ഉപ്പ് വിതറലുകാരന്റെ വാഴ്ച, വീഴ്ച | Salt Bae Restaurant Closure | Brand Stories

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 169

  • @explorer8851
    @explorer8851 4 місяці тому +42

    Quality content✨👍
    Business ideas videos venam bro

  • @Sne-cu7nx
    @Sne-cu7nx 3 місяці тому +2

    തുർക്കിയിൽ che ഗുവേര, ഫിദൽ കാസ്ട്രോ ഒക്കെ നല്ല ഫാൻസ്‌ ഉണ്ട്.. ന്റെ ബ്രദർ വർക്ക്‌ ചെയ്യുന്നത് ഒരു തുർക്കിയിലെ ആളുടെ കൂടെയാണ്.. അവൻ പറഞ്ഞു കെട്ടിന്

  • @mahi_talk
    @mahi_talk 4 місяці тому +17

    അവിടെപ്പോയി ഫുഡ്‌ കഴിക്കാനുള്ള കോടീശ്വരൻ എല്ലാവരും പോയി കഴിച്ചു. ഇനിയിപ്പോൾ ആരു പോവാൻ. മാത്രമല്ല kfc mcd പോലെ അമേരിക്കൻ ബ്രാൻഡ് മാത്രം മതിയെന്ന് ഉള്ള രീതിയാണ്

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy 4 місяці тому +3

      Quality food vennam jenangalku. Chumma over rated food okke 50 laksham mudakki kazhikkan thaangalku patumaayirikkum. KFC yilum, McD iyilum pokuna njangalkude kyyil kalla pannam illa.

    • @augustine76
      @augustine76 4 місяці тому +1

      Did you just compare dirt cheap fast food chains to extremely over priced speciality restaurant?

    • @labrat3551
      @labrat3551 4 місяці тому

      Ithan true

  • @bijoypillai8696
    @bijoypillai8696 4 місяці тому +52

    ഇതുപോലെ -- ഗൾഫിൽ പോയി പണി പഠിച്ചു പണം ഉണ്ടാക്കി കേരളത്തിൽ വന്നു പ്രസ്ഥാനം തുടങ്ങി അടപടലം പൊട്ടി പൊളിഞ്ഞ എത്രയോ പേർ ??? വാഴുന്നു , ഇവിടെ വീഴുന്നു... 😮😮

  • @ashams196
    @ashams196 3 місяці тому +3

    Bro കിടു പ്രസന്റേഷൻ . ചാനലിന് ഒരു അട്രാക്റ്റീവ് name കൂടെ കൊടുത്താൽ set ആണ്

  • @mroshan2905
    @mroshan2905 4 місяці тому +8

    Amazing experience for myself family and friends!! I have been there at London as well as Istanbul restaurant.May be overpriced for people who expect McD quality and rated food. I don’t know what food they have ordered for 32k£. For us, we have ordered normal food and were happy with it.

  • @afsalamr
    @afsalamr 4 місяці тому +6

    You earned a follower ..
    Good presentation, long story in short with only valid points.. 👏

  • @rsquareaaron1094
    @rsquareaaron1094 4 місяці тому +30

    Presentation kidu bruh

  • @JINNHERE
    @JINNHERE 4 місяці тому +13

    Presentation level…✨

  • @Fal1EnanGel332
    @Fal1EnanGel332 4 місяці тому +20

    Good presentation bro 👏

  • @user-jv702knrkl
    @user-jv702knrkl 4 місяці тому +12

    There is a man with smile in face ,Burak he is a good chef. One of the reson behind the fall out of Nusrat.

    • @sneakyhydra3357
      @sneakyhydra3357 4 місяці тому +3

      Just fake smiles bro...

