15 കോടി ചിലവിൽ ഗാന്ധിഭവനിലെ അമ്മമാർക്ക് നിർമ്മിച്ച സ്വപ്നഭവനം പിറന്നാൾ സമ്മാനമായി സമർപ്പിച്ച് യൂസഫലി

Поділитися
Вставка
  • Опубліковано 16 лис 2022
  • #yusufali #lulu #gandhibhavan #inauguration

КОМЕНТАРІ • 1 тис.

  • @ratheeshbengalam8242
    @ratheeshbengalam8242 Рік тому +1151

    അങ്ങയേ ജനിപ്പിക്കാൻ പടച്ചോൻ അനുഗ്രഹിച്ച് ഭൂമിയിലേക്ക് വിട്ട ഉമ്മക്കും വാപ്പാക്കും ഒരുപാട് ഒരുപാട് നന്ദി

    • @mehzinmedia
      @mehzinmedia Рік тому +45

      അവരിപ്പോൾ മക്കളുടെ നന്മ കൊണ്ട് വലിയ പതവിയിലായിരിക്കാം, അങ്ങനെതന്നെ ആവട്ടെ 🤲🤲

    • @jasmineseethy2653
      @jasmineseethy2653 Рік тому +19

      Mattullavark nanma cheyyunna makkalundenkil avarude mathapithakkalk padachone sorghum thanne nalkum.

    • @ny1237
      @ny1237 Рік тому +7

      Aduthanne🤲

    • @subinisulaiman7081
      @subinisulaiman7081 Рік тому +8

      Aameen ya rabbal alameen deergaus nalkanay allah Yousuf sarinu

    • @sudheeesudheer2470
      @sudheeesudheer2470 Рік тому +22

      യൂസഫ്ക്ക🍒 നിങ്ങൾക്ക് ആയുസ്സും🍒 ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ 🍒ആമീൻ 🤲🏻

  • @ashokashokan1428
    @ashokashokan1428 Рік тому +323

    ഇദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ എന്നും ആരോഗ്യവനായി നൽകട്ടെ

  • @smpgnbr8808
    @smpgnbr8808 Рік тому +633

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യ സ്‌നേഹി...

  • @kuttanonline478
    @kuttanonline478 Рік тому +611

    ഇന്ത്യൻ പ്രധാന മന്ത്രിയാകാൻ യോഗ്യനായ ദൈവതുല്യനായ മനുഷ്യൻ ഇന്ത്യയുടെ അഭിമാനം God Bless You

    • @ny1237
      @ny1237 Рік тому +10

      Engil pande nammaloke rakshapetene

    • @lathikalathika3941
      @lathikalathika3941 Рік тому +2

      വെറുതെ ഓരോന്ന് ആശിക്കാതെ എല്ലാർക്കും ഓരോ നിയോഗം ഉണ്ട് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അദ്ദേഹം സന്തുഷ്ടനാണെന്ന് വേണം കണക്കാൻ പ്രധാനമന്തിയാകാൻ അദ്ദേഹം ആഗ്രഹിച്ചിട്ടും ഉണ്ടാവില്ല. പിന്നെ നമുക്ക് എന്ത് വേണേലും ആഗ്രഹിക്കാം❤️

    • @sivanandana.s1264
      @sivanandana.s1264 Рік тому +4

      രക്ഷകർത്താക്കളെ തള്ളുന്ന മക്കൾ ഇത് കാണണം അങ്ങയുടെ മഹത്വം എന്നും നല്ലതുമാത്രം വരട്ടെ

    • @peechvapeechava
      @peechvapeechava Рік тому +1

      ആ സീറ്റിൽ ഇരുന്നാൽ ഈ നല്ലൊരു മനുഷ്യൻ കേടുവന്നുപോകും
      ❤❤❤

    • @girijav9897
      @girijav9897 6 місяців тому

      🎉

  • @noushadtp2131
    @noushadtp2131 Рік тому +210

    അള്ളാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു നല്ല മനുഷ്യ സ്നേഹി

  • @advtsmarar
    @advtsmarar Рік тому +358

    എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു❤️❤️❤️🙏❤️❤️❤️ എപ്പോളും ഒരു പോറൽ പോലും എൽക്കാതെ കാത്തു സൂക്ഷിക്കണം നാം ഈ മനുഷ്യനെ.

  • @noufalkl1020
    @noufalkl1020 Рік тому +129

    അല്ലാഹുവിന്റെ പ്രീതിയും കരുണയും മാത്രം ആഗ്രഹിച്ചു പാവങ്ങളെ സഹായിക്കുന്ന യൂസഫലിക ❤❤❤😍😍

  • @gopalakrishnannair9744
    @gopalakrishnannair9744 Рік тому +515

    മാന്യത ഉള്ള നല്ലവനായ ഒരു മനുഷ്യ സ്‌നേഹി 🙏

    • @seenavasu5502
      @seenavasu5502 Рік тому +3

      @indian😎 എന്താടോ ഒരു പുച്ഛം .

