U Turn Media
U Turn Media
  • 197
  • 720 542
സുഭാഷ് ചന്ദ്ര ബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു കൊടുങ്ങല്ലൂർക്കാരന്റെ ചരിത്രം | Kodungallur
ഹായ് ഫ്രണ്ട്‌സ്,
യു ടേൺ മീഡിയ എന്ന ഈ മലയാളം ചാനൽ കൊടുങ്ങല്ലൂരിലെ കുറിച്ചും ആ നാടിന്റെ ചരിത്രവും പൈതൃകവും പാരമ്പര്യവും അന്വേഷിച്ചുള്ള വായനയിൽ നിന്നും ഉണ്ടായ ആശയമാണ്, വായനയോടൊപ്പം തന്നെ ചുറ്റുപാടുമുള്ള അറിവുകളും അനുഭവജ്ഞാനവും കൈമുതലായിട്ടുള്ള വ്യക്തികളിൽ നിന്നും ലഭിച്ചിട്ടുള്ള അറിവുകളും കൊടുങ്ങല്ലൂരിന്റെ ചരിത്ര സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രാധാന്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സഹായിച്ചിട്ടുണ്ട്, ചരിത്രമുറങ്ങുന്ന ചേരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയെ മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം, യാത്രയും വിനോദവും അറിവുകളും ഉൾക്കൊള്ളുന്ന വിഡിയോകളും ഉൾക്കൊള്ളുന്ന ഒരു ചാനൽ ആണിത്
നിങ്ങൾക്കുള്ള ചോദ്യങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തവുന്നതാണ്..മാത്രമല്ല ഇനി വരുന്ന വീഡിയോസ് മിസ് ചെയ്യാതിരിക്കാൻ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
Published on : 02/11/2024
©U Turn Media
Vlog #131
Video: സുഭാഷ് ചന്ദ്ര ബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു കൊടുങ്ങല്ലൂർക്കാരന്റെ ചരിത്രം | #kodungallur
Instagram : u_turnmedia
Whats App : +971 557835459.
#ina #indiannationalarmy #subhashchandrabose #nethaji #netaji #nethajisubashchandrabose #freedomfighter #freedomfighters #palisserynarayanamenon
#kodungallurkottapuram #cheraman #historical #history #cochin #kochi #thrissur #malayalam #charithram_ennillode #charithramenniloode #karupadanna #kerala #keralatourism #keralapolitics #keralapsc #localhistory #archeology #muziris #musiri #puthenchira #malayalamnews #vartha_malayalam_news #varthaalokam #malayalamlatestnews #news
Переглядів: 89

