'ബെക്‌സിന് ജോലി നല്‍കും, രക്ഷിച്ചത് ശ്രദ്ധ കിട്ടാനല്ല'; യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് MA Yusuff Ali

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,2 тис.

  • @banumusthafa647
    @banumusthafa647 3 роки тому +268

    ഒരു അഹങ്കാരവുമില്ലാത്ത, പണത്തിന്റെയോ പത്രാസിന്റെയോ പൊലിമായൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ ആ സംസാരവും സഹജീവികളോടുള്ള അനുകമ്പയും,,Iam a big fan of u sir💞

    • @ryanluiz8966
      @ryanluiz8966 3 роки тому

      High positioned people are like that
      Humble holy loving

  • @vimalemmanuel4514
    @vimalemmanuel4514 3 роки тому +27

    ഞാൻ ലോകത്ത് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ബിസിനസുകാർ ഉണ്ടെങ്കിൽ അത് ബഹുമാനപ്പെട്ട യൂസഫലിയും ബഹുമാനപ്പെട്ട രത്തൻ ടാറ്റയും ആണ്. അവർക്ക് അഭിവാദനങ്ങൾ

  • @krishnankuttyv2707
    @krishnankuttyv2707 3 роки тому +369

    - ഇനിയല്പം ശ്രദ്ധകിട്ടിയാലും വേണ്ടില്ല. ഒരു മനുഷ്യന് ജീവൻ തിരിച്ചു നൽകാൻ ശ്രീ. യൂസഫലി സാറിന് മാത്രമേ കഴിഞ്ഞുള്ളൂ. ശ്രീ. യൂസഫലി സാറിനെ ദൈവം അനുഗ്രഹിയ്ക്കട്ടേ.

    • @New1clicks
      @New1clicks 3 роки тому +8

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

    • @sainabamuhammed5219
      @sainabamuhammed5219 3 роки тому +1

      Oru prashakthiku vandi orukodi ruupa mudakan arkangilum thayarakumo sahodhara

    • @safeejava5321
      @safeejava5321 3 роки тому +1

      @@sainabamuhammed5219 q

    • @dairy...4619
      @dairy...4619 3 роки тому

      @@New1clicks yu

    • @khalidvp2278
      @khalidvp2278 3 роки тому +1

      @@New1clicks 0 CCC

  • @nidhinjose
    @nidhinjose 3 роки тому +272

    ഒന്നും വരില്ല ദൈവം കൂടെ ഉണ്ടാകും....ഒരുപാട്‌ പേരുടെ പ്രാർത്ഥന....

    • @New1clicks
      @New1clicks 3 роки тому +1

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

    • @sofithahussain820
      @sofithahussain820 3 роки тому +1

      @@New1clicks adey bro😍👍👌🙏

  • @mhk2264
    @mhk2264 3 роки тому +348

    ബേക്സിന്റെയും കുടുമ്പത്തിന്റെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു

    • @shakkeermooppan3007
      @shakkeermooppan3007 3 роки тому

      P

    • @krishnakumari6152
      @krishnakumari6152 3 роки тому +3

      Sarinum.familickum.daivam.onnum.varuthukayill.enthumathram.sahayamchurchukalilum.temple.sivagiri.poor.people.ella.prarthanakalum..undu

  • @georgevarghese8903
    @georgevarghese8903 Місяць тому +1

    ഞാൻ ഇഷ്ടപെടുന്ന ഒരാളാണ് ma യൂസ്ഫ് അലി സാർ ജനങ്ങളെ സ്നേഹിക്കുന്ന മനുഷ്യ സ്‌നേഹി

  • @muhammedp2841
    @muhammedp2841 3 роки тому +154

    ദർമ്മം ചെയ്യുന്നവരെ ദൈവം അപകടത്തിൽ പെടുത്തുല്ല് നിങ്ങൾ ക്ക് എന്നും അള്ളാഹു ദീർഗ യുസും ആരൊഗ്യം തരട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @sabirap.m4306
    @sabirap.m4306 3 роки тому +420

    ഇദ്ദേഹത്തിന്റെ മാതാവ് എത്ര ഭാഗ്യവതി ❤

    • @888------
      @888------ 3 роки тому +5

      മക്കൾ ക്ക് ആണ് ഭാഗ്യം ..ജന്മനാ കോടികൾ കിട്ടി😀😀അണ്ടി വെട്ടി കളയും എന്നെ ഉള്ളൂ ബാക്കി life poli 😀😀

    • @musthafamusthafa9273
      @musthafamusthafa9273 3 роки тому +24

      @@888------ നീ പോയി തലയില്ലാത്ത കുഴലിൽ തുള ഇടാൻ നോക്ക് 😂😂😂

    • @sabirap.m4306
      @sabirap.m4306 3 роки тому +9

      @@888------ ആണോ 🤦അറിഞ്ഞില്ലാട്ടോ 🤭പറഞ്ഞുതന്നതിനു നന്ദിയുണ്ട് 🙏

    • @aju5405
      @aju5405 3 роки тому +3

      @@888------ ninakk pinne aa parayane item illallo...athinte rodhanam alle

    • @888------
      @888------ 3 роки тому

      @@aju5405 ഞമ്മക്ക്ക് കളി കിട്ടാത്തതിൻ്റെ കുറവ് ആണ് pulle

  • @siddeekkc2615
    @siddeekkc2615 3 роки тому +107

    വിശ്വാസ ദൃഡതയുള്ള വാക്കുകൾ, ദീർഘായുസ്സും ആരോഗ്യ വും അല്ലാഹു നൽകട്ടെ....