    • @Blinddiehard
      @Blinddiehard 4 місяці тому +4

      Pulli orginally highly depressed man aanu…pulli orupad paavapetta kuttikale help cheyyunnnund

  • @akhildas000
    @akhildas000 4 місяці тому +201

    മെസ്സി ഓടിച്ചു വിട്ടതിന് ശേഷം ഇവനെ കണ്ടിട്ടില്ല 😂

    • @Sherinee4321
      @Sherinee4321 4 місяці тому +1

      😅

    • @Tradengineer
      @Tradengineer 4 місяці тому +2

      അതെന്നാ സംഭവം

    • @nasarmp
      @nasarmp 4 місяці тому

      😂💯

    • @labrat3551
      @labrat3551 4 місяці тому +2

      ​@@Tradengineer vdo il undallo... Enth kandttaa pinne comments idunnath

    • @sherif1819
      @sherif1819 4 місяці тому +2

      ആരെ കണ്ടിട്ടില്ല എന്നാണ് .. 😂 നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ആൾ ഓടിപ്പോയെന്ന്നേതോ

  • @therightworld9675
    @therightworld9675 4 місяці тому +40

    അയാള് വെറുതെ ഇരുന്ന് തിന്നുകയല്ലല്ലോ പണിയെടുക്കുകയല്ലേ ഉയർച്ചയും താഴ്ചയും സ്വഭാവികം,വീഴ്ചകൾ തിരുത്തി മുന്നേറാൻ കഴിയട്ടെ എന്ന് വിചാരിക്കുക.

    • @EmiG-tt5cm
      @EmiG-tt5cm 4 місяці тому +6

      Over rates and arrogance anu.
      Quality less food too

  • @TheRealBadSmaki
    @TheRealBadSmaki 4 місяці тому +7

    Pepsi co yuda story chayamo

  • @alphagaming28
    @alphagaming28 4 місяці тому +5

    Very good presentation bro. Appreciate the effort.❤

  • @tt-jc7sb
    @tt-jc7sb 4 місяці тому +8

    His food cost is very high .. same food is available in turkey for very less price.

  • @Midhun_118
    @Midhun_118 3 місяці тому

    Salt bae 2022 വേൾഡ് കപ്പിൽ കാണിച്ച അവരതങ്ങൾ നമ്മൾ കണ്ടതാണ് ഇപ്പൊ പോയ ബ്രാൻഡ് തിരിച്ചുപിടിക്കാൻ ന്യൂയോർക്കിലെ top PR നെ ഏല്പിച്ചിട്ടുണ്ട് 😂

  • @B_lux
    @B_lux 4 місяці тому +3

    🫣 iyalude restaurantil ninnum food kazhicha aarelum undo ivide?! 🤗🤗

  • @irfan3821
    @irfan3821 4 місяці тому +19

    Superb contents bro.. Keep going

  • @sreenathcs2009
    @sreenathcs2009 3 місяці тому

    I just started following your channel. This was a really good presentation ,well-organized, clear, and very informative. Looking forward to more great content from you!!

  • @radscratch9264
    @radscratch9264 4 місяці тому +8

    Nalla content, Stake ennan proper pronounce cheyyukka.

    • @man-ee4ro
      @man-ee4ro 4 місяці тому

      Illenkil ne valichu moookkil kayattumo? Njn Uk yil aanu work cheyunath. Ivide polish kar, Nigerians, russians oke avarude slang inu anusarichu aanu oro words um pronounce cheyunath. Ividuthe kure koothara patti theetta malayalikal mathram irangikolum grammar um pronounce cheyunna reethi padippikanum kure fundakal

    • @radscratch9264
      @radscratch9264 4 місяці тому +1

      @@man-ee4ro Njan valare maanyamayan paranjath athum ninnod onnm allalo appo pinne enthina ivide vann konakkan nikunne?

  • @dawn_alex
    @dawn_alex 4 місяці тому +9

    Bro, this is quality content. 👍

  • @veddoctor
    @veddoctor 4 місяці тому +30

    വീണിടം വിഷ്ണു ലോകം ആക്കുന്ന തുർക്കി ക്കാരൻ ആണ്‌ അയാൾ. അയാൾ തിരിച്ചു വരും ✌️✌️

    • @bineesharavindhan2
      @bineesharavindhan2  4 місяці тому +3

      yes!

    • @ntoms
      @ntoms 4 місяці тому +6

      വന്നാൽ കരണകുറ്റി അടിച്ചു പൊളിച്ചു വിട്ടേക്കണം

    • @makenomistake33
      @makenomistake33 4 місяці тому +2

      ​@@ntoms കരണകുറ്റിക്ക് അടിക്കുന്നതിനു 10 ലക്ഷം രൂപ bill വരും. അതാണ് പുള്ളി. വെറുമൊരു butcher അല്ല അവൻ കാഞ്ഞ കച്ചവട mind ഉണ്ട്‌

    • @nidharsh98
      @nidharsh98 2 місяці тому

      Yaaa monee🔥

  • @nakshatracollection2029
    @nakshatracollection2029 3 місяці тому +3

    അതി ജീവനത്തിന് പോരാടിയവർ എങ്ങിനെയാടോ ഏകാധിപതികൾ ആവുന്നേ?

