"Solar വിവാദ സമയത്ത് ആരും കൂടെ ഉണ്ടായിരുന്നില്ല"Congressനെ വിമർശിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ Mariamma

Поділитися
Вставка
  • Опубліковано 14 жов 2024
  • കോൺഗ്രസിന് വിമർശിച്ച് മറിയാമ്മ ഉമ്മൻ. സോളാർ വിവാദ സമയത്ത് ആരും കൂടെ ഉണ്ടായിരുന്നില്ല എന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ. വി ഡി സതീശൻ, എം എം ഹസ്സൻ, ശശിതരൂർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു കണ്ണീരോടെയുള്ള വിമർശനം.
    Mariamma Oommen criticizes Congress. Oommen Chandy's wife said that no one was with him during the solar controversy. VD Satheesan, MM Hassan and Sasitaroor were criticized.
    #oommenchandy #mariammaoommen #solarcase #oommenchandydeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 207

  • @jacobmathew2035
    @jacobmathew2035 2 місяці тому +74

    അടിപൊളി,തകർത്തു,തുറന്ന അഭിപ്രായം.ഇതുപോലെ തുറന്നു പറയണം❤❤❤

    • @alexandermathews3111
      @alexandermathews3111 2 місяці тому +5

      But Mara Vazha Chandy Ommen is saying Pinarayi was always with them during these situations. What a waste son

  • @rejijoseph769
    @rejijoseph769 2 місяці тому +24

    ശ്രീമതി മറിയാമ്മ ഉമ്മൻ പറഞ്ഞത് 100% ശരിയാണ് സോളാർ വിവാദസമയത്ത് ഉമ്മൻ ചാണ്ടി സാറിൻ്റെ ഒപ്പം കുടുംബാഗങ്ങളാല്ലാതെ കുറച്ച് പ്രവർത്തകരും കുടുംബാഗങ്ങളും അല്ലാത്തെ ആരുമില്ലായിരുന്നു സാറിൻ്റെ ഒപ്പം

    • @thomasgeorge7509
      @thomasgeorge7509 2 місяці тому +1

      Only Rajmohan Unnithan was defended in all channel debates.

  • @jayakumarannairs3480
    @jayakumarannairs3480 2 місяці тому +29

    ദൈവത്തെ അല്ലാതെ ആരെയും സ്നേഹിക്കരത്, ദൈവത്തിന് സ്തുതി.

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +26

    മാമാ മാധ്യങ്ങൾ ആണ് ഈ ന്യൂസ് വീർപ്പിച്ചു ന്യൂസ് വിട്ടത്

    • @sojajose9886
      @sojajose9886 2 місяці тому

      പിണറായി പാവം

  • @jessyvarghese519
    @jessyvarghese519 2 місяці тому +12

    എന്ത് വേദന ഉണ്ടായിട്ടാണ് അവർക്ക്‌ തുറന്നു പറയേണ്ടിവന്നത്

  • @abdulrazakrazak3491
    @abdulrazakrazak3491 2 місяці тому +6

    മറിയാമ്മച്ചിക്ക് ഒരായിരം നന്ദി. ഉമ്മൻ ചാണ്ടിയുടെ ആൽമാ വ് സന്തോഷിക്കും ഉറപ്പാണ്

  • @Adams1719
    @Adams1719 2 місяці тому +35

    മാധ്യമങ്ങളും കോൺഗ്രസുകാരും കൂടി തകർത്ത ജീവിതമാണ് ഉമ്മൻ‌ചാണ്ടിയുടേത്

    • @achushaji1999
      @achushaji1999 2 місяці тому +1

      Sathyam❤

    • @RR-tc1se
      @RR-tc1se 2 місяці тому +1

      ഉമ്മൻ‌ചാണ്ടി യും മാധ്യമങ്ങളും കൂടെ തകർത്ത രണ്ട് ജീവിതങ്ങൾ ഉണ്ടല്ലോ, കരുണാകരനും നമ്പി നാരായണനും അതിനെ കുറിച്ച് എന്ത് പറയുന്നു

    • @Adams1719
      @Adams1719 2 місяці тому +2

      @@RR-tc1se അത് വേറെ സത്യം 🤪

  • @Reemfathima
    @Reemfathima 2 місяці тому +45

    നിങ്ങളൊക്കെ കൂടെത്തന്നെ ഉണ്ടായിരുന്നില്ലേ...... മാമ മാധ്യമങ്ങളാണ് അദ്ദേഹത്തെ വേട്ടയാടിരുന്നത്

    • @VV-um4tc
      @VV-um4tc 2 місяці тому +1

      ഏതു മനുഷ്യനും ഉണ്ടാകാവുന്ന കഷ്ടകാലം.

    • @bijoypillai8696
      @bijoypillai8696 2 місяці тому +2

      കോൺഗ്രസിലെ സീനിയർ നേതാക്കന്മാരും പാര പണിതു.. ഉമ്മനെ ഒറ്റപ്പെടുത്തി..

