Flowers Top Singer 4 | Musical Reality Show | EP# 151

Поділитися
Вставка
  • Опубліковано 16 бер 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 238

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 4 місяці тому +35

    🙏അബിൻ 🎉കഥ പ്രസംഗഗായക ലുക്കിൽ വന്നു പഴയ പാട്ടിന്റെ പുതുമ നില നിർത്തി പാടി സ്രോതക്കളെ ആകർഷിചവർ 👌ലൈക്‌ 👍👍

  • @hariprasadtk6410
    @hariprasadtk6410 4 місяці тому +7

    നന്നായി പാടി അഭി മോനെ🎉🎉❤❤❤ മനോഹരം...അതിമനോഹരം❤❤😍😍😍🫰😘😘

  • @rincyjobish
    @rincyjobish 4 місяці тому +25

    ഇവാൻ കുട്ടാ ചക്കരേ അടിപൊളി ❤️❤️❤️എന്നും മോന്റെ പാട്ടിനായി കാത്തിരിക്കും.. ഒത്തിരി ഇഷ്ടം ❤️❤️😘😘😘😘

  • @safiyaali1770
    @safiyaali1770 4 місяці тому +19

    അബിന്റെ നിഷ്കളങ്ക മായിട്ടുള്ള ആ ചിരി കാണുമ്പോൾ ഐഡിയ സ്റ്റാർ സിങ്ങർ സ്റ്റേജിൽ najim അർഷാദ് വന്ന് നിൽക്കുമ്പോളുള്ള ചിരി ഓർമ വരുന്നു എനിക്ക് ❤️❤️

  • @salimfirepmna5661
    @salimfirepmna5661 4 місяці тому +12

    നാടിന്റെ അഭിമാനം...
    അച്ഛന്റെ സ്വപ്ന സാക്ഷാത്കാരം.......
    സൂപ്പർ.. അഭി.....🌹🌹👏👏👏

  • @A4anay641
    @A4anay641 4 місяці тому +19

    ഇജോക്കുട്ടാ മോന്റെ പാട്ടും സംസാരവും 👌👌👌love uuu ചക്കരേ 🥰🥰🥰🥰🥰🥰🥰

  • @shijisuzanne6497
    @shijisuzanne6497 4 місяці тому +10

    എം ജി ചമ്മി 😃😃😃.. ദേവൂട്ടി സൂപ്പർ 😘😘😘അബിൻ കുട്ടാ 🥰🥰🥰🥰ആദിക്കുട്ടൻ അതിഥി സൂപ്പറോ സൂപ്പർ മക്കളെ 😍😍😍😍😍😍😍😍😍

  • @faissalbabuthamarath1648
    @faissalbabuthamarath1648 4 місяці тому +7

    അബിൻ കൃഷ്ണ മനോഹരമായി പാടി 🌹🌹
    നല്ല സെലെക്ഷൻ 👍🏻
    ഇനിയും അബിയിൽ നിന്ന് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും 🌷🌷

  • @sherlysathee5846
    @sherlysathee5846 4 місяці тому +8

    ദേവനന്ദ സൂപ്പർ ആയി പാടി മോളേ 🥰🥰 ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏼

  • @ushabiju6434
    @ushabiju6434 4 місяці тому +13

    Abi monu,Devanatha molu, super ayi padi ♥️♥️♥️♥️♥️🥰🥰🥰🥰👏👏👏👏🎉🎉🎉🎉

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +31

    ഇവാൻ മോന്റെ കളിയും ചിരിയും തമാശയും പിന്നെ പാട്ടും ഒത്തിരി ഇഷ്ട്ടപ്പെട്ടു 🥰🥰🥰😍😍😍😘😘😘😘😘

  • @muraleedharannair4908
    @muraleedharannair4908 4 місяці тому +7

    അബിൻ കൃഷ്ണയും ഇവാൻ മോനും നന്നായി പാടി 👍🏻👍🏻👍🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +8

    ലാസ്റ്റ് നമ്മുടെ സീസൺ 1 താരങ്ങൾ ആദിത്യൻ & Aditi രണ്ടു പേരും തകർത്തു 👏🏽👏🏽👌🏽👌🏽♥️♥️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +16

    അബിൻ മനോഹരമായി പാടി... മാർക്ക്‌ കുറഞ്ഞു പോയല്ലോ 👌🏽👌🏽♥️♥️❤️❤️.. ഫൈനലിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോനാണ് നീ... All the best

    • @rajeswarimani8947
      @rajeswarimani8947 4 місяці тому +2

      കുറച്ചത് ആയിക്കൂടെ

    • @mohanchesnale7315
      @mohanchesnale7315 4 місяці тому +1

      ഫൈനലിൽ ചിലപ്പോഴേ കാണു

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 4 місяці тому +1

      @@mohanchesnale7315 അതെന്താ ഫിനാലെയിൽ ഇല്ലാത്തത് അർഹത ഉള്ള ആളാണല്ലോ അബിൻ

    • @hussaintharala4074
      @hussaintharala4074 4 місяці тому +2

      അബിൻ ഫൈനൽ പ്രതീക്ഷയുള്ള മോനാണ്. ഒന്ന് കൂടി ശ്രദ്ധിക്കുക.

