സത്യം പറയാല്ലോ ഇതൊക്കെ വലിയ ആനകാര്യം ആണ്, എന്ന് പഠിച്ചു തീരും എന്നൊക്കെ പറഞ്ഞു പേടിച്ചു ഇരുന്നു.. ഈ ക്ലാസ്സ് കാണുന്നതിന് മുൻപ് വരെ 👌... എന്ത് മനുഷ്യൻ ആണോ എന്തോ 😍🥰🥰🥰💪💪💪💪ജെറിൻ സാർ ❤
Time and distance പഠിച്ചിട്ട് നേരെ തീവണ്ടിയിലോട്ട് വന്നപ്പോൾ ഉഗ്രൻ 🔥🔥🔥🔥🔥എല്ലാം ജെറിൻ സാറിന്റെ കാൽക്കൽ സമർപ്പിക്കുന്നു..കണക്കിനെ ഭയന്ന് ഒന്നും അറിയാതിരുന്ന ഒരു കാലമുണ്ട് 😭ഇപ്പോൾ ഓരോ ക്ലാസ് കണ്ടു കഴിയുമ്പോഴും satisfation കൂടുന്നു❤❤❤😄😄😄😄ഇപ്പോൾ കണക്ക് പെരുത്ത് ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ bank coaching nu പോകുന്നു.. പോയി തുടങ്ങിയിട്ട് 4 months കഴിഞ്ഞു. ആകെ മടുത്ത അവസ്ഥ ആയിരുന്നു. പൈസയും പോയി. എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ലന്നുള്ള mind ആയി.. sir ന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയിട്ട് 2 day ആയിട്ടുള്ളു.. But ഇപ്പൊ ഒരു confidence ഒക്കെ ഉണ്ട്, try ചെയ്താൽ എന്നെകൊണ്ടും പറ്റും എന്നൊരു തോന്നൽ. Thank you sir for ur effort for us🙏
ഞങ്ങളെ പോലെയുള്ള പ്രാർത്ഥന സർ പോലെയുള്ള ഇത്ര dedicated ആയ ആളുകൾക്ക് വേണ്ടി എപ്പോഴും ഉണ്ടാവും....... യൂണിവേഴ്സിറ്റി തരുന്ന പട്ടം അല്ല ശരിയായ education...
ആദ്യത്തെ ക്ലാസ് ആണെങ്കിലും... നീങ്കതാൻ ഉണ്മയാന വാത്തി...🔥❤️🙏🏻 സത്യം പറഞ്ഞാൽ എല്ലാവരും കളിയാക്കുമെങ്കിലും പറയാതിരിക്കാൻ വയ്യ.... എനിക്ക് ഹരിക്കുമ്പോൾ വെട്ടിക്കുറയ്ക്കാൻ അറിയില്ല... എല്ലാവരും ഒരു മിനിറ്റ് കൊണ്ട് solution കണ്ടുപിടിക്കുമ്പോൾ ഞാൻ 5 മിനിറ്റ് എടുക്കും... ഈ വെട്ടിക്കുറയ്ക്കുന്നത് പഠിക്കാൻ വേണ്ടി ഒരു 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു...❤️🙏🏻
ഇന്നലെ ക്ലാസ് വന്ന ഉടനെ like ഇട്ടു🤪എന്നൽ ക്ലാസ്സ് കണ്ട് തീർന്നത് ഇന്ന് ആണ്...എല്ലാവരും paranaja പോലെ വളരെ ക്ഷമ യോടെ ഇത്രയും നന്നായി മനസിലാക്കി ക്ലാസ്സ് എടുക്കാൻ ജെറിൻ സർ kayinjee ഉള്ളൂ..നമിച്ചു സർ🙏👍🙏.. നന്ദി..thanks.....❤️
അസൂയാലുക്കൾ മാത്രമേ സാറിന്റെ ക്ലാസ്സ് dislike അടിക്കു. ഇത്രയും effort എടുത്തു ഞങ്ങളുടെ സ്കൂൾ ടീച്ചേർസ് പഠിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ എവിടെയൊക്കെയോ നല്ല നിലയിൽ വർക്ക് ചെയ്യേണ്ടവരായിരുന്നു. സാറിനെ ദൈവം ധാരാളമായി anugrahikka
10th prilims maths കിട്ടിയത്. 3 മാർക്ക് അപ്പൊ എന്റെ ഫ്രണ്ട് trig turn കാണാൻ പറഞ്ഞു. അങ്ങനെ പ്ലസ്ടു prilims ഒരു മാസം കൊണ്ട് കണക്കിൽ 14 മാർക്ക് വരെ നേടാൻ ആയി 😍
ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു ഭാഗമായിരുന്ന train ൻ്റെ Problem .ഇത്രയും simple ആയി ക്ഷമയോടെ പറഞ്ഞു തന്ന് നിസാരമായി ചെയ്യാൻ പഠിപ്പിച്ച സാറിന് ഒരു പാട് നന്ദി.🙏🙏
