അർജുനായി പ്രതീക്ഷയോടെ രക്ഷാദൗത്യം; ഗംഗാവലി പുഴയിൽ തെരച്ചിൽ; പുഴയിലും കുന്നോളം മൺകൂന

Поділитися
Вставка
  • Опубліковано 14 жов 2024
  • അർജുനായി പ്രതീക്ഷയോടെ രക്ഷാദൗത്യം; ഗംഗാവലി പുഴയിൽ തെരച്ചിൽ; പുഴയിലും കുന്നോളം മൺകൂന
    The search for Arjun, who went missing in a landslide in Shirur, entered the seventh day

КОМЕНТАРІ • 101

  • @sajeersaji812
    @sajeersaji812 2 місяці тому +89

    ഓരോ മലയാളിയുടെ പ്രാർത്ഥനയിൽ ആ സഹോദരൻ ഉണ്ട് 🥹🤲 ജീവിതത്തിൽ തിരിച്ചു വരട്ടെ
    യാ അള്ളാഹു

    • @user-everything.is-here
      @user-everything.is-here 2 місяці тому +13

      ഈ ഒരു അവസരത്തിൽ പറയാൻ പാടില്ല എന്നാലും പറയുവാ 90% ചാൻസ് കുറവാണ് കാരണം സമയം അധിക്രമിച്ചു കഴിഞ്ഞു ഇനി വല്ല അത്ഭുതവും നടക്കണം അങ്ങനെയൊരു അത്ഭുതം ഉണ്ടാകണേയെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു🙏🏻

  • @Hina-faaz
    @Hina-faaz 2 місяці тому +33

    മണ്ണ് മാറ്റി കിട്ടി ഇനി പുഴ കൂടെ ക്ലീൻ ആവും....😢😢😢ആ സഹോദരൻ എവിടെ ഉണ്ടെന്ന് ഇത് വരെ കണ്ടെത്താൻ പറ്റിയില്ല 🤲🏻🤲🏻🤲🏻🤲🏻ജീവനോടെ ഉണ്ടാവാണേ അല്ലാഹ്

  • @MaluMalu-k1c
    @MaluMalu-k1c 2 місяці тому +17

    ഞാനും ഒരു ഡ്രൈവർ ന്റെ ഭാര്യയാണ് ദൈവമേ ആ ആങ്ങളയെ ജീവനോടെ കൊണ്ടെത്തിക്കണേ 🙏🏻

  • @MayaRajesh-e6s
    @MayaRajesh-e6s 2 місяці тому +6

    ആ സഹോദരനെ ജീവനോടെ കണ്ടെത്തണം ഒപ്പം ഇനി ഒരു ദുരന്തം അവിടെ ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കുന്നു എല്ലാ വരുടേയും ജീവൻ വിലയുള്ള താണ് ദൈവമേ നല്ല തു മാത്രം സംഭവിക്കണേ എന്നു പ്രാർത്ഥിക്കുന്നു,🙏🙏🙏

  • @paruparvathy7049
    @paruparvathy7049 2 місяці тому +5

    ദൈവമേ തിരയുന്നവർ മനുഷൃർ ആണ്... കാണാതെ പോയതും മനുഷ്യൻ ആണ്. ആപത്ത് കൾ ഒന്നും ഇല്ലാതെ എല്ലാവരും safe ആവട്ടെ

  • @ms-cn5so
    @ms-cn5so 2 місяці тому +2

    എത്രയും പെട്ടെന്ന് അർജുനെ കിട്ടട്ടെ ജീവനോടെ 😢

  • @FidhaFidhu-sf9tn
    @FidhaFidhu-sf9tn 2 місяці тому +46

    ARMY... ഒരു കുടുംബത്തിന്റേത് മാത്രം അല്ല ഒരു നാടിന്റേത് മാത്യം അല്ല ഒരു ജില്ലയുടേത് മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെ യും ഒരു രാജ്യത്തിന്റെയും പ്രാർത്ഥനയും പ്രതീക്ഷയും നിങ്ങളിൽ ആണ് കൈ വിടരുത് PLZZZZ🥹🥹🥹