    • @umervpumer2745
      @umervpumer2745 3 роки тому +1

      Ameen ya Rabal alameen

    • @prdeepktprdeepkt848
      @prdeepktprdeepkt848 3 роки тому

      usaf Ako heiperLaeedat eKch airport godWattercusteesRecoveedOne aTme2cident t is Suugling Tecnical

  • @pradeepkumar-pv7pl
    @pradeepkumar-pv7pl 3 роки тому +33

    "മനുഷ്യനെ തിരിച്ചറിയുന്ന മനുഷ്യസ്നേഹി" സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസും അങ്ങേക്കും കുടുംബത്തിനും നൽകട്ടെ

  • @siyadmarottickal2337
    @siyadmarottickal2337 3 роки тому +18

    ഇത്രയും വിനയമുള്ള ഒരു കോടീശ്വരനായ മനുഷ്യ സ്നേഹിയേ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏❤️❤️🙏

  • @ambikad.4871
    @ambikad.4871 3 роки тому +7

    Dear Sir, പണം ഒരിക്കലും അഹങ്കാരി ആക്കിയിട്ടില്ലാത്ത നല്ല മനസ്സിന്റെ ഉടമയാണ് താങ്കൾ. മറ്റൊരാളുടെ ജീവന് സ്വമേഥയാ വിലകൊടുക്കുന്ന താങ്കളുടെ ഹൃദയത്തിനു ദൈവം കാവൽ എന്നുമെന്നും ഉണ്ടായിരിക്കും 🙏🙏🙏

  • @malayalamanasam
    @malayalamanasam 3 роки тому +51

    ഭൂമിയിൽ കോടിശ്വരൻമാർ ധാരാളംമുണ്ട്. പക്ഷെ ഇത്ര നന്മയുള്ള മനുഷ്യൻ അങ്ങ് മാത്രം. ഈശ്വരനും നന്മയുള്ളവരും എന്നും ഒപ്പം ഉണ്ടാകും.🙏🙏😍💐🌹

  • @sureshbabu2196
    @sureshbabu2196 3 роки тому +590

    ശ്രീ യൂസുഫ് അലിക്കക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ ❤🌹❤🙏🙏🙏🙏🙏

    • @New1clicks
      @New1clicks 3 роки тому +14

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

    • @nidha2327
      @nidha2327 3 роки тому +3

      Yusafaleecka namme sahickamo

    • @jayaramachandrakurup667
      @jayaramachandrakurup667 3 роки тому +2

      രക്ഷപെട്ടു. നന്ദി. സൻതോഷം.ഭക്ത ൻ.തന്നെ

    • @learnwithsabina1909
      @learnwithsabina1909 3 роки тому +1

      അതെ

    • @sulaimanthotty5759
      @sulaimanthotty5759 3 роки тому

      @@nidha2327 q

  • @Anagha-px6bp
    @Anagha-px6bp 3 роки тому +9

    എന്ത് നല്ല അറിവും വിനയവും മനുഷ്യസ്നേഹവും ഒക്കെയുള്ള അഹംകാരം ഒട്ടുമില്ലാത്ത ഒരു മനുഷ്യൻ. ദൈവം മനുഷ്യന്റെ രൂപത്തിൽ പിറവിയെടുത്തു എന്ന് പറയാം. അങ്ങേയ്ക്ക് ദീർഘായുസ്സ് തരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അങ്ങയെ ലോകത്തിന് ആവശ്യമുണ്ട്

    • @abdulfathahpm30
      @abdulfathahpm30 3 роки тому

      ദൈവം പണക്കാരന്റെ രൂപത്തിൽ വരുമെന്ന് പറഞ്ഞില്ല; യാചകനെ ചിലപ്പോൾ ആളുകൾ അവഗണിക്കാറുണ്ട് അത്തരം സന്ദര്‍ഭയത്തെ കുറിച്ച് ദൈവം വിശേഷിപ്പിച്ചത് നീ അവനെ സഹായിച്ചിരുന്നെങ്കിൽ നിനക്കെന്നെ കാണാമായിരുന്നു എന്നാണ്.

  • @venugopalan3973
    @venugopalan3973 3 роки тому +76

    കേരളത്തിൻ്റെ നന്മ മരം''. തണൽ തരും' ഫലം തരും, നന്മ തരും, അഭിമാനം.

  • @zainulabidh2163
    @zainulabidh2163 3 роки тому +144

    അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോട് കൂടെയുള്ള ആയുസ്സ് നൽകട്ടെ

  • @nazarudeenmm6585
    @nazarudeenmm6585 3 роки тому +37

    ഒരു ജാഡയില്ലാത്ത മനുഷൃൻ . ധാനശീലൻ. അല്ലാഹു ആയുസ് നീട്ടികൊടുക്കട്ടെ. ആമീൻ❤️🌹

  • @suresht8109
    @suresht8109 3 роки тому +40

    വലിയ ഒരു ഹൃദയം ഉള്ള മഹാനായ മനുഷ്യൻ,,,,,,

  • @ravikvravikv2353
    @ravikvravikv2353 3 роки тому +4

    യൂസഫലി സാർ താങ്കൾ ഒരുപാട് ജനങ്ങളുടെ അതിപനാണ് താങ്ങൾക്ക് ഒന്നും സംഭവിക്കില്ല ജനാലക്ഷങ്ങളുടെ പ്രാർത്ഥനയൂണ്ട് 🙏🙏🙏

  • @sajeevkumar4503
    @sajeevkumar4503 3 роки тому +235

    ഇദ്ദെഹം ദൈവതിന്റെ സ്വന്തം പ്രതി നിധിയാനു എന്നു ഞാൻ പൂർനമായും വിസ്വസിക്കുന്നു.ഞാൻ ഇദ്ദെഹതെ ഇതു വരെ നേരിൽ കണ്ദിട്ടില്ല.kaananam എന്നു ആഗ്രഹം ഉണ്ട്

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +8

      എന്റെ തോളിൽ കൈവെച്ചിട്ടുണ്ട്

    • @New1clicks
      @New1clicks 3 роки тому +10

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

    • @shihabothukkungalpothanoor4296
      @shihabothukkungalpothanoor4296 3 роки тому +1