    • @hussaintharala4074
      @hussaintharala4074 4 місяці тому

      കടിച്ചാൽ പൊട്ടാത്ത പാട്ടുകളെടുത്ത് മാർക്ക് കുറക്കരുത്. മത്സരമാണ്.

  • @anilbhaskar3589
    @anilbhaskar3589 4 місяці тому +5

    അബിൻ വളരെ മനോഹരമായി പാടി ❤❤❤ആശംസകൾ 👍👍

  • @rincyjobish
    @rincyjobish 4 місяці тому +12

    അബിൻ, ദേവനന്ദ ❤❤❤അടിപൊളി 🥰🥰

  • @kairalin.m.2909
    @kairalin.m.2909 4 місяці тому +4

    അഭിൻ കുട്ടാ സൂപ്പർ ആയി പാടി ട്ടൊ. വളരെ സന്തോഷായി

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 4 місяці тому +25

    Finale അടുക്കുന്തോറും കുട്ടികൾ നന്നായി പാടുന്നുണ്ട്. അബിൻ, ദേവനന്ദ മനോഹരമായി പാടി ❣️❣️

    • @prashobhmh
      @prashobhmh 4 місяці тому +2

      തീരുമാനം മാറ്റി ഫൈനൽ onam നു september 15 നു

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 4 місяці тому +2

      @@prashobhmh അതെയോ. അപ്പൊ കുട്ടികൾക്ക് കുറച്ചു കൂടി practice ന് time കിട്ടും 👍🏻

    • @nishachacko8811
      @nishachacko8811 4 місяці тому

      ​@@prashobhmhallallo mg parajulo next month 14 nu annu pinna eggna

  • @user-bt3um9iu5m
    @user-bt3um9iu5m 4 місяці тому +4

    Abhiii suuper singing ❤❤❤ one of my favorites song❤❤❤❤

  • @raajeevmuthana4959
    @raajeevmuthana4959 4 місяці тому +4

    Abby mon....wow.....no comment...soooooopper

  • @user-hu2nq4nm6y
    @user-hu2nq4nm6y 4 місяці тому +5

    Woooow lovely 💕💕 singing great 👍🙏🙏🙏
    Abhin Krishna
    Congratulations 🎉🎉🎉
    All the very best
    God bless you 🙏🙏🙏

  • @rhythmlife66
    @rhythmlife66 4 місяці тому +4

    Abin... ❤ Wow...... Super. Super dear..

  • @Sanva.
    @Sanva. 4 місяці тому +5

    അബിൻ ഉഷാറായിട്ട് പാടി.👍🔥🔥🔥

  • @user-cx9ju7yf9p
    @user-cx9ju7yf9p 4 місяці тому +5

    Abin Super❤❤🤩🤩

  • @sabeenaasharaf487
    @sabeenaasharaf487 4 місяці тому +8

    Abinkuttan super super 👌 👍 ❤❤❤❤❤❤❤❤❤❤❤

  • @dhanyaem9398
    @dhanyaem9398 4 місяці тому +3

    Abin നന്നായി പാടീ ട്ടൊ. All the best ❤

  • @minimolkb5149
    @minimolkb5149 4 місяці тому +4

    എല്ലാവരും നന്നായി പാടി ഇ ജോകുട്ടൻ ചിരിപ്പിച്ച് മടുപ്പിച്ചു

  • @annammavarghese7878
    @annammavarghese7878 4 місяці тому +3

    ദേ വൂട്ടി മോളു സൂപ്പർ 🙏🏻🙏🏻🙏🏻നല്ല പാട്ട് നല്ലശ ബ്ദം 🙏🏻🙏🏻god ബ്ലെസ് യൂ ❤❤❤❤❤

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 4 місяці тому +4

    അബിൻ മോനേ അസ്സലായി പാടി... 🥰🥰🥰🥰

  • @salini9280
    @salini9280 4 місяці тому +4

    ഇജോകുട്ടൻ അടിപൊളി ആയിട്ട് പാടി സംസാരവും പൊളി

  • @gokuldask8521
    @gokuldask8521 4 місяці тому +5

    Abi.. Supper 👌👌👌

  • @saluprakash4455
    @saluprakash4455 4 місяці тому +11

    ഇജോ കുട്ടൻ സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് ❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 4 місяці тому +9