  • @hashimkkv8418
    @hashimkkv8418 2 місяці тому +3

    Sk നമ്മുടെ അർജുൻ എല്ലാവരെയും ഞെട്ടിച്ചു തിരിച്ചു വരും തീർച്ച തീർച്ച 🤲🏻

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 2 місяці тому +3

    പ്രതീക്ഷ തന്നെയാണ് നമ്മുടെ ഭലം.... പക്ഷേ ഇപ്പോ എന്തോ ഒരു ആതി... ആ പുഴയിൽ തന്നെയാണ് ലോറി എന്ന്... എഞ്ചിൻ ചിലപ്പോ ഷോർട്ട് സർക്യൂട്ട് മൂലം GPട തെറ്റായ സിഗ്നൽ നൽകിയതാവാം😢😢😢😢😢😢

  • @TRAVELFOODIE-dilu
    @TRAVELFOODIE-dilu 2 місяці тому +5

    ഏഴു ദിവസമായി കഷ്ടം. എല്ലാ മലയാളികളും ചെന്ന് കയറി പരിശോധിക്കണ്ട വരും. എത്രയും പെട്ടന്ന് ജീവനോടെ കിട്ടട്ടെ 😢

  • @Mayasunilkumar-z4s
    @Mayasunilkumar-z4s 2 місяці тому +6

    😊എത്രയും വേഗം തിരിച്ചുവരാൻ പ്രാർത്ഥനയോടെ 🙏🏽🙏🏽🙏🏽

  • @VideoTech5
    @VideoTech5 2 місяці тому +7

    ഇത്രയും വലിയ പുഴ ആ മണ്ണ് വീണ് നിറഞ്ഞു ങ്കിൽ ആ അമലിയിടിച്ചിന്റെ ശക്തിയും നമ്മൾ ആലോചിച്ച് നോക്കണം ഇത്രയും വല്യ ദുരന്തത്തെ ചെറുത്ത് നിൽക്കാൻ ഈ ലോറിക്ക് ആവില്ല 80%വും സാധ്യത പുഴയിൽ ഉണ്ടാവാൻ ആണ്

  • @cylonmoon1649
    @cylonmoon1649 2 місяці тому +25

    100 മീറ്റർ ചുറ്റളവുള്ള ഒരു മണ്ൺകുനയിൽ നിന്ന് ഒരു ലോറിയെയോ മനുഷ്യനെയോ കണ്ടെത്താൻ കഴിയാത്ത ഈ പുരോഗമിച്ച ശാസ്ത്രലോകത്ത് ചൊവ്വയിലും ചന്ദ്രലും വെള്ളമുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു വിട്ടിട്ട് എന്ത് കാര്യം

    • @ad27h
      @ad27h 2 місяці тому +1

      😂😂😂 avide veyil alla mazha aan . Onn shredich ille landslide indavm ellarm koode chaavm😂

  • @satheesana.d7584
    @satheesana.d7584 2 місяці тому +5

    കേരളത്തിൽ ആയിരുന്നു എങ്കിൽ എപ്പോളെ നമ്മൾ എല്ലാവരും ചേർന്ന് ആ മോനെ കണ്ട് എത്തിയെനെ ദൈവമേ രക്ഷിക്കണെ ആ മോനെ

  • @fathimashaa500
    @fathimashaa500 2 місяці тому +39

    അവനു വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നുള്ള ഒരു സങ്കടം ഉള്ളിൽ

    • @stonecraftdg8356
      @stonecraftdg8356 2 місяці тому

      ഹലോ ഓരോരുത്തരുടെയും ജീവൻ പ്രാധാന്യമുണ്ട്
      നിങ്ങളോരോരുത്തരും നൂറുശതമാനം മുൻകരുതലുകൾ എടുത്തെന്ന് ഉറപ്പുവരുത്തുക😘

  • @mimohammadali
    @mimohammadali 2 місяці тому +47

    എന്തെങ്കിലും മിറാക്കിൾ സംഭവിക്കുമോ? കാത്തിരിക്കാം.

