Kashmir Budget Trip Know this before Planning | കാശ്മീർ യാത്രയിൽ അറിയേണ്ടതെല്ലാം |

Поділитися
Вставка
  • Опубліковано 5 жов 2024
  • #kashmir #kashmirtrip #malayalam #kashmirtravelvlog #kashmirtripguide #pahalgam #pahalgam #winterkashnmir
    എല്ലാ മലയാളികളുടെയും വലിയൊരു സ്വപ്നമാണ് ഒരിക്കലെങ്കിലും കാശ്മീർ സന്ദർശിക്കണം എന്നുള്ളത്. കേരളത്തിൽ നിന്ന് ഒരുപാട് യാത്ര ഉള്ളതുകൊണ്ട് ഒരുപാട് സമയം യാത്രയ്ക്കായി ചെലവാകുന്നത് കൊണ്ടും പലരും ആ ഒരു സ്വപ്നം മാറ്റിവെച്ചിരിക്കുകയാണ്. സമയം പോലെ തന്നെ ഒരുപാട് പണവും ചെലവാകും എന്നാണ് പലരുടെയും ധാരണ.
    എങ്ങനെ കാശ്മീരിൽ ചെറിയ ചെലവിൽ പോകാം എന്നുള്ളതാണ് ഈയൊരു വീഡിയോയുടെ അടിസ്ഥാനം. എറണാകുളത്തുനിന്ന് തുടങ്ങി അങ്ങ് കാശ്മീർ വരെയുള്ള ചുരുങ്ങിയ ചെലവിൽ ഉള്ള തീവണ്ടി യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്. കാശ്മീരി യാത്രയ്ക്ക് ഒരുങ്ങുമുമ്പ് ചെയ്യേണ്ട കാര്യങ്ങളും തീവണ്ടി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ. തുടർന്നുള്ള ദിവസങ്ങളിൽ കാശ്മീരിന്റെ മനോഹാരിത പകർത്തിയ വീഡിയോകൾ വരുന്നതായിരിക്കും.
    വീഡിയോ മുഴുവനായി കാണാനായി ശ്രമിക്കുക. അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ

КОМЕНТАРІ • 169

  • @eldhobabu2001
    @eldhobabu2001 Рік тому +13

    Ente ponno ijjathi video. Eni vere onnum kanedaa such a adipoli video. Ellaa details um kitty. Hats off broo... Almost ellaa doubts um clear aaayi... Thanku

    • @WalkwithAlbi
      @WalkwithAlbi  Рік тому

      🥰

    • @shameema6107
      @shameema6107 Рік тому +2

      Ladies mathram poyal safety ulla hotel parayamo?

    • @sanojabdulkadar1264
      @sanojabdulkadar1264 Рік тому

      Bro September pooya manj inddavo

    • @shanilvs6663
      @shanilvs6663 Рік тому

      @@sanojabdulkadar1264no

    • @saifukakavungal8073
      @saifukakavungal8073 Рік тому

      കശ്മീരിലെ സുഹൃത്തന്റെ ഫോൺ നമ്പർ പ്ലീസ്. കശ്മീർ...❤❤

  • @ghaazi5774
    @ghaazi5774 11 місяців тому +11

    ഞാൻ പല videos കണ്ട് ഇത്ര വ്യക്തമായ പറയുന്ന മറ്റൊരു വീഡിയോ കണ്ടില്ല.
    നല്ല അവതരണം thanx bro

    • @WalkwithAlbi
      @WalkwithAlbi  6 місяців тому

      😍

    • @dilnasharon1813
      @dilnasharon1813 2 місяці тому +1

      ​@@WalkwithAlbibro sonmarg gulmarg rent vehicle ee place pokuvan pattumo snow fall ullappol dec pokunnund plz rply

