Flowers Top Singer 4 | Musical Reality Show | EP# 189

Поділитися
Вставка
  • Опубліковано 3 тра 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 143

  • @JumailathMoosa
    @JumailathMoosa 2 місяці тому +28

    മുൻ സീസണിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം മധു സാർ വന്നപ്പോ ടോപ് സിംഗറിന് ഒരു പുത്തൻ ഉണർവ്വ് ഉണ്ടായി ❤️ മണിയൻ കുട്ടന്റെ ( ശ്രീ ഹരി ) ഒരു പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏

    • @shijisuzanne6497
      @shijisuzanne6497 2 місяці тому +6

      ഇവർ കൂടുതൽ ആൻകുട്ടിയെയും ഹുനാണയെയും കൊണ്ട് മാത്രം ആണ് പഠിപ്പിക്കുന്നത് മറ്റേ കുഞ്ഞുങ്ങൾ വെറുതെ അവിടെ ഇരിക്കുവാ.. അമൃത വാർഷിനിയുടെ പാട്ടു കേൾക്കാൻ, ശ്രീഹരി, കൃഷ്ണ, വൈഗ, കൃഷ്‌ജിത് അസ്ന അക്ഷിത്, അങ്ങനെ കുറെ കുഞ്ഞുങ്ങൾ പാടാതെ അവിടെ ഉണ്ട് ദേവനന്ദ, നമുക്ക് എല്ലാ കുഞ്ഞുങ്ങളും ഒരേപോലെ ആണ്

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +21

    ഭദ്രക്കുട്ടി ഒരസാധ്യ ഗായികയാണ്...അസ്സലായി പാടി 👌🏽👌🏽♥️♥️♥️♥️♥️

  • @prakashjp1149
    @prakashjp1149 2 місяці тому +9

    ഭദ്ര മോൾ ...വളരെ മധുരമായി പാടി ..🥰🥰🥰👌👌👏👏👏

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +26

    മധു സർ & മൃദുല ബ്യൂട്ടിഫുൾ singers... മധു സർ നമിച്ചു 🙏🏽👍🏽😍♥️♥️

  • @leenamathew6160
    @leenamathew6160 2 місяці тому +19

    Madhu I love ur singing ❤

  • @sunisarkar37
    @sunisarkar37 2 місяці тому +10

    മധുബാലകൃഷ്ണൻ എത്ര അസാധ്യ സിങ്ങർ ആണ് എന്നിട്ടും കഴിവിന്റെ അത്രയും ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല അദ്ദേഹത്തിന്

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 2 місяці тому +13

    First song from Madhu chettan and Mridhu chechi was really amazing

  • @user-qn1ei8su3h
    @user-qn1ei8su3h 2 місяці тому +17

    ഭദ്ര മോളെ❤❤❤❤ മോളും മോളുടെ അച്ഛനും കൂടി ഒരു ഡ്യൂയറ്റ് സോങ്ങ് പാടുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +6

    ഭദ്ര കുട്ടി ❤❤❤സൂപ്പർ സൂപ്പർ നന്നായി പാടി ❤❤❤❤ആശംസകൾ മോളെ

  • @mumthasbeegam2345
    @mumthasbeegam2345 2 місяці тому +8

    ഭദ്ര കുട്ടി,,,,സൂപ്പർ ആയിട്ട് പാടി . all the best molu

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 місяці тому +9

    🥰സനിക 👌🏼പഴയ പാട്ടിന്റെ പുതുമനിലനിർത്തി l പാടുന്ന സ്വാര ലപനത്തോടെ പാടി ആസ്വാതിച്ചവർ 👍🏼👍🏼👍🏼

  • @ravikumarvolgs6671
    @ravikumarvolgs6671 2 місяці тому +8

    ഭദ്ര മോൾ നന്നായി പാടി അതി മനോഹരം love you molu ❤❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 2 місяці тому +9

    🌹ഭദ്രക്കുട്ടി 🥰പാട്ടും തിളങ്ങി സിനിമ ഡയലോഗും. തിളങ്ങി 🙏🏼👍🏼🥰

  • @rafeekrafeek5910
    @rafeekrafeek5910 2 місяці тому +4

    ഭദ്ര മോളെ ചക്കരയുമ്മ ചിരിച്ചു ചത്തു 😂😂😂

  • @shinojmknr8041
    @shinojmknr8041 2 місяці тому +6

    Bhadra mol - Amazing performance ❤❤❤❤❤

  • @unnikrishnannairk8056
    @unnikrishnannairk8056 2 місяці тому +4

    ഭദ്രകുട്ടി, മോളെ നന്നായിവരും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sunidasunidae9973
    @sunidasunidae9973 2 місяці тому +13

    Madhubalakrishnan chettan 💖💖

  • @madhuguruvayoor8827
    @madhuguruvayoor8827 2 місяці тому +65

    മധുബാലകൃഷ്ണൻ ഒരു അസാധ്യഗായകൻ തന്നെ ❤️

  • @VaishaEnterprises-wv9zi
    @VaishaEnterprises-wv9zi 2 місяці тому +6

    Madhu Balakrishnan sir vannathinu shesham TOP singarinu puthu Jeevan vannu,ippol veendum Top singer veendum kaanan thudangi.

