വികൃതികുട്ടിയെ മിലിട്ടറി ഓഫീസറാക്കി മാറ്റിയ ശൈലജ ടീച്ചർ - സസ്നേഹം ശൈലജ | Mathrubhumi News

Поділитися
Вставка
  • Опубліковано 19 сер 2021
  • താൻ അധ്യാപികയായിരുന്ന സമയത്ത് മഹാവികൃതിയായ ഒരു കുട്ടിയെ സ്പോർട്സ് താരമാക്കി മാറ്റിയ കഥ പറഞ്ഞ് കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചർ. താൻ കുട്ടികളെ തല്ലാറില്ലായിരുന്നു എന്നും ടീച്ചർ പറയുന്നു.
    .
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 759

  • @anunambiar8703
    @anunambiar8703 2 роки тому +1551

    ശൈലജ ടീച്ചർ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤

    • @vlog-gh9fv
      @vlog-gh9fv 2 роки тому +57

      പച്ചരി ബിജ്യനും, കഞ്ചാവ് കോടിയേരിയും ചാവണം 😜😜😜

    • @TheAbimon
      @TheAbimon 2 роки тому +13

      Yes I took wish this, first woman chief minister of Kerala.

    • @anunambiar8703
      @anunambiar8703 2 роки тому +3

      @@VRCINEMAS138 yes i corrected

    • @Ashok-fk8bc
      @Ashok-fk8bc 2 роки тому +10

      നമ്മളെല്ലാം ആഗ്രഹിക്കുന്നു

    • @apexelff6679
      @apexelff6679 2 роки тому +2

      ഗൗരിയമ്മ ആദ്യം ത്തെ വനിത മുഖ്യമന്തിയാണ്. അതും അറിയില്ലേ

  • @mubashirmuhammed7977
    @mubashirmuhammed7977 2 роки тому +978

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വനിതാ മന്ത്രി
    ടീച്ചർ ❤️

    • @joshicharan4968
      @joshicharan4968 2 роки тому +8

      മന്ദ്രിയല്ല മന്ത്രി

    • @alexjoseph3293
      @alexjoseph3293 2 роки тому +3

      ശ്രീമന്ത്രി അല്ല ബ്രോ വനിതാ മന്ത്രി

    • @mubashirmuhammed7977
      @mubashirmuhammed7977 2 роки тому

      @@alexjoseph3293 sorry

    • @alexjoseph3293
      @alexjoseph3293 2 роки тому +1

      @@mubashirmuhammed7977 no പ്രോബ്ലം ബ്രോ

    • @FujinsFVlogs
      @FujinsFVlogs 2 роки тому +8

      വനിതാമന്ത്രി മാത്രമല്ല മന്ത്രിമാരിൽ തന്നെ വെച്ച് മികച്ച ഒരു മന്ത്രി

  • @thesurvivorbeast
    @thesurvivorbeast 2 роки тому +1091

    നമ്മുടെ ടീച്ചർനെ വീണ്ടും മന്ത്രിയാക്കണം...❤❤

    • @viewsandinfo1899
      @viewsandinfo1899 2 роки тому +10

      Mukhyamanthri

    • @adhikadavooran5729
      @adhikadavooran5729 2 роки тому +2

      Athanu

    • @ahammedenaskh9582
      @ahammedenaskh9582 2 роки тому +5

      വെറും മന്ത്രിയല്ല മുഖ്യമന്ത്രി ആവണം.....

    • @shihicherian1223
      @shihicherian1223 2 роки тому +3

      പിണറായി ജീവിച്ചിരിക്കുമ്പം അതുനടക്കുമോ?????

    • @ansarisaifudeen8225
      @ansarisaifudeen8225 2 роки тому +2

      Ini mandri avanda mukya mandri avanam

  • @ashrafkmukkom463
    @ashrafkmukkom463 2 роки тому +123

    ടീച്ചറെ നിങ്ങളായിരുന്നു ഞങ്ങളെ നല്ല ഒരു മന്ത്രി ❤❤❤❤

  • @mohd.lukman3406
    @mohd.lukman3406 2 роки тому +158

    രണ്ടാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നുവെങ്കിൽ പൊളിച്ചിരുന്നു ല്ലേ guyss... We missed it😪😪

    • @mobinsibichan4467
      @mobinsibichan4467 2 роки тому +16

      ആക്കൂല്ല മോനെ....ഇനിയും മന്ത്രിയായാൽ ടീച്ചർ കേറി...star ആകുമെന്ന്...കപ്പിത്താൻ...മനസ്സിലാക്കി...

  • @mariyahmari3257
    @mariyahmari3257 2 роки тому +45

    കേരളത്തെ നയിക്കാൻ 100% യോഗ്യതയുള്ള ഒരേയൊരു വ്യക്തി 👌💕💕💕💕💕💕നിപ്പ, കൊറോണ പ്രതിസന്ധികൾ തരണം ചെയ്ത...... കേരളത്തിന്റെ സ്വന്തം ടീച്ചർ 👍💕💕💕💕💕💕💕

    • @saheernk1517
      @saheernk1517 2 роки тому

      Corona enthu myru tharanam cheythu ennaa

  • @jaleelkalad1833
    @jaleelkalad1833 2 роки тому +199

    കുട്ടിക്കാലം അങ്ങനെയാണ് നന്മയും തന്മയും തിരിച്ചറിയാൻ കഴിയാത്ത കാലം നേർവഴി കാണിക്കാൻ ഒരാളുണ്ടെങ്കിൽ ഇതൊന്നും വലിയ വിഷയമല്ല...

