КОМЕНТАРІ •

  • @suhainashanavas9408
    @suhainashanavas9408 3 години тому +8

    കുഞ്ഞു വാവ എന്തു cute ആണ് കണ്ണ് കിട്ടാതെ ഇരിക്കട്ടെ

  • @wildlifestoriesbyammu
    @wildlifestoriesbyammu Годину тому +2

    Ma'am ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മാഡത്തിന്റെ പ്രോഗ്രാം കാണുന്നതാ... അന്ന് മുതലേ ഒരു പ്രത്യേക ഇഷ്ട്ടം ആണ്... ഇപ്പൊ vlogs തുടക്കം മുതലേ കാണുന്നു... നമ്മുടെ സ്വന്തം ഒരാൾ ആണെന്ന് തോന്നുന്നു... Maam നെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ സ്വന്തം ഫാമിലി മെമ്പർ പോലെ ഇഷ്ട്ടം ആണ്... അത് പോലെ Maam ന്റെ വീട്ടിലെ എല്ലാരും especially pudu vava 🥰 Anu kuttyum എന്ത് sweet ആണ് Maam നെ പോലെ തന്നെ... My favorite youtuber... You're a wonderful human being ma'am... ഭയങ്കര പോസിറ്റീവ് vibes ആണ് madam pass on ചെയ്യുന്നത് ഈ vlogs ലൂടെ....You're my role model...Looking forward to meet you ... Lots of love❤️

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 3 години тому +2

    Hi chechi, ഞാൻ ഇന്ന് രാവിലെ ഓർത്തു ചേച്ചി മഞ്ചേസ്റ്റർ വിസിറ്റിംഗ് കഴിഞ്ഞു എത്തിയില്ലേ, വീഡിയോ കണ്ടിലല്ലോ എന്ന്. പൊടി മോൾ അടിപൊളി ആണ് ട്ടോ. ചേച്ചിയെ പോലെ. ഒത്തിരി സന്തോഷം. ഈ പുലാവ് ഉണ്ടാക്കി നോക്കാം.

  • @jollyasokan1224
    @jollyasokan1224 4 години тому +5

    പുടു മോൾ പാചകം പഠിക്കാൻ വന്നതാണോ പനീർ പുലാവും പനീർ കറിയും സൂപ്പർ😋😋 മഷ്റും ബിരിയാണി ഞാൻ ഉണ്ടാക്കി നല്ലതായിരുന്നു ഹായ് വിഷ്ണു സുഖമാണോ എല്ലാവർക്കും ചക്കരയുമ്മ🥰🥰🥰🥰

  • @princyvishwanath3874
    @princyvishwanath3874 31 хвилина тому

    Grandma and grand daughter look so similar and beautiful. Love ❤

  • @devikadantherjanam5606
    @devikadantherjanam5606 2 години тому +1

    മുത്തശ്ശിയും കൊച്ചു മോളും സുന്ദരി കുട്ടികൾ ❤❤️🥰പുലാവ് അടിപൊളി 👍👌❤❤️🥰

  • @animohandas4678
    @animohandas4678 4 години тому +3

    Pudumol അച്ഛമ്മയെക്കാൾ നല്ല മിടുക്കിയാകട്ടെ. സുന്ദരികുട്ടി ❤️❤️❤️❤️❤️❤️❤️. പനിർ പുലാവ് അടിപൊളി 👌🏻👌🏻👌🏻👌🏻

  • @salmakp1446
    @salmakp1446 3 години тому +1

    Super dish. Thanks for sharing mam 👍. മോളുട്ടി അമ്മൂമ്മയുമായി നല്ല കൂട്ട് ആണല്ലോ. Nice

  • @prameelaak960
    @prameelaak960 3 години тому +3

    Lunch super nalla colourful food❤ Podimolkku Umma🥰🥰🥰

  • @shinysuresh637
    @shinysuresh637 4 години тому +3

    Mam ഉപയോഗിക്കുന്ന refined oil ഏതാണ്. പേര് പറയാമോ

  • @George-uw7sw
    @George-uw7sw 37 хвилин тому

    Valuyamma yepole Saraswathy mol u oruCook aakatte, Valuyammede പ്രശസ്തി കൊച്ചുമകൾ ഉയർത്തി പിടിക്കട്ടെ

  • @Nirmala-d4v
    @Nirmala-d4v 4 години тому +1

    Hai mam❤️ മഷ്‌റൂം ഫ്രൈഡ് റൈസ് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി സൂപ്പർ 👍👍
    Pudu mol❤️❤️❤️❤️❤️

