യാസീൻ മോനെ നന്നായി പാടി കരയിപ്പിച്ചു ഈ പാട്ട് എപ്പോ കേട്ടാലും കരഞ്ഞു പോകും മോൻ പാടി കെട്ടപ്പോൾ കരച്ചിൽ അടക്കാൻ സാദിച്ചില്ല മോനെ ഫുൾ ഫീൽഒടുകൂടീ മോനു ഈ പാട്ട് പാടി.
ദേവ നന്ദ കുട്ടി , വളരെ മനോഹരമായ ഒരു ഗാനം ആണ് മോളു പാടിയത് , എന്തു രസമാണ് ആ പാട്ടു കേൾക്കാൻ , മൗനം മധുരം തന്നെയാണ് കേട്ടോ . മോളു മനോഹരമായിട്ട് തന്നെ പാടി , ഇനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കട്ടേ . all the best
പാർത്ഥീവ് മോളേ വളരെ നന്നായി പാടി ട്ടോ. മോളുടെ മുടി നല്ല ഭംഗിയൂണ്ട്. കുഞ്ഞു മോളാണ് നല്ല അടിപൊളി HIGH VOICE .നല്ല സൂഖമാണ് മോളുടെ പാട്ട് കേൾക്കാൻ.എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി.
മോളെ ദേവനന്ത മോൾടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ. നല്ല മുടി. ആശംസകൾ മോളെ വളരെ മനോഹരം ആയി പാടി ❤❤❤❤❤🙏🙏🙏🥰🥰🥰ആശംസകൾ മോളു ഗോഡ് ബ്ലെസ് യു. ഇങ്ങനെ ഒരു മോൾ മതിയല്ലോ ❤❤❤❤🙏🙏🥰. മോൾക്ക് ഒരു പാട്ട് കൊടുക്കണം ശരത് സർ. ഞാൻ ഒരു ബഹ്റൈൻ പ്രവാസി ആണ്. ആശംസകൾ മോളെ ❤❤❤
ദേവനന്ദ മോൾ ഈ പാട്ട് വളരെ നന്നായി പാടി.ഞാൻ അഗ്രികൾച്ചർ ക്ളാസ്സിൽ, ടൈപ്പ്റൈറ്റിംഗ് ക്ളാസ്സ് ബാലുശ്ശേരി ഉദയാ പാരലൽ കോളേജ് എന്നീ EDUCATION INSTITUTE - കളിൽ സമയം ക്രമീകരിച്ച് പഠിക്കാൻ സുഹൃത്തുകളോടൊപ്പം ഓടി നടന്ന കുട്ടികാലത്താണ് ഈ ഫിലിം ബാലുശ്ശേരി പ്രഭാത് തിയേറ്ററിൽ വെച്ച് എൻടെ അമ്മയോടും കുടുംബത്തോടും ഒപ്പം ഈ ഫിലിം കണ്ടത്. പിന്നെ ഞങ്ങൾ പഠന ക്ളാസ്സിലേക്ക് പോകുമ്പോൾ ക്ളാസ്സിൽ എത്തുന്നത് വരെ ഓരോരോ കടകളിൽ നിന്നും ഈ ഫിലീമിലെ പാട്ട് കേട്ട് ക്ളാസ്സിലെത്തുന്ന ആ നല്ല കാലത്തിൻടെ നല്ല ഓർമ്മകൾ ദേവനന്ദ പാടിയപ്പോൾ മനസ്സിൽ കൂടി കടന്നു പോയി.ഈ പാട്ട് ഈ വേദിയിൽ പാടിയ ദേവനന്ദ മോൾക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
Munpathe commentinde continuation Pakshe Yesudas Sir ne poleyum athilum upariyayi padanum sangeethathil praveenyavum ulla kure pattukar namukkundu undayirunnu P Jayachandran Sir Brahmanandan Sir Unni Menon Ji Madhu Balakrishnanji