ഒരിക്കലും എനിക്ക് തലയിൽ keratha part ആയിരുന്നു ഇത് ഇന്ന് ആദ്യമായി ഇനി അങ്ങോട്ട് ട്രെയിൻ ന്റെ prblm ജീവിതത്തിൽ ഒഴിവാക്കില്ല. Thank u sooooooooo much sir
സാറിന്റെ ക്ലാസ്സ് ഒരിക്കലും lag തോന്നില്ല.. കണക്ക് ഇത്രയും രസകരമായി പഠിക്കുന്നത് സാറിന്റെ ക്ലാസ്സ് കിട്ടിയപ്പോഴാണ്.. ഒരു പോയിന്റ് പോലും skip അടിക്കാറില്ല 😍😍😍❤️❤️എത്ര മണിക്കൂറായാലും ഇഷ്ടം ❤️
കുറെ ദിവസങ്ങളായി , ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ക്ലാസ്സ് കണ്ടിട്ട് , ഇന്ന് വീണ്ടും കാണാൻ തുടങ്ങി , ഇനിയും കുറെ ക്ലാസുകൾ കാണാനുണ്ട് , എനിക്ക് സാറിന്റെ ക്ലാസ്സിനെ കുറിച്ച് ഒന്നേ പറയാനുള്ളൂ..... സൂപ്പർ ... സൂപ്പർ... സൂപ്പർ അത് സാറിന്റെ ഫസ്റ്റ് ക്ലാസ്സ് കണ്ടപ്പോൾ മനസിലായതാണ് , ഇനിയും ക്ലാസ്സ് കാണേണ്ട ആവശ്യമില്ല അല്ലാതെ തന്നെ പറയാം സൂപ്പർ ആണെന്ന് , ഒരുപാട് നന്ദി സർ .... 😍😍😍🙏
Sir അടിപൊളി ക്ലാസ്സ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടണം.ഞാൻ 7സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത് എനിക്ക് uss കോച്ചിംഗ് ഉണ്ട് അതുകൊണ്ടാ sir ഞാൻ പറഞ്ഞത് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ് എന്ന് Thank you sir ☺️....... God bless you
Sir my mother tongue Tamil.. but i clearly understood your language.. no more words sir for your valuable dedication.... Thank you sir for a good presentation....
ഹായ് sir കഴിഞ്ഞ 7/2/24 ULGS എക്സാം ന്റെ തലേന്ന് ആണ് ഈ വീഡിയോ കാണുന്നെ. Train preblems il answer കണ്ടു പിടിക്കാൻ ഈ വീഡിയോ സഹായിച്ചു. 54 എന്ന് ചോദ്യത്തിൽ കണ്ടതും അതിന്റെ answer 15 എന്നു ഉറപ്പിച്ചു. ആ ഒരു മാർക്ക് അത്രയും സന്തോഷം തന്നിട്ടുണ്ടെങ്കിൽ അതു sir ന്റെ ക്ലാസ്സ് ന്റെ ഗുണം ആണ്. ദൈവം നല്ലത് വരുത്തട്ടെ എന്നും. Thank you sir. 🙏
Jerin sir ne pole sincere aytt padippikkunna adhyapakane kittiyath anu ettavum valiya bhagyam🙏sir edukkunna maths ile eth topic ayalum cls kazhinj ath set avum ennu 💯 confidence anu😍JERIN sir uyir 🔥💛
Ithrem nalla class kettitt dislike adikkunnavar okke aaraano enthooo... Super super class sir.. Enik maths interest ilayirunu. Ipo ennum kelkum class. Padikem cheyum. Thank u Sir
Thanks sir .Maths nte ABCD eniku ariyillayirunnu.class kandanu padichathu. God bless you mattu palarudeyum class kandittum eniku onnum manasilayilla .simple ayi padipikunnathu kondanu enne pole ullavarku manasilakan pattunnathu
ഇത്രയും വെക്തമായി ,ക്ഷമയോടെ ,സമാധാനത്തോടെ ,സാവധാനത്തോടെ പറഞ്ഞവതരിപ്പിക്കുന്ന താങ്കളുടെ വലിയ മനസ്സിന് നന്ദി .