    👌ദേ വനന്ദ ഡ്രസ്സ്‌ അലങ്കാരം പോലെ തന്നെ പാട്ടും അലങ്കാര മധുരമായ ആലാപനം സൂപ്പർ 🌹🙏

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 4 місяці тому

      തേവ അല്ലെടായ് ദേവ

  • @nalinivijayan2834
    @nalinivijayan2834 4 місяці тому +5

    അബിൻ സൂപ്പെറായി പാടി

  • @sajithrasreejeshsajithrasr7603
    @sajithrasreejeshsajithrasr7603 4 місяці тому +11

    ഇവാൻകുട്ടാ നന്നായി പാടി ❤❤ഇനിയും നിന്റെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു 😊😊❤❤❤

  • @anilbhaskar3589
    @anilbhaskar3589 4 місяці тому +3

    ഇവാൻ കുട്ടാ ❤❤❤ഒന്നും പറയുന്നില്ല സൂപ്പർ സൂപ്പർ ആശംസകൾ മോനെ ❤❤❤❤🥰🥰🥰👍👍👌

  • @jishamurali6315
    @jishamurali6315 4 місяці тому +4

    Abin ❤ super performance

  • @MinhaParaveen
    @MinhaParaveen 4 місяці тому +5

    Ellavarum nannayippadi ♥️Aadithyanum Adhidiyum assalayippadi ♥️ijokuttan super star 🥰🥰🥰🥰🥰🥰

  • @jacobkt5430
    @jacobkt5430 4 місяці тому +3

    ഇവാൻ കുട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി ആയി പാടി.....❤❤❤❤

  • @muraleedharannair4908
    @muraleedharannair4908 4 місяці тому +2

    ദേവ നന്ദ മോളെ super and fear less singing today. GOD bless you 👍🏻👍🏻👍🏻👍🏻👍🏻

  • @santhoshkumarsanthosh994
    @santhoshkumarsanthosh994 4 місяці тому +4

    ദേവനന്ദ തകർത്തു സൂപ്പർ 👏🏻👏🏻👏🏻👏🏻😍😍

  • @mohammedmujeeb9387
    @mohammedmujeeb9387 4 місяці тому +4

    അബി ❤❤👍

  • @aneeshb.s.1866
    @aneeshb.s.1866 4 місяці тому +2

    "കറുകറു കറുത്തൊരു പെണ്ണാണ്... മീനാക്ഷി എന്ന പേരാണ് " 😂😅 ഇജോ കുട്ടന്റെ ആ സെലക്ഷൻ ട്രോൾ 😅😂

  • @accammajohn2244
    @accammajohn2244 4 місяці тому +2

    ദേവനന്ദ മോളേ❤❤❤❤ സൂപ്പർ വോയിസ് വളരെയധികം മനോഹരമായി പാടി അടുത്ത പാട്ട് അതിമനോഹരമായി പാടട്ടെ എന്ന് ആശംസിക്കുകയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ആത്മാത്ഥമായി പ്രാത്ഥിക്കുകയും ചെയ്യുന്നു❤❤❤❤❤❤❤❤❤

  • @ambikamenon592
    @ambikamenon592 4 місяці тому +5

    Abin deserves more than 98 marks . At least 99 kodukkamayirunnu..