    • @bijoypillai8696
      @bijoypillai8696 2 місяці тому

      ഉമ്മൻ ചാണ്ടിയാണ് തനിക്കെതിരെയുള്ള കേസ് അന്വേഷിക്കാൻ ഞരമ്പ് രോഗി ശിവരാജനെ ഏല്പിച്ചത് ... പിണറായി അവനെ കൈക്കൂലി കൊടുത്ത് വശത്താക്കി .. ശിവരാജന്റെ റിപ്പോർട്ട് മുഴുവൻ കമ്പി കഥകൾ

    • @sojajose9886
      @sojajose9886 2 місяці тому

      പിന്നിൽ നിന്ന് കുത്തിിയ യഥാർഥ വിഷം പിണറായി വിജയൻ

    • @babusukumar2290
      @babusukumar2290 2 місяці тому

      അതെങ്ങനാടോ പിണറായി പിന്നിൽ നിന്നും മുന്നിൽ നിന്നും അല്ലേ. കൂടെയുള്ളവർ പണികൊടുക്കുമ്പോളല്ലേ പിന്നിൽനിന്നും ആവുക. എതിർ രാഷ്ട്രീയക്കാരൻ മുന്നിൽനിന്നും അല്ലേ. പിന്നെ ചാണ്ടി പുണ്യാളൻ ഒന്നും അല്ലാ. ​@@sojajose9886

  • @Mohandas-lf7kl
    @Mohandas-lf7kl 2 місяці тому +8

    ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് ഏറ്റു പറഞ്ഞിട്ട് രാവും പകലും കൊണ്ടാടുന്ന ചില മാധ്യമങ്ങളാണ് അദ്ദേഹത്തെ തകർ thadu

  • @bijoypillai8696
    @bijoypillai8696 2 місяці тому +23

    മറിയാമ്മ പറയുന്നത് 💯 സത്യമാണ്... സോളാർ കാരണം ചാണ്ടി മോൻ്റെ കല്യാണവും മുടങ്ങി. അവൻ ഇപ്പോഴും ബാച്ച്ലർ.. പാവം..

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 2 місяці тому +1

      Endum pavam Rahul .Anil okeyundallo

    • @sojajose9886
      @sojajose9886 2 місяці тому

      നീ ഒരു പെണ്ണിനെ ആലോചിച്ച് കൊടുക്ക്

  • @shibugeorge7364
    @shibugeorge7364 2 місяці тому +19

    She is right... Sad

  • @jayakumarannairs3480
    @jayakumarannairs3480 2 місяці тому +8

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹിച്ചരെല്ലാം ഒത്തിരി ഒത്തിരി ഒത്തിരി തള്ളിയിട്ട് പോയി, ആര് വിട്ടാലും ദൈവം കൈ വിടില്ല സ്തോത്രം. സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു. ❤

  • @JanakiammaJanakiamma
    @JanakiammaJanakiamma 2 місяці тому +14

    അവർ പറഞ്ഞത് ശരിയല്ലേ അവരുടെ വിഷമം പറഞ്ഞു തീരട്ടേ അർക്കായ ലും വിഷമം കാണം പാവങ്ങൾ നമ്മൾക്ക് പൊലും അപ്പൊൾ എത്ര വിഷമം ഉണ്ടായി ആ വൃദ്ധ നേ ചേതോ വതം ചെയ്യിതില്ലേ

  • @antony12
    @antony12 2 місяці тому +13

    നിങ്ങൾ മാധ്യമങ്ങളെ ആണ് ആദ്യം ഇല്ലാത്തക്കേണ്ടത്, നിങ്ങൾ വിചാരിച്ചാൽ എന്തും നടക്കും എന്ന വൃത്തികെട്ട സിദ്ധാന്ദം, ഉദാഹരണം ആണ് ഉമ്മൻ ചാണ്ടി

    • @sojajose9886
      @sojajose9886 2 місяці тому

      അതു നിൻ്റെ വെറും സ്വപ്നം മാത്രം

  • @sasidharanpk7412
    @sasidharanpk7412 2 місяці тому +2

    ചേച്ചി പറഞ്ഞത് 100% ശതമാനം ശരിയാണ CPIMന്റെ കള്ളക്കളിക്ക് നമ്മുടെ നേതാക്കമാർ കൂട്ടുനിന്നു നിങ്ങൾക്ക് നിങ്ങൾ മാത്രo സൂപ്പറായി ഇങ്ങിനെത്തണെ വേണം പറയാൻ അഭിനന്ദനങ്ങൾ🙏

    • @abhijithuzzz3197
      @abhijithuzzz3197 2 місяці тому

      എടാ തയോളി കോൺഗ്രസ്‌ തന്നെ ഉമ്മൻ‌ചാണ്ടിയെ കള്ളൻ എന്ന് വിളിച്ചു അപ്പോൾ സിപിഎം മാറി നിന്ന് ഉമ്മൻ ചാണ്ടി മാന്യൻ ആണെന്ന് പറയണോ

  • @sreekumarb9894
    @sreekumarb9894 2 місяці тому +4

    അടിപൊളി, സൂപ്പർ

  • @p.c.thankappan6973
    @p.c.thankappan6973 2 місяці тому +5

    . രാഷ്ട്രീയത്തിൽ കുതികാൽവെട്ടു ഉള്ളതല്ലേ. ഉമ്മൻ ചാണ്ടി നല്ല നേതാവ്

  • @abdullapookatil2213
    @abdullapookatil2213 2 місяці тому +13

    ചേച്ചി സോളാറിൽ കാൺഗ്രസിലെ നല്ലരു വിഭാഗത്തിന് മുഖ്യ പങ്കുണ്ട് .........

