കടത്തനാടിന്റെ മണ്ണിൽ ടീച്ചറമ്മയോ ഷാഫിക്കയോ..?; വടകരയിൽ പൊരിഞ്ഞ പോരാട്ടമെന്ന് നാട്ടുകാർ

Поділитися
Вставка
  • Опубліковано 5 вер 2024
  • കടത്തനാടിന്റെ മണ്ണിൽ ടീച്ചറമ്മയോ ഷാഫിക്കയോ..?; വടകരയിൽ പൊരിഞ്ഞ പോരാട്ടമെന്ന് നാട്ടുകാർ
    #kkshailaja #shafiparambil #vadakara #entemandalam
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 378

  • @Haris.chanthakaran
    @Haris.chanthakaran 4 місяці тому +40

    ഷാഫി പറമ്പിൽ വിജയിക്കും ഉറപ്പ്💪💪💪💪💚💚💚💚💙💙💙💙

  • @s0l0_boy98
    @s0l0_boy98 5 місяців тому +120

    പിള്ളേർക്ക് ഒക്കെ ഷാഫി തന്നെ അത്രക്ക് പിടിച്ചു ♥️

  • @subairpeettayullathil2283
    @subairpeettayullathil2283 5 місяців тому +116

    ആര് ജയിക്കും കുട്ടികൾ ഷാഫി എന്ന് പറഞ്ഞപ്പം മൈക്ക് കൊണ്ട് ഓടി

    • @user-ly4fx4el4s
      @user-ly4fx4el4s 5 місяців тому +2

      മരുഭൂമി അവരെ ഘടകകക്ഷി യുടെ ആണ് അതോണ്ട😂😊

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 місяці тому +1

      Yass

  • @FaisalRaj-bk6zg
    @FaisalRaj-bk6zg 5 місяців тому +280

    ഷാഫി ജയിക്കും👍👍

  • @sinanmohammed9780
    @sinanmohammed9780 5 місяців тому +359

    യുഡിഎഫ് വരണം രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവണം അതിന് ഷാഫിക്ക് വടകരയിൽ വിജയിക്കണം ഷാഫി ഇക്ക 🇮🇳🇮🇳🇮🇳

    • @sunilrayaroth7181
      @sunilrayaroth7181 5 місяців тому +13

      Ippolum Rahul pradhaana manthri aavum ennu viswasikkunna aalukal ippolum undu.

    • @TheAnand06
      @TheAnand06 5 місяців тому

      @@sunilrayaroth7181 15 laksham kittum ennu vishwasikunnavar ippolum undu.

    • @Truthfinding-Citizen
      @Truthfinding-Citizen 5 місяців тому +7

      സോണിയ ഗാന്ധി പ്രസിഡൻ്റ് ആവണം

    • @user-rg7zn2rs6w
      @user-rg7zn2rs6w 5 місяців тому +7

      Rahul gandhi jayichitt oru karyom ella
      India tour nadathi ഖജനാവ്
      കാലി ആക്കും 🤣🤣
      അങ്ങേർക്ക് വയനാട് തന്നെയാണ് നല്ലത്

    • @farhadk5573
      @farhadk5573 5 місяців тому

      ​@@sunilrayaroth7181athin ninak enthan

  • @rasilulu4295
    @rasilulu4295 4 місяці тому +33

    അത് ഷാഫി ജയിക്കണം കാരണം ഷാഫി ജയിച്ചാലേ കാര്യം ഉള്ളു teacher കേന്ദ്രത്തിൽ വേണ്ട കേരളത്തിൽ മതി Rahul പ്രധാനമന്ത്രി ആകട്ടെ 🤲🏻🤲🏻 ഷാഫി സൂപ്പറാ 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤🔥🔥🔥🔥🔥