      ഇങ്ങനെ ഒരു മുതലാളി എൻറെ നാട്ടിലും ഉണ്ടായിരുന്നു ഇവരൊക്കെ തനി സ്വഭാവം അറിയാൻ പെട്ടെന്നൊന്നും സാധിക്കില്ല

    • @sairabanu7727
      @sairabanu7727 3 роки тому +1

      @@shihabothukkungalpothanoor4296 മനസിലായില്ല

    • @balakrishnanedakkad9051
      @balakrishnanedakkad9051 3 роки тому

      @@sairabanu7727 nn

  • @sunilndd
    @sunilndd 3 роки тому +50

    മനസ്സിന് വളരെയധികം സന്തോഷം തരുന്ന ഒരു അഭിമുഖം

  • @againstwar9919
    @againstwar9919 3 роки тому +313

    പണം ഉണ്ടായാൽ പോരാ.. അത് നല്ല മനുഷ്യരുടെ കൈകളിൽ ഉണ്ടായാൽ മാത്രമെ ആർക്കെങ്കിലും ഉപകാരം ലഭിക്കൂ.. യൂസഫലി സാർ മലയാളിയുടെ അഭിമാനം..!!

  • @padmakumars8380
    @padmakumars8380 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ ഭാഗ്യവതിയായ ഉമ്മയുടെ ദൈവപുത്രൻ ദൈവം അദ്ദേഹത്തിനും കുടുംബത്തിനു ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പത്മകുമാർ തിരുവനന്തപുരം

  • @riyasceeyes2891
    @riyasceeyes2891 3 роки тому +116

    ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @sheelats-oh3lx
    @sheelats-oh3lx 3 роки тому +78

    യൂസഫ് സാർ നിങ്ങൾക്കും,, ഫാമിലി ക്കും നല്ല തു മാത്രo,,,,, ദൈവം തു ണയാ കട്ടെ,,,, എന്നും പ്രാ ർ ത്ഥി ക്കും,,,

  • @muhammadniyasan2188
    @muhammadniyasan2188 3 роки тому +36

    സർവ്വ സൃഷ്ടാവിനെ സകലതും ഏൽപിച്ചുകൊണ്ടുള്ള ജീവിതം .. അത് തന്നെയാണ് മാതൃക..❤️❤️

  • @sahadsahad4744
    @sahadsahad4744 2 роки тому +1

    മനുഷ്യൻ മനുഷ്യനെയാണ് സ്നേഹിക്കേണ്ടത്... എത്ര സുന്ദരമായ വാക്കുകളാണ് അദ്ദേഹം പറയുന്നത്

  • @sulekasaji9951
    @sulekasaji9951 3 роки тому +19

    യൂസഫ്‌ അലി sir ദൈവം എല്ലാ രീതിയിലും ധാരാളം ആയി അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

  • @girijashaji8082
    @girijashaji8082 3 роки тому +11

    താങ്കളുടെ ശബ്ദം കേട്ട് ഹൃദയം നിറഞ്ഞ്.ദൈവം കാരുണൃവാനാണ്.നിങ്ങൾ ചെയ്ത പുണ്യകർമ്മങ്ങൾ ചെറുതാണോ.
    ഹൃദയംനിറഞ്ഞ ആശംസകൾ.താൻകളുടെ കൂടെഉണ്ടാരുന്നവർക്കും സുഖം ആണോ.

  • @thahirnp9870
    @thahirnp9870 3 роки тому +92

    ഉമ്മയെയും ബാപ്പയെയും പൊന്നുപൊലെ സ്നേഹിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല

    • @ryanluiz8966
      @ryanluiz8966 3 роки тому +1

      Snehikum mikkavarum avarude sesthinum panathinum. Athu kittiyaal pinne avar karivepila waste etc etc. Athaanu ipole pal idathum kanduvarunnathu. Selfish unloving uncivilized characters are there too

    • @ryanluiz8966
      @ryanluiz8966 3 роки тому +1

      Sincere aanenkil God inte blessings kittum

    • @nooramol3576
      @nooramol3576 3 роки тому

      Adhe padachavn ennu kude undavum

    • @nooramol3576
      @nooramol3576 3 роки тому

      Ath seriyaa

  • @remanptpl2127
    @remanptpl2127 2 роки тому

    സർ താങ്കൾ ഒരു നല്ല മനുഷ്യ സ്നേഹി ആണ്. താങ്ങൾക് ഒന്നും സംഭവിക്കില്ല. ദൈവം കൂടെ ഉണ്ടാവും.

  • @azeezazee9884
    @azeezazee9884 3 роки тому +3

    വളരെയേറെ ഇഷ്ടമാണ്. മതേതര ഭാരതത്തിലെ മുത്ത് ഞങ്ങൾക്ക് അഭിമാനമാണ്

  • @rahmanrahman2034
    @rahmanrahman2034 2 роки тому +4

    നാട്യങ്ങളില്ലാത്ത നാട്ടിക്കാരന് ജന്മംനൽകിയ മാതാപിതാക്കൾ എത്ര
    ഭാഗ്യവാന്മാർ, അവർക്ക് ദൈവംസ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @malimali20
    @malimali20 3 роки тому +3

    "ദാനം ആപത്തിനെ തടയും"
    ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇത്രയും വലിയൊരു അപകടം ഉണ്ടായിട്ടും ആർക്കും ഒന്നും സംഭവിച്ചില്ല എന്നത് ദൈവത്തിന്റെ ഒരു miracle തന്നെ.
    വലിയ പണക്കാരനായിട്ടും അതിന്റെയൊന്നും യാതൊരു അഹന്തയും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ.... ദൈവത്തിന്റെ അനുഗ്രഹം എന്നും അദ്ദേഹത്തിന് ഉണ്ടാകട്ടെ.

