നെഗറ്റീവ് പറയാൻ വരുന്നവർ ഒന്ന് ആലോചിക്കുക ഈ കല്യാണം നിന്ന് എത്ര ആൾകാർ ജോലി കിട്ടി എന്ന്, പൈസ ഉള്ളവർ അത് ചിലവാക്കിയാലെ പാവപെട്ടവരക് കിട്ടു ള്ളു അല്ലെങ്കിൽ അവർ അത് വേറെ എവിടയെങ്കിലും ഇൻവെസ്റ്റ് ചെയ്ത് പൈസക്കാർ കൂടുതൽ പൈസക്കാർ ആകും ബാക്കിയുള്ളവർ പഴയത് പോലെ നില്കും
ഇങ്ങനെ ഒരുപാട് ഐറ്റംസ് ഉള്ളപ്പോ ഒന്നും നല്ലപോലെ മനസ്സ് തുറന്നു തിന്നാൻ പറ്റില്ല .....സാദാരണ കല്യാണത്തിലെ ഒരു ചൂടുള്ള അൽസ പിന്നെ നല്ല ചൂടുള്ള ലഗോൺ തലശ്ശേരി ബിരിയാണി ആ അൽസ തിന്ന പ്ലേറ്റിലേക് തട്ട് ചോർ ഇട്ടു കച്ചംബർ ഈത്തപ്പഴം അച്ചാർ കൂട്ടി തിന്നുന്ന ആ ടേസ്റ്റ് ഒന്നും എത്ര ഇതുപോലുള്ള ഐറ്റംസ് വെചാലും കിട്ടില്ല ...and last oru ലൈറ്റ് hot water പിന്നെ ഒരു lime tea...ചിലപ്പോ നല്ല ചൂടോടെ ഉള്ള മൈസൂർ പാക് 😋😋😋😋😋😋😋😋
അമിതവണ്ണം കുറയാൻ ഇഞ്ചി ഉപയോഗിച്ച കിടിലൻ ഡ്രിങ്ക് പരീക്ഷിച്ചു റിസൾട്ട് കിട്ടിയത്... ആവശ്യമുള്ളവർ പരീക്ഷിച്ചു നോക്കു ചാനൽ വീഡിയോ അപ്ലോഡ് ആക്കിയിട്ടുണ്ട് 😍
ഹാ നിങ്ങളെ വീഡിയോ കാണാ എന്നല്ലാതെ നമ്മളെ ആരും ഇത് പോലത്തെ കല്യാണത്തിന്ന് വിളികുല 😩😄ഒരു ചാക് കൊണ്ടോയി കുടയിരുന്നില്ല ബാക്കി ഉള്ളത് വാരി കൊണ്ട് വരാമായിരുന്നു 😄
വാടക സ്റ്റോർ നടത്തുന്ന ആളുടെ മകൻ ആയതു കൊണ്ട് നന്നായി അറിയാം കഴിഞ്ഞ ഒന്നര വര്ഷം ഈ മേഖലയിൽ ഉള്ളവരുടെ കഷ്ടപ്പാട്...ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പന്തൽ പണിക്കാർ,കുക്ക്,അങ്ങനെ ഒരുപാടു ജീവിതങ്ങൾ കാശുള്ളവർ കെട്ടിപൂട്ടി ചെലവാക്കാതെ വെച്ചാൽ അവിടെ നഷ്ട്ടപ്പെടുന്നത് ഒരുപാട് പേരുടെ തൊഴിലാണ്... എല്ലാത്തിലും നെഗറ്റീവ് കാണുന്നവരോട് പുഛം മാത്രം
Ikkaante video kandirikkuvaayirunnu appozhekkum new videonte notification vannu♥♥♥
Iphone 😅
നെഗറ്റീവ് പറയാൻ വരുന്നവർ ഒന്ന് ആലോചിക്കുക ഈ കല്യാണം നിന്ന് എത്ര ആൾകാർ ജോലി കിട്ടി എന്ന്, പൈസ ഉള്ളവർ അത് ചിലവാക്കിയാലെ പാവപെട്ടവരക് കിട്ടു ള്ളു അല്ലെങ്കിൽ അവർ അത് വേറെ എവിടയെങ്കിലും ഇൻവെസ്റ്റ് ചെയ്ത് പൈസക്കാർ കൂടുതൽ പൈസക്കാർ ആകും ബാക്കിയുള്ളവർ പഴയത് പോലെ നില്കും
Right bro👍👍
Namukk ethirpp undenkil chilav churukki kanich kodukkanam.allathe matrullavare kuttam parayukayalla vendath.👍
That's correct
ഉള്ളവർ ഉള്ളത് പോലെ ജീവിക്കട്ടെ, ജീവിതം സന്തോഷത്താൽ വിതറട്ടെ, പറ്റുമെങ്കിൽ ഭക്ഷണം കാണാത്തവരെ ഒരു നേരം ഭക്ഷിപ്പിക്കുക,
Kaikondi kodukathavar vemarshikum
Correct
