നിങ്ങൾ 35 വയസ്സ് കഴിഞ്ഞോ? എന്നാൽ ഇങ്ങനെ ചെയ്ത നോക്കു | JAJOBA OIL FOR SMOOTH SKIN

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 223

  • @Achayathii
    @Achayathii 6 місяців тому +14

    എല്ലാവരും പറയും ചെറുപ്പം നിലനിർത്താൻ അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ് എന്നൊക്കെ എന്നിട്ട് ഇത് പറയുന്നവരുടെ face കണ്ടാൽ നല്ല age തോന്നിക്കും, but ചേച്ചിടെ അങ്ങനെ അല്ല, ഞാൻ google കയറി ചേച്ചിടെ age നോക്കി ee agelum ഇത്രയും healthy ആയി മുഖത്തു ഒരു ചുളിവ് പോലും ഇല്ലതെ ഇരിക്കുന്നത് കൊണ്ട് തന്നെ ചേച്ചിടെ tips വിശ്വസിക്കാം 😊😊thanks ചേച്ചി ❤️❤️❤️

  • @shijomp4690
    @shijomp4690 6 місяців тому +1

    Very useful mam thanks ❤❤❤.... Ellarum prethikshikkunna oru super tips adipoly ❤❤❤👌👌👌👌

  • @divyavimal7240
    @divyavimal7240 6 місяців тому

    ❤ haiii mam

  • @lailavaippel5032
    @lailavaippel5032 6 місяців тому

    Hai

  • @arafa9744
    @arafa9744 6 місяців тому +7

    Time managementine pattiyum makkal kunjungalayirunnappo job veettiukaruangal kuttikalude padutham chechiyude karyangal idokke yenganeya manage cheyde adine pattiyittulla oru veediyo cheyyamo

  • @Harithakamcafe
    @Harithakamcafe 6 місяців тому +14

    എല്ലാവരും രക്ഷപെടട്ടെ❤ എന്നെ കൊണ്ട് കഴിയുന്നതുപോലെ ഞാൻ സഹായിയ്ക്കും...

  • @ashasaramathew6733
    @ashasaramathew6733 2 місяці тому +1

    Njan sweet almond oil thernappol Jojoba oil vechu aayirunnu face massage cheythirunne...
    Maam hindi yil jojoba ennalle exhuthirikkunne.. hohoba ennu allello

  • @bhavyarajesh9174
    @bhavyarajesh9174 6 місяців тому +4

    Useful information Ma’amJajoba oil link post chaiyamo

  • @noufiajaved5509
    @noufiajaved5509 6 місяців тому +4

    Im using Hemseed oil as per ur advice....
    Very effective

  • @SP-ql9xz
    @SP-ql9xz 6 місяців тому +2

    Chechy.. so this is non greasy like sweet almond oil lleh?
    Thx👐🏼👐🏼

  • @nifampm5486
    @nifampm5486 6 місяців тому +1

    Jajoba ഓയിലിന്റെ ലിങ്ക് തരുമോ.. ആമസോണിൽ not available

  • @lekhavinod731
    @lekhavinod731 6 місяців тому +2

    ഫേഷ്യൽ ഹെയർ ഉള്ളവർക്ക് ഉപയോഗിക്കാമോ

  • @jasmianwar3993
    @jasmianwar3993 6 місяців тому +1

    ചേച്ചി അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു മഞ്ഞൾ ഇട്ട് തേക്കണത് ഞാനും വാങ്ങിച്ചു ഓൺലൈൻ ഇത് പുരട്ടുന്നത് കൊണ്ട് കുഴപ്പമുണ്ടോ തനിയെ ❤

