സാമ്പാറിന്റെ പാചകരീതി ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്.... ഇതിലേക്കായി നമുക്ക് പലതരം പച്ചക്കറികള്‍ ഉപയോഗിക്കാം....ഞാന്‍ ഇവിടെ വളരെ കുറച്ചു പച്ചക്കറികള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്...ഞങ്ങള്‍ ഈ രീതിയില്‍ ആണ് സദ്യ സാമ്പാര്‍ തയ്യാറാക്കുന്നത്... ചേരുവകള്‍:- * തുവരപ്പരിപ്പ് -100 ഗ്രാം * ഉരുളക്കിഴങ്ങ് - 100ഗ്രാം * വെണ്ടയ്ക്ക - 75ഗ്രാം * മുരിങ്ങക്ക -1 എണ്ണം * കത്രിക്ക - 1 എണ്ണം * തക്കാളി - 100 ഗ്രാം * പച്ചമുളക് - 2എണ്ണം * കായം - ഒരു ചെറിയ കഷണം * വാളംപുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ * സാമ്പാർ പൊടി - 3 ടേബിൾ സ്പൂൺ * മഞ്ഞള്‍ പൊടി - ¼ ടീ സ്പൂണ്‍ * മുളകുപൊടി - ¾ ടീ സ്പൂണ്‍ * വെളിച്ചെണ്ണ - 1 ½ ടേബിൾ സ്പൂൺ * കടുക് - ½ ടീ സ്പൂണ്‍ * ഉലുവ - 10 or 12 എണ്ണം * കറിവേപ്പില - 1 തണ്ട് * വറ്റല്‍ മുളക് - 2 എണ്ണം
ഇന്ന് ഒരു ഓഡിറ്റോറിയത്തിൽ വെച്ച് നജീബിക്കയെ കാണാനും അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാനും സാധിച്ചു.🥰 ഞാൻ ഇന്ന് സദ്യ കഴിച്ചു കഴിഞ്ഞു ബിരിയാണി പാചകം ആരാന്നറിയാൻ നോക്കിയപ്പോഴാണ് ഇക്കയെ കണ്ടത്. 🤩പിന്നെ ഇക്കയ്ക്കു എന്റെ ഉമ്മയെയും പരിചയപ്പെടുത്തി. എനിക്ക് ഫ്രൈഡ് ചിക്കനും ബിരിയാണിയും ഒക്കെ ടേസ്റ്റ് ചെയ്യാൻ തന്നു. ഒരുപാട് സംസാരിക്കാനും പറ്റി. സാമ്പാർ വീഡിയോയെ കുറിച്ച് ഒക്കെ ഞങ്ങൾ പറഞ്ഞു. ഇനിയും ഇക്കാന്റെ ഫുഡ് കഴിക്കാൻ സാധിക്കട്ടെ. സ്നേഹത്തോടെ അബിൻ കരീം.♥
പലയിടത്തും പല രീതിയിലാണ് ഭക്ഷണങ്ങൾ ' മലബാർ ഭാഗത്ത് തേങ്ങ വറുത്ത് അരച്ചാണ് സാമ്പാർ പണ്ടൊക്കെ കല്യാണ വീട്ടിൽ വറുത്ത തേങ്ങ അമ്മിയിൽ അരയ്ക്കും അമ്മയുടെ അടുത്തൊക്കെ പോയിട്ട് കെഞ്ചി വാങ്ങിക്കും കഴിക്കാൻ വേണ്ടി... തൃശ്ശൂർ പോയപ്പോൾ തേങ്ങ ഇല്ലാത്ത സാമ്പാർ കഴിച്ചിട്ടുണ്ട്. ആദ്യമൊക്കെ രുചി ഇഷ്ടമായില്ലെങ്കിലും പിന്നീട് ഇഷ്ടമായി... എല്ലാ രുചികളും അറിയണം... അതിനെ നമ്മൾ ഉൾക്കൊള്ളണം എൻ്റെ നാട്ടിലേത് മാത്രമെ നല്ലത് എന്ന് പറയാൻ കഴിയില്ലല്ലോ പിന്നെ ഇപ്പോ രാവിലെത്തെ ഇഡലി ഉണ്ടാക്കുമ്പോൾ തേങ്ങയില്ലാത്ത സാമ്പാർ കുറച്ച് പച്ചക്കറികൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കും. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടത് നമുക്ക് ഓരോ സ്റ്റൈൽ ഭക്ഷണങ്ങൾ ഉണ്ടാക്കി നോക്കാം😂. 😂😂 എന്തായാലും ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.
