വികസിത രാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ ദുബായിലേക്ക് മാറുന്നത് എന്തുകൊണ്ട് - let's move to Dubai

Поділитися
Вставка

КОМЕНТАРІ • 58

  • @sunnygeorge7131
    @sunnygeorge7131 11 місяців тому +176

    Bro, ചില കാര്യങ്ങളിൽ വിയോജിക്കുന്നു. Gulf നാടുകളിൽ, പാസ്പോർട്ട്‌, or nationality അനുസരിച്ചു ആണ് salary കൊടുക്കുന്നത്. നേപ്പാളിയ്ക്ക് ഒരു സാലറി rate ഉണ്ട്. അത് പോലെ ഇന്ത്യ karkkum. ഗൾഫിൽ ഉള്ളവർ സായിപ്പിനെ കണ്ടാൽ, കാവത്തു മറുക്കുന്നവർ ആണ്. അവന്റെ പാസ്പോർട്ട്‌ നു ആണ് വില. അവൻ പറയുന്ന കാര്യങ്ങൾ, കേൾക്കുന്നവർക്ക് പലപ്പോഴും മനസിലാവില്ല. നമ്മൾ 5000 മേടിക്കുന്നയിടത്തു അവൻ 50, 000 മേടിക്കും. അതാണ് അവസ്ഥ

  • @jamshi07
    @jamshi07 11 місяців тому +60

    ഞാൻ saudi arabia യിലാണ് ജോലി ചെയ്യുന്നത് ഏകദേശം 12 years ആയിട്ട് ഇവിടെയുള്ള വികസനങ്ങൾ കാണുന്നു 2030 തോടെ ലോകത്തെ ഞെട്ടിക്കും വിതമുള്ള വികസനങ്ങൾ അതിന്റെ അനുബന്ധപ്രവർത്തനങ്ങൾ ഓരോന്ന് കണ്മുന്നിൽ കണ്ട് കൊണ്ടിരിക്കുന്നു. ...🔥
    ഇതിന്റെ ഇടയിൽ നാട്ടിൽ വരുമ്പോൾ നാട്ടിലെയും. .😔
    വികസനങ്ങൾ വരുന്നുണ്ട് india യിൽ പക്ഷെ ഒച്ച് ഇഴയുന്ന പോലെയാണ് എന്ന് മാത്രം ഇപ്പോഴത്തെ central government ന്റെ + point കളിൽ ഒന്നായ ഗതാഗത വികസനങ്ങളെപ്പോലെ ഇന്ത്യയുടെ മുഖച്ചായ മാറ്റുന്ന വികസനങ്ങൾ ഇനിയും വരണം പെട്ടന്ന് തീർക്കാൻ പറ്റുന്ന തരത്തിലുള്ള സംവിദാനങ്ങൾ കണ്ടത്തേണ്ട സമയം അതിക്രമിച്ചിരിക്കു.😢
    ഇന്ത്യ അല്ലെ oil കുഴിച്ചെടുക്കാൻ ഇല്ലലോ സൗദിക്ക് അതുണ്ട് എന്നൊക്കെ പറയുന്നവരോട് oil നേക്കാൾ വിലയുള്ള എല്ലാത്തിനെക്കാളും വിലയുള്ളത് ഇന്ത്യയിൽ ചവറു പോലെയുള്ള ഒന്നുണ്ട് എന്താണെന്നോ?
    Brain 🧠 ഇത് ഉപയോഗിച്ച് കൊണ്ടാണ് സ്വർണവും,വജ്രങ്ങളും കണ്ട് പിടിച്ചതും അതിന് ഇത്ര വിലയും നിശ്ചയിച്ചതും, petrolum അതൊഴിച്ചു ഓടിക്കുന്ന car ഉം കണ്ട് പിടിച്ചത് plane, ships etc. 1000 പേരിൽ ഒരാൾക്ക് എങ്കിലും ചിന്താശേഷിയുള്ള 🧠ഉണ്ടാവാതിരിക്കില്ലല്ലോ idea കൾ പുറത്തേക്ക് വരാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക മാത്രം ഭരിക്കുന്ന ഏത് government ആണെങ്കിലും ചെയ്‌താൽ മതി .ഒന്നാമതായി എനിക്ക് തോന്നിയ കാര്യം അഴിമതിയാണ്,അഴിമതി കാണിച്ചതും അത് മൂലമുള്ള balance ചെയ്യിപ്പിക്കലുമാണ് വികസനം ഇങ്ങനെ ഒച്ചിഴയുന്ന പോലെ പോകാനുള്ള കാരണമായി തോന്നുന്നത്. .😔
    അഴിമതി കാണിക്കുന്നതിൽ വികസനങ്ങളിൽ വരുത്തുന്ന ദോഷം രണ്ടാണ്.
    1) സാമ്പത്തികം
    2) അഴിമതിയിൽ പോയ പണം നികത്താൻ വേണ്ടി ചെയ്യുന്ന വെട്ടിപ്പുകൾ, ലാഭം നോക്കൽ..
    ഇവകൾ വികസനങ്ങളുടെ quality കുറക്കുകയും, വികസനങ്ങളുടെ speed നെ മന്തഗതിയിലാക്കുകയും ചെയ്യും. .😔
    ഏത് പാർട്ടി ഭരിച്ചാലും അഴിമതി ഉണ്ടാവും അതൊരു ഇത്തിൾ കണ്ണിയാണെന്ന് ഓരോരുത്തരും തിരിച്ചറിയും വരെ. .കയ്യിട്ട് വാരിക്കോളൂ 20%എടുത്തിട്ട് 80% എല്ലാവർക്കുമുള്ള ആവശ്യങ്ങൾക്ക് ചിലവാക്കൂ plz. .
    വികസനം വന്നാൽ india സാമ്പത്തികമായി മുന്നേറും ഇതിലും വേകമായി അപ്പോൾ കൂടുതൽ കയ്യിട്ട് വാരുകയും ചെയ്യാലോ 😏അഴിമതിയിൽ കുളിക്കുന്നവർക്കും ഉപകാരം തന്നെയല്ലേ അപ്പോൾ അങ്ങനെ എങ്കിലും ചിന്തിക്കടോ. .
    നമ്മുടെ രാജ്യം വളരുന്നത് കാണുമ്പോൾ നമുക്ക് അഭിമാനം തന്നെയല്ലേ. ...
    എല്ലാം മാറട്ടെ
    മാറും മാറണം.മാറ്റണം 👆

