Oommen Chandy നല്‍കിയ വാക്ക് പാലിക്കുമെന്ന് MA Yusuff Ali | വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ബസ് നല്‍കും

Поділитися
Вставка
  • Опубліковано 7 вер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 337

  • @ushathomas7035
    @ushathomas7035 Рік тому +81

    അങ്ങനെയും മരണശേഷം പോലും അദ്ദേഹത്തിലൂടെ ജനങ്ങൾക്ക്‌ ഉപകാരം ഉണ്ടായി ചാണ്ടി ഉമ്മ ന് പിതാവിന്റെ പാത പിന്തുടരാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻

  • @jessypaul9192
    @jessypaul9192 Рік тому +257

    മരിച്ചിട്ടും വാക്കുപാലിക്കുന്ന വിശുദ്ധൻ തനിക്കായി പ്രവർത്തിക്കാൻ തകസമയത്തു ദൈവം ആ ളെ അയച്ചു കൊടുക്കുന്നു ഉമ്മൻ‌ചാണ്ടി സാർ 🙏🙏🙏😘

    • @rafeeqcm6980
      @rafeeqcm6980 Рік тому +1

      😂😂

    • @SalinBabu9181
      @SalinBabu9181 Рік тому +10

      ശരിയാണ് പക്ഷെ കാശു മുടക്കി വാങ്ങിച് കൊടുക്കുന്നത് യുസഫ് അലി സാർ ആണ് അദ്യേഹത്തിനൊടും ഒരു നന്ദി ആകാം

    • @raxinmoon631
      @raxinmoon631 Рік тому

      ​@@SalinBabu9181സാഹചര്യം തിരിച്ചറിയാനുള്ള മനസോ തലച്ചോറോ ഇല്ലാത്ത കഴു....
      ഇനി ഇക്കാക്ക് കാശ് കൊടുത്തത് അള്ളാഹു ആണ് അതുകൊണ്ട്.....
      .. എച്ചി എപ്പോഴും എച്ചി....

    • @RajanRajan-ew1pe
      @RajanRajan-ew1pe Рік тому +6

      സാറിനോടുള്ള സ്നേഹം കൊണ്ടും അവര് തമ്മിലുള്ള എല്ലാ നല്ല പെരുമാറ്റം കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ചെയ്തുകൊടുക്കുന്നുണ്ടല്ലോ അദ്ദേഹം അവരെ തമ്മിലുള്ള സൗഹൃദം കൊണ്ട് പാവങ്ങൾക്ക് വേണ്ടി ചെയ്തുകൊടുക്കുക ദൈവത്തിനു സ്തുതിക്കുക നന്ദിയും പറയുക

    • @jabbaram727
      @jabbaram727 Рік тому +1

      Yudafali.ssrin...padachon.detgyis.kodukany.....alla....

  • @muhammednahan3897
    @muhammednahan3897 Рік тому +208

    ലോക രക്ഷിതാവായ അള്ളാഹു ആരോഗ്യവും ആയുസ്സും സമ്പത്തും സാറിനും സാറിന്റെ കുടുംബത്തിനും നൽകട്ടെ

    • @fasilamoideen8479
      @fasilamoideen8479 Рік тому +3

      Ameen❤

    • @seethak6109
      @seethak6109 Рік тому +7

      അഭിനന്ദനങ്ങൾ യൂസഫലി സാർ ഉമ്മൻ‌ചാണ്ടി സാറിന്റെ ഓർമ്മൾക്ക് മുന്നിൽ കുപ്പ കൈ

    • @manojkumararu
      @manojkumararu Рік тому +3

      Ellavarkkum nalkatte

    • @assaainupathath9701
      @assaainupathath9701 Рік тому +3

      Ameen

    • @ahsann4732
      @ahsann4732 Рік тому +3

      ആമീൻ...