  • @rahulgireesh
    @rahulgireesh 3 роки тому +1

    യൂസഫ്‌ അലി സാറിന്റെ പേര് കേൾക്കുന്നത് തന്നെ നമ്മൾ മലയാളികൾക്ക് വളരെ അഭിമാനവും രോമാഞ്ചവുമാണ് 😍
    ഞാൻ 10 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ആളാണ്. ഇതുവരെയും താങ്കളെ ഒന്ന് നേരിട്ട് കാണാൻ അവസരം കിട്ടിയിട്ടില്ല.
    ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
    താങ്കൾക്കും കുടുംബത്തിനും സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏

  • @malayalamanasam
    @malayalamanasam 3 роки тому +112

    സാർ, അങ്ങ് കേരളത്തിൽ കുറച്ച് നല്ല സ്കൂളുകൾ തുടങ്ങിയിരുന്നെങ്കിൽ ജോലിയില്ലാത്ത കുറെ TTC, B. Ed കഴിഞ്ഞവർക്കുകൂടി ജോലിയാകുമായിരുന്നു.🌹🙏🙏🙏😍

    • @aleyammathomas5663
      @aleyammathomas5663 2 роки тому

      GOD BLESS YOU AND YOUR FAMILY ABUNDANTLY for message to the WORLD ❤❤

    • @shihabmullasheri5526
      @shihabmullasheri5526 2 роки тому

      യൂണിവേഴ്‌സിറ്റി ക്ക് പ്ലാൻ ഉണ്ടായിരുന്നു കേരളത്തിനെ ലോക എജുക്കേഷൻ ഹബ് ആക്കാൻ പക്ഷെ രാഷ്ട്രീയക്കാർ തുരങ്കം വെച്ചു . അദ്ദേഹം പദ്ധതി ഉപേക്ഷിച്ചു

    • @shanuzeena7292
      @shanuzeena7292 2 роки тому

      ഞങ്ങൾ കും അതുതന്നെയാ നിർദ്ദേശം പറയാനുള്ള ത്

    • @shanuzeena7292
      @shanuzeena7292 2 роки тому

      Ttc പഠിച്ച മക്കൾ ഒരു ജോലിയിൽ പ്രവേശിക്കാൻ മാനേജ് മന്റിന് 25 lakh കൊടുത്തിട്ട് ജോലി കിട്ടിയാൽ 25 കൊല്ലത്തെ സർവീസ് കിട്ടിയാലും മാനേജ് മെന്റിന്റെ കിട്ടുന്ന ശമ്പളം കൊടുത്താലും കടം തീരാത്ത അവസ്ഥയാ

  • @sreedharanc2793
    @sreedharanc2793 2 роки тому +1

    ദീർഘായുസ്സ് ഉണ്ടാവണം എന്നും എന്നും പറഞ്ഞു പ്രാർത്ഥിക്കാം താങ്ക്സ് സാർ 🙏

  • @hashimhussain7773
    @hashimhussain7773 3 роки тому +27

    നല്ല മനസിന്റെ ഉടമ.. ആയുസും ആരോഗ്യവും നൽകട്ടെ 👍👍👍

  • @TipsForHappyLife
    @TipsForHappyLife 3 роки тому +348

    nalla oru manushya snehi😍😍

    • @888------
      @888------ 3 роки тому +6

      ഖുറാനിൽ സ്വർണം കടത്തി😀അള്ളാഹു പണി കൊടുത്തു😀😀😀

    • @abdullatheeflatheef3255
      @abdullatheeflatheef3255 3 роки тому +18

      @@888------ നരബോജി നിനക്ക് മറുപടിയില്ല

    • @abdulatheef2805
      @abdulatheef2805 3 роки тому +3

      @@abdullatheeflatheef3255 avan joli chothichittu koduthukanilla inginayulla kura annamund nammuda naattil 😂😂

    • @New1clicks
      @New1clicks 3 роки тому +5

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

    • @hameedvelliyath2140
      @hameedvelliyath2140 3 роки тому +6

      @@888------ ഇങ്ങിനെ comment ഇടുംബോൾ തൻറെ സംഘി പേര് തന്നെ കൊടുത്താൽ പോരേ.. ഇത് fake ID ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാലോ....

  • @ashrafkaloor772
    @ashrafkaloor772 3 роки тому +28

    Only innocent heart can speak .... Very nice to see him ...... Once from qatar I had met him ..... Great human being .... I request media pls don't insult him .....

  • @MalcolmX0
    @MalcolmX0 3 роки тому +28

    അദ്ദേഹത്തിൻ്റെ സംസാരം കേട്ടാൽ തന്നെ മതി motivation കിട്ടാൻ ❤️

  • @theanonymousrider5634
    @theanonymousrider5634 3 роки тому +43

    ഇദ്ദേഹം ഇത്രയും ഉയരത്തിലെത്താനുള്ള ഒരു കാരണം ഇദ്ദേഹത്തിന്റെ ഈ നല്ല മനസ്സ് തന്നെയാണ്.. തീർച്ച..

  • @learnwithsabina1909
    @learnwithsabina1909 3 роки тому +5

    ഞാനും എന്റെ കുടുംബാംഗങ്ങളും താങ്കൾക്ക് വേണ്ടി പ്രാർത്ഥിച്ചവരിൽ ഉൾപെടുന്നു ഡിയർ യൂസഫലി സർ ❤

  • @brrx5861
    @brrx5861 3 роки тому +48

    എന്ത് ഉപകാരം ചെയ്താലും അതിനൊരു എതിര്‍പ്പ് ഉണ്ടാവും. Sir നെ കുറിച്ച് ദയവു ചെയതു ഇങ്ങനെയൊന്നും പറയാതിരിക്കുക.