  • @linijoethi7775
    @linijoethi7775 6 місяців тому +2

    ഒരു നല്ല sunscreen തരാവോ പറഞ്ഞു

  • @fousiyamuhammed8730
    @fousiyamuhammed8730 6 місяців тому +2

    Chechi ennum cheruthayi varenallo❤

  • @aavanirajesh2102
    @aavanirajesh2102 6 місяців тому +2

    Thaankyouuuuu sooo muchhh chechiiiiiii👏👏🤝🙏✌✌💖💖

  • @sanjaysnehamanayil9650
    @sanjaysnehamanayil9650 6 місяців тому +2

    Oil super❤ Love you mam❤njan use cheythu nokki super

  • @bijo3494
    @bijo3494 6 місяців тому +1

    Thanks mam for the video..❤jnan innale ente faceil nokki vishamichu..ivide riyadhil nahdi pharmacyil poyi chodhichu ente face one month ayitu dryness varunund.,enthelum nalla mousturizer undo ennu..pakshe avide chenapol ethu edukanam ennu confusion..nalla price um anu....2 months munne eniku clear akin arunnu...wimter thudangi kazhjnjanu ee problems vannu thudangiyathu..netiyil full darkspots ind..sun il pokendi varunund woek related purathu okke pokumbol..sunscreen palathum use cheythu like vaseline sunscreen,aromamagic ,mamiya and 2 few also....pakshe apol onnode dark akuvanu.. ini ithu use cheythu nokate mam..manassil vishamichurunnu karyam engane mam aa video thanne cheythu ennu athishayam ani eniku..thank yoh so much

  • @georgemarathonthara4975
    @georgemarathonthara4975 6 місяців тому +1

    My Dear Sweet Lakshmi Chechy,
    I was just watching your vlog on Jajoba Oil for Smooth Skin. It is a wonderful vlog and useful for many who take good care of their skin. Thank you so much💘💋💕❤️💙💓💗

  • @bijo3494
    @bijo3494 6 місяців тому +1

    Mam ee oil use cheythu kazhinju pinne sunscreen use cheyano..allel veendum reverse effect varumo..sunscreen doesn't suit my face.

  • @ushasuraj7182
    @ushasuraj7182 6 місяців тому +1

    Thank you ma'am..very useful message..will update you with the results ❤

  • @aswajithsumesh4903
    @aswajithsumesh4903 6 місяців тому +2

    മാം ഓയിൽ സ്കിൻകാർക്ക്ഉപയോഗിക്കാൻപറ്റുമോ

  • @mariancreations8111
    @mariancreations8111 6 місяців тому +1

    ഇതു ശരിക്കും നല്ലത് ആണ്. ഞാനും use ചെയ്തിട്ടുണ്ട്. Pakshe വില കൂടുതൽ ആണ്. എങ്കിലും നല്ലത് ആണ്. മാർക്കറ്റ് il ഒർജിനൽ അല്ലല്ലോ പലപ്പോഴും കിട്ടുന്നെ. എന്ധെലുമൊക്കെ മായം ചേർന്ന് അല്ലെ ഇതൊക്കെ കമ്പനി വിടുന്നെ അതാ മേടിക്കാൻ ഭയം

    • @kannurtheyyam3531
      @kannurtheyyam3531 6 місяців тому

      എത്ര യാണ് വില, എവിടെ ആണ് കിട്ടുന്നത്

  • @anithajagan8107
    @anithajagan8107 6 місяців тому +1

    Hi ചേച്ചി ഇതിൻ്റെ വില എന്താണ് online കിട്ടുമോ ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത്

    • @LekshmiNair
      @LekshmiNair  6 місяців тому

      Below 1000 rs dear...oru 3 to 4 months last cheyyum❤

  • @shobanasubramanian1228
    @shobanasubramanian1228 6 місяців тому +1

    I like all ur videos mam thanks a lot for sharing useful inf🎉❤

  • @ambikanair7026
    @ambikanair7026 6 місяців тому +1

    Hi madam, very useful tips thank you for sharing this Beauty vlog ❤❤👍👍

  • @binduramadas4654
    @binduramadas4654 6 місяців тому +2

    Thank you mam for your vlog👌👌👌❤️❤️❤️❤️❤️❤️

  • @rubysasikumar153
    @rubysasikumar153 6 місяців тому +1

    നല്ല ഒരു oil പറഞ്ഞു തന്നതിന് നന്ദി മാം🙏

  • @hithashajan3360
    @hithashajan3360 6 місяців тому +1

    Hai chechiii ente oil skin ane edaki pimples black colour varum enalum try cheyite nokanam love you chechi ❤❤ god bless you

  • @residxb
    @residxb 4 місяці тому

    ചേച്ചി ഈ oil faceil ഉപയോഗിച്ചാൽ face heiar ഉണ്ടാവുമോ
    plz reply me
    ente oil sckil ആണ് എനിക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 6 місяців тому +1

    Super vlog.Thank you for sharing this beauty tips.Live you mam ❤❤

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 6 місяців тому +2

    Link idamo???