  • @crazyboy-ye3po
    @crazyboy-ye3po 11 місяців тому +144

    ദീർഘ വീക്ഷണം ഉള്ള രാജ്യമാണ് UAE❤️🔥

  • @abdullabappu4686
    @abdullabappu4686 11 місяців тому +98

    ഒരേ ജോലി ചെയ്യുന്ന യൂറോപ്യന് ഇന്ത്യക്കാരെക്കാൾ ശമ്പളം കൊടുക്കുന്നു UAE

  • @manu-jr5st
    @manu-jr5st 11 місяців тому +57

    സാധാരണക്കാർക്ക് സേവ് ചെയ്യാൻ ഏറ്റവും നല്ലത് സൗദിയാണ്. ദുബായിൽ ഒരു ബെഡ് സ്പേസിന് 500 ദിർഹം. സൗദിയിൽ അതിലും സൗകര്യത്തിന് 150-200 റിയാൽ കൊടുത്താൽ മതി. നിത്യോപയോഗ സാധയങ്ങളായാലും ഹോട്ടൽ ഫുഡിനും സൗദിയിൽ തന്നെ കുറവ്. സൗദിയും മറ്റുളള ഗൾഫു നാടുകളും തമ്മിൽ ഒരു താരതമ്യ vdo ചെയ്യൂ.