നജീബ് വീഡിയോ ഇടുമ്പോൾ നന്മയെക്കാൾ കൂടുതൽ തിന്മ എന്താണ് എന്നാണ് ഇത് കാണുന്നവർ ശ്രദ്ധിക്കുക അതുകൊണ്ട് എല്ലാ കാര്യത്തിലും ഒരു കൃത്യത വേണം നജീബിനെ പാചകം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
ഞങ്ങൾ പരിപ്പ് വേവിക്കുമ്പോൾ കായവും ചെറിയുള്ളിയും ചേനയും കൂട്ടി ഒന്നിച്ചാണ് വേവിക്കാറ് അടിപൊളി Taste ആണ് മാഷേ... ആ മൊഞ്ചുള്ള മുഖത്ത് നോക്കി Negative പറയാൻ തോന്നുന്നില്ല ന്നാലും പറയട്ടെ.. തക്കാളിമുറിക്കുമ്പോൾ അതിന്റെ കറപോലെയുള്ള ആ കറുത്തഭാഗം cut ചെയ്ത് കളയണംട്ടോ... സാരല്യ ഇനി ശ്രദ്ധിച്ചാൽ മതി 🏃♀️
വടക്കൻ മലബാർ കാർ തേങ്ങ ഇല്ലാതെ ഉണ്ടാക്കില്ല. ഉണ്ടാക്കിയ ൽ തന്നെ വിളമ്പാൻ തികയില്ല. വടക്കൻ മലബാറിൽ തേങ്ങ ഇല്ലാതെ ഒരു കറിയും ഉണ്ടാക്കില്ല. മീ ൻ മുളകിയിട്ട് വെക്കും അത് ഐ ഒരു വെറൈറ്റി food.. ഒരു പോലെ ഉള്ള food കഴിച്ചു മടുത്തവർക്ക് എല്ലാം പരീക്ഷിക്കാം. Thank you❤
സാമ്പാർ എനിക്ക് ഇഷ്ട്ടം അല്ല എന്നാലും ഒരുദിവസം നജീബ്കന്റെ സാമ്പാർ ഉണ്ടാക്കി നോക്കും ❤❤😂😂😂 നജീബ്കാന്റെ കുഴിമന്തി വച്ചു നോക്കി അടിപൊളി യായിരുന്നു ❤എല്ലാർക്കും ഇഷ്ടപ്പെട്ടു 😂
ഇക്കാന്റെ സാമ്പാർ നല്ല പൊളപ്പൻ സാമ്പാർ തന്നെ ആണ് അതിൽ ഒരു മറ്റും ഒന്നുമില്ല പിന്നെ ഇതിന്റെ കൂടെ പൊറോട്ട ഒന്നും അല്ല നല്ല ചൂട് കുറുവ ചോറും ഉണ്ടെങ്കിൽ സംഗതി പൊളിക്കും ഇക്കാ 🤤🤤🤤 ഇനിയും നല്ല വീഡിയോ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്റെ വക ഇക്കാക്ക് എല്ലാം ആശംസകൾ നേരുന്നു 🥰🥰🥰
ആൽഹംദുലില്ലഹ് സത്യം എനിക്ക് സാമ്പാർ ഇഷ്ടം കല്യാണം കൂടാൻ പോയാൽ ഞാൻ ബിരിയാണി ക്ക് സാമ്പാർ ഒഴിക്കും അത് കണ്ട് എന്റെ മക്കൾ ചിരിക്കും 😄 അത്രയും ഇഷ്ട്ടം സാമ്പാർ കറി 👍🏻
@@sheejajoyvalappattukaran4372എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
പാലക്കാട് സാമ്പാർ മല്ലി മുളക് ഉഴുന്ന് പരിപ്പ് അല്പം തുവരെ പരിപ്പ് കായം ജിരകം ഉലുവ കറിവേപ്പില മല്ലി തല ഇവ എല്ലാം കൂടെ വെളിച്ചെണ്ണയിൽ വറുത്തു അരച്ച് വെയ്ക്കും 👌 ഇത് ഒരു വെറൈറ്റി തോന്നുന്നു 🙏
@@salampl2554 എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
ഞാനാദ്യമായിട്ടാ ഈ ചാനെൽ കാണുന്നത് അടിപൊളി സാമ്പാർ ഇനി ഇങ്ങിനെ ട്രൈ ചെയ്ത് നോക്കണം.... പിന്നെ വഴുതനങ്ങയുടെ കാര്യം നിങ്ങൾ പറഞ്ഞു പുഴു ഒന്നുമില്ല കൂട്ടുകാരന്റെ വീട്ടിൽ ഉണ്ടായതാണെന്നൊക്കെ എന്നാലും ഇനി ശ്രദ്ധിക്കുക insha Allah 👍🏻
@@surajnair3863 എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
@@najeebvaduthala sorry oru thamassak paranhathanu. Ningal kazhikkunnathum njan kandu. Video yil mattum nammal vucharikkunnapole alla mattullavar vichaarikkunnath. Oru pakshe nammalekkaalum sradhayaayirikkum viewers nu.