    • @WalkwithAlbi
      @WalkwithAlbi  28 днів тому

      share taxi isjtam pole und

  • @niyasperayil9723
    @niyasperayil9723 Рік тому +7

    മഞ് കാണാൻ എല്ലാവരും പോകുന്ന സ്ഥലമാണ് മണലിയും കാശ്മീരും. പക്ഷെ അതികമാരും പോകാത്ത ഒരു സ്ഥലമാണ് ഷിംല. ഷിംല വഴി മണാലി പോകാനും പറ്റും. പറ്റുമെഗില് ഷിംല മണാലി പ്ലാൻ ചെയ്യാൻ നോക്കു. ഷിംല ടോയ് ട്രെയിൻ സൂപ്പറാണ്

  • @zaidalavizaid5393
    @zaidalavizaid5393 11 місяців тому +7

    ഞാൻ ഇപ്പൊൾ പോയിക്കൊണ്ടിരിക്കുന്നു❤❤

  • @krishnapk5129
    @krishnapk5129 10 днів тому +3

    ഒന്നര വയസ്സുള്ള കുട്ടികളെ കൊണ്ടുപോകാൻ പറ്റിയ സീസൺ ഏതാണ്? Safe aano?

  • @ashfinfinu4970
    @ashfinfinu4970 4 місяці тому +1

    Very well explained brother❤keep going all the support from our side 👍🏻

  • @uniquearena4053
    @uniquearena4053 3 місяці тому +1

    Very nice video

  • @yunusbinali
    @yunusbinali Рік тому +5

    കാശ്മീർ ലെ ശ്രീനഗർ മാത്രമേ 15000രൂപക്ക് പോയി വരാൻ പറ്റൂ.... 25രൂപ എങ്കിലും ഉണ്ടകിൽ മാത്രമേ പോകാകൂ... ഒരു അഞ്ചു ദിവസം അവിടെ നിലക്കണമ് ണെകിൽ തന്നെ 4000രൂപ റൂമിനു ഏറ്റവും കുറച്ചു വേണം... പോകുമ്പോൾ ac bus മാത്രമേ പകാവൂ.....

  • @santhoshkumarsurendran8540
    @santhoshkumarsurendran8540 6 місяців тому +1

    Super bro🥳

  • @soopyvauty6902
    @soopyvauty6902 10 місяців тому +4

    ഞാൻ ഒക്ടോബർ 23 ന് പോയി നവംബർ 6ന് തിരിച്ചെത്തി

    • @elizthomas3238
      @elizthomas3238 2 місяці тому

      Hello... ഞാനും ഫാമിലിയും ഈ ഒക്ടോബറിൽ പോകാൻ വിചാരിക്കുന്നു... നിങ്ങളുടെ ടൂർ planner ആരായിരുന്നു. ഏത് hotel il ആണ് താമസിച്ചത്?? Details തരാമോ plz

  • @shahidshaz_
    @shahidshaz_ 10 місяців тому +1

    good👍

  • @SunilRaj-bg6eg
    @SunilRaj-bg6eg 11 місяців тому +3

    Srinagar - Sonmarg taxi 350 oneside aano?

  • @vysakhfvt7238
    @vysakhfvt7238 10 місяців тому +2

    Nice video . Bro kashmiril use cheyyan jacket vagan avude rate kuravil kittumo .atho munne vaagitt pono

    • @WalkwithAlbi
      @WalkwithAlbi  10 місяців тому

      Avide kittum…. Njn flipkart il ninn oranam vangitt poyi… delhi erangitt annu pokunne enkil avidenn vangaam allel jammu vil ninn

  • @Kunahmmed-e1o
    @Kunahmmed-e1o 10 місяців тому +1

    Goode presant

  • @Saru-gt1xz
    @Saru-gt1xz 3 місяці тому +2

    stay ellam sreenagar aano bro nallath ?

  • @muhammedyaseen1265
    @muhammedyaseen1265 9 місяців тому +1

    Cash liquid ayt karuthano atho upi ano better

  • @yunusbinali
    @yunusbinali Рік тому +7

    Ac 3tyril മാത്രമേ പോകാവൂ... അല്ലകിൽ ചൂട് എടുത്തു ചാവും....

