ജീവിതത്തിൽ ചില മാറ്റങ്ങൾ | കുറച്ച് വീട്ടു വിശേഷങ്ങൾ | VISHNU MON ഇവിടുന്ന് പോകുന്നു

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,4 тис.

  • @souminil1463
    @souminil1463 10 місяців тому +38

    ആ സ്വരം കേട്ടാൽ അറിയാം ഒരു അമ്മയുടെ ദുഃഖം.മക്കളുടെ ഉയർച്ചയാണ് ഓരോ അമ്മമാരുടെയും സന്തോഷം . അവർക്ക് വേണ്ടി അമ്മമാർ എല്ലാം തരണം ചെയ്യാനുള്ള പ്രാപ്തി നേടുന്നു.best wishes ❤❤✈️✈️✈️

  • @sushamanair3461
    @sushamanair3461 10 місяців тому +12

    Congrats വിഷ്ണു... ഭഗവാൻ അനുഗ്രഹിക്കട്ടെ... ഭാഗ്യം ചെയ്ത "അമ്മ "... എന്നും ഈ അനുഗ്രഹം ഉണ്ടാകട്ടേ...

  • @devikadantherjanam5606
    @devikadantherjanam5606 10 місяців тому +9

    വിഷ്ണു മോന് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്നു 🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @Sheena-mh6rc
    @Sheena-mh6rc 10 місяців тому +2

    ഓൾ ദി ബെസ്റ്റ് വിഷ്‌ണു ചേട്ടാ 🙏🏿🌹🌹എന്നും നല്ലത് വരട്ടെ ഇടയ്ക് വീഡിയോ യിൽ വരണം വിശേഷങ്ങൾ പങ്കു വെയ്ക്കണം

  • @shinysuresh637
    @shinysuresh637 10 місяців тому +6

    Mam, vishnu മോന് എല്ലാ വിധ ആശംസകളും നേരുന്നു. പ്രാർത്ഥിക്കുന്നു. 🙏🙏യാത്ര ആക്കൽ വളരെ സങ്കടകരമായ ഒരു അനുഭവം ആണ്. എങ്കിലും മക്കളുടെ നല്ല ഭാവിക്കുവേണ്ടി എല്ലാ parents ഉം അതെല്ലാം ഉള്ളിൽ ഒതുക്കും. May god bless u all a lot. എന്നും പ്രാത്ഥനയിൽ ഉണ്ട്.❤❤

  • @sandhyadevi5444
    @sandhyadevi5444 10 місяців тому +10

    വിഷ്ണുവിനെ ഭയങ്കര ഇഷ്ടാണ് All the best എത്ര നല്ല കുട്ടിയാ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤

  • @bitrashivakumar7337
    @bitrashivakumar7337 10 місяців тому +12

    Congratulations👍.. God bless you.. നല്ലൊരു ജീവിതം ആകട്ടെ... എല്ലാം സരസ്വതി മോളുടെ ഐശ്വര്യം 🙏❤️🥰

  • @nazeemashameednazeema
    @nazeemashameednazeema 10 місяців тому

    All the best vishnu mon & Fammily Njn ethipol kanumpol Chechyude same stagilane Innu morning (Friday) Emirati molum kunjum Dubayk poyitund Mole yathrayaki njnum veetil thanichanipol Chechyepole matoru similarity undenikum Chechy Nte monum wifum kutyum UK settildane Marumakal MBBS kazhinjit Plab 2nd exam kazhju Manchesteril ayirunnu exam Nte mon parayunnatj ummiyude Lexhmi chechyude Manchestr ennane Mon work chetyunnth BP Thethford ❤❤ angina chechiyude makkalum nte makkalum settle cheytha place same nte making UK yum mol Dubayum mol delivery kazhinju money-making kondanu poyath Msc Bed and mol cheythu Teaching field and molkishtam chechy prardhanayil ulpefuthanam molk nalloru job akan marumakan Dubayil engineer anipol Chechiyude vlog kanumpol positive energy kitarund

  • @vilasinimooliyil8193
    @vilasinimooliyil8193 10 місяців тому +8

    ഞങ്ങളുടെ പ്രാർത്ഥന എല്ലാവർക്കും ഉണ്ടാക്കും❤❤❤❤❤❤❤❤❤

  • @Julie-pb7fe
    @Julie-pb7fe 10 місяців тому +3

    Cheerful, simple, humble , well grounded child Vihnu Mon . May God bless you , every step along the way. Prayers and blessings