    • @varghesesamuel7804
      @varghesesamuel7804 2 місяці тому +3

      തീർച്ചയായും ആഴങ്ങൾ അറിയുന്ന ഒരു ദൈവമുണ്ട് അവൻ പ്രവർത്തിക്കും ജീവനോടെ അർജുൻ വരും അത്‍ഭുതംമായി praise the lord

    • @Sujatha-q9q
      @Sujatha-q9q 2 місяці тому

      Ellavavereyum tholpichu konde jeevanode thirichu varanam.kedupadundayalum jeevanode kittane. bhagavane!!!!😢

    • @Sujatha-q9q
      @Sujatha-q9q 2 місяці тому

      Uyyo !!!!!! loriyude purathano. Aa. Mankoona

    • @TibuCherian
      @TibuCherian 2 місяці тому

      ദൈവമേ കാത്തുരക്ഷിക്കണമേ🙏🙏🙏

    • @MohdSafeerpp
      @MohdSafeerpp 2 місяці тому

  • @mimohammadali
    @mimohammadali 2 місяці тому +10

    ജലത്തിൻ്റെ പുറത്തുകാണാത്ത അനേകം തുരുത്തുകൾ വേറെയും ഉണ്ടാകാം.

  • @honeyvisakh1990
    @honeyvisakh1990 2 місяці тому +2

    അർജുൻ അപകട സമയം എവിടെ തന്നെ ഉണ്ടായിരുന്നുവോ എന്ന് എങ്ങനെ ഉറപ്പ് വരുത്താം.. എവിടെ ആയിരുന്നാലും ജീവനോടെ കാണണേ 😢

  • @pradeepkuttikulangara8069
    @pradeepkuttikulangara8069 2 місяці тому

    മനുഷ്യൻ ചന്ദ്രനിൽ ഇടയ്ക്കിടെ പോയിവരുന്നു പറകൊണ്ടുവരുന്നു, ചൊവ്വയിൽ ജ ലമുണ്ടായിരുന്നോ ജീവന്റെ തുടിപ്പുണ്ടോ എന്നു നോക്കുന്നു ഇവിടെ ഭൂമിയിൽ ഒരു കയ്യകലത്തിൽ ജീവനുവേണ്ടി പിടക്കുന്നു 🌹🌹🌹🌹

  • @AadilaJaezaManzil
    @AadilaJaezaManzil 2 місяці тому +4

    Thirich varu sahodara...keralathinu porathulla njangal vare prarthikunund😢😢😢...vallatha sangadam 😢😢😢

  • @ummunaboos1276
    @ummunaboos1276 2 місяці тому

    അല്ലാഹ് നല്ല വാർത്തായ്ക്കായി കാത്തിരിക്കുന്നു
    അല്ലഹ് നീ കൈവിടല്ലേ 🤲🤲🤲

  • @eldojames
    @eldojames 2 місяці тому +11

    വെള്ളത്തിൽ വീണിട്ടുണ്ട് എങ്കിൽ തന്നെ തടി കെട്ട് അഴിഞ്ഞു പോയിട്ടില്ല എങ്കിൽ വണ്ടി പൊങ്ങി കിടന്ന് ഒഴുകി പോവാനും സാദ്ധ്യത ഉണ്ട്. രണ്ടാമത്തെ സാദ്ധ്യത, തടി കെട്ടഴിഞ്ഞ് ഒഴുകി പോവുകയും വണ്ടി അടിത്തട്ടിൽ എത്തിയ ശേഷം അടിയൊഴുക്കിനനുസരിച്ച് ഒരുപാട് ദൂരം നീങ്ങി പോകാനും ഇടയുണ്ട്

    • @subichenshunts6076
      @subichenshunts6076 2 місяці тому +2

      വെള്ളത്തോടപ്പ മണ്ണൊടപ്പം അടിഞ്ഞു പോയെങ്കിലോ?

