തിരിച്ഛ് വന്ന ശേഷം ഉള്ള എന്റെ ഒരു ദിവസം | SEMIYA UPPMA | MOLLY'S GARDEN | SELF CARE | DAY IN MY LIFE

Поділитися
Вставка
  • Опубліковано 13 жов 2024
  • ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1 тис.

  • @sobhal3935
    @sobhal3935 Рік тому +6

    ഇത്രയും സ്നേഹത്തിനു തീർച്ചയായും മാമിന് അർഹതയുണ്ട്. അത്രയ്ക്ക് ഞങ്ങളുടെയൊക്കെ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്.

    • @LekshmiNair
      @LekshmiNair  Рік тому

      Othiri othiri santhosham dear entai manassu niranju ❤orupadu sneham 🥰🤗🙏

  • @sabusworld9095
    @sabusworld9095 Рік тому +121

    മാം എന്ത് കൊണ്ടും നിങ്ങൾ സ്നേഹത്തിന് അർഹ ആണ് ❤❤❤👍ഇത്രയും വലിയ പോസ്സിസഷനിൽ എത്തിയിട്ടും ഒരു ജാടയും ഇല്ലാതെ സ്നേഹം മാത്രം ഉള്ള മാം ❤

    • @renuka5785
      @renuka5785 Рік тому +9

      മാമിന്റെ ഓരോ അവതരണവും സൂപ്പറാ

    • @LekshmiNair
      @LekshmiNair  Рік тому +12

      Orupadu santhosham ❤️...sneham mathram ❤🥰🙏

    • @saijaan310
      @saijaan310 Рік тому +4

      ithu thanneyaanu enteyum abhiprayam ....I never felt like you were pretending to be nice

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Рік тому

      അർഹ

    • @jayasreesanthosh3826
      @jayasreesanthosh3826 Рік тому +3

      You are very genuine and thats why people love you.. പിന്നെ hardwork... അത് പറയാതെ വയ്യ... Keep going lime this dear

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 Рік тому +9

    Dear mam, ഒത്തിരി ഒത്തിരിനാളായി മാം ഞാൻ മാമിന്റെ vlog, കണ്ടിട്ട്. ഒരു പ്രത്യോകത എപ്പോൾ ഏത് vlog എടുത്താലും മാമിന്റെ പോസിറ്റിവിറ്റി വളരെ കൃത്യമായി കിട്ടാറുണ്ട്.....മാമിന് എല്ലാ വിധ നന്മകളും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .... പ്രാർത്ഥിക്കുന്നു.🙏🥰

    • @LekshmiNair
      @LekshmiNair  Рік тому

      Nalla vakkukalku orupadu nanni dear sneham mathram 🥰🤗🙏lots of love ❤️

  • @sadhanasatheesh2848
    @sadhanasatheesh2848 Рік тому

    Aloverakku valam kuravanu kurachu chanakapodiyum kappalandi pinnakkum ittalmathi thazhachu valarum

  • @sreekalanair1540
    @sreekalanair1540 Рік тому +25

    Mam നെ പോലെ ഒരാളെ വേറെ കാണാൻ കിട്ടില്ല.... എല്ലാ നന്മകളും ഉണ്ടാകട്ടെ.. 🙏.. Love u😘😘😘

    • @LekshmiNair
      @LekshmiNair  Рік тому

      Achooda ...love you too dear 🥰🤗

  • @Ezzakitchen
    @Ezzakitchen Рік тому +2

    Hi Mam , oru പുതിയ പലഹാരം എന്ന് പറഞ്ഞത് , മുന്നേ ഉള്ളതാ . ബൂരിയൻ എന്ന് ആണ് njagal പറയാറ് . ഫില്ലിംഗ് തൊറു എന്ന് പറയും . Kaskas , പയർ , അവൽ , കപലണ്ടി , പഞ്ചാര ok ആണ് thoru ആകുന്നത് . മൈദ ആണ് കോട്ടിങ്

  • @mareenareji4600
    @mareenareji4600 Рік тому +25

    LN vlogs ലൂടെ ആണ് സാധാരണക്കാരായ ജനങ്ങൾ മാമിനെ കൂടുതൽ അറിയുന്നത്. ആ സ്നേഹം ആണ് coment ലൂടെ പുറത്തു വരുന്നത്. പിന്നെ മാമിന് വീട്ടിൽ ഉള്ളവരോടുള്ള സ്നേഹവും കരുതലും എല്ലാം മാമിനോട് ഞങ്ങൾക്ക് ഉള്ള സ്നേഹം കൂട്ടുന്നു ❤❤