  • @User-q7i2c
    @User-q7i2c 5 місяців тому +92

    Shafikka🔥

  • @rishonkuttan4816
    @rishonkuttan4816 5 місяців тому +110

    ഷാഫിക്ക 🩵

  • @AlAmeen-rs5ur
    @AlAmeen-rs5ur 5 місяців тому +68

    Shafi ikka❤❤

  • @JibinPunnuse
    @JibinPunnuse 5 місяців тому +39

    ഷാഫി ഇക്ക 💙💙💙

  • @user-px3mg6bg6g
    @user-px3mg6bg6g 5 місяців тому +65

    Shafikka🎉

  • @rajeeshvrr2181
    @rajeeshvrr2181 5 місяців тому +75

    ടീച്ചർക്ക് ബോംബ് ചിനത്തിൽ വോട്ട് ചെയുക

    • @ajeshtc7034
      @ajeshtc7034 5 місяців тому +2

      ഷാഫിക്കയുടെ ഉണ്ടക്ക് വോട്ട് 😂😂😂

  • @MeChRiZz92
    @MeChRiZz92 5 місяців тому +54

    ഷാഫിക്ക ❤️❤️❤️

  • @jithin111aj
    @jithin111aj 5 місяців тому +40

    Shafi thanne Jayekkumm❤❤🎉🎉

  • @user-vm4le8zu8q
    @user-vm4le8zu8q 5 місяців тому +47

    ബോംബ് പൊട്ടിത്തെറിച്ചു ഒരാൾ മരിച്ചില്ലെ

  • @jithkm479
    @jithkm479 5 місяців тому +39

    Shafikka....💙💚💙

  • @ananthu280
    @ananthu280 5 місяців тому +36

    Shafi🎉

  • @Muhammed-ei7sn
    @Muhammed-ei7sn 5 місяців тому +71

    ഷാഫി ജയിക്കും എന്റെ നാടാണ് വടകര

    • @JabbarSulaika
      @JabbarSulaika 4 місяці тому +2

      ഷാഫി ഷാഫി എന്നുനിങ്ങൾ പറയുന്നുണ്ടെല്ലോ ഞാൻ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉള്ള ആളാണ് അദ്ദേഹം ഒരു വികസനവും ചെയ്തിട്ടില്ല പിന്നേയും പാലക്കാട് ജെയിച്ചത് ജെയിപ്പിച്ചത് എന്നെപ്പോലുള്ള B J P യോട് വിരോതമുള്ള മുസ്ലിം മാർകിസ്റ്റ് കാരുടെ വോട്ട് മാത്രമാണ് ഷാഫി ജെയിക്കാൻ കാരണം

    • @JabbarSulaika
      @JabbarSulaika 4 місяці тому +1

      @useyourbrain8621 അങിനെ അല്ലല്ലോവേണ്ടത് ജെയിപ്പിച്ച് വിട്ട് മണ്ഡലത്തോട് ജനങ്ങളോട് നീതി കാണിക്കുക അല്ലേ വേണ്ടത് വെറുതെ കോര കോരാൻ പ്രസംഗിച്ച് സെൽഫി എടുത്ത് നടന്നതും കൊണ്ട് ജെയിപ്പിച് വിട്ട് മണ്ഡലത്തിന് ജനങ്ങൾക്ക് എന്ത് ഗുണമാണ് ഉള്ളത്

    • @askart494
      @askart494 4 місяці тому

      യുഡിഎഫ് കേരളത്തിൽ ജയിച്ചിട്ട് ഒരു കാര്യവുമില്ല പിടിച്ചു നിൽക്കണമെങ്കിൽ അവിടെ എൽഡിഎഫ് വരണം

    • @Noufalvm-xq2yy
      @Noufalvm-xq2yy 4 місяці тому

      enteyum

    • @Noufalvm-xq2yy
      @Noufalvm-xq2yy 4 місяці тому

      Haaai vdakara

  • @saleempalangattu4585
    @saleempalangattu4585 5 місяців тому +36

    പൊളിച്ചു ഒരു എന്റർടൈൻമെന്റ്.
    അവതാരികക് നന്മ നേരുന്നു.