Відео

വാർത്ത ശേഖരണത്തിലൂടെ വ്യത്യസ്തനായൊരു മലയാളി | #kodungalloor
Переглядів 5964 місяці тому
Published on : 21/07/2024 ©U Turn Media Vlog #130 Video: വാർത്ത ശേഖരണത്തിലൂടെ വ്യത്യസ്തനായൊരു മലയാളി | #kodungallur Instagram : u_turnmedia Whats App : 971 557835459. #kodungallurkottapuram #cheraman #historical #history #cochin #kochi #thrissur #malayalam #charithram_ennillode #charithramenniloode #karupadanna #kerala #keralatourism #keralapolitics #keralapsc #localhistory #arch...
കൊടുങ്ങല്ലൂർ | പുത്തൻചിറയുടെ ചരിത്രം | History Of Puthenchira | Kodungallur
Переглядів 1,2 тис.5 місяців тому
Published on : 21/07/2024 ©U Turn Media #kodungallur #charithram #kodungalloor #puthenchira Vlog #129 Video: കൊടുങ്ങല്ലൂർ | പുത്തൻചിറയുടെ ചരിത്രം | History Of Puthenchira | Kodungallur Instagram : u_turnmedia Whats App : 971 557835459. #kodungallurkottapuram #cheraman #historical #history #cochin #kochi #thrissur #charithrammalayalathil #charithram #charithram_ennillode #charithr...
ഉൽക്ക പതിച്ചുണ്ടായ കേരളം | പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം !!!..
Переглядів 1925 місяців тому
ഉൽക്ക പതിച്ചുണ്ടായ കേരളം | പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം !!!..
#shorts കൊടുങ്ങല്ലൂരിനെ ഞെട്ടിച്ച ഇടിമിന്നലിന്റെ കാഴ്ച്ച 😱😱😱
Переглядів 381 тис.6 місяців тому
കൊടുങ്ങല്ലൂരിനെ ഞെട്ടിച്ച ഇടിമിന്നലിന്റെ കാഴ്ച്ച 😱😱😱
ടിപ്പുസുൽത്താൻ തകർത്ത കൊടുങ്ങല്ലൂരിലെ ക്ഷേത്രങ്ങൾ | യാഥർഥ്യമെന്ത് | Kodungallur | Tipu Sultan
Переглядів 7857 місяців тому
Published on : 26/04/2024 ©U Turn Media #tipusultan #charithram #thrissur Vlog #128 Video: ടിപ്പുസുൽത്താൻ തകർത്ത കൊടുങ്ങല്ലൂരിലെ ക്ഷേത്രങ്ങൾ | യാഥർഥ്യമെന്ത് | Kodungallur | Tipu Sultan Instagram : u_turnmedia Whats App : 971 557835459. #tipusultan #tipu_sultan #vadakkumnadhan #vadakkumnathan #vadakkumnathantemple #guruvayoor #guruvayur #guruvayurappan #thriprayar #lordshiva #shiv...
ടിപ്പുസുൽത്താൻ തകർത്ത തൃശൂരിലെ ക്ഷേത്രങ്ങൾ | യാഥർഥ്യമെന്ത് | Tipus Demolition of Temples in Trichur
Переглядів 1,2 тис.9 місяців тому
ടിപ്പുസുൽത്താൻ തകർത്ത തൃശൂരിലെ ക്ഷേത്രങ്ങൾ | യാഥർഥ്യമെന്ത് | Tipus Demolition of Temples in Trichur
കൊടുങ്ങല്ലൂരിൽ നിന്നും അപ്രത്യക്ഷമായ അയിരൂർ മനയുടെ ചരിത്രം | #kodungallur | #muziris | Ayirur Mana |
Переглядів 67110 місяців тому
കൊടുങ്ങല്ലൂരിൽ നിന്നും അപ്രത്യക്ഷമായ അയിരൂർ മനയുടെ ചരിത്രം | #kodungallur | #muziris | Ayirur Mana |
കൊടുങ്ങല്ലൂർ | കരൂപ്പടന്നയുടെ ചരിത്രത്തിലൂടെ | EMS | Thachudaya Kaimal | Azhvanchery Thamprakkal
Переглядів 36010 місяців тому
കൊടുങ്ങല്ലൂർ | കരൂപ്പടന്നയുടെ ചരിത്രത്തിലൂടെ | EMS | Thachudaya Kaimal | Azhvanchery Thamprakkal
കരൂപ്പടന്നയുടെ ചരിത്രത്തിലൂടെ | History Of Karupadanna | Kodungallur |
Переглядів 46211 місяців тому
കരൂപ്പടന്നയുടെ ചരിത്രത്തിലൂടെ | History Of Karupadanna | Kodungallur |
കുണവ തടാകം | കൊടുങ്ങല്ലൂരിന്റെ ചരിത്രം |History of Kodungallur | Muziris | Tabula Peutingeriana
Переглядів 46711 місяців тому
കുണവ തടാകം | കൊടുങ്ങല്ലൂരിന്റെ ചരിത്രം |History of Kodungallur | Muziris | Tabula Peutingeriana
കേരളത്തിലെ ഇസ്ലാമിക ചരിത്രം സത്യമെന്ത് ?… | Fake History of Islam in Kerala
Переглядів 362Рік тому
കേരളത്തിലെ ഇസ്ലാമിക ചരിത്രം സത്യമെന്ത് ?… | Fake History of Islam in Kerala
കരൂപ്പടന്ന ഒന്നാം ചേരസാമ്രാജ്യ തലസ്ഥാനമോ | History Of Karupadanna | @uturnmedia9319
Переглядів 328Рік тому
കരൂപ്പടന്ന ഒന്നാം ചേരസാമ്രാജ്യ തലസ്ഥാനമോ | History Of Karupadanna | @uturnmedia9319
കൊടുങ്ങല്ലൂർ കരൂപ്പടന്നയിലെ പുരാവസ്തു ശേഖരം | Archaeological collection @ Kodungallur | Karuppadanna
Переглядів 561Рік тому
കൊടുങ്ങല്ലൂർ കരൂപ്പടന്നയിലെ പുരാവസ്തു ശേഖരം | Archaeological collection @ Kodungallur | Karuppadanna
ജിഹാദിൽ പങ്കെടുത്ത ബ്രാഹ്മണർ | Half Hindhu Half Muslim | Hussaini Brahmin @uturnmedia9319
Переглядів 2,2 тис.Рік тому
ജിഹാദിൽ പങ്കെടുത്ത ബ്രാഹ്മണർ | Half Hindhu Half Muslim | Hussaini Brahmin @uturnmedia9319
മാപ്പിള തെയ്യം | സൂഫി തെയ്യം | Mappila Theyyam | Sufi Theyyam @uturnmedia9319
Переглядів 531Рік тому
മാപ്പിള തെയ്യം | സൂഫി തെയ്യം | Mappila Theyyam | Sufi Theyyam @uturnmedia9319
കൊടുങ്ങല്ലൂർ രാജവംശ ചരിത്രം | History Of Kodungallur Royal Family | @uturnmedia9319
Переглядів 1,5 тис.Рік тому
കൊടുങ്ങല്ലൂർ രാജവംശ ചരിത്രം | History Of Kodungallur Royal Family | @uturnmedia9319
Kodungallur | Capital of the Chera Empire | കൊടുങ്ങല്ലൂർ: ചേര സാമ്രജ്യ തലസ്ഥാനം | @uturnmedia9319
Переглядів 1,3 тис.Рік тому
Kodungallur | Capital of the Chera Empire | കൊടുങ്ങല്ലൂർ: ചേര സാമ്രജ്യ തലസ്ഥാനം | @uturnmedia9319
ഇന്ത്യ കീഴടക്കാൻ പുറപ്പെട്ട ഇസ്ലാമിക ഖലീഫ | The Caliph set out to conquer India @uturnmedia9319
Переглядів 638Рік тому
ഇന്ത്യ കീഴടക്കാൻ പുറപ്പെട്ട ഇസ്ലാമിക ഖലീഫ | The Caliph set out to conquer India @uturnmedia9319
അവസാനത്തെ ഇസ്ലാമിക ഖലീഫ ഇന്ത്യയിൽ നിന്ന് | The last Islamic caliph From India ​⁠
Переглядів 2,5 тис.Рік тому
അവസാനത്തെ ഇസ്ലാമിക ഖലീഫ ഇന്ത്യയിൽ നിന്ന് | The last Islamic caliph From India ​⁠
Pullut PYMA | Cultural Legacy Of Pullut | Kodungallur @uturnmedia9319
Переглядів 227Рік тому
Pullut PYMA | Cultural Legacy Of Pullut | Kodungallur @uturnmedia9319
കവിത | ബക്കർ മേത്തല | ആർട്ടിസ്റ്റ് മാധവമേനോൻ | Malayalam Kavitha | Bakkar Methala | @uturnmedia9319
Переглядів 169Рік тому
കവിത | ബക്കർ മേത്തല | ആർട്ടിസ്റ്റ് മാധവമേനോൻ | Malayalam Kavitha | Bakkar Methala | @uturnmedia9319
ഇ എം എസ്സും കോണത്ത്‌കുന്നും | EMS | Kodungallur | Konathukunn | Karupadanna | @uturnmedia9319
Переглядів 647Рік тому
ഇ എം എസ്സും കോണത്ത്‌കുന്നും | EMS | Kodungallur | Konathukunn | Karupadanna | @uturnmedia9319
History of Kodungallur | കൊടുങ്ങല്ലൂർ കായൽ | പുല്ലൂറ്റ്‌ പുഴ | Canoli Canal | Part 06
Переглядів 650Рік тому
History of Kodungallur | കൊടുങ്ങല്ലൂർ കായൽ | പുല്ലൂറ്റ്‌ പുഴ | Canoli Canal | Part 06
History of Kodungallur | കൊടുങ്ങല്ലൂർ കായൽ | ചാപ്പാറ Part 05
Переглядів 645Рік тому
History of Kodungallur | കൊടുങ്ങല്ലൂർ കായൽ | ചാപ്പാറ Part 05
കൊടുങ്ങല്ലൂരിന്റെ ചരിത്ര ഭൂമിയിലൂടെ | History of Kodungallur | Pullut | Puthenchira
Переглядів 304Рік тому
കൊടുങ്ങല്ലൂരിന്റെ ചരിത്ര ഭൂമിയിലൂടെ | History of Kodungallur | Pullut | Puthenchira
കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലൂടെ | History of Kodungallur | Pullut | Karupadanna | Puthenchira
Переглядів 429Рік тому
കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലൂടെ | History of Kodungallur | Pullut | Karupadanna | Puthenchira
കൊടുങ്ങല്ലൂരിന്റെ ചരിത്ര ഭൂമിയിലൂടെ | History of Kodungallur | Pullut | Karupadanna | Kadalayi
Переглядів 1,2 тис.Рік тому
കൊടുങ്ങല്ലൂരിന്റെ ചരിത്ര ഭൂമിയിലൂടെ | History of Kodungallur | Pullut | Karupadanna | Kadalayi
തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ കള്ളക്കഥ | The Fakestory that St. Thomas landed at Kodungallur
Переглядів 760Рік тому
തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ കള്ളക്കഥ | The Fakestory that St. Thomas landed at Kodungallur
കവിത| ഒരു ജന്മമെങ്കിലും | Malayalam Kavitha | Oru Janmamenkilum @uturnmedia9319
Переглядів 1,8 тис.Рік тому
കവിത| ഒരു ജന്മമെങ്കിലും | Malayalam Kavitha | Oru Janmamenkilum @uturnmedia9319

