വന്ദേ ഭാരതത്തിൽ ഒരു യാത്ര കുടുംബത്തോടൊപ്പം കൊച്ചിയിലെ ഒരു ദിവസം കുറെ വിശേഷങ്ങൾ

Поділитися
Вставка
  • Опубліковано 4 лис 2023
  • Hello dear friends,
    I want to to share with you a special video, my sons open defence at NUALS for his award of Phd. I hope you guys enjoy the video.
    If you want to see the full video of Vishnu Open defence Presentation kindly go through the link below:
    • VISHNU NAIR - Open def...
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 1,2 тис.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 9 місяців тому +32

    സത്യം പറഞ്ഞാൽ എന്റെ കണ്ണും നിറഞ്ഞു നമ്മുടെ മക്കളിലൂടെ യുള്ള നല്ല നിമിഷങ്ങൾ അനുഭവിക്കുമ്പോൾ നമ്മുടെ കണ്ണും നിറഞ്ഞു പോവും മാം ഭാഗ്യവധിയായ അമ്മയാണ് മാമിന്റെ കുടുംബത്തിന് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ. 🥰🥰🥰

  • @ancyjo5051
    @ancyjo5051 9 місяців тому +4

    Congratulations Dr. Vishnu... God bless you... അച്ഛന്റെ ഫോട്ടോയുടെ മുമ്പിൽ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും നിൽക്കുന്നത് കണ്ടപ്പോഴും, വിഷ്ണുവിനെക്കുറിച്ച് നല്ലതുകേട്ടപ്പോഴും, വിഷ്ണുവിന്റെ സന്തോഷവും മറ്റു കുടുംബാംഗങ്ങളുടെ സന്തോഷവും കണ്ടപ്പോഴും എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.....❤

  • @anjaliarun4341
    @anjaliarun4341 9 місяців тому +3

    ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങൾ മാംമിനും കുടുംബത്തിനും❤❤നിങ്ങളുടെ കുടുംബത്തിന്റ ഒത്തൊരുമയാണ് ഇതിന്റെ എല്ലാം അടിസ്ഥാനം മാം❤❤ഏതു അവസ്ഥയിലും നമ്മുടെ കൂടെ നിൽക്കാൻ ആരെങ്കിലും ഉണ്ടാകുന്നതു തന്നെ സന്തോഷവും ദൈവാനുഗ്രവും ആണ് അല്ലെ മാം🙏💙ലവ് യൂ മാം❤

  • @ranimolo514
    @ranimolo514 9 місяців тому +8

    എന്റെയും കണ്ണ് നിറഞ്ഞു ചേച്ചി എന്താന്നു അറിയില്ല.. ആ സ്നേഹം കണ്ടിട്ടാകാം ..ഹൃദയത്തിൽ നിന്നുള്ള .സ്നേഹം ആരെയും കരയിപ്പിക്കും 🥰

  • @sabusworld9095
    @sabusworld9095 9 місяців тому +25

    മാം സാരിയും മുടി കെട്ടിയതും അടിപൊളി 👍👍👍❤️❤️❤️congrats vishnu ❤❤👍

  • @devikadantherjanam5606
    @devikadantherjanam5606 9 місяців тому +14

    ഭഗവാന്റെഅനുഗ്രഹ മുള്ള കുടുംബം 🙏അച്ഛനും അമ്മയ്ക്കും അഭിമാനനിമിഷം നമ്മളെ കൂടെ ഇതിന്റെ ഭാഗമാക്കി യ തിൽ അതിയായ സന്തോഷം 🙏👍എന്നുമെന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏👍❤❤️❤️🥰👌

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear ❤nalla vakkukalkku orupadu nanni..sneham 🥰🙏

  • @vijayalekshmid8089
    @vijayalekshmid8089 8 місяців тому

    Great, congratulations Lekshmi ji

  • @bindhumurali7946
    @bindhumurali7946 9 місяців тому

    Congratulations vishnu.super video mam.ellam share cheythatinu thank u so much mam.maminde kannu niranjappol oru sankadam feel cheytu mam.santhosham kondanennu ariyam mam.ellam bhangiyay nadannallo mam.valare santhosham.ellapereyum bhagavan anugrahikkatte mam.love u mam.🙏🙏🙏🙏❤️❤️❤️