  • @emerald.m1061
    @emerald.m1061 11 місяців тому +31

    Dubai അതൊരു ഭാഗൃമാണ്. ലോകത്തിലെ എല്ലാ best ഉം നമുക്ക് തരുന്ന രാജൃം. മഹോന്നതനായ രാജാവും😊

  • @pradeepputhumana5782
    @pradeepputhumana5782 11 місяців тому +39

    180 രാജ്യങ്ങളിലെ ആളുകൾ അവിടെ ഉണ്ട്, മലയാളിക്ക് കേരളത്തെക്കാൾ സ്വന്തം നാടായി uae തോന്നും, ഹിന്ദി അറബി ഇംഗ്ലീഷ് കലർന്ന ഒരു മിക്സഡ് ഭാഷ തന്നെ അവിടെ രൂപം കൊണ്ടിട്ടുണ്ട്, ഇത് മിക്കവർക്കും അറിയാം. 👍👍

  • @Battlebunny07
    @Battlebunny07 11 місяців тому +48

    ഒരു 2050 വരെയൊക്കെ ലോകം മുഴുവൻ uncertainties ആയിരിക്കും. അതിനിടയിൽ ഒരുbuffer zone പോലെ UAE കാണും. പഴയ സ്വിസർലാൻ്റിൻ്റെ റോളിൽ.

  • @shinasn7502
    @shinasn7502 11 місяців тому +34

    UAE ഇപ്പോൾ ഇന്ത്യയെക്കാൾ ഇന്ത്യക്കാർ സ്നേഹിക്കുന്ന രാജ്യം hindi, അറബ്,english ഈ മൂന്ന് ഭാഷ മതി ഇവിടെ പിടിച്ചു നില്കാൻ

  • @josoottan
    @josoottan 11 місяців тому +40

    ശരിയാണ്. കാശ്മീരിൽ പോയപ്പോൾ ഞാനും ആലോചിച്ചിട്ടുണ്ട്, മഞ്ഞും തണുപ്പുമൊക്കെ കാണാൻ കൊള്ളാം ജീവിച്ച് പോകാൻ എന്ത് കഷ്ടപ്പാടാണ് എന്ന്!🤔🤔🤔
    ബൂട്ടും സ്വെറ്ററും കോട്ടും ഒന്നുമില്ലാതെ എത്ര ഫ്രീയായാണ് കെയർല്ലെസായാണ് നമ്മൾക്ക് ജീവിക്കാൻ സാധിക്കുന്നത്?

  • @yusifali92
    @yusifali92 11 місяців тому +19

    സൗദി അറേബ്യയിലെ മരുഭൂമി ഇരുന്നുകൊണ്ട് ഈ കാര്യങ്ങൾ വാപൊളിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ

  • @asif-3304
    @asif-3304 11 місяців тому +18

    കാശുള്ളവനും നല്ല ജോലിയുള്ളവനും സ്വർഗ്ഗമാണ് ദുബായ്. .അല്ലാത്തവന്. ..പക്ഷെ ഒരു കാര്യം ഇവിടത്തെ വെള്ളം കുടിച്ചവൻ ഇവിടെം വിട്ട് പോകില്ല. ..അതാണ് ദുബായ്.

  • @richardsjoby1998
    @richardsjoby1998 11 місяців тому +29

    നിങ്ങൾക്കു 5000 AED or above above സാലറി കിട്ടും എങ്കിൽ UAE is the best option for an ordinary person....the business opportunity is also diverse..

  • @anappleinthedarkgarden1131
    @anappleinthedarkgarden1131 11 місяців тому +27

    UAE yil ഓരോ ദിവസവും പുതിയ സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നു. Europe പണ്ട് ഉണ്ടായിരുന്നത് കഷ്ടപ്പെട്ട് maintain ചെയ്യുന്നു..അത്രേ ഉള്ളു..dubaiyil ശരിക്കും development ഉണ്ട്..