Ktet എക്സാമിന് മാത്‍സ് സാർന്റെ ക്ലാസ്സ് കണ്ടാണ് പഠിച്ചത് എനിക്ക് പാസ്സ് ആകാൻ കഴിഞ്ഞു,Thanks sir🙏🙏🙏🙏
@@tessyjohnpaulklm3753 ktet exam sir ന്റെ maths class ഏതാണ്
Thanks sir ഇത് എനിക്ക് ഉപക്കാരപ്പെട്ടു 🎉
സത്യം പറയാല്ലോ ഇതൊക്കെ വലിയ ആനകാര്യം ആണ്, എന്ന് പഠിച്ചു തീരും എന്നൊക്കെ പറഞ്ഞു പേടിച്ചു ഇരുന്നു.. ഈ ക്ലാസ്സ് കാണുന്നതിന് മുൻപ് വരെ 👌... എന്ത് മനുഷ്യൻ ആണോ എന്തോ 😍🥰🥰🥰💪💪💪💪ജെറിൻ സാർ ❤
❤❤bro
ഇത്രയും നല്ലൊരു ഗുരുനാഥനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം thank you so much sir 🙏🙏🙏🙏🙏🙏
Athe
Correct anu👍🙏🙏🙏🙏🙏😘
It's correct
സത്യം തുറന്നു പറഞ്ഞു
Sathyam ❤❤❤❤
Time and distance പഠിച്ചിട്ട് നേരെ തീവണ്ടിയിലോട്ട് വന്നപ്പോൾ ഉഗ്രൻ 🔥🔥🔥🔥🔥എല്ലാം ജെറിൻ സാറിന്റെ കാൽക്കൽ സമർപ്പിക്കുന്നു..കണക്കിനെ ഭയന്ന് ഒന്നും അറിയാതിരുന്ന ഒരു കാലമുണ്ട് 😭ഇപ്പോൾ ഓരോ ക്ലാസ് കണ്ടു കഴിയുമ്പോഴും satisfation കൂടുന്നു❤❤❤😄😄😄😄ഇപ്പോൾ കണക്ക് പെരുത്ത് ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Jerin sir super🥰🙏
സാറിന്റെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും ഒത്തിരി നന്ദി🙏🙏🙏🙏 ഗുരുവേ നമ:
കോടികളിൽ ഒന്നേകാണൂ ഇതു പോലൊരു ഐറ്റം....
Jerin sirinte cls kaanan thudangyapo muthal maths aay favourite subject
സാർ എടുക്കുന്ന effort ഒരിക്കലും വെറുതെയാവില്ല. വരുന്ന exam ന് ഞങ്ങൾ maths ന് നല്ലൊരു മാർക്ക് വാങ്ങിയിരിക്കും. 😍😍😍🤗🤗🤗
Good class
Supper class
2024 ൽ കാണുന്നവർ undooo
Yes
Yes👍
Ys
Yes
👍🏻
മനസ് കൊണ്ട് സാറിന്റെ കാൽ തൊട്ട് വന്ദിക്കുന്നു 🙏💞നന്ദി നന്ദി നന്ദി
Sir i like ur class👌👍🏿👍🏿🙏
ഞാൻ bank coaching nu പോകുന്നു.. പോയി തുടങ്ങിയിട്ട് 4 months കഴിഞ്ഞു. ആകെ മടുത്ത അവസ്ഥ ആയിരുന്നു. പൈസയും പോയി. എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ലന്നുള്ള mind ആയി.. sir ന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയിട്ട് 2 day ആയിട്ടുള്ളു.. But ഇപ്പൊ ഒരു confidence ഒക്കെ ഉണ്ട്, try ചെയ്താൽ എന്നെകൊണ്ടും പറ്റും എന്നൊരു തോന്നൽ. Thank you sir for ur effort for us🙏
Job kitiyo bro??