  • @sobhal3935
    @sobhal3935 9 місяців тому +3

    Congratulations vishnu mone. ഇത്രയും നല്ല പൈതൃകം ഉള്ളയാൾ ഒരിക്കലും മോശമായിപ്പോകില്ല. മോൻ്റെ ഈ നേട്ടത്തിൽ ബാക്കി എല്ലാവരേയും പോലെ ഞാനും സന്തോഷിക്കുന്നു. ദൈവം ഇനിയും നന്മകൾ നൽകട്ടെ.

  • @05MARIYA1
    @05MARIYA1 9 місяців тому +12

    Congratulations vishnu chettan. So happy for your family. May God bless your family abundantly mam. This ia how a parent could be.. Your family is really lucky to have you.. You are an unbelievable person.. Very inspiring women.. Your family love, self love all are amazing and unique...

    • @LekshmiNair
      @LekshmiNair  9 місяців тому +3

      Thank you so much dear for your loving words ❤I am really touched..short of words..lots of love 🤗🥰🙏

  • @jessyabraham8833
    @jessyabraham8833 9 місяців тому +2

    Loved to see Vishnu' achievement.
    Hearty congrats to Vishnu and the whole family.👏👏👏
    Clearly identified with the tears from your eyes.
    God's blessings be with Vishnu in his career.
    Beaitiful family, all connected in love.
    Hats off to the grandmother coming up till Kochi.❤

  • @ushaunnikriahnan7620
    @ushaunnikriahnan7620 9 місяців тому +1

    വളരെ സന്തോഷം.... Dr vishnu വിന് അഭിനന്ദനങ്ങൾ 🙏🙏

  • @user-rw1zc4sq4z
    @user-rw1zc4sq4z 9 місяців тому +9

    Congrats Vishnu 🎉🎉..... ഒരുപാടു സന്തോഷം... മാമിന്റെ അഭിമാനനിമിഷത്തിൽ കൂടെ ചേരുവാൻ സാധിച്ചതിൽ 🥰🥰

  • @manjushamanoj8717
    @manjushamanoj8717 9 місяців тому +4

    Luckiest daughter ,wife, mother...blessed lady.really inspiring..congrats to vishnu🎉

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear 🥰 ❤lots of love 😍

  • @ushapillai3274
    @ushapillai3274 9 місяців тому +1

    Congratulations. Really it's a proud moment. ശരിക്കും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ

  • @snehas8624
    @snehas8624 9 місяців тому +1

    Congratulations vishnu cheta..... Nalla happpy ayi nangalum

  • @dhanyavarma2333
    @dhanyavarma2333 9 місяців тому +5

    Congratulations to Vishnu...
    Proud mom 🎉🎉🎉🎉
    Glad to see all happy faces.. ദൈവം ഇനിയും ഇനിയും anugrahigakkate ഈ family ye

  • @user-ht3li1nb8v
    @user-ht3li1nb8v 9 місяців тому +6

    Really happy and proud to see this vlog.. ❤Congrats vishnu 🎉🎉 for your achievement. Mam u r a great and inspiring person.

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear for your loving words ❤️ 🥰 🙏

  • @sarithamanoj3474
    @sarithamanoj3474 7 місяців тому +1

    വിഷ്ണുവിന്റെ ഒരു അധ്യാപിക എന്ന നിലയിൽ ഇത് കാണുമ്പോൾ എനിക്കും അഭിമാനം എന്റെ കണ്ണുകളും നിറഞ്ഞുപോയി😍💐

  • @beenasajeev2419
    @beenasajeev2419 9 місяців тому

    Congrats vishnu love you so much Mam orupadu santosham mamnda santoshtil nammalkudi chertu nirtiyatinu thank u❤❤❤❤🙏🙏🙏

  • @leilakamaluddin3670
    @leilakamaluddin3670 9 місяців тому +3

    It is indeed my pleasure to have seen the most important function of your son Vishnu, my hearty congrats to him.
    No words to thank you Mam.

