ലോകത്തിലെ ഏറ്റവും ലക്ഷ്വറി നോമ്പ് തുറ...ഒരാൾക്ക് 10000 രൂപ... ???

Поділитися
Вставка
  • Опубліковано 27 бер 2024
  • ലോകത്തിലെ ഏറ്റവും ലക്ഷ്വറി നോമ്പ് തുറ...ഒരാൾക്ക് 10000 രൂപ... ??? #dubai #burjalarab #dubailife

КОМЕНТАРІ • 59

  • @Thasura530
    @Thasura530 3 місяці тому +26

    നോമ്പ് ഭക്ഷണം തിന്ന് ആസ്വദിക്കാനുള്ളതല്ലല്ലോ പാവങ്ങളുടെ പട്ടിണി അറിയാൻ വേണ്ടി ഉള്ളതാണ് 😥

    • @abielbijo5610
      @abielbijo5610 2 місяці тому

      Ayalude paisa ayalude kaash iyalkenna thanikk enthelum cheyyan pattumenkil cheyyu let him cook

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 3 місяці тому +8

    ഫലസ്തീനികളുടെ വിശപ്പോർക്കുമ്പോൾ ഇതിനൊന്നും ഒരു രുചിയുമുണ്ടാവില്ല ആർഭാഡങ്ങളിൽ നിന്നൽപ്പം ഒഴിഞ്ഞുനിൽക്കൂ,

  • @Mellow.Hunter
    @Mellow.Hunter 2 місяці тому

    ✨✨Nice sharing ✨✨✨

  • @mohammedkutty9478
    @mohammedkutty9478 3 місяці тому +2

    ഒടുക്കത്തെ കാറ്റ് അങ്ങനെ പറയല്ലേ. 👆🏻🤝🏻. 🌹

  • @rajeebraji552
    @rajeebraji552 3 місяці тому +4

    ഇവനൊക്കെ സുഖിച്ചു നടക്കുന്നതിൽ ഒരുനാൾ പടച്ചവൻ പിടിക്കും. സൽമാൻ ആയാലും യുഎഇ ഷേക്ക് ആയാലും. ഗാസയിലും..ലോകത്തിന്റെ പല ഭാഗങ്ങളും ജനങ്ങൾ പട്ടിണി കിടക്കുന്നു. സുഖലോലുപന്മാരെ നിങ്ങൾ സൂക്ഷിക്കുക.

  • @mkadamkutty3885
    @mkadamkutty3885 3 місяці тому +3

    ഒടുക്കത്തെ കാറ്റു പാടില്ല മോനെ മറന്നു പോയോ. സുനാമി മറന്നുപോയോ 2018ദൈവ കോപം

  • @shafeeqshafeeq3384
    @shafeeqshafeeq3384 3 місяці тому +74

    ഫലസ്തീനിൽ ആ പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു ചിന്തിച്ച് നോക്ക് എങ്ങനെ സാധിക്കുന്നു ഇതിനൊക്കെ

    • @amjithkhan123
      @amjithkhan123 3 місяці тому +1

      😂😂😂😂.... 2024 World Comedy.... ബാസിത് ഇപ്പോ എന്ത് ചെയ്യും സുഹൃത്തേ....

    • @dvs786687
      @dvs786687 3 місяці тому +1

      Njanum aalochichittund .. manassaakshikkum mele aanu cash

    • @MobileWorld-zo8yv
      @MobileWorld-zo8yv 3 місяці тому

      So from today u also don't eat any food OK bro ..first try to understood we can't do any thing for our brothers and sisters in Gaza ...when this mighty Arabs r not helping them then who can bro so leave it

    • @MidhunMandakathingal-
      @MidhunMandakathingal- 3 місяці тому +2

      Kashttam thanne.

    • @fahadcraftart2431
      @fahadcraftart2431 3 місяці тому +1

      മലയാളി

  • @amarkunderi1827
    @amarkunderi1827 3 місяці тому +1

    ❤❤

  • @anshadaliap5096
    @anshadaliap5096 3 місяці тому

  • @visuals2279
    @visuals2279 3 місяці тому

    👍🏼

  • @elsonthomas673
    @elsonthomas673 3 місяці тому

    Omggggggg 😳

  • @hakkimqtr
    @hakkimqtr 3 місяці тому +1

    ഇവിടെ വില കുറച്ചോ മുൻപ് ഒരു ലക്ഷം വേണം ആയിരുന്നു

  • @rifasworld9204
    @rifasworld9204 3 місяці тому

    Ahangaram

  • @JJ-ey7le
    @JJ-ey7le 3 місяці тому +2

    ആക്ഷനിലും കാഴ്ചയിലും Mrinal ന്റെ അനിയനായിട്ട് വരും. 😁

  • @fhameen
    @fhameen 3 місяці тому +2

    പുല്ല് കൂട്ടി നോമ്പ് മുറിക്കാൻ കാത്തിരിക്കുന്ന എന്റെ മക്കൾ

    • @abin8140
      @abin8140 3 місяці тому +1

      Korach kaliteetta kudi avam

    • @user-vc2fs4vz2k
      @user-vc2fs4vz2k 3 місяці тому

      സത്യമാണോ.?