  • @radhamanivs7433
    @radhamanivs7433 Рік тому +176

    ഉമ്മൻ ചാണ്ടി സാറിന്റെ ആഗ്രഹം നടക്കണം കുഞ്ഞുങ്ങൾ ക്ക് വേണ്ടി കുഞ്ഞുങ്ങളുടെ ആഗ്രഹവും നടക്കട്ടെ 🌹🙏🌹

  • @basheerparambath2270
    @basheerparambath2270 Рік тому +140

    പണമുണ്ടായാൽ പോരാ ധാനം കൊടുക്കാനുള്ള മനസു അതാണ് യൂസഫ് അലി സാർ ❤

  • @rajeevankeloth1609
    @rajeevankeloth1609 Рік тому +46

    യഥാർത്ഥ മനുഷ്യസ്നേഹി. യൂസഫലി സാറിന് ദീർഘായുസ്സ് നേരുന്നു

  • @habeebaubaid5231
    @habeebaubaid5231 Рік тому +42

    ദൈവം അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @nasarutirur8947
    @nasarutirur8947 Рік тому +91

    യൂസഫലി സാർ 👍ദീർഗായുസ് നൽകി അനുഗ്രഹിക്കണെ നാഥാ

  • @kamalpasha9255
    @kamalpasha9255 Рік тому +70

    കൊടുക്കുവാനുള്ള വലിയ മനസാണ് യൂസുഫലി സാറിനുള്ളത്. ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ. അദ്ദേഹം നാട്ടിനും നൽകട്ടെ

  • @user-xd9nw2of2m
    @user-xd9nw2of2m Рік тому +52

    ഉമ്മൻ ചാണ്ടി സാറിന്റെ ആൽമാവ് സന്തോഷിക്കുന്നുണ്ടാവും 😭😭😭

  • @mathewyohannan91
    @mathewyohannan91 Рік тому +56

    Long live.sir. we all love you. Great. ഇതാണ് കേരളം, ഇതായിരിക്കണം കേരളം.

  • @sumtime2988
    @sumtime2988 Рік тому +36

    നല്ല മനുഷ്യൻ അദ്ദേഹത്തെ പോലെ മനസ്സുള്ളവർ ഇനിയും നിരവധി ഉണ്ടാവട്ടെ❤

  • @annievarghese6
    @annievarghese6 Рік тому +33

    യൂസഫലിസാബ് അള്ളാഹു വിൻ്റെ അനുഗ്രഹം എന്നും അങ്ങേക്കുണ്ടാകട്ടെ ❤❤❤❤❤

    • @fathimarinsa2279
      @fathimarinsa2279 Рік тому +2

      നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാം....,നാടിൻ്റെ നന്മക്കായി..... † GOD BLESS YOU.....👋🏻

    • @dxbupdates4841
      @dxbupdates4841 Рік тому

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +7

    അതാണ് നമ്മുടെ കുഞ്ഞൂഞ് ♥എന്നിട്ടും കുറ്റം പറയുന്ന ആളുകൾ ക്ക് നല്ല നമസ്കാരം.. അദ്ദേഹം സ്വർഗത്തിൽ നിന്നും കാണുന്നുണ്ടല്ലോ പുണ്യ വാളൻ മാരുടെ കൂടെ...... 💕💕💕

  • @samuelrajan4399
    @samuelrajan4399 Рік тому +42

    May God Bless this great man & his family.