  • @rekharenu2988
    @rekharenu2988 9 місяців тому +2

    ആദ്യമേ Congrats Vishnu ❤️❤️. ചേച്ചിക്കും കുടുംബത്തിനും ഉണ്ടായ ഈ അഭിമാനനിമിഷത്തിൽ ചേച്ചിയോടൊപ്പം ഞങ്ങളും സന്തോഷിക്കുന്നു. ചേച്ചി ചുവന്ന ബ്ലൗസിലും സാരിയിലും നല്ല ഭംഗി കാണാൻ. ചേച്ചിക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏Love you chechi ❤️

  • @AarsharAna
    @AarsharAna 5 місяців тому

    Congratulations chechi ...ende knnu niranju poyi ..i feel so proud of u and ur family for all the support and i really don't know what to say..i feel like its not an easy to all can succeed in their career..i know its so late but i got the video today..i saw.. feel so happy.. congratulations once again and all the best...

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 9 місяців тому +1

    Congrats Dr :Vishnu...... Very happy to see this wonderful event........ മാഷാ അല്ലാഹ്....... അള്ളാഹു അനുഗ്രഹിക്കട്ടെ........ And Mam ....... , l love you... ❤❤

  • @rejaniradha1480
    @rejaniradha1480 9 місяців тому +3

    മാം... എന്തുപറയേണം എന്നറിയില്ല.... ഈ വീഡിയോ കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞു... വിഷ്ണു സൂപ്പർ... 🥰🥰🥰

  • @jayamenon1279
    @jayamenon1279 9 місяців тому +3

    CONGRATULATIONS VISHNU 👏💐👍🏽 LEKSHMI JI Paranjathu Thikachum Sariyanu Makkalude Vijayam Kanumbol Ariyathe AMMAYUDE Kannukal SANTHOSHAM Kondu Niranjupokum 🤗💙Ente MONUM 10 Vayasil STATE & NATIONAL AWARD WINNER Aayappozhum Enikku Ethupole Thanne Aanandasrukkal Kondu Kannu Niranju 🤗💙🤗

  • @neethamohanr8120
    @neethamohanr8120 9 місяців тому +1

    Very happy to see this wonderful vedio ❤Hatzof vishnu Bro for your great Achievement

  • @shilpa11october
    @shilpa11october 8 місяців тому

    Congratulations Dr.Vishnu ...great job..Happy to see the bonding of family and friends 🎉And I too became emotional when I saw lakshmi mam crying

  • @lasithasadanandan965
    @lasithasadanandan965 9 місяців тому +3

    Congratulations Vishnu 🎉❤👏🏼👏🏼
    Proud moments for friends and family🙏🏼

  • @geethasantosh6694
    @geethasantosh6694 9 місяців тому +15

    Congratulations to Vishnu 💐💐💐
    It is indeed a very proud moment for parents 💐💐💐
    🧡💙💗💜💚💖

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear 🥰 🙏

  • @ambiliraj7487
    @ambiliraj7487 8 місяців тому +1

    Congratulations to Vishnu and the whole family. Such a lovely video..Very happy to watch it.

  • @anithasaji4892
    @anithasaji4892 9 місяців тому

    Congratulations 🎊 for Vishnu's great achievement. Best wishes. B
    You are a proud mother. God bless you and family

  • @user-su9tc7de5b
    @user-su9tc7de5b 9 місяців тому +7

    Enjoyed the happiest and the proudest moments of your Blessed family..❤.Hearty Congrats to Vishnu🎉🎉

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear ❤🥰

  • @mayarajesh6941
    @mayarajesh6941 9 місяців тому +11

    Congratulations Vishnu for making your family proud...Thank you lakshmi chechi for sharing these special moments.❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Lots of love dear ❤️ 🥰

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you dear for partaking in our happiness ❤🙏