സാബാർ സൂപ്പർ ആയി പക്ഷേ ഞങ്ങൾ പത്തനംതിട്ടക്കാർ കൊച്ചുള്ളി, വെള്ളരിക്ക, പടവലം, എന്നിവകൂടി ചേർക്കും മോനേ അതുപോലെ അരിയുമ്പോൾ പുഴുവ് ഉണ്ടോ എന്ന് നോക്കണം മോനേഞാൻ കുറ്റ പറഞ്ഞതല്ല. ഒന്നും തോന്നരുത് ആ കത്രിക്കയി പുഴുവുണ്ടായിരുന്നു എന്ന് തോന്നുന്നു.❤️❤️😋😋😋👍👍👍
എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ
കല്യാണ വീട്ടിലെ സാമ്പാർ ആയതുകൊണ്ടാണോ സവാള ചേർക്കാതിരുന്നത്, വീട്ടിലെ സാമ്പാർ, കല്യാണ വീട്ടിലെ സാമ്പാർ, ഹോട്ടലിലെ സാമ്പാർ, തട്ടുകട സാമ്പാർ, എന്ന് ഒന്ന് ഇല്ല മാഷേ എല്ലാം സാമ്പാർ തന്നെ,, പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങളേ
ഓരോ സ്ഥലങ്ങളിലും വ്യത്യസ്ഥമാണങ്കിലും സാമ്പാർ വെങ്കായം (ചെറിയ ഉള്ളി)ചേർക്കാത്ത സാമ്പാർ ജീവിതത്തിൽ ആദ്യം കാണുകയാണ്! സവാള ചേരാത്ത ബിരിയാണി പോലെ! എന്തായാലും ഒന്ന് പരീക്ഷിക്കാം! ഉള്ളിക്ക് വില കൂടുന്ന കാലത്തും സാമ്പാറിന് വലിയ ചിലവ് വരില്ല!😂😂
ഞാൻ ഒരു പ്രാവിശ്യം ഇടുക്കിയിൽ പോയി അവിടെ ഒരു ഹോട്ടലിൽ നിന്നും സാമ്പാർ കഴിച്ചു എന്റെ ജീവിതത്തിൽ അതിന്റെ ടേസ്റ്റ് എന്റെ നാവിൽ നിന്നും ഇതുവരെ പോയിട്ടില്ല സൂപ്പർ സാമ്പാർ ആയിരുന്നു അത്,
കത്തിരിക്കയും വെണ്ടയും ഉപയോഗിക്കന്നത് ശ്രദ്ധയോടെ വേണം' അവയിൽ പുഴുവിൻ്റെ സാന്നിധ്യം ഉണ്ടാകും' ഇതിൽ തന്നെ കത്തിരിക്ക കേടാണ്, തീർച്ചയായും അതിൽ പുഴു ഉണ്ട്ക് 'അശ്രദ്ധയോടെയാണ് കത്തിരിക്ക അരിഞ്ഞടുത്തത്.
@@najeebvaduthala nice ..full time active anallo..enghne anu personal ayetu chettane onn kanunne ..Njn already msg ayachitund…enik chettante Fud kazhikanam..ndha vazhi
സാമ്പാറിന്റെ പാചകരീതി ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്.... ഇതിലേക്കായി നമുക്ക് പലതരം പച്ചക്കറികള്‍ ഉപയോഗിക്കാം....ഞാന്‍ ഇവിടെ വളരെ കുറച്ചു പച്ചക്കറികള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്...ഞങ്ങള്‍ ഈ രീതിയില്‍ ആണ് സദ്യ സാമ്പാര്‍ തയ്യാറാക്കുന്നത്...
ചേരുവകള്‍:-
* തുവരപ്പരിപ്പ് -100 ഗ്രാം
* ഉരുളക്കിഴങ്ങ് - 100ഗ്രാം
* വെണ്ടയ്ക്ക - 75ഗ്രാം
* മുരിങ്ങക്ക -1 എണ്ണം
* കത്രിക്ക - 1 എണ്ണം
* തക്കാളി - 100 ഗ്രാം
* പച്ചമുളക് - 2എണ്ണം
* കായം - ഒരു ചെറിയ കഷണം
* വാളംപുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ
* സാമ്പാർ പൊടി - 3 ടേബിൾ സ്പൂൺ
* മഞ്ഞള്‍ പൊടി - ¼ ടീ സ്പൂണ്‍
* മുളകുപൊടി - ¾ ടീ സ്പൂണ്‍
* വെളിച്ചെണ്ണ - 1 ½ ടേബിൾ സ്പൂൺ
* കടുക് - ½ ടീ സ്പൂണ്‍
* ഉലുവ - 10 or 12 എണ്ണം
* കറിവേപ്പില - 1 തണ്ട്
* വറ്റല്‍ മുളക് - 2 എണ്ണം
Meen achar tharumo?pls
ഞങ്ങൾ ചെറിയ ഉള്ളി, വെണ്ട എണ്ണയിൽ വഴറ്റി വേവിച്ചെ പരിപ്പ്, muringka,thakkali എന്നിവയിൽ ചേർക്കും.
Vedio edit cheyyumbol shradhikkane pizhavukal undoonn businessine baadhikkum comments kandapo oru sangadam athond paranjaane
Thankyou bro✌️
kathirikka kedu aayrnnu.. shradhikkande ambaane..
