ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാവാം

Поділитися
Вставка
  • Опубліковано 5 жов 2024
  • ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാവാം

КОМЕНТАРІ • 42

  • @SaidalaviKunjutti-c7h
    @SaidalaviKunjutti-c7h 9 місяців тому +9

    ഇവർ മുസ്ലിം അല്ലെന്ന് എങ്ങിനെ പറയാനാകും മദ്രസ്സയിൽ പഠിച്ചിട്ടില്ലാത്ത ലക്ഷക്കണക്കിന് മുസ്ലിംകൾ കേരളത്തിൽ തന്നെയുണ്ട്

    • @SwalihNisam
      @SwalihNisam 9 місяців тому

      കോടിക്കണക്കിനോ. അതും കേരളത്തിലോ അപ്പോ കേരളത്തിലെ മൊത്തം ജനസംഖ്യ എത്ര. മൂന്നര കോടിയല്ലേ.🤔

  • @abdulrazake5185
    @abdulrazake5185 9 місяців тому +4

    റസൂൽ സ യുടെ ഉമ്മത്ത് കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നാണ് ധാരാളം പണം ലഭിക്കുക എന്ന് അവൾ മനസ്സിലാക്കി. 👍
    പക്ഷെ റസൂൽ സ യുടെ ഉമ്മത്തിന്റെ ബാധ്യത കളും കടമകളും നമ്മൾ മറന്നു ഒരു പെൺകുട്ടിയും കൂടെ ഒരു കുട്ടിയുമുണ്ട് എന്ന പരിഗണന പോലും നമ്മൾ നൽകിയില്ല.
    മുത്ത് റസൂൽ സഹായിക്കാൻ പറഞ്ഞത് മനുഷ്യരെയാണ് എന്ന സത്യം അവളോട് പറഞ്ഞു കൊണ്ട് അവരെ അഭമാനി ക്കാതെ യാത്രയാക്കണമായിരുന്നു.😢

  • @Abduljaleel772
    @Abduljaleel772 9 місяців тому +11

    എന്തിനാന്ന് പരിഹസിക്കുന്നത് ഇഗതി ഇന്ന് അവർക്കാന്നങ്കിൽ നാളെ നിങ്ങൾക്കും വരാതിരികെട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുക

    • @arifahamad1635
      @arifahamad1635 9 місяців тому

      കളവ് പറഞ്ഞു ഈ വേഷം കെട്ടി വരുന്നത് എന്തിനാണ് മുസ്ലിംങള് മതം നോക്കി സഹായിക്കാറുണ്ടോ

  • @arafafu1235
    @arafafu1235 9 місяців тому +20

    ഇത് കുറച്ചു കൂടി പോയി ഒന്നുമില്ലെങ്കിലും ഒരു സ്ത്രീയും കുഞ്ഞും അല്ലേ?
    ഇത്ര പരിഹാസം വേണമായിരുന്നോ?

  • @sooppyk9302
    @sooppyk9302 9 місяців тому +16

    വീട്ടിൽ ഇതുപോലെ ഒരുപെണ്ണ് വന്നു എനിയ്ക്കാര്യം മനസ്സിലായി ഞാൻ അനുജന്റെ പെണ്ണിനോട് പറഞ്ഞു മുസ്ലിം ഒന്നുമല്ല നീ വല്ലതും കൊടുക്കുന്നെങ്കിൽ കൊടുത്തേക്ക് ഇസ്ലാമിക നിയമപ്രകാരം ആരുവന്നു ചോദിച്ചാലും ഉള്ളതിൽ പങ്ക് കൊടുക്കണം കൊടുക്കാത്തവർ പടച്ചയത്മ്പുരാന്റെ കോടതിയിൽ മറുപടി പറയണം ഉണ്ടായിട്ട് കൊടുക്കാത്തിരുന്നാൽ

  • @samsudheenonappudasupar7737
    @samsudheenonappudasupar7737 6 місяців тому +1

    നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ കൊടുക്കുക അല്ലെങ്കിൽ മാന്യമായി പറഞ്ഞയക്കുക

  • @Aminayacoob
    @Aminayacoob 9 місяців тому +17

    എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്. ആ കുട്ടികളെ എങ്കിലും ഓർത്ത് കൂടെ. നിങ്ങൾക്ക് കഴിയുമെങ്കിൽ കൊടുക്കുക. അല്ലെങ്കിൽ അവരെ വിടുകയല്ലെ ഉചിതം.