  • @sasikk1275
    @sasikk1275 Рік тому +23

    ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന്റെ തേര് തെളിച്ചപോലെ അങ്ങയുടെ വിജയവീധികളിൽ തേര് തെളിക്കാൻ ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു....🙏

  • @shafeekfadil2720
    @shafeekfadil2720 Рік тому +6

    ഇങ്ങനെ ഓരോ നല്ല പ്രവർത്തിലൂടെ ഉമ്മൻ‌ചാണ്ടി സാർ ജനങ്ങളിൽ ജീവിക്കും യൂസിഫ്അലി 🥰🥰

  • @rajeshpnr4656
    @rajeshpnr4656 Рік тому +8

    പൈസ ഉണ്ടാക്കുന്നത് സ്വന്തം കഴിവ് കൊണ്ട് തന്നെ എന്നാൽ ഇതുപോലെ ഉള്ളൊരു മനസ്സ് വളരെ ചിലർക്ക് മാത്രം..... യൂസഫലി sir നിങ്ങൾ കേരളത്തിന്റെ അഭിമാനം തന്നെ..... അധികം ആരെയും ഞാൻ ആരാധിക്കാറില്ല എന്നാൽ താങ്കളെ എനിക്ക് വളരെ ഇഷ്ട്ടമാണ്......ഇതുപോലെ ഉള്ളവരെ ചേർത്തുപിടിക്കുന്ന അങ്ങേക്കും കുടുബത്തിനുംപടച്ചവൻ ദീർഗായുസ്സ് നൽകട്ടെ.....❤❤❤❤❤

  • @antonyaluva5324
    @antonyaluva5324 Рік тому +16

    സർവശക്തനായ ദൈവം യൂസഫലി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..❤

  • @manojkumarbalachandran1975
    @manojkumarbalachandran1975 Рік тому +35

    നന്മമരം.. ഇതൊക്കെ പബ്ലിസിറ്റി..യഥാർത്ഥത്തിൽ ഇതൊക്കെ കാണുമ്പോൾ നമ്മുടെ പിനുങ്ങാണ്ടീടെ പരാജയം ആണ് കാണിക്കുന്നത്.

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu Рік тому +2

      Correct

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +7

      ഇന്ത്യയിൽ ഉള്ള എല്ലാ major പാർട്ടിക്കാരും ഇങ്ങേരുടെ കൈയിൽ നിന്ന് നല്ല ഒരു തുക പാർട്ടി ഫണ്ട് വങ്ങുന്നുണ്ടവും. കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ. പാർട്ടിക്കാർ അത് വേണ്ടെന്നു വെച്ചിട്ട് അങ്ങേരെ വിമർശിക്കുന്നത് ആയിരിക്കും നല്ലത്.

    • @abeerabi6579
      @abeerabi6579 Рік тому +2

      Publicity ku vendi vere aaroke ingane cheyyunnathu nee kanditundu??? Ingane visham mansil vechu jeevikano???

    • @akj10000
      @akj10000 Рік тому +1

      നല്ലത് ആരു ചെയ്താലും നല്ലതു തന്നെ അതിന് പിണറായി വിജയനെ കുററം പറയുന്നത് ചിലർക്ക് ഒക്കെ ഒരു സുഖം

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      @@abeerabi6579 ചിലർക്ക് പബ്ലിസിറ്റി ഇഷ്ടം ആണ്. അത് അവരുടെ സ്വാതന്ത്ര്യം അല്ലേ? പിന്നെ ഇതൊക്കെ ഒരു psychological business trick ആണ്. ചാരിറ്റി ഒക്കെ കാണുമ്പോൾ അങ്ങേരോട് ആൾക്കാർക്ക് ഒരു സ്നേഹവും ബഹുമാനവും കൂടും. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ വിഭാഗത്തിന് ചാരിറ്റി ഒക്കെ മത വിശ്വാസത്തിൻ്റെ വലിയ ഭാഗം ആണ്. അപ്പോ അവരുടെ സ്ഥാപങ്ങളോട് ആൾക്കാർക്ക് പ്രത്യേക താൽപര്യം തോന്നും. Business വർദ്ധിക്കും.

  • @alimanithodi2921
    @alimanithodi2921 Рік тому +21

    കേരളത്തിൽ എത്ര മുതലാളിമാരുണ്ടായിട്ടെന്ത് കാര്യം!
    തുലാഭാര muthalalimar🎉!