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 місяці тому +4

    ഭദ്രക്കുട്ടി സൂപ്പർ 😍❤️❤️

  • @SindhuSASindhu
    @SindhuSASindhu 2 місяці тому +6

    Bhadra kutty super singing ❤🎉🎉 congrats ❤

  • @rekharavindran6540
    @rekharavindran6540 2 місяці тому +7

    Madhu Sir super 🧡💚❤❤️🥰💚🧡💚💚❤❤

  • @user-st6xd6qn9e
    @user-st6xd6qn9e 2 місяці тому +6

    ഭദ്ര കുട്ടി ❤❤❤

  • @prakashjp1149
    @prakashjp1149 2 місяці тому +2

    Mahi mon അതിമനോഹരമായി പാടി ...👌👌👏👏👏

  • @rajankk-ht7zo
    @rajankk-ht7zo 2 місяці тому +4

    Badhramole thanks ❤❤❤❤❤❤❤❤❤❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 2 місяці тому +2

    Bhadra Molu Good Excellent Singer All the best dear Molu❤❤❤❤

  • @shijisuzanne6497
    @shijisuzanne6497 2 місяці тому +5

    ഭദ്ര കുട്ടി ചക്കരേ 😘😘😘😘😘

  • @Roser-zz7rq
    @Roser-zz7rq 2 місяці тому +5

    Mg യേകാളും നല്ല ഗായകനാണ് മധു...പക്ഷെ എംജി അത് സമ്മതിക്കില്ല 😊

  • @muraleedharannair4908
    @muraleedharannair4908 2 місяці тому +2

    മിടു മിടുക്കി യായ ഒരു stage performer ആണ് സനിഗ. ഭയ രഹിതമായി പാടുക 👍🏻👍🏻🌹🌹

  • @dhanshyam85
    @dhanshyam85 2 місяці тому +3

    Bhadra Adipoli 🎉🎉❤❤

  • @sureshnarayanan8975
    @sureshnarayanan8975 2 місяці тому +2

    Brilliant opening song by Madhu and Amrit hula. Both excellent singers

  • @sureshnarayanan8975
    @sureshnarayanan8975 2 місяці тому +3

    Bhadra super ❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 2 місяці тому +2

    Bhadara mol super love you muthe god bless you

  • @anithajayan217
    @anithajayan217 2 місяці тому +8

    Bhadrakutty super

  • @akshayal2406
    @akshayal2406 2 місяці тому +2

    Bhadra kutty super adipoli ayi paadi ❤️😍

  • @AbduSujath
    @AbduSujath 2 місяці тому +2

    മോളുസ് സൂപ്പർ മക്കളെ ഫുൾ സപ്പോർട്ട്

  • @alfabismi4152
    @alfabismi4152 2 місяці тому +5

    രണ്ടാളും നന്നായി പാടി സൂപ്പർ സോങ്

  • @Venugopal-mb4rb
    @Venugopal-mb4rb 2 місяці тому +2

    ഭദ്ര കുട്ടി ഭാവിയിലെ പ്രശസ്ത ഗായിക ❤❤❤

  • @radhamanisasidhar7468
    @radhamanisasidhar7468 2 місяці тому +1

    എനിക്ക് ഏറ്റവും ഇഷ്ടഗാനങ്ങളിൽ ഒന്നാണ്. ഈ പാട്ട് രണ്ടുപേരും അസ്സലായി പാടി❤❤

  • @chandraa8817
    @chandraa8817 2 місяці тому +2

    Bhadrakkutty super super ❤❤

  • @ushabiju6434
    @ushabiju6434 2 місяці тому +4

    Bhadra mole♥️👌👌👌👌🥰👏🥰🥰🥰

  • @himaadrikrishana2178
    @himaadrikrishana2178 2 місяці тому +8

    Madhubalakrishnan...onnum parayan illa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelarajan2970
    @sheelarajan2970 2 місяці тому +1

    പാൽമോൻ ചക്കരമോന്റെ പാട്ടു supr supr 👌👌👌❤️❤️❤️👍👍supr voice സിംഗിങ് amazing ഒരു രക്ഷയുമില്ല മോന്റെ pattu🥰🥰🥰❤️❤️❤️💜🩷😍god bless u monuumma