  • @sindhuantony4155
    @sindhuantony4155 4 години тому +4

    അമ്മുമ്മയുടെ സുന്ദരിക്കുട്ടി ❤️❤️

  • @salinakakkoth513
    @salinakakkoth513 2 години тому

    Super lunch combo mam...vishnuvine kaanan kazhinjathil santhosham .Anukuuttyyude vlog kaanatund...molkk ice crem okke eshtamanalle love yon mam😊😊

  • @rajalekshmigopan1607
    @rajalekshmigopan1607 29 хвилин тому

    ഹായ് ചേച്ചി, സരസ്വതി മോൾ ചേച്ചിയുടെ Cooking നോക്കിയിരിക്കുവാണല്ലൊ, അമ്മുമ്മയെ പോലെ Super ആകട്ടെ ഭാവിയിൽ. മോൾക്ക് ചക്കര ഉമ്മ. പുലാവ് So Super , very cute family ❤️💕👍👌

  • @sakthinath758
    @sakthinath758 3 години тому +3

    ഇപ്പോൾ മോൾ ഉള്ള വീഡിയോ കാണാനാണ് ഇഷ്ട്ടം ❤

  • @MrBeanTime
    @MrBeanTime 3 години тому +1

    Hai മാഡം 🥰 ഇത്ര എളുപ്പത്തിൽ പുലാവ് ഉണ്ടാക്കാൻ കാണിച്ചു തന്ന മാഡത്തിന് 🙏 എന്നും ചിരിക്കുന്ന മുഖത്തോട് കൂടി തന്നെ ഇരിക്കട്ടെ 😍

  • @reenatitus56
    @reenatitus56 4 години тому +1

    Was waiting for your cooking vlog.kidilan paneer pulav with paneer curry.

  • @sudhamuralidharan9197
    @sudhamuralidharan9197 41 хвилина тому

    Very nice video...pudumol soo cute...all ùr recipes cme out well

  • @jasmianwar3993
    @jasmianwar3993 12 хвилин тому

    ചേച്ചിയുടെ പാത്രത്തിന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ പനീർ പുലാവ് ഉണ്ടാക്കിയത് അടിപൊളി പാത്രം

  • @KannanS-ik2hp
    @KannanS-ik2hp 4 години тому +1

    ❤❤ ma'am orupad santhosham... ma'am ne കാണുമ്പോൾ തന്നെ mind fresh ആകും ❤❤

  • @rajir6304
    @rajir6304 3 години тому +1

    Hai mam paneer pulav adipoli orupad santhosham molae kandathil valarae santhosham ❤️❤️❤️

  • @suruthirameshkumaresan
    @suruthirameshkumaresan Годину тому +1

    Hai Mam 🥰🥰 vlog super 👌👌 paneer pulao with paneer pepper masala recipe super looks very tasty and mouthwatering 🤤🤤 I will definitely try this recipe 😊Pudumol welcome to kitchen for cooking😊😅I think junior Lakshmi Nair is on the way form of Saraswathi mol😂❤❤❤It will definitely come true she will like you and your talents will come to her ❤❤ congratulations,wishes and blessings to little cute pudumol ❤❤lots of love 💕💕

  • @ResiyaAli-o2r
    @ResiyaAli-o2r 2 години тому +1

    ❤❤
    Hi Mam
    ❤❤
    Enth rasam kunju ava
    Sari nalla ഭംഗി
    🙏

  • @jayamenon1279
    @jayamenon1279 4 години тому +1

    Ennathe Cooking Video Orupadu Eshtamayi 🤗Athinu Karanam KUNJU VAVAYUM Koodi LEKSHMI JI Yude Koottinu Ethiyathu Kondanu 🤗💙🤗Nice LUNCH COMBO 👌👌Very Nice Video 👌👍🤗💙🙏

  • @mariyusali3641
    @mariyusali3641 4 години тому

    Innatha video othiri ishtayyii
    Molu samsarikanuu..❤❤❤
    Mam paneer soft avan entha tips fridgill store cheytha paneer..
    Thank you..❤❤❤

  • @ShubhaDoulath
    @ShubhaDoulath 2 години тому

    Superbbbb. food endhaayalum try cheyummm..... molutty othiri ishtamm 😍🥰🥰

  • @sulabhagr1448
    @sulabhagr1448 Годину тому +1

    വലിയ സന്തോഷം മം എല്ലാവരേയും ഒരുമിച്ച് kanathil❤❤❤❤❤❤❤

  • @leelamani8362
    @leelamani8362 3 години тому

    ഹായ് മോളൂട്ടി,❤❤❤. ഹായ് മാം രണ്ടു റെസിപിയും 👌👌👌കാണാൻ നല്ല എന്തു രസം അപ്പോൾ കഴിക്കാൻ അതിലും ടെസ്റ്റ് ആണല്ലോ👌👌❤️❤️❤️🥰🥰