    • @LekshmiNair
      @LekshmiNair  Рік тому +1

      Orupadu santhosham thonunnu dear ❤sneham mathram 🥰 lots of love 🤗🙏

    • @lakshmikutty3829
      @lakshmikutty3829 Рік тому +1

      Sneham mathram.mam

  • @parvathyrajesh9179
    @parvathyrajesh9179 Рік тому

    Ma'am Magic oven TV il Vanna kaalam muthale kaaunnathanu othiri ishtam.Amma recipes ezhuthi edukkarund.Oru paad ishtam.Veendum channalil koode kanumpol valare aduppam thonnum God bless you and your family.

  • @mercyvarghese5163
    @mercyvarghese5163 Рік тому +13

    It’s a very nice vlog Ma’am
    You deserve our love dear
    You are a great person
    Your effort and attitude is much appreciated
    Not only you your full family is great
    God bless you

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words ❤️ 🥰 lots of love 😍🙏

    • @subhadratp157
      @subhadratp157 Рік тому

      പോക്ക് വെയിൽ കൊണ്ടാൽ പൊന്നുപോലാകും 😍

  • @hezilzainab3250
    @hezilzainab3250 Рік тому +1

    തിരിച്ചും chechi snehmvum ishtvum oke tharunnille..pinne nthu vnm..epoynglum kanan pattane enne aagrhmullu...ഒരുപാട് kryngl പുതിയതായി അറിയൻ പറ്റുന്നു...nmmlum ചേച്ചിടെ vtl ullapole തന്നെയാ aa videosil ellmm... othiri snehm...prarthnkal🤲keep going. Masha Allah ❤❤❤❤❤

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words ❤️ 🥰 manasu niranju 🥰 🤗 thirchayayum oru divasam kanam ketto..othiri sneham 🤗🙏

    • @hezilzainab3250
      @hezilzainab3250 Рік тому

      thankuu ലക്ഷ്മി ചേച്ചി...✌️🥰

  • @nirmala-oc7fj
    @nirmala-oc7fj Рік тому +3

    Love you mam❣️
    ഇന്നത്തെ വീഡിയോ ഇഷ്ടമായി ❤❤

  • @hananfathima1144
    @hananfathima1144 Рік тому

    Nice vedio👍ottum jadayillatha samsarm 🥰upma super👌love you mam🥰🥰God bless

  • @daretodream1189
    @daretodream1189 Рік тому +5

    Maggie magic oven is one of my fav child hood memories..kitchenil busy ayrkunna ente Amma ellam nirthite program kanan odi varum..fond memories..❤

    • @LekshmiNair
      @LekshmiNair  Рік тому +1

      FEELING so happy to hear you recollect those memories dear ❤feeling blessed 🙏 lots of love dear 🥰🤗

    • @daretodream1189
      @daretodream1189 Рік тому

      @@LekshmiNair thank you for your response..are u not sleeping well mam..tc

  • @Lijo_Kerala
    @Lijo_Kerala Рік тому

    Sathyam paranjal aa chammandhi mathram mathi choru kazhikan..ente favourite anu among my mothers cooking recipes..kandpol nattile aa ruchi orma vannu..

  • @nishanivin4890
    @nishanivin4890 Рік тому +8

    How much of hard work you are putting mam I to bring out such perfect contents.. Well deserved one mam.

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear for your loving words 🤗🥰

  • @gopikapradeep359
    @gopikapradeep359 Рік тому +1

    Ella vdeosum ishtamaanu itum polii😘😘

  • @sapna0070
    @sapna0070 Рік тому +4

    Special palaharam with dry coconut ,poppy seeds and sugar filling, inside maida dough, deep fried is a traditional maharashtrian snack called karanji, also gujiya of central and north India

    • @LekshmiNair
      @LekshmiNair  Рік тому

      But this slightly different size and filling...more rustic..popular in village tea stalls..but somewhat 🥰similar one dear😍🙏

    • @sapna0070
      @sapna0070 Рік тому

      @@LekshmiNair yes, the difference can be seen but may be inspired from those.

