'മണ്ണ് വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്; ഞങ്ങൾ നിൽക്കുന്ന സ്ഥലം പോലും സുരക്ഷിതമല്ല' | Man Missing

Поділитися
Вставка
  • Опубліковано 5 вер 2024
  • മണ്ണ് ലെയറായിട്ടാണ് കിടക്കുന്നത്, വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്; നിൽക്കുന്ന സ്ഥലം പോലും സുരക്ഷിതമല്ല -അർജുന് വേണ്ടി തിരച്ചിലിനിറങ്ങാൻ കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ..
    #KarnatakaLandSlide #ManMissing #Arjunsrescue #Malayalimissing
    A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 65

  • @Guss12144
    @Guss12144 Місяць тому +53

    അത്യാവശ്യമറിയാനുള്ള കാര്യങ്ങളെ ചോദിച്ച് അറിഞ്ഞ് അവരെ ജോലിക്ക് വിടൂ റിപ്പോർട്ടർമാരെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആ മകനെ മലയാളികൾക്ക്എത്രയും പെട്ടെന്ന് തന്നെ തിരിച്ചു കിട്ടട്ടെ

  • @mpgafoorvailathur8868
    @mpgafoorvailathur8868 Місяць тому +32

    എന്തൊക്ക മതവും രാഷ്ട്രീയം പറഞ്ഞാലും ഒരു പ്രശ്നം വരുമ്പോൾ മലയാളി ഒരമ്മപെറ്റ മക്കളെ പോലെ ചേർന്നുനിന്ന് ഇടപെടുന്നത് കാണുമ്പോ ഒരു മലയാളിയെന്നതിൽ അഭിമാനവും നോമ്മാഞ്ച്ചാവുമാകുന്നു....
    അരുണിനെ ജീവിതത്തിലേക്കു ചിരിച്ചുകൊണ്ട് വരാൻ നമുക്ക് പ്രാർത്ഥിക്കാം 🤲🏻😢

  • @saraswathivimal3916
    @saraswathivimal3916 Місяць тому +16

    അവരെ ജോലി ചെയ്യാൻ വിടൂ .. ഒരു കാര്യം ഇല്ലാതെ സംസാരിച്ചിട്ട് എന്ത് പ്രയോജനം 😢

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +11

    ഇത്തരം സഹകരണം കാണുമ്പോൾ വലിയ സന്തോഷം
    ഇത്തരം ആൾക്കാരെ ഭിന്നിപ്പിച്ചു നിറുത്താൻ ആർക്കും കഴിയില്ല കേരളത്തിൽ
    അതിനു ഇടമില്ല