  • @minirsaha8163
    @minirsaha8163 2 години тому

    Hi Ma'am
    Yummy paneer pulao 👌👌👌
    I will try to prepare this recipe.....
    Really enjoy watching ur vlogs😍😍😍

  • @binoyc4742
    @binoyc4742 2 години тому +1

    Super vlog ❤pulavu paneer curry 👌👌molu 😘😘. 👌lunch

  • @daisyjoseph543
    @daisyjoseph543 4 години тому +2

    രൂപത്തിലും സ്വഭാവത്തിലും അമ്മൂമ്മയുടെ പോടുമോൾ 😍🥰🥰🥰🤍🤍🤍
    Thank you mam for the recipes 🥰🥰🥰🥰
    Very happy vlog 🥰🥰🧿
    Waiting for the Manchester vlogs🎉🤍

  • @ambikanair7026
    @ambikanair7026 3 години тому

    Hi madam, super easy Lunch compo pudumol ammummade pachakam padikkan vannathanu thank you madam for sharing this video ❤❤❤👍👍👍

  • @shinysuresh637
    @shinysuresh637 4 години тому

    Hi mam സംഭവം കിടു 👌🏻👌🏻. പുടുമോളെ കൂട്ട് കിട്ടിയത് നന്നായി. ഞങ്ങൾക്ക് കാണാനും പറ്റിയല്ലോ. ഞാൻ ചില്ലി brinjal ഉണ്ടാക്കിയിരുന്നു. Super ആയിരുന്നു

  • @sowmyav3885
    @sowmyav3885 4 години тому

    Adipoli lunch combo ma'am👌👌, my daughter was carving for paneer pulao. Thank you for sharing these recipes ma'am 🙏🙏🙏. Saraswatimolu is so so adorable and cute 🥰🥰🥰. God bless you chakkare❤️❤️😍😍😘😘

  • @latanair1083
    @latanair1083 Годину тому

    Thanks for the excellent recipe...I liked ur sari very much

  • @aleyammamathews4812
    @aleyammamathews4812 3 години тому

    സൂപ്പർ ലഞ്ച് Pudu mol super👍❤️🥰

  • @girijaramachandran3374
    @girijaramachandran3374 2 години тому

    പുലാവും പനീർ മസാലയും സുപ്പർ വാവക്ക് ഉമ്മ❤

  • @beenas9753
    @beenas9753 Годину тому

    Nice vlog dear mam😍❤pudumole❤❤❤❤😘

  • @sandhyanandakumar9254
    @sandhyanandakumar9254 2 години тому

    Haii chechi waiting aayirunnu🥰 sugamayirunno chechi yathra🙏🏻ente pudu vave chakkarakutty😘

  • @manjushiju9115
    @manjushiju9115 4 години тому

    Superrrrrr ചേച്ചി... Dinner അടിപൊളി, പുഡു മോൾ sooo cutteee 😍💕💕💕😘😘😘😘😘😘😘😍💕💕💕

  • @binduramadas4654
    @binduramadas4654 4 години тому

    Super lunch combo vejiteriyan pudumol pajakam vegum padikum cute baby adipoli video 👌👌❣️❣️❣️❣️❣️❣️❣️

  • @jeenik7601
    @jeenik7601 4 години тому

    Nalla oru vlog especially u r saying about podimols tasting and company with you

  • @AshaFlower72
    @AshaFlower72 5 годин тому

    Pudu mol chechik kootayi vsnnallo. Super chechi. Molkavate innathe like🥰❤️🥰❤️👌

  • @sujathan6308
    @sujathan6308 4 години тому +1

    👌 Enjoying with urgrand daughter,❤🥰

  • @ligiafebin9496
    @ligiafebin9496 3 години тому +2

    Hi Chechi super combo saree super modal silk anoo evidenaa eduthee

  • @UmaDevi-jt6mp
    @UmaDevi-jt6mp 3 години тому

    പനീർ ഇല്ല വാങ്ങിയിട്ട് ഒന്ന് ചെയ്തു നോക്കാം. ♥️♥️mam

  • @SruthiAneesh-n4u
    @SruthiAneesh-n4u 2 години тому

    Cream of chicken soup video idamo mam

  • @sumasugunansumasugun8232
    @sumasugunansumasugun8232 3 години тому

    Sundarikuttikku ummma adipoli lunch ❤❤❤

  • @sareenabasheer2141
    @sareenabasheer2141 3 години тому

    Super ellam.