  • @geethamohan3340
    @geethamohan3340 Рік тому

    Hi dear atra nalukoddu kattirikkunnu... Aha.. Super arunnu innatte vdo🥰🤝👍🥰👍🤗🙏🙏🙏🙏🙏

  • @Suman-l5x1q
    @Suman-l5x1q Рік тому +10

    സമയം ഒട്ടും പാഴാക്കാതെയുള്ള അദ്ധ്വാനം❤❤❤❤ ചേച്ചി ഒരു താരം തന്നെ. You are a good influencer.

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much for your kind words of appreciation ❤lots of love 🥰🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +2

    Aa മടക്ക് പലഹാരതിന് (gujiya, karinja) എന്നെല്ലാം ഇവിടെ മുബൈയിൽ പറയും).

  • @saradaagrasala8548
    @saradaagrasala8548 Рік тому +3

    upma super❤️👍 എന്റെ പൂച്ചയും ഇതേ കളർ ആണ്. കുഞ്ഞുങ്ങളുമുണ്ട്🥰💕

  • @divyabijukumar4755
    @divyabijukumar4755 Рік тому +1

    ചേച്ചി വീഡിയോ കണ്ടു നല്ല രസമുണ്ട്. ചേച്ചിക്ക് കുക്കിങ്ങിന്റെ കാര്യത്തിലും മറ്റു ജോലികളുടെ കാര്യത്തിലും നല്ല എഫക്ട് എടുക്കുന്നുണ്ട്. അതിന്റെ പ്രോഗ്രസ് കാണാനുമുണ്ട്. ചേച്ചി ഇത്ര വീഡിയോ വേണമെങ്കിലും ആഴ്ചയിലിട്ടോ ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്.

  • @minishihab2825
    @minishihab2825 Рік тому +4

    What a versatile person you are Mam.. I really appreciate your efforts to make us positive and happy. You are a role model to us. Stay blessed always

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words 🥰 feeling blessed 🤗lots of love ❤️

  • @shamnapk8292
    @shamnapk8292 Рік тому

    Chechi, enikangane vilikananu ishtam to. Ente favorite oon idhanu oru pappadam kurechu acharum undenkil 🥰parayan vayya. You are always my favorite... ❤️❤️

  • @tastemagicwitharoha
    @tastemagicwitharoha Рік тому +3

    Dear Ma'am,എത്ര തിരക്കുണ്ടായാലും എല്ലാവർക്കും reply തരാൻ കാണിക്കുന്ന ആ വലിയ മനസിന് അഭിനന്ദനങ്ങൾ ഒപ്പം പുതിയ അറിവുകൾ, അത് പാചകം ആയാലും beauty ടിപ്സ് ആയാലും പിന്നെ agriculture❤❤
    Thanks 🥰🥰🥰

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words 🥰 l am so happy reading this ❤lots and lots of love 🥰🤗🙏

  • @vanajak4490
    @vanajak4490 Рік тому

    Nalla taste bhashannam
    Small apple enne paranje. Kettutund achar ida pazhuthathe
    Njan kazhichitund nalla taste

  • @induraj1561
    @induraj1561 Рік тому +3

    Mam കറ്റാർവാഴക്കു അധികം വെയിൽ വേണ്ട. ഗ്രീൻ കളർ മാറി yellow ആകും.

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you dear for your valuable information ❤🥰

  • @shijomp4690
    @shijomp4690 Рік тому

    Super vlog❤uppima super undamkan agrahicha oru recipe thanks mam❤lunch super , star fruit ivide valiya tree und. Ithupole kazhikkam ennu ariyillarunnu. Thanks mam super vlog 🥰🥰🥰😘😘😘😘

  • @classictrendz5402
    @classictrendz5402 Рік тому +4

    A perfect day....in ur life... filled with positive vibes, engaged in different activities which motivates others ..above all ..ur simplicity ❤❤ i hv seen many well known people doing 'day in my life ' with really nothing special or motiting .... they will be lethargic n shoot just to add video content....but you r a true role model for all ❤❤ proud of you ❤❤love u .❤❤❤ respect u to the core🙏🙏 longing to meet you once in my life.
    With loads of love
    Ramya

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear Remya for your loving words ❤..these words are really motivating me to do more...really touched🙏 🥰love you dear 🤗