    • @RamlaR-gp8gr
      @RamlaR-gp8gr 9 місяців тому

      Areyum parihasikarud para lokam nashttapeduthade

    • @riyasriyas2204
      @riyasriyas2204 6 місяців тому

      Veruthevidaruth

  • @alshifahamsa
    @alshifahamsa 10 місяців тому +8

    Kallam paranjathokke aan , pakshe igne oru pennine ellaarum koode vattathil ninn kaliyaaki igne video okke post cheyyanath sheri aano😢, avare paranj manasilaakki vittude , agne alle nalla muslim cheyyendath

  • @ms_marsco
    @ms_marsco 6 місяців тому +1

    വിചാരണ ഒഴിവാക്കൂ. എന്തെങ്കിലും ഗത്യന്തരം ഉണ്ടെങ്കിൽ ഇവരീ യാചനയുമായി ഇറങ്ങില്ല.

  • @hamzamenakkal9949
    @hamzamenakkal9949 6 місяців тому

    നിങ്ങൾക്കുണ്ടായ അനുഭവം എല്ലാം ശരിയായിരിക്കാം എങ്കിലും ഇവരും മനുഷ്യന്മാർ ആണ് ഒരു മനുഷ്യന് യഥേഷ്ടം ഭക്ഷണമോ വസ്ത്രമോ ഉണ്ടെങ്കിൽ മറ്റൊരാളുടെ മുന്നിൽ ആർക്കും കൈനീട്ടാൻ ആഗ്രഹം ഉണ്ടായിരിക്കില്ല അതുകൂടി നമ്മൾ ഒന്നു മനസ്സിലാക്കേണ്ടതുണ്ട് വീഡിയോ എടുത്ത് വീഡിയോയിൽ പ്രചരിപ്പിക്കുന്ന മനുഷ്യത്വം ഒന്നും മനുഷ്യത്വം അല്ല നമ്മൾക്ക് ചിലപ്പോൾ സാമ്പത്തികമായും മറ്റും വീഡിയോയും നെറ്റും എല്ലാ കഴിവുകളും ഉള്ളവരായിരിക്കും എന്നാൽ ഇന്ന് ഇന്ത്യയിൽ തന്നെ വലിയൊരു ശതമാനം ആളുകൾ ഒരുനേരത്തെ ഭക്ഷണത്തിനു പോലും യാചിക്കുന്ന വരെ കാണുമ്പോൾ ദുഃഖം തോന്നുന്നു

  • @HindusthanHind-yd9fr
    @HindusthanHind-yd9fr 9 місяців тому +1

    വേഷം കെട്ടിയാദ് എന്ധകിലും കിട്ടും എന്നു കരുദ്യവും ഉണ്ടകിൽ കൊടുക്കുക അല്ലങ്കിൽ പറഞ്ഞു വിടുക പരിഹസിക്കരുദ് മോഷ്ടിക്കാൻ വന്നോ,?

  • @aasiomer
    @aasiomer 8 місяців тому +1

    നിങ്ങൾ പരിഹസിക്കരുത് കുട്ടി ഉണ്ടല്ലോ പാവം

  • @jaleelahluzzaina4542
    @jaleelahluzzaina4542 8 місяців тому

    എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു പാവങ്ങൾ 😢 മുസ്ലിങ്ങളുടെ ദാനം

  • @ShafeenaMusthafa-k3v
    @ShafeenaMusthafa-k3v 9 місяців тому

    Surathul valuha neggalarum padichittilly

  • @KEPEESVENGOOR
    @KEPEESVENGOOR 6 місяців тому

    മഗ്രിബ് ളുഹർ എന്ന നമസ്കാരമേ ഇസ്ലാമിൽ ഇല്ല പക്ഷേ ജുതമതത്തിൽ ആകെ 5 നേരം ഉണ്ട്. Islam ൽ 3 ഉം '

  • @Fayaz-t9p
    @Fayaz-t9p 6 місяців тому

    🙄🙄🙄

  • @shobhithashajahan4794
    @shobhithashajahan4794 9 місяців тому +7

    കോപ്പ് കളിയാക്കാൻ എന്താണ് ജാതി മതം ചോദിച്ചു നിസ്കാരം ചോദിച്ചു കൊടുക്കാം എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുക്കുക പാവങ്ങൾ. വലിയ തൊപ്പിക്കാരുടെ വീട്ടിൽ മുസ്ലിം ആണെന്ന് പറഞ്ഞാലേ ചിലപ്പോൾ വല്ലതും കിട്ടുമെന്ന് തോന്നിയാക്കും കള്ളം പറയുന്നത് അതിന് ഇങ്ങനെ ചുറ്റും നിന്ന് കളിയാക്കേണ്ട ആവശ്യം ഇല്ല