    • @jahirhussain6264
      @jahirhussain6264 Рік тому +1

      @@seenavasu5502 വിട്ടേക്ക് അത് അയാളുടെ സംസ്കാരം

    • @thafseerasameer430
      @thafseerasameer430 Рік тому

      Ivare kittanulla no undo

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 Рік тому +1

      Pakshe marunadan iyale kurichu mosham news anu kodukunathu enthukondennu ariyilla

    • @Indian-gk8bn
      @Indian-gk8bn 7 місяців тому

      ​@@muhsinmuhammedbuhari1115 ath sangiyode nakkunnavan

  • @ismailnp8833
    @ismailnp8833 Рік тому +133

    ആ അമ്മമാരുടെ പ്രാർത്ഥന മതി 🤲👍👍👍അഭിനന്ദനങ്ങൾ 🥰🥰

  • @nigeeshp5517
    @nigeeshp5517 Рік тому +144

    കഷ്ട്ടപ്പെടുന്നവരുടെ കണ്ണിരൊപ്പാൻ ഭൂമിയിലേക്കയച്ച ദൈവപുത്രൻ 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕🤲ഈ ദൈവപുത്രനെ പ്രസവിച്ച ആ ഉമ്മയോടും 🙏🙏🙏🙏🙏

    • @alibai4639
      @alibai4639 10 місяців тому

      ദൈവപുത്രനല്ല മനുഷ്യപുത്രൻ

  • @achayansfoodvlog
    @achayansfoodvlog Рік тому +164

    ഇത് കണ്ടു പഠിക്കാൻ രാഷ്ട്രീയക്കാർക്ക് എന്തെ പറ്റുന്നില്ല എങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായേനെ, "മനുഷ്യ സ്നേഹി ആയ മനുഷ്യൻ" 🙏🙏🙏🙏🙏😍😍❤️❤️🔥🔥🔥🔥

    • @abduabdullah1525
      @abduabdullah1525 Рік тому +2

      അപ്പോൾ പിന്നേ എങ്ങനെ കയ്യിട്ടുവാരറും

    • @febinfrancis4159
      @febinfrancis4159 Рік тому +3

      ... അവര് കുടുംബം നനക്കാനും... കാട്ടുമുടിക്കാനും .. അതാണ് രാഷ്ട്രീയം

    • @shaanmeadia5298
      @shaanmeadia5298 Рік тому +1

      സ്വന്തം പോകറ്റും,വയറും നിറയണ്ടെ...അത് വായിൽ മണ്ണ് കേരിയാലും നിറയുകയും ഇല്ല

    • @raieskp2595
      @raieskp2595 8 місяців тому

      കോടികണക്കിന് രൂപ സ്വിസ് ബാങ്കിലും അമേരിക്ക ബാങ്കിലും കോടി എന്ന് പറയുമ്പോൾ ഒന്നോ രണ്ടോ കോടി അല്ല ഇരുപതിനായിരം ഇരുപത്തിഐയായിരം കോടി രൂപയോളം ഉണ്ടാകും അതിന്റെ പലിശ മാത്രം ദിവസം 50 കോടിയോളം ലാഭം കിട്ടും പിന്നെ ഇതേപോലെ കൊടുക്കുന്നതിൽ തെറ്റ് ഇല്ല ഞാൻ ആണെങ്കിലും ഇത് ചെയ്യും

    • @user-jw6kf9ym5r
      @user-jw6kf9ym5r 6 місяців тому

      Ooro pannakarum edhu padichal bumi swrga mayi

  • @annammareji1102
    @annammareji1102 Рік тому +106

    ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതി ആകില്ല കർത്താവെ നീ കാത്തോണേ ഈ ഹൃദയത്തിന്റെ ഉടമയേ ♥️♥️

  • @kunchithangal7939
    @kunchithangal7939 Рік тому +49

    ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു മാതൃക യാണ് ഈ മനുഷ്യസ്‌നേഹി. കണ്ണുനിറഞ്ഞു ഒഴുകുന്നരംഗ

  • @manupokoden810
    @manupokoden810 Рік тому +54

    അല്ലാഹുവേ...ഈ മനുഷ്യന് നല്ല ആരോഗ്യവും ആയുസ്സും നീട്ടി കൊടുക്കണേ..🥺🤲🏻

  • @nurulhassen2342
    @nurulhassen2342 Рік тому +179

    യൂസഫലി സാർ ഭാഗ്യവാൻ.. ആ അമ്മമാരെ വിട്ട് കളഞ്ഞു വീടിന്റ ഐയ്ശ്വര്യം കളഞ്ഞ മക്കൾ പരാജിതർ 👍👍❤️❤️

    • @sameershamisameershami3386
      @sameershamisameershami3386 Рік тому +2

      Correct

    • @uvaizcp
      @uvaizcp Рік тому +2

      Sathayam

    • @pulsofplus8374
      @pulsofplus8374 Рік тому +2

      Engine thonnunnu alleee

    • @sasidharanv6956
      @sasidharanv6956 Рік тому +2

      ഈ മഹാമനുഷ്യൻ അഥവ 15കോടി രാഷ്ട്രീയക്കാരെ ഏ ല്പിച്ചിരുന്നു വെങ്കിൽ ആമ്മമാർക് തർപൊളിൻപോലു ലും കിട്ടില്ലായിരുന്ന ജഗദീശ്വരൻ ആ ദേഹിയെ എന്നും ആയുരാരോഗ്യ ത്തോടെ കാക്കണേ 🙏🙏🌹