  • @hannath7408
    @hannath7408 Рік тому +1

    Onnum.parayanilllaaa.mam.enik.orupad.energy.aanniggalude.vlog.❤❤❤

  • @jollyasokan1224
    @jollyasokan1224 Рік тому +2

    പതിവുപോലെ ഇന്നത്തെ വീഡിയോയും ഇഷ്ടമായിട്ടോ thank you ma'am 💞🥰🥰🥰🥰😘👍 ഹായ് ഇന്നെത്തെ lunch എനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ആണല്ലോ 😋😋😋😋

    • @LekshmiNair
      @LekshmiNair  Рік тому

      Enikku santhosham ayi dear ishtapettu ennu arinjathil ❤nammalkku similar taste anallo🥰🤗🤩

  • @veenapr1621
    @veenapr1621 Рік тому

    Lekshmi madam regular aayit vedeosm vlogs ellam kanunnund pakshe comment cheythitilla sathyam parayalo epolum madathinte samsaram ketukindeyirikkan thonnum athrakum positive aa njan ividey sreekanteswsrantem pazhavangadim padmanabhantem. Idakkulla bhagatha thamasam love you so much

  • @zuneerabeegum3042
    @zuneerabeegum3042 Рік тому +5

    Ofcourse mam. U deserve all the love. You are a very inspiring person for a lot of people like me.

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear for your loving words ❤️ 🥰 lots of love 🤗 🙏

  • @aryanandhavs3269
    @aryanandhavs3269 Рік тому

    ചേച്ചിടെ വ്ലോഗ് കാണുമ്പോൾ ഒരു പോസറ്റീവ് എനർജി ഞങ്ങളിലും ഉണ്ടാകുന്നു. സന്തോഷം

  • @shafajaleel6368
    @shafajaleel6368 Рік тому +15

    U r much energetic and positive... love and respect only for u Ma'am ❤

  • @lathaperumpilavil4841
    @lathaperumpilavil4841 Рік тому +2

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ആണ് നാളികേര സമ്മന്തി.പുളിയില്ലാത്ത തൈര്. മട്ടയരിചോറ്....ഇതിനോട് compeat ചെയ്യാൻ ആരും ഇല്ല

  • @jeenabaim4649
    @jeenabaim4649 Рік тому +4

    നമ്മളിൽ പലരും താങ്കളെ പോലെ ഒരാളിലൂടെ അവരുടെ ആഗ്രഹങ്ങൾ (സ്വതന്ത്രമായി യാത്ര ചെയ്യാനും) മറ്റും നടത്തി എടുക്കുകയാണ്... ആ സന്തോഷമാണ് സ്നേഹമായി പരിണാമം സംഭവിച്ചു എത്തുന്നത് 🥰

    • @LekshmiNair
      @LekshmiNair  Рік тому +1

      E vakkukal enna kooduthal kooduthal motivate cheyyunnu dear...manasu niranju ketto 😍🥰🤗🙏thank you so much for your loving words...othiri sneham dear 🤗

  • @nonusrocks7435
    @nonusrocks7435 Рік тому

    ചേച്ചിയുടെ വീടും പരിസരവുമൊക്കെ കാണാൻ എന്ത് ഭംഗിയാണ്. എന്നും പദ്മനാഭസ്വാമിയെ കാണാല്ലോ.ഹോം ടൂർ ചെയ്യുമോ.

  • @sindhumurali404
    @sindhumurali404 Рік тому +16

    Mam..you are really a motivator for us. You deserve our love ❤️ ❤❤

    • @LekshmiNair
      @LekshmiNair  Рік тому +1

      Lots of love dear ❤️ 🥰 🙏

  • @binimanoj5819
    @binimanoj5819 Рік тому

    Njan unakka mean flight kondupokarundu. 2 ziplock bag ettu cover cheythu lastly news paper wrap cheyyum

  • @minirsaha8163
    @minirsaha8163 Рік тому +3

    Hi Ma'am
    Good afternoon
    When are you going to ur farm house?? Wish to see a vlog of ur farm house 😊

    • @LekshmiNair
      @LekshmiNair  Рік тому +1

      Will be going soon dear 🥰🤗

  • @mol637
    @mol637 Рік тому

    Chechi ith thanneya enteyum fav.parsva my fav.ath porikaan neram pachamulak keeri itt porikku.sprane.curd and vanpayar spr

  • @vanajakumari2244
    @vanajakumari2244 Рік тому +4

    റിട്ടയർ മെന്റ് ജീവിതത്തിൽ ഇത്തരം വീഡിയോസ് ഉപകാരപ്രദവും രസകരവുമാണ്
    . പ്രചോദനവും thanks 💕❤️👍👍

  • @anuphilip6233
    @anuphilip6233 Рік тому

    Yenike chamanthi areche Kalil chorunnan bhayangare ishtam Anne. Yente amma vayil vachu tharum. Auntyide innathe lunch yente favourite.