യാസിൻ മോനെ പൊളിച്ചു സൂപ്പർ ആയി പാടി ശെരിക്കും കണ്ണ് നിറഞ്ഞു ♥️ മീര മോളെ കൊണ്ട് വന്നതിൽ സന്തോഷം ഇപ്പോൾ ആ മോളാണ് താരം ഒറിജിനൽ പാട്ടിനെ വെല്ലുന്ന ഫീൽ ആണ് ആ മോൾ പാടുമ്പോൾ..♥️ പാർദ്ധവി മോളും.. ദേവാനന്ദ മോളും നന്നായി പാടി ♥️👍
യാസീൻ കുട്ടാ അത്യുഗ്രൻ പെർഫോമൻസ്... കണ്ണ് നിറഞ്ഞ പ്രകടനം... 🙏🏽🙏🏽👌🏽👌🏽😍😍♥️♥️♥️
യാസിൻ മോൻ സൂപ്പർ ആയി പാടി. ക്ലാസിലെ കുട്ടികളുടെയും ടീച്ചർമാരുടേയും സ്നേഹം എന്നും നേടിയെടുക്കണം❤
യാസിൻ മോൻ ഞാന് കരഞ്ഞു പോയി... ബെസ്റ്റ് പെർഫോമൻസ്... ഇതുപോലെ മുന്നോട്ടു പോകാന് ദൈവം തുണക്കട്ടെ ❤
എല്ലാവരും വളരെ മനോഹരമായി പാടി. യാസീൻ ഒരു രക്ഷയുമില്ല സൂപ്പർ
Very good.. മോളു നന്നായി പാടി.. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ
യാസീൻ മോനെ നന്നായി പാടി
കരയിപ്പിച്ചു ഈ പാട്ട് എപ്പോ കേട്ടാലും കരഞ്ഞു പോകും മോൻ പാടി കെട്ടപ്പോൾ കരച്ചിൽ അടക്കാൻ സാദിച്ചില്ല മോനെ ഫുൾ ഫീൽഒടുകൂടീ മോനു ഈ പാട്ട് പാടി.
യാസീൻ കുട്ടാ....... രാജാ സാറിന്റെ ഗാനം അതി മനോഹരമായിട്ട് പാടി , ആശംസകൾ . God.. Bless.. You
യാസിൻ വളരെ മനോഹരമായി പാടി 🙏❤❤ആശംസകൾ മോനെ 🥰🥰🥰
കുറിഞ്ഞി നന്നായി പാടി.... അടുത്ത തവണ 100 മാർക്കും വാങ്ങാൻ ആയി പ്രാർത്ഥിക്കുന്നു ❤
പാർഥിവി കുട്ടിയുടെയും യാസീൻ കുട്ടന്റെയും പാട്ടുകൾ ആരുടെയൊക്കെ ഹൃദത്തിൽ സ്പർശിച്ചു ദേവൂട്ടി വേറൊരു ഫീൽ തന്നു എല്ലാമക്കൾക്കും നന്മകൾ നേരുന്നു 🙏
മോളെ ദേവനന്ദ...... മനോഹരമായ ആലാപനം....❤
യാസിൻ മോൻ വളരെ നന്നായി പാടി 🥰
കുറിഞ്ഞിമോൾ സൂപ്പർ ആയിട്ട് പാടി keep it up
Yaseen super ❤❤❤
ദേവനന്ദ മോളെ ... നന്നായി പാടി മോളെ...God Bless You Dear ❤️❤️❤️
ദേവ നന്ദ കുട്ടി , വളരെ മനോഹരമായ ഒരു ഗാനം ആണ് മോളു പാടിയത് , എന്തു രസമാണ് ആ പാട്ടു കേൾക്കാൻ , മൗനം മധുരം തന്നെയാണ് കേട്ടോ . മോളു മനോഹരമായിട്ട് തന്നെ പാടി , ഇനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കട്ടേ . all the best
കുറിഞ്ഞിമോൾ വളരെ മനോഹരമായി പാടി. ഈശ്വരെന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടായിരിക്കും. 🌹
ദേവനന്ദാ മോളെ അടിപൊളിയായി പാടി സൂപ്പർ❤❤❤🎉🎉🎉🎉