  • @jaseerjaseer2556
    @jaseerjaseer2556 3 місяці тому +2

    ഇതു നോമ്പ് തുറയോ teeta 2:11 മത്സരമോ

  • @Discovery-info
    @Discovery-info 3 місяці тому

    Ellm adipolinnu prnjl pore..

  • @thahiranamangad7822
    @thahiranamangad7822 2 місяці тому

    വെയ്റ്റിംഗ് ഫോർ ഫുഡ്‌ ഓൺ വീൽ വീഡിയോ

  • @beerankuttykp4276
    @beerankuttykp4276 3 місяці тому +1

    അല്ലാഹുവിനെ മറന്നു പൊങ്ങച്ചതിൽ വിലസുന്നവർക്ക് നീ നാശം കൊടുക്കേണമേ ഇവരെയൊക്കെ നീ സുനാമിയാൽ അനുഭവിപ്പിക്കേണമേ നാഥാ നീ ഈ അഹങ്കാരത്തിനു നീ കൊടുക്കേണമേ അസ്സലാമു അലൈക്കും

    • @yousufpk9443
      @yousufpk9443 3 місяці тому +1

      ഇങ്ങനെ പ്രാർത്ഥിക്കാൻ ഒരിക്കലും പാടില്ല ഇവർക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് മറ്റുള്ളവരെ മനസ്സിലാക്കുവാനും മറ്റുള്ളവരുടെ വിഷമത്തിൽ പങ്കുചേരാനും മനസ്സലിവ് കൊടുക്കാനും പ്രാർത്ഥിക്കാം

  • @Discovery-info
    @Discovery-info 3 місяці тому +1

    10dirham undelum ifthr adipoli aak aakam..athre kazhiku

  • @muhammedirfan7406
    @muhammedirfan7406 3 місяці тому +1

    Haleeem illlee😂

  • @sunis3347
    @sunis3347 3 місяці тому +6

    സുഹൃത്തേ ഇങ്ങനെ കഴിക്കരുത് തടി കൂടും

  • @ibrahimcp4790
    @ibrahimcp4790 3 місяці тому

    pavappettavarku.koduthoode

  • @gamingwithcm.trapped4789
    @gamingwithcm.trapped4789 3 місяці тому +1

    Basime ethra per nomb thurakan onnumilathe irukunu.nee 10000 roopyude nomb thuraka.sherikum njn parayan padila karanam ath ninte cash ann.ennlaum kannumbo oru vishamam😢

  • @M_K.-Hi
    @M_K.-Hi 3 місяці тому

    Ithokke Ippo nombranna povo

  • @ozeelas7325
    @ozeelas7325 3 місяці тому

    Paa

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 3 місяці тому

    അനക് എലാംമുതലാക്കു bakiparsalakiko

  • @ozeelas7325
    @ozeelas7325 3 місяці тому

    Palasdinmakalpashanammiladaod

  • @0494645448
    @0494645448 3 місяці тому +11

    എന്തിനാണ് നോമ്പ്?? സഹനനം ആണോ അതോ ഇത് പോലെ ആഡംബരമാക്കാൻ ആണോ... മനസിലാകുന്നില്ല... Sorry if it disturbed.. any one..

  • @fathimathwaiba8211
    @fathimathwaiba8211 3 місяці тому

    DHS റുപ്പീസ് അല്ലല്ലോ

  • @sevenstars8196
    @sevenstars8196 3 місяці тому

    അറബികൾ പൊതുവിൽ ആടമ്പര പ്രിയരാണ്. ഗൾഫിൽ ഉള്ളത്. ഒരുപ്രാവശ്യം ഗസ,ആഫ്രിക്ക, ഉക്രൈയിൻ എന്നിവയെ ക്കുറിച്ചു ഓർത്താൽ മതിയായിരുന്നു ഏറ്റവും കൂടുതൽ. ആഹാരം നശിപ്പിച്ചു കളയുന്ന മാസമാണ് റമളാൻ. Vast bin ൽ നോക്കിയാൽ അത് മനസിലാകും. അഹങ്കാരം അത്രതന്നെ.

  • @zakariyanajad9727
    @zakariyanajad9727 3 місяці тому

    Bai theeti ovaran pettannu adichupovum

  • @offways3469
    @offways3469 3 місяці тому

    Please pin Basimkka 😍

  • @aswinjithu6578
    @aswinjithu6578 3 місяці тому

    First ❤❤

  • @jameelasha7304
    @jameelasha7304 3 місяці тому

    Nenti shareram motham panne eracheya poda miri

  • @latheef969
    @latheef969 3 місяці тому

    നിങ്ങളെഒക്കെ ഒരു ഭാഗ്യം നമുക്കെക്കെ കാണാനുള്ള യോ കമാണുള്ളത്

  • @user-gf2dm1sw9j
    @user-gf2dm1sw9j 3 місяці тому

    നല്ല സ്നേഹം ഉള്ള അറബികൾ 😢