Flowers Top Singer 4 | Musical Reality Show | EP# 169

Поділитися
Вставка
  • Опубліковано 2 жов 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 222

  • @livyrobin762
    @livyrobin762 5 місяців тому +3

    Evan chakkare. ..proud of our family. ...proud of u😍🎉

  • @suharaliyakath756
    @suharaliyakath756 5 місяців тому +18

    ഇവിടെ കാറിൻ്റെ എണ്ണവും വലുപ്പയും ഒക്കെ പറഞ്ഞു പറഞ്ഞ് അവർ പണക്കാരെന്ന് പ്രേക്ഷകരെ അറിയിക്കുന്നതെന്തിന്.പാടാൻ വന്ന കുട്ടികൾ മാത്രമാണവർ.ഇവിടെ പണക്കാരും പാവപ്പെട്ടവരോ സുന്ദരരോ വിരൂപരോ ഇല്ല. ദയവു ചെയ്ത് ഇത്തരം സംസാരം ഒഴിവാക്കണം. അൽപ്പന്മാരാകരുത്.

  • @musthafaa7731
    @musthafaa7731 5 місяців тому +3

    ഇവാൻ കുട്ടാ മോനെ സമ്മതിച്ചു മോനെ മോൻറെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്
    പിന്നെ മോൻറെ കഥ പറഞ്ഞത് അമ്മേ എനിക്ക് ഒന്നും മനസ്സിലായില്ല ഓക്കേ മുത്തേ പടച്ചോൻ മോനേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ സോങ് സൂപ്പർ 👌👌👌👌👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 5 місяців тому +53

    ഇവാൻ കുട്ടാ മോനെ സമ്മതിച്ചു ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും ഫീൽ കൊടുത്തു പാടിയതിന് ഒരു വല്യ 👏🏽👏🏽... ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടമാണ്.. ഇജോകുട്ടാ 😘😘😘😘😘♥️♥️♥️♥️

    • @malinimenon6276
      @malinimenon6276 5 місяців тому +3

      Evan kutta super♥️😋😋😋🥰🥰

    • @bijujohn3566
      @bijujohn3566 5 місяців тому +1

      Sreedhu..🎉❤❤👌ഗംഭീരം ആയിട്ട് പാടി keep it up. 👌⭐⭐🔥
      എല്ലാ കൂട്ടുകാരും നല്ല talented 👍👍👍

    • @leelamani7749
      @leelamani7749 5 місяців тому

      😊😊

  • @bharathimadav8545
    @bharathimadav8545 5 місяців тому +7

    ഇവാൻ കുട്ടൻ എത്ര നിഷ്കളങ്കൻ ..... പാട്ട് ഗംഭീരം

  • @DeepaIyer-c5c
    @DeepaIyer-c5c 5 місяців тому +7

    Evan Kuttan cute & Superb Singing ❤❤❤👌👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 5 місяців тому +13

    മെറിൽ സൂപ്പർ ആയിരുന്നു മോളെ 👌🏽👌🏽🥰🥰♥️♥️♥️

  • @anjanarajan6714
    @anjanarajan6714 5 місяців тому +3

    Ivan kutta🥰nice to hear your songs🤗all the best😘

  • @sheelasunil7675
    @sheelasunil7675 5 місяців тому +15

    ഇവൻ കുട്ടാ സൂപ്പർ ശരത് സാറിനു പണിക്കെടുത്തു അല്ലേ സൂപ്പർ

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 5 місяців тому +6

    ❤🎉❤Super ❤🎉❤Ivan😂Javaanaanu😂😂😂❤🎉❤😊

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 5 місяців тому +25

    വൈഗക്കുട്ടി അതിമധുരമായി പാടി... God bless you👏🏽👏🏽👌🏽👌🏽♥️♥️♥️♥️♥️

  • @executionerexecute
    @executionerexecute 5 місяців тому +4

    കുസൃതി കുട്ടൻ തമാശുകാരൻ ഇജോ മോൻ തകർത്തു. 🥰🥰🥰 കള്ളക്കണ്ണൻ ശ്രീദർശ് എന്തൊരു പാവം കുട്ടി. ജഡ്ജസ് വിളിക്കുമ്പോളും അഭിപ്രായങ്ങൾ പറയുമ്പോളും എത്ര ശാന്തനായാണ് കേൾക്കുന്നത്. കൊടുക്കുന്ന മാർക്കിൽ സന്തോഷത്തോടെ പോകുകയും ചെയ്യും. ഇജോ കുട്ടൻ ശ്രീദശ് മോൻ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰💕💕💕💕💕

