakam you have.
No
Manchattiyil varukkan pattumo(varavukalathil)nalla upakarapradamaya recipe aan thnku
Intaliyum cheenachatti aavum nallathu...
my childhood nostalgic memories 🙏
🤩🤩
Njn undakki sreee.....
Ethra divasam veyilil vekknm..., ???
Veyilathu vakkandatto😊
നന്നായിട്ട് ഉണ്ട്
ഞാനാദ്യമായിട്ടാണ് ഇങ്ങിനെ ഒരു വിഭവം ഉണ്ട് എന്നറിയുന്നത്. പരീക്ഷിച്ചു നോക്കിയിട്ട് കമന്റ് ചെയ്യാം.
നല്ല ഇലകൾ കിട്ടട്ടെ. 🙏
സന്തോഷം 🥰🥰♥
Super
Nice n ayurvedic.
Thankkkkkuuuuuuuu😊
Cheru naarakathinte ila maathram aayal kuzhappamundo vaduka puli naarakathinte ila kittanilla pls reply enikk ee recipie athraykku ishtamaayi athukondanu chodikkunnath pls reply chechi
കുഴപ്പമില്ല.. ചെറുനാരകം മാത്രം മതി 😊😊😊😊
Veppilakkati in palghat side is made with vadukapuli naranga leaves. It is generally called veppilakkati. I don't know why people of kerala in southern side calls kariveippila as veppila.
😊
ശ്രീ മോളെ great
Thankkk you...
Anyone who has tasted Veppilakkatti along with rice and buttermilk in summer will not eat anything else during the whole season. Veppilakkatti is also enjoyed with Dosa, Uppamma etc.
Superr
Super 👌👌👌
Thankyou😊😊
👌👌👌
Nice
Thankyou😊
Ithu unda akumbol podiyunnu.athu urachirikan anta cheyyuka
Thank you sreekutti
😍💕💕
Naaraktginte ilak pakrem vere enth use chyyam
Narakam ila must aanu
Fridgil sookshikkano?
No
Kazhichitilla,onnu try cheyyanam,vaalan puliyude ela aano vendathu
Alla.. Lemon leaves
Morinodoppam mix cheythano choru kazhikka
അതെ 😊😊
VEPILAKATTI is not Chamandhi Podi. Its orgin is from PALGHAT Bhramin Agraharam community 300 years back. More so it was popuarised from Noorani PALGHAT Agraharam.
The name came from Karu - Vepila + Naarakam ila. The katti defines its consistency for preserving for months together or if well prepared for 1 year. It used to stay good even without refrigeration.
It stayed without getting publicity those days. So it did not come into the commercial market.
So I lost touch with it for 50 years. Even in Tamil Nadu it was propagated
But it is an an excellent digestive medication with Thayir Saadham after a heavy meal or Sadhya.
Thanks to Shree it is reaching to a hundred thousand plus.
So VEPILAKATTI is a medication through food eating habits the healthy way.
SWATCH AROGYA BHARATH
U will get it at thripunithura some stores near valliyambalam , some stores in Thrissur also ...
My mother says it was a regular sadya item in Palakkad and in Malapuram
Mouth watering recipe
🙏🙏
ഇതു ഞാൻ കേട്ടിട്ടുണ്ട് ആദ്യായിട്ടാ കണ്ടത്, ഇത്ര അധികം നാരകത്തിന്റ ഇല കിട്ടാനില്ല അതുകൊണ്ട് ഇണ്ടാക്കാൻ പറ്റില്ല 😔😔, വേപ്പിലക്കട്ടി 👌👌👌
Naragathinde ila venam... ennale perfect taste varuuuu... saralya.. kittumbo nokuu😊😊
@@sreesvegmenu7780 മലയാളത്തിൽ എഴുതിയ മറുപടിയാണ് നല്ലത്. Google indic keyboard ഡൗൺലോഡ് ചെയ്താൽ മലയാളത്തിൽ എളുപ്പം ടൈപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല മറ്റു ഭാഷകളിലും ടൈപ്പു ചെയ്യാം. എങ്ങിനെ Indic keyboard download ചെയ്യണമെന്നറിയാൻ യൂട്യൂബിൽ മലയാളത്തിൽ വിശദീകരിക്കുന്ന വീഡിയോകൾ ലഭ്യമാണ്.