Job kittyo 😊
Da joli ayoda 3 kolavai
ഞങ്ങളെ പോലെയുള്ള പ്രാർത്ഥന സർ പോലെയുള്ള ഇത്ര dedicated ആയ ആളുകൾക്ക് വേണ്ടി എപ്പോഴും ഉണ്ടാവും....... യൂണിവേഴ്സിറ്റി തരുന്ന പട്ടം അല്ല ശരിയായ education...
Nammude schooliloke ithupolulla teachers aanu vendath,Sir ethrayum vegam oru govt School/ College il ethate..
18 ഗുണിതങ്ങൾ പഠിച്ചപ്പോൾ വളരെ എളുപ്പമായി. Thanks sir 👍
10ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒരു ഗുരുനാഥനെ കിട്ടിയിരുന്നെങ്കിൽ
athe.I adore him for his dedication.❤
Ur attention pls, train number 1, trig rurn express from failure to success is arrived in platform number one.
ഒന്നുല്ല മക്കളെ കേറിപ്പോര്
Ath kalakki
Waw...
Waw...
മാഷിന്റെ സൗണ്ടിൽ വായിച്ചു 😂♥️♥️
വലുതാണേലും ചെറുതാണേലും ജെറിൻസാറിൻ്റെ ക്ലാസ്സാണേൽ നമ്മൾ കണ്ടിരിക്കും😄👍
Thank you sir
Sathyam
👍👍👍
Sathyammmm🔥🔥🔥🔥
Adipoli aleee
ആദ്യത്തെ ക്ലാസ് ആണെങ്കിലും... നീങ്കതാൻ ഉണ്മയാന വാത്തി...🔥❤️🙏🏻
സത്യം പറഞ്ഞാൽ എല്ലാവരും കളിയാക്കുമെങ്കിലും പറയാതിരിക്കാൻ വയ്യ.... എനിക്ക് ഹരിക്കുമ്പോൾ വെട്ടിക്കുറയ്ക്കാൻ അറിയില്ല... എല്ലാവരും ഒരു മിനിറ്റ് കൊണ്ട് solution കണ്ടുപിടിക്കുമ്പോൾ ഞാൻ 5 മിനിറ്റ് എടുക്കും... ഈ വെട്ടിക്കുറയ്ക്കുന്നത് പഠിക്കാൻ വേണ്ടി ഒരു 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു...❤️🙏🏻
സർ പറഞ്ഞത് ശരിയാണ് .കണക്ക് നന്നായി അറിയുന്നവർക്ക് ഈ ചാനൽ ബോറടിയാണ് . അല്ലാത്തവർക്ക് വളരെ ഉപകാരപ്രദവും .
ഇത്രയും നന്നായി ചിത്ര സഹായത്തോടെ പഠിപ്പിച്ചതിന് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
Duration 🤐 എത്ര ആയാലും
നമ്മൾ ആസ്വദിച്ചു ക്ലാസ്സ് കാണും😍😍Thank you sir..
ഇങ്ങനെ ആത്മാർത്ഥമായി ക്ലാസിൽ പറഞ്ഞു തരുന്ന ജെറിൻ സാറിന് നല്ലതു വരട്ടെ
ഒന്നുമറിയാത്ത ഞങ്ങളെ ഉന്ദേശിച്ചാണ് ഈ class എന്നറിഞ്ഞതിൽ സന്തോഷം 🥰
ഇന്നലെ ക്ലാസ് വന്ന ഉടനെ like ഇട്ടു🤪എന്നൽ ക്ലാസ്സ് കണ്ട് തീർന്നത് ഇന്ന് ആണ്...എല്ലാവരും paranaja പോലെ വളരെ ക്ഷമ യോടെ ഇത്രയും നന്നായി മനസിലാക്കി ക്ലാസ്സ് എടുക്കാൻ ജെറിൻ സർ kayinjee ഉള്ളൂ..നമിച്ചു സർ🙏👍🙏.. നന്ദി..thanks.....❤️
അസൂയാലുക്കൾ മാത്രമേ സാറിന്റെ ക്ലാസ്സ് dislike അടിക്കു. ഇത്രയും effort എടുത്തു ഞങ്ങളുടെ സ്കൂൾ ടീച്ചേർസ് പഠിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ എവിടെയൊക്കെയോ നല്ല നിലയിൽ വർക്ക് ചെയ്യേണ്ടവരായിരുന്നു. സാറിനെ ദൈവം ധാരാളമായി anugrahikka