  • @Tanjiro68552
    @Tanjiro68552 5 місяців тому +3

    Evan kutta❤❤❤❤ pattu കേട്ടു കണ്ണ് നിറഞ്ഞു സിനിമയിലെ aa രംഗവും ഓർമ വന്നു

  • @j2ae
    @j2ae 5 місяців тому +5

    Evankutta nannayi padito❤❤❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 5 місяців тому +20

    ❤വൈക🥰മോൾ വളരെ പോസറ്റീവ് എനർജി യോടെ ഫീലും മുഖത്തെ ചിരിയും സ്രോ തക്കൾ ആസ്വദിച്ചു എന്നുള്ളവർ 🥰👌🏼👌🏼😄

  • @soniageorge5815
    @soniageorge5815 5 місяців тому +8

    Evan കുട്ടാ അടിപൊളി യായി പാടീട്ടോ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ. എന്തൊരു feeling സൂപ്പർ മോനെ 👍👍👍👍🥰🥰🥰👏👏👏👏👏👏

  • @sijijose1409
    @sijijose1409 5 місяців тому +8

    ചക്കരക്കുട്ടാ ഇവാൻകുട്ടാ❤ നല്ല super ആയിട്ട് പാടി ട്ടോ.......

  • @vasanthakv1781
    @vasanthakv1781 5 місяців тому +22

    ഇവാൻ കുട്ടാ വളരെ നന്നായി പാടി .
    കുഞ്ഞല്ലേ ഇത്രയും മനോഹരമായി പാടിയ പൊന്നുമോന് ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു മോന് വേണ്ടി പ്രാർത്ഥിക്കന്നു. കാണാൻ സുന്ദരനാ ട്ടോ.മുതിർന്നാൽ ഒരു നായകനായി മാറും.പോയാലും ഇടക്കൊക്കെ ടോപ്പ്സിംഗർ വേദിയിൽ വരണം പാട്ട് പാടണം. നിഷ്ക്കളങ്കനായ ഒരു മോൻ.
    ♤♤♤♤♤♤♤♤♤♤♤♤♤♤
    VERRY VERRY INNOCENT CHILDREN.
    CONGRADULATIONS.
    ♡♡♡♡♡♡♡♡♡♡♡♡♡♡

    • @vimalal8664
      @vimalal8664 5 місяців тому +2

      Yes, Correct 👍 ഒരുപാട് ഇഷ്ടം തോന്നുന്നു ആ മോനെ കാണുമ്പോൾ,,, കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏❤️

  • @sijijose1409
    @sijijose1409 5 місяців тому +5

    ചക്കരക്കുട്ടാ ഇവാൻകുട്ടാ❤ നല്ല super ആയിട്ട് പാടി ട്ടോ.......

  • @mumthasbeegam2345
    @mumthasbeegam2345 5 місяців тому +7

    ഇവാൻ കുട്ടാ..,. സൂപ്പർ , നല്ല ഫീലോട് കൂടി പാടി . മോൻ നല്ല കഴിവുള്ള മിടുക്കനാണ് . God Bless You ............. 👍👍👍

  • @rajankk-ht7zo
    @rajankk-ht7zo 5 місяців тому +5

    ഇവാ നെ നീ എൻ്റെ മനസ്സിൽ ❤❤❤❤❤❤❤❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 5 місяців тому +5

    ഇവാൻ കുട്ടാ സൂപ്പർ മോനെ ആശംസകൾ മോനെ ❤❤❤❤❤🥰🥰🥰🥰👍👍i love you ❤

  • @jyothilakshmi2507
    @jyothilakshmi2507 5 місяців тому +3

    Evan kuttaa..super aayi padii Amazing 👏 love u da chakkarea...keep going... god bless you kuttaa