❤️പാർദ്ധവികുട്ടി 👍🏼അക്ഷര സ്ഫുടിത 🎉ക്ളീൻ സൗണ്ടോടെ കേൾവിക്കാരിൽ മധുരം ഉണർത്തി മോൾക്ക് ലൈക് 👍🏼🌹🌹
😅
Thanks
@@aryabhasha722066y66666y6y66
ദേവനന്ത മോൾ നന്നായി പാടി 👏🏻👏🏻👌🏻🥰🥰🥰
കുറിഞ്ഞി മോൾ തിരിച്ചു വരുന്നു. സന്തോഷം മോളേ' ... വളരെ മനോഹരമായ പാട്ട് മോള് അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ❤
പാർത്ഥിവി മോൾ സൂപ്പർ ആയി പാടി.🙏❤ എന്റെ നാട്ടുകാരി കുട്ടിക്ക് ഒരായിരം ആശംസകൾ. ❤❤
Yasin super
എത്ര മനോഹരമായി ആണ് ദേവനന്ദ മോൾ പാടുന്നത്... ദൈവം അനുഗ്രഹിക്കട്ടെ മോളേ.മോൾടെ അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ❤❤❤❤❤❤❤
പാർത്ഥിവി കുട്ടി നന്നായി പാടി എനിക്ക് ഇഷ്ടപ്പെട്ടു ആശംസകൾ ❤❤❤ മോളെ ❤🙏🙏
Parthivi mol…അതിമനോഹരമായി പാടി 🎉🎉👌👌👏👏👏
🙏🏼യാസിൻ 🥰ദുഃഖംമാർന്ന സംഗീതവും ദുഃഖംമാർന്ന മോന്റെ ആലാപനവും ആസ്വദിച്ചു ഫീൽ അനുഭവപെട്ടവർ ലൈക് 🥰
ദേവാനന്ദ ആലാപാനത്താൽ മനോഹർമാക്കിയ ഒരു എപ്പിസോഡ് കൂടി അഭിനന്ദനങ്ങൾ ദേവാനന്ദ🎉🎉🎉
Yasin you are excellent singer
വളരെ വളരെ സന്തോഷം ദേവ നന്ദ, ഭയ രഹിതമായി പാടി, 99 മാർക്കിന് അർഹത 🌹🌹🌹
Yazeen very good 👍 👌 👏
പാർത്ഥീവ് മോളേ വളരെ നന്നായി പാടി ട്ടോ. മോളുടെ മുടി നല്ല ഭംഗിയൂണ്ട്. കുഞ്ഞു മോളാണ് നല്ല അടിപൊളി HIGH VOICE .നല്ല സൂഖമാണ് മോളുടെ പാട്ട് കേൾക്കാൻ.എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി.
ദേവനന്ദ മോളെ, പൊളിച്ചു ❤️😍😍😍
Devanandha Nalla Pattaayirunnu Super❤😊
കുറിഞ്ഞിമോൾ നന്നായി പാടി സൂപ്പർ മോളു❤
യാസിൻ സൂപ്പർ❤️❤️❤️
കുറിഞ്ഞി ചേച്ചി നന്നായി പാടി 👍❤️
ദേവനന്ദ മോൾ സൂപ്പറായി പാടി 💕
Parthavekutey chundthare vava manoharamayi padi kepet
God bles u. 💓💓🌹👍
Kurunji mol super aayi paadi❤❤❤❤❤
ദേവനന്ദ ...നന്നായി പാടി 🎉🎉👌👌👏👏👏
യാസിൻ 100❤❤❤കിളി പോയി ❤❤🥰
ദേവനന്ദ മോളും അസ്സലായി പാടി... സൂപ്പർ song selection 👌🏽👌🏽👌🏽♥️♥️♥️😍😍😍😍
ദേവനന്ദ കുട്ടി തകർത്തു 🎉🎉🎉🎉🎉🥰🥰🥰🥰
ദേവൂട്ടി സൂപ്പർ മുത്തേ 😘😘മീരാ ❤️❤️❤️❤️❤️