  • @sriram17121957
    @sriram17121957 6 місяців тому +3

    Thank you dear. From your vlog I am started using vanaora night cream and flaxseed homemade cream. ❤❤

    • @LekshmiNair
      @LekshmiNair  6 місяців тому

      Happy to know dear ❤hope it's helpful for you ❤

  • @fayazmir868
    @fayazmir868 6 місяців тому +2

    Beautiful friend❤
    Good advice for skin menteninc🌹

  • @angeleldose8086
    @angeleldose8086 6 місяців тому +2

    Very useful video

  • @lifesgood202
    @lifesgood202 6 місяців тому

    Hi.. Mam..am on the way of 40..Thanks for the valuable information..

  • @girijapathekkara1473
    @girijapathekkara1473 6 місяців тому

    നല്ലെണ്ണ കൊണ്ട് മസാജ് ചെയ്യാൻ പറഞ്ഞിരുന്നല്ലോ മുമ്പ്. So, ഏതാണ് നല്ലത് that or this ?Pls Suggest

  • @nifampm5486
    @nifampm5486 6 місяців тому

    മാഡം ഇപ്പോൾ ഈ ഓയിൽ മുഖത്ത് അപ്ലൈ ചെയ്തപ്പോൾ അതിൽ ആൽമണ്ട് ഓയിൽ ഒന്നും ആഡ് ചെയ്യാതെ അല്ലേ തേച്ചത് ഇങ്ങനെ ഒറ്റക്ക് തേക്കാൻ പറ്റുമോ

  • @renjuvarghese3795
    @renjuvarghese3795 6 місяців тому +5

    ഹായ് മാം 🥰🥰ഇതിന്റെ ലിങ്ക് ഒന്ന് ഇടുവോ പ്ലീസ് 🙏🙏

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 6 місяців тому +1

    Useful information thank you so much dear ❤

  • @vijithasooraj1365
    @vijithasooraj1365 5 місяців тому

    Ith upyogichal forheadile wrinkles marumo

  • @vilasinimooliyil8193
    @vilasinimooliyil8193 6 місяців тому +1

    Hai mam Super ❤❤ വളരെ ഉപകാരപ്രദമായ വിഡിയോ❤❤🎉🎉🎉

  • @Noomuslogam501
    @Noomuslogam501 6 місяців тому +2

    Must try ❤ ma’am ❤

  • @mercyvarghese5163
    @mercyvarghese5163 6 місяців тому

    Thank you so much
    Ma’am for this useful information
    ❤❤

  • @user-se3qk7vr8y
    @user-se3qk7vr8y 6 місяців тому

    Mam..one day full skininu vendi cheyyunna karyangal vech oru video cheyyavo..day to night .Including food also..Please ...

  • @agnestresa6007
    @agnestresa6007 6 місяців тому +1

    Thank you

  • @jayasreenair3973
    @jayasreenair3973 6 місяців тому +1

    Love u Chechi ❤ Good afternoon 🥰🥰 Oil അടിപൊളി 👍

    • @LekshmiNair
      @LekshmiNair  6 місяців тому +1

      Love you too dear ❤️ 🥰

  • @lathadevi2934
    @lathadevi2934 6 місяців тому

    Maam ഇത് എവിടെയാണ് കിട്ടുക.ഞാൻ കോഴിക്കോട് town ൽ ആണ്.കുറെ soper market ൽ medical shop ൽ ചോദിച്ചു കിട്ടിയില്ല.എവിടെയാണ് കിട്ടുക

  • @bindhubindhu6142
    @bindhubindhu6142 6 місяців тому +1

    Thank you tips

  • @beenafrancis4706
    @beenafrancis4706 6 місяців тому +2

    Chechy pls mention the brand which u use❤

  • @jollyasokan1224
    @jollyasokan1224 6 місяців тому +1

    Thank you ma'am 👍🥰🥰🥰😘❤️

  • @vvdharanritarita2505
    @vvdharanritarita2505 6 місяців тому

    Mam, can you show How to prepare CERELAC AND ENSURE AT HOME.

  • @jayamenon1279
    @jayamenon1279 6 місяців тому +2

    Thanks Dear LEKSHMI JI 🙏 Upakarapradanaya Video 👍🏽👌👌👍🏽

  • @babidasvlogs15786
    @babidasvlogs15786 6 місяців тому +2

    Madam use cheyyunna brand parayamo

  • @unknownentity4624
    @unknownentity4624 6 місяців тому

    You are looking so young madam.

  • @tazeentazee1784
    @tazeentazee1784 6 місяців тому

    Open pores powaan enth ചെയ്യണം

  • @minialexander4793
    @minialexander4793 6 місяців тому +1

    Thankyou ma'am 🙏❤️❤️❤️

  • @deepa221
    @deepa221 6 місяців тому +2

    Link tharumo mam?