  • @sunithabiren7918
    @sunithabiren7918 3 години тому

    പൊടിമോൾ very cute ❤😊

  • @snehasuresh5824
    @snehasuresh5824 2 години тому

    Adipoli ❤❤❤❤ mam ..sueprb food ❤❤❤ waiting for next vedio mam love you alot ❤❤❤❤

  • @georgemarathonthara4975
    @georgemarathonthara4975 3 години тому

    My Dear Sweet Lekshmi Chechy,
    Good afternoon! I am so glad to see you all after a while! May God Almighty bless and keep you all in His sunshine and happiness! Please give my love to your little granddaughter. Thank you so much 💞❤💕🥰🌹👍💋🙏😍

  • @sathicheruthana1357
    @sathicheruthana1357 Годину тому

    പുലാവ് അടിപൊളി 👍👍 എഴുതിനിരുന്നപ്പോൾ മക്കൾ കരഞ്ഞോ ❤️❤️

  • @anjalinair1140
    @anjalinair1140 4 години тому

    Nice video,Pudu mol looks exactly like Anu.

  • @rajeevan6271
    @rajeevan6271 13 хвилин тому

    Wow super😍😍😍😍😍❣️

  • @beenafrancis4706
    @beenafrancis4706 4 години тому

    Naughty cutie pie ❤podi mol good company for u chechy 😊

  • @aswathipv1998
    @aswathipv1998 3 години тому

    Maam te videos nu vendi wait chythu erikuvayirunu...daily video uploaded cheyan sramikane ma'am

  • @juwelsusan9738
    @juwelsusan9738 4 години тому

    Easy recipe ma'am. Will definitely try it❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 години тому

    Mam ellarum jobinayi purathu pokunnu.. nammal pravasikalkku thirichu keralathil vannu fish varieties kazhikkanamennum...
    Pudu mole engane Vishnu vittu nilkkunnu... Njangalkku thanne kandittu madiyakunnilla...
    Mam thirichethiyo... Waiting for Manchester vlogs

  • @lakshmikuttynair8818
    @lakshmikuttynair8818 4 години тому

    Super lunch.Sundarikuttikku ummma ❤❤❤

  • @nishasree3288
    @nishasree3288 4 години тому

    Anuvinteyum maminteyum dress nannayitunf❤

  • @RemaKoduveli
    @RemaKoduveli 4 години тому

    Maminte pachakarani pattam Saraswathimolkum kittatte❤

  • @suja9961
    @suja9961 4 години тому

    സരുവാവേ ചക്കരേ ചക്കരയുമ്മ❤❤❤

  • @lifesgood202
    @lifesgood202 4 години тому

    ഫുഡ്‌ ഒരുപാട് ഇഷ്ടപ്പെട്ടു... ഗുഡ് കോമ്പിനേഷൻ 😍

  • @ambilyyadeesh
    @ambilyyadeesh 4 години тому +1

    ലക്ഷ്മിചേച്ചി 🥰❤️❤️❤️

  • @anithajagan8107
    @anithajagan8107 4 години тому

    Pudumole അമ്മാമയുടെ പാചകം കണ്ടിരിക്കയാണോ ചക്കരയുമ്മ❤❤❤

  • @YamunaMenon-zq2ph
    @YamunaMenon-zq2ph 5 годин тому +16

    കുട്ടികളെ എഴുത്തിനിരുത്തിയ വീഡിയോ ഇടുമല്ലോ. ഇപ്പോൾ അവിടെയാണല്ലോ മാഡം

  • @geethaprasad9775
    @geethaprasad9775 3 години тому

    So so nice episode 🥰🥰😍🥰🥰♥️♥️🌹🌹🌹, ചക്കരകട്ടി 🥰🥰🥰🥰

  • @thasleemayaseen9099
    @thasleemayaseen9099 5 годин тому +1

    Podu moluvinanu innathe like❤🎉❤🎉

  • @sucyjoseph9465
    @sucyjoseph9465 5 годин тому +2

    Pudu mole ലക്ഷ്മി ചേച്ചിക്ക് കൂട്ടായി വന്നല്ലോ .

