വളരെ നല്ല ചമ്മന്തി തന്നെ തുടർച്ച ആയി ഒരാഴ്ച കഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന മാറ്റം അത്ഭുതം തന്നെയാണ് എന്ട സ്വന്തം അനുഭവം പങ്ക് വെക്കുന്നു വളരെ നന്ദി ഡോക്ടർ
എനിക്ക് കുറെ നാളായിട്ട് sound problem ഉണ്ടായിരുന്നു. ഈ video എനിക്ക് ഉപകാരമായി.ഇത് ഒരു 5ദിവസം കഴിച്ചപ്പോൾ എന്റെ ശബ്ദം clear ആയി. Jacob ചേട്ടൻ എന്റെ നാട്ടുകാരൻ ആണ്.ചെറുപ്പത്തിലേ അറിയുന്ന ആളാണ്.ഒത്തിരി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.
ഡോക്ടർ ജേക്കബ് സാഹിബ് നമസ്കാരം 🙏. വീട്ടിൽ ആഹാരം കഴിക്കുമ്പോൾ വേപ്പില കണ്ടാൽ പൊക്കിയെടുത്ത് ദൂരെ കളഞ്ഞിട്ടേ ആഹാരം വായിൽവെയ്ക്കുകയുള്ളു ഇപ്പോഴാണ് ഇതിന്റെ ഗുണം അറിയുന്നത് നന്ദി 🙏👍...
നമസ്തേ sir🙏 വളരെ പ്രയോജനപ്രദമായ അറിവ് എല്ലാവരും പ്രയോജനപ്പെടുത്തട്ടെ. വർമ്മാജി പറഞ്ഞിരുന്നത് ആഹാരം പാകം ചെയ്തിട്ട് 3 മണിക്കൂറിനകം കഴിക്കണമെന്നാണല്ലോ. ഈ ചമ്മന്തി ഞങ്ങൾ ഇടയ്ക്കുണ്ടാക്കി കഴിക്കാറുണ്ട് 🙏വളരെ വളരെ നന്ദി 🙏🙏🙏
Thank you Father Jacob for this valuable information. I'm making this chammandi but eating after 4 or 5 hours. As per your advice I will eat it within 10 minutes.
വിമർശിക്കുകയല്ല, ബാക്കി വരുന്ന കറിവേപ്പിലയും തേങ്ങയും ഇഞ്ചിയും എല്ലാംഎങ്ങനെ സൂക്ഷിക്കും. ഫ്രിഡ്ജിൽ വയ്ക്കാമോ. അത് നല്ലതാണോ. പാകം ചെയ്യാത്ത സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാമോ. ഇന്ന് എല്ലാവരും സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചല്ലേ സൂക്ഷിക്കുന്നത്. Pls റിപ്ലൈ
നേച്ചർ ലൈഫ് ഹോസ്പിറ്റൽ സിവിൽ സ്റ്റേഷൻ ഞാൻ അഡ്മിറ്റ് ആയതിനു ശേഷം ഫുഡ് ഈ രീതിയിൽ തന്നെ ആണ്‌കഴിക്കുന്നത്. താങ്ക്സ് dr. കറിവേപ്പില ചമ്മന്തി ഉണ്ടാക്കണം ഇതിന്റെ ഗുണങ്ങൾ അറിയില്ലായിരുന്നു
വളരെ നല്ല ചമ്മന്തി തന്നെ തുടർച്ച ആയി ഒരാഴ്ച കഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന മാറ്റം അത്ഭുതം തന്നെയാണ് എന്ട സ്വന്തം അനുഭവം പങ്ക് വെക്കുന്നു വളരെ നന്ദി ഡോക്ടർ
സാമുവൽ സാർ പറഞ്ഞിട്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് ആദ്യമായി കാണുന്നു ഒത്തിരി സന്തോഷം തോന്നി താങ്ക്യൂ
ഞാനും 😂
എനിക്ക് കുറെ നാളായിട്ട് sound problem ഉണ്ടായിരുന്നു. ഈ video എനിക്ക് ഉപകാരമായി.ഇത് ഒരു 5ദിവസം കഴിച്ചപ്പോൾ എന്റെ ശബ്ദം clear ആയി. Jacob ചേട്ടൻ എന്റെ നാട്ടുകാരൻ ആണ്.ചെറുപ്പത്തിലേ അറിയുന്ന ആളാണ്.ഒത്തിരി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.