Sir ഞങ്ങൾക്കു വേണ്ടി ഈ ആദ്ൻമാർത്ഥ ക്ക് ഒരുപാട് നന്ദി
You ട്യൂബ്യിൽ ഇങ്ങനെ ഒരു ക്ലാസ്സ് ചെയ്യണം എന്ന് തോന്നിയത് sirnae ദൈവം തോന്നിപ്പിച്ചതാണ് എന്തെന്നാൽ e ഒരു വ്യക്തിയെ ദൈവത്തിനു വളരെ ഇഷ്ടമാണ്
നരേന്ദ്രപ്രസാദിനെ ഓർമ്മപ്പെടുത്തുന്നു ശബ്ദവും ആംഗ്യവും കാണുമ്പോൾ☺️
സത്യം എനിക്കും തോന്നി 😍
10th prilims maths കിട്ടിയത്. 3 മാർക്ക്
അപ്പൊ എന്റെ ഫ്രണ്ട് trig turn കാണാൻ പറഞ്ഞു. അങ്ങനെ പ്ലസ്ടു prilims ഒരു മാസം കൊണ്ട് കണക്കിൽ 14 മാർക്ക് വരെ നേടാൻ ആയി 😍
Bruh psc exm nu maths ethra mark nu ah varar?
@joyal 20 mark's
🙏🏻
Ippo 10 marks aahnu
ആത്മാർത്ഥ ഒരു മുഖ്യ ഘടകമാണ് teachingil ❤️❤️🔥🔥🔥
മാഷേ മാഷാണ് മാഷേ മാഷ് 😊. ഒരു രക്ഷയും ഇല്ല. Rare item. Jerin sir🔥🔥🔥🔥
പഠിപ്പിക്കുന്ന എല്ലാവരും ടീച്ചേഴ്‌സ് ആണു, എന്നാൽ എല്ലാവരും നല്ല ടീച്ചേഴ്‌സ് അല്ല,
താങ്കൾക്ക് പഠിപ്പിക്കാനുള്ള കഴിവുണ്ട്.
യു ആർ ഗുഡ് ടീച്ചർ.
ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു ഭാഗമായിരുന്ന train ൻ്റെ Problem .ഇത്രയും simple ആയി ക്ഷമയോടെ പറഞ്ഞു തന്ന് നിസാരമായി ചെയ്യാൻ പഠിപ്പിച്ച സാറിന് ഒരു പാട് നന്ദി.🙏🙏
ജെറിൻ സാർനെ കാൾ നല്ല Maths സാർ നെ കാണിച്ചു തരുന്നവർക് Life time settlement🔥💯
ഒരിക്കലും എനിക്ക് തലയിൽ keratha part ആയിരുന്നു ഇത് ഇന്ന് ആദ്യമായി ഇനി അങ്ങോട്ട് ട്രെയിൻ ന്റെ prblm ജീവിതത്തിൽ ഒഴിവാക്കില്ല. Thank u sooooooooo much sir
ഒത്തിരി ഉപകാരപ്പെടുന്ന ക്ലാസ്❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir ന്റെ ക്ലാസ്സ് കണ്ടാലേ maths മനസ്സിലാവൂ. Again nd again😍. Thankyou sir🤩🤩
Another Magics of mathematics by Jerin Sir
🔥
സാറിന്റെ ക്ലാസ്സ് ഇല്ലാരുന്നെങ്കിൽ ഞാനൊക്കെ എന്തോ ചെയ്തെനേം ഫ്രീയായിട്ട് ഇത്രയും നല്ല ക്ലാസ്സ് സ്വപ്‌നങ്ങളിൽ മാത്രം 😂thank you sir 🙏
സാറിന്റെ ക്ലാസ്സ് ഒരിക്കലും lag തോന്നില്ല.. കണക്ക് ഇത്രയും രസകരമായി പഠിക്കുന്നത് സാറിന്റെ ക്ലാസ്സ് കിട്ടിയപ്പോഴാണ്.. ഒരു പോയിന്റ് പോലും skip അടിക്കാറില്ല 😍😍😍❤️❤️എത്ര മണിക്കൂറായാലും ഇഷ്ടം ❤️
കുറെ ദിവസങ്ങളായി , ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ക്ലാസ്സ് കണ്ടിട്ട് , ഇന്ന് വീണ്ടും കാണാൻ തുടങ്ങി , ഇനിയും കുറെ ക്ലാസുകൾ കാണാനുണ്ട് , എനിക്ക് സാറിന്റെ ക്ലാസ്സിനെ കുറിച്ച് ഒന്നേ പറയാനുള്ളൂ..... സൂപ്പർ ... സൂപ്പർ... സൂപ്പർ അത് സാറിന്റെ ഫസ്റ്റ് ക്ലാസ്സ് കണ്ടപ്പോൾ മനസിലായതാണ് , ഇനിയും ക്ലാസ്സ് കാണേണ്ട ആവശ്യമില്ല അല്ലാതെ തന്നെ പറയാം സൂപ്പർ ആണെന്ന് , ഒരുപാട് നന്ദി സർ ....