  • @anjanapaulson5990
    @anjanapaulson5990 4 місяці тому +5

    ഇവാൻ കുട്ടാ നന്നായി പാടി ❤️❤️
    Costume adipoli😁

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +8

    ദേവനന്ദ മനോഹരമായ ആലാപനം മോളുടെ... സൂപ്പർ സൂപ്പർ 👏🏽👏🏽❤️❤️♥️♥️😍😍😍

  • @sindhuevm7220
    @sindhuevm7220 4 місяці тому +4

    Abhinmon super

  • @nibinjoseph378
    @nibinjoseph378 4 місяці тому +8

    ഇജോ കുട്ടൻ സൂപ്പറായി പാടിയിട്ടുണ്ട്❤🎉

  • @melbinkoshy9871
    @melbinkoshy9871 4 місяці тому +3

    ദേവനന്ദ തകർത്തു, അഭിനന്ദനങ്ങൾ🎉🎉🎉

  • @SureshKumar-mu2fu
    @SureshKumar-mu2fu 4 місяці тому +4

    Adithyan&Adithi rocked super singing❤❤

  • @deepashiju1168
    @deepashiju1168 4 місяці тому +6

    ഇജോക്കട്ടൻ നന്നായി പാടിയിട്ടുണ്ട്❤❤ സൂപ്പർ ഇജോ കുട്ടാ❤❤

  • @anjanapaulson5990
    @anjanapaulson5990 4 місяці тому +4

    Evaan ❤️❤️
    We all love youuu soo muchhh😘
    Love and kisses from Wayanad💗

  • @sheelarajan2970
    @sheelarajan2970 4 місяці тому +4

    ദേവൂട്ടി ഞങ്ങൾ പത്തനംതിട്ടക്കാരുടെ മിടുക്കി പാട്ടുകാരി.. ഫൈനലിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @jacksparrow-ws8wg
    @jacksparrow-ws8wg 4 місяці тому +4

    അബിൻ..❤

  • @happychildranshappyhome6309
    @happychildranshappyhome6309 4 місяці тому +8

    ഇവാൻ കുട്ടാ പാട്ട് സൂപ്പർ 🥰😘😘😘

  • @rajanikuttan2686
    @rajanikuttan2686 4 місяці тому +4

    AbiSuper❤

  • @user-cx9ju7yf9p
    @user-cx9ju7yf9p 4 місяці тому +3

    ദേവാനന്ദ കുട്ടി super ayittu paadi❤❤😘😘🥰🥰

  • @ajithasatheesh4816
    @ajithasatheesh4816 4 місяці тому +2

    ദേവനന്ദ വളരെ നന്നായി പാടി ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ മോളെ ❤️❤️❤️

  • @abdulrahmanparel
    @abdulrahmanparel 4 місяці тому +4

    Abin super 👍❤

  • @molusalbus.....3212
    @molusalbus.....3212 4 місяці тому +4

    Abin❤

  • @sudhan7623
    @sudhan7623 4 місяці тому +4

    അബിൻ 👌

  • @prashobhmh
    @prashobhmh 4 місяці тому +8

    ചാനൽ റെറ്റിങ് ൽ മുന്നേറി ടോപ് സിംഗർ.Congrats Sindhu mam.ഫൈനൽ സെപ്റ്റംബർ 15 നു.നല്ല തീരുമാനം

  • @haneena.hameed
    @haneena.hameed 4 місяці тому +7

    ഇവാൻ കുട്ടാ സൂപ്പർ ❤❤❤

  • @sajank.v9233
    @sajank.v9233 4 місяці тому +2

    Abhin നല്ല Performence ആയിരുന്നു. എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം.👍👌👏👏👏

  • @user-zu1dl3cc7k
    @user-zu1dl3cc7k 4 місяці тому +4

    Abin super100

  • @AnilKumar-qy4jg
    @AnilKumar-qy4jg 4 місяці тому +4

    ദേവനന്ദകുട്ടി ....സൂപ്പർ❤❤❤

  • @ppramod4u
    @ppramod4u 4 місяці тому +4

    അബിൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @divyasunny4957
    @divyasunny4957 4 місяці тому +8

    Evankuttaa... suuper❤❤❤

  • @hariprasadtk6410
    @hariprasadtk6410 4 місяці тому +4

    അബിൻ്റെ❤❤ പാട്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു❤❤❤❤🎉🎉🎉🎉

  • @rinjusreejesh3574
    @rinjusreejesh3574 4 місяці тому +8

    ഇജോകുട്ടാ സൂപ്പർ തകർത്തു ❤❤❤❤

  • @manikandanvakkatkumaran9165
    @manikandanvakkatkumaran9165 4 місяці тому +13