  • @jishashyleash9011
    @jishashyleash9011 Рік тому +2

    Supr bro jagal pogunud December

  • @siyadsalim8680
    @siyadsalim8680 Рік тому +2

    Perfect 👌

  • @shahulshah9402
    @shahulshah9402 Рік тому +2

    Nice presentation❤

  • @SulthanaFathimaOfficial
    @SulthanaFathimaOfficial 5 місяців тому +2

    ഞങ്ങൾ കശ്മീർ പോകാൻ ഉദ്ദേശിക്കുന്നുണ്ട്.

  • @KMCHANNELMehatab
    @KMCHANNELMehatab 9 місяців тому +1

    Month ????

  • @mudwayne4243
    @mudwayne4243 8 днів тому

    Ningal poya month etha ..?

  • @arjuns5873
    @arjuns5873 Рік тому +3

    Room details please

  • @RaghavanC-i6t
    @RaghavanC-i6t 11 місяців тому +1

    വീഡിയോ ഇഷ്ടപ്പെട്ടു - സംശയം ചോദിക്കാനുള്ള നമ്പർ വേണമായിരുന്നു

  • @niyasp4871
    @niyasp4871 11 місяців тому +2

    well explained❤
    നിങ്ങൾ എത്ര length ഉള്ള വീഡിയോ ചെയ്‌താലും ആവശ്യമുള്ളവർ കാണും
    ഡീറ്റൈൽഡ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @navamim1268
    @navamim1268 11 місяців тому +1

    Mayil poya ee paranja sthalathokke kurachengilum manju kaanan pattumo?

  • @mrkozhiff8288
    @mrkozhiff8288 Рік тому +4

    Machane ee yathrayil njanum undayirunnu machante koode😂

  • @SamsungA13-t1y
    @SamsungA13-t1y 9 місяців тому +3

    Hi bro . Njanum ente wifum varunna Aprilil Kashmir povan udheshikunnu. Njangalk 3 Day mathre kashmiril kitukayullu. Srinagar, Gulmarg, Sonamarg, Pahalgham ee 4 placesum cover cheyaan patumennn thonnunnilla. So any 3 best places suggest cheyyaamo.

    • @WalkwithAlbi
      @WalkwithAlbi  9 місяців тому +2

      Ellaam adipoli ann broo .. ellayidathum different experience ann . Srinagr il local site seeing and Dal lake boating . At any cost Boating miss cheyyaruth . Local sight seeing venel miss chythoo . Sonmarg poyi varumbool aa day thanne 1hr eduth ee boating cheyukka . Gulmarg and pahalgam miss cheyaruth ennannu ente perosnal opinion

    • @SamsungA13-t1y
      @SamsungA13-t1y 9 місяців тому

      @@WalkwithAlbi thanks bro

    • @dilnasharon1813
      @dilnasharon1813 2 місяці тому +1

      ​@@WalkwithAlbibro avidunnu byke eaduth ee paranja place okke pokan kazhiyumo snow undengil

    • @WalkwithAlbi
      @WalkwithAlbi  28 днів тому

      Ella bro kashmir bike restricted ann

  • @jismoljms3658
    @jismoljms3658 6 місяців тому +1

    Srinagar il chennu return delhi ku varunna vare same room il aarunno stay??? Couples nu room edukkumbo ethanu nallathu??

  • @Abhie6814
    @Abhie6814 10 місяців тому +1

    Package ariyavunna aarengilum undel comment cheyyu christmas ippravasyam Kashmir poyalonna aalochikkunne

  • @anu5210
    @anu5210 9 місяців тому +1

    Hi,planning to visit during mid of april with my 2yr baby.please advice me.
    Super video❤

    • @WalkwithAlbi
      @WalkwithAlbi  9 місяців тому

      Happy journey Nd thanku

    • @WalkwithAlbi
      @WalkwithAlbi  9 місяців тому

      Kutti ye kondu pokumboo maximum warm temperature keep chyan ayitt shradhikku

  • @ccanoop
    @ccanoop Рік тому +1

    ബ്രോ... Sonamarg pahalgam gulmarga ഇവിടെ പോകുമ്പോൾ ഓരോ ദിവസവും നമ്മൾ ശ്രീനഗർ വരേണ്ടതുണ്ടോ

  • @yatrapremi7612
    @yatrapremi7612 Рік тому +1

    srinagar room details undo?

