History Of Jews In Kodungallur | കൊടുങ്ങല്ലൂരിലെ ജൂതരുടെ ചരിത്രം | History Of Kodungallur

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 119

  • @stephensunny9915
    @stephensunny9915 2 роки тому +15

    ക്നായി തൊമ്മൻ വന്നത് AD 395 അല്ല AD345 ആണ്.
    തിരുത്തി പറഞ്ഞാൽ നന്നായിരുന്നു
    സ്നേഹപൂർവ്വം
    സ്റ്റീഫൻ സണ്ണി
    കുണ്ണശ്ശേരി
    കടുത്തുരുത്തി
    കോട്ടയം
    REAL KNANAYA 🙏

    • @uturnmedia9319
      @uturnmedia9319  2 роки тому +3

      വളരെ നന്ദി. എനിക്ക്‌ തെറ്റിയതാണു. ഈ കമന്റ്‌ ഞാൻ Pin ചെയ്യുന്നുണ്ട്‌... 😍✌🏻

    • @vazhipokkaN1
      @vazhipokkaN1 2 роки тому +2

      What so proud in Charam kety knanaya?

    • @uturnmedia9319
      @uturnmedia9319  2 роки тому +1

      It is customary to call the Jews and the Knanayas as Charamkettikal. The Jerusalem temple was destroyed in 70 AD. That day
      When the Jews fled from there, the burning of that day
      They went carrying the ashes of the temple as a kizi.
      Later, when every Jew died, these ashes were placed on the grave
      It is also said that the remains were deposited.
      When the Portuguese came, many Jewish synagogues and churches in Kochi
      Burned away. Thekumbhagar was with those burnt ashes
      He started moving to different places in Kerala. So
      The name also came to the Knanayas

    • @vazhipokkaN1
      @vazhipokkaN1 2 роки тому

      @@uturnmedia9319
      Did I call Jews as Charam kettys? U pathetically trying these Charam ketty knanayas to equate with the chosen people Jews!! So pity

    • @roythomas9699
      @roythomas9699 2 роки тому

      എടാ കുണ്ണശ്ശേരി ക്നായി തൊമ്മൻ വന്നത് a d 800 kalaghatathil aanu.

  • @ShreejithC
    @ShreejithC 2 роки тому +12

    100th vlog നു എല്ലാവിധ ആശംസകളും നേരുന്നു. വിജ്ഞാനദായകമായ 1000 വീഡിയോ ചെയ്യാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @uturnmedia9319
      @uturnmedia9319  2 роки тому

      നന്ദി വാക്കുകളിൽ ഒതുക്കുവാൻ കഴിയുന്നതല്ല ബ്രോയുടെ Support ❤️✌🏻

  • @mohammedrihan1789
    @mohammedrihan1789 2 роки тому +11

    വലിയ ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲

  • @samsonnh3021
    @samsonnh3021 2 роки тому +9

    നല്ല അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @neethumaduram
    @neethumaduram 2 роки тому +4

    Sincere Congratulations on your hard-earned success.👏🏻👏🏻👏🏻🙏
    I'm so glad this channel is growing so well, great to see a channel get the recognition they deserve. ❤️❤️‍🔥🧿

    • @uturnmedia9319
      @uturnmedia9319  2 роки тому +1

      Feeling very happy, Just words of gratitude cannot be expressed for Neetu's support. Thanks for all the support and love❤️✌🏻

  • @Saifazhikode
    @Saifazhikode 2 роки тому +3

    Really informative

  • @GodlyLovesYou
    @GodlyLovesYou Рік тому +17

    ജൂദർ എനിക് ഇന്നുമെന്നും അശ്ചര്യമായിരിക്കും. അവർ ജനിതകമായി പ്രത്യേകത ഉള്ളവരാണ്

    • @uturnmedia9319
      @uturnmedia9319  11 місяців тому +2

      എല്ലാരും മനുഷ്യർ തന്നെ. ആർക്കും പ്രത്യേകമായ ഒന്നുമില്ല. ചിന്തിക്കുന്നതിലുള്ള വ്യത്യാസമുണ്ടായിരിക്കാം. അതിനു ചരിത്രപരവും സാമൂഹ്യപരവും സാംസ്കാരിക പരവുമായ കാരണങ്ങളും കണ്ടേക്കാം