    • @FidhaFidhu-sf9tn
      @FidhaFidhu-sf9tn 2 місяці тому +6

      പിന്നെ എങ്ങനെ വണ്ടി stard ആയി സ്വിച് of ആയിരുന്ന phone എങ്ങനെ on ആയി

    • @eldojames
      @eldojames 2 місяці тому +4

      @@FidhaFidhu-sf9tn ഫോൺ റിംഗ് ആയ സമയത്ത് വണ്ടിയുടെ കാബിനിൽ വെള്ളം കയറിക്കാനില്ല ... വണ്ടി സ്റ്റാർട്ട് ആയി എന്ന് പറയപ്പെടുന്നത് വണ്ടി മുങ്ങിയപ്പോഴുണ്ടായ ഷോർട്ട് സർക്യൂട്ട് പോലുള്ള എന്തെങ്കിലും ഇഷ്യൂ കൊണ്ട് വന്ന തെറ്റായ മെസ്സേജ് ആയിരിക്കാം.. പോരാത്തതിന് ഈ വണ്ടി സ്റ്റാർട്ട് ആയെന്നത്തിന് തെളിവും ഇല്ലല്ലോ...

    • @soumyasoumya3696
      @soumyasoumya3696 2 місяці тому +1

      ​@@eldojames
      അപ്പൊ ഫോൺ ഓൺ ആരുന്നെന്നു പറഞ്ഞതോ?😢

  • @vaaka_pukkunnitam
    @vaaka_pukkunnitam 2 місяці тому +1

    എന്തൊക്കെ പറഞ്ഞാലും നിങ്ങൾ മാധ്യമങ്ങൾ ഈ ഒരു കാര്യത്തിൽ വലിയ ഉപകാരമാണ് ചെയ്യുന്നത് നിങ്ങളില്ലങ്കിൽ കർണ്ണാടക ഈ ദുരന്തം തന്നെ മുടിവച്ചേനേ.. ദയവായി കണ്ടെത്തുന്നത് വരെ അവിടന്ന് മാറരുത്

  • @merialbert4701
    @merialbert4701 2 місяці тому

    ഭൈവമേആമോനേപെട്ടന്ന്കാണിച്ച്തരണമേ

  • @kondottykkaaran
    @kondottykkaaran 2 місяці тому

    നമ്മുടെ സഹോദരൻ്റെ തിരിച്ചു വരവിനായി കാത്തിരികുന്നു😢

  • @shani88747
    @shani88747 2 місяці тому +3

    എങ്ങനെ എങ്കിലും കിട്ടണം 🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കുന്നു

  • @musthak5931
    @musthak5931 2 місяці тому +2

    ചില എത്രത്തോളം പരിശോധനകൾ ആണ് എങ്ങനെ എന്ന് അറിയില്ല കൊന്നൊടിഞ്ഞി നിൽക്കുന്ന മണ്ണ് റോഡുകളിൽ നമുക്ക് ഈ കുഴൽ കിണർ കുഴിക്കുന്ന അതുപോലെതന്നെ മെഷീൻ യന്ത്രം വെച്ചിട്ട് തൽക്കാലം ഒരു ദ്വാരങ്ങൾ ഉണ്ടാക്കികൊണ്ട് വണ്ടി എവിടെയെങ്കിലും ഉണ്ടോ എന്ന് എളുപ്പത്തിൽ ഒന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അവിടെ മണ്ണ് നീക്കിയ ഇടിഞ്ഞു അതൊക്കെ ഒഴിവാക്കാമായിരുന്നല്ലോ അങ്ങനെ ഒന്ന്

  • @familyrestaurantandcafeteria
    @familyrestaurantandcafeteria 2 місяці тому +1

    അർജുൻ ഈ അപകടത്തിൽ പെട്ടിട്ടുണ്ട് എന്താണ് ഉറപ്പ്.. വണ്ടി നിർത്തിയിട്ടുണ്ടാവാം.. അവിടെ നിന്നു പോയിട്ടും ഉണ്ടാവാം...

  • @ekgnair8540
    @ekgnair8540 2 місяці тому +1

    ഈ 40 tun ഭാര൦ ഉള്ള ലോറി നീങി വെള്ളത്തിൽ പോകാ൯ ഒരു സാദധൃതയു൦ ഇല്ല ലോറി മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ഉ൯ടന്നാണു് വിശൃാസ൦

  • @radhaammu9870
    @radhaammu9870 2 місяці тому +2

    മൺകൂന എങ്ങനെയാണ് ഇത്ര വലിയ ഒഴുക്കിൽ നിൽക്കുന്നത്,,?