  • @sobhanasam3386
    @sobhanasam3386 Рік тому +30

    യൂസഫലി സാർ❤❤❤❤❤

  • @rajeshok6674
    @rajeshok6674 Рік тому +1

    യൂസഫലി സർ എത്ര വലിയ കോടീശ്വരനാണ് അതിനും മുകളിലാണ് അങ്ങയുടെ വിനയം ❤❤❤🙏🙏🙏

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Рік тому +25

    Thank you all especially yusuff Sir.

  • @Abdullakuttyvellathinkal-tj1qt

    അദ്ധേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നാഥൻ പ്രധാനം ചെയ്യട്ടെ ആമീൻ

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 Рік тому +3

    ഇതാണ് നന്മ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ❤❤❤

  • @karunanp7331
    @karunanp7331 Рік тому +3

    ഇതാണ് പറഞ്ഞത് ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ടില്ലാന്, മരിക്കുകയുമില്ല

  • @mathaivc3470
    @mathaivc3470 Рік тому +7

    We can see very rare rich people in India having such kindness to all. I have lots of respect to this great person.🙏
    God sent him as a messenger to fulfill the wish of Omman Chandy sir.

  • @josejoseph4033
    @josejoseph4033 Рік тому +3

    നല്ല കാര്യം. യുസഫ് അലി സാറിനു ഇത് നിസ്സാരം. സ്കൂളിന്നും കുട്ടികൾക്കും വല്യ കാര്യം. 👍👍👍
    ഉമ്മൻ ചാണ്ടി സാറിന്റെ ഓഫർ ദൈവം മറ്റൊരാൾ വഴി നടത്തിക്കൊടുത്തു എന്നു കരുതാം 🙏
    വലതു കൈ ചെയ്യ്യുന്നത് ഇടതു കൈ പോലും അറിയരുതെന്നാണ് വിശ്വാസികളുടെ ധാരണ
    പക്ഷെ എന്തു ദാനം ചെയ്യുമ്പോഴും വിഡിയോ എടുത്തു മനപ്പൂർവം പരമാവധി പ്രചരിപ്പിക്കുന്ന ചില ബിസിനസ്‌ കാർ ഉണ്ട്. 😲😲😲😲 അതുകൊണ്ട് നേട്ടം കാണുമായിരിക്കും 🤔
    ഉമ്മൻ‌ചാണ്ടിയുടെ ആഗ്രഹം ദൈവം നടത്തിക്കൊടുത്തു. 🙏🙏

    • @sharafudheenk3329
      @sharafudheenk3329 Рік тому +1

      സർ, ഇസ്‌ലാമിൽ ദാനം കൊടുക്കുന്നത് വേറെ ഒരാളും അറിയരുത് എന്നാണ്. എന്നാൽ ചില പണ്ഡിതന്മാരുടെ അഭിപ്രായംത്തിൽ ചിലപ്പോൾ മടുമുള്ളവർക്ക് പ്രോചാധനം ആകാൻ വേണ്ടി പബ്ലിക് ആയി അറിയിക്കാം എന്നാണ്. എന്നാലും ഇ ദാനം കൊടുക്കുന്ന ആൾക് മനസ്സിൽ ഞാൻ വലിയ ആൾ എന്നാ ചിന്ത ഉണ്ടായാൽ അതിന്റ ഫലം പോകും.