  • @aslammongam967
    @aslammongam967 Місяць тому +7

    രണ്ടു ചാൻസ്... പാറ കല്ലുകൾ വീണു ലോറി നിറപ്പിൽ നിന്ന് കുറച്ചു താഴ്ന്നു പോയിട്ടുണ്ടാവും.. അങ്ങനെ ആണെങ്കിൽ ലോറി നന്നായിട്ട് തകർന്ന് പോയിട്ടുണ്ടാവും എന്നാലും മരങ്ങൾ ഒന്നെങ്കിലും കാണേണ്ടി വരേണ്ടതായിരുന്നു...
    പിന്നെ പുഴയിൽ ആഴങ്ങളിൽ നേവി തപ്പിയിട്ടില്ല... കയർ പൊട്ടിയില്ലെങ്കിൽ ലോഡ് അടക്കം താഴെ പോകേണ്ടതാണ്... മണ്ണ് കൂന ആയി മാറിയ ഭാഗത്തു താഴ്ചയിൽ.. അതുപോലെ കടലിൽ ചേരുന്ന ഭാഗം മുതൽ ഇങ്ങോട്ട് നോക്കി പോരുകയയോ ചെയുക.. 80% പുഴയിലെ ആഴങ്ങളിൽ ആവണം.. 18% പാറകൾ വന്നു ഇടിഞ്ഞതിന്റെ താഴെ.. 2% അവൻ സ്‌പോർട്ട് വിട്ട് പോയിട്ടുണ്ടോ എന്നതും.. ❗
    ഇനി അവർ നോക്കട്ടെ... ഇവിടെ അവിടെ എന്നൊന്നും പറയാതെ ബാക്കി ഉള്ളവർ മിണ്ടാതെ ഇരുന്ന മതി.. മാറി താടാ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന് അടുകളയിൽ കഞ്ഞി കുടിച്ചു ഇരിക്കുമ്പോ കമന്റ് ഇടുന്നവർ മിണ്ടാതെ ഇരിക്കുക.. ഇത്തരം ഡിസാസ്റ്റർ ലെവലിൽ എക്സ്പീരിയൻസ് ഉള്ളവർ പോലും ഇവിടെ കിടന്ന് ഉപദേശം നൽകി അവിടെ ചെന്നപ്പോ റിസ്ക് റിസ്ക് എന്ന് പറഞ്ഞു മിണ്ടാതെ ഇരിക്കുകയാണ്.. സൈന്യം പോലും എന്താക്കും എന്ന അവസ്ഥ.. ആളെ പാടില്ല ബലം പാടില്ല.. വണ്ടികൾ പാടില്ല... മണ്ണ് അറിയാതെ മെല്ലെ കളിക്കാം അതേ പറ്റുള്ളൂ. അത്കൊണ്ട് സൈന്യം പോലും ആധുനിക ടെക്നിക്കൽ സപ്പോർട്ട് തപ്പി കൊണ്ടിരിക്കുകയാണ്... ഇതാണ് സത്യം.. അവർ അവരെക്കൊണ്ട് ആവുന്ന മാക്സിമം നോക്കുന്നുണ്ട്.. അതിന് നന്ദി പറയുക.. കേരളത്തിൽ ഉള്ളത് പോലെ ഇല്ലല്ലോ എന്നത് അവരുടെ കുറച്ചിൽ അല്ല.. കേരളത്തിൽ ഉള്ളത് നോക്കി ഇന്ത്യയിൽ തപ്പിയാൽ കിട്ടില്ല..
    ഇവിടെ ഇത്തരം സമയത്ത് ജനം തന്നെ സിവിൽ ഡിഫൻസ്ർ ആയി മാറും.. അതു കൊണ്ട് മാത്രമാണ് ഇവിടെ ഇങ്ങനെ.. അന്നേരം gvmt ടീം മാത്രമാണ് നോക്കുന്നത് എങ്കിൽ. ഇത്രയും സ്പീഡ് ഉണ്ടാവില്ല.. അത് നാം മനസിലാക്കണം.. ❗❗60000 ട്ടൻ മണ്ണ്. ഒരു ലോറി എത്ര ട്ടൻ പോകുമെന്നും അതു നിറക്കാൻ വരുന്ന സമയവും ഒന്ന് കൂട്ടി നോക്കിയാൽ അറിയാം

  • @nasikolikkal7810
    @nasikolikkal7810 Місяць тому +2

    പുനൂർ ഹെൽത് കെയർ ഫൗഡേ ഷൻ അഭിനന്ദനങ്ങൾ ❤❤❤❤

  • @user-jh6nt8xy4p
    @user-jh6nt8xy4p Місяць тому +39

    റോഡ് പണിക്ക് വരുന്നതുപോലെ രാവിലെ 8 മണിക്ക് വന്നിട്ട് വൈകുന്നേരം പണി നിറുത്തി പോകലല്ല ജീവൻ സുരക്ഷാ പ്രവർത്തനം. പരമാവധി സമയം ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്തണം.കാരണം ഭൂമിക്കടിയിൽ ഉള്ളത് മനുഷ്യ ജീവനാണ്.ഓരോ സെക്കന്റ്‌ പോലും വിലപ്പെട്ടതാണ്. ഇവിടെ ഇപ്പോഴും ബന്ധപ്പെട്ട ഒരു സർക്കാർ പ്രധിനിധി പോലും എത്തിയിട്ടില്ല

    • @ramachandran5854
      @ramachandran5854 Місяць тому +1

      ആരോട് പറയാൻ

    • @moliazimoliazi5062
      @moliazimoliazi5062 Місяць тому +3

      ആ ന്യൂസ് എടുക്കുനവരെ ആദ്യം ഓടിക്കണം

    • @Alchemist337
      @Alchemist337 Місяць тому +2

      Mk രാഘവൻ ഉണ്ട്

    • @shamseerhashim
      @shamseerhashim Місяць тому +2

      എന്നിട്ട് കവളപ്പാറയിൽ ഇതുവരെ കണ്ട് കിട്ടാത്തവർ എവിടെ? അന്ന് ഇതേപോലെ പ്രവർത്തനം രാത്രി നിർത്തിയപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു?