  • @vinodbv7363
    @vinodbv7363 2 роки тому +86

    തങ്കർ ... ആരോഗ്യ മന്ത്രി സ്ഥാനത്ത് ഇല്ല എന്നത് .. തീർത്തും ഈ മന്ത്രിസഭയുടെ പോരായ്മ തന്നെയാണ്..... miss ... u teacher..

  • @dineshkurup5816
    @dineshkurup5816 2 роки тому +1212

    ടീച്ചർ പേര് പറയാത്ത ആ വികൃതി കുട്ടി ദാ ഇവിടെ ഇങ്ങു പഞ്ചാബിൽ ഹാജർ വെച്ചിരിക്കുന്നു 😍😍

  • @bhishma2829
    @bhishma2829 2 роки тому +378

    Teacher മന്ത്രി ആയിരുന്നപ്പോൾ കുറ്റം പറഞ്ഞു നടന്നവർ, ഇന്ന് ടീച്ചർ വീണ്ടും വരണം എന്ന് പറയാൻ തുടങ്ങി അതാണ്... Power 😌🚩🔥

    • @bhishma2829
      @bhishma2829 2 роки тому +3

      @Sam sp 😂😂 ayisheri Congress Kar thanne ayirunnu, Teacher re ഓരോ പേര് ഇട്ട് വിളിച്ചത്, Sudakaran ആണ് അതിന് നേതൃത്വം നൽകിയത് 😆ഇപ്പൊ Teacher mathi enn paranju varunnu, അത്രയും മോശപെട്ട അവസ്ഥ യിൽ ആണ് Congress ഉള്ളത്, Pinne Bjp അവരെ പറഞ്ഞിട്ട് കാര്യം ഇല്ല

    • @quranandknowledgeworld9072
      @quranandknowledgeworld9072 2 роки тому

      ടീച്ചർക്ക്‌.. ഈ.. തിരഞ്ഞെടുപ്പിൽ.. മന്ത്രി സ്ഥാനം.. കൊടുക്കാത്തത്.. നഷ്ടമായിപ്പോയി..

    • @bhishma2829
      @bhishma2829 2 роки тому

      @@quranandknowledgeworld9072 പുതിയ മന്ത്രി മാരും മന്ത്രി അവ്വട്ടെ 👍അതോണ്ട് മാറ്റി നിർത്തി

  • @lineeth6960
    @lineeth6960 2 роки тому +135

    ഇങ്ങനെ ആവണം ഒരു ടീച്ചർ കണ്ണ് നിറഞ്ഞുപോയി ഇതൊക്കെ കേട്ടപ്പോൾ.

  • @kutvlogs7865
    @kutvlogs7865 2 роки тому +64

    അവസാനം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. Teachers are like god. 🙏ഇങ്ങനെ ആവണം ടീച്ചേർസ് 🙏🙏🥰

  • @yasir.9919
    @yasir.9919 2 роки тому +172

    മുത്താണ് ടീച്ചർ

  • @monster5268
    @monster5268 2 роки тому +90

    ടീച്ചറമ്മ 😍😍വെറുതെ വിളിക്കുന്നതല്ല എന്ന് മനസിലായില്ലേ ❤

  • @laijugopalakrishnan5592
    @laijugopalakrishnan5592 2 роки тому +44

    പാവങ്ങളുടെ യഥാർത്ഥ നേതാവ്. ഞങൾ (ജനങ്ങൾ )ഒത്തിരി മിസ്സ്‌ ചെയുന്നു. ഞങ്ങടെ ടീച്ചറമ്മയെ ❤❤.

  • @user-di8mq6el7o
    @user-di8mq6el7o 2 роки тому +136

    ഈ കാലം തിരിച്ചു കിട്ടില്ല എന്റെ പ്രിയ പെട്ട ശിവപുരംഹൈ സ്കൂളിലെ അധ്യാപിക kk ശൈലജ ടീച്ചറിനു ഒരായിരം സ്നേഹം ❤❤💕ടീച്ചർ ജോലി ചെയ്ത സ്കൂളിൽ അദ്ധ്യാപകൻ ആയി ജോലി ചെയ്യാൻ സാധിക്കുന്നതിൽ
    അഭിമാനിക്കുന്നു 💯💕❤ health minister aayi padhaviyil erikkan teacharine konde pattu ❤️👍👍

    • @sreelekhabalan1231
      @sreelekhabalan1231 2 роки тому +2

      ❤️

    • @scp9420
      @scp9420 2 роки тому +3

      എന്ടെ സ്കൂൾ എന്ടെ ടീച്ചർ

    • @AneenaSi
      @AneenaSi 4 місяці тому

      ടീച്ചർഅമ്മ വടകരയിൽ ഞങ്ങളുടെ എംപി ആകാൻ പോകുന്നു ഞങ്ങളുടെ ഭാഗ്യം❤

    • @funnycat1551
      @funnycat1551 15 днів тому

      ​@@AneenaSi😂😂

  • @vaisakhbk8418
    @vaisakhbk8418 2 роки тому +62

    നമ്മുടെ സ്വന്തം ആരോ സംസാരിക്കുന്നത് പോലെ തോന്നും ശൈലജ ടീച്ചർ സംസാരിക്കുന്നത് കേൾക്കുമ്പോൾ. രാഷ്ട്രീയത്തിന് അതീതമായ എന്തൊ ഒരു വൈകാരിക അടുപ്പം. എന്നും ഇവരെ ഓർത്ത് മലയാളികൾക്ക് അഭിമാനിക്കാം.