PRVR മലയാളം..... okkk
...
ഇത് കൂടുതൽ സോഫ്ട്ടാകാനും ഒരു വർഷം വരെയൊക്കെ ഇരിക്കാനും നല്ലെണ്ണ ചെറു ചൂടാക്കി 4 സ്പൂൺ ചേർത്ത് ഉരുട്ടുകയാണെങ്കിൽ 😊👌
😊👍
നമസ്തേ. നന്ദി.
😊😊
എനിക്ക് ഇത് ഉണ്ടാക്കണം എന്നുണ്ട് but വേപ്പില കിട്ടുമ്പോ നരകം. കിട്ടില്ല. എന്തായാലും ഇയാളുടെ പാചകം എനിക്ക് ഒത്തിരി ഇഷ്ടാണ് ഒട്ടുമിക്ക കറിയും ഞാൻ ഉണ്ടാക്കി നോക്കിയിട്ടും ഉണ്ട്
Veppilakatti engane aanu store cheythu vekka🤔 Fridge il aano 🤔
Fridge il vekkanam nirbhandham illaa...but orikal vechaa pinne purathu vechaal...poopal varaan chances kooduthal aanu....ellam varuthu vellathinte amasham illathathulond purathu vekkam...ente veetil fridge il vekkarilllaaa...
@@bhagavathyv9641 🙏🙏
Njangalude palakkadum veppilakatteennanu parayuka
😊🙏
Hi kollamallo veppilakatti njann oru marunadam malayalee without naragatinte leaves vepilakatti undakamo
അയ്യോ naragathinde ഇല must ആണ്.. njan വേറെ ഒരു വേപ്പില സാദം ചെയ്തിട്ടുണ്ട്
ua-cam.com/video/UNqjayuQGC4/v-deo.html
@@sreesvegmenu7780 ente amma try cheythu 💗,kudakan sadam, thazhuthama,💗💗
nice,healthy
Super mam
🙏🙏
Puliserry undakkan parajhu thatumo
Yes😊😊😊
Veppilakkattikk kooduthal narakathinte ila yanu kooduthal edukkunnath..
🥰
ഗുരുവായൂർ ആണോ...
Tried this one... But can't make boll
No problm.. Keep it as powder and store.. Tastes same😊
Ente ammumma undakkumayirunnu
muringayila thoran kanikamo
Supr
ഇതിൽ കുരുമുളക് ചേർക്കില്ലേ.
👍👍👍❤️
Ivide narangayila illa, pakaram orange leaf pattumo
Orange leaf ithu vare use cheythu nokiyitilla.. so ariyilla.. 😊😊
Ithundackanamennunde ennal nqrakayila illa
👏👍
നല്ലത്
ഉണ്ട്
ഭക്ഷണമാണ് ഔഷധം Sree's ﹰVeg menu കാണുന്നത് ശീലമാക്കൂ...
🙏
ഇത് അന്വേഷിച്ചു നടന്ന റെസിപ്പി. ചമ്മന്തിപ്പൊടിയാണ് സ൪ച്ച് ചെയ്യുമ്പൊൾ കിട്ടിയിരുന്നത്.
🙏😊
ആറു മാസം വരെ സൂക്ഷിക്കാം എന്ന് പറഞ്ഞുവല്ലോ. ഫ്രിഡ്ജിൽ സൂക്ഷിക്കണോ അതോ റൂം temperature മതിയോ?
At room temp
👍🏻
❤
കുംബ്‌ളൂസ് നാരങ്ങയുടെ ഇല എടുക്കാമോ
ഉപയോഗിച്ച് നോക്കിയിട്ടില്ല 😊😊
@@sreesvegmenu7780 thank you for reply. Today l made it.. very tasty.. l used lemonleaf
🥰🥰🥰🥰