  • @saibindia9080
    @saibindia9080 6 місяців тому

    Thank u ചേച്ചി, ഞാൻ ഇതു വരെ ഈ oil ഉപയോഗിച്ചിട്ടില്ല, ഉപയോഗിച്ച് നോക്കണം, love u ചേച്ചി 🥰🤗

    • @LekshmiNair
      @LekshmiNair  6 місяців тому

      Love you too dear ❤️

  • @ril_uz..8350
    @ril_uz..8350 6 місяців тому

    ഹായ് ചേച്ചി ഇത് എവിടുന്നാണ് വങ്ങാൻ കിട്ടുന്നത്

  • @kannurtheyyam3531
    @kannurtheyyam3531 6 місяців тому

    എവിടെ നിന്ന് ആണ് മാഡം വാങ്ങേണ്ടത് ഈ ഓയിൽ

  • @TSASZ
    @TSASZ 6 місяців тому

    Jojba oil techapol mugam eriunnu korach samayam ent cheyyanam

  • @lakshmikutty3829
    @lakshmikutty3829 6 місяців тому +1

    Thankyou mam ❤❤

  • @SaibuPk
    @SaibuPk 6 місяців тому

    Already face hair und mam. Appol ith purattiyal face hair koodumo mam. Pls replay mam.

    • @SaibuPk
      @SaibuPk 6 місяців тому

      Pls replay

  • @elsammajoseelsammajose
    @elsammajoseelsammajose 6 місяців тому +1

    Thank you Mam❤❤

  • @lakshmiravindrakumar730
    @lakshmiravindrakumar730 6 місяців тому

    Can we use this oil overnight and alternatively use vit C serum?

    • @LekshmiNair
      @LekshmiNair  6 місяців тому

      First put vitamin c dear..after half hr apply this and massage...after that sleep...vitamin c is also a must use item..but it makes skin little dry...so massaging with this oil is good ❤

  • @sasikala1846
    @sasikala1846 6 місяців тому +1

    Thank you ma'am

  • @karthurenji
    @karthurenji 6 місяців тому +1

    Chechi
    Munthirikotthu recipe cheyyamo

    • @LekshmiNair
      @LekshmiNair  6 місяців тому

      Already uploaded dear...LN vlogs munthirikothu ennu type cheythu you tube il search cheythal mathi..kittum ❤

  • @seemabnair5492
    @seemabnair5492 6 місяців тому

    Mam Anu right handile nail cut cheyyane parayanam orama appolum nallacare ayorokkanam

  • @vidyavijayan5952
    @vidyavijayan5952 6 місяців тому

    30 + ullavarkum use cheyamo

  • @unknownentity4624
    @unknownentity4624 6 місяців тому

    Oil link please madam?

  • @sobhal3935
    @sobhal3935 6 місяців тому +1

    Thank you mam.നല്ല oil ആണ്.

  • @vinnyjagadeesan8674
    @vinnyjagadeesan8674 6 місяців тому

    Thanks chechi vangikkum vegam thanne

  • @ajinsam960
    @ajinsam960 6 місяців тому

    എനിക്ക് 37 വയസ് ആയി എനിക്ക് ഒരു പാട് ഇഷ്ടം ബുധനാഴ്ച സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞ് തരുന്ന ദിവസം❤❤❤ Mam love you

    • @LekshmiNair
      @LekshmiNair  6 місяців тому

      Love you too dear ❤️ 🥰

    • @ajinsam960
      @ajinsam960 6 місяців тому

      @@LekshmiNair ❤❤❤💐💐

  • @riswananijas2822
    @riswananijas2822 6 місяців тому

    Night apply cheyt kidakkamo

  • @Prasadasha685
    @Prasadasha685 5 місяців тому

    Hi

  • @akhilanair7588
    @akhilanair7588 6 місяців тому +1

    Mam oily acne skin nu jojobo oil use cheyyamo mam

    • @LekshmiNair
      @LekshmiNair  6 місяців тому +1

      Yes dear...when you start applying this skin will stop producing excess sebum...wash your face 2 to 3 times thoroughly using face wash and apply this oil in very limited quantity as per your need so that you can control the oil in your face❤❤❤

    • @akhilanair7588
      @akhilanair7588 6 місяців тому

      @@LekshmiNair thankyou so much mam

  • @dreamydoodle88
    @dreamydoodle88 6 місяців тому

    ചേച്ചി

  • @BabyIza_here18
    @BabyIza_here18 6 місяців тому

    Chechi babiesnu use cheyyan pattunna oil paranju tharamo? Also, homemade cream for them?