  • @Magicianaswinvijay3
    @Magicianaswinvijay3 2 роки тому +60

    ഇതുപോലെ ഒരു ടീച്ചർ ആണ് എന്റെ ജീവിതവും മാറ്റിമറിച്ചത് 🙏🙏🙏

    • @aboobakkarsideek9038
      @aboobakkarsideek9038 2 роки тому +2

      Negetive aayitulla chila teachermaarum undaayirunnu aadyamokke anubhavamund

  • @baashh1001
    @baashh1001 2 роки тому +130

    കേരളത്തിന്റെ ശൈലജ ടീച്ചർ 'അമ്മ' 🔥🔥

  • @hemavishwanathan9029
    @hemavishwanathan9029 2 роки тому +36

    ഒരു നല്ല ടീച്ചർക്ക് കുട്ടികളെ നല്ല വഴിക്കു കൊണ്ടു വരാൻ കഴിയും, ഏറ്റെടുക്കുന്ന ഏതു ജോലിയും ആത്മാർത്ഥതയോടെ നിർവഹിക്കും, മന്ത്രിയായിരുന്നപ്പോൾ നമ്മൾക്കതു ബോധ്യപ്പെട്ടതാണ് !

  • @sreejithv.p3119
    @sreejithv.p3119 2 роки тому +29

    കേരളം കണ്ടതിൽ എറ്റവും മികച്ച ആരോഗ്യ മന്ത്രി ❣️🥰❤️

  • @rumaztechyandvlogs8848
    @rumaztechyandvlogs8848 2 роки тому +22

    ഇതുപോലെത്തെ teacher യാണ് നമ്മുക്ക് വേണ്ടത് 😊😊

  • @Ordinaryperson1986
    @Ordinaryperson1986 2 роки тому +81

    Everybody needs teacher like you

  • @shantyjosekandathil7942
    @shantyjosekandathil7942 2 роки тому +22

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷൈലജടീച്ചറിനേ😍😍

  • @Marcos12385
    @Marcos12385 2 роки тому +115

    അല്ലെങ്കിലും backbenchers എന്ന് കളിയാക്കപ്പെട്ട പലരും ഇന്ന് ഈ രാജ്യത്തിന്റെ കാവൽ ഭടന്മാർ ആണ്.. ഞാനും 😂❤👍👍👍👍👍

  • @asokansb5746
    @asokansb5746 2 роки тому +65

    കേരള മുഖ്മന്ത്രി ആകാൻ 1000% യോഗ്യത ഉള്ള ആൾ

    • @beartisticwithmj7930
      @beartisticwithmj7930 2 роки тому +4

      ഇപ്പൊ ഇരിക്കുന്നവൻ വെറും വാഴ pindi

    • @ikrusikru5574
      @ikrusikru5574 2 роки тому +2

      @@beartisticwithmj7930 😂

  • @vivekd5236
    @vivekd5236 2 роки тому +13

    ഈ ടീച്ചറിന്റെ കുട്ടി ആവാൻ കഴിഞ്ഞവരോട് അസൂയ തോന്നണു 😍🥰🤗❣️❣️

  • @basithabdul1360
    @basithabdul1360 2 роки тому +41

    ഇതാണ്എന്റെ ട്ടീച്ചർ 👍👍💪💪

  • @nisarahamed8516
    @nisarahamed8516 2 роки тому +13

    ഈ ഒരു സ്നേഹം(വിവേകം) ആവും ഷൈലജ ടീച്ചർക്ക് വലിയ അംഗീകാരം ലഭിക്കാൻ കാരണമായത്.
    👌👌🌷🌷🌹

  • @shihad.ashihad.a2584
    @shihad.ashihad.a2584 2 роки тому +496

    ടീച്ചറിനെ പോലെ കഴിവുള്ള ഭരണാധികാരികളെ മാറ്റിനിർത്തിയത്.CPM ന് പറ്റിയ അബദ്ധങ്ങളിൽ ഒന്ന്.

    • @Historic-glimpses
      @Historic-glimpses 2 роки тому +7

      Will apologize after 20 to 25 years later

    • @teju1245
      @teju1245 2 роки тому +43

      അബദ്ധം അല്ല ശൈലജ ടീച്ചറെ അറിഞ്ഞു കൊണ്ട് മാറ്റിയത് ആണ് അല്ലെങ്കിൽ പിണറായെ കാളും മേലെ ടീച്ചർ എത്തും അത് പിണറയിക്കും കൂട്ടർക്കും സഹിക്കില്ല

    • @ar_leo18
      @ar_leo18 2 роки тому +9

      എവിടെയാടോ മാറ്റി നിർത്തിയത്..ടീച്ചറെ മാത്രം ആണോ പാർട്ടി മാറ്റിയത്..ഓരോ മല വാണങ്ങൾ..പാർട്ടിയിൽ നിന്നു ശൈലജ ടീച്ചറെ പറഞ്ഞു വിട്ട പോലെയാണ് ഇവന്റ്യൊക്കെ ഡയലോഗ്

    • @Football-cz6cw
      @Football-cz6cw 2 роки тому +6

      @@ar_leo18 aah ennitt ippo kanan indallo. Kazhinja sarkkaar enikk bayankara ishtamulla sarkkaar aayirunnu. Ippravashyam government manthrimare select cheythath abhadham aayi

    • @jobin3198
      @jobin3198 2 роки тому +6

      എല്ലാവർക്കും അവസരം കൊടുക്കണ്ടേ. Party വളരാൻ സമ്മതിക്കാത്തത് ആണെങ്കിൽ കേരളത്തിലെ ഏതോ ഒരു കുഗ്രമത്തിൽ കിടന്ന ഷൈലജ ടീച്ചർ outside india പോലും അറിയപ്പെടുന്ന ഒരു minister ആവില്ലല്ലോ. ഇത് ഞാൻ പറഞ്ഞത് അല്ല teacher പറഞ്ഞതാ 😉