    • @emil8239
      @emil8239 6 місяців тому +2

      മലയാളി ജൂതർക്ക് മലയാളികളുടെ ജനിതക ഘടന ആണ് കൂടുതൽ. ജനിതകമായി അവർക്ക് മിഡിൽ ഈസ്റ്റിലെ ജൂതരേക്കാളും

    • @dr.health470
      @dr.health470 Місяць тому

      ബ്രാഹ്മണരെ പോലെ അല്ലെ.

    • @GodlyLovesYou
      @GodlyLovesYou Місяць тому

      @@uturnmedia9319 ഒരാളല്ലല്ലോ ഇത് ഒരു ജനതയിൽ തന്നെ നല്ല ഒരു ശതമാനവും ശാസ്ത്രഞർ അടക്കം ലോകത്തിലെ വമ്പൻ ആയുധം,tech,കൃഷി മേഖലയിൽ നല്ല സംഭാവനകൾ നൽകിയിട്ടുണ്ട്. ലോകം അവരുടെ കൈ കുമ്പിളിലാണ്. "ഇരുമ്പ് വടിക്ക് എന്തിനാ കനം?"

    • @GodlyLovesYou
      @GodlyLovesYou Місяць тому

      @dr.health470 അല്ലേയല്ല

  • @BEN-mm9ki
    @BEN-mm9ki Рік тому +1

    Super. Pls more videos ❤❤❤❤❤❤❤😊😊😊😊

    • @uturnmedia9319
      @uturnmedia9319  Рік тому

      Thank you… Pls Check my playlist there is more than 60 videos about history of Kodungallur

  • @jiji.t.r4601
    @jiji.t.r4601 2 роки тому +2

    Best wishes da👍👍👍👍

  • @muraleedharanms8475
    @muraleedharanms8475 2 роки тому +1

    Excellent

  • @rijulovarmenianairi6129
    @rijulovarmenianairi6129 11 місяців тому

    Just explore more about j2 haplogroup gene among different caste of kerala

  • @sachinvasful
    @sachinvasful 3 дні тому

    Bro BC കാലത്തു പലസ്റ്റീന എന്നൊരു പേര് ഉണ്ടായിരുന്നില്ല. ഫിലിസ്ത്യർ എന്നൊരു ഗ്രീക്ക് നാവികർ ഉണ്ടായിരുന്നു. AD 135ൽ റോമൻ ചക്രവർത്തി ജൂതന്മാരെ ജെറുസലേംമിൽ നിന്നും ആട്ടി ഓടിച്ചു. എന്നിട്ടു ജൂതന്മാരുടെ അന്നത്തെ ശത്രുക്കൾ ആയ ഫിലിസ്ത്യരുടെ പേര് ആ സ്ഥലത്തിന് ഇട്ടു. "സിറിയ പലസ്റ്റീന " എന്ന്. അങ്ങനെ ആണ് പലസ്റ്റീൻ എന്ന സ്ഥലപേര് വന്നത്.

  • @aniljittu2185
    @aniljittu2185 Рік тому +10

    ജൂതന്മാർ മുഴുവൻ ആയും കൊടുങ്ങല്ലൂർ വിട്ടു പോയില്ല.150 വർഷങ്ങൾ ക്കു ഇപ്പുറം അവർ കൊടുങ്ങല്ലൂർ ഇൽ താമസിച്ചിരുന്നു. Revenue record പരിശോധിച്ചാൽ അറിയാൻ സാധിക്കും

  • @sheebajoshi3690
    @sheebajoshi3690 Рік тому +3

    Sorry bro. Jews from kodungallur left muzuris and mala bcoz of battle between jews and muslim in 14th century. Some jews of that time accepted christianity.