    • @pathu-zt3bm
      @pathu-zt3bm 10 місяців тому

      Theerchayayum avar narakahinu avakashikalan vendi pravarthichu padachavan eettavum adhikam verukunnath mathapithaklod nandiked kanikkunnathineyanu

  • @mpali7817
    @mpali7817 Рік тому +259

    യുസഫ് സാഹിബിനു പടച്ചോൻ ആഫിയത്തും ദിർക്കായുസ്സ് o ബർക്കത്തും നൽകട്ടെ ആമീൻ

  • @vkabdulgafoor14
    @vkabdulgafoor14 Рік тому +28

    അള്ളാഹുവേ..... കണ്ണലിയിപ്പിക്കുന്ന കാഴ്ചകൾ ദീർഗായുസ് നൽകണേ.... യൂസഫലി സാഹിബിനും സഹപ്രവർത്തകർക്കും,

  • @Kuppezhan
    @Kuppezhan Рік тому +115

    അശരണരുടെ മനസ്സറിഞ്ഞ് കോടീശ്വരനായ ഒരു നല്ല മനുഷ്യൻ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു ഉടയതമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിനും നമുക്കെല്ലാവർക്കും നൽകുമാറാകട്ടെ ആമീൻ

  • @lukmanameen8199
    @lukmanameen8199 Рік тому +52

    M a യുസുഫ് അലി ഏറ്റവും നല്ല മനുഷ്യ സ്‌നേഹി മാതൃക പുരുഷൻ അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ

  • @Mannath_
    @Mannath_ Рік тому +50

    മുമ്പും ഇപ്പോഴും എപ്പോഴും ഒരുപാട് ഇഷ്ടമുള്ള മനുഷ്യൻ 😎 ഇങ്ങേരുടെ ഓരോ videos കാണുമ്പോ ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവും ആരും ,, ☺️

  • @shajinarayan9336
    @shajinarayan9336 Рік тому +296

    ജനിച്ചാൽ പോരാ ഇതാണ് മനുഷ്യ ജന്മം വിഷമം ഉള്ളിൽ ഉള്ളവർ
    ഒരു പ്രാവശ്യം കാണണം ഈ വീഡിയോ... സർ ബിഗ് സല്യൂട്ട്
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @premalathav3712
    @premalathav3712 Рік тому +177

    ഇനിയും ആയുസ്സും ആരോഗ്യവും ഭഗവാന്‍ അദേഹത്തിന് കൊടുക്കട്ടെ.
    .

  • @Eyevlog6626
    @Eyevlog6626 Рік тому +25

    നമ്മളൊക്കെ മക്കളാണ് ❤🥰🙌 മതവും ജാതിയും മാറ്റിവെച്ചു നമുക് എന്നും ഇപ്പോഴും സഹോദരി സഹോദരന്മാരായിരികണം

  • @noufalnoufal8815
    @noufalnoufal8815 Рік тому +158

    ഇതിൽ കൂടുതൽ എന്ത് വേണം.. ഒരമ്മയുടെ അല്ല ഒരുപാട് ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും, സ്നേഹവും ഇതിൽ കൂടുതൽ ഈ നന്മ മരത്തിനു എന്ത് വേണം ഈ ആയുസ്സിൽ... പടച്ചോൻ ദീര്ഗായുസ്സും, ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ 🙏🙏🙏❤️❤️❤️❤️

  • @josephreetha9974
    @josephreetha9974 Рік тому +24

    ജാതിയും മതവും നോക്കാത്ത നല്ലെ ഒരു മനുഷ്യസ്നേഹി യുസഫ് അലി ഇക്ക. നല്ലത് വരട്ടെ നന്ദി 🙏🙏🙏

  • @tharishvm9854
    @tharishvm9854 Рік тому +289

    ലോകയ്ക ഗുരു നമ്മുടെ പ്രവാചകൻ (സ്വ) പഠിപ്പിച്ച പാഠങ്ങൾ സ്വജീവിതത്തിൽ കാണിച്ചു തരുന്ന ഒരു മഹാ മനീച്ചി..... റബ്ബ് അനുഗ്രഹിക്കട്ടെ