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +17

    ടീച്ചർ കേരളത്തിൽ മുഖ്യ മന്ത്രി ആകണം ആയിരുന്നു. 👋👋👋👋👋ടീച്ചറിന്റെമനസ്സിൽ ഒത്തിരി നന്മകൾ ഉണ്ടായിരുന്നു.. എന്തു ചെയ്യാം.. നന്മയുടെ മുഖം എന്നും വികൃതം ആയിരിക്കും സമൂഹത്തിൽ. 🚶

  • @minojchandran.minojchandra9841
    @minojchandran.minojchandra9841 2 роки тому +19

    അതാണ് ടീച്ചർ നമ്മൾക്കും ഇങ്ങനെ യുള്ള ടീച്ചേഴ്‌സ് ഉണ്ടായിരുന്നെങ്കിൽ.

  • @shemeerkazim1235
    @shemeerkazim1235 2 роки тому +202

    210 മാർക്. ഇപ്പോൾ ചെറിയ സംഖ്യ ആനേഗിലും ആാാ കാലഘട്ടത്തിൽ ഞങ്ങളുടെ ഒരു വലിയ ഒരു കടമ്പ ആയിരുന്നു ഈ 210

    • @zanhaskitchenstories3532
      @zanhaskitchenstories3532 2 роки тому +7

      Athe

    • @usmankhan-fp9kn
      @usmankhan-fp9kn 2 роки тому +6

      212 vaangiya njhan at 2003

    • @joshicharan4968
      @joshicharan4968 2 роки тому +2

      ആനേഗിലും അല്ല ആണെങ്കിലും ആണ് ശരി

    • @sujinrs4728
      @sujinrs4728 2 роки тому +6

      അന്ന് 210 മാർക് വാങ്ങുന്നവർ ഇന്നു പരീക്ഷ എഴുതിയാൽ ഫുൾ A+കിട്ടും

    • @sibigeorge812
      @sibigeorge812 2 роки тому

      True

  • @user-tq2or5fv5s
    @user-tq2or5fv5s 2 роки тому +42

    ഈ ടീച്ചർ അമ്മയെ ഞങ്ങള്ക് കിട്ടിയില്ല 😥

  • @rajileshbabu3546
    @rajileshbabu3546 2 роки тому +11

    ടീച്ചറെ അഭിനന്ദനങ്ങൾ 🌹

  • @abdusamadmk
    @abdusamadmk 2 роки тому +33

    വെറുതെ അല്ല ഞങ്ങൾ ടീച്ചർ അമ്മ എന്ന് വിളിക്കുന്നു 😍😍😘

  • @viveksivan4504
    @viveksivan4504 2 роки тому +312

    കേരളത്തിൽ ഇനി ഒരു LDF ഭരണം വന്നാൽ ടീച്ചറിനെ മുഖ്യമന്ത്രി ആകണം എന്നാണ് എന്റെ ഒരു ആഗ്രഹം

    • @ansarisaifudeen8225
      @ansarisaifudeen8225 2 роки тому +2

      Ninta mathramalla sahodara nammude ellavarudeyum

    • @alfiya7684
      @alfiya7684 2 роки тому +10

      അത് ഉറപ്പാണ് ബ്രോ.. പിണറായി ഇനി മത്സരരംഗത്ത് ഉണ്ടാവില്ല.. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി അടുത്ത തിരഞ്ഞെടുപ്പിൽ LDF നെ ടീച്ചർ നയിക്കും

    • @gokulpanicker4756
      @gokulpanicker4756 2 роки тому +13

      @@alfiya7684 ath pattilla communist karkk womens cm akunnath ishtamalla..pandum engane sambhavichiittond

    • @alfiya7684
      @alfiya7684 2 роки тому +4

      @@gokulpanicker4756 അത് എന്ത് ആക്കിയാൽ.. സ്ത്രീകളെ മത്സരരംഗത്ത് കൊണ്ടുവരുന്നതും മന്ത്രിമാർ ആക്കുന്നത്തിലും മുൻപിൽ ഇന്ന് കമ്മ്യൂണിസ്റ്റുകാർ ആണല്ലോ..3 വനിതാ മന്ത്രി. വനിതാ മേയർ..എല്ലാം LDF ന്റെ വനിതകൾ അല്ലേ.. ചുമ്മാ എന്തെങ്കിലും പറയാതെ ഇരിക്ക് സുഹൃത്തേ..

    • @gokulpanicker4756
      @gokulpanicker4756 2 роки тому +4

      @@alfiya7684 kr gowriyamma?

  • @midhileshkk8234
    @midhileshkk8234 2 роки тому +14

    ഇന്ന് ടീച്ചർ മുഖ്യമന്ത്രി ആകണമായിരുന്നു എന്ന് പറഞ്ഞു മോങ്ങുന്നവർ അടുത്ത തവണ ടീച്ചർ മുഖ്യമന്ത്രി സ്ഥാനാർഥി ആയാൽ നേരെ തിരിച്ചു പറയും.. ഇവരൊക്കെ മുൻപ് ടീച്ചറെ കുറ്റംപറഞ്ഞു നടന്നവരാണ്.

  • @dr.girijapc5088
    @dr.girijapc5088 2 роки тому +48

    അദ്ധ്യാപനത്തിൻ്റെ മഹത്ത്വം -

  • @elsyjoseph4431
    @elsyjoseph4431 2 роки тому +33

    You are really a teacher who knows the students we'll. Wish to see you as CM.