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 6 місяців тому

    നിങൾ ചെയ്യുന്ന എറ്റവും വലിയ പാപം ആണ് ഈ പരിഹാസം ....സഹായിക്കാൻ കഴിയില്ല എങ്കിൽ പിന്നെ പറഞ്ഞ് വിടുക എന്നതാണ്... റമദാൻ മാസത്തിലെ എറ്റവും വലിയ പാപം ആണ് ഇത് പോലെ ഉള്ള വരെ പരിഹരിക്കുക എന്നത്...... കേരളം തമിഴ് നാട് കർണാടക സംസ്ഥാനങ്ങൾ കഴിഞ്ഞ് പോയാൽ മറ്റുള്ള ഇടങ്ങളിൽ ഉള്ളവർക്ക് ശരിയായ അർത്ഥത്തിൽ എൻ നിസ്കാര സമയം പോലും അറിയാതെ പോകുന്ന പാവങ്ങൾ ആയ ആളുകൾ ആണ് അധികവും... എന്ന് പറഞ്ഞു കൊണ്ട് നാം ഓരോരുത്തരും എല്ലാം തന്നെ തികഞ്ഞ ആളുകൾ ആണ് എന്ന നിലയിൽ പേരുമാറരുത്

  • @siraj457
    @siraj457 9 місяців тому +1

    Ethokke choichitu UA-cam upload cheyyunna ningalkku vere joli onnum elle ....enthaa nettam .sarvasakthan kaathu rakshikkatte....

  • @MuhammedAli-qy3ns
    @MuhammedAli-qy3ns Місяць тому

    വേഷം കെട്ടിവന്നാലും വിജാരണ വേണ്ടായിരുന്നു നമുക്കും കുട്ടികൾ ഉണ്ടന്ന് ഓർക്കാമായിരുന്നു.. മാനുഷിക പരിഗണന നൽകി എന്തെങ്കിലും കൊടുത്ത് വിടാമായിരുന്നു മാനം കെടുത്തൽ ഇസ്ലാമിന്റെ രീതിയല്ല..

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 9 місяців тому +2

    ഇ ചെയ്തത് ശെരി അല്ല

  • @munnasstream8338
    @munnasstream8338 9 місяців тому +2

    നിങ്ങളെ പോലുള്ള വർ ആണ്.......നാടിനു അപമാനം..... നിങ്ങളെ വീട്ടിലെ പെണ്ണുങ്ങളോട് ചോദിക്ക് അപ്പോൾ അവർക്കും അറിയില്ല

  • @ansharsushotokankarate4879
    @ansharsushotokankarate4879 9 місяців тому +1

    പൊട്ടടോ പാവം

  • @JaduDil
    @JaduDil 10 місяців тому

    😅😅😅😅

  • @Expravaasivlog
    @Expravaasivlog 9 місяців тому +1

    ഒറ്റ ചോദ്യത്തിൽ നിന്നു നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ പിന്നെയും പിന്നെയും എന്തിനു പരിഹസിക്കണം ... ഒരു പെൺ :കുട്ടിയും അല്ലേ... എന്തെങ്കിലും കൊടുക്കാൻ മനസ്സുണ്ടെങ്കിൽ കൊടുക്കുക ... അല്ലെങ്കിൽ ഇതുപോലെ വീഡിയോ ചെയ്ത് അപമാനികാതെ വിടാമായിരുന്നു .....കഷ്ടം
    ഇതാണോ ... ഇസ്‌ലാം പടിപ്പിക്കുന്നത് -----? ഒരു പെണ്ണും കുട്ടിയും മറ്റുള്ളവരുടെ മുന്നിൽ വന്ന് കൈ നീട്ടി ചോദിക്കണമെങ്കിൽ ... അതിന്റെ തായ തക്ക കാരണം കാണും .... ചിലപ്പോൾ പട്ടിണിയായിരിക്കാം ... പല വേഷങ്ങളും മനുഷ്യനായാൽ കെട്ടേണ്ടിവരും... പ്രത്യേഗിച്ച് വിശപ്പിന്റെ കാര്യത്തിൽ .... ഒന്നു ഓർക്കുക ഞമ്മൾ കാണുന്ന മുഖമൂടി ആയിരിക്കില്ല ചിലരുടെ വീട്ടിലെ അടുക്കളയിൽ .... അനുഭവം ഗുരു ....... ഒരു നേരത്തേ ഭക്ഷണം പോലും കഴിക്കാനില്ലാത്തവർ ഈ ഭൂമിയിൽ ഉണ്ട് എന്ന കാര്യം മറന്നു പോകണ്ടാ..... സഹോദരങ്ങളെ ..... റബ്ബ് കാത്തുരക്ഷിക്കട്ടെ .... ആമീൻ