  • @muhammedaasilkk4442
    @muhammedaasilkk4442 4 місяці тому +4

    quality content bro👍

  • @freez300
    @freez300 4 місяці тому +2

    Nice presentation bro❤❤

  • @muhammedmuhsin9372
    @muhammedmuhsin9372 4 місяці тому +3

    ഈ വീഡിയോ യിൽ 48.9 m followers കാണുന്നു പക്ഷെ നിലവിൽ 53 m ആയി

  • @cyanoflickcf1742
    @cyanoflickcf1742 4 місяці тому +1

    Nusret എന്ന് തന്നെയാണ് അദ്ദേഹം അറിയപ്പെടുന്നത്

  • @jinsdany5358
    @jinsdany5358 4 місяці тому +10

    CZN Burak Fan 🔥

    • @namemv
      @namemv 4 місяці тому

      pulli adipoliyaan...

  • @sigmaman8754
    @sigmaman8754 4 місяці тому +6

    ചേട്ടാ വീഡിയോ എഡിറ്റിംഗ് എങ്ങനെയാണ് ചെയ്യുന്നത്

  • @keraleeyam1981
    @keraleeyam1981 4 місяці тому +7

    Look ഇല്‍ അല്ല work ഇല്‍ ആണ്
    കാര്യം....... കേട്ടോ ബേ...

  • @alwinraju517
    @alwinraju517 3 місяці тому +1

    well presented

  • @Stayreality
    @Stayreality 3 місяці тому

    Nice presentation ⚡
    Keep going

  • @joyalbiju8324
    @joyalbiju8324 4 місяці тому +7

    Nice broo

  • @TheRealBadSmaki
    @TheRealBadSmaki 4 місяці тому +2

    Good presentation

  • @akhil_sai
    @akhil_sai 3 місяці тому

    very difficult to sustain in food chain hotel business unless you have secret recipe and rule based cooking steps

  • @Pinkprabhakaran
    @Pinkprabhakaran 3 місяці тому +1

    ഒരു ഡോളറിന്റെ സ്വർണ്ണ ഫോയിലിൽ 10 ഡോളറിന്റെ steak വച്ചിട്ടു 100 ഡോളറിന് വിൽക്കും.. ലാഭം വാങ്ങുന്നതിന് ഒരു മര്യാദ ഇല്ലേ 😂

  • @kltrvm
    @kltrvm 4 місяці тому +3

    അമിത വില 3ജിയ ടേസ്റ്റ് 🥶🥵

  • @janeesjaan1504
    @janeesjaan1504 4 місяці тому +6

    സാൾട്ട് അല്ല സോൾട്ട്

  • @rajeebzakriya1198
    @rajeebzakriya1198 4 місяці тому +1

    Nice work bro 👏👏

  • @arjunmmohan7
    @arjunmmohan7 3 місяці тому

    Presentation 🔥 Subscribed🫶🏻

  • @anoopthachanthachan3583
    @anoopthachanthachan3583 4 місяці тому +231

    ഫിഡൽ കാട്രോ ഏകാധിപതി എന്ന് അമേരിക്ക ആണ് പറയുന്നത്. ലോകം അല്ല. ഒരു ഏകാധിപതി എന്നത് കുടുതൽ കാലം ഭാരിക്കുന്നതിണോ അതോ ഒരു കമ്യൂണിസ്റ്റ്കാരൻ ആയതു കൊണ്ട് ആണോ. ഇദ്ദേഹത്തെ ഇന്ത്യ കാരോ ഇന്ത്യൻ ഗവൺമെന്റ് ഇങ്ങനെ പറയുന്നില്ല

    • @niksmedia1947
      @niksmedia1947 4 місяці тому +119

      Communism എന്നത് ഒരു ഏകാധിപത്യ ആശയം ആണ് . തൊഴിലാളി വർഗ സർവധിപത്യം. എന്നത് തന്നെ തമാശ ആണ് ജനാധിപത്യ വിരുദ്ധമാണ്