  • @shanuvaliyakath4026
    @shanuvaliyakath4026 2 роки тому +3

    ഓരോ കുട്ടികളുടെയും ഉള്ളിൽ കഴിവുകളുണ്ട് അതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നവരാണ് അദ്ധ്യാപകർ ഒന്നിനും പറ്റില്ല എന്ന് പറഞ്ഞു വിധിയെഴുതുന്ന അധ്യാപകരുണ്ട് അങ്ങനെയുള്ള അധ്യാപകരോട് പറയാനുള്ളത് കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളൊരു അധ്യാപകൻ അല്ല കാരണം എൻറെ അനുഭവമാണ് അധ്യാപകനാവാൻ അർഹതയില്ലാത്ത ചില അദ്ധ്യാപകരെ കിട്ടിയത് വെറുപ്പോടെ അല്ലാതെ അവർ ഞങ്ങളെ നോക്കിയിട്ടില്ല പഠിക്കുന്ന കുട്ടികളോട് നല്ലൊരു സമീപനം മായിരുന്നു ... കാലങ്ങൾ ഒരുപാട് കഴിഞ്ഞു ഒരു അധ്യാപികയെ വഴിയിൽനിന്ന് കാണാനിടയായി ടീച്ചറെ എന്ന് വിളിച്ചപ്പോൾ ഒന്നു തിരിഞ്ഞു നോക്കി എന്നെ മനസ്സിലായോ എന്ന് ഞാൻ ചോദിച്ചു ടീച്ചർ ഒന്ന് തലയാട്ടി ആദ്യമായിട്ടാണ് ടീച്ചർ എൻറെ മുഖത്ത് നോക്കി ചിരിക്കുന്നത് .. ടീച്ചറെ കണ്ടപ്പോൾ എനിക്ക് ആദ്യം മനസ്സിലായില്ല വല്ലാത്തൊരു മാറ്റം വന്നിരിക്കുന്നു ശരീരം ആകെ മെലിഞ്ഞു പോയിട്ടുണ്ട് ഒരു ക്ഷീണിച്ച മുഖം ആണ് ഞാൻ അവിടെ കണ്ടത് കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ മനസ്സിലായി ടീച്ചർക്ക് ക്യാൻസർ ആണെന്ന് അന്ന് ഒരുപാട് ഞങ്ങൾ ശപിച്ചിട്ടുണ്ട് എങ്കിലും ഞങ്ങൾ ടീച്ചറുടെ വീട് വരെ പോയി ടീച്ചറെ സന്ദർശിച്ചു കാരണം നമ്മളോട് കാണിച്ചത് തിരിച്ചു നമ്മൾ അങ്ങോട്ട് കാണിക്കാൻ പാടില്ലെന്ന് ആണല്ലോ വെറുപ്പോടെ നോക്കിയ ഞങ്ങൾ അല്ലാതെ വേറെ ആരും ടീച്ചറുടെ രോഗം അറിഞ്ഞിട്ടുപോലും ടീച്ചറെ സന്ദർശിച്ചില്ല ഞങ്ങളുടെ പ്രാർത്ഥന എന്നും ടീച്ചർക്ക് ഒപ്പമുണ്ട് മരണം വരെ

  • @AnnieBMathaiOman
    @AnnieBMathaiOman 2 роки тому +26

    Such a humane personality..Love her always for her strategies ..

  • @graamam6782
    @graamam6782 2 роки тому +5

    ടീച്ചർ ഒരു നേതാവാണ് മനുഷ്യത്വത്തിന്റെ നേതാവ്. സമൂഹത്തിന് നേതൃത്വം നൽകുക

  • @mohammedhaneefa6753
    @mohammedhaneefa6753 2 роки тому +67

    എന്റെ സ്വന്തം ടീച്ചർ

  • @flyerseye750
    @flyerseye750 2 роки тому +17

    ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ 😘❤️ Nostalgic 👍

  • @jithinkk6649
    @jithinkk6649 2 роки тому +67

    നല്ല കഥകൾ കേൾക്കാം... നന്മയോടെ മുന്നേറാം... ഈ ഓണക്കാലം ഓരോരുത്തർക്കും നന്മയുള്ളത്‌ ആകട്ടെ...
    ഹൃദയം നിറഞ്ഞ ഓണാംശംസകൾ പ്രിയരേ..😊💖

  • @rafivkd5545
    @rafivkd5545 2 роки тому +7

    സത്യമാണ് എന്റെ ടീച്ചർ പറഞ്ഞത്,, ടീച്ചർ ഇതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ... 😢😢😢😢ഞാൻ ലീവിന് വരുന്നുണ്ട് ടീച്ചറെ കാണാൻ

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +16

    റ്റീച്ചർ അമ്മ;ഉയിർ: അഭിനന്ദനങ്ങൾ
    ലാൽ സലാം

  • @jobinsabu7944
    @jobinsabu7944 2 роки тому +10

    Politician with no haters. ❤️❤️ . Our shailaja teacher. Hope we have more teachers like this. If i have teachers like this i would ready to study again.