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 7 місяців тому

    അഭിനന്ദനങ്ങൾ വിഷ്ണു 👍👍, ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും എത്ര സന്തോഷവും, അഭിമാനവും നിറഞ്ഞ സമയമാണ് ഈശ്വരൻ നൽകിയത് 🙏🏻❤️, വീഡിയോ സൂപ്പർ ചേച്ചീ 👌👌👌

  • @babypadmajakk7829
    @babypadmajakk7829 9 місяців тому

    Very proud moment ma' am സന്തോഷം കൊണ്ട് കണ്ണ് നിറയും വിഷ്ണു congratulations

  • @philaminphilip906
    @philaminphilip906 9 місяців тому +3

    Congratulations👏🎉
    Great going with Grandpa and Grandson riding in the same field. All the best!

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear 🥰 ❤for your loving wishes ❤

  • @sabnaabhilash8141
    @sabnaabhilash8141 9 місяців тому +4

    Great ❤❤❤ വിദ്യാഭ്യാസത്തിന്റെ വില അറിയുന്ന കുടുംബം ......

  • @dennyjoseph7034
    @dennyjoseph7034 9 місяців тому

    Congratz vishnu 🙏 Thanku mam mam for sharing the vedeo 👍kannu niranju poyi p😭😭proud parents

  • @vijayalakshmikk682
    @vijayalakshmikk682 5 місяців тому

    വീഡിയോ കണ്ട് അവസാനം സന്തോഷം കൊണ്ട് കരഞ്ഞു പോയി മാം❤❤❤നിങ്ങളുടെ കുടുംബത്തിൻ്റെ ഒത്തൊരുമ പറയാതിരിക്കാൻ വയ്യ..അത്രയ്ക്ക് മനോഹരം👌👌👌keep going mam.. 👍👍🥰🥰🥰🥰

  • @abcdefghabcdefgh
    @abcdefghabcdefgh 9 місяців тому +5

    ദൈവത്തിന്റെ അനുഗ്രഹം, കുടുംബത്തിന്റെ സ്ട്രങ്ത്, മുൻതലമുറ കാരുടെ പ്രാർത്ഥന എല്ലാം മാമിനും കുടുംബത്തിനും ഉണ്ടാവട്ടെ, സന്തോഷവും അഭിമാനവുമായ നിമിഷങ്ങൾ,❤️❤️🥰🥰

  • @shiny2503
    @shiny2503 9 місяців тому +5

    കണ്ണ് നിറഞ്ഞു പോയി.. ചേച്ചികുട്ടി..❤❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you dear ❤️ othiri sneham 🥰🤗

  • @Trippletwinklestars-509
    @Trippletwinklestars-509 8 місяців тому

    Congratulations Vishnu.Well done.Nice presentation.Vande Bharath vlog also good ma'm.❤Love you all

  • @ambikabsnl9814
    @ambikabsnl9814 8 місяців тому +1

    Congrats Vishnu. Best ever episode of LN Vlogs. Thank you very much for sharing the valuable moments 🙏

  • @sheejasujith4297
    @sheejasujith4297 9 місяців тому +36

    എന്റെയും കണ്ണ് നിറഞ്ഞു എന്താണെന്നറിയില്ല. ഭഗവാൻ ഇനിയും അനുഗ്രഹിക്കട്ടെ. ചേച്ചി സ്നേഹം❤

  • @sindhuk.r7301
    @sindhuk.r7301 9 місяців тому +42

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും lu ചേച്ചി ഈ സന്തോഷം എന്നും ജീവിതത്തിൽ തുടർന്നും ഉണ്ടാകട്ടെ 💕💕💕💕💕💕❤️

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤lots of love 🥰🤗🙏

    • @mejojoy2015
      @mejojoy2015 9 місяців тому

      Bhagyam mathram alla.kudumbha parambrayavum jeevitha vijayathinu oru gadakam aanu ennu chilappol thonnipokarundu.