മോളെ ദേവനന്ത മോൾടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ. നല്ല മുടി. ആശംസകൾ മോളെ വളരെ മനോഹരം ആയി പാടി ❤❤❤❤❤🙏🙏🙏🥰🥰🥰ആശംസകൾ മോളു ഗോഡ് ബ്ലെസ് യു. ഇങ്ങനെ ഒരു മോൾ മതിയല്ലോ ❤❤❤❤🙏🙏🥰. മോൾക്ക് ഒരു പാട്ട് കൊടുക്കണം ശരത് സർ. ഞാൻ ഒരു ബഹ്റൈൻ പ്രവാസി ആണ്. ആശംസകൾ മോളെ ❤❤❤
യാസിൻ മോനെ ഞെട്ടിച്ചെടാ
❤❤❤❤❤❤
Pardhikkutty superb love u da❤❤❤❤❤❤❤
Devananda mole.. superb👍. God bless you dear 😍
Deva nannayi paadi...❤God bless u dear 💫💫
ആഷാഢമാസം + അമൃതവർഷിണി ❤️
കുറിഞ്ഞി മോളു 👌
Yaseen ❤
Yasin നീ Palakkad ഇന്റെ മുത്താണ്
ഞാൻ ആദ്യമായി കേള്ക്കുന്നെ ഈ പയ്യന്റെ
ഞെട്ടിച്ചു 😁😁
😅@@user-vp7zd5qm6n
Pardhivimol super song ❤❤❤
Devananda.... very good singing 🎉 congrats molu🎉.....sindhu from pta😂
Very ❤good 👍 song 👍 ❤❤❤
👍😍 കുറിഞ്ഞി മോളേ അടിപൊളി... 😘😘
Parthavi kutty ,a beautiful rendition of an old song.Great performance overall ❤❤❤
ദേവനന്ദ കുട്ടി അടിപൊളി നന്നായി പാടി ❤️❤️ ഒന്നിന് ഒന്നിന് മികച്ച പാട്ടുകൾ ആണ് മോളു തിരഞ്ഞെടുക്കുന്നത് ❤️❤️
യാസീൻ മണ്ണാർക്കാടിന്റെ മുത്ത്
Excellent performance Devananda 🎉🎉
യാസിൻ മോനേ വളരെ നന്നായി പാടി.യാസിൻ ഒരു കുസൃതികാരനായ മോനാണ്.നല്ല ഭംഗിയുണ്ട് മോൻടേ ചിരി.VERRY VERRY BEUTIFULL LAUPHING
Kurinji kutty love you😘❤
കുറിഞ്ഞിമോളെ മോൾടെ സംഗീതം ശബ്ദം അക്ഷര വ്യക്തത ചിരി എല്ലാം ദൈവാനുഗ്രഹം കൊണ്ട് കിട്ടിയതാണ് മോളെ
ഇനിയും മുന്നേറാൻ സാധിക്കട്ടെ ❤❤❤
Devanandha mol nannai paadi super
Very ❤good 👍 song ❤❤
Yazin mone Super ❤❤❤❤🎉🎉🎉🎉👌👌👌👌
Devananda mole adipoli 👏❤️
യാസീൻ മോൻ ഇതുവരെ പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട സോങ് തകർത്തു🥰👌👌👌😘😘😘
Good 👍 song ❤❤❤
Yasiin... Powlichu👌👌👌👌
പാർഥവി മോളെ സൂപ്പറായി പാടി love you ഡാ ❤❤❤❤
Wòooow super song excellent singing yazin mon congratulations ❤❤❤❤ and god bless you ❤❤❤❤❤❤❤❤❤❤love you mutheeee🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
Kurunjikuttiii mole superpattu Adipoli
മീരയെ ഈ വേദിയിൽ കൊണ്ട് വന്നത് വളരെ സന്തോഷം ഉണ്ട്. നന്നായി പാടി.നല്ല ശബ്ദം.