  • @aneeshb.s.1866
    @aneeshb.s.1866 24 дні тому +1

    എപ്പിസോഡ് കിടുക്കിയത് ഭദ്രക്കുട്ടി❤
    100/100

  • @ktrmanu
    @ktrmanu 2 місяці тому +1

    കഴിഞ്ഞ സീസൺ ലെ കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വാർഷിണി യെ യും കൃഷ്ണ ശ്രീ യെയും ആണ്.. ഇവരുടെ പാട്ടുകൾ ദിവസത്തിൽ ഒരു പത്തു എണ്ണം എങ്കിലും കേൾക്കും..വീണ്ടും കാണാൻ 😅 അതിയായ സന്തോഷം ❤❤❤

  • @mariyamary975
    @mariyamary975 2 місяці тому

    മധുസാറും മൃദുലയും സൂപ്പർ👏🏻👏🏻മ്യഥുലയുടെ താഴ്മയും നല്ല കേൾക്കാൻ സുഖമുള്ള സ്വരവും കാരണമാകാം ഒത്തിരി ഇഷ്ടം❤

  • @muraleedharannair4908
    @muraleedharannair4908 2 місяці тому +2

    ഭദ്ര മോൾ നന്നായി പാടി.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +2

    സനിഗ അസ്സലായി പാടി... സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️♥️😍😍😍

  • @sureshnarayanan8975
    @sureshnarayanan8975 2 місяці тому +1

    Duet by Anne Benson and Hanoona was super also

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 місяці тому +1

    Madhuji you are a fantastic singer

  • @muhammedmuhammed5760
    @muhammedmuhammed5760 2 місяці тому +1

    മധു ബാലകൃഷ്ണൻ എപ്പോഴും വേണം

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +7

    ശരത് സാറിന്റെ പാട്ട് മധു ചേട്ടനും മൃദുലയും നന്നായി paadi♥️♥️

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 місяці тому +2

    Mridhula, you sang very well

  • @jinilukose9297
    @jinilukose9297 2 місяці тому +4

    Bhadrakutty😘😘😘😘😘😘😘❤️❤️👏👏

  • @jaleelkc836
    @jaleelkc836 2 місяці тому +1

    പാൽ മോൻ പൊളിച്ചു🥰👌😘😘😘

  • @madhukrishnapanicker7754
    @madhukrishnapanicker7754 2 місяці тому +5

    Bhadramolsuper

  • @kailasnathtn5953
    @kailasnathtn5953 2 місяці тому +1

    ഭദ്രക്കുട്ടി 👏🏻👏🏻👏🏻👌🏻

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 2 місяці тому +1

    Madhu Balakrishnan sir My favourite Singer ❤❤❤

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +1

    സനിഗ നന്നായി പാടി ആശംസകൾ ❤❤❤മോളെ ❤

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 2 місяці тому +1

    Bhadra kutty Super ❤❤❤🎉🎉🎉

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +1

    Super 👌 😊😊😊❤

  • @padmanabhanananth2146
    @padmanabhanananth2146 2 місяці тому +5

    സ്വന്തം മധുച്ചേട്ടൻ പൊളിച്ചു... മൃദുലക്കുട്ടിയും കട്ടയ്ക്ക് നിന്നു... ❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 2 місяці тому +1

    മഹിപാൽ നൈസ് സിംഗിണിങ് ❤❤👍

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +1

    Super 👌 ❤❤❤❤

  • @sheenadilip1601
    @sheenadilip1601 2 місяці тому

    My two favourite contestants of last season Ann mol and Hanoonakutty❤❤❤❤chakkares stay blessed always 🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому

    Bro... Madhu.... Namichu👌👌👌👌👌👌👌👌👌god bless you more and more also mrudhula sister🌹🌹🌹🌹🌹

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +1

    Super 👌 ❤😮😮😮😮

  • @shahinakb1800
    @shahinakb1800 2 місяці тому

    എനിക്കു ഏറ്റവും ഇഷ്ടപെട്ട സോങ് ആണ് നക്ഷത്ര പാടിയത്. ജാനകി അമ്മയുടെ നല്ലസോങ് ആണ്. Best wishes. ❤️❤️❤️❤️