ഇങ്ങളെ സാമ്പാർ ഇഷ്ടപ്പെട്ടു അതിനേക്കാൾ ഏറെ ഇങ്ങളെ ഇഷ്ടപ്പെട്ടു എന്ത് ഗ്ലാമറാണ് സൂപ്പർ
ഒട്ടും വെറുപ്പിക്കാത്ത സൂപ്പർ അവതരണം❤❤❤
@@Sunishks-ho5eb thank you so much ❤️
ആസ്വദിച്ചു മുറിക്കുന്നു 👌👌
@@seethak6109 ❤❤
അവസാനം പൊറാട്ടയും സaമ്പാർ കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു.
@@riyasvellur7279 thank you ❤️
Enikkum
ഇന്ന് ഒരു ഓഡിറ്റോറിയത്തിൽ വെച്ച് നജീബിക്കയെ കാണാനും അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാനും സാധിച്ചു.🥰 ഞാൻ ഇന്ന് സദ്യ കഴിച്ചു കഴിഞ്ഞു ബിരിയാണി പാചകം ആരാന്നറിയാൻ നോക്കിയപ്പോഴാണ് ഇക്കയെ കണ്ടത്. 🤩പിന്നെ ഇക്കയ്ക്കു എന്റെ ഉമ്മയെയും പരിചയപ്പെടുത്തി. എനിക്ക് ഫ്രൈഡ് ചിക്കനും ബിരിയാണിയും ഒക്കെ ടേസ്റ്റ് ചെയ്യാൻ തന്നു. ഒരുപാട് സംസാരിക്കാനും പറ്റി. സാമ്പാർ വീഡിയോയെ കുറിച്ച് ഒക്കെ ഞങ്ങൾ പറഞ്ഞു. ഇനിയും ഇക്കാന്റെ ഫുഡ് കഴിക്കാൻ സാധിക്കട്ടെ. സ്നേഹത്തോടെ അബിൻ കരീം.♥
Brother ❤️❤️❤️🫂🫂
@@najeebvaduthala 💗
Adipoli
അടിപൊളി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ 👌👌👌❤
പലയിടത്തും പല രീതിയിലാണ് ഭക്ഷണങ്ങൾ ' മലബാർ ഭാഗത്ത് തേങ്ങ വറുത്ത് അരച്ചാണ് സാമ്പാർ പണ്ടൊക്കെ കല്യാണ വീട്ടിൽ വറുത്ത തേങ്ങ അമ്മിയിൽ അരയ്ക്കും അമ്മയുടെ അടുത്തൊക്കെ പോയിട്ട് കെഞ്ചി വാങ്ങിക്കും കഴിക്കാൻ വേണ്ടി... തൃശ്ശൂർ പോയപ്പോൾ തേങ്ങ ഇല്ലാത്ത സാമ്പാർ കഴിച്ചിട്ടുണ്ട്. ആദ്യമൊക്കെ രുചി ഇഷ്ടമായില്ലെങ്കിലും പിന്നീട് ഇഷ്ടമായി... എല്ലാ രുചികളും അറിയണം... അതിനെ നമ്മൾ ഉൾക്കൊള്ളണം എൻ്റെ നാട്ടിലേത് മാത്രമെ നല്ലത് എന്ന് പറയാൻ കഴിയില്ലല്ലോ പിന്നെ ഇപ്പോ രാവിലെത്തെ ഇഡലി ഉണ്ടാക്കുമ്പോൾ തേങ്ങയില്ലാത്ത സാമ്പാർ കുറച്ച് പച്ചക്കറികൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കും. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടത് നമുക്ക് ഓരോ സ്റ്റൈൽ ഭക്ഷണങ്ങൾ ഉണ്ടാക്കി നോക്കാം😂. 😂😂 എന്തായാലും ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.
Thank you so much ❤️ 🫂
ഇതു പോലെ ഒരു സ ]മ്പാർ ആദ്യമായിട്ടാ ഞാൻ കാണുന്നത് എനിക്കിഷ്ടമായിട്ടോ...
സാമ്പാർ പൊറോട്ട. ബീഫ് പൊറോട്ട. രണ്ടും പവർ ആണ് 😋
അടിപൊളി ഇങ്ങനെ ഉണ്ടാക്കി നോക്കണം 👍
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ anugrham😂ഉണ്ടാവട്ടെ ബിസ്‌മി മറന്നില്ലല്ലോ 🌹❤️🙋🏻♂️🥰🥰😃
പ്രവാസലോകത്ത് നിന്നും ഇന്നാണ് സാമ്പാർ ഉണ്ടാക്കി നോക്കിയത് സൂപ്പർ ആയിട്ടുണ്ട് 🥰
ഈ സാമ്പാറിന്റെ credit മുഴുവൻ ആ കാത്തിരിക്കക്ക് ഇരിക്കട്ടെ..😂ലെ നജീബ്ക്ക 😊😊
😹😹
സൂപ്പർ സാമ്പാർ 💕💕💕💕
പുഴു ഉണ്ടാവും @@najeebvaduthala
സൂപ്പർ സാമ്പാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു. 😍
പൊറോട്ടയും സാമ്പാറും കഴിക്കുന്ന സമയം ബിസ്മി ചൊല്ലിയത് ഇഷ്ടപ്പെട്ടു
😂
Super ❤
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ ❤
Thank you brother 🫂
താങ്കളുടെ അദ്ധ്വാനത്തെ മാനിക്കുന്നു. കഷ്ണങ്ങൾ കേടായതാണോ എന്നും കൂടെ നോക്കുന്നത് നല്ലതാകും.