    • @Afnad658
      @Afnad658 4 місяці тому

      Dictator aanu.thoyilaali ennu paranj baakki ullore thaathikettal

    • @Methan_killer
      @Methan_killer 4 місяці тому

      So antham commi ..ellla Rajethum ulla communism ore pole allla ….keralthil musleeemine nakki kodukunnnu baakiirajyngell adichothikunnnu

    • @NobodY-1803
      @NobodY-1803 4 місяці тому +28

      ​@@niksmedia1947 oru kalath communism eh lokhathinu venm ayirun, athu karanm van mattangal undayi, but kalam mariyapool communism mariyilla. Athu thakarchakku karanm ayi

    • @thomasmathew1212
      @thomasmathew1212 4 місяці тому +41

      ഏകാധിപതി എന്നത് മലയാളം വാക്കാണ് ഫിദൽകാസ്ട്രോയെ ഏകാധിപതി എന്ന് വിളിച്ചത് മലയാളികൾ ആണ്. അമേരിക്കക്കാരൻ അല്ല 🤣🤣

  • @Parava_media
    @Parava_media 4 місяці тому +5

    Good presentation👍

  • @Boxtechmedia
    @Boxtechmedia 4 місяці тому +7

    Messi apmanichu vittatha iyala

  • @TheTomtz
    @TheTomtz 3 місяці тому

    Ee steak overpriced aanel nike shoeo?😅

  • @arun.haridas
    @arun.haridas 3 місяці тому

    Chef pillai oru padam ayi vartte

  • @ashiksanu1144
    @ashiksanu1144 4 місяці тому +3

    പെയിന്റിംഗ് ഏഷ്യൻ കമ്പനി കൊള്ളാം 🔥🔥

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy 4 місяці тому +1

      ശെരിയ. സാൾട്ട് ബെ പറഞ്ഞായിരുന്നു.

  • @MrVisOnline
    @MrVisOnline 4 місяці тому +19

    സഹോദര, സ്റ്റീക്ക് അല്ല സ്റ്റേക്ക് ! That's the actual pronounciation!

    • @sameertkss
      @sameertkss 4 місяці тому +4

      Ithil ethaan sheri enn toiletin areelalo.

    • @emmanueljoseph2520
      @emmanueljoseph2520 4 місяці тому +6

      സ്റ്റേക്ക് ഉം അല്ല സ്റ്റീക്കും അല്ല.. സ്റ്റെയിക്ക് എന്നാണ് അതിന്റെ ഒരു ഇത്‌ 😌

    • @Macromedia-rz7ji
      @Macromedia-rz7ji 4 місяці тому

      Bro aren't you Indian, your pronunciation is absolutely wrong 😂😂 all words are wrong 😂😂it is not British nor American 😂😂which English is Indian speaking no idea 😂😂😂

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 місяці тому +1

      Pronounciation പല രാജ്യങ്ങളിലും പല രീതിയിൽ അല്ലെ american accent, trans atlantian accent, brittish, pinne സ്ഥലപരമായി manchester irish, scottish, manhattan, texan,
      അങ്ങനെ english സംസാരിക്കുന്ന 1st language സ്ഥലങ്ങളിൽ പോലും പല accent ഉണ്ട് ,
      നമ്മൾ ഇന്ത്യക്കാർക് മാത്രമാണ് ഈ brittishkar സംസാരിക്കുന്നപോലെ സംസാരിക്കണം എന്നാ കഴപ്
      Eg വിറ്റാമിൻ എന്ന വേർഡ് സായിപ്പ്
      British people would generally pronounce it 'vit-uh-min' whilst Americans say 'vy-duh-min'.
      ഇതിൽ ഏതാണ് correct 😂😂😂

    • @sreejithu1988
      @sreejithu1988 4 місяці тому

      ഇനി അതല്ല ഇതാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.. പൂട്ടി പോയില്ലേ

  • @Pachalam-Steven82
    @Pachalam-Steven82 4 місяці тому +1

    But 2022-23 sales 2023-24 ഇൽ 1 million ആണ് കൂടിയത്

    • @bineesharavindhan2
      @bineesharavindhan2  4 місяці тому +1

      not near their projected sale bro...