  • @user-du5rn9og9w
    @user-du5rn9og9w 5 місяців тому +16

    ഒരു പാർട്ടി ഓഫീസിൽ കൂടി കയറാമായിരുന്നു. എല്ലാവരുടെയും രാഷ്ട്രീയവും നിലപാടും നേരത്തെ അറിയുന്നഅറിയുന്ന അവതാരിക

  • @jijot5624
    @jijot5624 5 місяців тому +29

    Shaffi❤❤❤UDF

  • @shihabshabrow8947
    @shihabshabrow8947 5 місяців тому +19

    പൊളിറ്റിക്കൽ സയൻസ് ക്ലാസ് 😄 ഏതാ മണ്ഡലം എന്നുപോലും അറിയില്ല

  • @AlAmeen-rs5ur
    @AlAmeen-rs5ur 5 місяців тому +25

    Shafi

  • @Aneeskumbala
    @Aneeskumbala 5 місяців тому +23

    പിള്ള മനസ്സിൽ ഷാഫിക്ക ✌️

  • @sudheeshkumar6227
    @sudheeshkumar6227 5 місяців тому +25

    നിഷ്കളങ്ക മനസ്സിൽ നിന്ന് വന്ന പേര് കേട്ടോ ഷാഫി സ്നേഹത്തിൻ്റെ പര്യായം ഷാഫിക്കാ. കുട്ടികൾക്ക് വരെ വെറുത്തു ടീച്ചറെ😢

    • @noormusic7792
      @noormusic7792 4 місяці тому +2

      11:57 കുഞ്ഞുങ്ങൾക്കെന്ത് ഷാഫി

  • @keenlearningsolution5620
    @keenlearningsolution5620 5 місяців тому +40

    Vacation അല്ലെ, കുട്ടികൾ എങ്ങനെ സ്കൂളിൽ 🤔

  • @mahamoodmahamood3831
    @mahamoodmahamood3831 5 місяців тому +23

    Shafikka ❤

  • @puthalathvlogs7635
    @puthalathvlogs7635 5 місяців тому +22

    അവതാരകയും സിപിഎം ആയാൽ എങ്ങനെയാണ്

    • @pmsadiq7198
      @pmsadiq7198 4 місяці тому

      ഞാൻ ശ്രദ്ധിച്ച കാര്യം ഇപ്പോഴും ആ ഭാഗത്ത് പോകറ്റു റോഡുകൾ കോണ്ക്രീറ്റ് ഡാറിംഗ് ഒന്നും നടത്താത്ത നിലയിൽ ഉണ്ട് ..
      ഞങ്ങളുടെ നാട്ടിൽ എത്ര ചെറിയ പോകറ്റു റോഡുകളും ഡാറിംഗോ കോൺക്രീറ്റോ ചെയ്തതാണ് അല്ലാത്ത ത് കാണാൻ കഴിയില്ല...
      ബോംബും അക്രമ വുമായി ജീവിക്കുന്ന കുറേ പൊട്ടൻമാരായ അണികൾ ഉളള സ്ഥലങ്ങളിൽ വികസനം വളരെ കുറവായിരിക്കും