അതെ
Kathirikayile puzhu aarkk kitty
😂😂😂@@raziyamohammed5018
അടിപൊളി 👍🏻
ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ് 👌🏻
@@ltfworld2754 thank you ❤️
തമിഴ്നാട്ടിലും ബാംഗ്ലൂരിലും കിട്ടുന്ന സക്കറൈ പൂഷനിക്കാ സാമ്പാർ ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്യാമോ
നജീബ് മോൻ്റെ പാചകരീതി വളരെ സിംപിൾ ആണ്. വ്യക്തമായുംചിരിച്ചു കൊണ്ടുള്ള അവതരണവുംഎല്ലാവർക്കും ഇഷ്ടപ്പെടും.
@@LalithaVijayan-yf8mk thank you so much ❤️
Athe .Nalla avatharanam
👍😋
രണ്ടു ഇഡ്ഡലിയും ഈ സാമ്പാറും yummy ❤❤
നജിബേ വഴുതനങ്ങ അരിഞ്ഞതിൽ കേടുണ്ടായിരുന്നു. ശ്രദ്ധിക്കണം സുഹൃത്തേ❤
Nalla avatharanam
നജീബ് വീഡിയോ ഇടുമ്പോൾ നന്മയെക്കാൾ കൂടുതൽ തിന്മ എന്താണ് എന്നാണ് ഇത് കാണുന്നവർ ശ്രദ്ധിക്കുക അതുകൊണ്ട് എല്ലാ കാര്യത്തിലും ഒരു കൃത്യത വേണം നജീബിനെ പാചകം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
@@saurimathai9328 ഇനി ശ്രദ്ധിക്കാം ❤️
മത്തായി നിനക്ക് മത്താ യോടാ നന്മക്കാരാ. 🤣🤣🤣
നന്മയെക്കാൾ കൂടുതൽ തിന്മ എന്ന് പറഞ്ഞത് മനസിലായില്ല
ഇതിലെന്താണ് തിന്മ
👍🏻
👌👌സാമ്പാർ chettane ഉണ്ണിമുകുന്ദൻ പോലെ തോന്നുന്നു
ങേ 🤣
ഞങ്ങൾ പരിപ്പ് വേവിക്കുമ്പോൾ കായവും ചെറിയുള്ളിയും ചേനയും കൂട്ടി ഒന്നിച്ചാണ് വേവിക്കാറ് അടിപൊളി Taste ആണ് മാഷേ... ആ മൊഞ്ചുള്ള മുഖത്ത് നോക്കി Negative പറയാൻ തോന്നുന്നില്ല ന്നാലും പറയട്ടെ.. തക്കാളിമുറിക്കുമ്പോൾ അതിന്റെ കറപോലെയുള്ള ആ കറുത്തഭാഗം cut ചെയ്ത് കളയണംട്ടോ... സാരല്യ ഇനി ശ്രദ്ധിച്ചാൽ മതി 🏃♀️
Sambaar yanta favorite curry dosha,iddle, choru 😋wawooo amazing taste ❤❤❤
Bro good , ur positive attitude is highly apriciated.....
Veluthulli sawala vende
@@mohammadalthaf4989 ഇല്ലാ❤
സാമ്പാറിനെക്കാൾ ഇഷ്ടപെടുക പണ്ടാരിയെയാണ്
ഇത് കാണുന്നവർക്ക് 👍
ഞാനും കുറച്ചു പച്ചക്കറി മാത്രമേ ചേർക്കു, അടിപൊളി സാമ്പാർ 😊
@@rani-ut3bb thank you ❤️
വടക്കൻ മലബാർ കാർ തേങ്ങ ഇല്ലാതെ ഉണ്ടാക്കില്ല. ഉണ്ടാക്കിയ ൽ തന്നെ വിളമ്പാൻ തികയില്ല.
വടക്കൻ മലബാറിൽ തേങ്ങ ഇല്ലാതെ ഒരു കറിയും ഉണ്ടാക്കില്ല.
മീ ൻ മുളകിയിട്ട് വെക്കും അത് ഐ ഒരു വെറൈറ്റി food..
ഒരു പോലെ ഉള്ള food കഴിച്ചു മടുത്തവർക്ക് എല്ലാം പരീക്ഷിക്കാം.