  • @PrasadKb-js3wl
    @PrasadKb-js3wl 10 місяців тому +5

    Best wishes vishnu 👍👍congrats 🙏🏼ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പാർഥിക്കുന്നു 🙏🏼സരസ്വതി കുട്ടിമോൾ സുഖം ആണല്ലോ 😄

  • @sujithamurali9962
    @sujithamurali9962 10 місяців тому +12

    മാമിന്റെ കുടുംബത്തിലെ സന്തോഷത്തിൽ പങ്കുചേരുന്നു ❤വിഷ്ണുവിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു ❤

  • @ambikakurup5825
    @ambikakurup5825 10 місяців тому +129

    ഓൾ ദി ബെസ്റ്റ് വിഷ്ണു . എല്ലാ അമ്മമാർക്കും മക്കൾ പോകുമ്പോൾ വിഷമം ആണ് . പക്ഷേ അവരുടെ ജീവിതം നമുക്ക് വലുതല്ലേ . ലക്ഷ്മിക്ക് ദുബായ്ക്ക് പോകാമല്ലോ . മക്കളെ കാണണം എന്ന് തോന്നുമ്പോൾ . 🥰🥰🥰

    • @nirmalamenon6742
      @nirmalamenon6742 10 місяців тому +3

      All the best vishnu mone. May God bless you with all happiness in life❤

    • @binduyesudas4625
      @binduyesudas4625 10 місяців тому +2

      All the best Vishnu. Have a nice journey All the prayers and wishes

    • @LekshmiNair
      @LekshmiNair  10 місяців тому +3

      🥰🙏

    • @meeradevik4333
      @meeradevik4333 10 місяців тому

      All the best

    • @sanithavijayan537
      @sanithavijayan537 10 місяців тому

      Al the best vishnu.
      Maminu epo venamengulum makkale kannan pokamalo. Al the best mam

  • @madhavrk5422
    @madhavrk5422 10 місяців тому

    Anukuttiyude delivery ethu hospital il aayirunnu madam. Nalla doctor. Krishna priya

  • @balaak23
    @balaak23 10 місяців тому +4

    Congratulations and all the best Vishnu. May God bless you..
    എന്ത് നന്നായിട്ടാ mam മക്കളെ വളർത്തിയത്. ഇത്രേം ഉയരത്തിൽ ആയിടും how down to earth you people are. .
    എനിക്കും ഉണ്ട് ഇത് പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മൂമ്മ. I try to spend more quality time with her whenever i visit my native. They dont need anything else, but our time and love❤

    • @LekshmiNair
      @LekshmiNair  10 місяців тому +1

      Very true dear..they only need our time and love 🥰🤗

    • @kavyavenu3066
      @kavyavenu3066 10 місяців тому

      2

  • @lizygeorge2541
    @lizygeorge2541 10 місяців тому +1

    സങ്കടം ഒരു കടലോളം വാക്കുകളിൽ feel ചെയ്യുന്നു. മകനെ വളരെയധികം സ്നേഹിക്കുന്ന അമ്മ. All the best Vishnu. Duai അത്ര അകലെയൊന്നുമല്ല ഇപ്പോൾ.

  • @beenasamuel9195
    @beenasamuel9195 10 місяців тому +17

    Congratulations Vishnu. May the almighty take you to greater heights in career and family life. Stay blessed always. Loved seeing grandma and grandson together ❤ ❤❤

  • @hemandhk1249
    @hemandhk1249 10 місяців тому

    Wish you all the best and blessings dear vish chetta 🥰. ഫ്രണ്ട്‌സ് ആരൊക്ക ഉണ്ട് LN വ്ലോഗ്സിലെ ഒരു വിഡിയോ കണ്ട് തുടങ്ങുന്നതിനു മുൻപേ ആ വിഡിയോക്ക് ലൈക്‌ അടിക്കുന്നത്??.. എന്തായാലും ഞാൻ അങ്ങിനെ ആണ്. വിഡിയോ കണ്ട് തുടങ്ങുമ്പോഴേക്കും എന്റെ വിരൽ ലൈക്‌ ബട്ടണിലേക്ക് പോകും. അതാണ്‌ LN vibes... അത്രക്കും guaranteed വീഡിയോസ് ആണ് മാം നമുക്ക് സമ്മാനിക്കുന്നത്. Thank you so much mam. Feeling so sad about our padma nagar road...😢.. അടുത്ത ആറ്റുകാൽ പൊൻകാലക്ക് മുന്നേ റോഡ് റെഡി ആയാൽ മതിയായിരുന്നു... വെയ്റ്റിംഗ് for പൊങ്കാല വ്ലോഗ്.🥰