  • @girishr4167
    @girishr4167 2 роки тому +21

    ഞങ്ങളുടെ സ്വന്തം ശൈലജ ടീച്ചർ 🙏🙏😍

  • @2845658
    @2845658 2 роки тому +15

    ഇതാണ് ടീച്ചർ 🔥💕

  • @sreelekhabalan1231
    @sreelekhabalan1231 2 роки тому +20

    💮💮ഹാപ്പി ഓണം ടീച്ചറമ്മ ❤️

  • @sibigeorge812
    @sibigeorge812 2 роки тому +9

    Good teacher,good leader,good personality,good human being

  • @manavalan8773
    @manavalan8773 2 роки тому +25

    kollam...💓teacher ayaa ingana venam....mathrika adhyapika💓ithokka venam aalkar kaanan..kuttam parayunna alkar teacherude nanma vashavum kudi kananam...😻

  • @sreekumarsc
    @sreekumarsc 2 роки тому +7

    ദൈവീകതയുള്ള ഗുരുക്കന്മാർക്ക് മാത്രമേ ഇതു പോലെ ഉള്ള മാണിക്യങ്ങളെ കണ്ടെത്താൻ കഴിയൂ..പലപ്പോഴും ഇത്തരം വികൃതി കുട്ടന്മാരിൽ നിന്നി ഉന്നത സ്ഥാനത്ത് എത്തിയവർ ഒട്ടേറെപ്പേർ നമ്മുടേ സമൂഹത്തിൽ കണ്ടെത്താൻ ആകും.ടീച്ചർ ആരോഗ്യ കേരളത്തിൻറെ മൂത്ത്.

  • @lohithakshan2046
    @lohithakshan2046 2 роки тому +13

    It's incredible.
    Teacher
    " THE GREAT "

  • @shafeequest7553
    @shafeequest7553 2 роки тому +29

    such a teacher we want to teach

  • @sobhapt3000
    @sobhapt3000 2 роки тому +17

    ഇവിടെ നിന്നും ലോകം മുഴുവൻ അറിഞ്ഞ സ്ത്രീ 🔥

    • @prajan496
      @prajan496 3 місяці тому

      അഞ്ഞൂറ് രൂപയുടെ പി പി കിറ്റ് ആയിരത്ത്തഞ്ഞൂറു രൂപക്ക് വാങ്ങിയകാര്യം കൂടുതൽ ആൾ അറിഞ്ഞിട്ടില്ല.

  • @sana6980
    @sana6980 2 роки тому +17

    Plz continue this program

  • @aswanthrdx
    @aswanthrdx 2 роки тому +34

    ശൈലജ ടീച്ചർ ❤❤❤

  • @abiyamariam9194
    @abiyamariam9194 2 роки тому +1

    കുട്ടികളുടെ സ്വഭാവത്തിൽ മുഖ്യമായ പങ്കു വഹിക്കുന്നവർ ആണ് അധ്യാപകർ. ഇങ്ങനെ ആയിരിക്കണം എല്ലാ അധ്യാപകരും. കുട്ടികൾക്ക് പഠിപ്പിക്കുന്ന വിഷയത്തോട് താല്പര്യം വരണം എങ്കിൽ അവർ അവരുടെ അധ്യാപകരെ സ്നേഹിക്കണം. കുട്ടികളുടെ ലോകത്തിലേക്കു കടന്നു ചെന്ന് അവരുടെ മനസ്സിൽ ഇടം സ്ഥാപിക്കുന്നവർ ആയിരിക്കേണം അധ്യാപകർ. Hats of to you Shailaja teacher.

  • @vijeshmaleyam1494
    @vijeshmaleyam1494 2 роки тому +2

    എല്ലാവരും തഴയുന്ന സമയത്ത് ദൈവദൂതൻ ആയി ഒരാൾ വരും എന്ന് നമ്മൾ കേട്ടിട്ടുണ്ട്....... എന്നെയും പലരും താഴഞ്ഞിട്ടുണ്ട് പക്ഷെ അവിടെ എനിക്ക് പ്രചോദനം ആയി ഇത് പോലെ ഒരു ദൈവദൂതൻ വന്നിട്ടുണ്ട്........ഷൈലജ ടീച്ചറിന്റെ വാക്കുകളിൽ എന്റെയും ചില ഓർമ്മകൾ വരുന്നു....(. അവൻ ഇന്ന് ഒരു മിലിറ്ററി ഓഫീസർ ആണ് എന്ന് )എന്റെ ദൈവദൂതന്റെ അനുഗ്രഹത്താൽ ഞാനും ഇന്ന് അതാണ് 🙏🙏🙏

  • @vipindas950
    @vipindas950 2 роки тому +7

    Njagallude teacher Amma💕💕💕💕

  • @krishnakumarms994
    @krishnakumarms994 2 роки тому +6

    അഭിനന്ദനങ്ങൾ ടീച്ചർ ❤🌹👍

  • @shajimanoj1180
    @shajimanoj1180 2 роки тому +16

    Happy Onam Teacher ❤️❤️❤️❤️

  • @shanu99shan
    @shanu99shan 2 роки тому +6

    Minister aavummunne teacher aayirunnu💪🏼💪🏼😍😍😍 lokathile ettavum nallajob.Teacheramma ishtam.

  • @muhammedziyan809
    @muhammedziyan809 2 роки тому +17

    എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ടീച്ചർ. ഇന്നും ടീച്ചർക്ക് ഒരു മാറ്റവും വന്നിട്ടില്ല. ആ പഴയ ചിരിക്കുന്ന മുഖം തന്നെ

  • @-original-6163
    @-original-6163 2 роки тому +10

    Hope she would be first woman CM of kerala❤️

  • @viralsvision846
    @viralsvision846 2 роки тому +30

    അടുത്ത തവണ സിപിഎം ന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ✌️✌️

    • @akhilmohan3686
      @akhilmohan3686 2 роки тому +3

      Cpm alle aayath thanee... chiripikalle..

    • @viralsvision846
      @viralsvision846 2 роки тому +1

      @@akhilmohan3686 cpm aayathondaa parayunnathu. Dheerghaveekshanam ulla partiyaa cpm

    • @joh-23
      @joh-23 2 роки тому

      @@viralsvision846 കോപ്പാണ്... പണ്ട് kr ഗൗരി അമ്മ യെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് പറഞ്ഞു പ്രചരണം നടത്തി ഒടുവിൽ വേറെ ആളെ പിടിച്ചു മുഖ്യമന്ത്രി ആക്കി....