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 місяці тому +4

      Yasssss

  • @teepee995
    @teepee995 5 місяців тому +7

    നല്ല കൃത്രിമത്വമില്ലാത്ത പച്ചയായ അവതരണം.
    Very good

  • @Annu-s
    @Annu-s 5 місяців тому +14

    അടിപൊളി ❤ബഹളത്തിനിടക്കും നല്ലൊരു നാടും കുറച്ചു നല്ല ഓർമകളും ❤

  • @kmsafeer5554
    @kmsafeer5554 5 місяців тому +18

    ഷാഫിക്ക 😅

  • @sahalp
    @sahalp 5 місяців тому +14

    shafikka❤️

  • @user-ic5lx1ep3t
    @user-ic5lx1ep3t 5 місяців тому +8

    അപ്പോൾ ഇത്രയും ടീച്ചർ ❤❤എന്ന കേട്ട സ്ഥിതി ക്ക് മാപ്ര കളം വിടുക 🤣🤣

  • @musthafaparakkal244
    @musthafaparakkal244 5 місяців тому +8

    ഷാഫി 👍👍👍

  • @Annu-s
    @Annu-s 5 місяців тому +3

    അടിപൊളി ഒരു നിമിഷം വ്ലോഗ്രെ പോലെ ആസ്വദിച്ചു ചെയ്തു ❤

  • @jabirvairamkode9731
    @jabirvairamkode9731 5 місяців тому +7

    മാമാ മാധ്യമം
    കുട്ടികളുടെ അടുത്ത് നിന്ന് ഓടിയത് കണ്ടില്ലേ

  • @shoukathkuttiyadi8127
    @shoukathkuttiyadi8127 5 місяців тому +7

    Shafi❤

  • @vinodpk7163
    @vinodpk7163 5 місяців тому +69

    എന്തൊരു ബോറ് മാതൃഭൂമി ചാനൽ താഴോട്ട് പോകുന്നതിൽ അത്ഭുതമില്ല

    • @mohamedanas9882
      @mohamedanas9882 5 місяців тому +1

      Allenkil enthu pratheeksha 😊

    • @user-od1eo2vu3j
      @user-od1eo2vu3j 5 місяців тому +5

      എന്ത്ബോർ? ഒരു ബോറും ഇല്ല ആകുട്ടിയുടെ അഭിമാനനിമിഷങ്ങൾ ആണ് .. നിനക്ക് അസൂയ ആണ്

    • @Aysha_s_Home
      @Aysha_s_Home 5 місяців тому

      എന്ത് ബോറ്

  • @user-di5oq5zt8k
    @user-di5oq5zt8k 4 місяці тому +4

    ടീച്ചർ ❣️❤❤❤❤❤

  • @user-il5lp8hs8n
    @user-il5lp8hs8n 5 місяців тому +11

    Shafi..pkd yas is mas 5maill.fanss

  • @Rdz_dream
    @Rdz_dream 5 місяців тому +12

    Political science piller, best😂

  • @jijokg5414
    @jijokg5414 5 місяців тому +26

    പൊളിറ്റിക്കൽ സയൻസിൽ ഇത്ര മൊണ്ണ പിള്ളേർ anno padikunth

  • @sakariyamaliyekkal
    @sakariyamaliyekkal 4 місяці тому +1

    ടീച്ചർ❤ അത് ഇനി ആര് വന്നിട്ടും കാര്യമില്ല❤❤❤❤

  • @564sethu
    @564sethu 5 місяців тому +19

    ടീച്ചർക് ബോബ് എണ്ണുന്നതാണ് നല്ലത് അതില് വിജയിക്കും

  • @Raeesraiz-xk6sy
    @Raeesraiz-xk6sy 4 місяці тому +1

    Shafi jayikkum ❤

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 5 місяців тому +17

    ചിഹ്നം നിലനിർത്താൻ വേണ്ടി മത്സരിക്കുന്ന ശൈലജ ടീച്ചർ വേണോ അത് രാജ്യത്തെ നിലനിർത്താൻ വേണ്ടി മത്സരിക്കുന്ന ഷാഫി പറമ്പിൽ നിന്ന് വേണോ എന്ന് വടകരക്കാർ തീരുമാനിക്കട്ടെ