  • @sp-gf2rs
    @sp-gf2rs 10 місяців тому +4

    മോൾ ജനിച്ച ഭാഗ്യം 🙏🙏 വിഷ്ണു all the best 🙏🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 10 місяців тому

    എല്ലാം കൊണ്ടും നല്ലതിനാണ് മാഡം.😇😇😇
    ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന്
    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു മോനെ 🙏🏼🙏🏼😇

  • @salikurian6879
    @salikurian6879 10 місяців тому +4

    Hearty congratulations dear Vishnu mon anukutty and mol ❤❤ may God bless all ur endeavors 🙏🙏 സുന്ദരി മുത്തശ്ശിയെ കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰

  • @jasleenbenipal2488
    @jasleenbenipal2488 10 місяців тому

    NAMASKARAM mam, Saraswati molude face kannichirunnenkil vallare happy ayene, wish you happy journey vishnu ji

  • @mercyvarghese5163
    @mercyvarghese5163 10 місяців тому +6

    Hearty congratulations Vishnu
    As a mother I can understand your emotions as well as happiness
    All the best Vishnu
    Stay blessed

  • @indirasankar8095
    @indirasankar8095 10 місяців тому

    വിഷ്ണു, ഉയരങ്ങളിൽ എത്തട്ടെ, അതും ഇതിൽകൂടി കാണണം. God bless u

  • @minootitus2457
    @minootitus2457 10 місяців тому +18

    Hearty congratulations to Vishnu, Anu & vava ❤ Welcome to Dubai 😊 Thanks Lekshmi chechi for sharing the good news ❤ May God bless you and your family abundantly 🙏 Hope to see you in Dubai 😊❤❤

  • @anandhumullamala4044
    @anandhumullamala4044 10 місяців тому +1

    ഒരു അമ്മയുടെ ശബ്ദത്തിന്റെ ഇടർച്ച .നല്ലതേ വരൂ .ഭഗവാൻ ആ മോന്റെ കൂടെ എപ്പോഴും ഉണ്ടാകും. sure ❤

  • @lalithams4394
    @lalithams4394 10 місяців тому +12

    കുറച്ചു ദിവസം വിഷമം കാണും 👏എന്തൊക്ക പറഞ്ഞാലും മക്കൾ ദൂരെ പോകുമ്പോൾ അമ്മമാർക്ക് വിഷമം ആയിരിക്കും 👏സാരമില്ല എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏

  • @miniharidas9976
    @miniharidas9976 10 місяців тому

    ഓൾ ദി ബെസ്റ്റ് വിഷ്‌ണു മോനെ മാം പറഞ്ഞിരുന്നു മോൻ ദുബായ് പോകുന്ന വിശേഷം മാം പറയുന്ന പോലെ വിഷമവും സന്തോഷവും ആണ് എന്റെ മോളുമാരും ഷാർജ ദുബായ് ആണ് ഞാൻ മാമിനോട് പറഞ്ഞിരുന്നല്ലോ ദുബായിൽ വരുമ്പോൾ നമുക്ക് കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം മാം സരസ്വതി molk😘എന്റെ മാമിന് ഒരുപാട് സ്നേഹത്തോടെ മിനി

  • @priyaavinash3816
    @priyaavinash3816 10 місяців тому +16

    Congratulations!!! Welcome to Dubai....hope to see Laxmi mam in Dubai more frequently

  • @sreya7403
    @sreya7403 10 місяців тому

    ദൈവവിചാരവും വിനയവും ഗുരുത്വം ഇതാണ് മറ്റെന്തിനേക്കാൾ നമ്മുടെ മക്കൾക്കു നമ്മൾ പകർന്നു നൽകേണ്ടത്. അങ്ങനെ എല്ലാം ഒത്തുചേർന്ന വിഷ്ണുവിന all the best 👍🏻 ലക്ഷ്മി മാം സൂപ്പർ അമ്മയെ. 👌🏻🙏

  • @valsalanayak793
    @valsalanayak793 10 місяців тому +3

    Congratulations and All the Best Vishnu. Your cutie daughter.... angel came with luck for you and family. That particular moment to say bye to our own closest fly is very emotional. I always think about the future moment and reduce my sadness. Frankly speaking closing part of video made me also emotional. It's all part of life. Take care. ❤