    • @akshaymanikandan423
      @akshaymanikandan423 2 роки тому +1

      @@akhilmohan3686 സിപിഐഎം ഭരണതുടർച്ച അടിക്കാൻ ഉള്ള തുറുപ്പു ഗുലാൻ ആണ് ടീച്ചർ കണ്ടോ 2026മുഖ്യമന്ത്രിയാവും

  • @sruthy9415
    @sruthy9415 2 роки тому +10

    ടീച്ചർ❤💓

  • @kedardev
    @kedardev 2 роки тому +8

    നമിച്ചു ടിച്ചർ.... 🙏🙏🙏🙏🙏

  • @deepaksa966
    @deepaksa966 2 роки тому +3

    കുറേ കമന്റോളികൾ ടീച്ചർക്കു വേണ്ടി പരിതപിക്കുന്നതു കണ്ടു
    Iam proud to represent the same party where teacher belongs to
    Yes Iam a comunist.... 🔥🔥🔥🔥🔥
    Love you teacher....but I love my party more than I love you.... 🔥🔥🔥❤️❤️❤️❤️

    • @tcycycyfyfyvvvyvubo4433
      @tcycycyfyfyvvvyvubo4433 2 роки тому

      Party control cheyyunnathu pinarayi alle.
      Pinarayi sir parayum,party anusarikkum alle?

    • @ar_leo18
      @ar_leo18 2 роки тому +2

      @@tcycycyfyfyvvvyvubo4433 അത് നിന്റെ തോന്നൽ ആണ്..പിണറായി അടങ്ങുന്ന സമിതിയിലെ അംഗം ആണ് സഖാവ് ശൈലജ ടീച്ചറും

    • @tcycycyfyfyvvvyvubo4433
      @tcycycyfyfyvvvyvubo4433 2 роки тому

      @@ar_leo18 ok.ennaal pinne pinarayiye maataathathinulla reason onnu parayumo? Puthumugangale kondu varanam ennu parayumbol adhehathe enthu kondu maatiyilla?

    • @sidharthprasad595
      @sidharthprasad595 2 роки тому

      🌹🌹🦋🌹🌹👌💯👍

  • @INsaneFoodie
    @INsaneFoodie 2 роки тому +4

    she is a gem 😍 proud that she is from my place , our teacher 😘😘😘

  • @madathilhouse839
    @madathilhouse839 2 роки тому +7

    സൂപ്പർ .ശൈലജ ടീച്ചർ .Azad.Kondotty

  • @alexabraham5564
    @alexabraham5564 2 роки тому +2

    ഞാൻ ഒരുപാട് ഇഷ്ട്ടപ്പെട്ട മന്ത്രി ടീച്ചർ

  • @95.unnimayarkrishnan
    @95.unnimayarkrishnan 2 роки тому +18

    This comment section shows who the teacher was💕💞In this pandemic situation, the teacher did not have to be removed from the post of health minister

    • @ar_leo18
      @ar_leo18 2 роки тому +1

      every minister from the last ministry removed ..not only teacher.. except the cm..dts d decision of party..may be party will give her a fitting position in future..who knows..y people are bothering..j dont knw..they don't know anything about the communist party..she is already a central committee member..which means she is the member of highest decision making committee of party... which is very rare for women to achieve...u know that

    • @tcycycyfyfyvvvyvubo4433
      @tcycycyfyfyvvvyvubo4433 2 роки тому +1

      @@ar_leo18 nice excuse.then enthukondu CM maariyilla

    • @tcycycyfyfyvvvyvubo4433
      @tcycycyfyfyvvvyvubo4433 2 роки тому +1

      @@ar_leo18 partyude theerumaanam kollaam😶Puthiya health ministernte address illa

    • @95.unnimayarkrishnan
      @95.unnimayarkrishnan 2 роки тому +1

      @@ar_leo18 ippolathe ee pandemic situation il puthiya manthriye vekkunnathilum ettavum nallath athine patti nannayi manasilakkiya orale continue cheyyan anuvadikkunnathayirunnu... Avarkk eth position aana kittunnath ennalla njan ivide paranjath.... Avar health minister ayirunna samayath kittikkondirunna care um, efficiency um onnum inn kanunnilla... Ath keralathile oro janangalkkum ariyavunna karyaman... Thangal cpm anubhaviyanenn manasilayi.. Njan oru partyilum pedunna alalla.. Enne poleyulla sadaranakkarkk parayan thonniya oru pothu abhiprayaman paranjath... Allathe partyile ethra pere matti, teacherk eth position anna kittiyath ennonnum njan chodichillallo....
      The health department in Kerala, which was once a model for other countries, is now performing at its worst.... Koodivarunna athmahathyakalum, covid positive nirakkum, death ratum vechan ente abhiprayam njan paranjath.... Allathe njan entire gov kuttappeduthiyathalla....

    • @ar_leo18
      @ar_leo18 2 роки тому

      @@95.unnimayarkrishnan dts bcz second wave of pandemic is much more worse than. first one..one.way or other we would have definitely seen this surge in cases during the second wave.. this is. not the matter of any efficiciency of any ministers...delta version of covid 19 is much more contagious than previous one..and u knw that also..we will surely see a surge in cases..every part of world is witnessing this..am in middle east..we are seeing here also a surge in cases due to the mutation of virus..so u better try to understand this is not because of the in efficiency of any ministers..

  • @solo4771
    @solo4771 2 роки тому +65

    പിണറായിയുടെ ഏകാധിപത്യത്തിൽ നഷ്ടമായ പവിഴമുത്ത് 🥰🥰🥰

    • @ar_leo18
      @ar_leo18 2 роки тому

      poda

    • @joh-23
      @joh-23 2 роки тому +4

      സത്യം...