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому +9

    നല്ല പരിശ്രമം, ബ്രോ. പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ട്. എന്റെ പേര് രഞ്ജിത്ത്, തിരുവേഗപ്പുറ. പിന്നെ, പുരാതന കാലത്ത് (സർഗോണിന്റെ കാലത്തൊക്കെ ) ഫലസ്തീൻ എന്നൊരു പേരില്ല. റോമാക്കാർ രണ്ടാം ജൂത യുദ്ധത്തിന് ശേഷം ജൂതന്മാരെ ജൂഡിയാ പ്രദേശത്ത് നിന്നും പുറത്താക്കിയ ശേഷം ആ പ്രദേശത്തിന് ഇട്ട പേരാണ് ഏലിയാ പാലസ്തീന എന്നത്.

    • @uturnmedia9319
      @uturnmedia9319  Рік тому

      00971557835459 Pls What’s Me

    • @ranjithperimpulavil2950
      @ranjithperimpulavil2950 Рік тому

      @@uturnmedia9319 ok

    • @ranjithperimpulavil2950
      @ranjithperimpulavil2950 Рік тому

      @@uturnmedia9319 ബ്രോ യുടെ പേര്? സേവ് ചെയ്യാൻ ആണ്

    • @sachinvasful
      @sachinvasful 3 дні тому

      എലിയ പലസ്റ്റീന എന്നല്ല "Syria Palesteena " എന്നാണ് റോമൻ ചക്രവർത്തി പേര് മാറ്റിയത്.

  • @binimolbb
    @binimolbb 2 роки тому +2

    👍👍👍

  • @shivbaba2672
    @shivbaba2672 Рік тому +1

    Semitic religion lost dharmakaya before Bharath, Bharath fell down to deep hell only after 1830, since 1930 Semitic religion became rich and they became civilized in material science.

  • @emperor..837
    @emperor..837 2 роки тому +14

    8:05 അങ്ങനെ ആണ് കൊടുങ്ങല്ലൂർ ഇന്നത്തെ പോലെ പാകിസ്ഥാൻ ആയതിന്റെ തുടക്കം... മുസ്ലിം സൈന്യം അവിടെ താവളം അടിച്ചു പൊറുത്തു

    • @uturnmedia9319
      @uturnmedia9319  2 роки тому +7

      Kodungallur നെ കുറിച്ച്‌ വല്ല്യ ധാരണ ഒന്നും ഇല്ലാല്ലേ 😏എന്തിലും വർഗ്ഗീയത കാണുന്ന തന്റെ മനസ്സ്‌ 👎 കഷ്ടം തന്നെ

    • @emperor..837
      @emperor..837 2 роки тому +1

      @@uturnmedia9319 നല്ല ദാരണ ഉണ്ട്... ഇവിടെ അടുത്ത ആണ്

    • @uturnmedia9319
      @uturnmedia9319  2 роки тому +5

      @@emperor..837 എന്നിട്ട്‌ തനിക്ക്‌ എന്തുകൊണ്ടാണു കൊടുങ്ങല്ലൂരിലെ മുസ്‌ലിംകളെ പാകിസ്ഥാനോട്‌ ഉപമിക്കാൻ തോന്നിയത്‌😊

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 роки тому +13

    യെഹൂദരുടെ രാജ്യത്തിന്റെ പേര് ഇസ്രായേൽ എന്നാണ് പാലസ്തീൻ എന്നല്ല

    • @uturnmedia9319
      @uturnmedia9319  2 роки тому +1

      ഇന്നത്തെ പാലസ്തീൻ അടങ്ങുന്ന ഇടത്താണല്ലൊ അത്‌ ...