  • @soniajohn5110
    @soniajohn5110 10 місяців тому +1

    Àll the best vishnu❤. യാത്രപറച്ചിൽ എപ്പോഴും സങ്കട കരമാണ്. എന്നാലും നല്ല കാര്യങ്ങൾക്കവുമ്പോ അതൊരു സുഖമുള്ള സങ്കടമാണ് 😊

  • @Rohitkumar-ih9hd
    @Rohitkumar-ih9hd 10 місяців тому +13

    To those who do good for others, good things come to them as well!!! Wishing him all the best! Its a good feeling to see others going abroad and growing❤❤

  • @rajulak9287
    @rajulak9287 10 місяців тому

    God bless u vishnu........
    വിഷ്ണുവിനെ കണ്ടപ്പോൾ അരവിന്ദസ്വാമിയുടെ മുഖഛായ തോന്നി.....

  • @suhasinishanthanu7252
    @suhasinishanthanu7252 10 місяців тому +5

    Congratulations to Vishnu and Anukutty. Best of luck for your new endeavour. May God bless the whole family ❤

  • @sreekalasree4929
    @sreekalasree4929 10 місяців тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ .... 🙏 വിഷ്ണു അനുകുട്ടി മോളുട്ടി സാർ അമ്മ ചേച്ചി എല്ലാരേയും കണ്ടപ്പോൾ നല്ല സന്തോഷം സരസ്വതി മോളെ കാണിച്ചില്ലല്ലോ കുഞ്ഞിനെ കാണാൻ കൊതിയാവന്നു.... 🙏👍🥰♥️😘

  • @bibimoimuny7966
    @bibimoimuny7966 10 місяців тому +6

    Congratulations to Dr.Vishnu and family.Lots of blessings for your future endeavours.

  • @lillylawrance6285
    @lillylawrance6285 10 місяців тому

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോക്ക് കമന്റ് ഇടുന്നത്.വളരെ ഇഷ്ട്ടപ്പെട്ടു .ഇനി ഇത് ചെയ്തു നോക്കണം.എന്നു വിചാരിക്കുന്നു..ഞങ്ങളുടെ നെടുങ്ങാടുള്ള നയന്മ്മാരൊന്നും മീൻ കഴിക്കില്ല.സാമ്പാർ .രസം.അവിയൽ.പുലിയിഞ്ചി. ഇതൊക്കെ കഴിക്കും.താങ്കളെല്ലാം കഴിക്കുകയും പാചകം ചെയ്യുകയും ഒക്കെ ചെയ്യുമ്പോൾ അത്ഭുതം തോന്നും.

  • @rachelphilip8919
    @rachelphilip8919 10 місяців тому +4

    Congratulations to Vishu....wishing u all the best for yr new assignment ...
    God bless u abundantly ....thanks Mam for always sharing yr happiness with us ...as i rightly said we r now a
    one big family ...wishing Anu to all the best and much love to Mollu .❤🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 10 місяців тому

    തീർച്ചയായും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും 🙏🙏

  • @SushiAndSpices
    @SushiAndSpices 10 місяців тому +5

    beautiful bonding between family members 😍

  • @jayanvijaya6653
    @jayanvijaya6653 10 місяців тому

    Nallatha job kittumpol athe kalayenda kaarymill all the best mone god bless you uyarangalil ethatte enne praarthikkunnu❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏

  • @rosasheela1230
    @rosasheela1230 10 місяців тому +3

    Congratulations dear Vishnu 💐🎉 Wishing him all the very best for the new journey of his life. God bless you and your lovely family abundantly with His choicest blessings🤗🥰

  • @geethageethakrishnan9093
    @geethageethakrishnan9093 10 місяців тому

    All the best vishnu
    Mamne ottum vishamam
    Venda
    Dubai alle
    Mamne odipoy odivaran
    Pattunna dhooram
    Flight journey matu rajyngle
    Vachu nokumbo easy❤❤❤❤🥰🥰👍👍

