കൊടുങ്ങല്ലൂർ | പുത്തൻചിറയുടെ ചരിത്രം | History Of Puthenchira | Kodungallur

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @rajeshkuttan2474
    @rajeshkuttan2474 5 місяців тому +1

    Bro.. സൂപ്പർ... വളരെ നല്ല അവതരണം... ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും.. 👍🏼👍🏼👍🏼

  • @vishnumukundan3549
    @vishnumukundan3549 4 місяці тому +1

    പുത്തൻച്ചിറ ❤

  • @HasanulBenna-o6g
    @HasanulBenna-o6g 5 місяців тому +2

    Super editing bro
    പുത്തഞ്ചിറ 🤟🏻🤟🏻

  • @MohananKk-kp7pd
    @MohananKk-kp7pd 5 місяців тому +1

    വളരെ നല്ല വിവരണം ഈ പോലീസ് സ്റ്റേഷൻ നും ജയിലും നാസിക്കുന്നതിനു മുമ്പേ ഒരു 20 വർഷം മുമ്പേ ഞാൻ ഫോട്ടോ എടുത്ത് വെച്ചിരുന്നു ❤❤വളരെ നല്ല അറിവുകൾ congrtz

    • @uturnmedia9319
      @uturnmedia9319  5 місяців тому

      നന്ദി. ആ Photographs ഇപ്പോളും കയ്യിലുണ്ടൊ ?

  • @nawabkgl7619
    @nawabkgl7619 5 місяців тому +1

    Good

  • @MRSHaSHIGAMING
    @MRSHaSHIGAMING 5 місяців тому

    💫💯

  • @BabithaKA-c9r
    @BabithaKA-c9r 5 місяців тому +1

    Good presentation❤️. Congrats shafee👏. Pulliloode okke nadakumbol srethikyuka

  • @t_zipporah3299
    @t_zipporah3299 5 місяців тому +2

    ഞാൻ പുത്തൻച്ചിറക്കാരിയാണ്...ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോൾ ഫൈനൽ assignment പുത്തൻചിറയെ കുറിച്ച് ആയിരുന്നു

    • @uturnmedia9319
      @uturnmedia9319  5 місяців тому

      അത്‌ കിട്ടാൻ എന്താ വഴി ?

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 5 місяців тому +1

    വിജ്ഞാനപ്രദം.

  • @mohandaspkolath6874
    @mohandaspkolath6874 5 місяців тому +1

    നല്ല അറിവ്'
    ഇത് ബുദ്ധൻ ചിറയാണ്. കൊടുങ്ങല്ലൂരും ബുദ്ധമത കേന്ദ്രമായിരുന്നു'

    • @uturnmedia9319
      @uturnmedia9319  5 місяців тому

      ബുദ്ധമതാവശേഷിപ്പുകളെന്തെങ്കിലും ലഭ്യമാണോ പുത്തൻ ചിറയിൽ

  • @bnchannel2824
    @bnchannel2824 5 місяців тому +2

    പുത്തൻചിറ edit

  • @shajuthachamkulam137
    @shajuthachamkulam137 5 місяців тому +1

    വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ജനിച്ച നാട്......

    • @uturnmedia9319
      @uturnmedia9319  5 місяців тому

      വിശുദ്ധ മറിയം ത്രേസ്യയെ മാമോദീസ മുക്കിയ ഇരട്ടക്കുരിശുള്ള പള്ളിയുടെ വിഡിയോ ചെയ്തിട്ടുണ്ട്‌