  • @suryas8037
    @suryas8037 9 місяців тому

    Super great moment, hearty congratulations 🎊 to Dr.Vishnu, watched the full video felt soo happy ❤❤

  • @annsabu8394
    @annsabu8394 9 місяців тому +1

    Congratulations Vishnu.
    🎉🎉. May you be a successful honest and a sought after lawyer m God bless you always.
    Definitely a proud moment for the parents.

  • @binia8700
    @binia8700 9 місяців тому +3

    You are an inspiring person even for us...we could imagine how you must have been a strong pillar for your family Love u Mam...congrats Vishnu

  • @alicewilson9742
    @alicewilson9742 9 місяців тому +15

    You are a very blessed mom. Anukutty.. thank you for all the support given to Vishnu to stand in this stage. Hats off to all family members,

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤🥰🙏

  • @sreyanandha5936
    @sreyanandha5936 9 місяців тому +1

    Very proud moment aayirunnu ..e vediose kandappo ..your great and humple.... Thanks for vedios... Vishnu stay blessed

  • @shyamaladevi8519
    @shyamaladevi8519 9 місяців тому +1

    Mam കരഞ്ഞപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയി ആനന്ദ കണ്ണീർ mam as a mother a proud moment thank god 🙏🏾

  • @mrsrenie45
    @mrsrenie45 9 місяців тому +9

    Congratulations to Vishnu and entire family on this great achievement! 😊 As the saying goes.. it takes a village to raise a child - especially to reach great heights! Mam’s family proved that well. God bless you all! 🙏💛✨

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤🥰🙏

  • @mariyusali3641
    @mariyusali3641 9 місяців тому +3

    Congratulations vishnu
    Great to see your achievement so proud of you
    May God bless you always
    The presence and unity of the family members is remarkable
    ❤❤❤❤❤

  • @sumamsumam320
    @sumamsumam320 9 місяців тому

    Congrats Vishnu for your achievement 👍👍👍എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞുപോയി 👍🥰🥰🥰

  • @jubysijon5854
    @jubysijon5854 9 місяців тому

    Thank you madam for sharing ur proud moments with us. Very nice video. Personally liked so much

  • @bibimoimuny7966
    @bibimoimuny7966 9 місяців тому +3

    It's like VIVA I guess. ..
    Congrats Dr Vishnu and family

  • @LekshmiNair
    @LekshmiNair  9 місяців тому +3

    ua-cam.com/video/lqInJX2egQs/v-deo.htmlfeature=shared - Dear friends If you want to see the full video of Vishnus Open defence Presentation kindly go through the link above 🥰

    • @manjumariam866
      @manjumariam866 9 місяців тому

      God Bless

    • @trajeev1
      @trajeev1 9 місяців тому

      Beautiful presentation. Well spoken. Congrats Vishnu, Anukutty and the proud parents. Felt emotional myself seeing the video, and could imagine how you felt❤❤❤

  • @valsalapn8613
    @valsalapn8613 8 місяців тому

    ഇതുവരെ എല്ലാം കാണാറുണ്ട് എങ്കിലും കമന്റ്‌ ഇട്ടിട്ടില്ല. ഈ വ്ലോഗ് really heart touching mam. എന്റെയും കണ്ണ് നിറഞ്ഞു പോയി

  • @habeebasalim
    @habeebasalim 9 місяців тому +1

    Hi dears mam families ella videos um super very beautiful.aanu happy.family.journey happy ai poi vari.ka otthi rri eshtom mam family yodu god bless you

  • @shamlisoniyat7330
    @shamlisoniyat7330 9 місяців тому +3

    അഭിമാനം തന്നെ,വിഷ്ണുമോന് അഭിനന്ദനങ്ങൾ 🎉

  • @smithas3002
    @smithas3002 9 місяців тому +33

    അഭിമാനനിമിഷം ഞങ്ങൾക്കും സന്തോഷമായി വിഷ്ണുന് എല്ലാ അനുഗ്രഹവും ദൈവം കൊടുക്കട്ടെ ❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear 🥰 ❤

  • @lovelygeoge7428
    @lovelygeoge7428 9 місяців тому

    Congratulations vishnu 🎉💐💐💐💐god bless you. 🙏 ഈ vedio കണ്ടപ്പോൾ എന്റയും കണ്ണ് നിറഞ്ഞു. സന്തോഷം. All the very best 🎉🎉❣️

  • @vinayakunnel4897
    @vinayakunnel4897 9 місяців тому

    Congratulations Vishnu...Congrats to family members too for their endless support

  • @clementcastle2603
    @clementcastle2603 9 місяців тому +14

    Congratulations Vishnu for your hard work and achievement 🎉🎉 you’re such an inspiration for this generation. You’ve made the parents very proud. Stay blessed.