  • @smithanair7772
    @smithanair7772 10 місяців тому +4

    Congrats vishnu and all the best for your future journey

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому

    ഹായ് ... ചേച്ചി 🙏
    സുന്ദരി അമ്മൂമ്മയും ... കൊച്ചുമക്കളും കൂടി അടിച്ചുപൊളിച്ചു 🥰🥰 .
    വിഷ്ണുമോനെ ... എല്ലാ ആശംസകളും ... ഒപ്പം പ്രാർത്ഥനകളും നേരുന്നു . 🙏
    ഇനി എല്ലാവരും ഇങ്ങു പോരെ ❤️ ❤️. ഒത്തിരി സന്തോഷം 🥰🥰 .വാവ ചേച്ചിയുടെ കൈയിൽ
    സുഖമായി ഉറങ്ങുവാണെല്ലോ . 😍😍. ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @Sreedevisivaprasad
    @Sreedevisivaprasad 10 місяців тому +4

    Heartiest congratulations to Vishnu and welcome to Dubai 😊

  • @salininair2477
    @salininair2477 10 місяців тому

    Nannayi varatte. God bless you 🙏 Dubai le chennu ethiya visheshagal Vishnu edumo chechiude vlogil koode. Edakku vlogsum edanum. Njagalkku Vishnu vine miss cheyathirikkumallo please

  • @leilakamaluddinl9881
    @leilakamaluddinl9881 10 місяців тому +4

    All the very best and hearty congrats to Vishnu who is going to Dubai. Of course when children go somewhere else for a job parents feel sad, it is all for their good, I am sure that he’ll achieve greater heights, may God bless him. Thank you Mam for making us also a part of your family.

    • @LekshmiNair
      @LekshmiNair  10 місяців тому +1

      Lots of love dear ❤️ 🥰

  • @aishaaishu8620
    @aishaaishu8620 10 місяців тому

    All the best vishnu lakshmi cheachi njan ee videokku vendi waiting ayirunnu anu randu dhivasam munbu entae shopil vanirunnu appol paranju ayirunnu dubai pokunna kariyam pinnae anu kutty enthu simpleanu kananaum samsarikkanum nalla kutty 🥰❤️🥰❤️

  • @sheelasancy9735
    @sheelasancy9735 10 місяців тому +5

    Congrats 🎉 & all the best wishes Vishnu , Anu & wawa...God bless
    Happy to know u Mam will b cmg frequently to Dubai..hoping to c u in nearby Middle East countries too..😊

  • @babyradhakrishnan7945
    @babyradhakrishnan7945 10 місяців тому +1

    മാമിന്റെ കുടുംബത്തിലെ നല്ല കാര്യങ്ങൾ ഞങ്ങൾക്കും വളരെ സന്തോഷമാണ്. വിഷ്ണുവിനും കുടുംബത്തിനും എല്ലാം നൻമകളും ഉണ്ടാകട്ടെ.

  • @sijisanu8426
    @sijisanu8426 10 місяців тому

    Mam താങ്കൾ ശരിക്കും ഒരു role മോഡൽ ആണ്. ❤️u mam. God bless ur family

  • @bindumohan7377
    @bindumohan7377 10 місяців тому

    ഇതുപോലൊരു സ്നേഹമുള്ള ഫാമിലി..... വളരെ കുറവ്... ഒത്തിരി snehathoday❤❤❤ bindu

  • @sreyanandha5936
    @sreyanandha5936 10 місяців тому +1

    All the best Vishnu sir,mamine pole manasu enthopole Vishnu pokunnu

  • @sinimolshyamnath3138
    @sinimolshyamnath3138 10 місяців тому

    Allam നന്നായി വരട്ടെ God bless and Welcome to dubai

  • @AnnMendezRecipes
    @AnnMendezRecipes 7 місяців тому

    Hiiii
    In Dubai which University has he joined .. please advise as my kids are planning to study there

  • @parvathyramanathan8256
    @parvathyramanathan8256 10 місяців тому

    All the best Mone. Monum, Anu kuttikkum, Saraswathy molkkum blessings. Ellaam nalladhu varatte

  • @advaith8362
    @advaith8362 10 місяців тому +1

    വിഷ്ണു ബ്രൊ പോയ്യി വരൂ ❤️❤️❤️

  • @sujaharrison2231
    @sujaharrison2231 10 місяців тому

    Sorry I saw the video now. Anyway congratulations to vishnu. May he rise more and more in his future. God bless vishnu.