  • @radhikanirmalan3568
    @radhikanirmalan3568 2 місяці тому +5

    madhu super

  • @user-yd4xj2xf8v
    @user-yd4xj2xf8v 2 місяці тому +1

    Super 👌 ❤😅😊

  • @jinilukose9297
    @jinilukose9297 2 місяці тому +3

    Intro song 🎉🎉🎉

  • @ayshaaysha4209
    @ayshaaysha4209 Місяць тому

    മധുച്ചേട്ടൻ വോയിസ്‌ & ഫീൽ സൂപ്പർ 👍😍

  • @sreenivasantm3500
    @sreenivasantm3500 2 місяці тому +3

    ചൂടകാലമാണ് സാറേ ഡ്രൈ ആയില്ലെങ്കിലെ അത്ഭുതമുള്ളു

  • @vasanthakv1781
    @vasanthakv1781 2 місяці тому

    എല്ലാ കുഞ്ഞുങ്ങൾക്കും എൻടെ സ്നേഹം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു. ടോപ്പ്സിംഗറിലെ എല്ലാ പ്രവർത്തകർക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @surendranck7392
    @surendranck7392 2 місяці тому +1

    Super singing by An benzen& Hanuna 🎉

  • @Najmunniyas_KSD
    @Najmunniyas_KSD 2 місяці тому

    മഹിപാൽ മോൻ, കിടുക്കി കേട്ടോ, ലയിച്ചിരുന്നു കേട്ടു

  • @sureshbabu9118
    @sureshbabu9118 2 місяці тому +2

    Aan bensen&hanuna 🎉🎉🎉❤😊

  • @ramgillella595
    @ramgillella595 Місяць тому

    മികച്ച പ്രകടനം മഹി👌👌👌

  • @ousephdevasia6628
    @ousephdevasia6628 2 місяці тому +1

    Madhu Balakrishnan ❤

  • @SimranSuhana-sk8nz
    @SimranSuhana-sk8nz 2 місяці тому +1

    Mahipal .super sing

  • @manoranjann.s606
    @manoranjann.s606 2 місяці тому +2

    madhu a good singer sound good but add some soft of his voice so that the sound is sutable for a cinima song

  • @vidhyaarun1161
    @vidhyaarun1161 2 місяці тому

    I love both of you❤❤❤

  • @gkdigitalmedia9509
    @gkdigitalmedia9509 2 місяці тому

    സനിഗ Perfect Singing .... Top Band 👌👌🙏

  • @user-ur4sq6cz6l
    @user-ur4sq6cz6l 2 місяці тому

    Madhuri and Mruthu starting super ❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому

    Ann and hanoonna ♥️♥️♥️♥️👌👌👌👌👌👌🌹🌹🌹🌹

  • @babuqtr2580
    @babuqtr2580 2 місяці тому +2

    പത്ര കുട്ടിക്ക് മാർക്ക് പേടിക്കേണ്ടത് മറന്നു തോന്നുന്നു ഡയലോഗ് പറഞ്ഞു ഒരു ഈർക്കിൽ കയ്യും കാലും വച്ച് സുരേഷ് ഗോപി 😂😂😂 കുട്ടി സൂപ്പറായി പാടി👌👌💕💕♥️♥️

  • @preejatv5225
    @preejatv5225 2 місяці тому +1

    Mahikutta ❤❤nannai padi... Madhu Sir ❤❤❤...

  • @amviy
    @amviy 2 місяці тому +1

    മധു ചേട്ടാ സുഖമോ ദേവി എന്ന song പാടി കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @bhanumathysunithakumary765
    @bhanumathysunithakumary765 2 місяці тому

    Madhu suuuuuuper. Yesudasinoppam

  • @akshayal2406
    @akshayal2406 2 місяці тому

    Annkutty & hanoona kutty ❤️😍

  • @celebritiesgroup2825
    @celebritiesgroup2825 2 місяці тому +2

    Sanjga super ❤❤❤❤

  • @thwaibamedia8735
    @thwaibamedia8735 2 місяці тому

    ശ്രീഹരി മണിക്കുട്ടൻ ഒന്ന് പാടിയിരുന്നെങ്കിൽ santhosham

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому +1

    ♥️♥️♥️❤️❤️👌👌👌🌹🌹🌹

  • @AbduSujath
    @AbduSujath 2 місяці тому

    സൂപ്പർ സൂപ്പർ

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 2 місяці тому

    മൃദുലയുടെ കമൻ്റ്സ് സഹിക്കാൻ പറ്റുന്നില്ല വല്ലാതെ ആർട്ടിഫിഷലാവുന്നു

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому

    Mahi🌹🌹🌹🌹kuttaaa kidu

  • @manumanoharan9952
    @manumanoharan9952 2 місяці тому

    മഹി മോൻ super 🥰🥰🥰🥰

  • @user-ki1wc6un6o
    @user-ki1wc6un6o 2 місяці тому

    Sarath sir ഇല്ലാത്തതു കൊണ്ട് പാട്ടിന്റെ കറക്റ്റ് evaluation കുട്ടികൾക്ക് കിട്ടുന്നില്ല...

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 2 місяці тому

    Nice song❤❤❤

  • @ashaprasad1006
    @ashaprasad1006 2 місяці тому

    ❤❤❤❤❤