  • @amzmallu8968
    @amzmallu8968 11 місяців тому +105

    Safety - Non-racism- top quality life= Dubai ❤

  • @sreekanthcs6807
    @sreekanthcs6807 11 місяців тому +9

    Dubai is best especially best for indians, ഞാന്‍ ദുബൈ and Europe work ചെയ്തിട്ടുണ്ട് ദുബൈ വേറെ level ആണ്, except hot climate. Dubai മലയാളിs standard ആണ്.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 11 місяців тому +43

    ഞാൻ UAE ൽ ആണ് എനിക്ക് നല്ല വരവ് ഉണ്ട് നമ്മളൊന്ന് ജാഗ്രത പുലർത്തിയാൽ മിച്ചം കിട്ടുo

  • @abduaman4994
    @abduaman4994 11 місяців тому +30

    ഞാൻ ദുബായ് വഴി ജർമ്മനി യിൽ പോവുകയാണ്. ഇത് കേട്ടപ്പോൾ ഞാൻ ദുബായ് ഇറങ്ങാൻ തീരുമാനിച്ചു,😂😂😂

  • @pratheeshraj6813
    @pratheeshraj6813 11 місяців тому +4

    Hi... Dude... നല്ല information videos ചെയ്യുന്നു.... Nice Bro❤️

  • @gopinathansankaran6447
    @gopinathansankaran6447 11 місяців тому +3

    You are very correct 💯

  • @BTECHYOFFICIAL
    @BTECHYOFFICIAL 11 місяців тому +4

    ദുബായ് 🔥❤

  • @Ghanapathi22
    @Ghanapathi22 11 місяців тому +13

    I'm in Qatar... നന്നേ ഖത്തർ ഇൽ ഒരു കനാഡാഡിയൻ ഫാമിലി ne കണ്ട് അവർ ഖത്തർ ഇൽ സെറ്റ്‌ലെ ചായാണ് എന്ന്

  • @jayakrishnanc3265
    @jayakrishnanc3265 11 місяців тому +10

    കൈയിൽ പണം ഉള്ളവർ സമാധാനം ആഗ്രഹിക്കുന്നവർ കർശന നിയമം ബിസിനസ് മേഖല അറബി നാട് തന്നെ കേരളത്തില്ലേ വെച്ച് best ഇവിടെ തെ കാര്യം പറയണ്ടല്ലോ

  • @azizksrgd
    @azizksrgd 11 місяців тому +5

    ദുബായ് ൽ സുഖിച്ചു ജീവിക്കുന്നവരും ഉണ്ട്..
    ഫ്ലാറ്റ് കാർ ഫാമിലി ക്ക് ചിലവ്
    ഇങ്ങനെ എല്ലാം കൊടുക്കുന്ന കമ്പനി ഉണ്ട്

  • @rejipeterpeter2325
    @rejipeterpeter2325 11 місяців тому

    Thank you

  • @sheebaabraham1516
    @sheebaabraham1516 11 місяців тому +2

    Well said 😊😊

  • @hkparambatte
    @hkparambatte 11 місяців тому

    You are correct 👌

  • @udhayarmenia
    @udhayarmenia 11 місяців тому +11

    കേരളത്തിലെ ചൂട് നമുക്ക് അറിയാവുന്നത് ആണ് അപ്പോഴാ Uae തൊലി പൊളിഞ്ഞു പോവും 😂

  • @abduraheem5963
    @abduraheem5963 11 місяців тому +2

    Watching from Dubai

  • @niyasrahmannr716
    @niyasrahmannr716 11 місяців тому +4

    Point 7:34

  • @harishbabu4034
    @harishbabu4034 11 місяців тому +12

    Dubai,s main attraction is the almost nil Taxes. Income Tax and Capital gains tax are Zero. This makes it very attractive for Wealthy Business men and Traders in Crypto, Forex and Stocks. Professionels can save money in a big way. But the bulk of the expatriates from South Asia are realy living in miserable circumstances.

  • @Guatavos8795
    @Guatavos8795 11 місяців тому

    Good topic 👍

  • @mujikaaa6319
    @mujikaaa6319 11 місяців тому +2

    In Dubai all fine....