  • @rajanijayan9606
    @rajanijayan9606 10 місяців тому

    ഓൾ തെ ബെസ്റ്റ് വിഷ്ണു.നല്ലത് മാത്രം വരട്ടെ എന്നു ആശംസിക്കുന്നു. 👍🌷💞

  • @preethimb182
    @preethimb182 10 місяців тому +1

    പ്രാർത്ഥനയും സ്നേഹവും വിഷ്ണുവിന് ❤❤❤❤

  • @mayasaraswathy8899
    @mayasaraswathy8899 10 місяців тому

    Congrads Vishu. Welcome to Dubai. Chechiye ini ivide kanallo. Athu santhosham anu.

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 10 місяців тому

    All the best mone.makkalde nanmaku ella ammamarum sangadam sahikkum.avar aduth ninnu maari nilkumbozhum.

  • @shobanashobana7442
    @shobanashobana7442 10 місяців тому

    Lakshmi എല്ലാം ഞങ്ങൾക്കുവേണ്ടി പങ്കു വെക്കുന്നത് വളരെ സന്തോഷം എല്ലാം നല്ലതിന് എന്നു കരുതുന്നു❤ പിന്നെ ലക്ഷ്മിയുടെ അമ്മ എന്തു സുന്ദരിയാ..''''

  • @jameelayousuff6527
    @jameelayousuff6527 10 місяців тому

    Masha Allah
    എന്തു ഭംഗിയുള്ള അമ്മൂമ

  • @_deva.nandana_.
    @_deva.nandana_. 10 місяців тому

    സന്തോഷം ജഗദീശ്വരന്റെ എല്ലാ അന്നു ഗ്രഹവും ഉണ്ടാവട്ടെ❤യുമാം

  • @libina687
    @libina687 10 місяців тому

    Congratulations❤️ and may god bless him and family🥰
    Avde join cheyyan aviduthe entrance exam ezhuthande. Plz reply

  • @jubyarun3572
    @jubyarun3572 10 місяців тому

    വിഷ്ണു മോനു എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏എന്തായാലും ഒത്തിരി ദൂരെ അല്ലല്ലോ ചേച്ചിക്ക് എപ്പോൾ വേണമെങ്കിലും പോകാമല്ലോ... പിച്ചി പൂവ് എനിക്കും ഭയങ്കര ഇഷ്ടം ആണ്. ❤️❤️❤️

  • @Gamingpixels1
    @Gamingpixels1 10 місяців тому

    All the best Vishnu chetta ithrayum Nala oru amma kite ille really u r blessed I too love Lakshmi Mam

  • @dennyjoseph7034
    @dennyjoseph7034 10 місяців тому

    All the best vishnu🙏kunju vavaye kandadil sandosham🥰🥰😍

  • @ajitharamachandran6397
    @ajitharamachandran6397 10 місяців тому

    എനിക്ക് ഈ ചെടി ഉണ്ടായിരുന്നു. Happy family 👍♥️♥️♥️♥️

  • @jayanthianand9327
    @jayanthianand9327 10 місяців тому

    വിഷ്ണു മോന് എല്ലാ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @shahidashajahan8288
    @shahidashajahan8288 10 місяців тому

    All the best vishnu, ചേച്ചിക്ക് നല്ല സങ്കടമുണ്ടെന്ന് ആ വർത്തമാനത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്❤❤

  • @ashamenon9230
    @ashamenon9230 10 місяців тому

    ❤ ... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE.... WITH LOTS OF PRAYERS ...

  • @dlzk12
    @dlzk12 8 місяців тому

    I wish ,my mother in law would hold my children like you did .You are an amazing human being .You and your family will have all blessings

  • @bindusasidharan6914
    @bindusasidharan6914 10 місяців тому

    നല്ല ഓഫർ ആണ് ദൈവം അനുഗ്രഹിക്കട്ട

  • @sumarajeev5674
    @sumarajeev5674 10 місяців тому

    Mam പറഞ്ഞതിൽ വളരെ സന്തോഷം.മോനെ ആശംസകൾ.❤❤❤❤❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 10 місяців тому

    എല്ലാ നന്മകളും നേരുന്നു വിഷ്ണു മോനെ 👍🙏🙏🙏

  • @rajianilkumar5773
    @rajianilkumar5773 10 місяців тому

    Mam nalla amma aanu.Best wishes Vishnu chettan& Anu chechi& vava kutti

  • @chitrasasikumar925
    @chitrasasikumar925 10 місяців тому

    Congratulations mone
    All the best
    ദൈവം അനുഗ്രഹിക്കട്ടെ

  • @beenalal5005
    @beenalal5005 10 місяців тому

    All the best Vishnu. എല്ലാ ഭാവുകങ്ങളും💐

  • @lathikaramachandran4615
    @lathikaramachandran4615 10 місяців тому

    Saraswathi kutti.. Saraswathiye konduvannu... Touchwood.
    Dear❤❤❤

  • @PriyaPriya-mj3cu
    @PriyaPriya-mj3cu 10 місяців тому

    Enikku vishnumona othiri ishamanu .All the best monae.Take care.