    അഭി മോൻ നന്നായി പാടിയിട്ടുണ്ട്
    God bless you

  • @muhammedaliali6040
    @muhammedaliali6040 4 місяці тому +4

    അബിൻ 🔥🔥

  • @ushabiju6434
    @ushabiju6434 4 місяці тому +7

    Evankutta 👌👌👌👌♥️♥️♥️♥️🥰🥰🥰🥰

  • @renuparameswarakurup516
    @renuparameswarakurup516 4 місяці тому +3

    ദേവൂട്ടി 🎉🎉മനോഹരം 🎉🎉🎉❤❤❤❤

  • @sumamohan3982
    @sumamohan3982 4 місяці тому +3

    Abin mon ❤❤❤
    Love you....
    നന്നായി പാടി മോനേ
    All the best 🥰

  • @LeenaPM
    @LeenaPM 4 місяці тому +3

    ഇവാൻ കുട്ടാ സൂപ്പർ❤

  • @Abhirami2834.
    @Abhirami2834. 4 місяці тому +4

    Devutty nalla paadi ❤🥰

  • @reeniljose4579
    @reeniljose4579 4 місяці тому +3

    അബിൻ കുട്ടാ.. Super 👌congratulations 👏👏

  • @poulosepoulose6238
    @poulosepoulose6238 4 місяці тому +3

    Ivankutta super ❤

  • @vimalal8664
    @vimalal8664 4 місяці тому +1

    മോനെ,, ഇവാൻ കുട്ടാ മോനെ ഒരുപാട് ഇഷ്ടം,,,, മോന്റെ എപ്പിസോഡ് കാത്തിരുന്നു,,,,, പാട്ട് super 👍♥️വേഷം നന്നായിട്ടുണ്ട് 👏👏

  • @sijijose1409
    @sijijose1409 4 місяці тому +6

    ഇജോ കുട്ടാ.
    ലാലേട്ടന്റെ പാട്ട് ഇജോ കുട്ടൻ പാടി തകർത്തുവാരി.❤❤❤

  • @rojanair8307
    @rojanair8307 4 місяці тому +6

    Season 4. Abin and devananda both are best.. ബാക്കി ഒന്നും കൊള്ളൂല്ല...
    Season 4. Totally boring

  • @syamdev1
    @syamdev1 4 місяці тому +3

    Devananda ❤❤🎉🎉

  • @anilbhaskar3589
    @anilbhaskar3589 4 місяці тому +2

    ദേവനന്ദ ❤❤സൂപ്പർ വോയിസ്‌ ❤വളരെ മനോഹരമായി പാടി ആശംസകൾ മോളെ ❤ഗോഡ് ബ്ലെസ് യു 👍👍👌👌

  • @user-qp2wx9bt5v
    @user-qp2wx9bt5v 4 місяці тому +4

    Abin 🙏🙏🙏🙏

  • @sasikumar.spillai8428
    @sasikumar.spillai8428 4 місяці тому +3

    ദേവനന്ദ Top Singer ലെ top ആണ് എന്ന കാര്യത്തിൽ സംശയം ഇല്ല.❤❤❤

  • @abdulhameedhameed5435
    @abdulhameedhameed5435 4 місяці тому +3

    Abhinkuttaa, Kalakkitto...... Maasha Allah.... Keep it up...❤❤❤

  • @minitomy1868
    @minitomy1868 4 місяці тому +5

    ഇജോകുട്ടാ......adipoliyayitundtoooo..... ഉമ്മാ ❤❤❤❤❤

  • @Vishnuputhri
    @Vishnuputhri 4 місяці тому +4

    Hi MG the nurse incident was outstanding... Sri Sharath your contribution is great about the corrections. Faizel, Alphonse you did your best efforts. Altogether we could enjoy the program without much distractions. Thanks to Flowers.

  • @ajeshmatheri7472
    @ajeshmatheri7472 4 місяці тому +2

    Excellent Songs Singing.
    Adipoli Dance Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @elsittasabs8152
    @elsittasabs8152 4 місяці тому +6

    ഇജോ കുട്ടാ പാട്ട് സൂപ്പർ❤

  • @deenarony8263
    @deenarony8263 4 місяці тому +5

    Ijokutta mon nannayi paaditto... Super 🥰❤️

  • @lishanibin
    @lishanibin 4 місяці тому +7

    ഇജോ കുട്ടൻ സൂപ്പർ

  • @user-we9yb9mz5r
    @user-we9yb9mz5r 4 місяці тому +3

    ദേവനന്ദ സൂപ്പർ

  • @Aami_Appz_
    @Aami_Appz_ 4 місяці тому +2

    Evan mon super🎉❤❤

  • @nishajames207
    @nishajames207 4 місяці тому +6

    Evankuttan super 👌 👍 😍 ❤❤❤❤❤❤❤❤❤❤❤❤❤

  • @MyWorld-kv2rq
    @MyWorld-kv2rq 4 місяці тому +2

    Abi soopppeeerrrr❤❤❤😍😍😍😍God bless you dear

  • @deepazacharias6104
    @deepazacharias6104 4 місяці тому +3

    ❤❤🎉🎉ABIN....... Congrats 🎉🎉❤❤

  • @user-ef5lj2vd1y
    @user-ef5lj2vd1y 4 місяці тому +3

    ദേവനന്ദ❤