  • @beenafrancis4706
    @beenafrancis4706 Рік тому +6

    Yes chechy most of us love u a lot and u r so sweet that u reply t our comments ❤️ u r really a down to earth person😊god bless you and be like this always ❤

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear for your loving words ❤️ 🥰 lots of love 🤗🙏

  • @binu.s5473
    @binu.s5473 Рік тому

    എനിക്ക് ചേച്ചിയുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു. ചേച്ചി ഒരുപാട് ഇഷ്ടമാണ്. കാരണമൊന്നും അറിയില്ല. നേരിൽ കാണാനും ആഗ്രഹമുണ്ട്.ഞാൻ കൊല്ലത്താണ്. അവിടുത്തെ നാഗരാജ ക്ഷേത്രത്തിൽ ഒക്കെ വന്നിട്ടുണ്ട്.

  • @dhanyavarma2333
    @dhanyavarma2333 Рік тому +3

    Nice video mam... Its always important to stay busy and engaged.. you are enjoying your life.. special energy anu when watching your videos. Be pleasant and smiling always.. itz that such a great personality like you fill our minds by your down'to earth nature and this is the reason probably your reach to normal people like us.. People who are settled after their job tend to sit idle and relax for the rest of their life, but I feel it's not good. Be busy always or rather keep your mind and body happy and not idle. Forgot to mention
    Take enough sleep mam..😂

    • @LekshmiNair
      @LekshmiNair  Рік тому

      What you said is very true ❤keeping your busy and productive is the key to happiness 🥰😍lots of love 🤗 thank you so much for your loving words 🤗❤🙏

  • @padmajap1095
    @padmajap1095 Рік тому +1

    Kanninte bangi kk entha cheyyendath ente kannukal kuzhinju ksheenich anu mam

  • @deepapradeep7551
    @deepapradeep7551 Рік тому +2

    ഉപ്പുമാവ് അടിപൊളി... കാണാൻ തന്നെ എന്താ ഭംഗി 🥰....... ചേച്ചി ഈ സ്നേഹം അർഹിക്കുന്നത് തന്നെയാണ്.... Loads of ❤️❤️❤️❤️...

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words ❤️ 🥰 sneham mathram 🥰 🤗🙏

  • @abhaykrishna8602
    @abhaykrishna8602 Рік тому +1

    Maminte simply life anallo❤❤❤❤enth rasa kandondirikan love you.

  • @jimcyjose4075
    @jimcyjose4075 Рік тому +3

    Hi mam ur videos are energetic and makes me feel positive, ur positivity helps me,in this busy time how u manage everything really appreciated. Lot's of love,prayers u r like a mother for those don't know cooking, ur my good teachers love you so much🎉😊❤

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear for your loving words 🥰 lots of love ❤️ 🥰 🤗 🙏

  • @sudheenaps241
    @sudheenaps241 Рік тому

    Choodu chorum thairum chammanthiyum unakkameenum supera chechi 👌👌👌enikum athu orupadu ishtamanu . Orupadu sneham chechiyodu❤❤❤

  • @beenafrancis4706
    @beenafrancis4706 Рік тому +4

    Chechy mouth is watering seeing ur super lunch with chamandhi❤me too like the rice t be over cooked 😊

  • @manazyachutty4270
    @manazyachutty4270 Рік тому

    Ammma i luv u 🥰🥰 last kanicha fruitine njangal ivide local ayit okke parayunnath...takkali pazham enn okkeyanu ..bayankara sour taste anu...