  • @shajiaugustine1667
    @shajiaugustine1667 Рік тому +5

    സന്മനസുള്ള വ്യവസായി 🙏🙏🙏

  • @RoSe-oo6pq
    @RoSe-oo6pq 8 місяців тому +1

    യൂസഫ് ഭായി യെ അല്ലാഹു ഉയരങ്ങളിൽ നിന്ന് ഉയരത്തേക്ക് ഉയർത്തട്ടെ, ഒരുപാട് ഇഷ്ടം ❤

  • @ahsann4732
    @ahsann4732 Рік тому +3

    പടച്ചവൻ ആഫിയത്തും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @alexanderp6510
    @alexanderp6510 Рік тому +12

    God bless sir

  • @martinlouis6422
    @martinlouis6422 Рік тому +1

    യൂയഫലി ഇക്ക, നമ്മുടെ ഉമ്മൻ ചാണ്ടിയുടെ അഭാവം താങ്കൾ നികത്തണം. മലയാളികളുടെ വല്ല്യേട്ടൻ ആയി അങ്ങ് നില കൊള്ളണം. നമ്മുടെ കാല ശേഷവും, വരും തലമുറയുടെ ഹൃദയങ്ങളിൽ നമ്മൾ ജീവിക്കണം. ഓണം നമ്മൾ മലയാളികളുടെ അഹങ്കാരം ആണ്. മനുഷ്യ സ്നേഹം ആണ് പരമ പ്രധാനം, അതു കഴിഞ്ഞിട്ടേ മതത്തിന് പ്രാധാന്യം കൊടുക്കാവു. അഡ്വാവാൻസ് ഓണം ആശംസകൾ നേരുന്നു 🙏❤🌹

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +2

    ഇദ്ദേഹം നിസ്കരിക്കേണ്ട ആവശ്യം പോലും ഇല്ല കർമയോഗി ആണ് 🙏🙏❤️🌹കർമ്മം തന്നെ നിസ്കാരം 🙏🙏

  • @lathasoman5943
    @lathasoman5943 Рік тому +13

    God bless you Yousuf Ali sir

  • @johnypaul6826
    @johnypaul6826 Рік тому +21

    യുസഫലി സാറിനെ ദൈവം അനു ഹിക്കട്ടെ ഉമ്മൻ ചാണ്ടി സാറിന്റെ ആഗ്രഹം സാധിചു നൽകിയതിനു നന്ദി

  • @MohammedAli-bi5qh
    @MohammedAli-bi5qh 8 місяців тому

    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടാണ് യുസുഫ് അലി സാറിനോട്... ലുലുവിൽ കൊടുക്കുന്ന പൈസ ഒരു സക്കാത്താണ് എന്ന് തോന്നിപ്പിക്കുവാ... ഈ മോനെ പെറ്റ് പോറ്റ് വളർത്തിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ❤❤❤

  • @lathasundaram9708
    @lathasundaram9708 Рік тому +2

    അഭിനന്ദനങ്ങൾ 🙏

  • @kasimkp1379
    @kasimkp1379 Рік тому +4

    ഉമ്മൻ‌ചാണ്ടി നല്ല മനുഷ്യൻ യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 👍🏽👍🏽👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽

  • @bobanjacob3175
    @bobanjacob3175 Рік тому +10

    Great!!! Let the Almighty God bless them all

  • @rajupm6037
    @rajupm6037 Рік тому +16

    Congratulations Mr. YOUSUF Ali Sir

  • @sjsignature3156
    @sjsignature3156 Рік тому +1

    താങ്കളുടെ നല്ല മനസ്സിനെ എപ്പോഴും അഭിനന്ദിക്കുന്നു 🙏🏻🙏🏻

  • @thajudheenthajudheen3654
    @thajudheenthajudheen3654 Рік тому +4

    അഭിനന്ദനങ്ങൾ

  • @NMEDIADUBAI2010
    @NMEDIADUBAI2010 Рік тому

    ഇത് കേരത്തിൻ്റെ നല്ല മാതൃക രണ്ടു മനുഷ്യ സ്നേഹികകളയും ദൈവം അനുഗ്രഹിക്കട്ടെ

  • @bennymukkath6420
    @bennymukkath6420 Рік тому +4

    May God bless you and your family...thank you sir... for being good to the public.

  • @Gilgal71
    @Gilgal71 Рік тому +6

    Great ❤️🙏🏻🌹

  • @sajanlazar5590
    @sajanlazar5590 Рік тому +8

    God bless you sir.