    • @rajinasatheesh3562
      @rajinasatheesh3562 Рік тому +8

      ഈശ്വരൻ ദീർഘായുസ്സ് നൽക്കട്ടെ, ആയുരാരോഗ്യ സൗഖ്യവും തന്നനുഗ്രഹിക്കട്ടെ

    • @sreelalvr8924
      @sreelalvr8924 Рік тому +1

      കിതാബ് അല്ല ജീവിതം

    • @mujeebrahmants7787
      @mujeebrahmants7787 Рік тому +25

      @@sreelalvr8924 അങ്ങനെ അല്ല ചങ്ങാതീ... കിത്താബ് തന്നെ ആവണം ജീവിതം.. അത് അല്ലാതാവുമ്പോൾ ആണ് പ്രശ്നം.. താങ്കൾ കണ്ടവർ മതം വിറ്റ് ജീവിക്കുന്നവർ ആയിരിക്കും... യൂസഫലിയുടെ അഭിപ്രായം ചോദിക്കൂ...അയാളെ ഈ പ്രവർത്തി ചെയ്യിക്കുന്നത് ഏത് വിശ്വാസമാണ് എന്ന് അന്വേഷിക്കൂ... മാതാവിൻ്റെ കാൽ ചുവട്ടിൽ സ്വർഗ്ഗമുണ്ട് എന്ന് പഠിപ്പിച്ച മതത്തിലാണ് അയാൾ നിലകൊള്ളുന്നത്.. താങ്കൾ തെറ്റ് ചെയ്യുന്നവരുടെ പേര് മാത്രം തിരഞ്ഞ് അന്വേഷിക്കുന്നത്കൊണ്ട് തോന്നുന്ന പ്രശ്നങ്ങളാണ്... സഹജീവികളോട് കരുണയില്ലാത്തവന് ഇസ്ലാമിൽ ഒരു സ്ഥാനവും ഇല്ല... ദാനം ചെയ്യാൻ മനസ്സില്ലാത്തവൻ്റെ കർമ്മങ്ങൾക്ക് യാതൊരു വിലയുമില്ല...

    • @finosmahe9654
      @finosmahe9654 Рік тому

      @@mujeebrahmants7787 മാതാവിന്റെ കാൽച്ചുവട്ടിൽ സ്വർഗം എന്നാണ് അല്ലാതെ പടച്ചവൻ എന്നല്ല. Typo ആയിരിക്കും എന്ന് വിചാരിക്കുന്നു. ഇസ്ലാമിൽ അല്ലാഹുവിന്റെ സ്ഥാനം എല്ലാത്തിനും മുകളിൽ (അർഷിൽ)എന്നാണ് അല്ലാതെ എല്ലായിടത്തും ദൈവത്തെ കാണാം എന്ന സങ്കല്പം തെറ്റാണ്.

    • @mujeebrahmants7787
      @mujeebrahmants7787 Рік тому +2

      @@finosmahe9654 jazakallah... എഴുതിയപ്പോൾ തെറ്റുപറ്റിയതാണ്.. തിരുത്തിയിട്ടുണ്ട്... ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി സോദരാ.. റബ്ബ് താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ..

  • @muneerap6050
    @muneerap6050 Рік тому +22

    ആ അമ്മ മാരുടെ ഒരു സന്തോഷം....... വല്ലാത്ത ഒരു അനുഭൂതി 👍

  • @siyasava8548
    @siyasava8548 Рік тому +59

    ആരുമില്ലാത്തോർക്ക് റബ്ബ് ഉണ്ടാകും തുണ പറയുന്ന പോലെ എല്ലാർക്കും തുണയായി ഇക്ക ഉണ്ടാവട്ടെ ആയുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲🏻🤲🏻🤲🏻

  • @anaszain6491
    @anaszain6491 Рік тому +23

    ഇതിലും വലിയൊരു മനുഷ്യ സ്നേഹിയായ മകനെ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയില്ല..

  • @venulojam7624
    @venulojam7624 Рік тому +28

    ഈ നന്മയുള്ള മനുഷ്യൻ ലോകത്തിന് മാതൃകയാണ് 🙏🙏

  • @thoufeemuthu1280
    @thoufeemuthu1280 Рік тому +31

    ഇത് കൊണ്ട് ഒക്കെത്തനെ ആണ് ഇയാൾ പടി പടിയായി വിജയിച്ചു മുന്നോട്ട് പോവുന്നത്... ഞാൻ ഒരു പ്രവാസി ആണ്.. പാകിസ്ഥനികൾക്കു വരെ ഇയാളെ ഇഷ്ടം ആണ് 🥰🥰

  • @reejats951
    @reejats951 Рік тому +43

    നല്ല മനുഷ്യൻ യുസപലി സാർ ❤️🥰🙏

  • @kappadkitchen
    @kappadkitchen Рік тому +62

    അല്ലാ ഹു ഖൈർതരട്ടേ ആമിൻ 🤲🤲🤲🤲🤲

  • @subheesheranhikkal3303
    @subheesheranhikkal3303 Рік тому +45

    സർവ്വ ശക്തനായ ദൈവം തമ്പുരാന്റെ അനുഗ്രഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ടാവും. 🙏🙏🙏🙏🙏

  • @kuttypappa7330
    @kuttypappa7330 Рік тому +42

    മനസ്സിന് വല്ലാത്ത സന്തോഷം തരുന്ന വീഡിയോ 👌🏻❤️

  • @mohamedjasir686
    @mohamedjasir686 Рік тому +11

    മാഷാ അല്ലാഹ്.... കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. യൂസഫലി സാഹിബിന് അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ . ആമീൻ 🤲