    • @Pachalam-Steven82
      @Pachalam-Steven82 4 місяці тому

      Whatsoever , they reported their returns to companies house in the UK and paid the corresponding taxes. Typically, companies do not exceed their projected growth unless they are in the IT or new tech sectors. A restaurant's revenue is also constrained by the amount of time consumers spend at the table. Therefore, only a limited number of plates can be served within a specific time frame. For instance, a 100-seat restaurant generally experiences peak sales between 7 PM and 10 PM. So sales beyod this particular period is unthinkable

  • @kkstorehandpost2810
    @kkstorehandpost2810 4 місяці тому +1

    ഇവന്റെ food നു നാട് തന്നെ വിൽക്കേണ്ടി വരും 🙏🙏🙏

  • @vacreations3482
    @vacreations3482 4 місяці тому

    Bro .. saudi il thorkunathum kand pootunathum kand 😅

  • @bilalbiju7015
    @bilalbiju7015 3 місяці тому +1

    Uppu thinnavan vellam kudikkkum

  • @Farzalsuroor
    @Farzalsuroor 4 місяці тому +4

    UAE yil indallo randanam

    • @MuhammadImtiaz-hj9zy
      @MuhammadImtiaz-hj9zy 4 місяці тому +3

      Athum mikkavarum poottum. Over rated brand annu salt bae. Taste illenu matramalla, service um bore annu.

  • @Maliboy-oq8fl
    @Maliboy-oq8fl 4 місяці тому +3

    1:51 😂😂😂😂

  • @JaidenStark.
    @JaidenStark. 4 місяці тому +3

    Iyale kalichath Messi ode ane apo pinne parayan ondo

  • @vishnu_kumbidi
    @vishnu_kumbidi 4 місяці тому +5

    മെസ്സി കണ്ടം വഴി ഓടിച്ച ഈ മൊണ്ണയെ പിന്നെ സോഷ്യൽ മീഡിയയിൽ അധികം കണ്ടിട്ടില്ല 😂😂

  • @salim5326
    @salim5326 4 місяці тому +1

    Aduthath chef pillai same annu

  • @suaisubair5711
    @suaisubair5711 4 місяці тому +1

    Los of appetie but salt
    Bae customer ate food only for their reputation.

  • @vishnucristy7026
    @vishnucristy7026 3 місяці тому +2

    ഇവിടത്തെ സാൾട്ട് ബെ ഷെഫ് പിള്ളയാണ് 🤣🤣🤣🤣

  • @thecowboydairies9487
    @thecowboydairies9487 3 місяці тому +1

    ഉപ്പുകണ്ടം brothar

  • @shuhaib_malik
    @shuhaib_malik 3 місяці тому +2

    World cup ann karanam 😂

  • @farookkhalid5874
    @farookkhalid5874 4 місяці тому +2

    ഫിദൽ കാസ്ട്രോ ഏകാധിപതി 😂😂..maduro ഏകാധിപതി നന്നായിടുണ്ട് എല്ലാം അമേരിക്ക പറയുന്നു

  • @Midhun-h
    @Midhun-h 4 місяці тому +5

    Bro you got a good skill at case studies expecting more business studies like this and if you dont mind please do a content about Blackrock investment banking company 📈📉📈

  • @choicesisyours
    @choicesisyours 3 місяці тому

    500 m illa😮

  • @raibinpaul
    @raibinpaul 4 місяці тому +2

    അമേരിക്ക പറയുന്നു 😂

  • @evm6177
    @evm6177 3 місяці тому +1

    Oru vethanikunna shathakodeeshwaran.. 🤣🤑

  • @AbjithM.S
    @AbjithM.S 4 місяці тому

    🔥

  • @rayeescuts5231
    @rayeescuts5231 Місяць тому

    ഫിദൽ കാസ്ട്രോ ക്യൂബയിലെ ഏകാധിപതിയാണ് പോലും.
    ചരിത്രത്തെ പറ്റി ഒരു ധാരണയുമില്ലെങ്കിൽ പോഴത്തരം വിളിച്ച് പറയാതിരിക്കാൻ ശ്രമിക്കുക കൂട്ടുകാരാ..