  • @poulosepj5273
    @poulosepj5273 3 роки тому +2

    താങ്കൾ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ് സാർ താങ്കൾക്ക് അപ്പോഴും കൂടെ ദൈവം ഉണ്ടാവും

  • @ashiksanthosh8907
    @ashiksanthosh8907 3 роки тому +30

    ഇ എളിയ സഹോദരന്റെ പ്രാർത്ഥനകൂടി ഉണ്ട് സാർ... എന്നും ദൈവം നല്ലത് തരട്ടെ 🌹...

  • @anzils2618
    @anzils2618 2 роки тому +2

    നല്ല മനസിന്‌ ഉടമ.. അൽഹംദുലില്ലാഹ് 👍🌹🌹🌹🌹🌹🌹

  • @ushababu62
    @ushababu62 3 роки тому +53

    🙏കാണപ്പെട്ട ദൈവം യൂസഫലി സാഹിബ്‌ 🙏നിണാൾ വാഴട്ടെ, ആയിരങ്ങളുടെ ആശ്രയം ആകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @UsmanUsman-px7uf
      @UsmanUsman-px7uf 3 роки тому

      മനുഷ്യരിൽ ദൈവം ഇല്ല കാണപ്പെട്ട ദൈവം എന്നൊന്നുമില്ല
      നല്ല മനുഷ്യൻ എന്ന് പറഞ്ഞാൽ മതി

    • @ushababu62
      @ushababu62 3 роки тому

      @@UsmanUsman-px7uf ഉത്തരവ്

  • @muhammadshaheer5691
    @muhammadshaheer5691 3 роки тому +17

    ഞാൻ ഒരു ലുലുസ്റ്റാഫ് ആയതിൽ ഞാൻ അഭിമാനിക്കുന്നു 💚❤️💚❤️💚

    • @vintage4353
      @vintage4353 3 роки тому

      Bro job kittaan enthaalum vazhiyundoo plzz rply🙏

    • @remyabiju6296
      @remyabiju6296 3 роки тому

      Hlow

    • @muhammedkutty2260
      @muhammedkutty2260 3 роки тому

      @@remyabiju6296 പ്രാർത്ഥന തന്നെയാണ് രക്ഷപ്പെട്ട നല്ല മനസ്സുള്ള ആൾ ഒരിക്കലും നഷ്ടപ്പെടില്ല

    • @fathiali5540
      @fathiali5540 2 роки тому

      Anik joli onnum ella oru pani kittumo

  • @mathukuttyabraham8559
    @mathukuttyabraham8559 3 роки тому +29

    സർവേശ്വരൻ.ഈ. നല്ല. മനുഷ്ന്. ദി ർക് ആയുസ്. കൊടുക്കണം. എന്നു. പ്രാർത്ഥഈ ക്കു ന്നു

  • @btsarmy6489
    @btsarmy6489 2 роки тому +1

    അനേക കുടുംബങ്ങൾക്ക് അത്താണിയായി നിൽക്കുന്നതും അനേകർക്ക് ആശ്വാസം നൽകുന്നതും അനേകരുടെ കണ്ണുനീർ തിടക്കുന്നതുമായ യൂസഫലിഇക്ക എന്ന നന്മ മരത്തിന് ആയുസ്സും ആരോഗ്യവും ദൈവം നൽകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കെട്ടിപ്പിടിച്ച് ഹൃദയത്തിൻറെ ഉള്ളിൽനിന്നും ഒരു ചുംബനം

  • @saheedvengoli3992
    @saheedvengoli3992 3 роки тому +3

    ധാനം ചെയ്താൽ റബ്ബിന്റെ കാവൽ എന്നും ഉണ്ടാവും.....
    ഇക്കാക്കും, പ്രിയ പത്നിക്കും, അദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഗ്ഗയുസ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ..... ആമീൻ

  • @herosivan5005
    @herosivan5005 3 роки тому +8

    First time ever watch MA Yusuff Ali, speaks, so proud to see him fully recovered. I always think, this man has touched more people than he has directly employed or offered assistance. As an expatriate, sometimes I wonder what life would have been if a Lulu mall was not near where I live. This has become so muc part of our everyday living. It is the store room of our life. For anything and everything, we walk, run, drive to a Lulu. His Lulu has made home experience real in the land of Arabia. May you long live in good health, continue the great work to touch and heal many lives more. Truly a great benefactor and godly human being.

  • @bhagyalakshmi7663
    @bhagyalakshmi7663 3 роки тому +51

    Well said sir unemployment is the big problem of our country Really you are a great human being ❤️❤️👍👍

    • @New1clicks
      @New1clicks 3 роки тому +1

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

  • @suresankakkothsuresankakko9330
    @suresankakkothsuresankakko9330 3 роки тому +23

    സൂപ്പർ മാൻ യുസഫലി ദൈവം രക്ഷിക്കട്ടെ

    • @New1clicks
      @New1clicks 3 роки тому +1

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

  • @saraths172
    @saraths172 3 роки тому +142

    മലയാളികളുടെ സ്വകാര്യ അഹങ്കാരം

    • @New1clicks
      @New1clicks 3 роки тому +3

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

    • @madhavithekkut5951
      @madhavithekkut5951 3 роки тому

      Ollo iyo iyo li ko iko M

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 роки тому +2

      Paavangale sahahikunna ningale allhau yennum sahahikatte eemaane nila nirthy tarate aameen

    • @alvi1731
      @alvi1731 3 роки тому

      Yes

  • @balachandrankaithakkadan3661
    @balachandrankaithakkadan3661 3 роки тому

    കഠിനധ്വാനത്തിന്റെ ശ്രമത്തിൽ നിന്നും വിജയിച്ചു വന്ന ഒരേയൊരു യൂസഫലി. ഏളിമയുള്ള വ്യക്തിത്തം അത് നമ്മുടെ നാടിനു തന്നെ അഭിമാനമാണ് യൂസഫലി സാറിന് സർവേശ്വരൻ ദീർഹായുസ് കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @abdullatheef2623
    @abdullatheef2623 3 роки тому +10