  • @Nabznablu
    @Nabznablu Рік тому +13

    അല്ലാഹുവേ ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുത്ത് ഇനിയും ഒരുപാട് കാലം ജീവിക്കാൻ യൂസഫലിക്ക് കരുണ ചെയ്യണേ നാഥാ ആമീൻ

  • @rajeshkc1749
    @rajeshkc1749 Рік тому +68

    🙏✌️യൂസഫലീ സാർ അങ്ങയുടെ സത്യസന്ധമായ ഈ എളിമ,ബഹുമാനമാണ് അങ്ങയെ മറ്റുള്ളവരിൽ നിന്ന് വല്ല്യവനാക്കുന്നത്.ഇത് പോലേ സുകൃതം ചെയ്ത അങ്ങ് 110വയസ്സ് വരേ ദീർഘായുസ്സും,ആരോഗ്യത്തോട് കൂടി ഈ ഭൂമിയിൽ നിറ സാന്നിധ്യത്തോട് കൂടി നിറഞ്ഞു ജീവിക്കണം🙏🪔🪔🪔🔥🔥🔥🌄🌄🌄🌹❤️💐😘😍🥰

    • @rajeshkc1749
      @rajeshkc1749 Рік тому +8

      @indian😎 എത്ര എത്ര വലിയ വലിയ കോടികൾ കൊണ്ട് അമ്മാമാടുന്ന കാശുള്ളവർ നമ്മുടെ കേരളത്തിലുണ്ട്?🤔ആരെങ്കിലും ഇതു പോലെയുള്ള കോടികളുടെ സഹായം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന്?????🙄🤨🥺പറയുവാൻ സാധിക്കുമോ?

    • @hassankp
      @hassankp Рік тому +5

      @indian😎 നീ മനുഷ്യനൊ?

    • @faizelvk8542
      @faizelvk8542 Рік тому

      @indian😎 നീ പോടാ പുല്ലേ

  • @farishafarishashibhu6555
    @farishafarishashibhu6555 Рік тому +64

    ഇതുപോലെ മനസ്സുള്ള ഒരാളെ thanna പടച്ചോന് ഒരുപാട് നന്ദി. എനിക്കും e അമ്മമ്മാരെ പരിചരിക്കാൻ ആഗ്രഹം ഉണ്ട്. അതിനു ഒരവസരം എനിക്ക് തരുമോ plz

    • @Green-6937
      @Green-6937 Рік тому +1

      🙏

    • @shafikolothkkd
      @shafikolothkkd Рік тому +1

      അവരുമായിട്ട് കോൺടാക്ട് ചെയ്തു സേവനം ചെയ്യാനോ ജോലി ചെയ്യാനോ അവസരം ഉണ്ട്

    • @muhammedziyad9146
      @muhammedziyad9146 Рік тому +3

      God is great

  • @thuglifee
    @thuglifee Рік тому +13

    കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ... ഒരുപാട് സന്തോഷം ഇനിയും ഇതു പോലെ നല്ല കാര്യകൾ ചെയ്യാൻ യൂസഫ് സാറിനെ ദൈവം
    അനുഗ്രഹിക്കട്ടെ ❤️

  • @soosisoosimol9556
    @soosisoosimol9556 Рік тому +8

    പടച്ചോൻ യൂസഫലി ഇക്കാക്ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ

  • @aruaruna9017
    @aruaruna9017 Рік тому +10

    ദാനം ചെയ്യുന്നവർക്ക് ദൈവം വാരിക്കോരി നൽകട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ആയുരാരോഗ്യവും യൂസഫലി സാറിന് നേരുന്നു

  • @kunhuttypattambi7913
    @kunhuttypattambi7913 Рік тому +16

    ഇതുപോലെ യുള്ളവർ ഉള്ളത് കൊണ്ടു
    ലോകം നശിക്കാതെ നില നില്കുന്നു
    എല്ലാവർക്കും നന്മ വരുത്തട്ടെ

  • @user-sm5ee8xc6z
    @user-sm5ee8xc6z Рік тому +17

    ദൈവം തന്നത് അർഹിക്കുന്നവർക്ക് എത്തിക്കാൻ യൂസഫലിക്ക് എന്നും സാധിക്കട്ടെ ....🌹

  • @sabujoshua9250
    @sabujoshua9250 Рік тому +15

    സ്നേഹമാണ് ഈ മരം. അനേകർക്കു താങ്ങാണ് ഈ മരം. ഈ മരം പടർന്നുപന്തലിക്കട്ടെ. ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ വിഷം ചീറ്റുന്നവരെ ഈ സ്നേഹത്തെ ഒന്ന് കണ്ണുതുറന്നു കാണൂ.