  • @rahoofkm1906
    @rahoofkm1906 9 місяців тому

    എത്രയോ മുസ്ലിം നമഃദരികൾക്ക് ഇന്നും ഷർത്തും ഫർളും അറിയാത്തവർ ഉണ്ട് ബ്രോക്കളെ ആരാണോ പാവപ്പെട്ടവൻ അവൾ അവരെ സഹായിക്കാൻ ആണല്ലോ നമ്മെ ദീൻ പഠിപ്പിച്ചത് അതിൽ എന്തുമതം എന്തുജാതി കള്ളം പറഞ്ഞുവരുന്നവർക്ക് മറ്റെന്തെങ്കിലും ഉദ്ദേശലക്ഷ്യംഉണ്ടൊ എന്നുമാത്രമേ നോക്കേണ്ടു അല്ലാതെ മഗ്രിരിബും മുഷ്കിലും പറഞ്ഞിട്ട് ഒരു കാര്യവുമില്ല നിസ്കാരത്തിൽ കൈകെട്ടലിൽ വരെ തർക്കമാണ് ആരാണ് ശരി ആരാണ് തെറ്റ് എന്നറിഞ്ഞൂടാത്തകാലം സത്യം എന്റേതാണെന്ന് അവനവൻ പലതിന്റെയും ബലത്തിൽ വിശ്വസിച്ചു പോവുന്നു യെഥാർത്ഥ നെബിചര്യ അനുസരിച്ചു ജീവിക്കുന്നവർ ആരോ അവരാണ് യെഥാർത്ഥ മുസ്ലിം അല്ലാതെ സുന്നി മുജാഹിദ് ജമഹത്തു തബ്ലീഗ് ഷിയാ എന്നുപറഞ്ഞു ഞങ്ങളാണ് ഒറിജിനൽ എന്നും പറഞ്ഞു തമ്മിൽ വാക്ക് പയറ്റ് നടത്തിജീവിക്കുന്നവരല്ല പരസ്പരം യൂട്യൂബിൽ സംവാദം അതുമെഴുകാൻ കുറെ അനുയായികളും സാക്കിർ നായിക്ക് ചെയ്യുന്നത് പോലെ എല്ലാവരെയും ഉൾകൊണ്ട ഒരുസദസ്സ് അതുവളരെ അത്യാവശ്യമാണ് അല്ലാതെ ഓൻ മുജാഹിദ് സലഫി താരീഖത്ത് എന്നുപറഞ്ഞു ദീനിനെ വികലമാക്കുന്നതിനെ സൌമ്യ ഭാഷയിൽ ഉപദേശിച്ചു നേരെ ആക്കുക സഹോ ഇവരെപോലുള്ള ജീവിക്കാൻ വകയില്ലാത്ത ദീനിനെ കുറിച്ച് ഒന്നുമറിയാത്തവരെ സഹായിച്ചു ജീവിക്കാൻ വിടുക 🙏അസ്സലാമു അലൈക്കും 🤲

  • @Seenathsulthan
    @Seenathsulthan 10 місяців тому

    😂😂😂😂😂

  • @abdulkadermoussashamlan
    @abdulkadermoussashamlan 9 місяців тому

    هذا كوم منافق او مشرك اذا في غير مسلم احترام

  • @Muneer-tb8oi
    @Muneer-tb8oi Місяць тому +1

    അവരെ എന്തെങ്കിലും കൊടുത്ത് ഒഴിവാക്കടോ നാണമില്ലേ വിചാരണനടത്താൻ

  • @nazarnazar4005
    @nazarnazar4005 9 місяців тому +16

    ഈ ചോദിക്കുന്ന കഴുഥകൾ ഇന്ന് നിസ്‌ക്കരിച്ചിട്ടുണ്ടാകില്ല 😂🤣എന്നാലും വലിയ ചോദ്യങ്ങളും

  • @BasheerPakyara
    @BasheerPakyara 6 місяців тому

    Matiyakudo kalliyakate

  • @arafathmp7714
    @arafathmp7714 9 місяців тому +4

    അങ്ങനെ ചോദിക്കണം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ കള്ളന്മാർ ഒക്കെ ഉള്ള രാജ്യമാണ് ഇന്ത്യ പല വേഷം കെട്ടി വരുന്നവർ ഉണ്ടാകും സൂക്ഷിക്കുക