ദേവനന്ദ മോൾ ഈ പാട്ട് വളരെ നന്നായി പാടി.ഞാൻ അഗ്രികൾച്ചർ ക്ളാസ്സിൽ, ടൈപ്പ്റൈറ്റിംഗ് ക്ളാസ്സ് ബാലുശ്ശേരി ഉദയാ പാരലൽ കോളേജ് എന്നീ EDUCATION INSTITUTE - കളിൽ സമയം ക്രമീകരിച്ച് പഠിക്കാൻ സുഹൃത്തുകളോടൊപ്പം ഓടി നടന്ന കുട്ടികാലത്താണ് ഈ ഫിലിം ബാലുശ്ശേരി പ്രഭാത് തിയേറ്ററിൽ വെച്ച് എൻടെ അമ്മയോടും കുടുംബത്തോടും ഒപ്പം ഈ ഫിലിം കണ്ടത്. പിന്നെ ഞങ്ങൾ പഠന ക്ളാസ്സിലേക്ക് പോകുമ്പോൾ ക്ളാസ്സിൽ എത്തുന്നത് വരെ ഓരോരോ കടകളിൽ നിന്നും ഈ ഫിലീമിലെ പാട്ട് കേട്ട് ക്ളാസ്സിലെത്തുന്ന ആ നല്ല കാലത്തിൻടെ നല്ല ഓർമ്മകൾ ദേവനന്ദ പാടിയപ്പോൾ മനസ്സിൽ കൂടി കടന്നു പോയി.ഈ പാട്ട് ഈ വേദിയിൽ പാടിയ ദേവനന്ദ മോൾക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
Nannayi padi molu super🥰😘👍
കുറിഞ്ഞി കുട്ടീ സൂപ്പർ❤
യാസിൻ മോനെ അടിപൊളി പാട്ട്
Munpathe commentinde continuation
Pakshe Yesudas Sir ne poleyum athilum upariyayi padanum sangeethathil praveenyavum ulla kure pattukar namukkundu undayirunnu
P Jayachandran Sir Brahmanandan Sir Unni Menon Ji Madhu Balakrishnanji
Yaseen ❤️❤️❤️❤️❤️❤️
Superb yasin
വളരെ നല്ലപാട്ട് നന്നായി പാടി ഇതുപോലെ മുന്നോട്ടു പോകട്ടെ. 👍👍👍👍👍
🥰ഇന്നത്തെ ഗസ്റ്റ് മിയ and മീര 🎉🎉ലൈക് കൊടുക്കണേ 😮
മോളേ Supr🎉
യാസിൻ മോനെ പൊളിച്ചു സൂപ്പർ ആയി പാടി ശെരിക്കും കണ്ണ് നിറഞ്ഞു ♥️
മീര മോളെ കൊണ്ട് വന്നതിൽ സന്തോഷം ഇപ്പോൾ ആ മോളാണ് താരം ഒറിജിനൽ പാട്ടിനെ വെല്ലുന്ന ഫീൽ ആണ് ആ മോൾ പാടുമ്പോൾ..♥️ പാർദ്ധവി മോളും.. ദേവാനന്ദ മോളും നന്നായി പാടി ♥️👍
Yasin❤❤
കുറിഞ്ഞിമോൾ നന്നായി പാടി
കുറിഞ്ഞി സൂപ്പർ ആയി പാടി
കുറിഞ്ഞി ക്കുട്ടി soooopperrr ആയി പാടി....
മിടുക്കി മിടുമിടുക്കി ❤❤❤
എല്ലാവരും സൂപ്പറായി പാടി
Yaseen mon super singing ❤
Molee chakkaree nannayitte padiyallo midukki 🎉❤
Super Devananda❤
Yaseen super🤩🔥🎉
യാസിൻ, പാർഥിവി, ദേവനന്ത സൂപ്പർ നല്ല സെലക്ഷൻ നല്ല പെർഫോമൻസ് 👏🏻👏🏻👏🏻
മൗനം പോലും മധുരം...👌👌👏👏
സൂപ്പർ കുറിഞ്ഞിക്കുട്ടി❤ my favourite Song ആഷാഢമാസം ആത്മാവിൽ മോഹം🎉🎉
നല്ല സ്പുടതയോട് പാടിയ മോൾക്ക് അഭിനന്ദനങ്ങൾ
Heart touching song mole meera❤️❤️❤️❤️❤️👌👌👌