  • @sreenivasanrajan685
    @sreenivasanrajan685 Рік тому +10

    തങ്ങളുടെ നമ്മക്ക് കാലുത്തോട്ടു നമസ്കരിക്കുന്നു (പ്രിയ സഹോദര )ജീവിതത്തിൽ മറ്റുള്ളവരെ ജീവിതം കൊടുക്കാൻ സാധിച്ചതിൽ ഭാഗ്യവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @deepam7724
    @deepam7724 Рік тому +81

    എല്ലാം നേരിൽ കണ്ടറിയുന്ന ദൈവം🙏🙏🙏

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Рік тому +3

      അങ്ങനെ മനുഷ്യനെ പറയരുത്

    • @sadikhhindhana2014
      @sadikhhindhana2014 Рік тому

      എല്ലാം കണ്ടറിയുന്ന ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് യൂസഫലി സർ പുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത് എന്ന് മനസിലാക്കുക.

  • @vijinrajps6983
    @vijinrajps6983 Рік тому +25

    കേരളത്തിന്റെ അഭിമാനം 🙏

  • @divlogs2575
    @divlogs2575 Рік тому +7

    അള്ളാഹുവെ ഇദ്ദേഹത്തിനും കുടുബത്തിനും നല്ലത് വരുത്തട്ടെ ആ ഫിയത്തുള്ള ദീർഘായുസ് കൊടുക്കണെ അള്ളാഹുവെ

  • @ashikahamed5486
    @ashikahamed5486 Рік тому +7

    ലോകം മുഴുവൻ കണ്ടായിൽ വെച്ച് ഏറ്റവും നല്ലേ മനുഷ്യൻ നിങ്ങളാണ് ഇക്കാ ❤️❤️🙏🏻🙏🏻

  • @aysharasheed6395
    @aysharasheed6395 Рік тому +17

    അദ്ധേഹത്തിന്ന' അർഹമായ പ്രതിഫലം നൽകട്ടേ നല്ല മനസ്സും ഉണ്ടാവട്ടേ

  • @abbaskodakkattil7423
    @abbaskodakkattil7423 Рік тому +27

    എന്താ പറയാ
    കണ്ണ് നിറഞ്ഞു പോയി

  • @babuthomas9235
    @babuthomas9235 Рік тому +21

    May God Bless YUSUF ALI SIR and his family internally. 🙏🙏🙏

  • @abhinjeromejerone7037
    @abhinjeromejerone7037 Рік тому +27

    God blesses Mr. Usef Ali sir ne and family.

  • @user-uh4ml9bg1e
    @user-uh4ml9bg1e 7 місяців тому +2

    എന്റെ പാതി ആയുസ്സ് ഇക്കാക്ക് കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കാം പാവങ്ങൾക്ക് ഇക്ക തന്നെ വേണം മറ്റാർക്കും ഇത്രയും സന്മനസ്സുള്ളതായി ഞാൻ കണ്ടിട്ടില്ല ❤❤❤❤❤❤❤❤❤❤

  • @ManiKandan-vc5sc
    @ManiKandan-vc5sc Рік тому +11

    അദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @haristhangalharis2008
    @haristhangalharis2008 Рік тому +6

    Alhamdulillah. നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത്. നിങ്ങളുടെ ഉമ്മ എല്ലാം കണ്ടു സന്തോഷിക്കുo

  • @abdulrahmanaviyil1515
    @abdulrahmanaviyil1515 Рік тому +5

    ഇത്പോലെ സിനിമയിലും സ്വപ്നങ്ങളിലും മാത്രമേ കണ്ടിട്ടുള്ളു...ദൈവം യൂസുഫലി സാറിന് നല്കിയ അനുഗ്രഹം. മാഷാ അല്ലാഹ്

  • @mahammadali8604
    @mahammadali8604 Рік тому +12

    ദിർഖാ യു സ് ന ൽ കട്ടെ,,,,യൂസ് ഫലി സാറിന്,,,, ആമീൻ

  • @GK-pe9jz
    @GK-pe9jz Рік тому +9

    നല്ലമനസ്സിന്റെ ഉടമ. എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ദൈവം താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @rahults4368
    @rahults4368 Рік тому +3

    കാശു കൂടുംതോറും എളിമ കൂടുന്ന ഒരു വ്യത്യസ്തനായ മനുഷ്യൻ

  • @josephkpkerala...6851
    @josephkpkerala...6851 Рік тому +18

    സാർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌷

  • @laijugeorgh6348
    @laijugeorgh6348 Рік тому +60

    യഥാർത്ഥ മനുഷ്യ സ്‌നേഹി

  • @muraleedharankarippali139
    @muraleedharankarippali139 Рік тому +8

    ഇതാണ് സ്വർഗം. ഈ ഭൂമിയിലാണ് സ്വർഗം. 🙏🙏🙏.

  • @81shahi
    @81shahi Рік тому +3

    ഓരോ വ്യത്യസ്ത ചാനലിൽ മാറി മാറി കാണുമ്പോഴും അറിയാതെ മിഴി നിറയുന്നു ഒപ്പം ഹൃദയവയും സർവശക്തൻ എല്ലാം നൽകി അനുഗ്രഹിച്ച വ്യക്തി .ആ മനസ്സ്, നിഷ്കളങ്കത സർവശക്തൻ അനുഗ്രഹിക്കട്ടെ ..,

  • @sijukuttan6409
    @sijukuttan6409 Рік тому +10

    കരുണയുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @thomasvarughese3863
    @thomasvarughese3863 Рік тому +31

    May God give him a long healthy Life.