Thank you❤
സൂപ്പർ ഇക്ക
Adipoli mone kanumbol thanne athinte Ruchi super anennariyam
നമ്മൾ തെക്കർക്ക് ചേനയും അമരപയറും വെള്ളരിക്ക യും ഒന്നും ഇല്ലാത്ത സാമ്പാർ ഇല്ലേ ഇല്ല 😜😂😂😂
😁😁😁
ചേന ആണ് മെയിൻ. 😍😍
Come to Thrisoor.😂😂😂
@@girishv.s4884 inn undyrunu😁
Anyway Najeeb nu ingane vedeo cheyyan thonniyathil appreciate cheyyunnu. 🤝
ഞങ്ങളുണ്ടാക്കുന്ന സാമ്പാർ തേങ്ങ വറുത്തരച്ച് ആണ് ഉണ്ടാക്കുക അതാണ്‌സാമ്പാർ
Pinnalla...
ഇവിടെ തേങ്ങ വറുത്തു അരക്കുന്നത് തീയലിൽ ആണ്
എണീറ്റ് പോടാ സാമ്പാറിന് ആണോ? തേങ്ങ അരക്കുന്നത് ബുൾഷിപ്
@@manoharanv2854 നീ ഏതാണ് ചങ്ങാതി സാമ്പാറിനെ പറ്റി പറയുമ്പോൾ തീയിൽ പറയുന്ന തീയതി പറയും സാമ്പാർ പറയുന്നു സാമ്പാറിൽ എവിടെയാണ് തേങ്ങ അരച്ചുചേർക്കുന്നത്😡
@@hardcoresecularists3630വെറുതെ കുറ്റം പറയാതെ സുഹൃത്തേ.. കണ്ണൂർ ഭാഗത്തൊക്കെ തേങ്ങ വറുത്ത് അരച്ച് സാമ്പാർ വെക്കാറുണ്ട്
Thankal kazhikkunnathu kandu kothi varunnu super❤ 👍
സാമ്പാർ എനിക്ക് ഇഷ്ട്ടം അല്ല എന്നാലും ഒരുദിവസം നജീബ്കന്റെ സാമ്പാർ ഉണ്ടാക്കി നോക്കും ❤❤😂😂😂 നജീബ്കാന്റെ കുഴിമന്തി വച്ചു നോക്കി അടിപൊളി യായിരുന്നു ❤എല്ലാർക്കും ഇഷ്ടപ്പെട്ടു 😂
Thank you ❤️
Thenga arachicherthal vegum keduvarum.ethu 2divasam erikkum
ഞാനും വെണ്ടക്ക വാട്ടിയിട്ടാണ് സാമ്പാർ ഇടല്
❤️
Ithu ethu vaduthala aanu
കത്രിക്ക കേട് ആയിരുന്നു. അതിൽ പുഴു ഉണ്ട്.
ഇക്കാന്റെ സാമ്പാർ നല്ല പൊളപ്പൻ സാമ്പാർ തന്നെ ആണ് അതിൽ ഒരു മറ്റും ഒന്നുമില്ല പിന്നെ ഇതിന്റെ കൂടെ പൊറോട്ട ഒന്നും അല്ല നല്ല ചൂട് കുറുവ ചോറും ഉണ്ടെങ്കിൽ സംഗതി പൊളിക്കും ഇക്കാ 🤤🤤🤤 ഇനിയും നല്ല വീഡിയോ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്റെ വക ഇക്കാക്ക് എല്ലാം ആശംസകൾ നേരുന്നു 🥰🥰🥰
Thank you so much ❤️🫂
@najeebvaduthala Wcm ഇക്കാ 🥰🥰🥰
കേരളത്തിൽ സാമ്പാർ പലതും ഉണ്ട് ഇതുപോലുള്ള ഒരു സാമ്പാ ഞാൻ ആദ്യമായി കാണുന്നത് എനിക്ക് ഇഷ്ടമായി
ആൽഹംദുലില്ലഹ് സത്യം എനിക്ക് സാമ്പാർ ഇഷ്ടം കല്യാണം കൂടാൻ പോയാൽ ഞാൻ ബിരിയാണി ക്ക് സാമ്പാർ ഒഴിക്കും അത് കണ്ട് എന്റെ മക്കൾ ചിരിക്കും 😄 അത്രയും ഇഷ്ട്ടം സാമ്പാർ കറി 👍🏻
സദൃയുടെ തൊടുകറികൾ വീഡിയോ ചെയ്യാമോ
very clear explanation thank you for sharing this recipe
ഞങ്ങളുടെ നാട്ടിൽ എല്ലാം കല്ല്യാണ വീട്ടിലെ സാമ്പാർ വയ്ക്കുമ്പോൾ തേങ്ങ വറുത്ത് അരച്ച് ചേർക്കും
ഞാനും തേങ്ങ വറുത്തു അരച്ചാണ് സാമ്പാർ ഉണ്ടാക്കുക.