КОМЕНТАРІ

  • @SreekandanS-b9u
    @SreekandanS-b9u 2 дні тому

    കാട്ട് അറബിക്ക് ഉണ്ടായ അവൻ മാർ ചരിത്രം മാറ്റാൻ നോക്കുന്നു ടിപ്പു ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിധി കൊള്ള അടിക്കാൻ പോയ ടിപ്പു വൈക്കം പത്മനാഭ പിളളയുടെ വെട്ടു കൊണ്ട് കിടങ്ങ് ല് വീണു പത്മനാഭ പിള്ള ടിപ്പു മരിച്ചു എന്ന് കരുതി കുതിരപ്പുറത്ത് തിരുവദം കൂറിലേക്ക് പോയി ബോധം വന്നപ്പോൾ കിടങ്ങ് ല് കിടന്ന് അലറി കരഞ്ഞു കരച്ചിൽ കേട്ട ടിപ്പുവിൻ്റെ ഭടന്മാർ മൈസൂർ ക്ക് കൊണ്ട് പോയി സൂടപ്പി thayoli. നീ ചരിത്രം മാറ്റാണ്ട ബിൻലാദൻ അമേരിക്കയെ തോൽപിച്ച് അവിടെ ഭരണം.നേത്രിച്ചു എന്ന് 100 വർഷം കഴിയുമ്പോ ജിഹാദികൾ പറഞ്ഞുപറത്തും അത്രക്ക് മതം നോക്കി തീവ്രവാദികളെ വരെ പൊക്കും വർഗ്ഗം

  • @sachinvasful
    @sachinvasful 3 дні тому

    Bro BC കാലത്തു പലസ്റ്റീന എന്നൊരു പേര് ഉണ്ടായിരുന്നില്ല. ഫിലിസ്ത്യർ എന്നൊരു ഗ്രീക്ക് നാവികർ ഉണ്ടായിരുന്നു. AD 135ൽ റോമൻ ചക്രവർത്തി ജൂതന്മാരെ ജെറുസലേംമിൽ നിന്നും ആട്ടി ഓടിച്ചു. എന്നിട്ടു ജൂതന്മാരുടെ അന്നത്തെ ശത്രുക്കൾ ആയ ഫിലിസ്ത്യരുടെ പേര് ആ സ്ഥലത്തിന് ഇട്ടു. "സിറിയ പലസ്റ്റീന " എന്ന്. അങ്ങനെ ആണ് പലസ്റ്റീൻ എന്ന സ്ഥലപേര് വന്നത്.