    • @noormusic7792
      @noormusic7792 4 місяці тому +1

      11:57 ഞങ്ങൾ എപ്പഴേ തീരുമാനിച്ചു കഴിഞ്ഞു. ശൈലജ ടീച്ചർ

  • @user-ww1qc5eh6g
    @user-ww1qc5eh6g 5 місяців тому +1

    അവതാരിക അടിപൊളി ...❤

  • @saraswathivimal3916
    @saraswathivimal3916 5 місяців тому +6

    ഷാഫി ❤❤❤❤ ജയിക്കും

  • @sakariyamaliyekkal
    @sakariyamaliyekkal 4 місяці тому +4

    ലീഗ് കേന്ദ്രത്തിൽ ഇന്നലെ ബോംബ് പൊട്ടിയത് മാധ്യമങ്ങൾ അറിഞ്ഞില്ലെ കുറച്ച് മുമ്പ് അഞ്ച് പേർ മരിച്ചതും ലീഗായിരുന്നു😂

    • @ramshadkadoor10
      @ramshadkadoor10 4 місяці тому

      ഇന്നലെയോ ഞങ്ങൾ ആരും അറിഞ്ഞില്ല കൈരളി ന്യൂസിൽ ano വന്നത് 😄

    • @BR-vu8wx
      @BR-vu8wx 4 місяці тому

      😂 സഖാവെ fake. പ്രജരിപിച്ചു എന്ന് കരുതി ആരും അത് വിശ്വസിക്കില്ല, കുട്ടികൾ പടക്കം പൊട്ടിച്ചത് എങ്ങനെയാടോ ബോംമ്പ് ആകുന്നത്

  • @saraswathivimal3916
    @saraswathivimal3916 5 місяців тому +3

    ഭയങ്കര ബോറായി തോന്നി . ഈ പരിപാടി 😢

  • @AbdulSamad-gw4up
    @AbdulSamad-gw4up 5 місяців тому +3

    സീസറമ്മ നല്ല കാശ് വാങി നോളത്തരം നീയൊക്കെ എവിടെക്കും എത്തുല മോളെ

  • @kidsdiary5644
    @kidsdiary5644 4 місяці тому +1

    ഷാഫിക്ക് വോട്ട് ചെയ്ത് യുഡിഎഫിനെ വിജയിപ്പിക്കുക രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവട്ടെ

  • @jollyelangovan6708
    @jollyelangovan6708 5 місяців тому

    Shafi jayichirikkum theercha❤❤❤❤👍👍👍👍👍👏👏👏

  • @SunilKumarcp-bp4rg
    @SunilKumarcp-bp4rg 5 місяців тому +4

    ടീച്ചർ❤❤❤❤

  • @renjithkumar.r810
    @renjithkumar.r810 5 місяців тому +5

    Teacher 🎉💯💯💯💯

  • @aswinpk6077
    @aswinpk6077 5 місяців тому +1

    very good touching video😢😢

  • @avaranavarankutty8344
    @avaranavarankutty8344 5 місяців тому +2

    ദിനേശ് ബീഡിക്ക് പകരം ഇപ്പോൾ ദിനേശ് ബോംബ് 😄

  • @abduljaleel545
    @abduljaleel545 5 місяців тому +1

    പൊളിറ്റിക്കൽ സയൻസ് പഠിക്കുന്ന കുട്ടികൾക്ക് അറിയില്ല അവിടെ ആരു മത്സരിക്കുന്നു എന്ന് ഇവർക്ക് പിന്നെ എന്തറിയാം

  • @bodhisathvan2086
    @bodhisathvan2086 5 місяців тому +4

    എന്റെ സുഹൃത്ത് വടകരക്കാരൻ മെസ്സേജ് അയച്ചത് എത്ര ശരി.. ഇന്നലെ വരെ നമ്മുടെ കൂടെ നിന്നവർ പാലക്കാട്‌ നിന്ന് ഷാഫി വന്നപ്പോൾ മറുകണ്ടം ചാടി... മനസ്സിലായവർക്ക് കലങ്ങും 😛

  • @happin610
    @happin610 5 місяців тому +5

    ടീച്ചറെ എത്ര മാത്രം ഇഷ്ടപെടുന്നുണ്ടെന്ന് ഒരോ ആളുകളുടെയും പ്രതികരണം കാണുമ്പോൾ മനസിലാവുന്നുണ്ട്