  • @messiverse
    @messiverse 4 місяці тому

    World cup finalinte അന്ന്😢 കാടികൂട്ടിയത്

  • @realindianwithlove1385
    @realindianwithlove1385 3 місяці тому

    ഒടുക്കത്തെ വില കൊടുക്കുകയും വേണം എന്നിട്ട് പത്തിലൊന്ന് വില കൊടുക്കാത്ത നല്ല ലെബനീസ് ടർക്കിഷ് ഫുഡികളുടെ ടേസ്റ്റിന്റെ ഏഴയലത് ഇവന്റെ പ്രോഡക്റ്റ് എത്തുന്നില്ല. പിന്നെ എങ്ങനെ വിജയിക്കും. ഫുഡ് എന്നാൽ ടേസ്റ്റ് ആണ് മുഖ്യം. അതില്ലെങ്കിൽ പിന്നെന്ത് കാര്യം.

  • @priyankavictor111
    @priyankavictor111 4 місяці тому

    👍

  • @nithinknithin3813
    @nithinknithin3813 3 місяці тому

  • @FRINDSHIP4U
    @FRINDSHIP4U 4 місяці тому

    world cup thottappa thanne verthu

  • @vsunil3118
    @vsunil3118 4 місяці тому +1

    ഇപ്പോഴും സാൾട്ട് ബേയുടെ ഫോളോവെഴ്‌സ്‌ 53.6 മില്യൺ ആണല്ലോ

    • @Sne-cu7nx
      @Sne-cu7nx 4 місяці тому

      Aarum unfollow cheythittundavillah😂

    • @bineesharavindhan2
      @bineesharavindhan2  4 місяці тому +3

      From 65.6 M to 54 million drop...

    • @Jayjith007
      @Jayjith007 4 місяці тому

      ​@@bineesharavindhan264 million നോ ചുമ്മാ തള്ളി മറിക്കല്ലെ 60 പോലും ലവൻ കടന്നിട്ടില്ല

  • @thaaibb
    @thaaibb 3 місяці тому

    Reason for the downfall : Arrogance.

  • @cultobject
    @cultobject 4 місяці тому +1

    സ്റ്റീക്ക് അല്ല ബ്രോ സ്റ്റേയ്ക്ക്..

    • @bineesharavindhan2
      @bineesharavindhan2  4 місяці тому

      അങ്ങനെ പറഞ്ഞ് പറഞ്ഞ് ശീലിച്ചു ബ്രോ... അതാണ്... സോറി. തിരുത്താം.

    • @cultobject
      @cultobject 4 місяці тому

      @@bineesharavindhan2 🫶🏻

  • @nourasmuhammed2647
    @nourasmuhammed2647 3 місяці тому

    🧂

  • @namemv
    @namemv 4 місяці тому

    CZN BURAK..........🔥🔥🔥🔥🔥🔥

  • @rahulpalatel7006
    @rahulpalatel7006 4 місяці тому

    WorldCupil kadichu Messiye manthiya annu muthal thudangi ivantey kashtakaalam

  • @DreamRider-sv4ei
    @DreamRider-sv4ei 4 місяці тому +3

    ഞഞ്ഞായി

  • @RANJITHRAJU-pm9fx
    @RANJITHRAJU-pm9fx 3 місяці тому

    Eppo oru kunjan eraggittundu verum patti show aanu

  • @edger2236
    @edger2236 4 місяці тому +1

    Salt bae 🤣😂🤣

  • @tuluva1
    @tuluva1 3 місяці тому

    I subconsciously don't like him. I don't blame him. I blame the dumb people who allowed him to do what he did.

  • @shababindia
    @shababindia 4 місяці тому

    He is a greedy restaurateur !

  • @nabeeddonz1350
    @nabeeddonz1350 4 місяці тому

    Modi veezhunnu 😂😂😂😂

  • @praveenshankar4320
    @praveenshankar4320 4 місяці тому

    Salt bae patti show😂

  • @Nkmusiclast
    @Nkmusiclast 4 місяці тому

    🤣🤣

  • @harshuvanimel9483
    @harshuvanimel9483 4 місяці тому

    😂😂😂😂

  • @prathyushsatheesh
    @prathyushsatheesh 4 місяці тому +3

    പൊങ്ങച്ചക്കാരാണ് ഇത്ര പണം ചിലവാക്കി സ്റ്റീക്ക് കഴിക്കാൻ പോകുന്നത്

  • @unni9603
    @unni9603 4 місяці тому +1

    Over priced and mediocre preparation... 🫤

  • @rdkp
    @rdkp 4 місяці тому +1

    Good presentation