Najeeb kka
Super aaanu recipe
സൂപ്പർ ആണ് കാണുമ്പോൾ തന്നെ സൂപ്പർ ആണ്
Bramans saamparanu nalla tha 😄😀
Athea❤️
Thank you ❤️
Please share the ingredients of sambar powder
മെയിൻ സാധനം പച്ച kayi ചേനയും അല്ലേ
അടിപൊളി ഞാൻ പാചകമാണ് ജോലി പക്ഷെ ഞങ്ങൾ സദ്യക് തേങ്ങ varuthacharachu ചേർക്കും
കാത്തിരിക്കേല് കേടുണ്ടാർന്നോ
കറക്റ്റ്
@@sheejajoyvalappattukaran4372എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
പാലക്കാട് സാമ്പാർ മല്ലി മുളക് ഉഴുന്ന് പരിപ്പ് അല്പം തുവരെ പരിപ്പ് കായം ജിരകം ഉലുവ കറിവേപ്പില മല്ലി തല ഇവ എല്ലാം കൂടെ വെളിച്ചെണ്ണയിൽ വറുത്തു അരച്ച് വെയ്ക്കും 👌 ഇത് ഒരു വെറൈറ്റി തോന്നുന്നു 🙏
വഴുതനങ്ങയിലെ പുഴുവും കൂടി 'നല്ല ടേസ്റ്റായിരിക്കും🎉
ഞങ്ങൾ ഇങ്ങനെയാണ്, കല്യാണ സാമ്പാർ തയ്യാറാക്കുന്നത് 😅😅( പുഴു )
വഴുതങ്ങ 1കേടുണ്ടായിരുന്നു കണ്ടില്ല എന്ന് തോന്നുന്നു
Nhanum adh kandu
ഈ സാമ്പാർ waist ആയി
@@salampl2554 എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
പൊറോട്ട സാമ്പാർ👍👍👍👍❤️
Meen curry kanikumo
Ikkaa super video!!💗katta waiting for next video🔥
കത്തിരിക്കയിൽ പുഴു ഉണ്ട്. അത് ശ്രദ്ധിക്കുക
പൊറാട്ട with സാമ്പാർ ♥♥
😋
ഞാനാദ്യമായിട്ടാ ഈ ചാനെൽ കാണുന്നത് അടിപൊളി സാമ്പാർ ഇനി ഇങ്ങിനെ ട്രൈ ചെയ്ത് നോക്കണം.... പിന്നെ വഴുതനങ്ങയുടെ കാര്യം നിങ്ങൾ പറഞ്ഞു പുഴു ഒന്നുമില്ല കൂട്ടുകാരന്റെ വീട്ടിൽ ഉണ്ടായതാണെന്നൊക്കെ എന്നാലും ഇനി ശ്രദ്ധിക്കുക insha Allah 👍🏻
ഇനി ശ്രദ്ധിക്കാം❤
കേടു വന്ന കാത്തിരിക്കായ് ഇടുമായിരിക്കും സാമ്പാർ ന് ടേസ്റ്റ് വരാൻ
Non veg saambar😂
Yenichu vayyayee😂😂😂😂
@@surajnair3863 എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
@@najeebvaduthala sorry oru thamassak paranhathanu. Ningal kazhikkunnathum njan kandu. Video yil mattum nammal vucharikkunnapole alla mattullavar vichaarikkunnath. Oru pakshe nammalekkaalum sradhayaayirikkum viewers nu.
@@spicydine3979 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ❤️
Hi bro.. Super taste ayirunnu.... Njan ee sambar undakki👍🏻
Thank you ❤️
സാബാർ സൂപ്പർ ആയി പക്ഷേ ഞങ്ങൾ പത്തനംതിട്ടക്കാർ കൊച്ചുള്ളി, വെള്ളരിക്ക, പടവലം, എന്നിവകൂടി ചേർക്കും മോനേ അതുപോലെ അരിയുമ്പോൾ പുഴുവ് ഉണ്ടോ എന്ന് നോക്കണം മോനേഞാൻ കുറ്റ പറഞ്ഞതല്ല. ഒന്നും തോന്നരുത് ആ കത്രിക്കയി പുഴുവുണ്ടായിരുന്നു എന്ന് തോന്നുന്നു.❤️❤️😋😋😋👍👍👍
Kedalla athu kathrikkayude kuru vaadi karuppadichatha
വെണ്ടയ്ക്കയും അരിയുമ്പോൾ ശ്രദ്ധിക്കണം അതിലും പുഴു കാണും
സാമ്പാർ &പൊറോട്ട 👌
കത്തിരിക്ക കേടു മാറ്റി വേണ്ടേ ഇടാൻ പുഴു കാണില്ലേ പിന്നെ സാമ്പാർ പൌഡർ ബ്രാഹ്മിൻസും നല്ലതാ ഈസ്റ്റനിനെ ക്കാട്ടിലും ❤❤❤🎉🎉🎉🎉
എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ
നിങ്ങളുടെ സാമ്പാർ കണ്ടപ്പോൾ തന്നെ സദ്യ കഴിച്ച അനുഭവമായിരുന്നു
വഴുതന കേട് ആയിരുന്നു പുഴു ഉണ്ടാകും ഇനി ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാ🥰