  • @fahadckchengottukunnummal6280
    @fahadckchengottukunnummal6280 Рік тому +7

    സെപ്റ്റംബർ മാസം പോകാൻ ആഗ്രഹിക്കുന്നുണ്ട് ☺️☺️☺️

    • @WalkwithAlbi
      @WalkwithAlbi  Рік тому

      🥰

    • @s4tips759
      @s4tips759 Рік тому

      സെപ്റ്റംബർ ഏത് ഡേറ്റിനാണ് പോകുന്നത് ബ്രോ

    • @fahadckchengottukunnummal6280
      @fahadckchengottukunnummal6280 Рік тому

      @@s4tips759 നല്ല പേകേജ് ഏതാണെന്നു നോക്കിട്ട് പോണം ☺️

    • @fasalrahman4116
      @fasalrahman4116 Рік тому

      ഞമ്മളും പോകുന്നുണ്ട് 21 sep

    • @shamnad2540
      @shamnad2540 Рік тому +1

      Sep 7

  • @kanagamvasu6758
    @kanagamvasu6758 Рік тому +1

    Dec il pokunnund. 6o yrs old womem. Asthma vararund. Enikk pokan pattumo

    • @ammuskitchen781
      @ammuskitchen781 10 місяців тому

      Proper clothing venam December vayengara thanuppamu

  • @mubashir8386
    @mubashir8386 6 місяців тому +1

    May le snow evideya undavuga

  • @sajujoseph5975
    @sajujoseph5975 11 місяців тому

    Hello Smile❤ is there any one day tour operators at Sreenagar and in other centers 🌹

  • @aishuaish115
    @aishuaish115 10 місяців тому +2

    Malayalis arelum Decemberil kashmir package idunudo

    • @naseefnas2878
      @naseefnas2878 10 місяців тому

      Njan December 1st povunnund🔥

    • @WalkwithAlbi
      @WalkwithAlbi  10 місяців тому

      Yes kureye perund… personally parayukayankil packge edukkendaa aavhsym ella … simple ayitt poyi varaam.. stay matram onn shradhichaal mathi

  • @shinojmk
    @shinojmk Рік тому +2

    Bro ningal ethu masamanu poyath

  • @NebinNazar
    @NebinNazar 7 місяців тому

    Bro Srinagar room details pls

  • @yunusbinali
    @yunusbinali Рік тому +18

    മഞ് കാലത്ത് പോയാൽ മഞ് മാത്രമേ കാണാൻ പറ്റൂ..... നല്ലത് സെപ്റ്റംബർ മുതൽ നവംബർ വരെ സമയം ആണ് നല്ലത്

    • @shiyadh3178
      @shiyadh3178 Рік тому

      Njn nd 2023 October

    • @FarseenaKl10-em4bx
      @FarseenaKl10-em4bx 11 місяців тому

      April പോയാലോ

    • @elizthomas3238
      @elizthomas3238 3 місяці тому

      ​@@shiyadh3178 me and my family are planning a kshamir trip on oct 24..can u help me

  • @educationaldirection3702
    @educationaldirection3702 8 місяців тому +1

    ഫെബ്രുവരി സ്‌നോ ഉണ്ടാവുമോ

  • @kanagamvasu6758
    @kanagamvasu6758 Рік тому +2

    Monae enikk 60 vayassayi. Dec il kashmir pokan theerumanichittund. 3um 7 um prayamulla kuttikal ind. Njas asthma patient ah. Vallappozhum

    • @ammuskitchen781
      @ammuskitchen781 10 місяців тому

      December I'll nalla thanupannu proper clothing ilenkill pani kittum pinee 3 vsyasulla kuttiye nanayittu sukshikanem

    • @WalkwithAlbi
      @WalkwithAlbi  10 місяців тому

      Chetta sorry epoozhanu kandath . Pls december il povaruth 23 vayasulla njan vare kasthapettu poyi… chettan April or may il poyaal mathi athann safe

  • @risafajmal6945
    @risafajmal6945 11 місяців тому +1

    Same train return eppozha kashmeeril ninnu

  • @avinsony10
    @avinsony10 Рік тому

    Bro evm perumbavoor review cheyyo .Theatre shokamayi enn kettu atha

  • @muhammedshahal4330
    @muhammedshahal4330 11 місяців тому +1

    Good presentation brother👍👍👍

  • @tsidheeque
    @tsidheeque Рік тому

    Hi,
    Is it possible to catch evening 6:15 PM train (Jammu), if we are starting early morning from Banihal (Sumo or taxi) ?