  • @shyamaladevi8519
    @shyamaladevi8519 4 години тому

    Manchester വ്ലോഗ് പ്രതീക്ഷിക്കുന്നു 😊

  • @RaviTk-v6x
    @RaviTk-v6x Годину тому

    Pudu mol achammaye help ചെയ്യുവാനോ.....bindu kozhikod

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 години тому

    Achamma edukkanano kai pokkunnadu

  • @sanyjos8318
    @sanyjos8318 2 години тому

    Suuuper ,yummy yummy vlog

  • @theertha555
    @theertha555 4 години тому

    One week vlog cheyyumo

  • @shahidashajahan8288
    @shahidashajahan8288 3 години тому

    പുടുമോൾ ഇപ്പോഴെ പാചകം പഠിക്കാൻ വന്നതാണോ ', പുടുമോ ളോട് സംസാരിക്കാത്തത് കൊണ്ട് ഇടക്ക് സൗണ്ട് കേൾപ്പിക്കുന്നത്❤❤❤❤

  • @sheebaanil.
    @sheebaanil. 34 хвилини тому

    👌

  • @chippyratheesh6614
    @chippyratheesh6614 4 години тому

    Mole su
    ppe recipi edamo mam❤

  • @babygirijasajeevan9104
    @babygirijasajeevan9104 4 години тому

    Super super umma molu

  • @KNIGHTOFNIGHT.
    @KNIGHTOFNIGHT. Годину тому

    Pudumol❤❤

  • @Athira-3023
    @Athira-3023 4 години тому +2

    Lekshmi chechii😍

  • @jiky5865
    @jiky5865 5 годин тому

    Mam San sebastian cheesecake try cheyyumo

  • @febisakkeer
    @febisakkeer 4 години тому

    Adipoli total 👍👍🥰

  • @prasannaajit9154
    @prasannaajit9154 2 години тому

    Superb vedio

  • @agni7060
    @agni7060 3 години тому

    Waiting for Manchester vdos ❤️

  • @manjithnair8371
    @manjithnair8371 4 години тому +1

    Mam gas lighter yethana upikyathe match stick venda

  • @donvargheseantony6429
    @donvargheseantony6429 3 години тому

    Suuuuuuper pudu molu❤❤❤❤

  • @Inshamaryam4206
    @Inshamaryam4206 2 години тому

    Saari super

  • @honeyalias844
    @honeyalias844 4 години тому

    പുടു മോളെ 💕💕

  • @preethapurushothaman6539
    @preethapurushothaman6539 2 години тому

    Super ❤❤❤

  • @riyasvlog5170
    @riyasvlog5170 3 години тому

    ma'am &molu very cute. ma'am nte face il aa kuttitham

  • @hemandhk1249
    @hemandhk1249 3 години тому

    Ma'am please do driving videos... Both in KIA and Honda city❤

  • @renjithrajendran5980
    @renjithrajendran5980 5 годин тому

    Super😊chachi👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @reshmaramachandran1669
    @reshmaramachandran1669 3 години тому

    Super recipes ❤❤❤..

  • @sarithasuresh2245
    @sarithasuresh2245 5 годин тому

    Adipoli koottinoralai...

  • @jasmianwar3993
    @jasmianwar3993 15 хвилин тому

    Hi chechi ഹായ് ചേച്ചി ചേച്ചി ഒരു മുമ്പ് മാജിക് ഓവന് വേണ്ടി ഒരു ഫിഷ് പൊള്ളിച്ചത് ചട്ടിയിൽ മിംസ് പാത്രത്തിലെ നോൺസ്റ്റിക്കിന്റെ പാത്രം എന്താണെന്നറിയില്ല പാത്രം അതിലാണ് വാഴയില ഇല്ലാതെ ഫിഷ് പൊള്ളിച്ച മസാല അത് ഞാൻ നോക്കിയിട്ട് കാണുന്നില്ല ഞാൻ ഒന്ന് രണ്ട് പ്രാവശ്യം ഉണ്ടാക്കി അടിപൊളിയായിരുന്നു നോക്കിയിട്ട് കാണുന്നില്ല റെസിപ്പി ഒന്നും കൂടി ഇടണേ പാൽ തേങ്ങാ പാലിച്ചുപറ്റിച്ചു ചെറിയ ഉള്ളി നിറയെ വഴറ്റി ഒരു പ്രാവശ്യം കൂടി ആ റെസിപ്പി ഇട്ടു തരണം

  • @Saleena9747
    @Saleena9747 4 години тому

    Pudu moluuu❤❤❤❤❤❤

  • @thankamaniganesh9505
    @thankamaniganesh9505 3 години тому

    ഹായ് ഡിയർ ❤️❤️🌷🌷🙏🏼Uk പോയി വന്നോ വീഡിയോ ഒന്നും കണ്ടില്ല. സരസു മോൾ അച്ഛമ്മ യെ പോലെ ആകും നല്ല പൊന്നു മോൾ ആണ് ❤️❤️

  • @binduradhakrishnan2877
    @binduradhakrishnan2877 4 години тому

    പുടു മോളെ❤❤❤❤❤