തന്നെപ്പോലെ എല്ലാവരും ആരോഗ്യവാന്മാരാകണം എന്ന ചിന്തയുള്ള ഡോക്ടറുടെ നല്ല മനസ്സിന് ഒരു പാട് നന്ദി അറീക്കുന്നു
Very tasty ,really good for health, thx from the bottom of my heart
വിലയേറിയ അറിവുകൾക്ക് അഭിനന്ദനങ്ങൾ സാർ 🙏🏽☺️
Very Thanks your good information i would like.
ആരോഗ്യ പരിപാലനത്തിന് ഏറ്റവും ലളിതമായ നിർദ്ദേശങ്ങളാണിവ. ഡോക്ടർക്ക് നന്ദി. ആശംസകൾ
Thank you doctor. God Bless you always👏👍
നന്ദി ഡോക്ടർ, കഴിച്ചതിനുശേഷം പറയാ൦
Curry leaves 🍃 has a lot of benefits.Thanks for curry leaves sammanthi
താങ്കൾക്ക് നന്ദി, നമസ്കാരം 🙏
Thank you for your valuable information
ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. വളരെ ഉപകാരമായി നന്ദിസർ🙏
വളരെ നന്ദി സർ..🙏🌹🌹
Valare nallathu🙏🏻🙏🏻...
പുതിയ അറിവുകൾക്കു നന്ദി
Thank you sir very useful valuable information God bless you🌹
Very very. Useful
GodBless you Sir Super Chammathy👍🤗💓❤💓🙏🌹
👌👌വളരെ നല്ലൊരു വീഡിയോ..
കറിവേപ്പില വീട്ടിൽ വളർത്തിയ താണെങ്കിൽ 👌👌👌
സാർ വളരെ ഉപകാര പ്പെട്ടു
താങ്ക്സ്
Good information doctor may God bless you
Very informative video thanku doctor. God bless you
Thanks for your valuable information May Jesus bless u
Very good information . Expecting more items. Thank you.
Thank you so much for your valuable information 👍
Very good information doctor. Thank you so much.
Sir പറഞ്ഞ ഈ ചമ്മന്തി ഒരു ഹെൽത്ത് ടോണിക്ക് തന്നെയാണ്. വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തമമാണ്
ഡോക്ടർ ജേക്കബ് സാഹിബ് നമസ്കാരം 🙏.
വീട്ടിൽ ആഹാരം കഴിക്കുമ്പോൾ വേപ്പില കണ്ടാൽ പൊക്കിയെടുത്ത് ദൂരെ കളഞ്ഞിട്ടേ ആഹാരം വായിൽവെയ്ക്കുകയുള്ളു ഇപ്പോഴാണ് ഇതിന്റെ ഗുണം അറിയുന്നത് നന്ദി 🙏👍...
അറിവില്ലാ പൈതമാനേ,,, ഭഗവാനെ കാത്തോളീ....!
Good informatiion
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി🙏🙏🙏🙏
നമസ്തേ sir🙏
വളരെ പ്രയോജനപ്രദമായ അറിവ് എല്ലാവരും പ്രയോജനപ്പെടുത്തട്ടെ.
വർമ്മാജി പറഞ്ഞിരുന്നത് ആഹാരം പാകം ചെയ്തിട്ട് 3 മണിക്കൂറിനകം കഴിക്കണമെന്നാണല്ലോ. ഈ ചമ്മന്തി ഞങ്ങൾ ഇടയ്ക്കുണ്ടാക്കി കഴിക്കാറുണ്ട് 🙏വളരെ വളരെ നന്ദി 🙏🙏🙏
അർഗ്യപരമായ നല്ല അറിവുകൾ തലമുറയുടെ മുതൽക്കൂട്ടായി മാറട്ടെ 👍👍👌
Thank you Father Jacob for this valuable information. I'm making this chammandi but eating after 4 or 5 hours. As per your advice I will eat it within 10 minutes.
Thank,you,for,the,very,useful,information
😇👌🙌thanku sir 🌹
നന്ദി എല്ലാം ജില്ലകളിലും മീറ്റിങ്സ് നടത്തണം
സാറിന്റെറേഡിയോഅവതരണംമുമ്പേകേൾക്കാറുണ്ട് ഇപ്പോൾറേഡിയോയിൽഇല്ലല്ലോ വളരെയധികംഉപകാരപ്പെടുന്നുണ്ട്
Very good doctor
വളരെ നല്ല അറിവ്
Pakshea 2 mathu paranjappo nellikka kanichillallo .appo nellikka veandea
താങ്ക് yousir
Super sir great ❤ thanks
Valuable information, Thank u sir,
thanks doctor
Thank you sir so much.