    ഹെലികോപ്റ്റർ താഴെ വീണു യൂസുഫലി ആണന്നറിഞ്ഞുടൻ അതേഹത്തിനുവേണ്ടി രണ്ട് കയും ഉയർത്തി കരഞ്ഞു പ്രാർത്ഥിച്ചു വേറൊന്നുമല്ല ജാതിയും മതവും നോക്കാതെ ലക്ഷകണക്കിന് കുടുംബങ്ങളുടെ വീടുകളിൽ തീ എരിയുന്നതും വിശപ്പടക്കുന്നതും ഈ ഒരു മനുഷ്യ സ്‌നേഹി കാരണമല്ലെ അള്ളാഹു അതേഹത്തിന് ആയുസും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആമീൻ

  • @pavithranpv1334
    @pavithranpv1334 3 роки тому +26

    സാർ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് സാർ മൈൻഡ് ചെയ്യേണ്ട ഒരു കാര്യവും ഇല്ലാ

    • @New1clicks
      @New1clicks 3 роки тому +2

      ജാതി വർഗ്ഗീയത കാണിക്കാതെ എല്ലാത്തിനും മുകളിൽ മനുഷ്യത്വം കാണിക്കാനുള്ള മനസ്സാണ് നമുക്ക് ഏവർക്കും വേണ്ടത്..

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +80

    യൂസഫലി സർ നു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲

    • @kmjayachandran4062
      @kmjayachandran4062 3 роки тому +4

      Adyeham ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് rakshapedanum കാരണം അതാണ്. ഇനിയും ഈ ഭൂമിയിൽ മറ്റുള്ളവർക്കായി പലതും ചെയ്തു തീർക്കാൻ ഉണ്ട്.

  • @hamzac4776
    @hamzac4776 3 роки тому +4

    'അഹങ്കാരമില്ലാത്ത സാർ നിങ്ങൾക്ക് പ്രഭഞ്ചനാഥൻ ആരോഗ്യമുള്ള ദീർഗ്ഗ ആയുസ്സ് റബ്ബ് പ്രദാനം നൽകട്ടെ (ആമീൻ)

  • @AnilKumar-ul7vr
    @AnilKumar-ul7vr 3 роки тому +3

    എന്റെ പ്രാർത്ഥനയും അങ്ങക്ക് വേണ്ടിയുണ്ടായിരുന്നു.... ദൈവത്തോട് നന്ദിപറയുന്നു....

  • @hamzamohammed9057
    @hamzamohammed9057 3 роки тому +11

    താങ്കൾക് അള്ളാഹു ആഫിയറ്റും ദീര്ഗായുസ്സും തരട്ടെ ആമീൻ ❤👍

  • @subhashpattoor440
    @subhashpattoor440 3 роки тому +27

    This is kindness,God bless Yusuf Ali

  • @bijupallath7888
    @bijupallath7888 3 роки тому +1

    ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന മനുഷ്യ സ്‌നേഹി..വിമർശനങ്ങൾ എന്തിനും ഉണ്ടാവും.. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് സമ്പത്തും ആയുസും ദൈവം നൽകട്ടെയെന്ന്‌ പ്രാർത്ഥിക്കുന്നു.. 🙏🙏

  • @thomasverghese9614
    @thomasverghese9614 3 роки тому +16

    Truly a God-man., willing to help any one in need.

  • @SanthoshKumar-oi3le
    @SanthoshKumar-oi3le 3 роки тому +1

    ദൈവമേ ഒരു കുടുംബത്തിന്റെ നാഥനെ തിരികെ കൊടുത്ത ഈ യൂസഫ് അലി സാർ അദ്ദേഹം ഈ ലോകത്തിന്റെ നാഥൻ ആണ്, സാർ 300അടി അല്ല 3ലക്ഷം അടി മുകളിൽ നിന്ന് വീണാലും അങ്ങയെ ദൈവം കാത്തു കൊള്ളും 🙏🙏.

    • @koshyjohn2943
      @koshyjohn2943 3 роки тому

      Completely you are right
      Don't listen any accusations
      Because you are from God

  • @asmariyasazim
    @asmariyasazim 3 роки тому +3

    ഈ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ....വെറുതെ ഒന്ന് കാണാൻ,......❤️🤲🤲

    • @thamannasworld454
      @thamannasworld454 3 роки тому

      കൊടുങ്ങല്ലൂരിലെ നാട്ടിkayil വന്നാൽ മതി

  • @SheejaSheejanoor
    @SheejaSheejanoor Місяць тому

    സാറിനു വേണ്ടി എന്നും ദുആ ചെയ്യുന്നുണ്ട് സാറിനും സാറിന്റെ കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @ismailmt8995
    @ismailmt8995 3 роки тому +3

    നന്മ യുള്ളവർക് ധീർ ഗായുസ്സ്
    ഉണ്ടാവും എന്നും ധീർ ഗായുസ്സ് ആരോഗ്യ വും ദൈവം താങ്കൾക്കു
    നൽകട്ടെ 👍👍👍

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому

    ഇതാണ് ദാനം വിപത്തിനെ തടയും എല്ലാപേർക്കും ബോധ്യമായിലേ. ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് ഹെലികോപ്റ്റർ അപകടം എന്ന് കേട്ടപ്പോൾ അല്ലാഹുവേ എങ്ങിനെയാവുമോ റബ്ബിന്റെ കൈയിൽ അത്രയ്ക്കു ദൈവവിശ്വാസിയാണ് എന്നും മനസിലായി റബ്ബ്‌ എപ്പോഴും കൂടെയുണ്ട് ആമീൻ.