    • @LekshmiNair
      @LekshmiNair  9 місяців тому

      🥰🤗🙏thank you so much ❤

    • @jyothyr2424
      @jyothyr2424 9 місяців тому

      ഗ്രേറ്റ്‌ day

  • @jollyasokan1224
    @jollyasokan1224 9 місяців тому +5

    നന്നായിട്ടുണ്ട് യാത്ര 👍 ഞങ്ങൾക്കും ഒരു ദിവസം കയറണം 🥰🥰😘❤️ Happy family God bless you🙏

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear 🥰 ❤🙏

  • @sageeranazar5816
    @sageeranazar5816 9 місяців тому

    എന്തൊരു ഭംഗ്യാ ...suuuuuper ആയിട്ടുണ്ട്ട്ടോ 😍😍മനസ്സ് നിറയെ സന്തോഷ ടൈം ആണല്ലോ വിഷ്ണുവിന്റെ ഇ സന്തോഷ സമയം ...❤️❤️❤️

  • @preethadas1899
    @preethadas1899 9 місяців тому

    Thank ypu for sharing this proud moments with us.. congratulations

  • @ananthuk3718
    @ananthuk3718 9 місяців тому +4

    Vishnu ചേട്ടന്റെ സൗണ്ട് ഇത്രയും length കേക്കുന്നത് ആദ്യമായി ആണ്...❤ Normally vlogil vanna just hi alle ullu. So happy

  • @mercytj6205
    @mercytj6205 9 місяців тому +3

    Congratulations Vishnu. Really a proud moment for you all, madam. യഥാർത്ഥത്തിൽ visuals കണ്ടപ്പോൾ ഞങ്ങളും ആ grand function ഇൽ പങ്കെടുത്ത ഫീൽ കിട്ടി. Thank you.❤❤.

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear for partaking in our happiness ❤🥰🙏

  • @geethageethakrishnan9093
    @geethageethakrishnan9093 9 місяців тому

    Congrats vishnu
    Laks hmi mam itharam moments njnglkum
    Orupade santhosham tharunna kazchayane
    Daivanugraham ulla
    Kudumbam
    Ella iswrynglm ndakate👍❤🥰🙏

  • @sujathamenon7144
    @sujathamenon7144 9 місяців тому

    Mam,you are a very lucky mother.God bless you and your family forever.spl congratulations to Vishnu to become a doctor.proud moment exactly.

  • @user-oe8gw4zr9k
    @user-oe8gw4zr9k 9 місяців тому +5

    ഏതൊരു അമ്മയുടെയും, അച്ഛന്റെയും അഭിമാനനിമിഷം....
    ചേച്ചിയെയും,, ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏
    വന്ദേഭാരതിലെ യാത്ര എങ്ങനെ ചേച്ചി.... Enjoy ചെയ്തോ...
    Lot of love.... 🙏🌹🤝..