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 2 роки тому +8

      @@uturnmedia9319 ഇന്നത്തെ പാലസ്തീൻ നിലനിൽക്കുന്നത് അതിന്റെ അകത്തുള്ള കുറച്ചു സ്ഥലത്താണ്. ഇന്നത്തെ ഇസ്രായേൽ, ജോർദാൻ പാലസ്തീൻ ഒക്കെ ഉൾപ്പെടുന്ന വലിയൊരു ഭൂവിഭാഗമായിരുന്നു യഥാർത്ഥ ഇസ്രായേൽ

    • @uturnmedia9319
      @uturnmedia9319  2 роки тому

      @@keep_calm_and_Deus_Vult സിറിയ ഇല്ലേ ? സിറിയ കൂടി ഉൾപ്പെടുത്തിയാൽ അത്‌ പഴയ ശാം ആകും Big Syria

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 2 роки тому +4

      @@uturnmedia9319 സിറിയ അന്ന് തന്നെ വേറൊരു രാജ്യമായിരുന്നു

    • @YISHRAELi
      @YISHRAELi 2 роки тому +2

      Israel is the nameof people who born to Joseph (The Israel) and the place name where they live called as Palastina by Romans , actually Palastina was the land of Philistia that conquered by Israelities

  • @mohammedkuttykpkannamparam6343

    ഈ ചരിത്രത്തില് ചില പൊരുത്തക്കേടുകള് കാണുന്നുണ്ട്,, രാജരാജ ചോളന്റെ വരവോടെയാണ് ഇവരെല്ലാം തകർക്കപ്പെട്ടത്...

    • @uturnmedia9319
      @uturnmedia9319  Рік тому +3

      ഈ വിഡിയോയിൽ പങ്കുവെച്ച വിഷയങ്ങൾ ആധികാരികമായ Source ൽ നിന്നും ആണു. ചേര ചോള നൂറ്റാണ്ടു യുദ്ധത്തിന്റെ വിവരങ്ങൾ പങ്കു വെക്കാമോ ?

    • @truthking-j2b
      @truthking-j2b 5 місяців тому

      Annu poyi kando ninte matham ayondalle angane parayunnetge

  • @victorwells717
    @victorwells717 Рік тому +2

    Yahuda christian enna prayogam thanne thett. Jews is jews and christian is christian. Janmam kondu mathrame judanaku.religiously jews and christians are quite different

    • @uturnmedia9319
      @uturnmedia9319  Рік тому

      വീഡിയോ വ്യക്തമായി കണ്ട്‌ നോക്കൂ… ഇതിനുത്തരം അതിൽ തന്നെയുണ്ട്‌

    • @emil8239
      @emil8239 6 місяців тому

      ഒന്ന് പോയെടാ, ജന്മം കൊണ്ട് മാത്രം ആകാൻ പറ്റുന്നത് പാർസി, സമരറിയ മതം മാത്രമാണ്. ജൂതന്മാർ restricted കോൺവെർഷൻ അനുവദിക്കുന്നുണ്ട്

  • @Mindfulness682
    @Mindfulness682 2 роки тому +16

    നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ക്നാനായക്കാർ കേരളത്തിൽ എത്തിയന്ന് പറയുന്നത്അതുപോലെ തന്നെ st thomas കേരളത്തിൽ വന്നു പള്ളിസ്ഥാപിച്ചതിന് വല്ല തെളിവുകളും ഉണ്ടോ?? ഞാൻ ക്നാനായ കുടുബത്തിൽ ജനിച്ച ആളാണ് പക്ഷെ അവർ അവകാശപ്പെടുന്ന തെളിവുകൾ ഒന്നും എനിക്ക് കാണാൻകഴിയുന്നില്ല

    • @uturnmedia9319
      @uturnmedia9319  2 роки тому +3

      ക്നായ്‌ തൊമ്മൻ കേരളത്തിൽ വന്നിട്ടില്ലെന്നാണോ പറഞ്ഞ്‌ വരുന്നത്‌ ?...
      സെയിന്റ്‌ തോമസ്‌ വന്നതിനും പള്ളികൾ സ്ഥാപിച്ചതിനു ചരിത്രപരമായി തെളിവുകളില്ലെന്നത്‌ വസ്തുതയാണു.