  • @radhikad3058
    @radhikad3058 Рік тому +6

    വീട്ടിൽ fruit ഉണ്ടാകാത്ത മരങ്ങൾ ഉണ്ടകിൽ അതിന്റെ ചുവട്ടിൽ പോയി നിന്ന് നിന്നെ വെട്ടി കളയും എന്ന് പറഞ്ഞു നോക്കു അടുത്ത വർഷം ആ മരം നിറയെ ഫ്രൂട്ട് ഉണ്ടാകും ടെസ്റ്റ്‌ ചെതു നോക്കിക്കോളൂ

    • @8Ranjitha
      @8Ranjitha Рік тому +1

      Ente achan vettothy oongum..

  • @vidhyat1733
    @vidhyat1733 Рік тому +1

    Nadan lunch adipoli 👍😋chechiye pole chechi mathrame kanullu ❤️Chechiyde oro videos kanumpozhum positive energy kittarund ❤️ luv u 🤗

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words ❤️ 🥰 lots of love ❤️

  • @salinimenon5860
    @salinimenon5860 Рік тому +4

    സ്നേഹം മാത്രം ചേച്ചിയോട് ❤️❤️

  • @saudaaskitchen4051
    @saudaaskitchen4051 Рік тому

    Lakshmi maminte simplicity aanu enik kooduthal ishtappedaan karanam especially foodinte karyathil.🥰😍njanum athupole oru aalaanu.pachari chor thengaapaalil vatticheduth (kuzhanja paruvathil) athil meen mulaku curry ozhichu kazhikkaan suuperaanu.ith kannurilulla chila veedukalil undaakkarund.

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your valuable suggestion..thirchayayum undakki kazhikkam..enikku thenga choru polai ulla rice ishtamanu ❤orupadu santhosham sneham 🥰🤗

    • @saudaaskitchen4051
      @saudaaskitchen4051 Рік тому

      🤗😍🥰❤️

  • @sreejan8385
    @sreejan8385 Рік тому +3

    Nothing more to say … amazing hardwork 👏 and it’s best to keep ourselves busy and productive like you 🥰

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for liking..what you said is absolutely 💯 ❤️ 🥰🙏

  • @vaheedanoushad5355
    @vaheedanoushad5355 Рік тому +1

    ആദ്യം vlogs കാണുമ്പോൾ ടെറസ് ഗാർഡൻ ഉണ്ടാകാൻ പറ്റിയ സൂപ്പർ ടെറസ് ഇന്നു ചിന്തിച്ചു..... ഇപ്പോ കാണുമ്പോൾ സന്തോഷം nice madm

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear for your lovely words ❤orupadu santhosham..sneham 🥰🤗🙏

  • @FRQ.lovebeal
    @FRQ.lovebeal Рік тому +100

    *അല്ലേലും ആരാന്റെ ഒരൂസം കാണാൻ എല്ലാർക്കും എന്താ intrest 🤒🤒*

  • @sreelatha6243
    @sreelatha6243 Рік тому

    Chechii orupadu santhosham sneham onnu nerittu epolengilum kanam mennudu Chechii pattumo ennariyilla l❤😍🥰😘

  • @untamedVagabond
    @untamedVagabond Рік тому +4

    Love you mam!
    All the best to Anu ❤

    • @pushpalatharajan4852
      @pushpalatharajan4852 Рік тому

      അത് ബൂര്ര്യൻ ആണ്. തമിഴ് നാട്ടിൽ പ്രചാരമുള്ള ഒരു പലഹാരം ആണിത്.

    • @LekshmiNair
      @LekshmiNair  Рік тому

      Love you too dear 🥰

  • @lathanair1333
    @lathanair1333 Рік тому

    Chechi kanicha palaharam Maharashtra yil "Karanji" Ennanu paraunatu, njanum undakarundu deepavaliku, pinne orupadu ishtamanu kto, ❤❤

  • @RemyaSree-os6uu
    @RemyaSree-os6uu Рік тому

    സത്യം പറഞ്ഞാൽ ഇപ്പോഴാണ് trivndm മിസ്സ്‌ ചെയുന്നത്... Thank u.... ❤️❤️love ur vedios... 😍

  • @binduramadas4654
    @binduramadas4654 Рік тому

    Day my life superrr orupaduishdam aanu mamna ln vlog kanubol mamta sneham manasilagum 👌👌🙏❤️❤️❤️❤️❤️❤️❤️

  • @jasminejasu2841
    @jasminejasu2841 Рік тому

    Star fruit കൊണ്ട് അച്ചാർ ഉണ്ടാക്കാം സൂപ്പർ സൂപ്പർ taste ആണ്

  • @devidevaraj9784
    @devidevaraj9784 Рік тому

    Cat ne kitchen nil.ketathe anu nallath..veed te agathum kerune good ala ..kunjvava oke varumbo agath kerathe nokane...