  • @Byju924
    @Byju924 8 днів тому

    മോനെ ഫലസ്തീൻ അല്ല ഇസ്രായേൽ. ഫലസ്തീൻ എന്ന ഒരു രാജ്യം എങ്ങും ഉണ്ടായിരുന്നില്ല. ഫലസ്തീനികൾ ഉണ്ടായിരുന്നു.

  • @Achu_Achu-s6k
    @Achu_Achu-s6k 8 днів тому

    Onn iragi poda

  • @rizwanabdulla6181
    @rizwanabdulla6181 13 днів тому

    ടിപ്പുവിന്റെ എല്ലാ കോട്ടകളിലും ക്ഷേത്രങ്ങൾ കാണാൻ കഴിയും പ്രതേകിച്ചു അഞ്ചേനീയ ക്ഷേത്രം 👍

  • @shafiov5492
    @shafiov5492 14 днів тому

    KALAV

    • @uturnmedia9319
      @uturnmedia9319 12 днів тому

      താങ്കൾക്ക്‌ ബോധ്യപ്പെട്ട ആ സത്യങ്ങൾ പങ്കുവെക്കാമോ ?

  • @marynisha2056
    @marynisha2056 16 днів тому

    പള്ളിയുടെ ഉൾവശം കാണിച്ചില്ല

    • @uturnmedia9319
      @uturnmedia9319 12 днів тому

      വിഡിയോ എടുക്കുന്ന സമയത്ത്‌ കുർബാനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവിടെ നിലനിന്നിരുന്നു അത്‌ കൊണ്ട്‌ തന്നെ പല ഭാഗങ്ങളും വേണ്ട വിധം എടുക്കുവാൻ കഴിഞ്ഞില്ല .

  • @akmistakes
    @akmistakes 19 днів тому

    India ill alla Keralathil adhyethe juma masjid chairman perumal juma masjidum , Malik deenar juma masjidum idh rendan Keralathil adhyethe juma masjid

  • @dr.v.vsreejith1790
    @dr.v.vsreejith1790 Місяць тому

    വളരേ നന്നായിട്ടുണ്ട്

  • @abdullakuttymv1409
    @abdullakuttymv1409 Місяць тому

    എല്ലാവരും ഒന്നുതന്നെ

  • @akhilkoleri
    @akhilkoleri Місяць тому

    Kalla nayte mon teppusulthan

    • @uturnmedia9319
      @uturnmedia9319 Місяць тому

      തെറി ദുർബലന്റെ ആയുധമാണു 😁

  • @victorymedia7168
    @victorymedia7168 Місяць тому

    പത്മനാഭന്റെ കൊടിമരത്തിൽ കുതിരയെ കെട്ടുമെന്ന് പറഞ്ഞ ടിപ്പുവിനെ കണ്ടം വഴി ഓടിച്ച പത്മനാഭ പിള്ളയുടെ ചരിത്രം കൂടി ഒന്നറിയുന്നത് നല്ലതാ 😂

    • @uturnmedia9319
      @uturnmedia9319 Місяць тому

      തിരുവിതാംകൂർ സാഹിത്യത്തിലല്ലാതെ പദ്മനാഭന്റെ കൊടിമരത്തിൽ കുതിരയെ കെട്ടുമെന്ന് ടിപ്പു നടത്തിയ പരാമർശത്തിനു തെളിവ്‌ തരാമൊ ?

    • @victorymedia7168
      @victorymedia7168 Місяць тому

      @uturnmedia9319 എന്തിനധികം തെളിവുകൾ ടിപ്പുവിന്റെ പടയോട്ട കാലത്ത് ടിപ്പു തകർത്ത ക്ഷേത്രങ്ങളുടെ കണക്ക് നോക്കിയാൽ പോരെ തിരുവിതാംകൂറും പിടിച്ചെടുത്തു പത്മനാഭന്റെ മുതലും അപഹാരിക്കാം എന്ന് കരുതി ഇറങ്ങിയ മഹാൻ ആണല്ലോ ടിപ്പു 😂അതിനെതിരെ ഉള്ള ചെറുത്തു നിൽപ്പ് ആണല്ലോ പോരാട്ടം