    • @LekshmiNair
      @LekshmiNair  9 місяців тому +2

      Thank you so much dear 🥰 ❤🙏train yatra valarai nannayirunnu dear ❤love you too 🤗

    • @user-oe8gw4zr9k
      @user-oe8gw4zr9k 9 місяців тому

      @@LekshmiNair കിളിക്കൂടിന്റെ receipie ഇടാൻ മറക്കല്ലേ ചേച്ചി.... 🙏🥰

  • @user-fv9oe8iy4k
    @user-fv9oe8iy4k 9 місяців тому +7

    Congratulations to mom and son. I too had tears in my eyes when I saw you were crying and remembered the occasion of white coat ceremony of my son, here in NY. Same feeling❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for partaking in our happiness ❤and for the loving wishes 🥰🙏

  • @juliejoby263
    @juliejoby263 9 місяців тому +2

    Lovely vlog. Congrats Vishnu and proud parents & Anukutty .♥️♥️

  • @anvlog9945
    @anvlog9945 8 місяців тому +1

    Congratulations chechi and also Vishnu for making your family proud..Thank you chechi for sharing this proud moment..❤❤

  • @rajasreenair5429
    @rajasreenair5429 9 місяців тому +39

    Congrats Vishnu. Proud parents and the guru herself. Tears started flowing with happiness Our children raised by us reaching this position Great.

  • @nagusekar3155
    @nagusekar3155 9 місяців тому +3

    Congrats to vishu and anukutty and the proud parents🙏🙏🙏💐💐💐💐

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much ❤🥰🙏

  • @stephyjohn5526
    @stephyjohn5526 8 місяців тому

    congratulations Dr.Vishnu on your achievement! and special congratulations to your Parents& wife,family members .Wishing you even more success in the future🎉🎊.

  • @geethamohan3340
    @geethamohan3340 9 місяців тому

    Sarikkum sandhosham kondu kannu niranjju dear thanks for shering....🥰🤗🤝🙏🙏🙏🙏🙏God bless allways🥰🥰

  • @bindupillai2747
    @bindupillai2747 9 місяців тому +3

    Congratulations Vishnu. A milestone indeed. Proudest moment for the family. Thank you for sharing this special day. God bless

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤️ 🥰

  • @mariyahelna9926
    @mariyahelna9926 9 місяців тому +8

    ഒരു പുതിയ അനുഭവം ആയിരുന്നു. Thankyou maam. മാമിന്റെ അഭിമാന നിമിഷത്തിൽ പങ്കാളി ആയതിൽ ഒത്തിരി സന്തോഷം Congrats Vishnu. Happpy to see you all maam 🥰

    • @LekshmiNair
      @LekshmiNair  9 місяців тому

      Ishtapettu ennarinjathil orupadu santhosham dear 😍 lots of love 🥰🤗

  • @sujaremanan6108
    @sujaremanan6108 9 місяців тому +2

    Ethra educated family anu chechiyudethu...ellavarkkum nallathu varatte 😍😍

  • @anitaraj8767
    @anitaraj8767 9 місяців тому +2

    Really a proud moment for the parents n presentation was excellent🎉we wish him good luck for his future endeavours n best wishes always . Very smart like you ❤❤❤

  • @deepthi1502
    @deepthi1502 9 місяців тому +10

    Being a part of your virtual family,we feel really proud .even we got tears of happiness ❤❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Lots of love dear ❤️ 🥰 🙏

  • @mareenareji4600
    @mareenareji4600 9 місяців тому +161

    മാമിനും ഫാമിലിക്കും വളരെ സന്തോഷവും അഭിമാനവും ഉള്ള ഒരു നിമിഷം തന്നെ. കുടുംബത്തിന്റെ unity എടുത്തു പറയേണ്ടത് തന്നെ. Congrats vishnu 💐💐❤️♥️♥️

    • @LekshmiNair
      @LekshmiNair  9 місяців тому +5

      Thank you so much dear for your loving words ❤️ 🥰 lots of love 😍

  • @monuomanakuttan8399
    @monuomanakuttan8399 9 місяців тому

    Congrats Vishnu ,ma'am and the entire family.even i got tears of hapiness.... thank you for sharing this video.❤❤❤

  • @girijasathyan3080
    @girijasathyan3080 9 місяців тому +1

    Congratulations to Vishnu for this hard work & achievement, God bless you

  • @vijayalekshmi747
    @vijayalekshmi747 9 місяців тому +20

    Congrats to Vishu . Such a proud moment especially for parents. Even I had happy tears watching this.