  • @aram7117
    @aram7117 Рік тому +2

    ഈ മൊതലാളി ലോകനേതാവ്.. എന്തൊരു മഹത്വം

  • @sophiammajose8256
    @sophiammajose8256 Рік тому +1

    നന്മയുടെ ദീപശിഖ വീണ്ടു വീണ്ടും പുതിയ ദീപങ്ങൾ തെളിച്ചു കൊണ്ട് എങ്ങും പ്രകാശ പൂരിതമാക്കട്ടെ

  • @ramesanasari7260
    @ramesanasari7260 Рік тому +3

    Oommen Chandy sir 🙏🏻 ❤❤💐

  • @thadevoosesilvy5525
    @thadevoosesilvy5525 Рік тому +14

    God bless you. Chandi you're still working from heavan❤❤❤❤

  • @rcthomas52
    @rcthomas52 Рік тому +6

    Thanks yousaf Ali sahb

  • @snehaprabhachandramohan934
    @snehaprabhachandramohan934 Рік тому +6

    ❤❤❤Thank God 🙏

  • @sadickpk4656
    @sadickpk4656 8 місяців тому

    മഹാനായൊരു മനുഷ്യൻ ദീർഘായുസ്സായിരിക്കെട്ടെ

  • @ngopa2009
    @ngopa2009 Рік тому +7

    He is a business man with good kindness to all

  • @mathewkl9011
    @mathewkl9011 Рік тому +1

    മഹാമനസ്ക്കതക്ക് നന്ദി. 🙏♥️

  • @nazernazer7867
    @nazernazer7867 Рік тому +12

    കുരുന്നുകളുടെ ആഗ്രഹം സഫലമാകിയ താങ്കൽക്ക് ദൈവാനുഗ്രഹവും ദീർഗായീസും ആഭിയത്തും സർവ്വ ശക്തൻ നൽകു മാറാകട്ടെ എന്ന് പ്രാർതികുന്

  • @mohammedshareef151
    @mohammedshareef151 Рік тому +1

    Great man visit to the great humble man ever seen in kerala.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому

    നമിച്ചു 🙏🙏❤️🌹

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Рік тому +6

    എത്രയോ പണച്ചാക്കുകൾ നമുക്കിടയിലുണ്ട്
    പണം വീണ്ടും വീണ്ടും സമ്പാദിച്ചു കൂട്ടുകയല്ലാതെ പാവങ്ങൾക്ക് വേണ്ടി ഒന്നും ചിലവാക്കില്ല.
    അവിടെയാണ് യൂസഫലി വ്യത്യസ്തനാകുന്നത്

  • @sankunnim8779
    @sankunnim8779 Рік тому

    Yousf Ali Sir I bow my
    head with utmost respect for your noble gesture. Really you are Great
    MAY God Give you A very healthy and long life.

  • @007Perky
    @007Perky 8 місяців тому

    Great efforts Yusuf Ali sir 🤗🤗🤗👍👍✊✊- deep respect to Ommen chandy n family
    -
    Sreejith

  • @aaguppyfarm9802
    @aaguppyfarm9802 Рік тому

    Ith kandappol kannu niranju poyi. Oru nanma marathinte vakkukal adhehathinte marana sheshavum mattoru nanma marathiloode palicka ppedunnuu alhamdhulilla. ❤❤❤❤