  • @prasadperva5155
    @prasadperva5155 Місяць тому +8

    അവിടെ നമ്മുടെ കേരള പോലെയല്ല സരെ... അവർ കട്ടിത്തൊലികളാണ്. അവർ രാവിലെ 9 മണി അല്ലാതെ ഉണരുല്ല.. ഞാൻ ഒരു ഡ്രൈവർ ആണ്. ഒരു 15 വർഷം മുൻപ് കാർവാർ സമീപം എന്തേ വണ്ടി ഒന്ന് start ചെയ്യാൻ വേണ്ടി തള്ളി കൊടുക്കാൻ പോലും ആളുകൾ കിട്ടില്ല. അവശ്യപട്ടാലും നോക്കി നിൽകുക അത്രേ. പിന്നെ എന്ന സഹായിച്ചത് കേരള ലോറി ഡ്രൈവർസ് ആണ്

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada Місяць тому +2

    പരിസ്ഥിതി ദുർബല പ്രദേശമാണ് , അവിടെ തീർച്ചയായും ഉരുൾ പൊട്ടൽ തന്നെയാണ് സംഭവിച്ചത് , ഇടിഞ്ഞു നിൽക്കുന്ന മലയോട് ചേർന്ന് എത്ര മണ്ണ് എടുക്കാൻ കഴിയും എന്നതും ഒരു പ്രശ്നമാണ് , കാരണം അങ്ങനെ മണ്ണ് എടുക്കുമ്പോ അടുത്ത ലാൻഡ് സ്ലൈഡ് നടക്കാൻ സാധ്യത ഉണ്ട് , അങ്ങനെ ആയ അടുത്ത ദുരന്തം ആവർത്തിക്കും , ലോറിയെ കരയിൽ കണ്ടെത്താൻ കഴിയില്ലെങ്കിൽ തീർച്ചയായും പുഴയുടെ ഭാഗത്തു ആയിരിക്കും , എന്നാൽ ലോറിയെ കണ്ടെത്തുക എന്നത് വളരെ ദുർഘടം തന്നെയാണ്...വാർത്തകൾ കണ്ടിട്ട് ആളുകൾ ഓരോന്നു പറയുകയാണ് , ഒന്നും അറിയാതെ വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല

    • @dasjr8211
      @dasjr8211 Місяць тому +1

      GADGIL REPORT WAS AND IS 100% TRUE

  • @mufeedmidlaj4637
    @mufeedmidlaj4637 Місяць тому

    നിങ്ങൾ പോയി തെരഞ്ഞു പിടിക്കൂ ആ പൊന്നു മോനെ തിരിച്ചു കിട്ടട്ടെ പൂനൂർ 👍

  • @dilshadbabu6393
    @dilshadbabu6393 Місяць тому +11

    അവർ പോയി ജോലി ചെയ്യട്ടെ അവരെ വിടടോ

  • @maneeshkumar2926
    @maneeshkumar2926 Місяць тому +4

    ലൈവ് വിടൽ ഒഴുവാക്കി എന്തെങ്കിലും ചെയ്യു,

  • @BennyDaniel-eu1xb
    @BennyDaniel-eu1xb Місяць тому +4

    മല ഇടിഞ്ഞു ഫോഴ്സ് ഇൽ ലോറി നിരങ്ങി പുഴയിൽ പോകാനാണ് സാധ്യത..
    ട്രക്ക് ന്റെ wait il ഇതു തഴനും, ട്രക്ക് ഇൽ നിന്നും.. Engine വേർപെടാനും chance undu.
    Ee പുഴയഇലും seaech ചെയുന്നത് നന്നായിരിക്കും

  • @mestogp4xv
    @mestogp4xv Місяць тому +20

    ചുമ്മാ യൂണിഫോം ഇട്ട് കറങ്ങും ഒരു പണിയും ചെയ്തില്ല ലൈവ് കിട്ടാൻ വേണ്ടി ചെയ്യുന്നവരാണ്

    • @Vava15802
      @Vava15802 Місяць тому +10

      എടാ എടാ അവർ അവിടെ പോയി എന്തേലും ശ്രമം നടത്തുന്നുണ്ട് നീ ഇവിടെ കിടന്ന് കുരക്കാതെ അവിടെ ചെന്ന് എന്തേലും ചെയ് 😬😬

    • @Guss12144
      @Guss12144 Місяць тому

      പോടാ ഞരമ്പാ 🙏🏻🙏🏻🙏🏻

    • @aslammongam967
      @aslammongam967 Місяць тому +2

      അയിന് സേവ ഭാരതി അല്ല അവർ

    • @thehalfengineer3313
      @thehalfengineer3313 Місяць тому +1

      3g aano phonil

  • @alishai1187
    @alishai1187 Місяць тому +2

    Athyavashyamullathu chodicharinju avare vidoo pls

  • @sayeedminhaj
    @sayeedminhaj Місяць тому +3

    മല ഇടിഞ്ഞു എതിർ വശത്ത് ഉള്ള പുഴയിൽ തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്.അത്രയും മണ്ണ് പുഴയിൽ വീണിട്ടുണ്ട്.ഒരുപക്ഷേ വണ്ടി പുഴയിൽ ആവാനും സാധ്യത ഉണ്ട്.എന്നിട്ടും റോഡിൽ ഉള്ള മണ്ണ് മാറ്റി എതിർ വശത്ത് ഉള്ള പുഴയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