  • @twinkletharayil
    @twinkletharayil 2 місяці тому +8

    Aunty don’t worry God is with you and the people of Kerala is with you

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 місяці тому +7

    അമ്മേ, താങ്കളുടെ ശാപം പാഞ്ചാലി കൗരവസഭയിൽ വച്ചു നടത്തിയതു പോലെ അശനിപാതം പോലെ വേദിയിലിരിക്കുന്ന നേതാക്കൾ ഉൾപ്പടെ അനുഭവിക്കും ഇത് കൗരവരുടെ പതനം പോലെ ഇവർ ഒക്കെ അനുഭവിച്ചേ പോകു ഇവരൊക്കെ പുഴുത്തു ചാകും ഇടതുപക്ഷത്തെ വലിയ നേതാക്കൾ ഉൾപ്പടെ ! ഇവർക്കൊക്കെ ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും അമ്മേ!

  • @sasidharamenon2366
    @sasidharamenon2366 2 місяці тому +3

    മറിയാമ്മ ഉമ്മെൻചാണ്ടി പറഞ്ഞത് 100% സത്യം ഒരു നേതാക്കളും സഹായിക്കാൻ വന്നില്ല oruthaangu ആരിൽനിന്നും ഉണ്ടായില്ല പഴുത്ത ഇല് വീഴുമ്പോൾ പച്ച ഇല ചിരിക്കും

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +7

    I support to mariyamma madam❤❤❤❤

  • @ptmathew5226
    @ptmathew5226 2 місяці тому +4

    Very correct

  • @SebastianPuthen
    @SebastianPuthen 2 місяці тому +14

    കോൺഗ്രസ്‌ നേതാക്കൾ ഒരുക്കിയ കെണി ... സോളാർ k. കരുണാകരൻന് ചരക്കേസുപോലെ

  • @lallyjames5044
    @lallyjames5044 2 місяці тому +1

    mariyamma oommenu..big salute...addehathe ottu koduthavarum krooshichavarum...orupad..chilar sathyam kondu swathanthrar aakunnu..chilar maranam kondum😢

  • @thomaspthomas7887
    @thomaspthomas7887 2 місяці тому +3

    കുടുംബങ്ങൾ കൂടെ ഉണ്ടായിരുന്നോ പൂർണമായിട്ട്??? എങ്കിൽ കൊള്ളാം. ആ മനുഷ്യൻ നീറി നീറി ജീവിച്ചു.... 😭😭

  • @geethachandran464
    @geethachandran464 2 місяці тому +3

    അങ്ങിനെ പറയരുത് നമ്മുടെ മുഖ്യമന്ത്രി PV. ഉണ്ടായിരുന്നു എന്നും

  • @kanakrajan3362
    @kanakrajan3362 2 місяці тому +2

    After such a truthful but emotional reaction by Smt. Mariamma Oomman, the soul of the departed leader will remain in total peace.

  • @AravindanP-vx1xk
    @AravindanP-vx1xk 2 місяці тому

    നിർണായക പ്രതിസന്ധികൾ മറ്റു നേതാക്കൾ നേരിട്ടപ്പോഴും ഇങ്ങനെയൊക്കെയല്ലേ ചില നേതാക്കൾ പ്രവർത്തിച്ചത്.... കാലം കണക്കു പറയാതെ പോകില്ല

  • @manojck9205
    @manojck9205 2 місяці тому +9

    സരിതയുടെ കൂടെ ആയിരുന്നു കോൺഗ്രസുകാർ

  • @mujeebmulanthanam4255
    @mujeebmulanthanam4255 2 місяці тому

    ഇത്രയും സുഗങ്ങളൊക്കെ കിട്ടിയിട്ടും പാർട്ടിയെ തള്ളിപ്പറഞ്ഞാൽ!. ഇത് തന്നെ ആന്റണിയുടെ പാർട്ണറും. കഷ്ടം.

  • @georgemathews293
    @georgemathews293 2 місяці тому

    Veettil ഇരുന്നു പ്രാർത്ഥിച്ചിരിക്കക വലിയമ്മേ.

    • @bettyjacob6281
      @bettyjacob6281 2 місяці тому

      Ok ചെറുപ്പക്കാരാ

  • @Shinuchaan
    @Shinuchaan 2 місяці тому +1

    ഇത് നിങ്ങൾ മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും കൂടിയാണ് ഇത്രയും വഷളാക്കിയത്,. ഇല്ലാത്ത CD തേടി ലോകം മുഴുവൻ നിങ്ങൾ ഓടിയ കഥ ഇവിടെ ആരും മറന്നിട്ടില്ല!!!

  • @krp1138
    @krp1138 2 місяці тому

    നമ്മുടെ ഉമ്മൻചാണ്ടിയുടെ ആരാധ്യനായ നേതാവിൻറെ, ഭാര്യ പറയുന്നത് നൂറുശതമാനവും ശരിയാണ്,
    ആരും ആ സമയത്ത് ഉമ്മൻചാണ്ടിയെ പിന്തുണച്ചില്ല, പുറകിൽ നിന്ന് പാര പണിഞ്ഞു എന്നതാണ് ശരി, വിവാദങ്ങൾ, അതായിരുന്നു അദ്ദേഹത്തിന്, തകർത്തതു എന്നത് ഒരു സത്യമാണ്, ഇപ്പോൾ നമ്മുടെ പിണറായി വിജയൻ പറയുന്നതും അതാണ്, ആ കുടുംബത്തിനെതിരെ, എത്രമാത്രം ശക്തമായി ഏതെല്ലാം തരം കള്ള വാർത്തകൾ വരുന്നു എന്നതാണ് നമ്മൾ കാണുന്നത്, ഭരണത്തിൽ ഉണ്ടാകുമ്പോഴാണ്, ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധികം പാര വെക്കാൻ കഴിയാത്തത്, നമ്മുടെ മുഖ്യമന്ത്രിയുടെ കയ്യിലാണ് പാർട്ടിയും അധികാരവും, അത് ഒന്നു പോയി കിട്ടിയാൽ ഉമ്മൻചാണ്ടിയുടെ ഗതി തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
    അകത്ത് മൊത്തം വിശദമായി നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്, നേതാക്കൾക്ക് ഇങ്ങനെയൊരു കുഴപ്പം ഉമ്മൻചാണ്ടിയുടെ ഭാര്യ പറഞ്ഞത്, രാഷ്ട്രീയ സത്യമാണ്

  • @jobygeorge4611
    @jobygeorge4611 2 місяці тому +1

    Very very truth

  • @Chathanm
    @Chathanm 2 місяці тому

    അതാണ് കോൺഗ്രസ്‌ ചതി 🙏

  • @ചെറിയാൻനായർ
    @ചെറിയാൻനായർ 2 місяці тому

    നിങളുടെ ഹൃദയം തകർന്നോ...ജീവിതകാലം മുഴുവൻ ഹൃദയം തകർന്നുപോയ ഒരാളുണ്ട്. നമ്പി നാരായണൻ....അതിനു മറുപടി ആണ് കാലം കാത്തു വച്ചിരുന്നത്

  • @muhammedashraf8834
    @muhammedashraf8834 2 місяці тому +6

    ചാനൽ ചർച്ചയിൽ ഉമ്മൻചാണ്ടി ക് വേണ്ടി ഉണ്ണിത്താൻ എല്ലാ ദിവസവും വാദിക്കുന്നത് നമ്മൾ കണ്ടതല്ലെ

  • @sunnycherian2148
    @sunnycherian2148 2 місяці тому +1

    ഉള്ളിലെ നൊമ്പരം മുഴുവൻ ഈ വാക്കുകളിൽ ഉണ്ട്‌. കോൺഗ്രസിലെ പല താപ്പാ നകളും ഈ ഗുഡ്ഢലോചനയിൽ പങ്കാളി. സി.ബി. ഐ അന്വേഷണം എല്ലാം വെളിപ്പെടുത്തട്ടെ.

  • @josemj9415
    @josemj9415 2 місяці тому +10

    ഈ കുടുംബത്തിന് ഉപകാരം കിട്ടിയത് പിണറായിൽ നിന്ന്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 місяці тому

      K 51 Adima ? ?😊😊😊😊😊

    • @sojajose9886
      @sojajose9886 2 місяці тому

      😂😂😂

    • @abhijithuzzz3197
      @abhijithuzzz3197 2 місяці тому

      ​@@BijuAbraham-kx2qyഅത് കൊണ്ട് തന്നെയാ അയ്യാളെ അവർ ചേർത്ത് നിർത്തുന്നത് 😊

  • @gracyvarghese7772
    @gracyvarghese7772 2 місяці тому +1

    കൂടെ ഉണ്ടാകേണ്ട നേതാക്കൾ എല്ലാവരും സോളാർ സരിതയുടെ ആരോപണത്തിൽ കുടുങ്ങി കിടക്കുവായിരുന്നില്ലേ.?
    ഇങ്ങനെ പറയുന്നതു മൂലം നേതാക്കളിലും ജനങ്ങളിലും നിരാശയും അകൽച്ചയും ഉണ്ടാക്കാനിടയാകാതിരിക്കട്ടെ.. ജനങ്ങൾ എല്ലാം ഒപ്പമുണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ നോക്കിയാൽ അറിയാം...

  • @firotec8393
    @firotec8393 2 місяці тому +4

    രാഷ്ട്രീയം ചതിയാണ്

  • @mmmichael2299
    @mmmichael2299 2 місяці тому +2

    Our Irrikkur MLA is the only man who supports our Oumman Chandy 🎉🎉🎉

  • @Krishnaradha22283
    @Krishnaradha22283 2 місяці тому

    ദൈവ ഒറ്റൊരാൾ പോരെ? ആരവന്നാലും ഒപ്പമെത്തില്ല🏆

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 місяці тому +2

    മനോരമ മാപ്ര തടഞ്ഞില്ലായിരുന്നെങ്കിൽ കോൺഗ്രസ്സ് നേതൃത്തത്തെ നിറുത്തി പൊരിച്ചേനെ. അവർ.

  • @rainynights4186
    @rainynights4186 2 місяці тому

    അതിൽ ഒരു സത്യം ഇല്ലാതില്ല!!!

  • @manummdas2750
    @manummdas2750 2 місяці тому +1

    മാധ്യമങ്ങളും ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ ആണ്. ഇപ്പോൾ കോൺഗ്രസ്‌ സിപിഎം എന്നൊന്നും പറഞ്ഞു കൈകഴുകണ്ട.

  • @chandikunjuvarghese3982
    @chandikunjuvarghese3982 2 місяці тому +1

    അച്യുതാനന്ദനും പിണറായിയും മുമ്പിൽ തന്നെ ഉണ്ടായിരുന്നു ,അവർ ഒരുക്കിയ ഗൂഡാലോചന അറിയാതെ ചിലർ മൗനം പാലിച്ചു . മനോരമയുടെ ഷാനിയും , ചർച്ച എന്ന ആഭാസവുമായി മുന്നേ നടന്നു .

    • @SALUXPAUL
      @SALUXPAUL 2 місяці тому

      ഇതിലെ അച്യുതാനന്ദൻ പിണറായിക്ക് യാതൊരു പങ്കുമില്ല . സോളാർ വിവാദം കോൺഗ്രസ് ഗ്രൂപ്പിൻറെ പടല പിണക്കത്തിൽ നിന്നുണ്ടായതാണ് . ഉമ്മൻചാണ്ടി ഇല്ലാതാക്കാൻ വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനും ഉമ്മൻചാണ്ടിയുടെ വിരുദ്ധ ഗ്രൂപ്പ് എതിരാളികളും ചേർന്ന് ഉണ്ടാക്കിയതാണ് '
      സ്വാഭാവികമായിട്ടും പ്രതിപക്ഷം ഏറ്റെടുക്കും .

  • @sunilalexander1706
    @sunilalexander1706 2 місяці тому +1

    CongRSS, Oommen chandi ye Vanchichu😢

  • @achammaphilip7566
    @achammaphilip7566 2 місяці тому

    Anti God is there God revealed everything to public. GOD will bless your family big salute what you told is absolutely correct

  • @SudheeshRaveendran
    @SudheeshRaveendran 2 місяці тому

    ആരും ഉണ്ടായിരുന്നുമില്ലാ, ആരെയും അടുപ്പിക്കുകയുമില്ലായിരുന്നു, കുടുംബക്കാരെപ്പോലും

  • @riyasvk7341
    @riyasvk7341 2 місяці тому

    നിങ്ങൾ കോൺഗ്രസ്‌ പൊളിച്ചു കയ്യിൽ കൊടുക്കണം

  • @sasivrthykkoottathil6378
    @sasivrthykkoottathil6378 2 місяці тому

    ഉമ്മൻ ചാണ്ടി സാറിനെ തകർത്തത് കോൺഗ്രസ്സും യു ഡി ഫ് ഉം 😭

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 місяці тому

    അതിനായിരിക്കും പിണറായിയെ ഇത്ര പുകഴ്ത്തിയത്!

  • @rabiarabi1541
    @rabiarabi1541 2 місяці тому

    നിങ്ങൾ നിങ്ങൾ അനുഭവിച്ച വേദനക്ക് ജനം നിങ്ങൾക്ക് കാണിച്ച് തന്നില്ലെ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 місяці тому +2

    ഉമ്മൻ ചാണ്ടിയെ തകർക്കാൻ ജോപനെ അറസ്റ്റ് ചെയ്തത് തിരുവഞ്ചൂരാണ്.

  • @sabithajp2794
    @sabithajp2794 2 місяці тому

    I was vv sad to hear this,the lady was heart broken...those days when we critically watch close up videos of the harrasment of the press...I used to feel tortured watching days and days of crucifying him....we could make out that he was never daunted by the horrible press...who made them to be so cruel....who was behind it all...we were crying when he passed on like a martyr...I want to go to see his grave and pray for him to rest in peace...he has done so much for our people,I am sure we will never get a leader like him....A great statesman who will be forever in our hearts now and will be remembered in our history books to pass on to the younger generations the principles and love towards one and all...his political principles and his modus operandi will forever be remembered and praised by the coming generations....

  • @--..--.-.
    @--..--.-. 2 місяці тому +1

    If Joppan was innocent why chandy ommen not taking him as his personal staff.

  • @kGJacob-hm4mo
    @kGJacob-hm4mo 2 місяці тому +1

    സത്വം തുറന്നു പറഞ്ഞു

  • @binduc9834
    @binduc9834 2 місяці тому

    കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് അദ്ദേഹത്തിനു വേണ്ടി ശക്തമായി രംഗത്തു വരണമായിരുന്നു. ഒറ്റപ്പെട്ട പ്രസ്താവനകൾ മാത്രം. മറിയാമ്മ നമസ്തെ.കാര്യം തുറന്നു പറഞ്ഞല്ലോ.

  • @aleyammachacko8487
    @aleyammachacko8487 2 місяці тому +1

    മറിയാമ്മ Oommen..... കുടെ നിന്നവർ കാലിൽ ചവുട്ടി യോ ?????...... കാലിൽ ചവുട്ടുന്നന്ന് അന്നേ ജനങ്ങൾ ക്ക് സംശയം ഉണ്ടായിരുന്നു......
    ഇപ്പോൾ സംശയം തീർന്നു.....
    We knew that your family was suffering a lot with the sex scandal and doubted why the congress is not coming out to defend....May God give great rewards to the culprits whoever they are.......

  • @abrahamlukose4730
    @abrahamlukose4730 2 місяці тому +1

    Shri Oommen Chandy through out his life have been a true congress man and all his life he stood for the party. But iam afraid some of his family members not using their commonsense and codes of propriety in their utterances in public which may harm his legacy and the well-being of the party.

  • @georgekk3436
    @georgekk3436 2 місяці тому

    ഇവർ പറഞ്ഞത് എത്രയോ ശരി തിരുത്തൽ വാദികളും ഹരിത MLA മാരും ഇദ്ദേഹത്തെ എങ്ങനെ കണ്ടിരുന്നു എന്ന് ജനത്തിനറിയാം. ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നവന്മാർ

  • @jobyaz1980
    @jobyaz1980 2 місяці тому +7

    നാട്ടുക്കാരോട് ചരിത്രം പറയുന്നതിന് മുമ്പ് സ്വന്തം മകനെ എങ്കിലും പറഞ്ഞു മനസിലാക്കു😮😮😮😮

  • @Zainzzzzzz
    @Zainzzzzzz 2 місяці тому +2

    എന്നിട്ടാണോ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ അപമാനിച്ച പിണറായിയെ അനുസ്മരണത്തിന് വിളിക്കാൻ നിങ്ങൾ തന്നെയല്ലെചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത്.😮😮😮

    • @sojajose9886
      @sojajose9886 2 місяці тому

      ഈ പെണ്ണ് പുളള പറയുന്ന കേട്ടു ആരും തുള്ളാൻ നിക്കണ്ട

    • @sandheepsasidharan2147
      @sandheepsasidharan2147 2 місяці тому

      പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടുണ്ടോ

    • @sandheepsasidharan2147
      @sandheepsasidharan2147 2 місяці тому +1

      ​@@sojajose9886അവരുടെ കുടുംബത്തിന്റെ കാര്യം അല്ലെ അവർ പറഞ്ഞത്, അത് അവർ അല്ലാതെ തന്റെ ഭാര്യ പറയുമോ

    • @bettyjacob6281
      @bettyjacob6281 2 місяці тому

      ​@@sojajose9886വീട്ടിൽ പോയി അമ്മയെ വിളി

    • @bettyjacob6281
      @bettyjacob6281 2 місяці тому

      ​@@sandheepsasidharan2147ഉണ്ട്

  • @JamesJamesap
    @JamesJamesap 2 місяці тому

    കേരള രാഷ്ട്രീയത്തിൽ പലരും അരോപത്തിന് വിധേയം ആയി .പുറത്തു പോയിട്ടുണ്ട് ആരും അവരുടെ പുറകിൽ താങ്ങാൻ പോയിട്ടില്ല അതിന് പലരും ചരടെ പലിച്ച ചരിത്രം ഉണ്ട് ഒരാൾ വീഴുന്നത് നോക്കി അധികാരംകൈ അടക്കാൻ നോക്കിയാ നേതാക്കൾ ആണ് അന്നും ഇന്നും അതു കെണ്ട് ആരെയും കുറ്റപ്പെടുത്തിട്ടു കാര്യമില്ലാ എന്ന് നാം അറിയണം നീ അളക്കുന്നതു കൊണ്ട് നിന്നെയും അളക്കും ഒർമ്മവേണം പിണറായി കണ്ടപ്പോൾ എല്ലാം മറന്ന് അല്ലെ . സോളറിൽ ഇരു ടെ റോൾ എന്താണ് അവര് നല്ലത് പിടിതോമസ് മരണപ്പെട്ടപ്പോൾ M M മണി പറഞ്ഞത് കേട്ടു നോക്കൂ. അത് തീരുത്തി പറയൻ CPM തയറായോ ?

  • @Surendran_
    @Surendran_ 2 місяці тому

    സോളാർ സമയത്ത് കോൺഗ്രസ്സിലെ ആരുമുണ്ടായില്ല എന്ന് പറയുന്നവർ, ഇന്ന് സോളാർ പ്രശ്നമാക്കിയവർക്ക് ഓശാന പാടുന്ന വൈചിത്രം.ഉമ്മൻചാണ്ടി നല്ല നേതാവ് തന്നെ.പക്ഷെ പിന്നിൽ ശക്തിസ്തംഭമായി നിന്ന് കോൺഗ്രസ്സ് അണികളാണ്.കോൺഗ്രസ്സ് എസ്സിലോ മറ്റോ ആയിരുന്നെങ്കിൽ ഈ ജനസമ്മതി ഉണ്ടാകുമായിരുന്നോ?പുതുപ്പള്ളിയിൽ ഒതുങ്ങുമായിരുന്നില്ലേ?ചാണ്ടി ഉമ്മൻ ഏത് ലേബലിൽ ആണ് എംഎൽഎ ആയത്.ഉമ്മൻ്റെ മകൻ ആയത് കൊണ്ടാണ്.

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 місяці тому +1

    സോളാർ സമയം വാർത്തകൾ എത്ര മോശമായിട്ടാണ് ചാനലുകാർ ആഘോഷിച്ചത്.ഉമ്മൻ ചാണ്ടി സാറിൻ്റെ പിറകിൽ സരിത സ്വകാര്യം പറയുന്ന പോലെ ഫോട്ടോ എഡിറ്റ് ചെയ്ത് എപ്പോഴും കാണിച്ചില്ലേ' ഇപ്പോൾ മാന്യത കാണിക്കുന്നു മാധ്യമങ്ങൾ

  • @kcsivadasan6358
    @kcsivadasan6358 2 місяці тому

    ആരും ഉമ്മൻ ചാണ്ടിയെ കുറ്റപെടുത്തിയിട്ടില്ല. ലീഡറെ ചാര കേസിൽ കൂടെ നിന്നവരും കുറ്റപ്പെടുത്തിയവരും ഈ പാർട്ടിയിൽ ഉണ്ടായിരുന്നു. ചാരവൃത്തി കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും സി ബി ഐ അന്വേഷിയ്ക്ക്ണം

  • @Chathanm
    @Chathanm 2 місяці тому

    കർണാടക നോക്കു

  • @alanjose1900
    @alanjose1900 2 місяці тому +2

    കോൺഗ്രസ്‌ കാര് തന്നെ ആണ് ഉമ്മൻ ചാണ്ടിക്ക് പണി കൊടുത്തത് പിന്നെ ചാനൽകാരും ചെന്നിത്തല ആയിരിക്കും പിസി ജോർജ് ഇവരെ എല്ലാം ആ പാവം മനുഷ്യൻ ന്റെ ചതിച്ചു 😡

  • @sumageorge5000
    @sumageorge5000 2 місяці тому

    എന്തിനാണ് എന്നും ഇത് post ചെയ്യുന്നത്

  • @madhuk2119
    @madhuk2119 2 місяці тому +31

    അമ്മേ, ഇവർ ഇപ്പൊൾ ഉമ്മൻ ചാണ്ടിയെയും നിങ്ങളെയും കൊണ്ട് നടക്കുന്നത് അടുത്ത ഇലക്ഷന് മുന്നിൽ കണ്ട് കൊണ്ടാണ്, അല്ലാതെ നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് അല്ല, പരിപാടി കഴിഞ്ഞ് ഇവന്മാർ മദ്യപിക്കാൻ ഇരിക്കുന്ന സ്ഥലത്ത് ഒരു ഒളി ക്യാമറ വെക്കു അപ്പോൾ അറിയാം സതീശൻ്റെ , സുധാകരൻ്റെ, ഹസ്സൻ്റെ ഒക്കെ ഉള്ളിലിരിപ്പ് , പക്ക ഫ്രോഡുകൾ ആണ് ഇവരൊക്കെ 😢

    • @samoommen2177
      @samoommen2177 2 місяці тому

      നല്ല നിരീക്ഷണം, അപ്പൻ ചത്തിട്ടു വേണം കട്ടിലിൽ കിടക്കാൻ അ ചിന്ത അണ് ഇവന്മാർ മുഴുവന്, തിരുവഞ്ചുർ, ഹസ്സൻ, ബെന്നി,ചെന്നിത്തല എല്ലാ കാലുവാരികൾ 😂

    • @user-xb5pq
      @user-xb5pq 2 місяці тому

      കറക്റ്റ്

  • @antonyg2685
    @antonyg2685 2 місяці тому

    ഇപ്പോഴുള്ള വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു ! ഉമ്മൻ‌ചാണ്ടി ഒരു കോൺഗ്രസ്‌ നേതാവായിരുന്നു . അതിന്റെ മാറ്റ് " കളയുന്ന വാക്കുകൾ ഉണ്ടാകുന്നത് , എല്ലാവർക്കും മങ്ങലേൽക്കും എന്ന് കരുതി , അവസാനിപ്പിക്കുക ! 🤔

  • @radharaghu5238
    @radharaghu5238 2 місяці тому

    ചാര കേസ്സിൽ കെ കരുണാകരൻ്റെ കാര്യം ഓമ്മയില്ലയോ madam മുഖ്യമന്ത്രി പദവിക്കു വേണ്ടി ലീഡർഇതോ വിഷമമായിരുന്നു,,🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @gopalankp2914
    @gopalankp2914 2 місяці тому +15

    കോൺഗ്രസുക്കാരെല്ലാം ഭരണഘടന പഠിക്കുന്ന തിരക്കിലാരുന്നു.

  • @Sosamma-h7t
    @Sosamma-h7t 2 місяці тому

    You channel s made this

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 місяці тому

    Valare.correct

  • @ska4036
    @ska4036 2 місяці тому

    ഇവർ ഇത് എന്തിനുള്ള പുറപ്പാടാണ്? അമ്മയും മോനും പിണറായിയുടെ അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ? അപ്പനെ വിറ്റ നികേഷിനെ ഓർമ്മ വന്നു. ഇവരുടെ ഒക്കെ തലയിൽ എന്താണ്🤔🥵😡

  • @abrahamlukose4730
    @abrahamlukose4730 2 місяці тому +1

    While all malayalees realise the pain of the family, and the emotions of the life partner in particular, the propriety of such an outburst in this occasion and forum should not have happened publically especially because there were all the avenues under her disposal to air in her suggestions and grievances to the party personnel personaly and otherwise in private party forums with in four walls. Further she should not have forgotten the entire party's hard work in the election of her son and the kind of care and help provided by the party national leadership for her husband Shri Oommen Chandy. Emotions should not control us. How ever, the Congress persons in the podium and others, I trust are bestowed with the wisdom to bear with.