    • @padmakumark5983
      @padmakumark5983 21 день тому

      ​@@victorymedia7168സുടാപ്പിയെ വെളുപ്പിക്കാൻ നോക്കിയതാ 🤣

    • @victorymedia7168
      @victorymedia7168 20 днів тому

      @@padmakumark5983 പാവം എല്ലാവരും പൊട്ടന്മാർ അല്ലെന്ന് അറിയില്ലെന്ന് തോന്നുന്നു

  • @shjibava938
    @shjibava938 Місяць тому

    ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് രക്ഷപെടുത്തി കടൽപിളർത്തി അതിലൂടെ മറുകരയിലെത്തിച്ച മോശയോട് നീ നിന്റെ ദൈവത്തോട്കൂടെ പോയിക്കൊ ഞങ്ങൾ ഇവിതാമസിക്കുകയാണെന്ന് പറഞ്ഞു തള്ളിപറഞ്ഞ് വരവാണ് ജൂദന്മാർ നന്നികേട് കാണിച്ചവരാണ് അവർ അന്ന് മുതൽ മോശയുടേയും ദൈവത്തിന്റേയും ശാപം വാങ്ങിയവരാണ് 3000വർഷം കഴിഞ്ഞും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ അവർക്കായിട്ടില്ല ഈ കഥകൾ പറഞ്ഞത് പോലെ സമ്പത്തിനും പെണ്ണിനും സ്ഥാനമാനങ്ങൾക്കും ജേഷ്ഠനെ അനുജൻ കൊല്ലും പിതാവിനേയും കൊല്ലും . ക്രൂരമായ സ്വഭാവം അവരുടെജന്മാവകാശമാണെന്ന് തോന്നും ഏശുവിനെ എങ്ങനെയാണ് കൊന്നത് .യൂദാസിന് 40വെള്ളികാശ് പ്രതിഫലം നൽകാമെന്നേറ്റിട്ടും തയ്യാറാവാതിരുന്ന അവനോട് ഏറ്റവും വലിയ പണ്ഡിതന്റെ മകളെ നിനക്ക്തരാം എന്ന് വാക്ധാനം ചെയ്തു അവനതിൽ വീണു ഒറ്റി കൊടുത്തു കാര്യം കഴിഞ്ഞപ്പോൾ പണ്ഡിതൻ വാക്ദത്വംലഘിച്ചും.ഏശുവിന്റെ പേരിൽ വെഭിചാരകുറ്റം ആരോപിച്ചു മോഷണം ആരോപിച്ചു ജെയ്ലിൽ ഭക്ഷണം കഴിക്കാൻ പോലും കൊടുക്കാതെ താമസിപ്പിച്ചു മുൾകിരീടം അണിയിച്ചു .മൂന്നൊ നാലൊ ആളുകൾ ചുമക്കേണ്ടകുരിശ് കുന്നിൻ മുകളിലേക്ക് ഒറ്റക്ക്ചുമക്കാൻ കൽപ്പിച്ചു ചാട്ടവാറ്കൊണ്ട് അടിച്ച് അടിച്ച് ശരീരത്തിലെ തോല് പൊളിച്ചു രക്തം ഒഴുക്കി.ദിഹിച്ച് വലഞ്ഞപ്പോൾ മാതാവ് നൽകാൻ ശ്രമിച്ച വെള്ളം തട്ടികളഞ്ഞു അതേ ദാഹത്തോടെ കുരിശിൽ തറച്ചു മൂന്ന് ദിവസം കൊണ്ട് നരകിപിച്ച് കൊന്നു ഇതൊക്കെ മറ്റേതെങ്കിലും മനുഷ്യവർഗം ചെയ്യുമൊ അതാണ് ജൂദന്മാർ ഇന്നും അതേ സ്വഭാവം തന്നെയാണ്

  • @prasadacharya7604
    @prasadacharya7604 Місяць тому

    സാമൂതിരി കാരണം -എത്ര പാവങ്ങളാണ് 'മാമാങ്കത്തിൽ കുരുതി കൊടുക്കപ്പെട്ടത്.

    • @uturnmedia9319
      @uturnmedia9319 Місяць тому

      കയ്യിൽ ചോര പുരളാത്ത ഏത്‌ രാജാവുണ്ട്‌ ഭൂമിയിൽ

  • @SivadasanSiva-q3f
    @SivadasanSiva-q3f Місяць тому

    കൂടുതൽ അറിയാൻ താല്പര്യം. കൊടുങ്ങല്ലൂരിന് അടുത്താണ് ഞാൻ.

    • @uturnmedia9319
      @uturnmedia9319 Місяць тому

      കെ കെ ടി എം കോളേജി ലൈബ്രറിയിൽ അദ്ദേഹത്തിന്റെ ബൂക്കുകളുണ്ട്‌. വി ടി നന്ദകുമാർ റോഡിനടുത്താണു അദ്ദേഹത്തിന്റെ വീട്‌

  • @subishafeer303
    @subishafeer303 Місяць тому

    എന്റെ നാട്ടുകാരൻ

  • @faisalpunnappalapunnappala6052
    @faisalpunnappalapunnappala6052 Місяць тому