  • @soniajohn5110
    @soniajohn5110 Рік тому +1

    Lots of love ❤.oro divasavum videoykkayi kathirikkuvanu. Maminte video kanunnumvol enikku oru positive vibe kittarundu👍

  • @lathaperumpilavil4841
    @lathaperumpilavil4841 Рік тому +2

    ഞാൻ വളരെ കുറച്ചു പേരുടെ videos മാത്രമേ കാണാറുള്ളു. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ലക്ഷ്മി എൻറെ അടുത്തിരുന്ന് വർത്തമാനം പറയുന്നത് പോലെ തോന്നും അത് നല്ലൊരു possative energy ആണ്

  • @salininair2477
    @salininair2477 Рік тому

    Chammanthium, payarum kootti chechi kazhikkunna kandappol kazhikkuvan thonni 😋🤤

  • @mariyusali3641
    @mariyusali3641 Рік тому

    Mam day in my life very positive
    Mam kashmir trip adipoli ayirunnu
    Ln travel vlog kanduu ellam placiilum poyii❤❤❤
    Thank you❤❤❤❤❤😊😊😊😊😊

  • @prameelaak960
    @prameelaak960 Рік тому

    Njan kureperude UA-cam videos kanarunend.enkilum madanthinte videosanu koodathal ishttam .Karanam your presentation is very good 🙏

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc Рік тому

    Mam Egg white kanninu chuttum purattamo.. Pls reply....

  • @afiasi2928
    @afiasi2928 Рік тому

    മാമിന്റെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്

  • @rejilabeevi5612
    @rejilabeevi5612 Рік тому

    ഒരുപാട് ഉപ്പ് കൂട്ടണ്ട കെട്ടോ നമ്മുടെ ചേച്ചി നമ്മുടെ കൂടെ കാര്യം പറഞ്ഞു ആഹാരം കഴിക്കുന്ന പ്രതീതി അനുഫവപ്പെട്ട് താങ്ക്സ് ചേച്ചി

  • @dinilb3845
    @dinilb3845 Рік тому

    Enikkum mam ne orupad ishttamane. Family yeyum swantham poleya♥️♥️

  • @minik2806
    @minik2806 Рік тому

    Madathina kanan eshttamau pattumo very inspiring lady annallo

  • @meeravn6747
    @meeravn6747 Рік тому +2

    മാം നാട്ടിലുള്ളതാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ..ടെറസും പദ്മനാഭസ്വാമി ക്ഷേത്രവും എന്നും ഇഷ്ടം ❤️

    • @nanjfamily7048
      @nanjfamily7048 Рік тому

      Enikkum.kaaranam nammude veetilulla oral thanneyanu mam.appol koode ullathu pole oru feel.

  • @nima_00
    @nima_00 Рік тому +1

    Lekshmi ma'am...njangalude trivandrum mutthaanu.....ente motivation, inspiration okke maam aanu❤❤🙏.....

    • @LekshmiNair
      @LekshmiNair  Рік тому +1

      Orupadu santhosham thonunnu dear..manasu niranju ❤sneham mathram 🥰 🤗 🙏

    • @JeenaBenny-it4qw
      @JeenaBenny-it4qw Рік тому

      Lakshmi ma'am🎉❤❤ 29:39

  • @beautywithlidhya6928
    @beautywithlidhya6928 Рік тому +1

    Mam oru kaalath orupad vishamichirunile matulavar onum ariyand pala mosham karyangalum paranjirunapol athine pakaramayi bhagavan thanathanu matulavarude e sneham respect ellam..
    Keep going god blesa u😍

    • @LekshmiNair
      @LekshmiNair  Рік тому

      Valarai seriyanu ennu thonunnu dear ...paranjathu polai daivam thanna blessings ayittu edukkunnu dear ningaludai ellavarudaiyum sneham...lots of love ❤️ sneham mathram 🥰🤗❤🙏