    • @Ravi-dk7hi
      @Ravi-dk7hi Місяць тому

      Veruthe thallal maathram

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Місяць тому +1

    പണിയെടുക്കുന്നവരുടെ അണ്ണാക്കിലേക്ക് മൈക്ക് നീട്ടി സമയം മെനക്കെടുത്തുന്ന മാപ്രകൾ. 😐👋

  • @nksobha2650
    @nksobha2650 Місяць тому +1

    അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ. ഇങ്ങനെ ചോദ്യം ചോദിച്ചു സമയം കളയല്ലേ സഹോദരാ.

  • @MrSojim
    @MrSojim Місяць тому +6

    അവരെ ജോലി ചെയ്യാൻ അനുവദിക്കു.pls.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +2

    പൂനൂർ 👍

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому +2

    കാര്യങ്ങൾ വേഗം നടക്കട്ടെ

  • @aryamohan4893
    @aryamohan4893 Місяць тому

    Rakshapravarthanathinte idayil Vandiyil ninn rope edukan vannavarum mediayum 7 minutes samsarikunnu… Enthinu !!?

  • @adarshkk9892
    @adarshkk9892 Місяць тому +4

    Nigal enthinu vannatha live tharan vannathano atho

  • @user-fx5oe2dp3r
    @user-fx5oe2dp3r Місяць тому

    മലയാളി പൊളിയാണ് കർണാടകക്കാർ തിരിഞ്ഞ് നോക്കില്ല അവിടേക്ക്......!

  • @user-rf3ie5sl6i
    @user-rf3ie5sl6i Місяць тому

    കർണ്ണടകയിൽ ഒരു ...... ഇല്ല കർണ്ണാടകയിലുള്ള മനുഷ്യർ നമ്മു ടെ നാട്ടിൽ വന്നാണ് തൊഴിൽ ചെയ്ത് ജീവിക്കുന്നത് അവിടെ കേരളക്കാരെ സഹായിക്കില്ല ഇനി നമ്മളും അതുപോലെ കണ്ടാൽ മതിയാകും

  • @sooryadevp890
    @sooryadevp890 Місяць тому +3

    അവരെ അവരുടെ പ്രവർത്തിലേർ പെടാൻ അനുവദിക്കു മര മാപ്രേ

  • @rahulrcz5930
    @rahulrcz5930 Місяць тому

    Ithupolula danger placil ini engilum nalla kilometre range kanikuna camera vakkanm

  • @albidayahenglish5335
    @albidayahenglish5335 Місяць тому +3

    ആരെങ്കിലും തട്ടി കൊണ്ടു പോയോ?

  • @gloryansal4495
    @gloryansal4495 Місяць тому +1

    Avar poi avarudey duty cheyyattey pls,avarey vidu reporter,aaaa...Kashttam thanneyyy

  • @manavaaikyavedi170
    @manavaaikyavedi170 Місяць тому

    ഒരു കേരളീയന്റെ ജീവന് പുല്ലു വില കൽപ്പിച്ച കർണ്ണാടകയുമായി സകല ബന്ധങ്ങളും അടിയന്തിരമായി keralam നിർത്തിവയ്ക്കുക ,,ഉപരിതല ഗതാഗതവും ഭക്ഷ്യ ഇടപടുകളും സകല തും നിർത്തിവയ്ക്കുക
    സംഭവ സ്ഥലത്തെ കളക്ടർ , പോലീസ് സൂപ്രണ്ട് എന്നിവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് പ്രോസിക്യൂട്ട് ചെയ്യണം .സുപ്രീം കോടതിജിയിൽ കേസ് നല്കണം
    ഇന്ത്യയിലെ സകല സംവിധാനങ്ങളും അമ്പേ പരാജയം , തൊട്ട് അടുത്തുള്ള ഒരു മനുഷ്യ ജീവനെ കണ്ടെത്താൻ കഴിയാത്ത ഐ എസ് ആർ ഓ പോലുള്ള സംവിധാനങ്ങൾ .,മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യന്റെ ഉൾപ്പടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി ആകാശത്തേയ്ക്ക് വാണം വിട്ട് കളിക്കുന്നത് നിർത്തി വയ്ക്കകണം മാനവ ഐക്യവേദി