    💕💪🙏🌹😇

    • @uturnmedia9319
      @uturnmedia9319 Місяць тому

      അത്തൻ ഗുരുക്കൾ🔥

  • @MinnuPraveen-ep8fd
    @MinnuPraveen-ep8fd Місяць тому

    Oru sudappi story nalla pushal

    • @uturnmedia9319
      @uturnmedia9319 Місяць тому

      അത്‌ നീ കോണക സംഘി ആയത്‌ കൊണ്ട്‌ തോന്നുന്നതാണു 😂

  • @Abhi_abhiram916
    @Abhi_abhiram916 Місяць тому

    Tnx it's usefully 2024😁

  • @vnkrishnan6741
    @vnkrishnan6741 2 місяці тому

    എല്ലാ രാജാക്കന്മാരെ പോലെ രാജ്യ വിസ്ത്രീതി കൂട്ടാനായി പാലക്കാട്‌ ആക്രമിച്ചു കൊച്ചി രാജാവ് സഹായം നിരസിച്ചു. സഹായിച്ചതിന് ഹൈദരലി ക്കു കൈപ്പത്തി ക്ഷേത്ര ത്തിലെ സ്വർണം എടുത്തു പ്രതി ഫലം ആയി നൽകി. അപ്പോളാണ് മലബാറിലെ ക്ഷേത്ര ങ്ങളിൽ ഇത്ര സ്വർണം ഉണ്ട് എന്ന് ഹൈദർ മനസ്സിൽ ആക്കുന്നത് പിന്നിട്ട് മകൻ ടിപ്പുവു മായി ചേർന്ന് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു അതിന്റെ കൂട്ടത്തിൽ മ തo മാറ്റവും നടന്നിട്ട് ഉണ്ടാവാം സ്വർണം കണ്ടാൽ കക്കുന്ന സ്വഭാവം ഉള്ള അവർ ഇതെല്ലാം ശ്രീരെ o ഗ പട്ന o കോട്ടയിൽ സൂക്ഷിച്ചു ബ്രിട്ടീഷ് കാർ ടിപ്പു വിനെ കൊന്ന് അതെല്ലാം അവരുടെ നാട്ടിൽ എത്തിച്ചു. തിരുവിതാം കുർ സ്വർണം നിലവറ യിൽ സൂക്ഷിച്ചു അവിടെ അക്രമമിക്കാൻ ടിപ്പു വിനു കഴിഞ്ഞില്ല അതുകൊണ്ട് അതവിടെ ഇരിക്കുന്നു സുപ്രീം കോടതി ഉള്ളത് കൊണ്ട് അത് അവിടെ ഇരിക്കുന്നു ഇവിടെ ടിപ്പു വും ബ്രിട്ടീഷ് കാരും ഒരുപോല കുറ്റക്കാരാണ് അതല്ലാതെ ടിപ്പു വിനെ മാത്രം മാന്യ നാ ക്കി ചരിത്രം പലരും വളച്ചൊടിക്കുന്നു. അതല്ലേ സത്യം ചിന്തിക്കുക 🙏

    • @uturnmedia9319
      @uturnmedia9319 Місяць тому

      ശരി വാട്ട്സ്‌ ആപ്പ്‌ അമ്മാവാ 🙏🏼🙏🏼🙏🏼

  • @JONAZ.
    @JONAZ. 2 місяці тому

    Manushyane shristichath indian daivam anoo😂

    • @JONAZ.
      @JONAZ. 2 місяці тому

      Made in india 😂

    • @uturnmedia9319
      @uturnmedia9319 2 місяці тому

      ഏറ്റവും കൂടുതൽ ദൈവങ്ങളെ സൃഷ്ടിച്ചത്‌ ഇന്ത്യക്കാരാണു എന്ന് തോന്നുന്നു 😄

    • @uturnmedia9319
      @uturnmedia9319 2 місяці тому

      Make in India യുടെ Logo പോലും ചൈന ആണു... ഇതിലെങ്കിലും ഇരിക്കട്ടെ നമുക്കൊരു Made in India 😊

  • @keralahunk
    @keralahunk 2 місяці тому

    ക്ഷേത്രം നശിപ്പിച്ചത് കാണണമെങ്കിൽ കോഴിക്കോട് വന്ന് കാണുക.

    • @uturnmedia9319
      @uturnmedia9319 2 місяці тому

      കോഴിക്കോട്ട്‌ എവിടെ ?... ഏത്‌ ക്ഷേത്രം ?...

    • @keralahunk
      @keralahunk 2 місяці тому

      @@uturnmedia9319 ശ്രീ വളയനാട് ക്ഷേത്രം. അവിടെ വന്ന് ചോദിച്ചാൽ അറിയാം.

  • @BabithaKA-c9r
    @BabithaKA-c9r 2 місяці тому

    👍👍

  • @krizhna_hare
    @krizhna_hare 3 місяці тому

    മേത്തൻ മണി😂

    • @uturnmedia9319
      @uturnmedia9319 2 місяці тому

      അതൊരു ഫേക്കൻ മണിയാണു ബ്രോ .... തിരുവിതാംകൂർ സാഹിത്യം വായന നിർത്തി ചരിത്രം വായിച്ച്‌ നോക്ക്‌

    • @krizhna_hare
      @krizhna_hare Місяць тому

      @@uturnmedia9319 ആഹാ.....നന്നായി മോങ്ങുന്നുണ്ടല്ലോ

    • @krizhna_hare
      @krizhna_hare Місяць тому

      ടിപ്പു🐕

  • @batkol.heavenlyvoice5007
    @batkol.heavenlyvoice5007 3 місяці тому

    Muslim aanu pinnil karanakkar... muslim ennum kuzhappakkar aanu..മുഹമ്മദ്‌ ജൂദരിൽ നിന്ന് എല്ലാം അടിച്ചു മാറ്റി ഇസ്ലാം ഉണ്ടാക്കി .. എന്നിട്ട് നിലനിൽപ്പിനു ജൂദന്മാരെ ഇല്ലായ്മ ചെയുന്നു... ഇന്നും തുടരുന്നു...

    • @uturnmedia9319
      @uturnmedia9319 2 місяці тому

      താൻ നല്ലൊരു മാനസിക രോഗവിദഗ്ദനെ പോയി കാണൂ...