Very good. Thank you sir
Informative vedio 👌 thanks 🙏
Pranaamam Sir.,engane Nandi parayanamennu ariyilla. God bless you always.
Thank you Dr for this very useful information. God bless you. 🙌
Eesw
വിലപ്പെട്ട അറിവു യന്നു നന്നി.
Thanl you sir. 🙏🙏🙏
Thanks Dr. 🥰
Sir ethil nellikka cherunnath kanunilla . parayunnund
Puthiya ee arivinu nandhi
3 വർഷം മുൻപ് മുതൽ നേച്ചർ ലൈഫിന്റെ ഒരു ഫോളോവറാണ്. അതിന്റെ ഗുണമേന്മകൾ അനുഭവിച്ച് നടന്നു. നന്ദി.
Good information❤
valare prayojanakaramaya recipe
Good
13:34
ആദ്യമായിട്ടാണ് ഞാൻ സാറിന്റെ വീഡിയോ കാണുന്നത് ഇനിയും ആരോഗ്യപരമായ റസിപ്പി പ്രതീക്ഷിക്കുന്നു
CocontUllathKoduChloestrolUndskumo
@@leelapt8189 so
Ý
Thankyou sir
Very good information. Thank you Dr.
Herbalife products nallathano dr jacob
Thank you for your valuable information sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks sir
Thank you so much
The whole quantity is to be consumed by a single person at a time with food or chutney only?
Miracle.
Very interesting
വളരെ ഇഷ്ടമായി
നന്ദി ഡോക്ടർ 🙏
നല്ല അവതരണം സർ
Nandi 💪HFT"/ chamandi 🌿 👍Story.
Nellikka add cheyyano. When you explained you told add nellikka. But when you prepared you didn't use.
Super sir
Thanks sir
Good information. Thank you Dr
Thanks a lot sir
Thank you father
Thanks 👍🏻👍🏻👍🏻
Very useful ..thank you sir
Thankfully
👌 👏 😍 👍 so good information
Expect more and more healthy recipes
Good 👍🏻🥰
Thank you sir May I add nellikka too?
വിമർശിക്കുകയല്ല, ബാക്കി വരുന്ന കറിവേപ്പിലയും തേങ്ങയും ഇഞ്ചിയും എല്ലാംഎങ്ങനെ സൂക്ഷിക്കും. ഫ്രിഡ്ജിൽ വയ്ക്കാമോ. അത് നല്ലതാണോ. പാകം ചെയ്യാത്ത സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാമോ. ഇന്ന് എല്ലാവരും സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചല്ലേ സൂക്ഷിക്കുന്നത്. Pls റിപ്ലൈ
ഇത്പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...നന്ദി സാർ
ش
Thank u soir
@@ASLAH666 qq
@@ASLAH666 😊3rrrrrrrrrrrrrrrrrrrrrrrerrrra
😊😊aQ
sir your demonstration missed taking
"nellikka"
Hai jaico cheta
Thanks Dr for the valuable information
Good presentation
Well appreciated.
Thanks 😁
thanks dr.
👍👍👍👍👌👌
നേച്ചർ ലൈഫ് ഹോസ്പിറ്റൽ സിവിൽ സ്റ്റേഷൻ ഞാൻ അഡ്മിറ്റ് ആയതിനു ശേഷം ഫുഡ് ഈ രീതിയിൽ തന്നെ ആണ്‌കഴിക്കുന്നത്. താങ്ക്സ് dr. കറിവേപ്പില ചമ്മന്തി ഉണ്ടാക്കണം ഇതിന്റെ ഗുണങ്ങൾ അറിയില്ലായിരുന്നു
A very good video
എല്ലാദിവസവും ഉപയോഗിക്കാൻ
പറ്റുമോ
Please make some healthy chammathi podi or other podi also.
Sir please can you say how can we eat this chammandi . Alone or with rice or chappathi or any other things.
ഇത് എന്റെയും സംശയം ആണ്.
with rice or chappathi or any other things
സർ ഒരൽ ഭുതം തന്നെ.🙏🙏🙏
Good information sir
🙏🙏🙏
Doctor fatty liver ന് പ്രതിവിധി പറയുമോ. വിറ്റാമിൻ D deficiency യെ കുറിച്ചും.
Thanks sir I want to meet you please give me an appointment
very good information...
Thanks.
Very very good informatin sir
ഞാൻ ധാരാളം ചേർക്കാറുണ്ട്.വീട്ടിൽ ഉണ്ട്. നല്ല രുചിയും മണവും ആണ് കറികൾക്ക് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല