കൊല്ലംകാരൻ അമേരിക്കയിലെത്തിയ കഥ. Onam celebration with interracial couple- Prasanth and Margaret.

Поділитися
Вставка
  • Опубліковано 16 сер 2021
  • Malayalam vlog about the life of an Indian American couple in USA.
    World of an Adventure UA-cam channel link - / worldofanadventure
    #USA
    #malayalam
    #savaari
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************

КОМЕНТАРІ • 1,6 тис.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому +86

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @hyragaming727
      @hyragaming727 3 роки тому +2

      Hai

    • @hyragaming727
      @hyragaming727 3 роки тому +1

      Ok bro

    • @hyragaming727
      @hyragaming727 3 роки тому +2

      Im14 old

    • @hyragaming727
      @hyragaming727 3 роки тому +2

      American time

    • @jithinkk3242
      @jithinkk3242 3 роки тому +1

      ഞാൻ അവരുടെയും ചാനൽ സബ്സ്ക്രൈബ്‌ ചെയ്തിട്ടുണ്ട്‌.....

  • @raheebmalappuram6481
    @raheebmalappuram6481 3 роки тому +683

    എന്താ വ്യത്യാസം:ഒന്നൂല്യ,human എല്ലാവരും ഒരു പോലെ എന്നൊരു ചിന്താഗതി,maagi❤

    • @mohank.k7154
      @mohank.k7154 3 роки тому +7

      AASAMSAKAL Neerummu

    • @gopalakrishnank.c1262
      @gopalakrishnank.c1262 3 роки тому +3

      Correct

    • @gopalakrishnank.c1262
      @gopalakrishnank.c1262 3 роки тому +20

      പക്ഷേ കേരളത്തിൽ രണ്ടു ജാതിക്കാരാണെങ്കിൽ
      പിന്നെ... 🌹🌹🌹

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 3 роки тому +3

      Ennalum chandam nammude chettana

    • @mohank.k7154
      @mohank.k7154 3 роки тому +2

      @@rejaneeshrejaneesh3134 chandhan Mathram MATHIYO

  • @vinu2072
    @vinu2072 2 роки тому +65

    പ്രശാന്ത് മലയാളം പറയുന്നത് കേട്ടാൽ തനി നാട്ടുമ്പുറത്തെ സ്റ്റൈലിൽ... ഇംഗ്ലീഷ് പറയുന്നത് കേട്ടാലും അങ്ങനെ തന്നെ തനി അമേരിക്കൻ നാട്ടിൻ പുറത്ത് കാരൻ 👍👍👍👍👍

    • @zareena-ou7it
      @zareena-ou7it Місяць тому +1

      Sathyam nalla Kottayam slang❤ 2:44

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 роки тому +76

    അവർ പ്രണയമെന്ന വികാരത്തിലൂടെ ഭാഷ, അതിർത്തി, വർണ്ണം, അങ്ങിനെ എല്ലാറ്റിനെയും ഭേദിച്ചു മുന്നേറി..... ഒരായിരം ആശംസകൾ ❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      Thank you 🙏 Happy Onam

    • @indiradevi1838
      @indiradevi1838 10 місяців тому +1

      പ്രണയത്തിന് ജാതിയോ മതമോ വർണമോ illello വികാരം മാത്രം

  • @B4AINUUS
    @B4AINUUS 3 роки тому +344

    കൊള്ളാം ചേട്ടാ ഒരു അമേരിക്കകാരി നമ്മുടെ നാടിനെ പറ്റി പറയുമ്പോൾ ഒരു അഭിമാനം തോന്നുന്നു... Good couple...♥️♥️♥️happy onam...♥️♥️

  • @najumudheencmt9683
    @najumudheencmt9683 3 роки тому +70

    മാഗിയും പ്രശാന്തും നല്ല സ്വഭാവം ഉള്ള വരാനുണെന്നു പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം. 👍

  • @WorldOfAnAdventure
    @WorldOfAnAdventure 3 роки тому +563

    Thank you for having us at your home. We had a wonderful time celebrating Onam with you guys!! It was such a pleasure meeting you and your family. HAPPY ONAM everyone!! 🙏🏼🧡🤍💚

    • @abinsebastian7303
      @abinsebastian7303 3 роки тому +12

      Thats pretty awesome ❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +47

      Hi Prasanth, Margaret & Aleyka, thank you so much for visiting us and we really enjoyed our time together. It was our pleasure to meet you all as well. Happy onam ❤️

    • @Sajiththampi5
      @Sajiththampi5 3 роки тому +7

      Subscribe ചെയ്തിട്ടുണ്ട് കേട്ടോ 🤗😍

    • @voiceofmejo6447
      @voiceofmejo6447 3 роки тому +2

      ♥️♥️♥️♥️😍😍😍

    • @abctou4592
      @abctou4592 3 роки тому +2

      ua-cam.com/video/gKYZULpsCP8/v-deo.html

  • @Abhijith_ka
    @Abhijith_ka 3 роки тому +174

    Deep down inside we are all very similar ❤️... ഈ അവസരത്തിൽ ലോകം കേൾക്കേണ്ടത് ഈ വാക്കുകൾ ആണ്.. ഉള്ളിന്റെ ഉള്ളിൽ ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഉള്ള വികാരവിചാരങ്ങൾ ഒന്നാണ്... ❤️

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 роки тому +47

    യൂറോപ്പ് ജനങ്ങൾ വളരെ സിമ്പിൾ ആണ്. നമ്മൾ മലയാളികളെപ്പോലെ "കിഴിഞ്ഞ ബുദ്ധി, അവർക്കില്ല. ഓപ്പൺ മൈൻഡ് ആണ് അവർക്ക്.

    • @steephanroy8461
      @steephanroy8461 2 роки тому +3

      മലയാളികൾക്ക് ഉള്ളതിനേക്കാൾ കിഴിഞ്ഞ ബുദ്ധിയാണ് അവർക്ക് അത് പുറത്ത് കാട്ടാതെ ഇരിക്കാൻ ഉള്ള കഴിവും ബോധവും ഉണ്ടെന്ന് മാത്രം...

  • @s_a_k3133
    @s_a_k3133 3 роки тому +42

    Uff!!💥💥 പുള്ളിക്കാരിയുടെ റേഞ്ച്... എല്ലാ മനുഷ്യരും ഒരുപോലെ ആണ് 👏🏽👏🏽💪🏾💪🏾✌🏽✌🏽🤟🏽🤟🏽 വ്യത്യാസം ഒന്നുമില്ല

  • @vichukerala4334
    @vichukerala4334 3 роки тому +20

    ഞാനും ഒരു കൊല്ലം കാരൻ ആണ് 😘 ചേട്ടനും ഫാമിലിക്കും ഒപ്പം പ്രശാന്ത് ഏട്ടനും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്ന😍

  • @ashrafpc5327
    @ashrafpc5327 3 роки тому +184

    ഷിനോദ് ഏട്ടനും ഫാമിലിക്കും ഐശ്യര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സമത്വത്തിന്റെയും നല്ലൊരു ഓണാശംസകൾ.
    Happy onam 💙💚❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +5

      Thank you 🙏 Happy onam

    • @sreejith6181
      @sreejith6181 3 роки тому +2

      @@SAVAARIbyShinothMathew അമേരിക്ക യിൽ ഊഞ്ഞാൽ ആടുന്നത് കൂടെ കാണിച്ചു തരുമോ

  • @suuuui1408
    @suuuui1408 3 роки тому +371

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട് ഒക്കെ വെറും boar ആണെന്ന് thonunne!!എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുന്ന നാട്ടുക്കാർ!!!

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 роки тому +70

    നല്ല കുടുംബം 👍👍👍👍👍

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 2 роки тому +9

    നന്നായിരിക്കുന്നു എല്ലാവർക്കും നല്ലതു വരട്ടെ ചുരുങ്ങിയ ജീവിതയാത്രയിൽ പാതയോരത്ത് വിരിഞ്ഞ ഈ വ്യത്യസ്ഥ പൂക്കൾ വാടാതിരിക്കട്ടെ എന്നാശംസിക്കുന്നു

  • @SaniMarangoly
    @SaniMarangoly 3 роки тому +25

    നല്ല ഫാമിലി... ഏവർക്കും ഓണാശംസകൾ 💝💝

  • @ajeesh691
    @ajeesh691 3 роки тому +129

    This episode will be one of "THE EPISODE" in this channel. All the best and good wishes for this channel for bringing in wonderful topics in their videos.

  • @lisathecorrespondent7836
    @lisathecorrespondent7836 3 роки тому +10

    I really enjoyed this! Great job interviewing Prasanth and Margaret (I’m a friend from Mississippi)!
    Thanks for posting 🧡🤍💚

  • @jessinthomas3897
    @jessinthomas3897 2 роки тому +15

    പ്രശാന്തിനും മാഗിക്കും എല്ലാവിധ ആശംസകളും.. ❤❤❤

  • @vancouverdiaries738
    @vancouverdiaries738 3 роки тому +16

    Wow! This is an awesome talk! The couple is just awesome! Being a Mallu, I bow before his commitment on their relationship ❤️
    My wife is from Karnataka and I admit here that relationship is not based upon state or country or race but just about the heart to share and love each other

  • @Shanu766
    @Shanu766 3 роки тому +3

    ഹായ് ചേട്ടാ നിങ്ങളുടെ ഈ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് മിക്കവാറുമുള്ള എപ്പിസോഡുകൾ ഞാൻ കാണാറുണ്ട്. ഇതിലെ കഥാനായകൻ എൻറെ ബാല്യകാല സുഹൃത്തും ഒരേ നാട്ടുകാരനും ആണ്. വർഷങ്ങൾക്കുശേഷം ഈ പ്രോഗ്രാമിൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട്.

  • @greenworld1208
    @greenworld1208 3 роки тому +5

    മനുഷ്യരെ എല്ലാവരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന ഷിനോദേട്ടന്റെ ഇങ്ങനെയുള്ള വെത്യസ്തമായ
    വീഡിയോകൾക്കു ഒരുപാട് ശക്തി പകരുന്നു , God bless you 👍🏻👍🏻👍🏻

  • @mohanraj.r.5938
    @mohanraj.r.5938 3 роки тому +63

    One of the best episodes. Nice family. Love has no boundaries. Happy Onam 🙏

  • @gettitus
    @gettitus 3 роки тому +17

    Adipoli… as usual Shinioth’s explanation is too good. Happy to hear that Magychechi saying good about us. Regards to all and Happy Onam to all of you.

  • @notyournormalcurry5695
    @notyournormalcurry5695 3 роки тому +29

    Thanks Shinoth chetta for showcasing an interracial couple in your channel. I feel happy to be represented coz my wife is a French-Canadian and I can relate to what they are saying. :)

  • @TheAlphaBeast007
    @TheAlphaBeast007 3 роки тому +61

    Wow. This is such a beautiful coincidence. I discovered Prashanth's channel yesterday and instantly liked all of their videos. It was really wonderful to see them on Savaari. May God bless both of the families and a happy Onam everyone ;)

  • @domridervlogs3634
    @domridervlogs3634 3 роки тому +6

    good luck shinoth bro kidu video pinne happy onam too❤️❤️❤️

  • @akhilnathviswanathan
    @akhilnathviswanathan 3 роки тому +2

    കാര്യവിവരമുള്ള ഒരു പെൺകുട്ടിയാണ് അത്.. She is a humanist ❤ ഇത്പോലെ ഇനിയും ഒരുപാട് പേർ നമ്മുടെനാട്ടിലേക്ക് വിഭിന്ന നാടുകളിൽ നിന്നും വിവാഹം കഴിച്ചു കേരളത്തിലേക്ക് വന്നു നമുക്ക് പുതിയൊരു ജീവിത മാതൃക ലോകത്തിനു തന്നെ സംഭാവന ചെയ്യാം... എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിതം ആസ്വദിക്കാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു....

  • @prasanthps5214
    @prasanthps5214 3 роки тому +9

    Super ayittundu! ആ punch dialogue at the end 😍

  • @arunpc8789
    @arunpc8789 3 роки тому +6

    Very happy to see this in Onam time. Especially the message you conveyed at the end of the video is very much informative in this present situation. We should love everyone without religion cast race etc.. happy Onam

  • @harisalpy
    @harisalpy 3 роки тому +6

    അണ്ണാ, നിങ്ങള് സോഷ്യൽ വർക്കർ എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സിലാകാത്ത എന്നെ പോലുള്ള പൊട്ടന്മാർക്കു അവരുടെ കാര്യങ്ങൾ പറയുമ്പോൾ അത് നിങ്ങൾ കേൾക്കുന്ന രീതി കണ്ടപ്പോൾ സംഗതി കത്തി. ശ്രദ്ധയോടെ, താല്പര്യത്തോടെ. ങ്ങട ചാനൽ പൊളി ആണ് കേട്ടാ.

  • @blackmamba3427
    @blackmamba3427 2 роки тому +1

    Awesome video. 👌 Loved your interview and interaction ❤️

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +6

    It is amazing to see this happy family.God Bless You.

  • @arunjohn708
    @arunjohn708 3 роки тому +53

    Happy to see such a beautiful love story...Love has no boundary...Happy onam to every one

  • @Philipdona211
    @Philipdona211 3 роки тому +15

    Thank you for introducing a beautiful couple and sharing their love story😍 Happy Onam!

  • @nirmalmukundan
    @nirmalmukundan 3 роки тому +2

    Nice to get to meet Prasanth and Margaret through your channel!! Happy Onam

  • @lucifermathan8695
    @lucifermathan8695 3 роки тому +28

    ചേച്ചി പറഞ്ഞത് വെച്ച് നോക്കുമ്പോൾ, ചേട്ടായി ഭാഗ്യവാനാണ്. കട്ടക്ക് നിക്കുന്ന ചങ്കുകൾ... നല്ലൊരു പാർട്ണർ ആൻഡ് സപ്പോർട്ടിങ് ഫാമിലി... അതു പോരെ അളിയാ... All the best to Prasant and Margaret.

  • @kev733
    @kev733 3 роки тому +26

    Happy Onam … I am a Canadian malayali married to a Chinese girl.. it was refreshing to see this couple from India and America together. I am sure she fell for his biceps 💪🏻.

  • @vinjo2509
    @vinjo2509 3 роки тому +6

    very good Shinoth. I like your final comments.

  • @kiranrkrishnan4197
    @kiranrkrishnan4197 3 роки тому +25

    18:10 the best message.... Happy Onam Shinodetta and your family. Happy onam to you maggi and prasanth

  • @sasidharanmarath701
    @sasidharanmarath701 2 роки тому +13

    Where ever we live, where ever we go , we should think we are same. Colour, religion, caste, culture everything is man made. We should love people beyond boundaries and think the whole universe is one. God bless them giving more happiness ❤️

  • @arunajay7096
    @arunajay7096 3 роки тому +35

    "Love it's quite natural.. Love it's universal".. കൊല്ലംകാരൻ 😍👍😄

  • @user-vh4mf4ux2m
    @user-vh4mf4ux2m 3 роки тому +204

    ചേച്ചിക്ക് അറിയുന്ന ഒരു മലയാളം " ചേട്ടാ ഒരു ചായ " 😂😂😂

  • @iMalayaleeMedia
    @iMalayaleeMedia 3 роки тому +1

    Beautiful Couple, glad to see this interview, nicely taken. Happy to see this couple,

  • @124boban
    @124boban 2 роки тому +3

    They are very cute couples and Gentle interview ...I love you people for keeping our Malayali traditions in USA ...keep it up bro , waiting for your next video ......

  • @globetrotter4863
    @globetrotter4863 3 роки тому +34

    What make people close?
    സമത്വം ❤️

  • @nazirmp2283
    @nazirmp2283 3 роки тому +6

    Awesome...
    What a wonderful family....
    I'm really into American English, this is why I watched this video.
    I think Maggi should take up a youtube channel to teach English, her speech is very clear and accurate like a teacher,

  • @JohnDoe-et2ek
    @JohnDoe-et2ek 3 роки тому +2

    I really enjoy your epilogues of each video. Keep 'em coming bro!

  • @jooshilp3897
    @jooshilp3897 3 роки тому +2

    You have a message on every video 😊👍🏻👍🏻 Great to hear

  • @unais1113
    @unais1113 3 роки тому +22

    ഒന്നും നോക്കിയില്ല നോട്ടിഫിക്കേഷൻ വന്നു ഇങ്ങു പോന്നു 😊😊ഇഷ്ട്ടം ഷിനോദ് ബ്രോ 👍👍

  • @alexanderprasanna8963
    @alexanderprasanna8963 2 роки тому +5

    Interesting video.. love is the core essence that makes us good human beings.. love and wishes to Prasanth Maagi and Shinoth & family 💞🥰

  • @phil-hindnews8235
    @phil-hindnews8235 3 роки тому +2

    Happy Onam to you and your family. Was a wonderful video and a good vitual treat....

  • @sajijoseph9016
    @sajijoseph9016 3 роки тому +2

    Different episode/experience...love to see these kind of episodes in future also..happy onam all the best

  • @shajeekaitheri8680
    @shajeekaitheri8680 3 роки тому +3

    വളരെ നല്ല ഒരു Episode '' ''
    ഓണാശംസകൾ നേരുന്നു

  • @shysalsabu1758
    @shysalsabu1758 3 роки тому +7

    Shinodetto happy onam ...😍🥳🔥

  • @mohank.k7154
    @mohank.k7154 3 роки тому +1

    Shinoth sarinnu Nanniyundu Amerikkayilum Nalla sneha Bhandham samayam kittumbol Valuthakkanam .Thankyou sir

  • @manojp4338
    @manojp4338 3 роки тому +2

    Shino; was a wonderful episode especially I like your lucid style and no exaggerations in descriptions simplicity etc. I don't know what to say. Superb..superb and more.....

  • @miniushus4241
    @miniushus4241 3 роки тому +6

    Happy Onam to both the beautiful families. May God bless you to live together hundred years n hundred years more

  • @jenychris7224
    @jenychris7224 3 роки тому +14

    Hats off your innovative topics and powerful language skills🇮🇳🎉🎊

  • @thajuthajuna7603
    @thajuthajuna7603 2 роки тому

    Hi shinoth. Very good Episode. Really very deep touch to soul."God Bless all of US.

  • @logger8022
    @logger8022 3 роки тому +6

    ഓണം ആയി എന്നൊക്ക തോന്നുന്നത് ടീവിക്കാര് പറയുമ്പോഴാണ്. ഓണം എന്ന കുട്ടികാലത്തെ ഓർമ കിട്ടുന്നത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴും. എന്റെ കുടുംബത്തിന്റെ പശ്ചാത്തലമാകാം നല്ല ഓണം റകൗമാരത്തിനു ശേഷം കിട്ടിയിട്ടില്ല. മലയാളികളുടെ കുറച്ചു നാളത്തെ അനുഭവവും അതാകാം.

  • @tharunraj7856
    @tharunraj7856 3 роки тому +6

    Wow… you always come up with very unique content .. well done Bro… happy onam … happy onam to Prasanth and family …

  • @adarshvenukuttan7470
    @adarshvenukuttan7470 3 роки тому +27

    ആ മദാമ്മ mallu കുഞ്ഞിന്റെ ഒക്കെ english.. Hammo അപാരം 😂♥️😍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +2

      Thank you 🙏 Happy Onam

    • @adarshvenukuttan7470
      @adarshvenukuttan7470 3 роки тому +1

      @@SAVAARIbyShinothMathew ഹാപ്പി ഓണം ചേട്ടാ 😍 ♥️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +1

      She's American what did you expect?😂😂 If you were an Indian Descendant born in US...u too would speak English with no accent.

  • @decodelife4684
    @decodelife4684 3 роки тому +2

    Happy onam shinoth etta ❤️ . Allapozhum anna inspire chaytha sir

  • @hera6181
    @hera6181 3 роки тому +1

    Happy Onam chetta.. Superb episode ♥️

  • @dsugathan
    @dsugathan 3 роки тому +3

    Excellent presentation with clarity. Keep it up

  • @rajeshbhaskaran521
    @rajeshbhaskaran521 3 роки тому +30

    The US Army Camp Kuwait, where I was working before for 9 years from 1997 to 2006. Happy to know their love story, and wishes both of them for another 100 years of ONAM celebrations together..

  • @user-zi1ks8vc8o
    @user-zi1ks8vc8o 3 роки тому +1

    Nannayitund cheta nalla interview 👍..

  • @rajeshr.r8737
    @rajeshr.r8737 3 роки тому

    Happy Onam Shinoth chetta 🥰

  • @unais1113
    @unais1113 3 роки тому +81

    ജിമ്മ് ഉള്ളവൻ മാർക്ക് ഒക്കെ നല്ല സുന്ദരി കളെ കിട്ടുന്നുണ്ടല്ലോ ഞാനും വേഗം പോകട്ടെ 😜

    • @smokytwostroker5925
      @smokytwostroker5925 3 роки тому +2

      @@madavankutty497 😂😂😂

    • @mohamed...7154
      @mohamed...7154 3 роки тому +2

      @@madavankutty497 😄

    • @0arjun077
      @0arjun077 3 роки тому +2

      @@madavankutty497 😂👍🏽

    • @sdnaju659
      @sdnaju659 3 роки тому +2

      ജിമ്മന്മാർക്ക് നല്ല കളി കൊടുക്കാനാവും എന്ന തെറ്റിദ്ധാരണ ആണ് കാരണം.

    • @smokytwostroker5925
      @smokytwostroker5925 3 роки тому +5

      @@sdnaju659 ne okke yenduvade🤦🏻‍♂️

  • @simonjoseph3772
    @simonjoseph3772 3 роки тому +47

    😀😎😎Maggie chechi pwolich ❤️❤️Happy onam chettai ❤️❤️ Maggie chechi and familykum 😀😀

  • @sandeepskumar6699
    @sandeepskumar6699 3 роки тому +2

    Happy to hear their love story ❤ and especially great thanks to shinoth bro a wonderful episode ❤💯

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 2 роки тому +1

    നല്ല സംസ്കാരം ഉള്ള ഒരു ഒത്തുകൂടൽ ആണ് നിങ്ങളുടെ കുടുംബജീവിതം വളരെ നല്ലതായി വരട്ടെ എന്ന് ആശംസിക്കുന്നു,,

  • @mrabhinand.e7524
    @mrabhinand.e7524 3 роки тому +26

    Mr Prasanth is really nice guy
    Ms Maggi too I wish a great cheerful life ahead.
    Shino chetta you owned a great personality

    • @WorldOfAnAdventure
      @WorldOfAnAdventure 3 роки тому

      🙏🏼❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому

      Thank you 🙏 Happy Onam

    • @mrabhinand.e7524
      @mrabhinand.e7524 3 роки тому

      @@WorldOfAnAdventure it's really glad to know you people.
      Subscribed your channel awaiting for more successful vedios ahead...
      Thank you

    • @mrabhinand.e7524
      @mrabhinand.e7524 3 роки тому

      @@SAVAARIbyShinothMathew Happy onam to all of you regards to Chechi and piller 🙏.. waiting for a most interesting and great topic ahead as usual

    • @abrahamjacob2346
      @abrahamjacob2346 2 роки тому

      S

  • @vijayanc.p5606
    @vijayanc.p5606 3 роки тому +4

    Mr.Sanoth, very happy to watch this video. Though it is different from your other videos, it is really very interesting, I enjoy this greatly. God bless them. God bless you and family. Happy Onam to all of you.

  • @gautameunni4141
    @gautameunni4141 3 роки тому +1

    Thank you for sharing this video! :-)

  • @paulveliyathil1487
    @paulveliyathil1487 2 роки тому +1

    Thank you for this beautiful story. I totally identify with it because my story is the same...married to an American 34 years!

  • @logger8022
    @logger8022 3 роки тому +3

    Happy to see your face. You make my day bro.