😍😍😍🙏
സാറിനെ പോലെ ഒരു അദ്ധ്യ പകനെ School ൽ വച്ച് കിട്ടിയിരുന്നെങ്കിൽ എന്നെ എല്ലാം Set ആയേനെ😍😍😍
Correct
എന്റെ ജീവിതത്തിൽ കണ്ട ഗുരുനാഥൻ മാരിൽ ഒന്നാം സ്ഥാനം ജെറിൻ സാർ നാണ് 🙏🙏🙏❤️
ട്രെയിൻ വരാൻ വൈകുമോ......എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ദേ വന്നൂ......❤❤❤❤❤❤❤❤😜😜😜
Ee ക്ലാസ്സ് കണ്ടതിനു ശേഷം ആണ് നന്നായി മനസ്സിൽ ആയതു. Thanku sir. എല്ലാ ക്ലാസും മുടങ്ങാതെ കാണുന്നുണ്ട്. 👌👌🌹🌹🙏🙏
Sir ന്റെ മുഖം കാണുമ്പോൾ തന്നെ maths oru relief ആണ് 💙
ഒന്നും പറയാൻ ഇല്ല........ 🙏🙏🙏എന്തു പറഞ്ഞാലും മതിയാവില്ല...... realy u r great... class full കാണുന്നതിന് മുൻപേ comment ഇട്ട ഞാൻ ✌️✌️
സുഖമില്ല... എന്നിരുന്നാലും എഴുന്നേറ്റ് ഇരുന്നു കാണും... thankyou sir
Sir അടിപൊളി ക്ലാസ്സ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടണം.ഞാൻ 7സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത് എനിക്ക് uss കോച്ചിംഗ് ഉണ്ട് അതുകൊണ്ടാ sir ഞാൻ പറഞ്ഞത് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ് എന്ന്
Thank you sir ☺️....... God bless you
★പ്രൈമറി എക്സാം മാക്സ് മാർക്ക് മുഴുവൻ സാറിനെ ആശ്രയിച്ചാണ്★
ഏറ്റവും ടഫ് എന്ന് ഞാൻ കരുതിയിരുന്ന ഭാഗമാണിത്... Thank you so much for this precious information 🥰🥰🥰
നമ്മളുടെ ആഗ്രഹം മനസ്സിലാക്കി ക്ലാസുകൾ എടുക്കുന്ന സാറിനു എന്റെ ഒരായിരം ആശംസകൾ
സാറിൻ്റെ കഴിവ് അഭാരം തന്നെ
വലിയ ഉപകാരം
As a teacher your dedication is superb, thank you so much for this wonderful classes...God bless you sir
There is one teacher who stays in our minds forever. Thank you for being that one Sir. 🙏 waiting for next part. 😇
Sir my mother tongue Tamil.. but i clearly understood your language.. no more words sir for your valuable dedication.... Thank you sir for a good presentation....