  • @mathaikp3477
    @mathaikp3477 2 місяці тому +3

    വം സുധിരൻ അടക്കമുള്ള രണ്ടാനിര നേതാക്കൾ ആണ് ഉമ്മൻ‌ചാണ്ടി ഇല്ലാതായി കാണാൻ ആഗ്രഹിച്ചത്

  • @ajeemsha13
    @ajeemsha13 2 місяці тому

    പണ്ട് ചാര കേസ് കൊണ്ട് കരുണകാരന് പണിതത് അല്ലേ... അതിനുള്ളത് തിരിച്ചു കിട്ടിയെന്നു കരുതിയാ മതി

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +5

    അടുത്ത കോൺഗ്രസ് ഭരണം ആണ് എന്ന് വരികിൽ അനീതി കാണിച്ച എല്ലാവരെയും വിളിച്ചു കൊണ്ടുവരണം കമ്മീഷനിലെ കമ്മീഷനും വെറുതെ വിടരുത്

    • @VinodKumar-yo3yb
      @VinodKumar-yo3yb 2 місяці тому

      എവിടേ. കോലാംപുരിലോ

  • @sojajose9886
    @sojajose9886 2 місяці тому

    പിണറായി വിജയൻ വിശുദ്ധ പദവി നൽകി ചാണ്ടി ഉമ്മൻ ആദരിച്ചു

  • @DILDAANIL-gc9py
    @DILDAANIL-gc9py 2 місяці тому +1

    😢😢🙏🙏

  • @sunishpk6514
    @sunishpk6514 2 місяці тому

    പിണറായി സഖാവ് നേ ഇനി എങ്കിലും തിരിച്ചു അറിയുന്നു

  • @susanmathew1248
    @susanmathew1248 2 місяці тому +4

    Mariamma said well. But Chandy Oommen was diplomatic. No Chandy Oommen was wrong. Should not have said good words for Pinarayi. Pinarayi is a cheat .

    • @roshink865
      @roshink865 2 місяці тому

      Cheaters കോൺഗ്രസ്‌ നേതാക്കൾ തന്നെയാണെന്ന് മറിയാമ്മക്ക് അറിയാം.. അതു കൊണ്ടാണ് പിണറായി തന്നെ ഉദ്‌ഘാടനത്തിന് ഭാര്യയും മകനും ക്ഷണിച്ചത്..😢

  • @royg7101
    @royg7101 2 місяці тому

    മുഖ്യമന്ത്രി ആക്കാൻ ഈ പറയുന്നവർ ഉണ്ടായിരുന്നല്ലോ

  • @shalomreels8987
    @shalomreels8987 2 місяці тому

    🙏🙏🙏🙏❤❤❤

  • @Radhamony-s7v
    @Radhamony-s7v 2 місяці тому +3

    പിണറായി പച്ച പാവം ഗണേഷ് കുമാർ പഞ്ച പാവം

  • @prajithv4422
    @prajithv4422 2 місяці тому

    എങ്ങനെ സപ്പോർട്ട് കിട്ടാനാണ്. ഇപ്പോഴത്തെ കോൺഗ്രസ്സ് നേതാക്കളായ സതീശൻ ചെന്നിത്തല എന്നിവരായിരുന്നു ഉമ്മൻ ചാണ്ടിയെ കുടുക്കിയത്. പിന്നെ അവർ എങ്ങനെ ഓടിയെത്താനാണ്

  • @SasikumarG-j2w
    @SasikumarG-j2w 2 місяці тому

    കരുണാകരനെ ചെയ്തപ്പോൾ

  • @sandheepsasidharan2147
    @sandheepsasidharan2147 2 місяці тому

    ഉമ്മൻ‌ചാണ്ടി വിഷമഘട്ടത്തിൽ ആയിരുന്നപ്പോൾ പിണറായി എടുത്ത സമീപനം ചാണ്ടി ഉമ്മനും അമ്മയും എടുത്ത് പറഞ്ഞു. അതുപോലെ ബിനീഷ് കോടിയേരി ആക്രമിക്കപ്പെട്ടപ്പോൾ വ്യക്തിപരം ആയി ഉമ്മൻചാണ്ടി നൽകിയ ആശ്വാസം ബിനീഷും പറഞ്ഞു. അതാണ് മര്യാദ. രാഷ്ട്രീയത്തിൽ ഉപരി ആയി നല്ല വ്യക്തിത്വം. ആ നല്ല നിലപാട് ആണ് സതീശനും സുധാകരനും അടങ്ങുന്ന നേതാക്കൾക്കും ഷാഫിയും രാഹുലും ബാൽറാമും സരിനും അടങ്ങുന്ന യൂത്തന്മാർക്കും ഇല്ലാത്തത്. സംസ്കാരവും മനുഷ്യത്വവും വില കൊടുത്താൽ കിട്ടില്ലല്ലോ

  • @sunishpk6514
    @sunishpk6514 2 місяці тому

    സഖാവ് പിണറായി മാത്രം ആണ് umman chandi ക്ക് sahaayam ആയതു..

  • @sijijohn3935
    @sijijohn3935 2 місяці тому

    വീഡിയോ വളരെ കഷ്ടപ്പെട്ട് blurer ചെയ്ത 😆😆😆

  • @shijumonp9651
    @shijumonp9651 2 місяці тому

    ചികിത്സ നിഷേധിച്ചത് നിങ്ങൾ അല്ലേ

    • @bettyjacob6281
      @bettyjacob6281 2 місяці тому

      അതെയോ. അവിടുത്തെ സെക്യൂരിറ്റി ആയിരുന്നോ

  • @JaleelKarugappadth
    @JaleelKarugappadth 2 місяці тому

    സരിത കൂടെ ഉണ്ടായിരുന്നു.

  • @sojajose9886
    @sojajose9886 2 місяці тому

    ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയെ യഥാർഥ വിഷം പിണറായി വിജയൻ

  • @DileepKumar-pq9er
    @DileepKumar-pq9er 2 місяці тому

    Sasiyum satheesanum hassanum ethellam kettirikkumallo nannai nigalkkum pangund

  • @GopalanNair-in8zv
    @GopalanNair-in8zv 2 місяці тому

    M.