    • @LekshmiNair
      @LekshmiNair  9 місяців тому

      Lots of love dear ❤️ 🥰 thank you for relating to my emotions dear 🤗

  • @keerthi9907
    @keerthi9907 9 місяців тому +6

    Wow! 👌…Indeed a God’s blessing to carry on the family legacy!🙏🏻…Congratulations and we all felt as if we too joined to celebrate! Missed Parvathy and family though!😊🥰🎈🌼🌸🌻❤️

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear for your loving words ❤we too missed parvathy and family dear😔..lots of love 😍 🥰 🙏

  • @nirmalanair4789
    @nirmalanair4789 8 місяців тому

    സന്തോഷം കൊണ്ടുള്ള കണ്ണുനീർ മനസിലാക്കാം നമ്മുടെ കുട്ടികളുടെ ഉയർച്ച നമുക്ക് അഭിമാനിക്കാനുള്ളതാണല്ലോ congrats Vishnu stay blessed

  • @rajichandran6196
    @rajichandran6196 9 місяців тому

    , യാത്ര എനിക്കിഷ്ടമാണ് അതും മക്കളും കാര്യത്തിനാണെങ്കിൽ പറയുകയെങ്കിൽ പറയുകയും വേണ്ട മോന് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ Congragulation God bless🙏👍💐❤️

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 9 місяців тому +28

    മാഡത്തിന്റെ അച്ഛന്റെ ഫോട്ടോ ക്ക് മുൻപിൽ നിന്നപ്പോൾ ഹൃദയത്തിൽ നിന്ന് ഒരു പ്രത്യേക അനുഭവം, grandfather സ്വർഗത്തിൽ നിന്ന് അനുഗ്രഹിക്കട്ടെ ❤️

    • @LekshmiNair
      @LekshmiNair  9 місяців тому +1

      Thank you so much dear 🥰 ❤...othiri sneham 🥰🙏

    • @krishnavenikkutty8056
      @krishnavenikkutty8056 9 місяців тому

      എന്താ മാജിക്ക് ഓവനിൽ മാം വരാത്തത്

  • @nandiniv4461
    @nandiniv4461 9 місяців тому +5

    Excellent heart touching vlog..the proud moments to take photo in front of father's photo, and attending open defence of son. Even I had tears in my eyes to see that moment. As a mother, you can be really proud of your son Vishnu ma'am. Heart felt best wishes for his bright future..God bless 🙏

  • @sharonrachelthomas9172
    @sharonrachelthomas9172 9 місяців тому +1

    Congratulations Vishnu. Impressed by your communication skills. May God help you to go a long way ahead.

  • @ushasajen388
    @ushasajen388 9 місяців тому

    Dear Ma'am, we are also joining with your happy moments, even I felt emotional seeing the occasion. God bless your grandchildren too similar way.

  • @alicewilson9742
    @alicewilson9742 9 місяців тому +22

    Congratulations our loving Vishnu,
    Lakshmi mam, what a proud and heart touching moments.. mam tears came uncontrollably for me too.. I am sure, almost every mothers got the same feeling🎉😂❤

    • @LekshmiNair
      @LekshmiNair  9 місяців тому

      Thank you so much dear for your loving words ❤️ so happy to hear that you could relate to my emotions dear 🥰 lots of love 😍🙏

    • @deepapadmakumar5163
      @deepapadmakumar5163 9 місяців тому

      True

  • @anjunithikurup
    @anjunithikurup 9 місяців тому +3

    I too remember the proud moment when I defended my thesis last year
    Though subjects are different I can well relate the process
    Such a proud moment for the whole family
    Congratulations to the proud parents and Vishnu 🥰🎊🎊

  • @sujithamurali9962
    @sujithamurali9962 9 місяців тому +1

    Congrats vishnu.. വളരെ സന്തോഷം ❤മാമിനും കുടുംബത്തിനും ഒപ്പം സന്തോഷത്തിൽ പങ്കുചേരുന്നു ❤❤❤

  • @deepapadmakumar5163
    @deepapadmakumar5163 9 місяців тому +1

    Congrats to Vishnu..what a proud moment for everyone..heart touching