  • @rasiyarasiyarasheed2746
    @rasiyarasiyarasheed2746 3 місяці тому

    👍🏻👍🏻

  • @jaifartp6337
    @jaifartp6337 3 місяці тому

    👍👍👍 ❤️❤️❤️

  • @hareek3745
    @hareek3745 3 місяці тому

    The Cheraman legend is not corroborated by any contemporary record or evidence. None of the early or medieval travelers who visited Kerala has referred to it in their records. Thus Sulaiman, Al Biruni, Benjamin of Tuleda, Al Kazwini, Marco Polo, Friar Odoric, Friar Jordanus, Ibn Babuta, Abdur Razzak, Nicolo-Conti - none of these travelers speaks of the story of the Cheraman’s alleged conversion to Islam. സത്യം ഏത്? 😂😂😂

    • @uturnmedia9319
      @uturnmedia9319 3 місяці тому

      നിങ്ങൾ പറഞ്ഞത്‌ 100% ശരിയാണു. മേൽപറഞ്ഞവരാരും തന്നെ ഈ വിഷയം അടയാളപ്പെടുത്തിയിട്ടില്ല. എങ്കിലും കേരളീയ സമൂഹത്തിനിടയിൽ ഇത്ര ശക്തമായ നിലയിൽ ഒരി Legend നിലനിൽക്കണം എങ്കിൽ അതിനു വ്യക്തമായ ഒരു സംഭവം നടന്നിരിക്കണം എന്നിരിക്കേ ഈ കഥ തള്ളിക്കളയുവാനും സാധ്യമല്ല

    • @hareek3745
      @hareek3745 3 місяці тому

      @@uturnmedia9319 It can be constructed to malign by a certain group. There a possibility for this also.

  • @smksmk2987
    @smksmk2987 3 місяці тому

    സോളമനും ശാലോമോനുമല്ല മണ്ടാ.. സുലൈമാൻ നബി

    • @uturnmedia9319
      @uturnmedia9319 3 місяці тому

      മരമണ്ടാ സുലൈമാൻ മാത്രമാകുന്നത്‌ നിനക്ക്‌... ബാക്കിയുള്ളവർക്ക്‌ അത്‌ സോളമനും ശാലോമോനും സുലൈമാനുമാണു ... കെട്ടോടാ മതയോളി

  • @firossavings3203
    @firossavings3203 3 місяці тому

    😂😂😂😂😂 YENTH VIDALAN BBABETTA😂😂

    • @uturnmedia9319
      @uturnmedia9319 3 місяці тому

      ആളുകളെ അവഹേളിക്കുന്നത്‌ നല്ല സംസ്കാരത്തിന്റെ ലക്ഷണമല്ല. ഷരീഫ്‌ ഇബ്രാഹിമിന്റെ ആത്മകഥ മനോരമ ബൂക്സ്‌ പ്രസിദ്ധീകരിക്കുകയും. സഫാരി ചാനൽ അടക്കമുള്ള ചാനലുകൾ ചിത്രീകരിച്ചിട്ടുമുള്ളതാണു. ‌

  • @BalgopalVysya
    @BalgopalVysya 3 місяці тому

    ടിപ്പുവിനെ വെളുപ്പിക്കൽ അസ്സലായി.

    • @uturnmedia9319
      @uturnmedia9319 2 місяці тому

      വെളുപ്പും കറുപ്പും 😂😂 തനിക്കൊക്കെ എന്ന് നേരം വെളുക്കാനാ

  • @Alimankada706
    @Alimankada706 3 місяці тому

    ❤️❤️👍

  • @josekuttanvlogs1840
    @josekuttanvlogs1840 3 місяці тому

    👍👍👍❤️❤️❤️

  • @HolyLeague-ix6go
    @HolyLeague-ix6go 3 місяці тому

    😂 metthan white washing 😂

    • @uturnmedia9319
      @uturnmedia9319 3 місяці тому

      ആർക്കോട്ട്‌ നവാബിന്റെ സാമന്തനായ തിരുവിതാംകൂർ പ്രജക്ക്‌ മേത്തന്മാരോട്‌ കുശുമ്പ്‌ 😂😂

    • @HolyLeague-ix6go
      @HolyLeague-ix6go 3 місяці тому

      @@uturnmedia9319 😂 nitte ennthu kunna Kanditadda kushukendde koyya?😂

    • @HolyLeague-ix6go
      @HolyLeague-ix6go 3 місяці тому

      @@uturnmedia9319 koya നിനക്ക് അറിയാമോ കിഴക്കേ കോട്ടയിലെ മേത്തൻ മണിയുടെ ചരിത്രം❓️ 😂

    • @HolyLeague-ix6go
      @HolyLeague-ix6go 3 місяці тому

      koya നിനക്ക് അറിയാമോ കിഴക്കേ കോട്ടയിലെ മേത്തൻ മണിയുടെ ചരിത്രം❓️ 😂

  • @ShajuKakrali-os7oi
    @ShajuKakrali-os7oi 3 місяці тому

    👍👍👍❤❤❤

  • @pamaran916
    @pamaran916 3 місяці тому

    ക്യാമറ നൈറ്റ് മോഡിൽ ഒടുക്കത്തെ ഫ്ലാഷ് ആയിരിക്കും ചെറിയ മിന്നലിന് പോലും ഇതിൽ വലിയ ധീരത ഒന്നുമില്ല

    • @uturnmedia9319
      @uturnmedia9319 3 місяці тому

      നിരീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി... അനുഭവിച്ചവർക്കല്ലേ തീവ്രതയറിയൂ😊

  • @Mahathma555
    @Mahathma555 3 місяці тому

    Biritishkark munil veena kochi rajavum Maysoor rajavum..Ennal Britishkar congresskark munil veenu adapadalam veenu..rajakanmar poyi panni nokatte namude hero annathe congressukar…chavkad talukil gurvayoor vanna gandhijiye athreyum dooram vare poyi kanda katha my grand father parnjath orkunu appo avr vare athile poraliklan .