  • @MuraliMurali-w4h
    @MuraliMurali-w4h 5 місяців тому +3

    ഇവാൻ കുട്ടൻ അടിപൊളി ❤️

  • @RathiSasi-rm7ux
    @RathiSasi-rm7ux 5 місяців тому +2

    ഇവാൻ കുട്ടാ... അതിഗംഭീരം... വളരെ മനോഹരമായി.... ഹൃദയസ്പർശിയായി പാടി 💞💞💞

  • @sainabashimily4338
    @sainabashimily4338 5 місяців тому +5

    ഇവാൻ കുട്ടാ ചക്കര ഉമ്മ ❤❤❤❤❤🍫🍫🍫🍫

  • @shahinakb1800
    @shahinakb1800 5 місяців тому +13

    ഇവാൻ കുട്ടൻ നന്നായി പാടി. ഈ പ്രായത്തിൽ ഈ പാട്ടൊക്കെ പാടാണമെങ്കിൽ നല്ല ദൈരം വേണം. മോൻ ഭാവിയിൽ നല്ല ഒരു സിങ്ങർ ആവട്ടെ. All the best. ❤️❤️❤️👍👍👌👌

  • @lucyparathara2736
    @lucyparathara2736 5 місяців тому +3

    Ivan Kutta,you are a super singer,omg what a feel, super, so happy for you❤️❤️

  • @byjupeelery2508
    @byjupeelery2508 5 місяців тому +6

    ഇന്നത്തെ എപ്പിസോഡ് ഇവാൻ കൊണ്ടുപോയി പാടി കരയിപ്പിച്ചു കളഞു..❤❤❤

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 5 місяців тому +6

    Ivan monu like❤

  • @nishajames207
    @nishajames207 5 місяців тому +7

    ഇവാൻ കുട്ടാ വളരെ നന്നായി പാടി ട്ടോ.❤❤❤❤❤❤ മോന് വേണ്ടി പ്രാർത്ഥിക്കുന്നു.❤❤❤

  • @suharaliyakath756
    @suharaliyakath756 5 місяців тому +7

    മോളേ വൈഗ പുലയനാർ മണിയമ്മ എന്ന ഗാനം ഒന്ന് ഒതുക്കി പാടണമായിരുന്നു.എന്നാലേ feel കിട്ടൂ

  • @SimnaVarghese-ko5lp
    @SimnaVarghese-ko5lp 5 місяців тому +3

    Evan kutta adipolii Super👌👌💖😍😍😙😙💜💜

  • @prashobhmh
    @prashobhmh 5 місяців тому +8

    ഇവാൻ മോൻ very touching 💚

  • @xavier08kv
    @xavier08kv 5 місяців тому +5

    ഇവൻമോന് പറ്റിയ പാട്ടു പാടി തകർത്തു.❤😊😅

  • @ushakrishna9453
    @ushakrishna9453 5 місяців тому +4

    Evaankutta chakkarea super signing congratulations ❤❤❤

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 5 місяців тому +6

    ഇവാൻ കുട്ടന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞുപോയി.. അടിപൊളിയായി പാട്ടി 👍👍👍👍

  • @LeenaPM
    @LeenaPM 5 місяців тому +5

    ഇവാൻ കുട്ടാ ... അടിപൊളിയായിട്ട് പാടി നല്ല രസമായിരുന്നു പാടിയത് കേൾക്കാൻ സൂപ്പർ --❤

  • @anvarudeenrasheed9886
    @anvarudeenrasheed9886 5 місяців тому +5

    ഇവാൻ കുട്ടാ മോനെ തകർത്തെടാ ഒരായിരം ഉമ്മ.