  • @AshaFlower72
    @AshaFlower72 Рік тому

    Hi chechi good afternoon. Chechiyude vlog kanan wait cheyithirikugayayirunnu. Super👍 love u chechi....its from heart❤❤❤❤❤❤❤❤

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Рік тому

    കൊതി വന്നു കെട്ടോ കഴിക്കുന്ന കണ്ടപ്പോൾ സൂപ്പർ വീഡിയോ ചേച്ചി

  • @Priya_12352
    @Priya_12352 Рік тому

    Mamnte day in life adipoli molly's garden kanan agrahichu apo tanne video vannu anukutty sugayi irikunu

  • @anitharanicv7850
    @anitharanicv7850 Рік тому

    Ee security ellam undayittaano aa paavam kilikale easy aayi thattikkondu poyathu?

  • @sruthis.b7846
    @sruthis.b7846 Рік тому

    What in my fridge kanikamo mam? Also eth mixi aanu use cheyunath?

    • @LekshmiNair
      @LekshmiNair  Рік тому

      I have 2 brands with me butterfly and v guard ❤

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 Рік тому

    😍 nice day in my life.. Stitchingnte idayilirunn kaanuvayirunnu

  • @miracleblooms1535
    @miracleblooms1535 Рік тому

    Hi ma'am
    Please do Kashmiri khawa receipe. Been to Kashmir and liked the khawa very much. But couldn't find the exact recipe. Please do it

  • @beenamk8239
    @beenamk8239 Рік тому

    Mam nte videos kananan kaathirikkinnane, athrayum ishtam mam ellam simple aayitt chyyunna kanumbol... Stay blessed...

  • @pujajyothi
    @pujajyothi Рік тому +2

    Mamum Anukuttiyum ഒരേ സമയം വീഡിയോ ഇട്ടല്ലോ... രണ്ടു പേരുടേം വീഡിയോ കണ്ടു... മോളിസ് ഗാർഡൻ കാണാൻ കാത്തിരിക്കുവാർന്നു... പക്ഷെ സ്പീഡ് കൂടിപ്പോയി ഇനി മോളിസ് ഗാർഡൻ മാത്രമായിട്ട് വീഡീയോ ഇടണേ ❤️മാമിനെ കാണുമ്പോൾ മനസ്സിൽ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്കിഷ്ട്ടാണ് ❤️❤️❤️❤️❤️❤️❤️

  • @sreevidhya814
    @sreevidhya814 Рік тому

    Sathyam chechi ethane nada. Fud nte combination estamullathe

  • @fathimahridha1287
    @fathimahridha1287 Рік тому

    Payar thoran kandit kodhiyai rcp ido lakshmi chechi

  • @sumifathimavlogs2623
    @sumifathimavlogs2623 Рік тому

    Mam aa alovera plant madil angineyanu nirmichadu .oru videoyil parayane mam

    • @LekshmiNair
      @LekshmiNair  Рік тому

      Question manasilayilla dear..can you make it 🤔 clear

    • @daretodream1189
      @daretodream1189 Рік тому

      ​​@@LekshmiNairshes asking how did u plant aloevera on that terrace wall i think..

  • @sujathahari4378
    @sujathahari4378 Рік тому

    Ootty apple ano ith. Mam first oru star fruit chedi nattirunnallo aa maram unangi poyo mam

  • @prabha1988
    @prabha1988 Рік тому

    Hi mam,can u please show red rice boiling video .

  • @arshidamanaf1432
    @arshidamanaf1432 Рік тому

    Maam muttayude vella engine upayogikkendath aa vdo nte link idumo pls pls

  • @mahalekshmi7686
    @mahalekshmi7686 Рік тому

    Mam ethra simple anu.. eniku mam ne orupad ishtamanu ❤

  • @bijuambilibiju5457
    @bijuambilibiju5457 Рік тому

    Hlo dear mam njangalk mam ne othiri ishtam aan ente veettil ulla aale pole aan videos kanumbol nammude aduth nilkunna oru feel aan oru jadaum illa ith ok aan mam nod ithra sneham❤❤❤❤❤

  • @sreyanandha5936
    @sreyanandha5936 Рік тому +1

    Lady super star aanu mam, pachaka loksthile

  • @roshinicantony1821
    @roshinicantony1821 Рік тому +1

    Hai Mam, Thank you for nice information video ❤. love you 💕