    • @-akcta8854
      @-akcta8854 Рік тому

      Depends upon traffic on the road

  • @nihadkv303
    @nihadkv303 Рік тому

    August last engane und bro. Snow kanumo?

  • @educationaldirection3702
    @educationaldirection3702 8 місяців тому +1

    Hi

  • @shafeekmc9744
    @shafeekmc9744 Рік тому +1

    November first week oke snow fall undko broo

    • @ammuskitchen781
      @ammuskitchen781 10 місяців тому

      Illa nangel poyathanu but snow ilayirunnu November last week

  • @ryanphilip1660
    @ryanphilip1660 Рік тому +1

    Aarkenkilum koott illathe povan madich nilkunundekil pls reply to this comment. Let us go together😇

  • @dileepravi7717
    @dileepravi7717 11 місяців тому

    18:35 18:39 ❤❤❤❤❤

  • @NihalHarshid
    @NihalHarshid 9 місяців тому +1

    Delhi to banihal train povamoo??

    • @WalkwithAlbi
      @WalkwithAlbi  9 місяців тому

      Vande bharath adhikam thamasiysthe aa route varum . Eppol works nadakkunnu.. Delhi to Jammu tawi or Udhampur epol trains available ann. Jammu Tawi to Banihal bus or share taxi … Banihal to sreenagar train available ann . One of the best train journey in India . Train nte time online nokkiyaal mathi

    • @__a_r_d_r_a__7685
      @__a_r_d_r_a__7685 8 місяців тому

      ​@@WalkwithAlbihi ..njngal febil pokan planning aanu...benihal to srinagar train epozhum available aano..or namal ivdennu pokunnathinu munb book cheyano

    • @dilnasharon1813
      @dilnasharon1813 2 місяці тому

      ​@@__a_r_d_r_a__7685 srinagr eavda anu stay cheythath

  • @RaheemaBeevi-s8o
    @RaheemaBeevi-s8o 6 місяців тому +1

    ഞങ്ങൾ കുറച്ച് പേര് ഇനി വരുന്ന സെപ്റ്റംബർ പോകണമെന്നും വിശ്വസിക്കുന്നു വിചാരിക്കുന്നു സെപ്റ്റംബർ മാസം അനുകൂല്യമായ ഒരു സമയമാണോ സമയമാണോ

    • @WalkwithAlbi
      @WalkwithAlbi  6 місяців тому

      Yes snow orupad expect cheyaruth

  • @ramu4654
    @ramu4654 Рік тому +1

    Sep poyal egane indakum thanupp

  • @cmmurshid5418
    @cmmurshid5418 Рік тому +1

    Thanks bro...

  • @jithumon542
    @jithumon542 Рік тому

    Motham budget ethrayi oralkku

  • @kateeribava3195
    @kateeribava3195 6 місяців тому +1

    😂 ചേട്ടൻ നല്ല വീശാണല്ലെ ആ വിവരണം തന്നപ്പോഴുള്ള ആ ഒരു ഇത്😂

  • @abivettukad576
    @abivettukad576 4 місяці тому +1

    ജൂണിൽ പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയു

  • @ArohiRajeev
    @ArohiRajeev 10 місяців тому +1

    ഈ നവംബർ 22 2023മുതൽ ആരെങ്കിലും ഉണ്ടോ kashmir ഇൽ...