Nadapuram ullaver . Like karooo👍👍
ചെക്കനെയും പെണ്ണിനേയും അല്ലാത്ത ബാക്കി ഒക്കെ കാണിച്ചത ന്ന ആ മനസ്സ് പൊളി 😜😜😜😜
നാദാപുരം poliyelle
Nadapuram alla villiappally aan
നാദാപുരത്തുകാരൻ 🤩🔥
ഞാൻ നാദാപുരത്ത് ആണ് പൊളിയാണ് നാദാപുരം
@@___-bo8mt ഞാനും നാദാപുരം ആണ്
ഞങ്ടെ നാദ പുരം
കല്യാണം ഒക്കെ
കൂടിയ കാലം മറന്നു 😌
Pinjalla
😄
ഇതൊക്കെ കാണുമ്പോൾ ആണ് എന്നൊക്കെ വിളിക്കുന്ന കല്യാണങ്ങൾ ഓർമ വരുന്നത്... ബിരിയാണിക്ക് സാലഡ് കിട്ടിയാൽ ആയി.. 😂
Adipoli marriage.... Awesome food.... ✨
Love from nadapuram ❤️
ബേസിമ്മിക്ക പോളിച്ചുട്ടാ..!🔥❤️
Yaaaa mone.. Ejaathi kalyanathinu poya Feel.. 😋😋😋😋😋🤤🤤🤤🤤
കോഴിക്കോട് കാർ അല്ലെ രുചിയുടെ കാര്യത്തിലും food ന്റെ കാര്യത്തിലും no എസ്ക്യുസ് 🤤
നാദാപുരം കോഴിക്കോട് ആണെങ്കിലും അവർ തലശ്ശേരിയോട് ചേർന്ന പ്രദേശം ആണ് കണ്ണൂർ ആയിട്ടാണ് അതികം ടെച് ഫുഡ് ആയാലും കൾച്ചർ ആയാലും
@@user-fm7cy3nf4k എന്തൊക്കെ ആയാലും kannur കോഴിക്കോട് malapuram kazarkod ivide okke ഉള്ള food ന് test ഇല്ലാതിരിക്കുമോ 🤤
👏🏻👏🏻
സിലോപ്പിയ 250 500 ഗ്രാം ഉള്ള ജീവനോടെ പിടിച്ചു തരുന്ന ആവശ്യക്കാർ വിളിക്കുക
@@vinodkannath6970 nambar
Onnum parayannilla adi powli video🥰
Adipoli sadanam
Big fan poli video
Nallathe cheyyunavann nallath kittatte❤️
അടിപൊളി
Luv all ur videos
Luv from coimbatore 💙
First viewer🤞
Nadapuram ❤️🔥
Nadapuram 🙋🏻♀️🙋🏻♀️
Ikka angana nammuda nattilum attiyoo😍
അടിപൊളി മാങ്ങ അന്നം കൊടുക്കുന്നവനെ അല്ലാഹു അള്ളാഹു അനുഗ്രഹിക്കും ഇതെല്ലാം ചെയ്യുന്ന മാതാപിതാക്കൾക്ക് ആശംസകൾ ഒരായിരം ആശംസകൾ
സൂപ്പർ ബ്രദർ കിടിലൻ
Kannur Kalyanam adi pwole ann onn test noke nok🦋🦋🌟🌟
Kalyanam vedio poli
Poli❤️❤️❤️❤️❤️
Nadapuram 🥰💪🏻🥰
bro ee kazhikkunna hand kondu spponil pidikkaruth bakki ullavarkku koode edukkandathalle
ഒരു കയ്യിൽ ക്യാമറ അല്ലേ ബ്രോ വേറേ രക്ഷയില്ലല്ലോ
Adipoli
Basim bro കഴിഞ്ഞദിവസം ആലപ്പുഴയിൽ വന്നിരുന്നോ
Mezlai..👌
Polichi😍💗
എന്റെ മോന്റെ പേരും bassim എന്നാ, അവനും ആളു foody യാ, 🤩🤩
നാദാപുരം പവർ🥳
നിങ്ങളുടെ ഒരു ഭാഗ്യം 🥰
Nadapuram uyir
Super
Super👌👌
Firsteeee
👍🥰🥰
Super 👍👌
Poli❤️
first
nammale vilikunna kalyanam okke vettinte frontil tarpa itt thotta thazhe veezhunna benchel irunnu sadhya kazhikenam anyone retable ?