  • @newginsonmobileskombodinja6856
    @newginsonmobileskombodinja6856 3 роки тому +4

    ഇദ്ദേഹത്തേ പോലുള്ള മനുഷ്യ സ്നേഹികൾ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ അവസരം തന്ന ദൈവത്തിനോട് നന്ദി പറയുന്നു

  • @macrocosmnature3734
    @macrocosmnature3734 3 роки тому +34

    ബെക്സ് സ്വന്തം വീടിൻറെ പടി കയറി ചെല്ലുമ്പോൾ മാതാവിന്റെ ദൃഷ്ടിയിൽ നിന്ന് ആണ് മി .യൂസഫലി സ്വന്തമാക്കുന്ന അനുഗ്രഹം... ദൈവം പോലും അതിനു പിന്നിൽ മാത്രം..

  • @noushadmk9635
    @noushadmk9635 3 роки тому +3

    അല്ലാഹു സഹോദരൻ യൂസഫലി യെരക്ഷിക്കട്ടെ

  • @shaaziyasherin6194
    @shaaziyasherin6194 3 роки тому

    ആരോഗ്യം യുള്ള തീർഗായുസ്സ് നൽകട്ടെ യുയൂസഫ്ക്ക നിങ്ങെൾക്കും നിങ്ങെളുട കുടുംബതിന്നും ഹൈറും ബർക്കത്തും അല്ലാഹു സുബ്ഹാനഹുത്തആല നൽകുമാറാകട്ടെ ആമീൻ

  • @VISHNUVichu-ox3hf
    @VISHNUVichu-ox3hf 3 роки тому +50

    ശ്രീ യൂസഫ് അലി സർ ഈ അവസരത്തിൽ ചോദിക്കാമോ എന്ന് അറിയില്ല എന്നാലും ചോദിക്കുവാണ്. എനിക്കും കൂടി ഒരു ജോലി തരാമോ. കഷ്ട്ടപ്പാടാണ്

    • @nazarthanniyoottil3753
      @nazarthanniyoottil3753 3 роки тому +2

      Barakkallahu lakum veyalukkum

    • @atozadventures4718
      @atozadventures4718 3 роки тому

      vaa keriva evarkum swkatham

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +4

      എല്ലാം റെഡി ആകും ബ്രോ...വിഷമിക്കാതെ

    • @fayaz6878
      @fayaz6878 3 роки тому

      Nmukum.joli redyaki tarumo

    • @sofithahussain820
      @sofithahussain820 3 роки тому +1

      Thaangalk addeham joli nalkum bro oru praavashyam thaangal kandaal mathi😍😘👌 🤲🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @abdurahimanabdu6249
    @abdurahimanabdu6249 3 роки тому +2

    മാഷാ അള്ളാ അള്ളാഹുവിന്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കട്ടെ ആമീൻ

  • @ambikavysakh14
    @ambikavysakh14 3 роки тому +48

    ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവമാണ് അദ്ദേഹം 🙏

    • @rufaidajasmine7431
      @rufaidajasmine7431 3 роки тому

      Padachavante ellavidha Anugrahangalum ennumennumu davatte Aameen Ya Rabbal Aalameen🤲🤲🤲

  • @musthafaan9844
    @musthafaan9844 3 роки тому +2

    മാഷാ അള്ളാ ഈ നല്ല മനുഷ്യന് ദിർഘായത് നൽകി അനുഗ്രഹിക്കട്ട ആമീൻ

  • @mathewjpalatty5245
    @mathewjpalatty5245 3 роки тому +22

    He will get all the blessing on Earth.🙂

  • @sivadasanm.k.9728
    @sivadasanm.k.9728 3 роки тому

    ഒരു തികഞ്ഞ ദൈവവിശ്വാസി, തികഞ്ഞ ഒരു മനുഷ്യ സ്നേഹി , പതിനായിരക്കണക്കിന് മനുഷ്യർക്ക് ജീവനോപാധി നൽകി ലക്ഷോപലക്ഷം പേരുടെ അന്ന ദാതാവ്, വ്യവസായി, മാനവികതയുടെ മനുഷ്യരൂപമെടുത്ത വിശ്വപൗരൻ , ജാതി മത ചിന്തകൾക്കതീതമായി ചിന്തിയ്ക്കു കയും പ്രവർത്തിയ്ക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹി , സർവ്വോപരി ഒരു മലയാളി, കേരളീയൻ, ഇന്ത്യക്കാരൻ ഇതൊക്കെയാണ് ബഹുമാനപ്പെട്ട ശ്രീ. M.A. യൂസഫ് അലി. ഏതൊരു മലയാളിയ്ക്കും അഭിമാനിയ്ക്കാം. സർവ്വവിധ ഭാവുകങ്ങളും പ്രാർത്ഥനകളും ആയുദാരോഗ്യ സൗഖ്യവും നോരുന്നു. ദൈവം അനുഗ്രഹിയ്ക്കട്ടെ.🙏🙏🙏

  • @nizarkuniyil4809
    @nizarkuniyil4809 3 роки тому +114

    താങ്കളെ ക്രൂശിക്കുന്നവരെ മുഖവിലക്കെടുക്കാതെ താങ്കളുടെ നന്മയുടെ പ്രയാണം തുടരട്ടെ , അള്ളാഹു നിങ്ങളെ അനുഗര്ഹിക്കും

    • @888------
      @888------ 3 роки тому

      അള്ളാഹു ആണ് ഖുറാനിൽ ഉം കുണ്ടികളിലും സ്വർണം കടത്തിയത് ന് ഇവന് പണി കൊടുത്തത് 😀😀അടവന് മോനേ ed ചോദ്യം ചെയ്യും മുന്നേ മുങ്ങാൻ കാണിച്ച തരികിട😀😀 🔥

    • @abdulatheef2805
      @abdulatheef2805 3 роки тому +1

      @@888------ aysluda....moonjanulla yogyatha poolum ninakkalla 🐄🐄

    • @ഒരുപാവം-ഹ2യ
      @ഒരുപാവം-ഹ2യ 3 роки тому +2

      @@888------ ഒന്ന് പോടാ മണവുനാഞ്ജ........