  • @jithinlakshman9605
    @jithinlakshman9605 3 місяці тому

    Appo കേരളം ശെരിക്കും സമ്പന്ന രാഷ്ട്രം ആകെണ്ടതല്ലേ ? ആ പണം ഒക്കെ എവിടെ പോയി ? നല്ലൊരു നഗരം പോലും നമ്മുക്കില്ലല്ലോ

    • @uturnmedia9319
      @uturnmedia9319 3 місяці тому

      കേരളം 15 ആം നൂറ്റാണ്ടിനു ശേഷം നിരവധി അധിനിവേശങ്ങൾക്ക് വിധേയമായിട്ടുണ്ട്. പോർച്ചുഗീസുകാരും ഡച്ചുകാരും ഈസ്റ് ഇന്ത്യ കമ്പനിയും മൈസൂർ സുൽത്താന്മാരുമൊക്കെ കേരളത്തെ ആക്രമിക്കുകയും സമ്പത്ത് കടത്തിക്കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂറാണ് പിന്നെയും ഇത്തരം അധിനിവേശങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട നിന്നത് (ഈസ്റ്റ് ഇന്ത്യ കമ്പനിക്കും, ആർക്കോട്ട് നവാബിനും കപ്പം കൊടുത്തത് ഒഴിച്ചാൽ) എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

  • @sajeevss668
    @sajeevss668 4 місяці тому

    നന്നായി ഇല്ലെങ്കിൽ you ട്യൂബിൽ ഇത് ആരും കാണില്ലായിരുന്നു

  • @cherryblossom5934
    @cherryblossom5934 4 місяці тому

    വളരെ നല്ല വിവരണം ഉച്ചാരണശുദ്ധി 👌✌️

  • @baijuthayyil5
    @baijuthayyil5 4 місяці тому

    August 8..മറന്നിട്ടില്ല...

    • @uturnmedia9319
      @uturnmedia9319 4 місяці тому

      പലരും മറന്നു.

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 4 місяці тому

    മരിച്ചത് ലത്തീഫ് എന്നയാൾ

    • @uturnmedia9319
      @uturnmedia9319 4 місяці тому

      ചുമട്ട്‌ തൊഴിലാളിയായിരുന്ന ലത്തീഫ്‌ ചന്തപ്പുരയിൽ ലോഡിറക്കിക്കൊണ്ട് ഇരിക്കേ ആണു പ്രക്ഷോഭമാരംഭിക്കുന്നത്‌. അന്ന് അവർ സ്ഥിരമായി ചായ കുടിക്കുവാൻ പോയിരുന്ന വടക്കേ നടയിൽ പോലീസ്‌ സ്റ്റേഷനു മുന്നിലുള്ള ചായക്കടയിലേക്ക്‌ പോവുകയും അവിടെയിരുന്ന് പോലീസ്‌ സ്റ്റേഷനു മുന്നിലെ സംഭവ വികാസ കാണുന്നതിനിടയിലാണു യാതൊരു വിധ മൂന്നറിയിപ്പുകളും കൂടാതെ പോലീസ്‌ വെടിവെപ്പ്‌ ആരംഭിക്കുന്നത്‌. അതിലൊരു വെടിയുണ്ടയാണു ലത്തീഫിന്റെ ജീവനെടുത്തത്‌

  • @habeebkadalayimohammed7568
    @habeebkadalayimohammed7568 4 місяці тому

    👍👍👍

  • @babuvd232
    @babuvd232 4 місяці тому

    ഞാൻ 8std ബോയ്സ് സ്കൂൾ

    • @uturnmedia9319
      @uturnmedia9319 4 місяці тому

      ഓർമ്മയുണ്ടോ അന്നത്തെ സംഭവങ്ങൾ?

  • @thansihats2452
    @thansihats2452 4 місяці тому

    👏👏

  • @Nijishajeni
    @Nijishajeni 4 місяці тому

    Levin muthukad ന്റെ ആലാപനം ആണ് super

    • @uturnmedia9319
      @uturnmedia9319 4 місяці тому

      ഒരോർത്തർക്കും ഒരോ ഇഷ്ടങ്ങളല്ലേ

  • @hashimmanjana1379
    @hashimmanjana1379 4 місяці тому

    അഭിനന്ദനങ്ങൾ🎉🎉🎉

  • @mohammedsageer8182
    @mohammedsageer8182 4 місяці тому

    എപ്പോൾ മുഖ ധാവിൽ കണ്ടാലും,കുടുംബങ്ങളിൽ എല്ലാവരുടെയും വിശേഷങ്ങൾ അറിയാൻ താല്പര്യമുള്ള എൻ്റെ ഇക്കാക്ക....

    • @uturnmedia9319
      @uturnmedia9319 4 місяці тому

      സാധാരക്കാരെന്ന് കരുതുന്ന ചില മനുഷ്യരെ അടുത്ത്‌ നിന്ന് പരിചയപ്പെട്ടപ്പോളാണു അവരുടെ ചിന്തകൾ കൊണ്ടും കാഴചപ്പാടുകൾ കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നത്‌ അങനൊരാളാണു അബ്ദുലുക്ക

  • @saeedalankar7448
    @saeedalankar7448 4 місяці тому

    മാശാ അല്ലാഹ്, അബ്ദുല്ക്കാടെ കഴിവും അറിഞ്ഞല്ലോ U TURN ലൂടെ, സന്തോഷം. അബ്ദുല്ക്ക, സഫീർ അഭിനന്ദനങ്ങൾ 💐

    • @uturnmedia9319
      @uturnmedia9319 4 місяці тому

      വളരെ നന്ദി സഈദ്ക്ക...

  • @kkabdullakmohamed9618
    @kkabdullakmohamed9618 4 місяці тому

    👍👍👍