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 місяці тому +5

    ജീവനോടെ ഉണ്ടെന്നുള്ള പ്രതീക്ഷ വേണ്ട. 😐👋

    • @shani88747
      @shani88747 2 місяці тому

      🥲🥲🥲🥲🥲🙏🙏

  • @radhaammu9870
    @radhaammu9870 2 місяці тому +2

    ആ പുഴയിലെ മണ്ണ്കൂടി കിടക്കുന്ന ഭാഗത്ത് ഇനി ലോറി ഉണ്ടാവുമോ

  • @ramla5947
    @ramla5947 2 місяці тому +3

    ഈ റഡാറുകൾ എന്തെ ഇത്ര ദിവസം ആയിട്ടും കിട്ടിയില്ലേ 😡

  • @echemmedia
    @echemmedia 2 місяці тому +1

    ഇന്ത്യാ രാജ്യത്ത് എത്രയോ വലിയ വലിയ കോൺട്രാക്ടർമാരും കമ്പനികളും ഉണ്ടായിട്ടും ഈ പുഴക്ക് കുറുകെ ഒരു താൽക്കാലിക പാലം പെട്ടെന്ന് ഉണ്ടാക്കി പുഴയിലെ മൺകൂനകളുടെ താഴ്ഭാഗത്ത് താൽക്കാലിക റെഗുലേറ്റർ സ്ഥാപിച്ച് മാറ്റി പരിശോധിക്കുവാൻ ആവുന്നില്ലല്ലോ... ഇത് കേവലം ഒരു വ്യക്തിയുടെയോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ ഒരു സംസ്ഥാനത്തിന്റെയോ മാത്രം വിഷയം അല്ലല്ലോ... ഇന്ത്യ രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ വിഷയമല്ലേ...തായ്‌ലൻഡിൽ ഒക്കെ സമാനമായ സംഭവങ്ങൾ ഉണ്ടായപ്പോൾ നടന്ന രക്ഷാപ്രവർത്തനത്തിന്റെ വാർത്തകൾ നാം കേട്ടതല്ലേ....

  • @basheerkulambil1134
    @basheerkulambil1134 2 місяці тому +1

    Jeevanode thirichu vatatte🤲🤲

  • @todaysspecial2745
    @todaysspecial2745 2 місяці тому +2

    ആ സ്ഥലതു നിന്നും എല്ലാ വഴിയിൽ ഉള്ള സിസി ക്യാമറ കേന്ത്രി കരിച്ചു ഒരു പരിശോധന നടത്തി കൂടെ

  • @edakkandanummer1049
    @edakkandanummer1049 2 місяці тому +5

    ഒലക്കന്റെ മൂടാണ് പാവം മനുഷ്യൻ എത്ര ദിവസമായി കേരളത്തിലാണെങ്കിൽ ഇന്ന് ആ സ്ഥിതി ആയിരിക്കുമോ അവൻ ജീവനോടെ രക്ഷപ്പെട്ടേക്കാം രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥനയോടെ രക്ഷാപ്രവർത്തകർക്കും എല്ലാവർക്കും ഇതു മോഡൽ എന്തെങ്കിലും ആപത്ത് വന്നാൽ സർക്കാർ നിയമങ്ങൾ മാറ്റി തിരുത്തേണ്ടതുണ്ട്

    • @shajik7379
      @shajik7379 2 місяці тому +3

      കേരളത്തിലാണെങ്കിൽ എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് കവളപ്പാറയിൽ ഇനിയും 11 പേരെ കാണാനുണ്ട്

    • @a_s_h_421
      @a_s_h_421 2 місяці тому +1

      വെറുതെ ഒന്നു കരിപൂർ വിമനാപകടത്തിന്റെ വീഡിയോസ് ഒന്നു കണ്ടു.
      കാത്തിുയരുന്ന വിമാനത്തിന്റെ മുന്നിലേക്ക് എടുത്ത് ചാടിയ മനുഷ്യര്
      ഒരു നാട് മുഴുവൻ പ്രവർത്തിച്ച ന്യൂസ് ഒക്കെ കണ്ടു കരഞ്ഞു പോയി