  • @firozkamachad8129
    @firozkamachad8129 Рік тому +389

    "അമ്മമാർ മക്കളെ കാണുമ്പോൾ എഴുന്നേൽക്കാൻ പാടില്ല " ♥️♥️♥️💐💐💐🌹🌹🌹

  • @muneersharafudeen6236
    @muneersharafudeen6236 Рік тому +1

    അമ്മമാരെ സംരക്ഷിക്കുന്ന പോലെ ആരുമില്ലാത്ത അച്ഛൻമാരെ സംരക്ഷിക്കണം അവർക്ക് വേണ്ടി ഇതേപോലെ നല്ല കെട്ടടങ്ങളും നല്ല ട്രീറ്റ്മെന്റ് കൊടുക്കണം യൂസഫലി സാറിന് ആയുസ്സും ദീർഘായുസ്സും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Aslam0219
    @Aslam0219 Рік тому +4

    യൂസുഫ്ക്ക നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും അല്ലാഹു (ﷻ)ജീവിതത്തിൽ ബർക്കത്ത് ചെയ്യട്ടെ... 🤲🏻

  • @babuvarghese6786
    @babuvarghese6786 Рік тому +13

    Great Yousuf Ali sir !
    God bless you sir !👏
    💞💞💞💞👌

  • @manisstudio1388
    @manisstudio1388 Рік тому +2

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യ സ്‌നേഹി ദൈവതുല്യനായ മനുഷ്യൻ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു

  • @user-rs3wr5up9h
    @user-rs3wr5up9h Рік тому +1

    ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. അമ്മമാരെ ഉപേക്ഷിക്കാൻ മക്കൾക്ക് എങ്ങനെ മനസ്സ് വന്നു ചിലപ്പോൾ ആ അമ്മമാരും ഭാഗ്യം ചെയ്തവരായിരിക്കാം അതുകൊണ്ടാണ് മക്കളെ പീഡനം കൊള്ളാതെ എല്ലാ സൗകര്യങ്ങളും ഉള്ള അവരെ നല്ലപോലെ പരിചരിക്കുന്ന ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങളിൽ താമസിക്കാൻ പറ്റുന്നത് അവിടെ നിങ്ങൾക്ക് ഒന്നിനും ഒരു കുറവും ഉണ്ടാവില്ല

  • @SPK2020
    @SPK2020 Рік тому +4

    ഇത്രയും നല്ല മനുഷ്യ സ്നേഹി❤️❤️❤️.. ദീര്ഗായുസ്സ് നൽകട്ടെ എന്നും ദൈവം

  • @swalihmonshalu1183
    @swalihmonshalu1183 Рік тому +3

    നിങ്ങൾക്കും നിങ്ങളുടെ ഉമ്മക്കും ഉപ്പക്കും റബ്ബ് ഇതിനർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @lachuizna255
    @lachuizna255 Рік тому +4

    അൽഹംദുലില്ലാഹ് യൂസുഫലി
    സാറിനും മതാ പിതാക്കൾക്കും
    എന്നും അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @izzathishq7184
    @izzathishq7184 Рік тому +12

    നന്മകൾ മാത്രേ ബാക്കിയാവു...

  • @achukp7187
    @achukp7187 Рік тому +4

    ഈ മനുഷ്യൻ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ, യൂസഫലി സാർ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട് അങ്ങേക്കും കുടുംബത്തിനും.

  • @saleenasiddik9678
    @saleenasiddik9678 Рік тому +11

    ജാതി ഭേദമന്യേ എല്ലാവരെയും ഒരുപോലെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, ആ അമ്മമാരുടെ സന്തോഷം കാണുമ്പോൾ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുകയാണ്, ഇദ്ദേഹത്തിന് അല്ലാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏🤲🤲🤲🤲

  • @parvathykkm
    @parvathykkm Рік тому +4

    ഇങ്ങനെയുള്ള സാധുക്കൾക്ക് വേണ്ടി അങ്ങേയ്ക്ക് ദൈവം ദീർക്കായുസ്സ് നൽകട്ടെ...