    • @user-fw7pn2qf6j
      @user-fw7pn2qf6j 5 місяців тому +1

      😂പക്ഷെ അത് ബോബ് മുന്നണി കളുടെ ആൾകാർക്കാണ് എന്നേ ഉള്ള് 😅

  • @muhannadmon4596
    @muhannadmon4596 4 місяці тому

    ഷാഫിക്കാ💚💚💚💚

  • @bsnair6487
    @bsnair6487 5 місяців тому +1

    ഷാഫി🎉🎉

  • @teepee995
    @teepee995 5 місяців тому +7

    വെറുതെയല്ല ഇവിടെ പഠിച്ച ഗുണമുണ്ട് . മണ്ഡലം, സ്ഥാനാർഥി ഒന്നുമറിയാത്ത പ്ലസ് ടു കുട്ടികൾ

  • @irsahadpookode9129
    @irsahadpookode9129 5 місяців тому +1

    പിള്ള മനസ്സിൽ കള്ളമില്ല ഷാഫി 💪🔥🔥🔥

  • @basheerpp-jn6be
    @basheerpp-jn6be 5 місяців тому +1

    Kurunukal🌷🇮🇳

  • @user-od1eo2vu3j
    @user-od1eo2vu3j 5 місяців тому +3

    പിറന്നമണ്ണിലൂടെഅവതരണം പൊളിച്ചു ❤അഭിനന്ദനങ്ങൾ 🎉🎉🎉
    ഒരിക്കലും ചാണകത്തിൽ ചവിട്ടരുത് എന്ന് അപേക്ഷിക്കുന്നു 🙏

  • @pathanapuramptpm9795
    @pathanapuramptpm9795 5 місяців тому +1

    ഷാഫി പറമ്പിൽ ❤❤

  • @akbaraliorengal
    @akbaraliorengal 5 місяців тому +2

    വടകരയിൽ പോരാട്ടമില്ല. അവിടെ ടീച്ചറമ്മ തന്നെ.

  • @pradeepkrishnan176
    @pradeepkrishnan176 5 місяців тому +3

    എല്ലാവരും ടീച്ചറുടെ ആളുകളാണ്

  • @jincyvarghese4336
    @jincyvarghese4336 5 місяців тому +5

    ഷാഫിക്ക എന്ന് പറഞ്ഞാ പോര എല്ലാവരും ടീച്ചറിന്റെ പേര രാണ് പറയുന്നത്.

    • @user-rg7zn2rs6w
      @user-rg7zn2rs6w 5 місяців тому +3

      Teacher🎉🎉🌹

    • @sreesannm452
      @sreesannm452 4 місяці тому

      കമ്മ്യൂണിസ്റ്റ് കാരോട് മാത്രം ചോദിച്ചാൽപിന്നെടീച്ചർഎന്നല്ലാതെപറയുമോ

  • @joh106
    @joh106 5 місяців тому +2

    Shafi 💪💪💪

  • @aprajendranaprajendran5666
    @aprajendranaprajendran5666 5 місяців тому +2

    ഇവിടെ നിന്നാണ് ജേണലിസം പഠിച്ചത്? ഈ പരിപാടി എന്താണെന്ന് ചാനലിന്റെ ന്യൂസ് എഡിറ്റർ ഒന്നു പറഞ്ഞു തരണം

  • @bosscut5008
    @bosscut5008 4 місяці тому

    നല്ല അവതരണം ❤

  • @AbdulRahim-vr2sl
    @AbdulRahim-vr2sl 5 місяців тому +1

    Shafikka 💯 🎉

  • @user-bd9oq7tt4m
    @user-bd9oq7tt4m 5 місяців тому +1

    Shafi👍

  • @rajendranacharyn4957
    @rajendranacharyn4957 4 місяці тому

    ഷാഫി 😭😭😊😭

  • @p.ganoop9613
    @p.ganoop9613 4 місяці тому

    Teacher

  • @subairpeettayullathil2283
    @subairpeettayullathil2283 5 місяців тому +2

    ഷാഫി

  • @faisalvp2505
    @faisalvp2505 4 місяці тому +1

    പരിപാടി ഒന്നും ഇല്ല അല്ലെ ... ഇവളാണോ ശൈലജ ടീച്ചർ ...