  • @geenaleji8529
    @geenaleji8529 5 місяців тому +3

    ഇവാൻ മോനെ സൂപ്പർ 👏👏👏👏കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏👏👏👏

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 5 місяців тому +8

    ശ്രീദർശ് അസ്സലായി പാടി 👌🏽👌🏽♥️♥️😍😍

  • @ReenaAbey
    @ReenaAbey 5 місяців тому +2

    Evankuttaaa super 👍👍😘😘

  • @Tanjiro68552
    @Tanjiro68552 5 місяців тому +2

    Mrudala നല്ല ജഡ്ജിംഗ് ആണ്

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc 5 місяців тому +5

    Evankuttamonekalakky🎉🎉❤❤❤❤❤❤😊

  • @suharaliyakath756
    @suharaliyakath756 5 місяців тому +5

    ഇവാനൂ എന്തു സുഖായിരുന്നു കേൾക്കാൻ.ഉമ്മ

  • @_.naami__handmades._
    @_.naami__handmades._ 5 місяців тому +2

    Evan kutta super.....amazing. ...waiting for your next performance ❤❤❤❤

  • @muralipadmanabhanmuralipad5977
    @muralipadmanabhanmuralipad5977 5 місяців тому +5

    Love u so much ഇവാൻ കുട്ടാ

  • @elsittasabs8152
    @elsittasabs8152 5 місяців тому +4

    ഇവാൻകുട്ടാ സൂപ്പറായി പാടി ട്ടോ... നന്നായി തള്ളാനും പഠിച്ചല്ലോ😂

  • @mumthasbeegam2345
    @mumthasbeegam2345 5 місяців тому +2

    മെറിൽ , സുന്ദരി കുട്ടി , ഗാനം ഒരുവിധം നന്നായി പാടി ശ്രുതി പോകാതെ ശ്രദ്ധിച്ചു പാടുക . മോളുടെ ഡ്രസ്സ്‌ എനിക്ക് വളരെ ഇഷ്ട്ടപെട്ടു 👌 അടുത്ത പ്രാവശ്യം ജഡ്ജസ് പറയുന്നപോലെ വളരെ ശ്രദ്ധിച്ചു നന്നായി പാടുക കേട്ടോ . God Bless You 👍

  • @soniageorge5815
    @soniageorge5815 5 місяців тому +3

    ഇവാൻകുട്ടാ നന്നായി പാടീട്ടോ. എത്ര പ്രാവശ്യം കേട്ടൂന്നു അറിയില്ല. 💞💞💞👏👏👏👏എന്തൊരു feeling

  • @shijumatzz7002
    @shijumatzz7002 5 місяців тому +3

    Ivan kuttan,vaiga kutty ❤❤❤👍1

  • @lailapk4530
    @lailapk4530 5 місяців тому +2

    Ivan kutta super adipoli parayan vakkukal illa love you chakkare mon paadi thudangiyappozhe njan vicharichu judjus ezhunnette inne Kai adikkumenne athra super aayirunnu God bless you chakkare 😘😘😘😘😘👏🙏

  • @shylamathews6181
    @shylamathews6181 5 місяців тому +3

    ഇവാൻകുട്ടാ...ചക്കരയുമ്മ❤😍😘

  • @vimalal8664
    @vimalal8664 5 місяців тому +17

    മോനെ,, ഇവാൻ super വാവേ,,,, ❤️മോനെ കാണാൻ വേണ്ടി മാത്രം വരുന്ന ഞാൻ,,,, ❤️കുഞ്ഞിന് ആയുരാരോഗ്യ സൗഖ്യo നേരുന്നു 🙏🥰🥰🥰

  • @valsajoseph7338
    @valsajoseph7338 5 місяців тому +10

    Evan super cute 🥰

  • @muhammedhamdan330
    @muhammedhamdan330 5 місяців тому +4

    Evan kutta polichu adipoli❤🥰🥰😘

  • @Venugopal-mb4rb
    @Venugopal-mb4rb 5 місяців тому +11

    വൈഗ love you ❤❤❤❤

  • @nayanan6915
    @nayanan6915 5 місяців тому +4

    Evaan kuttan amazing singing muthe❤❤❤

  • @mercyjacobc6982
    @mercyjacobc6982 5 місяців тому +16

    ഇവാൻ കുട്ടാ 👌🏼മിടുക്കനാണ് 😘🥰

  • @rinuthomas431
    @rinuthomas431 5 місяців тому +2

    Ivan kuttan polichuuu. Nthu super ayitta padunneee. Chakara ummaaaa❤❤❤ love uuuu god bless uuu monuuuuu 🥰🥰🥰

  • @bindunair7717
    @bindunair7717 5 місяців тому +2

    Even kutta super, kettappol sathoshamkodu karachil vannu.