Ennu idum bro
❤️❤️
super
Nadapram krello evide
Polli
💥💥💥
2.37....😄😄😅😅😅👌
Sound istam ullavar like adi
അങ്ങനെ അല്ല, എങ്ങനെ കഴിച്ചാന്ന് മാമൻമാര് കണിച്ചേര ട്ടോ ആം 👏👌♥️👍.
Biriyani adipoli
Plz Ripley
Finger ball entha ?
Welcome drink കിട്ടിയാൽ അത് സന്തോഷം ഞങ്ങൾ കന്നി ചമ്മന്തി അത് mathi😂😂
Ee kalliyanathin njanum vannirunnu
ഇങ്ങനെ ഒരുപാട് ഐറ്റംസ് ഉള്ളപ്പോ ഒന്നും നല്ലപോലെ മനസ്സ് തുറന്നു തിന്നാൻ പറ്റില്ല .....സാദാരണ കല്യാണത്തിലെ ഒരു ചൂടുള്ള അൽസ പിന്നെ നല്ല ചൂടുള്ള ലഗോൺ തലശ്ശേരി ബിരിയാണി ആ അൽസ തിന്ന പ്ലേറ്റിലേക് തട്ട് ചോർ ഇട്ടു കച്ചംബർ ഈത്തപ്പഴം അച്ചാർ കൂട്ടി തിന്നുന്ന ആ ടേസ്റ്റ് ഒന്നും എത്ര ഇതുപോലുള്ള ഐറ്റംസ് വെചാലും കിട്ടില്ല ...and last oru ലൈറ്റ് hot water പിന്നെ ഒരു lime tea...ചിലപ്പോ നല്ല ചൂടോടെ ഉള്ള മൈസൂർ പാക് 😋😋😋😋😋😋😋😋
അമിതവണ്ണം കുറയാൻ ഇഞ്ചി ഉപയോഗിച്ച കിടിലൻ ഡ്രിങ്ക് പരീക്ഷിച്ചു റിസൾട്ട് കിട്ടിയത്... ആവശ്യമുള്ളവർ പരീക്ഷിച്ചു നോക്കു ചാനൽ വീഡിയോ അപ്ലോഡ് ആക്കിയിട്ടുണ്ട് 😍
400th like💋
Idh nadapuram alla vadakara villiapally
First
Poli
❤️
👌👌👌👌
ഹാ നിങ്ങളെ വീഡിയോ കാണാ എന്നല്ലാതെ നമ്മളെ ആരും ഇത് പോലത്തെ കല്യാണത്തിന്ന് വിളികുല 😩😄ഒരു ചാക് കൊണ്ടോയി കുടയിരുന്നില്ല ബാക്കി ഉള്ളത് വാരി കൊണ്ട് വരാമായിരുന്നു 😄
😃😃
ഒരു വികാരമില്ലാത്തവർ ഒപ്പം തിന്നാൻ ഇരുന്നവർ... എന്നെ വിളിച്ചാ പോരായിരുന്നോ.... ഒരു ഒന്നൊന്നര വികാരത്തോടെ ഫിനിഷ് ചെയ്തെനേ
അതെ കറക്റ്റ് ഇതുപോലുള്ള വരെ കൂടെ ഇരുന്ന നമുക്കും ഒന്നും തിന്നാൻ തോന്നില്ല
Ikkaaaa 😭❤
Aa seat adichu matiyath njana😂
🥳
Nadapuram
Ee kalyanathin chan udayirunnuu
Oru photo edukkanam ennn undayirunn
അല്ല ഇത് 20 ആളിൽ കൂടുതൽ ഇല്ലെ?..🤔🤔🤔
Lifeli id polthe kalyanam kuudatha njan😂
Eni kallyanathinu pokumbo njammaleyum kondokondu tto 😭
ഫാഷൻ മാറീക്ക് കേട്ടോ ഇപ്പൊ അൽസ last ആണ് തിന്നണ്ടത് , പിന്നെ ചിക്കൻ ഫുൾ പൊരിച്ചതും കാട പൊരിച്ചതും ടേബിളിൽ വെക്കാൻ മറന്ന് പോയതാണോ
Bro allarum ane support cheyane
Ithu ndp evideya ngan ndp ane
Ella kalyanathinum pookaano❤️
Bro njan oru nadapurakaranann pinne foodie ambro nne kannan poyyille nadapurath vanit
Secund
Hallelujah Sthothram Amen 26 praise the Lord Jesus 86
Food kanditt thothiyayi
100 comment 😍😍
Full kalyanam aanallo
Ente natukar
🤤😋
Villyappalli 💗
Villyappali karan aya njan
Vadagara, villiappally
Op 😊
വടകര വില്ലിയാപ്പള്ളി ആണ്
Njan villiya pallik adthaan veed
Ante vid vatakara ya
Nnanum varum😄
Ikkaak ella divasavum kalyaanam aanallo😂
🤤🤤🤤
Villyappali karan aya njan
Njan nadapuram aane