  • @user-mh1gk8xh2b
    @user-mh1gk8xh2b 4 місяці тому

    School പൂട്ടിയില്ലെ??

  • @myopinion6146
    @myopinion6146 4 місяці тому

    ഷാഫി ❤️❤️❤️❤️

  • @cenaEra
    @cenaEra 5 місяців тому +7

    Teacher 💪🏻💪🏻🚩🚩🚩

    • @farhadk5573
      @farhadk5573 5 місяців тому

      Bomb amma 100% tholkum athkondanallo innale oruthan powder ayath

  • @channel-ux5vp
    @channel-ux5vp 5 місяців тому +1

    ടീച്ചർ ജയിക്കും ❤

  • @trickofwelding1826
    @trickofwelding1826 5 місяців тому +2

    ഷാഫി ജയിക്കും......

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 5 місяців тому +1

    CPM🚩💊ബോംബ് പൊട്ടിച്ചും നിർമ്മിച്ചും രക്ഷാപ്രവർത്തനം നടത്തിയും CPMമാതൃകയായി, 🪓💊🔨🪓 സലാം ലാൽ

  • @rafeequeelayaril4151
    @rafeequeelayaril4151 5 місяців тому +1

    ഷാഫി ക്കാ 😅🎉❤

  • @bindhult7034
    @bindhult7034 4 місяці тому

    ഷാഫി 🎉

  • @SureshK-bj3jj
    @SureshK-bj3jj 5 місяців тому +8

    തനി ബോറൻ പരിപാടി
    മാതൃഭൂമിയുടെ ഗതികേട്

  • @babyantubaby3705
    @babyantubaby3705 4 місяці тому

    വോട്ടു ടീച്ചർ ക്ക് തന്നെ ചിഹ്നം നില നിർത്തണ്ടേ.

  • @arzanabbas4315
    @arzanabbas4315 5 місяців тому +2

    കൊച്ചു മനസ്സിൽ വരെ ഷാഫിക്ക ഇടംപിടിച്ചു❤

  • @Anil-fg6qh
    @Anil-fg6qh 5 місяців тому +3

    കൂടുതലും അന്തങ്ങൾ

  • @roshink865
    @roshink865 5 місяців тому +2

    ജനങ്ങൾ മുഴുവൻ പറയുന്നു ടീച്ചർ ജയിക്കും 😊...

  • @shalushahrbn
    @shalushahrbn 4 місяці тому

    Shafi👍👍👍🎉🎉

  • @user-ny6wn2os7v
    @user-ny6wn2os7v 4 місяці тому

    ഷാഫി' ജയിക്കും

  • @rija4655
    @rija4655 4 місяці тому

    അച്ചോടാ ഇത്തിരികൂടി ചെറിയകുട്ടികളോട് ചോദിക്കാമായിരുന്നു 🤣

  • @shafeeqshafeeq8727
    @shafeeqshafeeq8727 4 місяці тому +1

    Shafi winne

  • @ashrafchemban951
    @ashrafchemban951 5 місяців тому

    അത് ഷാഫിക്ക 👍🏻👍🏻

  • @yavuttychiramanangad91
    @yavuttychiramanangad91 4 місяці тому

    Shafi parambil zindabad

  • @mtfsopnam6807
    @mtfsopnam6807 4 місяці тому

    ഷാഫി, 💯✌️✌️✌️✌️👍👍

  • @ra_j19
    @ra_j19 5 місяців тому

    വോട്ടില്ലാത്ത കൊച്ചു പിള്ളാരോടാ ചോദ്യം ??😃😃