    • @Kkkkrra
      @Kkkkrra 2 місяці тому

      ദുരന്തം എവിടെയാണെങ്കിലും മനുഷ്യന് ചെയ്യാൻ പറ്റുന്നതിനു പരിധിയുണ്ട്,
      ഇവിടെ അലംഭാവം ഉണ്ടായിരിക്കാം, പക്ഷേ നമ്മളെ കേരളത്തിലും കവളപ്പാറയിലും പൊട്ടിമുടിയിലും ഇനിയും കിട്ടാനില്ലേ മണ്ണിന്റെ അടിയിൽ നിന്നും മനുഷ്യരെ.
      ഒരു മനുഷ്യൻ 100 മീറ്റർ നീളമുള്ള തോടിന്റെ പാലത്തിന്റെ അടിയിൽ കുടുങ്ങിയിട്ട് എപ്പോളാ കിട്ടിയത്, എന്നിട്ട് കിട്ടിയതോ ഒരു കിലോമീറ്റർ അകലെ നിന്ന്.
      ഒരു സമാധാനത്തിനു വേണെങ്കിൽ പറഞ്ഞു നടക്കാം

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 2 місяці тому

      കേരളത്തിൽ ഇരുന്ന് കേരളത്തെ കുറ്റം പറയരുത് എന്തല്ലാം അവസ്ഥയെ കേരളം നേരിട്ട് എന്ന് മനസിലാക്കണം ​@@shajik7379

  • @Blackpanther-br3my
    @Blackpanther-br3my 2 місяці тому

    നമ്മുടെ സഹോദരനെ തീർച്ചയായും തിരിച്ച് കിട്ടും കരയിലോ നദിയിലോ ആത്മ വിശ്വാസത്തോടെ കാത്തിരിക്കാൻ അർജുൻ തിരിച്ച് വരും 😢😢😢😢😢 ഈശ്വരൻ്റെ ശക്തമായ ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവും തീർച്ച 😢😢😢 നമുക്ക് വിശ്വസിക്കാം ഇന്ന് അർജുനെ കണ്ടെത്താൻ കഴിയും എന്ന് 😢😢 ജോലി തിരകിലും എൻ്റെയൂം ശ്രദ്ധ ന്യൂസ് കേൾക്കുന്നതിൽ ആണ് 😢😢😢😢

  • @arjunsarath1043
    @arjunsarath1043 2 місяці тому +3

    പുഴയിൽ ഒരു heavy magnet ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കില്ലേ
    (Magnet fishing )

    • @positivemind6196
      @positivemind6196 2 місяці тому

      Indiayil venda oru sangethika vidhyayum Elle. 😢😢

  • @jainmary6247
    @jainmary6247 2 місяці тому +1

    ഹാഷമി അവിടെ എത്തിയോ. വാർത്ത വേഗത്തിൽ ആവട്ടെ

  • @AadilaJaezaManzil
    @AadilaJaezaManzil 2 місяці тому +2

    Eni thattikond poyi kaanumo😢😢

  • @positivemind6196
    @positivemind6196 2 місяці тому

    Yaa Allah albudham kanikkne malakkukale erakkane avane kaanuch tharane. Avante pennine yum njnhaleyum nurasharaakkaruthe😢😢😢😢😢😢😢 nalla vartha kelkkne😢😢😢😢

  • @jismichinnu5580
    @jismichinnu5580 2 місяці тому +2

    6:20 positive aayath nadakatte🤲🏼

    • @madhukumaran5542
      @madhukumaran5542 2 місяці тому +2

      Athe karuthode thirich varum ith kettappol oru samadhanam

  • @malayali4784
    @malayali4784 2 місяці тому +1

    ഇനി ഒരു ദുരന്തം അവിടെ ഉണ്ടാവരുത് എല്ലാവരും ശ്രദ്ധിക്കുക. 'അർജുൻ ഇനി ജീവനോടെ ഉണ്ടാവും എന്നത് ഉറപ്പില്ല😢😢😢

  • @sajithlal8410
    @sajithlal8410 2 місяці тому

    Prayers r with our arjun ❤

  • @brightsanu4233
    @brightsanu4233 2 місяці тому +1

    ആ മൺ കൂനയിൽ കാണുന്ന കറുത്ത തടി കഷ്ണം അർജുന്റെ വണ്ടിയിലെ ലോഡിന്റെ ഭാഗമാണോ? 😭

    • @310blower
      @310blower 2 місяці тому +1

      Alla..