ഈ ക്ലാസ്സ് ഒക്കെ 2050 ലും കാണാൻ ആളുണ്ടാകും
വൃത്തിക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ❤🎉
Sir your level of perfection...hats off
S
ഹായ് sir കഴിഞ്ഞ 7/2/24 ULGS എക്സാം ന്റെ തലേന്ന് ആണ് ഈ വീഡിയോ കാണുന്നെ. Train preblems il answer കണ്ടു പിടിക്കാൻ ഈ വീഡിയോ സഹായിച്ചു. 54 എന്ന് ചോദ്യത്തിൽ കണ്ടതും അതിന്റെ answer 15 എന്നു ഉറപ്പിച്ചു. ആ ഒരു മാർക്ക് അത്രയും സന്തോഷം തന്നിട്ടുണ്ടെങ്കിൽ അതു sir ന്റെ ക്ലാസ്സ് ന്റെ ഗുണം ആണ്. ദൈവം നല്ലത് വരുത്തട്ടെ എന്നും. Thank you sir. 🙏
U r a great Teacher....Thank you sir for your energy classes....
ഒരു രക്ഷയും ഇല്ല. കിടിലൻ class 🙏🏻👏
സർ...
നിങ്ങളൊരു അദ്‌ഭുതം തന്നെയാണ്.
കണക്കിനെ ഇഷ്ടപ്പെട്ട് പഠിക്കാൻ ആദ്യമായും അവസാനമായും കാരണമായ വ്യക്തി. Thanks a lot Sir. 🙏
എത്ര നന്നി പറഞ്ഞാലും മതിയാവില്ല സർ എല്ലാ ക്ലാസ്സുകളും സൂപ്പർ 🙏🙏🙏👍👍👍👍........
ദൈവം അനുഗ്രഹിക്കട്ടെ..എല്ലാ നന്മകളും ഉണ്ടാവട്ടെ... പ്രാർത്ഥനകളോടെ..
ഒട്ടും ഇഷ്ടമില്ലാത്ത ടോപ്പിക്ക് ഇത്ര ഈസി ആക്കി തന്നതിന് ഒത്തിരി നന്ദി ❤️❤️
തീവണ്ടി ഒട്ടും base elayirunnu sir.. epo nalla easy ayi sir.... thank you sir💞💞
ജെറിൻ സർ ഒരു മാതൃകഅദ്ധ്യാപകൻ ആണ് 💕
സാറിന്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰എല്ലാദിവസവും mental ability class പ്രതീക്ഷിക്കുന്നു
ഞാൻ പഠിക്കുവേ വേണ്ട എന്ന് തീരുമാനിച്ച topic ഇത്രയ്ക്കും ഇഷ്ടപ്പെടുത്തി തരാൻ സാറിനു മാത്രമേ കഴിയു ❤️
Passangers യുവർ attention പ്ലീസ് ജെറിൻസ് എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ലാറ്റഫോംമിൽ നിൽക്കുന്നു
👍
😀🔥🔥❤️
Njan kayari too😄😄
Njanum😁
👍
ഇത്ര വേഗത്തിൽ സെറ്റ് അകും എന്ന് കരുതിയില്ല. എനിക്ക് എന്നും confusion ആക്കുന്ന problem anu. ഇപ്പോൽ confusion മാറി thank you sir
2024 LGS vendi kanunnavar👍
Yes
Yes
Yes 😊
Yes😄
Jerin sir ne pole sincere aytt padippikkunna adhyapakane kittiyath anu ettavum valiya bhagyam🙏sir edukkunna maths ile eth topic ayalum cls kazhinj ath set avum ennu 💯 confidence anu😍JERIN sir uyir 🔥💛
How simply you explained.... clearly understand the concept. Thank you sir 🙏
ഇത്രയും നന്നായി ക്ലാസ്സ് എടുക്കുന്ന സാറിനു 👏👍👍👍🙏🙏🙏
❤❤❤❤❤❤മാസ്റ്റർ ഉയിർ
Ithrem nalla class kettitt dislike adikkunnavar okke aaraano enthooo... Super super class sir.. Enik maths interest ilayirunu. Ipo ennum kelkum class. Padikem cheyum. Thank u Sir
ഒന്നും അറിയാതെ വീഡിയോ കണ്ട് ഇരുന്ന എന്നെ ഇപ്പൊൾ സ്കിപ് ചെയ്ത് കാണാനുള്ള നിലയിലേക്ക് മാറ്റി....