  • @mathewsabrahamrajan
    @mathewsabrahamrajan 3 роки тому +3

    Happy onam to all
    Very nice to watch your savari program every time

  • @beenajoseph6680
    @beenajoseph6680 3 роки тому +4

    Maggie realize ചെയ്ത ആ സത്യം ഉണ്ടല്ലോ, ദിവസം പത്തു തവണ i love you, i miss you എന്ന് പറയാതെ തന്നെ she can feel the love എന്ന്, അത് തന്നെ ആയിരിക്കും അവരുടെ വിജയംവും, all the best Prashant &Maggie, stay blessed &healthy, 🙏🙏,as usual നല്ല subject ഷിനോദ് 👌👌👌എല്ലാം വർക്കും ഓണാശംസകൾ 🙏🙏🙏

  • @ghoshraveacharoth1646
    @ghoshraveacharoth1646 3 роки тому +1

    Good video! Happy onam to you and your family !

  • @rahmannaduvilothi9560
    @rahmannaduvilothi9560 3 роки тому +5

    എല്ലാവർക്കും എന്റെ ഒണം ആശംസകൾ 👏🌹💐💐

  • @titusrajan5894
    @titusrajan5894 3 роки тому +3

    One of the best episode ....keep it up 👍👍❤

  • @manu.m4715
    @manu.m4715 3 роки тому

    Nice video shinothetta.....ennaalum ee video kaanunna oru trainer aaya njaan...😍😍..anyway happy onam to shinothettan and family,pinne video kaanunna ellaavarkkum..❤❤❤

  • @georgevarghese7967
    @georgevarghese7967 3 роки тому +2

    Very good presentation, keep it up. Your talking is super.

  • @alonewalker2549
    @alonewalker2549 3 роки тому +45

    One of the best episode ❤️❤️❤️

  • @mohamedazad7831
    @mohamedazad7831 3 роки тому +4

    Loving family 🥰
    What an episode 👌

  • @mruthiunjayanramachandran8908

    Thank you Shinoth. Best regards to the family of Maggi and Prasanth

  • @winzkannankara7359
    @winzkannankara7359 3 роки тому

    Happy Onam Shinoth Chettan and Family 🎉🎉🎉

  • @adithyanvalloor8047
    @adithyanvalloor8047 3 роки тому +5

    Ente girlfriend oru brazilian anu.. Njangalude relationship thudangiyitt 2 and half years ayi.. And her parents are more supportive.. Njn ippo BA 2nd year anu.. I hope soon I could meet her.. 🇧🇷❤🇮🇳

    • @parajayapettavan
      @parajayapettavan 2 роки тому +1

      അവൾക്ക് അനിയത്തി ഉണ്ടോ 😂😂

    • @adithyanvalloor8047
      @adithyanvalloor8047 2 роки тому

      @@parajayapettavan illa aniyane ollu 😂

    • @gikkuthomas2418
      @gikkuthomas2418 2 роки тому

      Kanatha pranayam aano ah kollam 🤭🤭🤭

  • @jjobin6
    @jjobin6 3 роки тому +41

    ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰😍😍😍

  • @sonythomas699
    @sonythomas699 3 роки тому +1

    Your presentation is very amazing and unique. What a wonderful script.... that shows your dedication to the task. 👏 👏

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 роки тому +2

    Happy Onam.. good to see all of you together

  • @NaveenKannur
    @NaveenKannur 3 роки тому +7

    Best episode ❤
    Happy ഓണം bro 💚

  • @benjaminbenny.
    @benjaminbenny. 3 роки тому +9

    ❤️❤️🌼 happy Onam 💐

  • @rajumohangeorge3519
    @rajumohangeorge3519 2 роки тому +2

    Beautiful video... Beautiful presentation. All the best to the couples.. 🌹💞🙏

  • @rosethomas2736
    @rosethomas2736 3 роки тому

    ഇപ്രാവശ്യം വ്യത്യസ്ഥമായ ഒരു topic ആയിരുന്നല്ലോ. കൊള്ളാം നന്നായിരുന്നു. ഷിനോദിനും family ക്കും ഓണത്തിന്റെ എല്ലാ ആശംസകളും നേരുന്നു

  • @ajithjoseph7321
    @ajithjoseph7321 3 роки тому +9

    Nice family advance happy Onam ❤️

  • @rkpallath12rkpallath78
    @rkpallath12rkpallath78 3 роки тому +6

    രണ്ടു കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ... 👍👍❤❤

  • @arunkkutube
    @arunkkutube 3 роки тому

    Happy Onam Shinoth bhai n all viewers !