    • @Mindfulness682
      @Mindfulness682 2 роки тому

      @@uturnmedia9319 ക്നാനായ തൊമ്മൻ കേരളത്തിൽ വന്നിട്ടുഉണ്ടാകാം 72 ഫാമിലി ആയിട്ടാണ് വന്നത് എന്ന് പറയുന്നു, അവർ endogamy ഫോളോ ചെയ്‌തെന്ന് പറയുന്നു, ഞാൻ dna ടെസ്റ്റ്‌ ചെയ്ത ആളാണ്‌ സൗത്ത് ഇന്ത്യൻസ് dna നോർത്ത് ഇന്ത്യൻസ് dna ഉൾപ്പെടെ പഴയ മെസേപെട്ടമിയ dna വരെ ഉണ്ട് എന്നിൽ.... ഇത് എങ്ങനെ endogamy ആകും?? നിങ്ങള്ക്ക് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടുക

    • @Mindfulness682
      @Mindfulness682 2 роки тому +1

      Knanaya says they have been following endogamy since ad 345..how is it possible?

    • @s.mathew1874
      @s.mathew1874 Місяць тому

      Knai thomman cheppedu l undu

    • @Joseph-re2jx
      @Joseph-re2jx 15 днів тому

      Yahoodarode ane St. thomas suvishesham prasangichathe athinte artham yahoodar allatha alukalke engane st. Thomas christu shishyan anennu ariyum. Nee yahoodarode chodhichu nokke avara parayum St. thomas vanno elliyo ennu. Niranam palliyila kal bharanikal athine thelive ane.

  • @secilrods5170
    @secilrods5170 Рік тому

    Palestine annala yadarta peru yehudiya and israel

  • @kurienthomas6124
    @kurienthomas6124 5 місяців тому +1

    Pfi like

  • @Byju924
    @Byju924 8 днів тому

    മോനെ ഫലസ്തീൻ അല്ല ഇസ്രായേൽ. ഫലസ്തീൻ എന്ന ഒരു രാജ്യം എങ്ങും ഉണ്ടായിരുന്നില്ല. ഫലസ്തീനികൾ ഉണ്ടായിരുന്നു.

  • @rajeshpillaik
    @rajeshpillaik Рік тому +1

    ഇതെപ്പൊ നിർമ്മിച്ച ചരിത്രം ?😀

    • @uturnmedia9319
      @uturnmedia9319  Рік тому

      എങ്കിൽ അങ്ങ്‌ നിർമ്മിക്കപ്പെടാത്ത ചരിത്രം പറയൂ ...

  • @jessyjose7240
    @jessyjose7240 5 місяців тому +1

    C രവിചന്ദ്രൻ 🤣

    • @uturnmedia9319
      @uturnmedia9319  5 місяців тому

      ആരാ അത്‌ ? അതിനെന്തിനാ ചിരിക്കുന്നത്‌ 🙄

  • @xavierlijoym.j2330
    @xavierlijoym.j2330 9 місяців тому

    നിർത്തിക്കൂടെ ഈ കെട്ടുകഥകൾ ഇതിലും വലിയ നാഗരികത ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട്. എന്നിട്ടാണ് ഇപ്പോഴും മതവും ജാതിയും വർണ്ണവും വംശവും പറഞ്ഞ് കൊണ്ടുള്ള വാമൊഴിക്കഥകൾ. നിറുത്തി പോടെ

    • @uturnmedia9319
      @uturnmedia9319  9 місяців тому +1

      നീ പറയുന്നത്‌ പോലെ ചെയ്യാൻ പറയാൻ നീ ആരടേയ്‌... മതവും ജാതിയും വംശവും വർണ്ണവും പറയാത്ത ചിന്തിക്കാത്ത മാലാഘമാരാണല്ലോ ബാക്കി എല്ലായിടത്തും 😏…
      നിനക്ക്‌ താൽപര്യമില്ലാത്തതൊക്കെ മോശമെന്ന് തോന്നുന്ന ആ ഒരു ഇതുണ്ടല്ലോ ...
      അതിന്ന് മനസിലാക്കാം നിന്റെ നിലവാരം 😏😏

  • @Perumanian
    @Perumanian 2 роки тому

    Ho 78 likes കിട്ടി !