Thank you sir ❤️❤️❤️❤️
സാറിൻ്റെ ക്ലാസ് ഒരിക്കലും മടുപ്പിക്കുന്നില്ല. ആദ്യമായാണ് Mathട ഞാൻ ഇത്രയും സമയം ഇരുന്ന് Mathട പഠിക്കുന്നത്. Thank u sir for ur great effor t for Uട
Average part 5 Kandavar😏
Mashinte sound okke ok aayallo....👍👍Thank you so much dear sir...one of the most awaited class..👍❤️
ഇത് പോലൊരു Maths Sir ഞാൻ ഇത് വരേയും കണ്ടിറ്റില്ല അത്രക്ക് എളുപ്പമാക്കിതന്ന Sir നെ അനുഗ്രഹിക്കട്ടെ🙏🙏
Classayal ingane venam....adipoli class..jerin sir supperrr..🤝🤝🤝
ഇത് കേരളത്തിലെ ശ്രീനിവാസ രാമാനുജൻ thanks sir
ഇത്രയും നല്ല കണക് സാറിനെ കണ്ടെത്താൻ ഞാൻ വൈകി പോയി 🙏
Thanks sir .Maths nte ABCD eniku ariyillayirunnu.class kandanu padichathu. God bless you
mattu palarudeyum class kandittum eniku onnum manasilayilla .simple ayi padipikunnathu kondanu enne pole ullavarku manasilakan pattunnathu
റിവിഷന് വേണ്ടി ഞങ്ങൾ വീണ്ടും എത്തി 🙏🙏🙏🙏❣️❣️❣️❣️💖💖💖💖💖💕💕💕💕
വളരെ നല്ല ക്ലാസ്സ്.. ഇത്രെയും മനോഹരമായി ട്രെയിൻ ഡിസ്റ്റൻസ്, ടൈം.. മനസിലാകുന്നതു ആദ്യം.. 👍👍👍🥰😍😍
🥺സ്കൂളിൽ പോലും ഇങ്ങനെ പറഞ്ഞു തരില്ലാരുന്നു 🤧
എന്റെ ഇഷ്ട subj. ആണ് maths... Sir നെ ഒരു പാട് ഇഷ്ടപെട്ടു... ടീച്ചിങ് style 👍👍👍 നല്ല ഗുരുനാഥൻ 🙏🙏🙏🙏
Waiting for next episodes ❤️❤️
Sir arithmetic progressionsil varunna train problem koodi cheyyane
Varying speed varymbol ullath
God bless uuu sir
ഒരു രക്ഷയുമില്ല സൂപ്പർ class 👏🏻👏🏻👏🏻👏🏻👏🏻👍🏻
സാർ, ഭിന്നസംഖ്യകളുടെ ക്ലാസ്സ് വളരെ അത്യാവശ്യം ആണ്... പ്രതേകിച്ചു prelimsinu, അടിയന്തിരസാഹചര്യം കണക്കിലെടുത്തു അതൊന്നു സെറ്റ് ആക്കി തരണേ സാർ....
ഉടനെ വരും 👍
@@trigturn7209 verithanam🔥🔥🔥🔥
ഇത്രയും ലളിതമായി പറഞ്ഞുതന്ന സർ, ഒരുപാട് നന്ദി .
നേരത്തേ സാറിന്റെ class attend ചെയ്തിരുന്നെങ്കിൽ ഏതെങ്കിലും examil ranklistil കയറാമായിരുന്നു...
സാറിന്റെ ക്ലാസ്സിൽ കൂടിയാണ് മാത്‍സ് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്. താങ്ക്സ് സർ.
Train ethi.station master jerin sirum ethi ☺️✌️✌️❤️❤️🌷
Good sir
പത്തനം തിട്ടയിലെ ജെറിൻ sir. അജിത് സുമേരു aastha sir. ഇവരാണ് എന്റെ വഴികാട്ടികൾ
Beyond the expectation 🙏🏾
ജെറിൻ സാറിൻ്റെ തീവണ്ടിക്ക് നല്ല ഭംഗിയുണ്ട്...
Great effort.. Thank you Sir...🙏🙏
UA-cam algorithm കൊണ്ട് ഉപയോഗം ഉള്ളത് ഇത് പോലെ ഉള്ള കിടിലൻ ക്ലാസ് recommendation വരുന്നത് കൊണ്ട് മാത്രം.
സാർ പോസിറ്റീവ് നെഗറ്റീവ് നമ്പർ basic operations vidio cheymo
God bless u sir...
എല്ലാ ക്ലാസ്സുകളും തിരഞ്ഞു pidich കാണുവാ... Thank you sooo.... Much 🙏🏻🙏🏻🙏🏻