  • @MahroofaliYouTube
    @MahroofaliYouTube 8 місяців тому

    ❤❤❤എന്റെ പൊന്ന്

  • @user-hm2vo6qt3k
    @user-hm2vo6qt3k 8 місяців тому

    എഴുതാൻ വാക്കുകളില്ല🙏🙏🙏🙏🙏

  • @MohanKumar-ue5ox
    @MohanKumar-ue5ox Рік тому +1

    Well done The Great Yousuf Ali sir , always the God with you ,

  • @majimaji7976
    @majimaji7976 Рік тому +2

    ഉമ്മൻ ചാണ്ടിയെ പോലെ ജന മനസ്സുകളുടെ നായകൻ 😍😍

  • @aleyamma7854
    @aleyamma7854 Рік тому +43

    Oomman Chandy is a saint

  • @regielizabethjoseph5065
    @regielizabethjoseph5065 Рік тому +1

    Ummen chandi sir adutha alae niyogikunnu..
    God is great

  • @tessyjoseph512
    @tessyjoseph512 8 місяців тому +1

    Godbless you ❤❤❤❤❤❤❤❤❤❤

  • @user-xt1ee2ep2j
    @user-xt1ee2ep2j Рік тому +2

    Thank u sir, god bless u.

  • @peeceemeloor
    @peeceemeloor Рік тому +6

    ഇത് കൊണ്ടാണ് പറയുന്നത്, ജീവിച്ചിരുന്ന ഉമ്മൻ‌ചാണ്ടിയ്ക്കാൾ അതി ശക്തനാണ് നമ്മളിൽ നിന്ന് വേർപെട്ട് പോയെങ്കിലും നമ്മളിലൂടെ ജീവിക്കുന്ന ഉമ്മൻ‌ചാണ്ടി സാർ

  • @ABDULKALAM-ts7cq
    @ABDULKALAM-ts7cq Рік тому +1

    Alhamdulillah kathrekshikkattr aameen

  • @xavier9000
    @xavier9000 Рік тому +9

    👍👍💝. CHANDY -. ACHU VINE KOODEYIRUTHY.LOVABLE BROTHER 🙏🙏💐

  • @vijayakumar.g6117
    @vijayakumar.g6117 Рік тому

    Ellam kanunnoru Daivamundu ennu parayarille nammal. Athu ithanu. Big salute Sir.

  • @ahsann4732
    @ahsann4732 Рік тому

    സ്നേഹ നിധികൾ ❤❤❤

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +6

    സ്യേഡ് യൂസുഫ് അലി സാഹിബ്‌ കേരള ജനതയുടെ സ്വൊന്തം രക്ഷകൻ, ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ കൂടുതൽ ആയി 🙏🙏

    • @sabupj9713
      @sabupj9713 Рік тому +2

      അത്..നിനക്ക്..ലേക് ഷോർ ആശുപത്രിയിൽ..നടക്കുന്നതുകൂടി..വിശാലമാക്കണമെന്ന് ..പറയുകാ..

  • @jomonkutty3469
    @jomonkutty3469 Рік тому +2

    Congratulations 👏💐👏💐👏👏💐👏👏👏👏💐💐👏💐💐👏👏👏

  • @ukmtharif904
    @ukmtharif904 Рік тому +16

    ഒന്ന് കൊടുത്താൽ തിരിച്ച പത്ത് കിട്ടും . പക്ഷേ കൊടുക്കാൻ ഉള്ള മനസ്സ് . നാഥൻ അനുഗ്രഹിച്ച് നൽകണം

  • @ManojKumar-hx9jk
    @ManojKumar-hx9jk Рік тому +1

    Salute sir

  • @princethomas3503
    @princethomas3503 Рік тому +1

    Mnushyan ayal marikkum Avan mannodu cherum paksha mahamansu Marikkilla shenam eillatha akukilla OC we miss you but u r still there through these great works In May almighty bless Yusuf Ali s is sir

  • @chitrasundaresan7343
    @chitrasundaresan7343 Рік тому

    സർ വീടില്ല ഒരു പാട് കടവും എല്ലാം കൊണ്ടും വളരെ വിഷമമാണ് Sir വിടില്ല എങ്കിലും വാടക വീട്ടിൽ കിടക്കാം ടേം മാറി ഒരു ദിവസമെങ്കിലും ഒന്ന് സുഖമായി ഉറങ്ങാൻ സാധിക്കണ എന്നാണ് പ്രാർത്ഥന sirന് നല്ലത് വരുത്തുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @cruelkingalive4180
    @cruelkingalive4180 Рік тому +3

    ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല അദ്ദേഹം ഇനിയും ജിവിക്കും അദ്ദേഹം ചെയ്ത നന്മകളിലൂടെ.....ഇതുകൊണ്ടൊക്കെയാണ് ഒരു ജനസേവകൻറ ജീവിതം ഒരിക്കലും അവസാനിക്കാത്ത പോരാട്ടമാണ് എന്ന് പറയുന്നത്

  • @krishnakumarms994
    @krishnakumarms994 Рік тому

    👍❤❤🌹🙏🙏അഭിനന്ദനങ്ങൾ സാർ

  • @dasanp8447
    @dasanp8447 Рік тому +1

    ❤big salute sir

  • @asiyayaseen998
    @asiyayaseen998 Рік тому

    ജനസേവകന് ജനസേവകന്റെ വക 🤲🤲🤲🤲🤲👍🏻👍🏻👍🏻🌹🌹🌹

  • @BijuMathew-db9tt
    @BijuMathew-db9tt Рік тому +3

    Yousef Ali sir ❤❤❤❤❤❤❤

  • @hameedhasudheer9033
    @hameedhasudheer9033 Рік тому +1

    Alhamdulillah

  • @muraleedharannair9185
    @muraleedharannair9185 Рік тому

    Good help by yusafali sir.congratu lation.congratulations

  • @geethagetechmd4168
    @geethagetechmd4168 Рік тому +3

    Great

  • @india.19614
    @india.19614 Рік тому

    Great. Our prayers for his humanitarian gesture.

  • @shinojaa9665
    @shinojaa9665 Рік тому +2

    ഉമ്മൻ‌ചാണ്ടി സർ ന് ചെയ്യാൻ പറ്റാതെ പോയ ഒരു വലിയ കാര്യം...... അദ്ദേഹത്തെ പോലെ മഹാമനസ്കനായ യൂസഫലി സർ ചെയ്തു കൊടുത്തല്ലോ.... സർ ന് ഒരുപാട് കാലം ആരോഗ്യ ത്തോടെയും ആയുസ്സോടു കൂടിയും ഇരിക്കാൻ കഴിയട്ടെ

  • @pavirkutty8366
    @pavirkutty8366 Рік тому

    എത്ര നിസ്കളങ്ക മായ ഒരുമനസ്സാണ് യുസുഫ് അലി സാറിന്...

  • @MuhammedRiyasThurkintavida786
    @MuhammedRiyasThurkintavida786 8 місяців тому

    M. A. യുസുഫ് അലി എന്ന മഹാത്ഭുതം 🥰🥰🥰

  • @sabarinathramachandran8829
    @sabarinathramachandran8829 Рік тому

    Yousuf Ali Sir...A good business person...also a great human being...what he is making he is trying to do what is possible for him

  • @miniajithkumar257
    @miniajithkumar257 Рік тому +2

    Geevichirikumpol thanne ahadaravu kodukkuka athe arayalum❤

  • @asokankk3820
    @asokankk3820 Рік тому

    നല്ല മനസ്സിന് 1000🙏

  • @VijayaKumar-oi3br
    @VijayaKumar-oi3br Рік тому

    🌷🌷🌷YOUSUF ALI SIR 🌷🌷🌷ithu kandappol eante kannukal niranjozhuki chilappol angayodulla aa snehavum respect um kondaayirikkaam 🙏🙏🙏🙏🙏😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢🙏🙏🙏🙏🙏🙏😢😢😢😢😢🙏🙏🙏🙏🙏🙏😢😢

  • @user-zs3xk2rn6i
    @user-zs3xk2rn6i Рік тому +5

    Yousaf ali sir ne thanks