    • @uturnmedia9319
      @uturnmedia9319  2 роки тому

      😂😂 കഷ്ടം ഒരുപാട്‌ കഷ്ടപ്പെടുന്നുണ്ടല്ലേ 🙏🏼🙏🏼

  • @Rajeshkumar-cx4rr
    @Rajeshkumar-cx4rr Рік тому

    ചരിത്രം തിരുത്തി പറയരുത് കനയ് സഭ ഏങ്ങനെയാണ് ദJ വിടെ മുഖ ഉണ്ടായി

  • @Perumanian
    @Perumanian 2 роки тому +5

    എന്തുവാടെ വിടുവായ പറയുന്നത് ? കിഴക്കിന്റെ ജെറുസലേം പോലും Bull shit!

    • @uturnmedia9319
      @uturnmedia9319  2 роки тому +3

      നീ കേട്ടിട്ടില്ലാത്ത എന്ന് വെച്ച്‌ അതൊക്കെ വിടുവായത്തരമാണെങ്കിൽ നിനക്ക്‌ വിടുവായ്ത്തരങ്ങളുടെ ലൈക്ക്‌ എണ്ണി നടക്കാൻ ഈ ജന്മം തികയാതെ വരും മിസ്റ്റർ ബുൾ ഷിറ്റേ 🙏🏼

    • @Perumanian
      @Perumanian 2 роки тому

      @@uturnmedia9319 നിനക്ക് മാത്രം അറിയാവുന്ന മണ്ടത്തരം ഇനിയുമുണ്ടോ മൗനെ ?

    • @uturnmedia9319
      @uturnmedia9319  2 роки тому +1

      @@Perumanian ആരും പൂർണ്ണരല്ല. ഒരറിവും പൂർണ്ണവുമല്ല . ഒരു വിഷയം കേട്ടാൽ തൊണ്ട തൊടാതെ വിമർശിക്കുന്ന പ്രവണത അതിനു മരുന്നില്ല . എന്റെ വായനയിലും ബോധ്യത്തിലും ഉള്ളത്‌ ഈ ചാനലിൽ ഉണ്ട്‌ . കമന്റ്‌ ലിസ്റ്റും Open ആണു. 😁

    • @Perumanian
      @Perumanian 2 роки тому +2

      @@uturnmedia9319 യാതൊരു തെളിവും ഇല്ലാത്ത കഥകളിൽ കൂടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണ്

    • @uturnmedia9319
      @uturnmedia9319  2 роки тому +2

      @@Perumanian Reference തരാം.
      കൊടുങ്ങല്ലൂർ ഡയറക്ടറി.
      സിറിയൻ മാനുവൽ സമഗ്ര കേരള ചരിത്രം.