    • @LekshmiNair
      @LekshmiNair  6 місяців тому +1

      Virgin coconut oil...coconut milk boil cheythu vattichu kittunna urukku velichanna is the best❤

  • @sushamanair434
    @sushamanair434 6 місяців тому

    Nice...can u send link,pls..

  • @prabhaganesh1156
    @prabhaganesh1156 6 місяців тому

    Very nice

  • @anjalinair8490
    @anjalinair8490 6 місяців тому

    മാമിന്റെ tips ഒക്കെ സൂപ്പർ ആണ് ഞാൻ എല്ലാം ചെയ്യാറുണ്ട് എന്റെ അമ്മയ്ക്കും ഞാൻ ഷെയർ ചെയ്യാറുണ്ട് അമ്മയും ട്രൈ ചെയ്യാറുണ്ട് thanku mam love u

    • @LekshmiNair
      @LekshmiNair  6 місяців тому

      Love you too dear ❤️ 🥰

    • @devinarayanan931
      @devinarayanan931 6 місяців тому

      Thank you Mam for this useful tips.link idamo?

  • @mariyusali3641
    @mariyusali3641 6 місяців тому

    Mam please post link for purchasing the oil ❤❤❤❤

    • @LekshmiNair
      @LekshmiNair  6 місяців тому +1

      Urban botanics is the brand l use❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 6 місяців тому

    Hai maam innathe video super.jojoba oil bodiyil use cheyyan pattumo.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 місяців тому

    ഹായ് ... ചേച്ചി 🙏
    മമ്മൂക്കയുടെ സ്വന്തം പെങ്ങൾ ❤️❤️ . ചേച്ചി .. ഞാൻ ഫോർട്ടിക്കും മേലേ ... ഇനി കാണുകയും ... കേൾക്കുകയും ചെയ്യട്ടെ 🥰🥰 . സുന്ദരി ആകാൻ ശ്രമിക്കാം 😘😘

  • @anwarsadath33
    @anwarsadath33 6 місяців тому

    Gents also can use ?

  • @Bindhuqueen
    @Bindhuqueen 6 місяців тому

    Suprrr ❤️❤️❤️❤️❤️

  • @fousiyashaji-o8f
    @fousiyashaji-o8f 6 місяців тому

    oily skinninu pattumo mam❤❤❤❤❤

  • @ThahiraRiyas-xu9yl
    @ThahiraRiyas-xu9yl 6 місяців тому

    Oil pimbles varumo mam

  • @jayaskuttappan8223
    @jayaskuttappan8223 6 місяців тому

    Please

  • @devikamp
    @devikamp 6 місяців тому +2

    Thank you so much Madam for sharing this useful beauty tips❤

  • @SoumyaShyju
    @SoumyaShyju 6 місяців тому

    Chechi kutti ee oil epozhanu use cheyende?ithu use cheythittu moisturiser, sunscreen idamo.Atho night aano use cheyende

    • @LekshmiNair
      @LekshmiNair  6 місяців тому

      Night use cheythal mathi dear❤

    • @SoumyaShyju
      @SoumyaShyju 6 місяців тому

      ❤​@@LekshmiNair

  • @jayaskuttappan8223
    @jayaskuttappan8223 6 місяців тому

    Facil hair ullavarkku use cheyamo mrupadi tarumo

  • @Annz-g2f
    @Annz-g2f 6 місяців тому

    Ma'am can we use Jojoba oil with Castor oil on full body kindly please give me ur suggestion Thank u very much 4sharing this information

    • @LekshmiNair
      @LekshmiNair  6 місяців тому

      Yes dear...you can..it's good with sweet almond oil too❤

  • @sujanaharishan4611
    @sujanaharishan4611 6 місяців тому

    Thanks ❤❤❤

  • @geethamohan3340
    @geethamohan3340 6 місяців тому

    Hi thank you so much dear🥰🤗👍👍

  • @Fayis-q1c
    @Fayis-q1c 6 місяців тому

    ❤️🎉😊

  • @Harithakamcafe
    @Harithakamcafe 6 місяців тому

    QATAR FANS🤩🤩🤩🤩

  • @rjk6165
    @rjk6165 6 місяців тому

    ❤❤❤

  • @sheelamt4035
    @sheelamt4035 6 місяців тому

    Love u ma'am❤