    • @888------
      @888------ 3 роки тому +1

      @@abdulatheef2805 ഒരു കള്ള മലേഛൻ 😀

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 3 роки тому

      @@888------
      നീ ഭൂമിക്ക് ഭാരമാണ് കുഞ്ഞേ
      ലഹനത്തുല്ലാഹി അലൈഹി
      വന്നാസി
      സുമ്മ വന്നാസി അജ്മായീൻ
      നിണക്കിത് അർഹത പ്പെട്ടതാണ് പുല്ലേ

  • @kuttapy100
    @kuttapy100 2 роки тому +1

    അള്ളാഹു ആയുസും ആരോഗ്യവും വർദ്ധിപ്പിച് നൽകട്ടെ...
    أمين يا رب العالمين

  • @muhammedaflah6201
    @muhammedaflah6201 3 роки тому +4

    അൽഹംദുലില്ലാഹ് പൂർണ ആരോഗ്യത്തോടെ ഒരുപാട് കാലം നന്മകൾ ചെയ്തു ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому

    യൂസുഫ് അലി എന്നാ സഹോദരൻ ഒരു ഈശ്വരവിശ്വാസിയും ദാനസീലാനുമാണ് എന്തായാലും ആളുകളുകളുടെ ഒരുപാട് പ്രാർത്ഥന അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് ആമീൻ.

  • @muhammedshamnad9621
    @muhammedshamnad9621 3 роки тому +6

    ആയുസ്സും ആരോഗ്യവും ആഫിയതുള്ള ദീര്ഗായുസും നൽകണേ അല്ലാാഹ് ഇദ്ദേഹത്തിന്....

  • @abdurahmanayyoob3324
    @abdurahmanayyoob3324 3 роки тому +10

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹമുള്ള മനുഷ്യൻ മാഷാ അള്ളാഹ് അടിപാദരാത്ത വിശ്വാസമുള്ള സംസാരം

  • @kallusefooddaily1632
    @kallusefooddaily1632 3 роки тому +16

    അള്ളാഹു ദീര്ഗായുസ്യുള്ള
    ആരോഗ്യം നൽകട്ടെ ആമീൻ

  • @premyjos
    @premyjos 3 роки тому +6

    ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏❤️❤️❤️

  • @iqbalwdr4700
    @iqbalwdr4700 3 роки тому +6

    യൂസഫലി സാർ ഇൻഷാ അള്ളാ എന്ന് പറയൂ സാർ അല്ലാഹുവിന്റെ കാരുണ്യം നല്ലവണ്ണം ഉണ്ടാകും

  • @bduraheem9543
    @bduraheem9543 3 роки тому

    ഒരു കക്ഷിഭേദവുമില്ലാത്ത നുഷ്കളങ്കനായ മനുഷ്യന് ഇക്കാലത്തും ഇങ്ങനെയൊരു മനുഷ്യന് ജീവിക്കുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.
    ഇന്നത്തെ കേരളത്തെ രക്ഷിക്കാൻ ഒരു യൂസഫ്അലിയുണ്ട് നാളെ ആരാണ് ഉണ്ടാവുക.

  • @sharafazfam
    @sharafazfam 3 роки тому +4

    അല്ലാഹ് ദീർഘായുസും ആഫിയത്തു o നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ

  • @Linju-George
    @Linju-George Рік тому

    ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥ആഞ്ഞൊരു മൊതല്🔥🔥🔥🔥🔥🔥🔥🔥🔥...... മലയാളി യുടെ യൂസഫ് അലി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥എന്നും നിങ്ങളോട് സ്നേഹം മാത്രം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈശോ നിങ്ങളെ കാക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jumananoor2901
    @jumananoor2901 3 роки тому +4

    ഈ വലിയ മനസ്സ് തന്നെയാണ് ഈ വലിയ ഉയർച്ചക്കും കാരണം.
    താങ്കൾക്ക് നല്ലത് മാത്രം വരട്ടെ

  • @ayishahannath1006
    @ayishahannath1006 3 роки тому +3

    ധാന ധർമ്മങ്ങൾ എല്ലാ ആപത്തിനെയും കാക്കും: ഇനിയും ഒരു പാട് കാലം ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് അള്ളാഹു തരട്ടെ ആമീൻ

  • @mumthazbeegum8696
    @mumthazbeegum8696 3 роки тому

    സർ , സാർ വലിയവനാണ് സാറിന്റെ മുന്നിൽ ഈ ലോകം തന്നെ തലക്കു നി കുന്നു. മരണത്തിൽ നിന്ന് ഒരാളേ രക്ഷപെടുത്തുക ഇതെക്കേ എത്ര വലിയ കാര്യമാണ് സാർ. ഞങ്ങ ലക്ഷദ്വിപുകാർ ഞങ്ങളെ ഇവിടത്തെ നിയമങ്ങൾ ബുദ്ധിമുട്ടിക്കുന്നു. സാർ. സാറിന് ഇതിലൊന്ന് ഇടപെട്ട് ശരിയാക്കി തരാൻ പറ്റുമോ. ദൈവം പുണ്യം തരും സാർ

  • @ashraf3638
    @ashraf3638 3 роки тому +5

    നിങ്ങൾക്കുവേണ്ടി ഞങ്ങളുടേ പ്രാർഥനകൾ എന്നും ഉണ്ടാവും

  • @shuhaibkk1344
    @shuhaibkk1344 3 роки тому

    വല്ലാത്ത ഒരു മനസ്സുള്ള വെക്തിതമാണ് യൂസഫ് അലീക്ക 😍😍😍😍

  • @sindhubiju6618
    @sindhubiju6618 3 роки тому +4

    ഇദ്ദേഹത്തിൽ നിന്നാണ് നാം യധാർഥ മനുഷ്യനെ തിരിച്ചറിയുന്നത്.