😂😂😂
അടിപൊളി സദ്യ സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you so much ❤️
കാത്തിരികയുടെ ഒരു വശം കേടു ആയിരുന്നോ
Yes
Yes@@premkumarkp465
Yes
@Rifus463നോൺവെജ് സാമ്പാർ
Puzhu okke taste aanu... China, Thailand, Korea
സാമ്പാറിൽ എന്തിനാണ് ശർക്കര ഇടുന്നത്
കല്യാണ വീട്ടിലെ സാമ്പാർ ആയതുകൊണ്ടാണോ സവാള ചേർക്കാതിരുന്നത്, വീട്ടിലെ സാമ്പാർ, കല്യാണ വീട്ടിലെ സാമ്പാർ, ഹോട്ടലിലെ സാമ്പാർ, തട്ടുകട സാമ്പാർ, എന്ന് ഒന്ന് ഇല്ല മാഷേ എല്ലാം സാമ്പാർ തന്നെ,, പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങളേ
Mallipodi cherkende?njn sub cheythu
വറുത്തരച്ച സാമ്പാർ ഉണ്ടാക്കിക്കൂടെ നജീബേ
@@BalanKrishnan-x3d വീഡിയോ ചെയ്യാം ❤
Udine kanikkanam@@najeebvaduthala
എങ്ങനെ കൊതിപ്പിക്കല്ലേ ഇക്ക ❤️❤️❤️❤️❤️❤️
My dear brother 💛💛💛
Yes adipoli najeeb bro❤💯
നല്ല കൊതി വരുന്നുണ്ട്... കഴിക്കാൻ ❤
Hai Najeeb, Super Preperation ❤️🤝
ഓരോ സ്ഥലങ്ങളിലും വ്യത്യസ്ഥമാണങ്കിലും സാമ്പാർ വെങ്കായം (ചെറിയ ഉള്ളി)ചേർക്കാത്ത സാമ്പാർ ജീവിതത്തിൽ ആദ്യം കാണുകയാണ്! സവാള ചേരാത്ത ബിരിയാണി പോലെ! എന്തായാലും ഒന്ന് പരീക്ഷിക്കാം! ഉള്ളിക്ക് വില കൂടുന്ന കാലത്തും സാമ്പാറിന് വലിയ ചിലവ് വരില്ല!😂😂
Super avatharanam nhan inn thanne sambar try cheyyanam
സൂപ്പർ ആണ് ബറോട്ടയും സാമ്പാറും 👍👍👍
Athea ❤️❤️
സാമ്പാർ പൊടി recipe ഉണ്ടോ
Nice preparation 👌👌thank you so much ❤
ഞാൻ ഒരു പ്രാവിശ്യം ഇടുക്കിയിൽ പോയി അവിടെ ഒരു ഹോട്ടലിൽ നിന്നും സാമ്പാർ കഴിച്ചു എന്റെ ജീവിതത്തിൽ അതിന്റെ ടേസ്റ്റ് എന്റെ നാവിൽ നിന്നും ഇതുവരെ പോയിട്ടില്ല സൂപ്പർ സാമ്പാർ ആയിരുന്നു അത്,
Please mention that hotel name.
From,
Girish DUBAI.
Ikkaaa super❤
പെരുംജീരകം കൂടി ചേർക്കണം
Najeebikka..
Sambar powder recipe parayaamo 😊
സാമ്പാർ കോഴിക്കോട് തന്നെ സൂപ്പർ വറുത്തരച്ച സാമ്പാർ
കത്തിരിക്കയും വെണ്ടയും ഉപയോഗിക്കന്നത് ശ്രദ്ധയോടെ വേണം' അവയിൽ പുഴുവിൻ്റെ സാന്നിധ്യം ഉണ്ടാകും' ഇതിൽ തന്നെ കത്തിരിക്ക കേടാണ്, തീർച്ചയായും അതിൽ പുഴു ഉണ്ട്ക് 'അശ്രദ്ധയോടെയാണ് കത്തിരിക്ക അരിഞ്ഞടുത്തത്.
Puli arikkuga thenga venam kayavum cherthu fry cheyuga try again
Kanumbozhe arym super sambar ennu😮❤
Thank you ❤️
ബിസ്മി ചൊല്ലി കഴിച്ചത്❤❤❤
Uppe ettellallo
Enghne onnu adhyam ayetta kanunne...polichu...porotta and sambahar combination super
Thank you brother ❤
@@najeebvaduthala nice ..full time active anallo..enghne anu personal ayetu chettane onn kanunne ..Njn already msg ayachitund…enik chettante Fud kazhikanam..ndha vazhi
ചെറിയ അളവിൽ പാലട പായസം ഉണ്ടാക്കി കാണിക്കുമോ
അന്ന് ഉണ്ടാക്കിയ പാലട സൂപ്പർ ആണ്
Super സാമ്പാർ ❤❤
Very easy and teasty ❤️❤️
Perfomens usharae sambar sooper ❤
സാമ്പാർ 👌
Thank you ❤️
നല്ല രുചിയുള്ള കായം കണ്ട കാലം മറന്നു നല്ല കായം കിട്ടിയാലേ നല്ല സാമ്പാർ ഉണ്ടാക്കാൻ പറ്റൂ.