  • @sindhuvijayan1401
    @sindhuvijayan1401 5 місяців тому +3

    Evaankutta മോൻ നന്നായി പാടി മോന്റെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് meril മോൾ സുന്ദരിക്കുട്ടി ആയിരിക്കുന്നു പിന്നെ sreedarsh നല്ല പാട്ട് selection മോൻ നന്നായി പാടി

  • @divyasunny4957
    @divyasunny4957 5 місяців тому +4

    Ijokutaa.... Auntik othiri ishtamulla song anu ith. Mon suuper ayi paadito❤❤❤❤

  • @ambikamenon592
    @ambikamenon592 5 місяців тому +2

    Ivan great singing.. Wish you all the very best 🌹

  • @anusr3420
    @anusr3420 5 місяців тому +2

    ഇവാൻ കുട്ടാ വളരെ വളരെ മനോഹരം ആയി പാടി ഈ കുഞ്ഞു പ്രായത്തിൽ 👌👌.ഈ പാട്ടിന് വേണ്ട ഫീൽ അതേ പോലെ ഉൾക്കൊണ്ട് സൂപ്പർ ആയി പാടി 👏👏..

  • @SujathasKitchenStories
    @SujathasKitchenStories 5 місяців тому +2

    Evankutta cute.I like your performance.love you

  • @MinhaParaveen
    @MinhaParaveen 5 місяців тому +2

    Ivaaaankuttaaaaa onnum parayanilla👌👌♥️♥️♥️♥️♥️

  • @binuandoor6818
    @binuandoor6818 5 місяців тому +3

    ❤❤ Ivan super 🎉🎉

  • @sapnagigimon736
    @sapnagigimon736 5 місяців тому +2

    ❤Super performance Egokutta

  • @bijukilimanoor7442
    @bijukilimanoor7442 5 місяців тому +3

    Ivan mone super Feel expression super Bhaviyil oru valiya gayakanakatte Ente ella aasamsakalum undakum Patt vitt kalayalle monu Monu kittiya oru anugraham aanu ith

  • @AthiraPaulson-q1x
    @AthiraPaulson-q1x 5 місяців тому +2

    Evan kuttan onnum parayanilla paattu kettu irunnupoy❤❤

  • @badushahaseena4518
    @badushahaseena4518 5 місяців тому +2

    Evan kutta oru rakshayumilla
    I love u 😍🥰😘😘

  • @AthiraPaulson-q1x
    @AthiraPaulson-q1x 5 місяців тому +2

    Evan kuttàh ninte paattu veendum kelkkan vannaya njn ❤❤

  • @achumuralimurali8428
    @achumuralimurali8428 5 місяців тому +5

    ഇവാൻ കൂട്ടാ അടിപൊളി 🥰🥰🥰

  • @nishajames207
    @nishajames207 5 місяців тому +2

    ഇവാൻ കുട്ടൻ ❤❤❤❤ മോന്റെ പാട്ടിനായി വെയ്റ്റ് ചെയ്യന്നു❤❤

  • @AthiraPaulson-q1x
    @AthiraPaulson-q1x 5 місяців тому +2

    Mone ijokkuttah oru rakshem illa.

  • @sonupaul3085
    @sonupaul3085 5 місяців тому +3

    Ijokutta super❤❤🎉

  • @sreejithramakrishnan8957
    @sreejithramakrishnan8957 5 місяців тому +3

    Ivankuttan kidu feel 🤗🤗🤗😍😍😍😘😘😘👌👌👌👌♥️♥️

  • @kavyaneelu
    @kavyaneelu 5 місяців тому +2

    Evan kuttaaa nannayt paadittooo👏👏👏😍😍 ella kuttyolum nannayt paadi👏👏🥰🥰🥰🥰🥰

  • @remanijagadeesh1671
    @remanijagadeesh1671 5 місяців тому +2

    Evan mone ❤❤❤❤❤❤❤👌👌👌👌👌👌👌👏👏👏👏👏👏👏💝💝💝💝💝💝💝

  • @idhikasumithrasarath3713
    @idhikasumithrasarath3713 5 місяців тому +2

    ഇവാൻ മോൻ.... Awesome... 💞Its really heart touching ❤️...