  • @rishadk71
    @rishadk71 2 роки тому +5

    Inspiring story

  • @sivaramansivaraaman3194
    @sivaramansivaraaman3194 2 роки тому +10

    ആ കുട്ടി ആരായിരുന്നു കമൻറ് ചെയ്യണേ പേര് പറയേണ്ട

  • @saneshmohanan8810
    @saneshmohanan8810 2 роки тому +5

    Teacher ❤❤❤❤❤ happy onam

  • @beartisticwithmj7930
    @beartisticwithmj7930 2 роки тому +5

    Teacher ആവണം കേരളത്തിലെ അടുത്ത കമ്യൂണിസ്റ്റ് മുഖ്യമന്ത്രി

  • @johnkuttygeorge5859
    @johnkuttygeorge5859 2 роки тому

    ബഹു. ടീച്ചർ ഒത്തിരി സന്തോഷം, അഭിനന്ദനങ്ങൾ. നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കാണ് ഒരു പക്ഷെ സ്വന്തം മാതാപിതാക്കളേക്കാൾ മുഖ്യ പങ്ക് വഹിക്കാനുള്ളത്, പല കുട്ടികളും സ്കൂൾ ഔട്ടാവാൻ പ്രധാന കാരണം കരുതലും കാഴ്ചപ്പാടുമില്ലാത്ത അധ്യാപകരാണ്. പഴിയോ ആ കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങൾക്കും.

  • @muhammednibras3863
    @muhammednibras3863 2 роки тому +4

    ശിവപുരം സ്കൂൾ ഇഷ്ടം ❤

  • @zakir-k3k-l5f
    @zakir-k3k-l5f 2 роки тому +5

    ടീച്ചറല്ല. ഒരു മാത്റ് കാ യൂണിവേഴ്സിറ്റി തന്നെ ശരിക്കും ടീച്ചർ ആദരിക്കുകയും. ബഹുമാനിക്കുകയും. സ്നേഹിക്കുകയും ചെയ്യേണ്ട ഒരു മഹദ് വ്യക്തിത്വം.

  • @jinojose1181
    @jinojose1181 2 роки тому +2

    ആ വികൃതി കുട്ടിയെ ഒന്ന് കാണിക്കാമായിരുന്നു . കാണുന്നവർക്ക് ഒരു പ്രചോദനം കൂടി അയക്കണേ..

  • @nadeermuhammed3637
    @nadeermuhammed3637 2 роки тому +4

    ടീച്ചർ ❤️❤️ ടീച്ചറമ്മ

  • @reghuraj5108
    @reghuraj5108 2 роки тому +5

    Happy onam teacher. Lalsalam

  • @zubairp1630
    @zubairp1630 2 роки тому +27

    We all miss you.

  • @roslinsunny7907
    @roslinsunny7907 2 роки тому +12

    അങ്ങ് കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ആയിരുന്നു അല്ലേ എന്ന് അതിന്റെ വിധേയത്വമാണ് അങ്ങയുടെ പ്രവർത്തിയിൽ കാണുന്നത് ആ വിനയത്തോടെ ആണ് ഞങ്ങളെ ആകർഷിച്ചത് ടീച്ചർക്ക് എന്നും നന്മ നേരുന്നു

  • @shameershameer7620
    @shameershameer7620 2 роки тому +3

    Teacher u r great always ❤️

  • @Name-hz6hm
    @Name-hz6hm 2 роки тому +10

    ഞാനൊരു കോൺഗ്രസ് കാരനാ 😂😂😂😂 ടീച്ചറെന്നെ കമ്യുണിസ്റ്റാക്കി

  • @catherine9980
    @catherine9980 2 роки тому +1

    Thank you nice video

  • @VRCINEMAS138
    @VRCINEMAS138 2 роки тому +3

    വലിയ നഷ്ട്ടം ആയിപോയി.അവർ ആ പദവിയിലിരിക്കുമ്പോൾ, പ്രത്യകിച്ചൊന്നും തോന്നിയില്ല.. പക്ഷെ ഇപ്പോൾ! Real lost....!

  • @SUHAIB-AP
    @SUHAIB-AP 2 роки тому +8

    Teacher ❤️

  • @kshemansruthi2261
    @kshemansruthi2261 2 роки тому

    കേരളചരിത്രത്തിലെ എക്കാലത്തെയും മികച്ച ആരോഗ്യമന്ത്രി ടീച്ചറമ്മ തന്നെയായിരിക്കും ടീച്ചർ അമ്മയ്ക്ക് തുല്യം ടീച്ചറമ്മ തന്നെ

  • @qwertyqwertu4804
    @qwertyqwertu4804 2 роки тому +2

    ❤️❤️Ithanu Teacher Amma❤️❤️

  • @jibinaugustine6430
    @jibinaugustine6430 2 роки тому +2

    ♥️♥️💐💐💐💪💪😍♥️ടീച്ചറെ ഇഷ്ട്ടം

  • @remyarajan1690
    @remyarajan1690 Рік тому

    ടീച്ചർ വീണ്ടും നല്ല ഒരു ജനപ്രതിനിധിയായി വരണം...... ഒരുപാടു ആഗ്രഹിക്കുന്നു......

  • @DivyaBalanMusical
    @DivyaBalanMusical 2 роки тому +2

    The one and only our ശൈലജ ടീച്ചർ ❤️❤️❤️

  • @Bcdf-ei9el
    @Bcdf-ei9el 2 роки тому +4

    Really wish she becomes the Kerala CM one day!