  • @thomasjohn3387
    @thomasjohn3387 Рік тому +1

    Sleeper ൽ യാത്ര ബുദ്ധിമുട്ടുണ്ടോ ? ഞാൻ ഓഗസ്റ്റിൽ Sleeper ticket book ചെയ്തിട്ടുണ്ട്

  • @chaithanyachandran-i7w
    @chaithanyachandran-i7w 7 місяців тому

    Chetta achan amma kids me n husband planning to go in March.. Endokke sradhikkkanundu.. Health issues parents n kids nu budhimutttavaruth ennundu... Reference nokkkikondirunnnappol kanda video aanu... Nallathaanu ennu thonni.. Number onnu tharamo.. 2 yr old and 6 yr kid.. Amma achan asughangalokke ullavar aanu.. Ennalum kashmir kaananam ennnna agraham.. Athu endu vilakoduthum poi kanikkanam ennundu... Athu last year plan cheythu nadannilllla... Ithavan execute cheyyanam

  • @shahinalatheef754
    @shahinalatheef754 Рік тому +4

    ഫാമിലിയായിട്ട് പോകാൻ എത്ര പൈസ വരും അഞ്ചുപേർക്ക്

    • @WalkwithAlbi
      @WalkwithAlbi  Рік тому

      It depends......... 10K per head undel athavashyam ushaar ayitt poyitt varaam.. In train

    • @macariotravelhub7663
      @macariotravelhub7663 Рік тому +2

      Package venel paranjaal mathi vheythu tharaam

  • @sunilsreedharan8028
    @sunilsreedharan8028 6 місяців тому +1

    Oru malayaliyude number tharamennu paranju athonnu tharuvo

  • @sreeraj5037
    @sreeraj5037 Рік тому +1

    Sep 3 aarelum plan cheyyunnundo?

  • @soorajkr8478
    @soorajkr8478 Рік тому

    നിങ്ങേൾ ഏത് മാസം ആണ് പോയേത്

  • @mudwayne4243
    @mudwayne4243 8 днів тому

    Mallu Kashmiri number ayakamo

  • @xaviourouseph6432
    @xaviourouseph6432 Рік тому

    October il poyal agane undakum

  • @Pnz663
    @Pnz663 Рік тому +2

    July masatil snow kittumo

  • @anainaravi1714
    @anainaravi1714 Місяць тому

    No tharumo

    • @WalkwithAlbi
      @WalkwithAlbi  Місяць тому

      u can text me in insta

    • @WalkwithAlbi
      @WalkwithAlbi  Місяць тому

      instagram.com/paul_j.r_?igsh=dWtmcXR2YW1wOWJn&

  • @crazyboy-ye3po
    @crazyboy-ye3po Рік тому +1

    ഏപ്രിൽ മാസം പോയാൽ മഞ്ഞും കാണാം. ഗാർഡൻ ഓപ്പൺ ആവുന്ന സമയം ആണ്. അതും കാണാം. Snow fall undakilla. But snow kanam. ശരിയാണോ ബ്രോ???

    • @WalkwithAlbi
      @WalkwithAlbi  Рік тому

      Ys.. Snow point കളിൽ snow കാണാം. Snowfall ഉണ്ടാവില്ല

    • @abdulmuhzin9722
      @abdulmuhzin9722 Рік тому

      Januariyil poyaal maduppano bro

  • @Lijiyajaison
    @Lijiyajaison Рік тому +2

    Gondola cable car online il booking cheyaan pattumo. Please reply

  • @shonshibu5119
    @shonshibu5119 Рік тому +1

    Bro july poyal Srinagar ninolla 3 destination ell. Manju kanuvoo

  • @ruwaidVilla
    @ruwaidVilla 4 місяці тому +1

    Hudase nammad😂😂😂

  • @gireeshmk3609
    @gireeshmk3609 Рік тому +2

    Use less video

  • @abbasparappana115
    @abbasparappana115 Рік тому

    Contact no

  • @dileepravi7717
    @dileepravi7717 11 місяців тому

    ❤😂❤❤❤❤😂

  • @FPPRODUCTIONHOME
    @FPPRODUCTIONHOME Рік тому +1

    Bro number onnu idamooo aaalude

  • @krishnankrishnan414
    @krishnankrishnan414 4 місяці тому +1

    Phone number?
    എത്ര