  • @aswaniammu2019
    @aswaniammu2019 5 місяців тому +4

    Evan adipoli feeling ❤
    All the best 👍

  • @PrijiPriji-y4n
    @PrijiPriji-y4n 5 місяців тому +4

    ഇവാൻ കുട്ടാ സൂപ്പർ ❤ 👍🏻

  • @sheelakesavansheela8602
    @sheelakesavansheela8602 5 місяців тому +2

    Evan kuttan super singing ❤❤❤❤

  • @AnupriyaPS-r3f
    @AnupriyaPS-r3f 5 місяців тому +3

    Ijokuttaa😍😘

  • @annaalan5160
    @annaalan5160 5 місяців тому +2

    Ejokuttan super ❤

  • @jayarajan1693
    @jayarajan1693 5 місяців тому +3

    Super Evan

  • @nishachacko8811
    @nishachacko8811 5 місяців тому +2

    Evan 😂😂🤣💙

  • @sheelarajeev4777
    @sheelarajeev4777 5 місяців тому +3

    ഇവാൻകുട്ടാ നീ കലക്കിയടമോനേ

  • @mariyamary975
    @mariyamary975 5 місяців тому +1

    ഇവാൻകുട്ടൻ പാടി കഴിയാറായപ്പോഴേക്കും അറിയാതെ കരഞ്ഞു പോയി❤

  • @A4anay641
    @A4anay641 5 місяців тому +3

    ഇജോക്കുട്ടാ 👌👌👌മുത്തേ 🥰🥰🥰🥰❤️❤️❤️🔥🔥🔥

  • @nishadvadakkan7630
    @nishadvadakkan7630 5 місяців тому +1

    Evankuttaneekalkkei❤❤❤👍👍👍

  • @daytonight9518
    @daytonight9518 5 місяців тому +2

    Ijooooo kuttaaaa super ❣️🥰🥰🥰

  • @sobhanavettathu9492
    @sobhanavettathu9492 5 місяців тому +3

    Evankutta super 👌👌👍💐💐

  • @ajeshmatheri7472
    @ajeshmatheri7472 5 місяців тому +2

    Beautiful Songs Singing.
    God Bless You.
    Super Dance Performance.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @Ammuwayanad-u2e
    @Ammuwayanad-u2e 5 місяців тому +1

    Njngall wayanatt kaarude abhimaanam ❤❤ ivan kuttan❤❤❤👍👍👍👍

  • @badushahaseena4518
    @badushahaseena4518 5 місяців тому

    Merli Moluse Expression koodunnu moluse athu konda paattu cheriya oru maatam Ennu thonni
    Ente vekthiparamaya karyam
    Eny way super 😍
    Confused vallathe und
    Shradhikkanam Moluse ok
    All the best 👍

  • @JumailathMoosa
    @JumailathMoosa 5 місяців тому +3

    ഇന്നത്തെ എപ്പിസോഡ് 👌വൈഗ, മേറിൽ ഹസ്കിനസ് കുറച്ചാൽ അതി ഗംഭീരം, ശ്രീധർശ് മോനെ വോയിസ്‌ കൺട്രോൾ ചെയ്തു പാടിയാൽ ഫുൾ മാർക്കും കിട്ടിയേനെ മോനൊരു അസാധ്യ പാട്ടുകാരനാണ് ഇനി ഇവാൻ കുട്ടനിലെക്ക് വന്നാൽ ഈ കുഞ്ഞു പ്രായത്തിൽ രാജാ സാറിന്റെ അതിമനോഹരമായ ഗാനം പാടി ഏവരുടെയും ഹൃദയം കീഴടക്കി ❤️ ഇജോ കുട്ടാ മോനൊരായിരം ചക്കരയുമ്മ 🥰🥰🥰

  • @vijayadr3932
    @vijayadr3932 5 місяців тому +1

    Meril super valare malayi Kelkan കൊതിച്ച പാട്ട് 100

  • @ajithakumari3976
    @ajithakumari3976 5 місяців тому +2

    ഇവാൻകുട്ടാ❤