    • @sofianeesh4553
      @sofianeesh4553 2 місяці тому

      അതെ ഞാനും അത് ഓർത്തു 😢

    • @sofianeesh4553
      @sofianeesh4553 2 місяці тому +1

      അങ്ങനെ ഉള്ള തടികഷ്ണം ആയിരുന്നു അർജുന്റെ വണ്ടിയിൽ 😢

  • @faisal-h5g
    @faisal-h5g 2 місяці тому

    Ya allah🤲🤲

  • @Dileepkumerr-qe8se
    @Dileepkumerr-qe8se 2 місяці тому

    ഇന്നലെ ഒരു ഡ്രൈവർ അഭിലാഷ് ഈ സംഭവം കണ്ടു എന്ന് പറയുന്നു അതിനെ പറ്റി ഒന്നും കേൾക്കുന്നില്ലല്ലോ

  • @johnsebastian526
    @johnsebastian526 2 місяці тому

    വണ്ടിപാർക്കുചെയ്തത് മലയോ
    ടു ചേർന്നു നീളത്തിൽ ആയിരി
    ക്കും. റോഡിനു അഭിമുഖമായി
    ട്ടു വണ്ടി പാർക്കു ചെയ്തിരുന്നു
    എങ്കിൽ, ഇത്രയും മണ്ണ് മാറ്റിയ
    സ്ഥിതിക്ക് വണ്ടിയുടെ മുൻഭാ
    ഗം കാണാൻ സാധിക്കുമായി
    രുന്നു.

  • @AjithKumar-rn6op
    @AjithKumar-rn6op 2 місяці тому +5

    Big crowd of fools. Stupid rules and regulations. Shame

  • @rajeshcraju5765
    @rajeshcraju5765 2 місяці тому +1

    😔🙏🏼

  • @djbgees
    @djbgees 2 місяці тому

    എന്തു വേഗം? 7ദിവസമായി.😢

  • @Bullish-y7v
    @Bullish-y7v 2 місяці тому +1

    മണ്ണിലേക്ക് തുളച്ചു കയറി പോയി Photo എടുക്കാൻ പറ്റുന്ന സംവിധാനം ഒന്നും ഇല്ലെ. ലോറിയുടെ നീളം വീതി ക്ക് അനുസരിച്ച് ഗാപ് വിട്ട് കാമറ ഇറക്കി നോക്കിക്കുടെ മണ്ണ് ഇടിഞ്ഞ സ്ഥലത്തും പുഴയിലും

  • @Aria_manoj
    @Aria_manoj 2 місяці тому +1

    If sure that truck is under water. MAGNETIC FISHING is a good idea. 🛑🛑🛑

  • @musthafat2729
    @musthafat2729 2 місяці тому

    😭🤲🤲🤲🤲🙏🏻

  • @shani88747
    @shani88747 2 місяці тому

    🙏🙏🙏🙏

  • @stonecraftdg8356
    @stonecraftdg8356 2 місяці тому

    ഏതുസമയവും അവിടെ മഴ ഇനിയും കടുക്കാം മലയിടിഞ്ഞു വീഴാം നിങ്ങൾ കരുതുക കടുത്ത ജാഗ്രതയോടെ മാത്രം ഇടപെടുക അരുൺകുമാർ ഹഷ്മി തുടങ്ങിയ ഓരോ മനുഷ്യരും ജാഗ്രത കാണിക്കണം😘

  • @bewithmusthu4031
    @bewithmusthu4031 2 місяці тому

    😢

  • @SASIKUMARPP-l8o
    @SASIKUMARPP-l8o 2 місяці тому

    If the lorry with wooden load fell in a river like this what happens to wood .definitely atheist some wood will flow in river.can any evidence of wood in river