  • @drtuber4435
    @drtuber4435 10 місяців тому +1

    Don’t know , y my eye’s getting tears . All the best Vishnu. Make ur mom even more proud .❤ from a die heart fan of chechi ❤️

  • @sreelathan1285
    @sreelathan1285 10 місяців тому

    തീർച്ചയായും. എന്റെയും കുടുംബത്തിെന്റയും പ്രാർത്ഥന വിഷ്ണു മോന്റെ കുടുംബത്തോടൊപ്പമുണ്ട്.❤

  • @mayamol1972
    @mayamol1972 10 місяців тому

    Hi Vishnu mon....Poyi varu. Congratulations n All the best to yiu mone...🎉
    Mam ottum vishamikkanda. Ellam nallathinu. God is great..

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 10 місяців тому +1

    Congratulations and all the best to Mr vishnu....
    👍👍👍🙏🙏🙏

  • @nisharatnakaran4879
    @nisharatnakaran4879 10 місяців тому

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മോനെ 🥰🙏

  • @munapnazer9025
    @munapnazer9025 10 місяців тому

    Welcome to dubai ma’am ivade varumbo kananmn agraham undairunu ini eppo venamenkilum prethishkamallo❤

  • @nazeemacjnazeema7069
    @nazeemacjnazeema7069 10 місяців тому

    നല്ലത് ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @sandhyaviswanath99
    @sandhyaviswanath99 10 місяців тому

    Great news..good opportunity..best wishes Vishnu..happy for you ..god bless!!

  • @roshinisatheesan562
    @roshinisatheesan562 10 місяців тому

    ❤🙏❤ mam എന്റെ കണ്ണൂ നിറയുന്നല്ലോ മോൻ സംസാരിച്ചപ്പോ സന്തോഷം കൊണ്ടാണ് കരഞ്ഞു ഞാൻ❤❤❤ എല്ലാ ഐശ്വര്യവും കുടുംബത്തിനുണ്ടാകും പ്രാർത്ഥിക്കുന്നു❤️🙏🤝💐👍❤️

  • @bindumuraleedharan1708
    @bindumuraleedharan1708 10 місяців тому

    All the best vishnu🌹🌹🌹മാമിന്റെ കുടുംബത്തിന് എല്ലാ അനുഗ്രഹവും നൽകട്ടെ 🙏🙏🙏🙏

  • @sajidamp3322
    @sajidamp3322 10 місяців тому

    Chechiyude vloging style enth rasa kanan😍peace and decency und

  • @celinerobert3060
    @celinerobert3060 10 місяців тому

    Lekshmi chechiyude feeling nannayittu manasilakum.... Ente mon poyappozhum enikku nalla sankadam ayirunnu 😢
    Avarude future..
    That's our dream...
    God bless you Vishnu

  • @lijisurendran8690
    @lijisurendran8690 10 місяців тому +1

    Anu and baby വേഗം Dubai ക് പോകു....അനു ന്റെ vlog ൽ അനു ന്റെ parents നേ ഉൾപെടുത്തു ...അവരെ.അധികം കാണിക്കാറില്ല ...

  • @TheRhythmOfCooking
    @TheRhythmOfCooking 10 місяців тому

    എപ്പോളും പ്രാർത്ഥന കൂടെയുണ്ട് 🥰🥰🥰 wish you all the best Vishnu. 👍👍👍🙏

  • @ushapillai3274
    @ushapillai3274 10 місяців тому

    വിഷ്ണുവിന് എല്ലാ വിധ ആശംസകളും നേരുന്നു.. എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @visualnetthalassery2626
    @visualnetthalassery2626 10 місяців тому

    ലക്ഷ്മി മേഡത്തിനും കുടുബത്തിനും എന്നും നന്മകൾ നേരുന്നു. എപ്പോഴും ഈ സന്തോഷം മേഡത്തിന്റെ മുഖത്ത് കാണുവാൻ ആഗ്രഹിക്കുന്നു