  • @hashifakku3363
    @hashifakku3363 11 місяців тому +1

    Yas💯💯

  • @johnsonvm12
    @johnsonvm12 11 місяців тому +24

    നിയമം തെറ്റിച്ചാൽ
    അതിനുള്ള ശിക്ഷ
    കിട്ടും അത്ര തന്നെ;

  • @shajushaju8547
    @shajushaju8547 11 місяців тому +6

    ഒന്നും ഇല്ല പൈസ ഉണ്ടാക്കി കേരളത്തിൽ ജീവിക്കാൻ ശ്രമികുക ഇപ്പോൾ ഉള്ളതുപോലെ ഒന്നും അതികം നാൾ ഇ വിടെ സാധ്യതകൾ ഉണ്ടാകാൻ ഇടയില്ല

  • @santhoshc4847
    @santhoshc4847 11 місяців тому +1

    Super bro

  • @jyothikumari3248
    @jyothikumari3248 11 місяців тому +2

    Very safe place

  • @aswinkt7387
    @aswinkt7387 11 місяців тому +5

    For higher studies uae or European countries?

  • @smartmedia8213
    @smartmedia8213 11 місяців тому

    Super 👍👍👍

  • @aliunde777
    @aliunde777 11 місяців тому +4

    ദുബായ് is ഓവർ crowded with Filippinos

  • @abdulrahiman7435
    @abdulrahiman7435 11 місяців тому +6

    സുരക്ഷ. സ്ത്രീകൾക്ക് വരെ ഒറ്റക്ക് രാത്രി സഞ്ചരിക്കാം.

  • @jittojames7422
    @jittojames7422 11 місяців тому

    Dude❤

  • @mohammedsaheed1163
    @mohammedsaheed1163 11 місяців тому +15

    സൗദി ചെയ്യുന്ന പോലെ football ൽ dubai invest ചെയ്‌താൽ വിജയിക്കുമോ

  • @bajothomas2367
    @bajothomas2367 11 місяців тому +4

    I been here around 14 years amazing country

  • @dintopaul6449
    @dintopaul6449 11 місяців тому

    ❤❤

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 11 місяців тому +1

    UAE❤️

  • @MrGangashankar
    @MrGangashankar 11 місяців тому +1

    UAE ❤❤

  • @mailtoaskarali7
    @mailtoaskarali7 11 місяців тому +2

    uae ❤️❤️❤️❤️❤️❤️❤️

  • @dheerajdeepu4785
    @dheerajdeepu4785 11 місяців тому +2

    Football kalikkar vare

  • @hardtrailrider
    @hardtrailrider 11 місяців тому +7

    If our aim is just to earn and live, and save some and send home, then Middle east is okay. But the if we aim to elevate our life with great life experiences along with earning, that western world no doubt. We need to think, is our life is just to earn and settle , or be an explorer .

  • @creativeworld8138
    @creativeworld8138 11 місяців тому +1

    Jan dude videos adict

  • @mtdeepu
    @mtdeepu 11 місяців тому +4

    ലോകത്ത് എവിടെയും ഇപ്പോള് സുരക്ഷിതമല്ല. വെള്ളപൊക്കം, കാട്ടുതീ, വരൾച്ച, ഭൂകമ്പം, പട്ടിണി, വിലക്കയറ്റം etc... യുഗാന്തം.

  • @LVrJ100
    @LVrJ100 11 місяців тому +6

    5:18 ഇതൊക്ക കേരളത്തിലും ഇല്ലേ.

  • @najembanazeer289
    @najembanazeer289 11 місяців тому +6

    Naatil oyich😂😂😂😂

  • @user-ut5zk9td9f
    @user-ut5zk9td9f 11 місяців тому +9

    എന്തിനാണ് ക്യാഷ് ഉണ്ടാകാൻ ഇങ്ങനെ ഓടുന്നത്

  • @Aneesha_385
    @Aneesha_385 11 місяців тому +2

    UAE എത്ര വിദേശികൾക്ക്
    പൗരത്വം കൊടുത്തു. വിരലി
    ൽ എണ്ണാൻ മാത്രം.