  • @shazasentertainment3515
    @shazasentertainment3515 Місяць тому +1

    Onnu manasilakanam evrkum pinnem mannu idinnu veezyum enna pedi undavule ....pedi ellarkum undavule

  • @sasi3905
    @sasi3905 Місяць тому +2

    മാ പ്രകളുടെ ഗതികേട്

  • @Aadhinanda669
    @Aadhinanda669 Місяць тому +3

    Jcb kurachu Rpm kootti work akkan parayu

  • @yachuchanel623
    @yachuchanel623 Місяць тому

    മണ്ണിലടിയിലൂടെ കേബിൾ തുരക്കുന്ന യന്ത്രം ഉപയോഗിച്ച് നോക്കിയാൽ കിട്ടില്ലേ

  • @user-do2et5wq2f
    @user-do2et5wq2f Місяць тому

    Pls..pls..pls

  • @francisviji6903
    @francisviji6903 Місяць тому +1

    Oru. Jeevanmanninadiyilunde. Avarjobcheyyatte. Oro. Questions. .

  • @vinothn1697
    @vinothn1697 Місяць тому +1

    News channel disturb panna vandam

  • @sajithajayan4717
    @sajithajayan4717 Місяць тому

    Media kar joli cheyyunnvare budhimuttikathe aver ethrayu pettannuArgune kaddupidikett avere question cheyyathe verthe vidu

  • @RahmathKv-ku1ji
    @RahmathKv-ku1ji Місяць тому

    Tower one neekuu pls

  • @sajiparambath
    @sajiparambath Місяць тому

    Baby memorial hospital Kozhikode team aa ath

  • @shanibanesrins4708
    @shanibanesrins4708 Місяць тому

    In sha Allah jeevada kittata

  • @VisiontechrxlabpmnaVisiontech
    @VisiontechrxlabpmnaVisiontech Місяць тому

    Metal detector ille

  • @salimakm7091
    @salimakm7091 Місяць тому

    ചാനലുകാരെ ഒഴിവാക്കൂ

  • @MoLLY_BoB
    @MoLLY_BoB Місяць тому

    arjun eppo epo boomiyil ella eyal nte maranathinu poornna utharavadhitham karanakata sarkar aah manushya avakasha kammishan swayame case edikkanam kolla kutam thane charge cheyanam

  • @user-jy9uq4ii7b
    @user-jy9uq4ii7b Місяць тому

    P00N00R health cear faundation❤❤❤❤❤

  • @user-do2et5wq2f
    @user-do2et5wq2f Місяць тому

    Avar joli thudaratte suhrthukkalee

  • @aslammongam967
    @aslammongam967 Місяць тому +2

    കേരളത്തിൽ ഇരുന്നു മാറി നിക്കെടാ... ഞങ്ങൾ പോയി തിരഞ്ഞോളാം എന്നും പറഞ്ഞു പോയവർ രഞ്ജിത്ത് അടക്കം അവിടെ എത്തിയപോ നനഞ്ഞ പൂച്ച പോലെ ആയി... അത്കൊണ്ട് വീട്ടിൽ ഇരുന്നു കമന്റ് ഇടുന്നോരെ വീട്ടിൽ നിന്ന് മംഗലാപുരം വാ എന്നിട്ട് ഉണ്ടാക്ക്... പിന്നെ കേരളത്തിൽ ജനങ്ങൾ പട്ടാളം ആവും.. അതു കേരളം വിട്ടാൽ ഇന്ത്യയിൽ എവിടെയും ഇല്ല... അത് അവിടെ കുറച്ചിൽ ആയിട്ട് തോണീട്ടു കാര്യം ഇല്ല... ആളുകൾ പാടില്ല വണ്ടികൾ പാടില്ല സ്പീഡ് പാടില്ല...

  • @VavaSureshOfficial
    @VavaSureshOfficial Місяць тому

    നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലേ എന്താ പറയാൻ വന്നത്

  • @mestogp4xv
    @mestogp4xv Місяць тому +4

    10 പേരെ കൊണ്ട് ഒരു കോപ്പും നടക്കുന്നില്ല

  • @adarshkk9892
    @adarshkk9892 Місяць тому +1

    Avare vidado pls

  • @user-do2et5wq2f
    @user-do2et5wq2f Місяць тому

    Avare vidu

  • @Ravi-dk7hi
    @Ravi-dk7hi Місяць тому

    Ningal entho aakkum എന്നു paranjathu, veruthe thallalla