  • @muhammedzinan7979
    @muhammedzinan7979 Рік тому +1

    ഈ ലോകത്ത് ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല അങ്ങനെ ഒരു മനുഷ്യനെ അല്ലാഹു ഞങ്ങളുടെ കണ്ണിനു മുമ്പിൽ കാണിച്ചുതന്നു അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ റബ്ബേ 🤲🕋

  • @geethakd3130
    @geethakd3130 Рік тому +6

    🙏ഭൂമിയിൽ കാണപ്പെട്ട ദൈവം അകലെ നിന്നെങ്കിലും അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @thoufeek1906
    @thoufeek1906 Рік тому +1

    ജീവിതത്തിൽ ഒിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്ന vekthi ആണ് എനിക്ക് യൂസഫ് അലി sir ❤❤

  • @jomolvarghese4553
    @jomolvarghese4553 Рік тому +3

    ആ കുഞ്ഞു മക്കളെയും അമ്മമാരെയും കണ്ടിട്ട് 😥. ക്രൂരന്മാരായ വീട്ടുകാരെക്കാൾ നല്ലത് ഇവിടെ തന്നെ 🙏

  • @jayanjayan4646
    @jayanjayan4646 Рік тому +9

    നല്ല മനുഷ്യ സ്‌നേഹി ❤️

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 Рік тому +5

    യൂസഫലിസാർ ദൈവതുല്യം അമ്മമാരുടെ
    മുമ്പിൽ പ്രതീക്ഷപെടുമ്പോൾ
    അവരറിയാതെ എഴുനേറ്റുനിന്നു നമിക്കുന്നു 🌹🌹🌹.

  • @nasisabeer5267
    @nasisabeer5267 Рік тому +1

    ഈ ഭൂമിയിൽഞാൻ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തി അത് ഇദ്ദേഹമാണ്. സിനിമ
    കല രംഗത്തുള്ള പ്രമുഖരേക്കാളും എനിക്കിഷ്ട്ടം ഈ മനുഷ്യ സ്നേഹിയെ ആണ് പടച്ചവൻ എന്നെങ്കിലും ഒരിക്കൽ എനിക്കും കാണാൻ അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു

  • @army12360anoop
    @army12360anoop Рік тому +1

    ഒരു മനുഷ്യൻ്റെ മനസ് അറിഞ്ഞ, സ്നേഹവും, പ്രാർത്ഥനയും കിട്ടിയാൽ ആന കുത്തിയാലും നമ്മൾ രക്ഷപ്പെടും, അതിന് ഉദാഹരണമാണ് യൂസഫലി സാർ

  • @nazeersainudeen4972
    @nazeersainudeen4972 Рік тому +3

    എന്തു തെറ്റു ചെയ്തുങ്കിലും ,,(ജീവിതത്തിൽ) അദ്ദേഹത്തിന് പൊറുത്തു കൊടുത്തു സ്വർഗ്ഗം കൊടുക്കടുത്ത് അനുഗ്രഹിക്കണമെ, റബ്ബേ,,,,,

  • @shanuworld5017
    @shanuworld5017 10 місяців тому +9

    പഠച്ചവനെ യൂസഫലി സാറിനു കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകേണമേ🤲

  • @ponnymanoj7784
    @ponnymanoj7784 8 місяців тому +1

    യൂസഫലി സാറിനെ കാണുമ്പോൾ തന്നെ കണ്ണ് നിറയും ദൈവം നൂറു വയസു വരെ ആയുസ് കൊടുക്കട്ടെ

  • @sabujoshua9250
    @sabujoshua9250 Рік тому +1

    യഥാർത്ഥ മനുഷ്യസ്നേഹി. ദൈവപുത്രൻ. പകരംവെക്കാനാവാത്ത സ്നേഹത്തിന്റെ നിറകുടം. ഈ മനുഷ്യനെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഞാൻ കണ്ട ദൈവമേ അങ്ങ് ആയിരം വർഷം ജീവിക്കട്ടെ.

  • @mohamedshafeequegoldengym3153
    @mohamedshafeequegoldengym3153 Рік тому +3

    അദ്ദേഹത്തിൻ്റെ ആ പുഞ്ചിരി മാത്രം മതി ഈ അമ്മമാരുടെ മനസ്സ് നിറയാൻ...!!!

  • @ratheeshbengalam8242
    @ratheeshbengalam8242 Рік тому +4

    🙏🏻🙏🏻sir അങ്ങയുടെ മനസിന്‌ ബിഗ്ഗ് സല്യൂട്ട്

  • @excise07
    @excise07 Рік тому +4

    വൃത്തികെട്ട പല വാർത്തകളും ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന മലയാളികൾക് മനസ് സന്തോഷിപ്പിക്കുന്ന ഒരു മഹാ സംഭവം നൽകിയതിന് ശ്രീ യൂസഫലി സാറിന് നന്ദി .....YOU ARE GREAT

  • @kurafimedia
    @kurafimedia 7 місяців тому +1

    യൂസഫ് സാറിന് അല്ലാഹുവിന്റെ
    സഹായം എപ്പോഴും ഉണ്ടാവട്ടെ

  • @balakrishnank186
    @balakrishnank186 Рік тому +2

    അറിയാതെ കണ്ണ് നിറഞ്ഞു എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു

  • @KSKumar-vq4nw
    @KSKumar-vq4nw Рік тому +9

    യഥാർത്ഥ ആൾ ദൈവം 💥

  • @abhikasasi7376
    @abhikasasi7376 Рік тому +8

    ദൈവം കൂടെ ഉണ്ട്‌ 🙏🙏🙏🙏🙏🙏🙏

  • @ssambath8114
    @ssambath8114 Рік тому +6

    Great and good human being....may God bless u sir