  • @Ashmiro7
    @Ashmiro7 7 місяців тому

    ചുമ്മാ കഥ, 😂 ഇവിടെ ഇങ്ങനെ ആരും വന്നിട്ടും ഇല്ല നിന്നിട്ടും ഇല്ല

  • @Bluestar6930
    @Bluestar6930 2 роки тому +5

    അയിത്തജാതിക്കാര്ക്ക് വല്ലാത്ത പട്ടിണിയായിരുന്നു പണ്ട് കാലത്തു ഈ നാട്ടിൽ
    വിദേശപാതിരികൾ വന്ന് പാൽ പൊടിയും മൈദയും തന്നപ്പോൾ ഞങ്ങളങ്ങു മാർഗം കൂടി ക്രിസ്തിയാണികളായി
    പക്ഷെ ഇപ്പം പണം വന്നെങ്കിലും പഴയ ആ പട്ടിണിചരിത്രം ഇപ്പഴും ഞങ്ങളെ വേട്ടയാടുന്നു
    വല്ലാത്ത അപകർഷതാബോധം ഞങ്ങളെ വേട്ടയാടുന്നു
    അതിൽ നിന്നും രക്ഷപെടാൻ വേണ്ടിയുള്ള ചില പാഴ്ശ്രമങ്ങളാണ് ഈ തോമസിനെയും , ക്നാനായയുടെയും കള്ളചരിത്രങ്ങൾ
    അത് കൊണ്ട് സത്യാസന്ധമായി ചരിത്രം അന്വേഷിക്കുന്നവരും
    ചരിത്രവിദ്യാർത്ഥികളും ഞങ്ങളെ നുണയന്മാരും കള്ളന്മാരുമായാണ് കാണുന്നത്
    അവര്കൂടി ഞങ്ങളുടെ ഗതികേട് മനസിലാക്കി ഞങ്ങളോട് സഹകരിക്കണം എന്ന് ജീസസിന്റെ അപ്പന്റെ പേരിൽ അപേക്ഷിക്കുന്നു .

    • @uturnmedia9319
      @uturnmedia9319  2 роки тому +5

      ശരിയായ ചരിത്രബോധം ലോകത്തിലെ ഏതൊരു ജനതയോടും ഒരുവനിൽ തീരാത്ത പക സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നതല്ല; വർത്തമാനത്തെയും ഭാവികാലത്തെയും സൃഷ്ടിക്കുന്നതിനുള്ള അനുഭവപാഠങ്ങൾ മാത്രമാണ് ചരിത്രത്തിൽ നിന്നുള്ള ബോധ്യങ്ങൾ!
      പക്വതയില്ലാത്ത പൗരൻമാരുള്ള സമൂഹത്തിൽ ദേശീയമോ വംശീയമോ മതപരവുമോ ആയ അവരിലുറങ്ങുന്ന സ്വത്വബോധത്തെ വൈകാരികമായി വളർത്താനും ചരിത്രത്തിൻ്റെ തെറ്റായ വായന കൊണ്ട് കഴിയും. ഇന്ന് ജീവിച്ചിരിക്കുന്ന നിരപരാധികളിൽ ശിക്ഷ വിധിക്കാൻ അവർ ഭൂതകാല സംഭവങ്ങളെ കരുവാക്കും. ആർക്കോ ആരോടോ അന്നുണ്ടായ പകയുടെ പിന്മുറക്കാരായി അവർ തങ്ങളെയും ഏറ്റുമുട്ടാൻ മറ്റാരെയെങ്കിലും നിശ്ചയിച്ചു വയ്ക്കും. ഇത് മതതീവ്രവാദികളിലും വംശീയവാദികളിലും മാത്രമല്ല., പുരോഗമനവാദിയെന്ന് സ്വയം കരുതുന്ന ചിലരിൽ പോലുമുണ്ടാകാം.
      ~Copied From Pallikkonam Rajeev ~

    • @arunimasf1116
      @arunimasf1116 Рік тому +3

      Enthenkilum muri methanakum ..😂

  • @smksmk2987
    @smksmk2987 3 місяці тому

    സോളമനും ശാലോമോനുമല്ല മണ്ടാ.. സുലൈമാൻ നബി

    • @uturnmedia9319
      @uturnmedia9319  3 місяці тому +2

      മരമണ്ടാ സുലൈമാൻ മാത്രമാകുന്നത്‌ നിനക്ക്‌... ബാക്കിയുള്ളവർക്ക്‌ അത്‌ സോളമനും ശാലോമോനും സുലൈമാനുമാണു ... കെട്ടോടാ മതയോളി