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 місяці тому

    വാ കൊണ്ട് വർത്താനം പറയാൻ പ്രത്യേകിച്ച് കാശ് മുടക്കൊന്നും വേണ്ടല്ലോ അല്ലേ. 😌👋
    പണിയെടുക്കുന്നവരുടെ അണ്ണാക്കിലേക്ക് മൈക്കും നീട്ടി ചെല്ലുന്ന സമയം മതിയല്ലോ മാപ്രകൾക്ക് തിരച്ചിലിന് കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാൻ 😌👋 അതെങ്ങനെ ചമ്പളം കിട്ടണേൽ മൈക്ക് കയ്യിൽ വേണമല്ലോ അല്ലെ. 👈🤔👋

  • @Achayathys
    @Achayathys 2 місяці тому

    Mathave thirichu varanne 😢

  • @MadhusoodananAthiyal-gy2pp
    @MadhusoodananAthiyal-gy2pp 2 місяці тому +1

    Vellathinadiyil nokku

  • @salmanfariz8143
    @salmanfariz8143 2 місяці тому +1

    Ithrem day aytum oru lorry kanan kaynjilegil india oru tholvi anu 😢😢😢

  • @safeejaali1559
    @safeejaali1559 2 місяці тому

    Idilnn kora paadangal padikkanind
    Avda no palking azhudi vekamayirunnu

  • @Naji___507
    @Naji___507 2 місяці тому

    Has anyone checked his phone location??

  • @shailajshailaj7829
    @shailajshailaj7829 2 місяці тому

    ചങ്ങാടങ്ങളിൽ JCB ഉപയോഗിച്ച് തിരച്ചിൽ നടത്തുമാ യിരിക്കും

  • @aneeshgeorge4533
    @aneeshgeorge4533 2 місяці тому

    Arjune ennu kittum jeevante thudippumayi….🙏🙏🙏🙏🙏🙏

  • @BalachandranK-c4p
    @BalachandranK-c4p 2 місяці тому

    Anxiety 👍🎉👌!99.9+1%

  • @uk2727
    @uk2727 2 місяці тому

    ഒരു പ്രധാന സംഭവം കാണിക്കുമ്പോഴെങ്കിലും സ്‌ക്രീനിന്റെ ഒത്ത നടുവിലൂടെയുള്ള വളരെ അരോചകവും ശ്രദ്ധ തെറ്റിക്കുന്നതുമായ "24 HOUR" എന്ന ടിക്കർ ഒഴിവാക്കിക്കൂടെ. വാർത്തയേക്കാൾ പ്രാധാന്യം നിങ്ങളുടെ കോപ്പിറൈറ്റിനാണോ? 😬

  • @rajeeshr8674
    @rajeeshr8674 2 місяці тому

    Inghane okke news publicitykk vendi kaanikkaathe iri, aa family okke oru vallaatha awastha yil irikkumbo, ningal inghane okke media publicity kk vendi kaanikkunna cheap rogram okke onn nirthi vekk

  • @valslachandran2947
    @valslachandran2947 2 місяці тому

    😂

  • @GeorgeThomas-b4i
    @GeorgeThomas-b4i 2 місяці тому

    Eni aa death new eppola varunne ennu predhishichal mathii ....

  • @ProximaCentauri-xl6mz
    @ProximaCentauri-xl6mz 2 місяці тому

    നദിയിലെ മൺകൂന കുഴി ബോംബ് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് തകർക്കാൻ പറ്റില്ലേ

  • @JerimolTomy
    @JerimolTomy 2 місяці тому

    Vehicle river l undakum..

  • @bijukwt-lf3ox
    @bijukwt-lf3ox 2 місяці тому

    ബാക്കി എല്ലാത്തിലും ആവാമെങ്കിൽ രാജ്യം ഭരിക്കുന്ന സംഘടനയിൽ ചേർന്ന് കൂടെ.. ഒന്നുപോടോ

  • @stonecraftdg8356
    @stonecraftdg8356 2 місяці тому

    ഹലോ ഹാഷ്മി വേണ്ട പ്രാധാന്യം വേണ്ട മുൻകരുതലുകൾ എടുത്തു എന്ന് ഉറപ്പുവരുത്തുക നിങ്ങൾ ഓരോരുത്തരും അതുകഴിഞ്ഞ് മാത്രം വാർത്ത പറഞ്ഞാൽ മതി😘